ജോജുവിന് അഭിനയം കൂടാതെ , രചന, സംവിധാനം കൂടി കഴിയുമെന്ന് തെളിയിച്ചു. നല്ല മൂവി. എനിക്കിഷ്ടായി.
@Cinemakatha15 күн бұрын
❤️❤️
@razackabdullah14 күн бұрын
Last scene... satisfaction at its peak ❤❤❤ Joju-The Director 🔥🔥🔥
@Cinemakatha14 күн бұрын
❤️
@tonyabraham123916 күн бұрын
ലൂസിഫർ 🎉🎉🎉 പണി 💥💥🥰🥰 ബറോസ് 😫😫. ഒന്ന് മനസ്സിൽ ആക്കി ഫസ്റ്റ് ഏട്ടന്റെ moive. ഉദയൻ ആണ് താരം മൂവിയിൽ ഡയലോഗ് ഉണ്ടല്ലോ ath ഓർക്കുമ്പോൾ 😫. 2025 ഏട്ടാ ❤❤പൊളിക്കും 🥰🥰🥰🥰🥰
@Cinemakatha15 күн бұрын
❤️
@lajcreation629214 күн бұрын
ബട്ട് പടത്തിൽ പണി മൊത്തം കിട്ടിയത് നായകൻ ഗിരിയേട്ടൻ തെന്നെയാണ് 😂
@Cinemakatha14 күн бұрын
😇
@HarithaPA-jm8vv13 күн бұрын
Ys
@ALINAJOSEPHSINU13 күн бұрын
Apol Marco 😂😂😂😂😂😂😂
@USA6rz16 күн бұрын
💛 Sagar in this movie 📈📈📈
@Cinemakatha16 күн бұрын
🔥🔥
@kamarbankk164611 күн бұрын
ക്ലൈമാക്സ്... Fully satisfied
@Cinemakatha10 күн бұрын
❤️
@Rudurgd16 күн бұрын
njan athalla karudhunne ithreyum influence indaytt nadan villainmare kittan nalla pani but villainmar ithrem scene aayttum pinnim pinnim crime cheyunnu adhum oru influencum illathe.........
hallo chetta anand sreebala enn oru movie und nalla padam an athinte story edamo.ath athra famous alla but oru investigation thriller an.kandu nokki kollam enkil idane.
@Cinemakatha14 күн бұрын
Ittittund second channelil.. Avde nokku
@dazzling_sirius16 күн бұрын
Sir 'even if this love disappears from the world tonight'- e movie cheuo .sir nte voice and bgm il kelkkan nannairikkum
@Cinemakatha16 күн бұрын
Will try
@amalasajan15714 күн бұрын
Enthoke ayalum villan mar nayakanmarekkal molil anu nikkane that disappointed me 😢
@Cinemakatha14 күн бұрын
👍🏼
@MuhammedAli-sx7yd14 күн бұрын
ഒരു മറ്റ് ഭാഷയിലായിരുന്നെങ്കിൽ സമാധാനിക്കാമായിരുന്നു. മലയാളത്തിൽ ബുദ്ധി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ എന്ന് കാണാൻ കഴിയും എന്നാണ് ചിന്തിക്കാറ്. പതിവ് പുളിച്ച് നാറിയ തീം
@Cinemakatha14 күн бұрын
😂
@aakash565416 күн бұрын
Njan theatre ill poyi kanda pada. Kidilan pada.😍
@Cinemakatha16 күн бұрын
Yes
@ratheeshreghunadhan927315 күн бұрын
Climax 🔥🔥🔥🔥🔥
@Cinemakatha14 күн бұрын
❤️❤️
@DeepthiLakshmi-ko1df16 күн бұрын
Bro Please explained Golmaal again ബ്രോ കുറേ നാളായി പറയുന്നത് please explained bro 🥺😭🙏🙏🙏🙏🙏🙏🙏
@Cinemakatha16 күн бұрын
🥺🥺
@MRJINNGAMEING16 күн бұрын
Weak Hero class 2 ചെയ്യാമോ plz😢
@Cinemakatha16 күн бұрын
Release aakate
@ratheeshreghunadhan927315 күн бұрын
So beautiful movie ❤
@Cinemakatha14 күн бұрын
❤️❤️
@ArjunKumar-g8x8u16 күн бұрын
Joju joerge uyir ❤
@Cinemakatha16 күн бұрын
❤️❤️
@BLOODY_SWEET-78616 күн бұрын
*Superb* ❤️🔥
@Cinemakatha16 күн бұрын
That's right! 🔥🔥🔥
@Mehhrriinn15 күн бұрын
Barfi movie cheyyumoo please
@Cinemakatha15 күн бұрын
Will try
@prasadpanattil386114 күн бұрын
ഇത്രയും സന്നാഹങ്ങളും setup ഒക്കെ ഉണ്ടായിട്ടും വില്ലന്മാർ ഗിരിയുടെയും ഡേവിയുടെയും വീട്ടില്‍ എങ്ങനെ കയറി.. 😂😂😂
@Cinemakatha14 күн бұрын
😇
@amaldevnd25313 күн бұрын
Last week saif ali khan nu attack cheythath okke vech nokkumpol ithokke enth
@prasadpanattil386113 күн бұрын
@@amaldevnd253 ഈ കാലത്ത് അതൊക്കെ നടക്കും ബ്രോ.. അംഗീകരിക്കുന്നു.. പക്ഷെ സിനിമയിൽ അതൊന്നും പ്രേക്ഷകരെ കാണിക്കുന്നില്ലല്ലോ. കണ്ണടച് തുറക്കുമ്പോഴേക്കും പിള്ളേർ റൂമിന്റെ ഉള്ളിൽ.. 😂😂 തൃശൂർ നെ വിറപ്പിച്ച വാറന്റ് ഡേവി 2 പീറ പിള്ളേർ വന്നു കൈ കെട്ടി ഇട്ടത് പോലും അറിഞ്ഞില്ല. വാതിൽ ഒകെ തുറന്ന് ഇട്ടാണ് രാത്രി ഉറങ്ങാറുള്ളത് എന്ന് തോന്നുന്നു..😂😂😂