Ninnodu Mindan - Imthiyas Beegum - Raaza Razaq

  Рет қаралды 349,991

Raaza and Beegum

Raaza and Beegum

Күн бұрын

Пікірлер: 390
@sudheeshkm9474
@sudheeshkm9474 Жыл бұрын
ഗസൽ പൊതുവെ കേൾക്കാറില്ലായിരുന്നു...ഞങ്ങളുടെ നാട്ടിലെ ഫെസ്റ്റിന് 1 ദിവസം ഇവരുടെ പരിപാടിയായിരുന്നു....എന്തോ...... അതിനു ശേഷം ഇപ്പൊ ഇഷ്ട്ടമാണ്....ഗസൽ..❤
@riyaa6962
@riyaa6962 Жыл бұрын
ഇവർക്ക് adict അയൽ പിന്നെ വേറെ മരുന്ന് ഇല്ല ഇവരുടെ പട്ട് അല്ലണ്ട്❤️
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
മുക്കം ആണോ
@sudheeshkm9474
@sudheeshkm9474 Жыл бұрын
​@@sulaikhatdy7976കൊയിലാണ്ടി.അരിക്കുളം.പറമ്പത്ത്
@aneesabu5054
@aneesabu5054 Жыл бұрын
Uraloor fan undd
@ziyadafnan8016
@ziyadafnan8016 Жыл бұрын
​@@riyaa6962😅p
@rajeevchundampatta4192
@rajeevchundampatta4192 6 ай бұрын
നല്ല വരികൾ. നല്ല ആലാപനം 👍💞
@harisktm1489
@harisktm1489 Жыл бұрын
✨️ മനോഹരം വിരഹ വേദനയിലൂടെ കടന്നു പോകുന്ന എന്റെ ഖൽബ് നിങ്ങൾ വീണ്ടും നോവിച്ചു 💖💖💖💖 ആ പഴയ ഓർമകളിലേക്ക് വീണ്ടും നിങ്ങൾ എന്നെ കൊണ്ട് പോയി............ നിങ്ങൾക്കു മാപ്പില്ല........ 💖
@ayshaaysh4270
@ayshaaysh4270 Жыл бұрын
എല്ലാം മറന്ന് പുതിയ ഒരു ജീവിതതിലോട്ട് കടക്കൂ സുഹൃത്തേ......
@harisktm1489
@harisktm1489 Жыл бұрын
@@ayshaaysh4270 നിങ്ങൾ പറഞ്ഞത് ശരിയാണ് ഈ ലോകത്ത് ഇതെല്ലാം സർവ്വ സാധാരണമായി നടക്കുന്ന കാര്യമാണ്...... പക്ഷെ ഇലക്ട്രോണിക് സാധനം ഒന്നും അല്ലല്ലോ ഒന്ന് കേടാവുമ്പോയേക്കും വേറെ പോയി വാങ്ങാൻ ഹൃദയത്തിൽ നിന്ന് പിടിച്ച് വലിച്ചു കൊണ്ട് പോയതാണ് മുറിവുണങ്ങാൻ സമയമെടുക്കും എന്നിട്ടു ആലോചിക്കാം നിങ്ങളുടെ നല്ല വാക്കുകൾക്കും ഉപദേശത്തിനും നന്ദി........... എത്ര കാലം കഴിന്നാലും വേറെ ജീവിതത്തിലേക്ക് കടന്നാലും ഒരു കാലത്ത് പരസ്പരം സ്നേഹിച്ചവരാണ് ആ സ്നേഹം എന്നും മരണം വരെയും രണ്ടാളുടെയും ഹൃദയത്തിന്റെ ഒരു കോണിൽ ഉണ്ടാവും........ നമ്മൾ മലയാളികൾ ഭാഗ്യവാന്മാരാണ് പ്രതേകിച്ചു എന്റെ തലമുറ റാസാ ബീഗം ❤️ സൂഫി ഗായകൻ ഉസ്താദ് തവക്കൽ മുസ്തഫക്ക ❤️ സൂഫി ചിന്തകൻ സലാഹുദ്ധീൻ അയ്യൂബി ❤️ ശഹബാസ് അമൻ ❤️ ഇവരുടെ ഒക്കെ ശബ്ദത്തിലൂടെ നമുക്ക് കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..... സ്നേഹം 💖
@jalilzayan8725
@jalilzayan8725 Жыл бұрын
❤❤❤❤❤❤
@ShafiChalil009
@ShafiChalil009 Жыл бұрын
एक दुनिया उजाड़ ही गयी है तो क्या दूसरा तुम जहां क्यों बसाते नहीं
@kamar-jahan923
@kamar-jahan923 Жыл бұрын
🤍🤍🤍🤍🤍
@faisalck4290
@faisalck4290 Жыл бұрын
ഈ സോങ് റിലീസ് ആകുന്നതിന് മാസങ്ങൾക്ക് മുമ്പ് കുന്നംകുളത്ത് നിലാവെട്ടം 2023 എന്ന പ്രോഗ്രാമിൽ ഞങ്ങൾക്ക് പാടി തന്ന റസക്കും ബീഗത്തിനും ബിഗ് സല്യൂട്ട് ...❤❤
@anshadrahmanrahmananshu9897
@anshadrahmanrahmananshu9897 Жыл бұрын
വരയില്ലാത്ത താളിൽ ആദ്യമായ് എഴുതിയ എന്റെ പ്രണയലേഖനത്തിന്റെ ഓർമ്മകൾക്ക് ഇന്നും ഹൃദയത്തിലെത്ര തുടിപ്പാണ്
@anveribrahim6107
@anveribrahim6107 Жыл бұрын
Mashaallah....Raza yude shabdham kuudi undaayirunnengil ennu aagrahichu povunnu..
@shanthilalitha4057
@shanthilalitha4057 Жыл бұрын
നിന്നോട് മിണ്ടാൻ കൊതിപൂണ്ട് പണ്ട് സന്ധ്യയ്ക്ക് ഞാൻ നിന്റെ മുറ്റത്ത് നിന്നു....വരയില്ലാത്തോരുംതാളിൽ ഞാൻ നിന്നെ വിളിച്ചു ഖൽബ് എന്ന്... സുന്ദരം ആണ് 🙏🏻❤👌💐🌹🙏🏻
@sadiquecm2834
@sadiquecm2834 8 ай бұрын
ഗവ കോളേജ് കാസറഗോഡിലെ കിനാവിലെ ജി സി കെയ്ക്കാണ് ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് ...വല്ലാത്തൊരു ഫീലാണ് 👍👍❤️❤️🔥🔥raazabeegum
@umerkodakkodak4111
@umerkodakkodak4111 Жыл бұрын
നിങ്ങടെ പാട്ട് പലതും എത്ര കേട്ടാലും മതിവരില്ല... ഏതോക്കയോ ലോകത്തു കൂട്ടി പോവുന്നു..... പൊതുവെ കമന്റ്‌ എവിടെയും ഇടാറില്ല... പക്ഷെ... നിങ്ങൾക്ക് ഒരു ആശംസകൾ നേരണം എന്ന് തോന്നി 🥰🥰🥰🥰🥰🥰🥰
@shereifcyoosuf7514
@shereifcyoosuf7514 Жыл бұрын
✏ വരയില്ലാത്തൊരു താളിൽ ആരുംകാണാതാദ്യമായി ഞാൻ നിന്നെവിളിച്ചു..... ഖൽബെന്ന്,,,,,, നിന്നോട് മിണ്ടാൻ......ഖൽബ് തുടിക്കുകയാണ് ഓർമ്മകൾ വല്ലാതെ വേദനിക്കുന്നു മാഷെ.....വരികൾ വല്ലാത്തതാണ്....കടലാണ് വർണ്ണിക്കാൻ കഴിയില്ല.....💖
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ മനസ് കുറെ വർഷങ്ങൾ പിന്നോട്ട് പോകുന്നു❤❤❤
@sameersameer472
@sameersameer472 Ай бұрын
Super 👌
@nasrin831
@nasrin831 Жыл бұрын
ഒരുമിച്ചുള്ള യാത്രയിൽ നിന്ന് ഒറ്റക്കുള്ള യാത്ര എത്ര കഠിനമാണ്😢🙂❤️missing 🍂🍂
@venpakalasokan
@venpakalasokan 8 ай бұрын
നന്നായിട്ടുണ്ട്... നീ എറിഞ്ഞ കല്ല് കേൾക്കാത്ത ദിവസം ഇല്ലാ...നിഷ്കളങ്കത തുടിക്കുന്ന മകളുടെ മുഖം മരണം വരേയ്ക്കും കൂടെത്തന്നെ ഉണ്ടാകും....എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടേ....❤❤
@aneesabu5054
@aneesabu5054 Жыл бұрын
Mmale muth sameerka polichu
@artcreation3251
@artcreation3251 Жыл бұрын
ഇത് കേട്ടപ്പോൾ എവിടേയോ ഒരു...❤
@mujeebmsa4642
@mujeebmsa4642 Жыл бұрын
കുറിച്ചു വെച്ചോളൂ ...ഇത് സൂപ്പർ ഹിറ്റാകും
@monusherinmousherin398
@monusherinmousherin398 Жыл бұрын
Song kettath muthal oru 50 pravashyam enkilum kanditt undakum athrakum addicted ayipoyi🥰🥰
@gencyshihab2079
@gencyshihab2079 Жыл бұрын
Njanum❤❤❤
@saidasaidu7385
@saidasaidu7385 Жыл бұрын
മറക്കാൻ ശ്രമിക്കുന്ന നഷ്ട്ട പ്രണയങ്ങളെ വീണ്ടും വീണ്ടും ഖൽബ് കുത്തി കീറി പുറത്തേക്ക് എടുപ്പിക്കുന്ന സുന്ദര നിമിഷം ❤...
@sunilkumarck
@sunilkumarck Жыл бұрын
ഞാൻ നിന്നെ വിളിച്ചു ഖൽബെന്ന് ❤️❤️❤️❤️വരികൾ ✨️❤️🎉പെരുന്നാൾ സമ്മാനം മനോഹരം ✨️❤️
@rashkoduvally
@rashkoduvally Жыл бұрын
Raza യുടെ സൗണ്ടിൽ കേൾക്കാൻ പൂതി...
@محمدمدلاج-م9ذ
@محمدمدلاج-م9ذ Жыл бұрын
ഓമലാളേ നിന്നേ ഓർത്തെ best song
@nostalgian1025
@nostalgian1025 3 ай бұрын
പൊളി ❤
@shameerbudner2280
@shameerbudner2280 Жыл бұрын
Sooper Sooper Sooper Sooper Sooper Sooper Sooper yetra kettaalum madiyavillla eniyum pradeekhikkunnu edu polulla songs...
@siddeenateacher3333
@siddeenateacher3333 Жыл бұрын
വിരഹത്തിന് ഇത്രത്തോളം മാധുര്യം ഉണ്ടെന്ന്... ഈ... പാട്ടിൻ വരികൾ... ഒരിക്കൽ കൂടി തെളിയിക്കുന്നു ❤.
@basheruae
@basheruae Жыл бұрын
മറക്കാനിഷ്ട്ടമില്ലാത്ത നഷ്ട്ടസ്വപ്നങ്ങൾക്ക് വീണ്ടും വർണ ചിറകുകൾ കിട്ടിയ പോലെ ഇനി ഞാൻ കുറച്ച് കിനാവ് കാണട്ടെ
@RajPereira-tt5ku
@RajPereira-tt5ku 4 ай бұрын
🎉🎉 nice
@jubairav6941
@jubairav6941 Жыл бұрын
പെരുന്നാൾ സമ്മാനം ❤️❤️❤️ഞാൻ നിന്നെ വിളിച്ചു ഖൽബെന്ന് ❤️❤️
@Mydreamsarealwaysmine
@Mydreamsarealwaysmine Жыл бұрын
വരയില്ലാത്തൊരു താളിൽ ആരും കാണാതെ ആദ്യമായി ഞാൻ നിന്നെ വിളിച്ചു ഖൽബിനുള്ളിൽ..., ഖൽബിൽ കയറി വരികൾ 🎶🎶🎶🎶❤️❤️❤️
@ahrafadipk619
@ahrafadipk619 Жыл бұрын
❤orupadu keettu
@letstalk5103
@letstalk5103 Жыл бұрын
Orupaad pinnilek poyi njan❤
@najathsha8027
@najathsha8027 Жыл бұрын
നിന്നോട് മിണ്ടാൻ കൊതിപൂണ്ട് പണ്ട് ..... ഇന്നും ... 🌧️💝
@saji1768
@saji1768 Жыл бұрын
പറയാൻ വാക്കുകളില്ല അത്രമേൽ മനോഹരം വിരഹവേദന അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്❣️
@ayoobkhan3866
@ayoobkhan3866 Жыл бұрын
സൂപ്പർ honey
@arshadmk5692
@arshadmk5692 Жыл бұрын
സൂപ്പർ സോങ്
@vijujohn9
@vijujohn9 Жыл бұрын
again super recording....like padinjara manathulla thabala and base
@haseenahamza5512
@haseenahamza5512 Жыл бұрын
എന്നുള്ളു മിടിച്ചു നീയെന്നു....... ❤❤❤❤❤❤
@yaasararu
@yaasararu Жыл бұрын
Nashtangalikek thirinju nokumbol neerunna novukal anu Athupole anu njngalude gazalukalum Evideyo oru sughavum neettalum ❤❤
@shamsudheenpallath3925
@shamsudheenpallath3925 10 ай бұрын
ഓരോ വരികളും അതിമനോഹരം സംഗീതം അത് അടിപൊളി മനോഹരം നന്നായിട്ടുണ്ട് ❤❤❤
@kamar-jahan923
@kamar-jahan923 Жыл бұрын
വരയില്ലാത്തൊരു പുസ്തകത്താളിൽ അന്നെഴുതിയ ആ ലേഖനം വർഷങ്ങൾക്കിപ്പുറവും ,ഞങ്ങളുടെ പ്രണയത്തിൽ വിരിഞ്ഞ 4 കുടമുല്ലപ്പൂക്കളുടെ ബാബയായ ,എന്റെ ഖൽബായവന്റെ പേഴ്സിലെ സൂക്ഷിപ്പു മുതലാണിന്നും ..🥰❤
@Sumi-mb6ci
@Sumi-mb6ci Жыл бұрын
👍❤
@shibusulaiman7706
@shibusulaiman7706 Жыл бұрын
👌
@ajmalvayanadan7801
@ajmalvayanadan7801 11 ай бұрын
Woww that's nice
@salimhaneefa6731
@salimhaneefa6731 Жыл бұрын
Raza കമ്പോസിങ്ങിന് ഒരു കുതിരപ്പവൻ ❤️imthyas... lyrics... music team ❤️❤️❤❤
@rasheedacp47
@rasheedacp47 9 күн бұрын
👏👏👏🙏🙏
@sali770
@sali770 Жыл бұрын
ഇംമ്പമേറുന്ന വരികൾ😣❣️
@mukundankuniyath6240
@mukundankuniyath6240 Жыл бұрын
മനോഹരം
@fasiledappalamfasilmt6294
@fasiledappalamfasilmt6294 Жыл бұрын
വരികൾ അതി മനോഹരം. പോയ കാലത്തിലേക്ക് ഒരു തവണകൂടി നിങ്ങൾ കൊണ്ട് പോയി. നഷ്ടപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന പ്രണയത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയ വരികൾ
@ajugeorge1931
@ajugeorge1931 4 ай бұрын
എനിക്ക് ഒരാളോട് പറയാൻ പറ്റാതെ പോയ പ്രണയം
@abdulrahmanpokkakkillath7769
@abdulrahmanpokkakkillath7769 Жыл бұрын
വരികളിലെ ആഴവും താളവും ലയിച്ചിരുന്നു പോകുന്നു ...raaza.അങ്ങയുടെ ശബ്ദത്തിലും ഉണ്ടാവട്ടെ ഇ ഗാനം....
@ReemsDay
@ReemsDay Жыл бұрын
ഫീൽ സൂപ്പർ ആണ്
@padmakumara6506
@padmakumara6506 Жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ലല്ലോ...അത്രാമേൽ സുന്ദരമായ ആലാപനം ❤ഗസൽ റാണി .ബീഗം.. ❤...🙏👌👍👍
@siddeenateacher3333
@siddeenateacher3333 Жыл бұрын
One of my favourite song. നൊസ്റ്റു അടിക്കുന്നില്ലേ.... 🥰
@sakeenasvlog5536
@sakeenasvlog5536 Жыл бұрын
എന്താ പാട്ട് 👌👌👌സാരി ധരിച്ചിട്ട് ഇതുവരെ കണ്ടില്ല സൂപ്പർ ആയി ❤❤❤
@arifjasmin3635
@arifjasmin3635 Жыл бұрын
Wahhhhh.. wonderful 👍👍👍👍👍 njan ninne vilichu Qalbennu...onnum parayanilla amazing..raazakkum beegum molkkum Eid wishes.. sorry whole team
@sudheersudheer5038
@sudheersudheer5038 Жыл бұрын
എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️
@faseelafaseela8101
@faseelafaseela8101 Жыл бұрын
Suppar song❤
@shareenaharris3122
@shareenaharris3122 6 ай бұрын
Wow super❤❤❤❤❤
@FahadHameed-ti4ds
@FahadHameed-ti4ds Жыл бұрын
Gazalinod ennum pranayamaanu❤❤❤❤❤ Gazalinodulla pranayathil aarum parathi parayillalo, paribavavum,
@azeezkhader7437
@azeezkhader7437 Жыл бұрын
അതി മനോഹരം.ഓർമ്മകൾ അലയടിച്ചുയരുന്ന വേളയിൽ കേട്ട ഗാനം.നവ്യാനുഭവം സമ്മാനിച്ചതിനു നന്ദി❤
@IzzaheminEmin
@IzzaheminEmin Жыл бұрын
എന്തൊരു ഫീൽ ആണ് ☺️
@SuluSalam-c6n
@SuluSalam-c6n Жыл бұрын
വല്ലാത്തൊരു ഫീൽ 😌😌😌
@NasarOv-z9i
@NasarOv-z9i Жыл бұрын
😍😍👍🏻👍🏻
@shanaafzal5471
@shanaafzal5471 Жыл бұрын
Sikkani❤
@SidhikAniyathur
@SidhikAniyathur Жыл бұрын
സൂപ്പർ ഒന്നും പറയാനില്ല എന്നാലും ഇക്കയെയും പാടാൻ കൂട്ടമായിരുന്നു.എല്ലാവർക്കും. അഭിനന്ദനങ്ങൾ. ❤️❤️❤️🌹🌹🌹🌹🌹
@shameenasiddique._
@shameenasiddique._ Жыл бұрын
Etra manoharam❤❤❤❤❤ vaakkukalilla. God bless us❤❤❤
@indiancitizen4073
@indiancitizen4073 Жыл бұрын
തബല, ഒന്നും പറയാനില്ല,അതിമനോഹരം❤❤
@mithunjohn5491
@mithunjohn5491 8 ай бұрын
💓💓💓👌👌👌
@majeed7511
@majeed7511 Жыл бұрын
മനോഹരം ... വല്ലാത്ത ഫീൽ ആണ് എല്ലാ ഗസലുകളും ... എന്നും കേൾക്കുന്നത് ..മണ്ണിന്നടിയിലും കണ്ണുകൾ രണ്ടും 👌👌👌പലതും nostalgic ... ഇഷ്ടം എന്നും 🥰
@shabeeralan45alan67
@shabeeralan45alan67 Жыл бұрын
എന്റെ ഫോണിലെ മുഴുവൻ സോങ്ങും നിങ്ങളെ ഗസൽ ആണ് ഭായ് ഒത്തിരി ഇഷ്ട്ടം ❤❤
@GreeshmaAngelose
@GreeshmaAngelose Жыл бұрын
വരികള്‍...❤❤❤
@faisallara4948
@faisallara4948 Жыл бұрын
Super song
@kamalpashakunnummal5422
@kamalpashakunnummal5422 Жыл бұрын
Wawwwwww❤️❤️❤️❤️
@abidviews5641
@abidviews5641 Жыл бұрын
video editing adipoli....😊
@anzilpa1869
@anzilpa1869 Жыл бұрын
Raazayude shabdathine kathu ninnupoyi ❤
@tvssumesh
@tvssumesh Жыл бұрын
ഈദ് മുബാറക്.... All ടീംസ് നു... പെരുന്നാൾ സമ്മാനം പെരുത്ത് ഇഷ്ടായി 🥰🥰🥰❤❤❤... ഖൽബു നിറയെ സ്നേഹ വുമായി അടുത്ത ഗാനത്തിനായി കാത്തിരിക്കാം സന്ധ്യ വരെ 🥰🥰
@thoufeequektk8293
@thoufeequektk8293 Жыл бұрын
Set ❤
@NoufalKc-wg9de
@NoufalKc-wg9de Жыл бұрын
അവസാന വരികളിൽ raza വരുമെന്ന് കരുതി .....നിരാശപെടുത്തി 😢
@kadheejak3279
@kadheejak3279 Жыл бұрын
നല്ല ഗാനം നല്ല ആളുക്കൾ
@muthumalappuram9885
@muthumalappuram9885 Жыл бұрын
വരികൾ കുറേ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. ടീം സൂപ്പറായി .
@sharafkariyathil8694
@sharafkariyathil8694 Жыл бұрын
അടിപൊളി
@rasiyapazhedath9610
@rasiyapazhedath9610 Жыл бұрын
❤❤❤super💯
@muzicwold331
@muzicwold331 Жыл бұрын
Ohff amzngg feeel🤩🤩🤩
@arifjasmin3635
@arifjasmin3635 Жыл бұрын
Oman time ..2 am..njan ee ardharaathuryilum kealkunnu....neram velupichath oarmayundo.. Beegum raaza pranaya days aanalle..ee varikal undayath
@shafaquathkoodackkal7988
@shafaquathkoodackkal7988 Жыл бұрын
കഴിഞു പോയ ആ പഴയ കാലം പണ്ട് നമ്മൾ ലൗ ലെറ്റർ എഴുതി കൈ മാറുന്ന കാലം...... ആ നല്ല നാളുകൾ. ഇന്നത്തെ പ്രണയത്തി നു കിട്ടൂല്ല
@shamshadm4713
@shamshadm4713 Жыл бұрын
Super ❤
@mjus786
@mjus786 5 ай бұрын
❤️
@paattum-Chinthakalum
@paattum-Chinthakalum Жыл бұрын
നിഷ്കളങ്ക പ്രണയവും മടുപ്പ് തൊടാത്ത വിരഹവും.... 🩷
@deepapullikkuth1pullikkuth321
@deepapullikkuth1pullikkuth321 Жыл бұрын
❤❤
@raneeskarishma2088
@raneeskarishma2088 Жыл бұрын
Whaaa entha feel
@sameeramehaboob950
@sameeramehaboob950 Жыл бұрын
മാഷാ അല്ലാഹ്.... എന്തൊരു ഫീലാണ്.. 👌🏻👌🏻👌🏻❤️❤️❤️
@arh2756
@arh2756 Жыл бұрын
ഞങ്ങളുടെ ഫേവറേറ്റ് ആയിരുന്നു നിങ്ങളുടെ പാട്ടുകൾ.... ഇന്ന് അവനില്ലാതെ ഞാൻ ഈ പാട്ടുകൾ കേൾക്കുന്നു..... ഹൃദയം നുറുങ്ങുന്ന വേദനയിലും നിങ്ങളുടെ ഈ പാട്ടിന് എന്തോ ഒരു ലഹരിയുണ്ട്.... ഈ ലോകത്തിൽ സ്വന്തം ഹൃദയത്തോട് അല്ലാതെ മറ്റാരോടും പറയാൻ കഴിയാത്ത.... മറ്റാർക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത..... എന്റെ പ്രണയം..... എന്നിലൂടെ മണ്ണിൽ അലിഞ്ഞുചേർന്ന് ഞാനും എന്റെ പ്രണയവും ഇല്ലാതാവും.... Miss u......Nfl....vlyr....♥️
@ചോദ്യങ്ങൾ
@ചോദ്യങ്ങൾ Жыл бұрын
Noufal
@ourabilities5181
@ourabilities5181 Жыл бұрын
story പറ ..
@padmakumara6506
@padmakumara6506 Жыл бұрын
നിന്നോടു മിണ്ടാൻ കൊതി പൂണ്ട് പണ്ട്...താളിൽ...ഞാൻ നിന്നെ വിളിച്ചൂ ഖൽബെയെന്ന്.....❤...നിന്നോടു ചേരാൻ...ചേലോത്ത്...വന്നു...എൻ ഉള്ളം...നീയെന്ന്... സുന്ദരം മധുരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം രാജാറാണീ......❤🙏👌👍👌
@reshmiratheesh3512
@reshmiratheesh3512 Жыл бұрын
പ്രിയപ്പെട്ട റാസാ നിങ്ങളുടെ ശബ്ദത്തിലും ഈ പാട്ട് കേൾക്കാൻ കഴിയില്ലേ...❤
@FahadHameed-ti4ds
@FahadHameed-ti4ds Жыл бұрын
Waiting…
@hameedamusthafa1861
@hameedamusthafa1861 Жыл бұрын
Waiting ❤️❤️
@saranyapriyon1824
@saranyapriyon1824 Жыл бұрын
പെരുന്നാൾ സമ്മാനം
@faisallara4948
@faisallara4948 Жыл бұрын
🎉🎉🎉
@heartstonehunter2303
@heartstonehunter2303 Жыл бұрын
വല്ലാത്തൊരു feel.. 💔❤️❤️ ഏതവസ്ഥയും മുന്നോട്ട് തള്ളിനീക്കാൻ ഉള്ള കഴിവ് ഈ പാട്ടിനുണ്ട് ❤️❤️❤️❤️❤️
@safeedaAV
@safeedaAV Жыл бұрын
Ys🥹🥹🥹🥹
@ameenaar9717
@ameenaar9717 Жыл бұрын
ഖൽബിന്റെ ഒരാത്തായി ആരും കാണാണ്ടിരുപ്പുണ്ട് ആ വരികളില്ലാത്ത താളുകൾ ❣️❣️
@jojuthomas123
@jojuthomas123 Жыл бұрын
Amazing ❤❤❤
@jimshadhussainjimshu5018
@jimshadhussainjimshu5018 Жыл бұрын
അതിമനോഹരം ❤
@kalyanicreationsiritty5830
@kalyanicreationsiritty5830 Жыл бұрын
Achu...ammede vave❤❤❤
@anaskoonari3448
@anaskoonari3448 Жыл бұрын
💓💓manassuruki veendum ....🎼🎵🎶
@mujeeb928
@mujeeb928 Жыл бұрын
one of the top starting...❤
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza and Beegum
Рет қаралды 1 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
Malargale | Thankathinkal | Agam | Mementos @wonderwallmedia
6:01
Wonderwall Media Network
Рет қаралды 24 МЛН
Raaza Beegum - Jukebox - Volume 1
50:10
Raaza and Beegum
Рет қаралды 374 М.
Kannondoru Koluth - Raaza and Beegum
6:34
Raaza and Beegum
Рет қаралды 768 М.
Omalale ninneyorthu | Live Show |Raaza  Beegum | Bilovel Media
11:26
Bilovel Media
Рет қаралды 29 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН