Pani Malayalam Movie Review By Sudhish Payyanur

  Рет қаралды 122,241

Monsoon Media

Monsoon Media

Күн бұрын

Пікірлер: 250
@prarthanajanani829
@prarthanajanani829 2 ай бұрын
Joju❤️ പണി❤️👌 ഒറ്റയ്ക്ക് വഴി വെട്ടിവന്നയാളാണ്. നമ്മൾ പ്രോത്സാഹിപ്പിക്കണം., പിന്തുണയ്ക്കണം.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 ай бұрын
ഇത്രയും ചാനൽ ഉണ്ടായിട്ടും, നിലവാരമുള്ള ഒരു റിവ്യൂ ഇവിടെ തന്നെ ഉള്ളു 😊😊😊👍🏾👍🏾👍🏾👍🏾രണ്ടു പിള്ളേര് ഒപ്പം വാറണ്ട് ഡേവി 🔥🔥🔥🔥എന്തൊരു ഹെവി
@msshajisnp897
@msshajisnp897 2 ай бұрын
സുധീഷ് കൃത്യമായി റിവ്യൂ പറയുന്ന ആളാണ്, എപ്പോഴും കാത്തിരിക്കുന്നു ❤
@AMMAGOD-s3r
@AMMAGOD-s3r 2 ай бұрын
സിനിമ കഥ പറച്ചിൽ ആണോ റിവ്യൂ
@drmohi
@drmohi 2 ай бұрын
മൺസൂൺ മീഡിയ റിവ്യൂ കാണാൻ വെയിറ്റ് ചെയ്ഡ് ഇനി ധൈര്യമായി കാണാം താങ്ക്യൂ ഗുഡ് ലക്ക് സുധീഷ് ✌️
@ManojanTp-y4r
@ManojanTp-y4r 2 ай бұрын
എനിക്ക് ഇഷ്ട്ടപെട്ടു സംവിധാനം സൂപ്പർ ആണ് ഒരിടത്തും ബോറടിയില്ല വില്ലൻമാരുടെ വിളയാട്ടമാണ് ഈ കാലത്ത് യാതൊരു ക്വാളിറ്റിയുമില്ലാത്ത സിനിമകളുടെ കൂട്ടത്തിൽ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് ധൈര്യമായി ടിക്കറ്റെടുക്കാം
@SunilKumar-zr4vp
@SunilKumar-zr4vp 2 ай бұрын
സത്യം
@ash10k9
@ash10k9 2 ай бұрын
മുമ്പ്‌ പലവട്ടം എന്നെ കരയിച്ചത് കൊണ്ട്‌, ഞാന്‍ sketch ഇട്ട നടനാണ്...! അവന്‍ ഇവിടെ ഭരിക്കും... Joju ❤
@jus-in-bts
@jus-in-bts 2 ай бұрын
ഇവിടെ ഭരിക്കാൻ ലാലേട്ടൻ ഉണ്ട്.
@benedictmathen9326
@benedictmathen9326 2 ай бұрын
Joju lalettane imitate cheyyunna acting , that s all
@Danesh675
@Danesh675 2 ай бұрын
@@benedictmathen9326pakshe heavey aan jojo
@santhoshbr6454
@santhoshbr6454 2 ай бұрын
​@@jus-in-btsകഴിഞ്ഞ 20 വർഷത്തിൽ ലാലേട്ടന്റെ ഹിറ്റായത് 7 സിനിമ..😌
@aktech8102
@aktech8102 2 ай бұрын
​@@santhoshbr6454Ikka's bombs 1. Kaathal 2. Christopher 3. Cbi 5 4. One 5. Mamankam 6. Ganagandharvan 7. Pathinettam padi 8. Shikari 9. Oru kuttanadan blog 10. Uncle 11. Parole 12. Street lights 13. Vandematharam 14. Pullikkaran stara 15. Puthan panam 16. Thoppil joppan 17. Nanpakal nerathu mayakkam 18. White 19. Kasaba 20. Puthiya niyamam 21. Uttopyayile rajavu 22. Achadin 23. Fireman 24. Munnariyippu 25. Manglish 26. Ganglster 27. Praise the lord 28. Balyakalasakhi 29. Manglish 30. Daivathinte swantham cleetus 31. Kunjananthante kada 32. Kadal kadannoru mathukutty 33. Kammath and kammath 34. Bavuttiyude namathil 35. Face to face 36. Jawan of vellimala 37. Thappana 38. Cobra 39. The king and the commissioner 40. Vencile vyapari 41. Bombay march 12 42. The train 43. Doubles 44. August 15 45. Kutty srank 46. Pramani 47. Drona 48. Chattambi naadu 49. Daddy cool 50. Love in Singapore 51. Ee pattanathil bhootham 52. Mayabazar 53. Parunth 54. Roudram 55. Nasrani 56. Ore kadal 57. Mission 90 days 58. Kaiyoppu 59. Palunku 60. Karutha pakshikal 61. Pothen vava 62. Bhargava charitam 63. Prajapathi 64. Balram vas tharadas 65. Bus conductor 66. Thaskara veeran 67. Vesham 68. Rakshasa rajavu 69. Aparichitan 70. Vajram 71. Pattalam 72. Phantom 73. Dubai 74. Megham 75. Sidhartha 76. Ezhupunna tharakan 77. Pallavur devanarayanan 78. Yatra 79. Peranbu 80. Yugapurushan 81. Loudspeaker 82. Big b 83. Karmegham 84. Arayannangalude veedu 85. The godman 86. The truth 87. Elavamkodu desham 88. Bhoothakannadi 89. Oral mathram 90. Indraprastham 91. Ayiram navulla anandan 92. No1 snehatheeram Bangalore north 93. Ormakalundayirikkanam 94. Sainyam 95. Sukrutham 96. Sagaram sakshi 97. Vishnu 98. SarMahanagaram 99. Jhonnie walker 100. Mahanagaram ect........
@Thulunattile_theyyangal
@Thulunattile_theyyangal 2 ай бұрын
ഒരു ഒന്നൊന്നര പണി 🔥
@arjus1990
@arjus1990 2 ай бұрын
എല്ലാവരും പറയുന്നു ക്ലൈമാക്സ് എന്തോ വലിയ സംഭവം ആണെന്ന്. എനിക്ക് ഒരു satisfaction കിട്ടിയില്ല. ഇതിപ്പോ വെടി വച്ച് കൊന്നാലും പോരായിരുന്നോ? അവന്മാരുടെ കയ്യിലിരിപ്പിനു കൊടുക്കേണ്ടത് കൊടുത്തില്ല
@aneesha5759
@aneesha5759 2 ай бұрын
@@arjus1990 പക്ഷെ അവന്മാർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല ഇവർക്ക് ഇവരുടെ മനോഹരമായ ഫാമിലി ഉണ്ട്..
@Truewaythink
@Truewaythink 2 ай бұрын
ജയസൂര്യയുടെ തൃശൂർ പൂരം
@production_art
@production_art 2 ай бұрын
Yes. നായകന് സ്കോർ ചെയ്യാൻ ഒന്നുമില്ല. ഇഞ്ചിഞ്ചായി കൊല്ലണമായിരുന്നു
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 ай бұрын
കുറച്ചു കൂടി ടോർചർ ചെയ്ത് പൊട്ടിച്ചു കളയണമായിരുന്നു ല്ലേ 👍🏾👍🏾👍🏾👍🏾
@muhammedshafi8932
@muhammedshafi8932 5 күн бұрын
Kollapedunnavarum gundakal aaayirunnu
@rameshmelattur8452
@rameshmelattur8452 2 ай бұрын
Big ബ്രദർ എന്ന ഫിലിം ന്റെ പരാജയം ആ കഥയുടെ പരിസരം കേരളം ആണെന്ന കാരണത്താൽ അത് convince ആയില്ല ന്ന്.. ഇത്ര set up ആയ ഒരു ടീം ന് അതും ആ നാട്ടിൽ തന്നെ നിന്ന് വീണ്ടും പണി കൊടുക്കുമ്പോൾ ആർക്കും ഇവന്മാരെ കിട്ടുന്നില്ല എന്ന് പറയുമ്പോൾ ഒട്ടും കോൺവീൻസ് ആവുന്നില്ല.. എന്നാലും ഒരു വട്ടം കാണാം
@ramlalkalathingal2392
@ramlalkalathingal2392 2 ай бұрын
അവന്മാര് പോലീസ് നു പിടി കൊടുത്തതു എന്തിനാണെന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല 🥴
@nithumenon
@nithumenon 2 ай бұрын
Sagar performance scene anuu especially 2 nd half.❤
@mathewmathew4902
@mathewmathew4902 2 ай бұрын
Well reviewed. തകർപ്പൻ direction of ജോജു. Seemachechi അടിപൊളി.
@bheeshma9027
@bheeshma9027 2 ай бұрын
കിടു പടം ആണു. 🔥 Not bore
@pauljoseph2811
@pauljoseph2811 2 ай бұрын
ജോസപ്പേ, ജോജൂന് പണി അറിയാം.😂
@sreerajpr8530
@sreerajpr8530 2 ай бұрын
Supper movie no laging.sagar surya ore poliyanu🔥✨❤️
@aneesha5759
@aneesha5759 2 ай бұрын
ലാസ്റ്റ് നായകൻ വില്ലന്മ്മാരെ വളരെ ക്രൂരമായി ആണ് കൊല്ലുന്നത്.. എന്നാലും വില്ലന്മ്മാരുടെ തട്ട് താണ് തന്നെ ഇരിക്കും അത്രക്ക് പൊളി വില്ലന്മ്മാർ
@renjithr
@renjithr 2 ай бұрын
I watched the movie trusting Joju George's name, but it turned out to be a huge disappointment. Before watching, I checked reviews from 4-5 popular KZbinrs, who painted an impressive picture. Unfortunately, the movie didn’t live up to that hype-it lacked a coherent script and left much to be desired. Sagar and Junais did well in their roles as villains, and the background score had some good moments. Joju and the team obviously put in effort, but it missed the mark. Story and script? It felt like there wasn’t one at all. As Joju’s debut, I expected more thorough preparation, and I’m not sure why he chose this storyline. The direction was passable, but perhaps some misguided advice contributed to this result. I wouldn't recommend this movie, especially for family viewing, and advise against relying on KZbin reviews alone.
@kirancc81
@kirancc81 2 ай бұрын
Well said. An average movie. Can't recommend for family. That old story line. Only freshness is the villain performance.
@anishkumar-cg3uj
@anishkumar-cg3uj 2 ай бұрын
True
@aswinaswin936
@aswinaswin936 Күн бұрын
copy paste ahnalo elladethum
@skmreviewvlogs5896
@skmreviewvlogs5896 2 ай бұрын
Pani (Work) Malayalam Movie Review * Directed by Joju George and starring himself alongside Sagar Surya, Abhinaya, and Junaiz VP, this film delivers despite its familiar storyline. It tells the tale of two young individuals who become a thorn in the side of Thrissur District's notable figure Giri, and how Giri navigates this challenge. While the narrative may not be unique, Joju George's skilled direction and apt casting selections make the movie engaging. The screenplay is well-paced, preventing lag and culminating in an impactful interval block and climax. 🔥 Noteworthy performances come from Sagar Surya and Junaiz, who evoke fear and convincingly undermine Giri's morale. Joju George delivers a comfortable performance within his range, while Abhinaya provides a solid portrayal of Giri's wife. Overall, Pani is a commendable watch on the big screen.
@behappysufferwitasmile6223
@behappysufferwitasmile6223 2 ай бұрын
Starting to end nammale pidich irruthum. Pakshe emotions workout aayilla. Karachil sangadam oke varanam aayirunnu pakshe ath undaayilla. Pakshe THE MAIN SOLID is TWO VILLIANS 👍👍👍👍👍👍👍👍👍. Direction Kollaam. SEEMA 👍👍👍👍👍 the same power acting what she was known for
@praveenakr8259
@praveenakr8259 2 ай бұрын
Review , പണ്ടത്തെപ്പോലെ സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ല 🥴 ഒരു മൂവി എന്നാൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്തുന്നതായിരിക്കും ✌️ അത് നമുക്ക് ചിന്തിച്ചാൽ കിട്ടുന്നത് ആണെങ്കിൽ സിനിമ കണ്ടിട്ട് കാര്യമില്ല , unpredictable moment ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത് 👍
@santhoshbr6454
@santhoshbr6454 2 ай бұрын
വില്ലന്മാരെ കൊല്ലും എന്നത് പ്രഡിക്ടബിൾ, ഏത് സിനിമയും അങ്ങിനെ തന്നെ 😂
@praveenakr8259
@praveenakr8259 2 ай бұрын
@@santhoshbr6454 athu don't problem ,but oru suspense ellathe engane kanum ?
@santhoshbr6454
@santhoshbr6454 2 ай бұрын
@@praveenakr8259 നി സിനിമ കണ്ടോ.?
@santhoshbr6454
@santhoshbr6454 2 ай бұрын
അവസാന 5 മിനിറ്റ് വരെ പയ്യന്മാർ സ്ക്കോർ ചെയ്യുന്ന മൂവിയാണ് ലാസ്റ്റ് 5 മിനിറ്റിൽ വില്ലന്മാരെ തീർക്കുന്ന ഭാഗം the climax അങ്ങിനെ തന്നെ അവന്മാരെ ചെയ്യണം എന്ന് പ്രോക്ഷകർ പറയും engaging , 50cr shure
@aneespall
@aneespall 2 ай бұрын
ഇന്നലെ കണ്ടു👌🏻 നല്ല പടം. ഒരിക്കൽ പോലും ബോറടിപ്പിക്കുന്നില്ല. ജോജുവിന്റെ ഡയറക്ഷൻ കൊള്ളാം.
@bibinnarayanan2103
@bibinnarayanan2103 2 ай бұрын
താങ്കളുടെ റിവ്യൂ പോസിറ്റീവ് ആയതിനാൽ ഞാൻ ഈ സിനിമ കാണും. 👍
@SibibrockBaby
@SibibrockBaby 2 ай бұрын
ഞാൻ ആലോചിക്കുന്നത്. തൃശൂർ പൂരം വിജയിക്കാതെ പോയി 🤔
@lajcreation6292
@lajcreation6292 3 күн бұрын
പടം ഇപ്പോൾ കണ്ടു bt പണി മൊത്തം കിട്ടിയത് ഗിരിയേട്ടനാണല്ലോ 😂
@lovetaste6124
@lovetaste6124 2 ай бұрын
കിടിലം പണി, ഒപ്പം റിവ്യൂ സൂപ്പർ പണി , Nice 🔥🔥🔥
@moidhunk2537
@moidhunk2537 2 ай бұрын
ടിക്കറ്റ് ധൈര്യമായി എടുത്തോളൂ നല്ല സിനിമയാണ് അടിപൊളി. ഇതിൽ നായകനെകാട്ടിം സൂപ്പറായിട്ടുണ്ട് രണ്ട് വില്ലൻമാരാണ് എനിക്ക് ഹീറോ
@bernnymichael4083
@bernnymichael4083 2 ай бұрын
Family ayiitu kanamo...I mean any violence undo
@SanjuKSudhakaran
@SanjuKSudhakaran 2 ай бұрын
​@@bernnymichael4083ഫാമിലി വേണ്ട.. Especially കുട്ടികൾ
@muhammadnabeel3544
@muhammadnabeel3544 2 ай бұрын
​​@@bernnymichael4083yes. Violence und. Never watch with kids. Better go alone. Not family friendly
@ananthakrishnatu713
@ananthakrishnatu713 2 ай бұрын
Ond​@@bernnymichael4083
@El_dorado_44
@El_dorado_44 2 ай бұрын
​@@bernnymichael4083full violence aanu
@haridasgopal7144
@haridasgopal7144 2 ай бұрын
Violence part is there but it's an entertainer till the end. Really engaging, and demanding theatre experience too.
@sanfarn1
@sanfarn1 2 ай бұрын
സിനിമയുടെ പ്ലോട്ട് പറയുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.😊
@Enlightened-homosapien
@Enlightened-homosapien 2 ай бұрын
തൃശൂർ സ്ലാങ് മടുപ്പിച്ചത് ജയസൂര്യ ആണോ 🫢
@afantonyalapatt9554
@afantonyalapatt9554 2 ай бұрын
Trichur slang ...I love❤
@uk6825
@uk6825 2 ай бұрын
ജോജുവിന്‌ പ്രത്യേകിച്ചു റോൾ ഒന്നും ഇല്ല .എല്ലാം വില്ലൻ മാർ കൊണ്ടുപോയി .
@ABHISHEk_p
@ABHISHEk_p 2 ай бұрын
PANI ❤️‍🔥💥
@freefreefree3709
@freefreefree3709 2 ай бұрын
Always waiting for your review
@RaheesP-bg8em
@RaheesP-bg8em 2 ай бұрын
I SAW THE DEVIL inspiration
@latheefmfgm9758
@latheefmfgm9758 2 ай бұрын
ആണോ...?
@Shaanabdulkhader
@Shaanabdulkhader 2 ай бұрын
Gangster cop devil um inspire aayittund
@Akshayjs1
@Akshayjs1 2 ай бұрын
Oru bandavum illa. Chumma thallalle bhai
@bt9604
@bt9604 2 ай бұрын
Climax violence 🔥🥵 Not for kids, parents beware
@arunkumarcr463
@arunkumarcr463 2 ай бұрын
OTT ക്ക് കാത്തിരുന്നാൽ നിരാശ ആയിരിക്കും 🙏🏽അടുത്തുള്ള atmos ഉള്ള തിയേറ്ററിൽ പോയി കാണുക 🔥🔥
@kirancc81
@kirancc81 2 ай бұрын
ഈ സിനിമക്ക് അനാവശ്യ hype കൊടുക്കരുത്. Rape, violence , bedroom scenes. കൊടുക്കേണ്ടത് A Certificate ആണ്. പഴയ cleache കഥ . സംവിധാനത്തിൻ്റെ പാളിച്ചകൾ പലയിടത്തും കാണും. പിന്നെ വില്ലൻമാരെ place ചെയ്തിരിക്കുന്നത്, Davy അച്ചായൻ 'കൊള്ളാം. One time watchable.
@saraelizebeth706
@saraelizebeth706 2 ай бұрын
Family ayi kanan pattumo?🤔
@kirancc81
@kirancc81 2 ай бұрын
@saraelizebeth706 not good.. violence, rape , sex.Ellam undu . Otherwise avoid children for this movie.
@saraelizebeth706
@saraelizebeth706 2 ай бұрын
@@kirancc81 Thank u
@kaaraat
@kaaraat 2 ай бұрын
തൃപ്തികരമായ അവലോകനം❤!
@sangeethkrishna380
@sangeethkrishna380 2 ай бұрын
പണി....തിരിച്ചു കിട്ടി....😂
@telugufactsandmore2602
@telugufactsandmore2602 Ай бұрын
Excellent Background score .still in my mind ❤❤
@ThomasMathew-r3s
@ThomasMathew-r3s 2 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടില്ല. ഭാര്യയും മകനും ഉണ്ടായിരുന്നു.. ഭാര്യക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. പലപ്പോഴുംമകന്റെ (നാല് വയസാണ് )കണ്ണ് പൊത്തേണ്ടി വന്നു.. ഒരു അടൽഡ് മൂവി ആണെങ്കിൽ ഒക്കെ.. യൂ സർട്ടിഫൈഡ് ആക്കാൻ പറ്റില്ല...
@sudheeshsudhi8185
@sudheeshsudhi8185 4 күн бұрын
Hayooda
@albinsebastian7756
@albinsebastian7756 2 ай бұрын
എല്ലാരും പോയി പല്ലൊട്ടി, 90സ് കിഡ്സ്‌ കാണണം.. നല്ലൊരു ഫീൽ ഗുഡ് മൂവി ആണ്.. ഒന്നര മണിക്കൂർ ഒരിക്കലും വെറുതെ ആകുല 💯
@vishnuprasad442
@vishnuprasad442 2 ай бұрын
Kidilan movie villainmar vere level🔥
@ajicutts8791
@ajicutts8791 2 ай бұрын
Below avarage 👎
@rafeekaliyar1642
@rafeekaliyar1642 2 ай бұрын
Njan first day kandu ithanu correct reweu thudakkam muthal avasanam vare nammale oru bhayam kondu pidichiruthum
@sa34w
@sa34w 2 ай бұрын
Thrissur Pooram + RDX + Rorschach + Ekalavyan = Pani😂
@judedevassy3738
@judedevassy3738 2 ай бұрын
Correct umbiya oru padam
@thestranger143
@thestranger143 2 ай бұрын
😂😂😂
@salimyousaf845
@salimyousaf845 2 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു സുധീഷേട്ടന്റെ വരവിന് വേണ്ടി 🔥❤️
@muhammadshanavas2549
@muhammadshanavas2549 2 ай бұрын
Thrissur pooram was better, except for the casting of main villain..
@jefrygeorge9475
@jefrygeorge9475 Сағат бұрын
Well directed movie, except the sex scenes in detail that should have been avoided (detailing).
@GovindC-n2b
@GovindC-n2b 2 ай бұрын
Villainmmaar tension adippich
@RadhaKrishnan-j3p
@RadhaKrishnan-j3p Күн бұрын
Super kidu kidilan action entertainer
@Akhil178
@Akhil178 2 ай бұрын
അതിലെ ips കാരി എന്തിനാണോ എന്തോ
@TheSaintzzz777
@TheSaintzzz777 2 ай бұрын
Yes 💯 Oru adipoli movie ayirune pinne joju Chettan. Climax Pottichu kalangu 🥵🥵🥵
@soorajnettikkadan9170
@soorajnettikkadan9170 2 ай бұрын
Climax pwoli 👍👍
@valiyakathshahul4489
@valiyakathshahul4489 2 ай бұрын
Climax il swantham car polichu 😂 defender ❤
@stylex7221
@stylex7221 2 ай бұрын
Mix of vettayadu villayaadu black and trissur pooram
@rajupv1451
@rajupv1451 2 ай бұрын
Super movie, congratulations joju,super photography,sagarsurya super, definitely he will gey chance in other languages film
@kishorekoduvayur
@kishorekoduvayur 2 ай бұрын
Movie kandu, The Gangstar, the cop, the devil enna Korean film nae kurache maatangal varuthi Pani undakki llae???
@jamesplappally416
@jamesplappally416 2 ай бұрын
നേരത്തെ താങ്കളുടെ റിവ്യൂ കണ്ട ശേഷമായിരുന്നു സിനിമ കാണാൻ തീരുമാനം എടുത്തത് പക്ഷേ ഇപ്പോൾ താങ്കളുടെ റിവ്യൂവിൽ പഴയ ക്വാളിറ്റി ഇല്ല ഒരുപക്ഷേ ഭയം ആയിരിക്കാം അല്ലങ്കിൽ സാമ്പത്തികം
@sonu5803
@sonu5803 5 күн бұрын
Pani❤
@bavupi2987
@bavupi2987 2 ай бұрын
ഫാമിലി കുട്ടികളെ കുട്ടിപോകാതിരിക്കുക പടം ഒരു തവണ കാണാനുണ്ട്
@prathibe9285
@prathibe9285 2 ай бұрын
Sexual content or violence?
@riyas5223
@riyas5223 2 ай бұрын
@@prathibe9285 Both
@riyas5223
@riyas5223 2 ай бұрын
A brutal rape scene, an intimate scene in a toilet, a bed room sex scene and brutal killings
@prathibe9285
@prathibe9285 2 ай бұрын
@@riyas5223 thx bro
@santhoshbr6454
@santhoshbr6454 2 ай бұрын
​@@riyas5223ഏത് സിനമയാ താൻ കണ്ടത്😅
@ashkotta8050
@ashkotta8050 2 ай бұрын
സൂപ്പർ 🔥🔥🔥കിടു 🔥🔥🔥
@PM-es1zf
@PM-es1zf 2 ай бұрын
കിടിലൻ മൂവി 🔥🔥
@Danesh675
@Danesh675 2 ай бұрын
പണി കൊള്ളാം ക്ലൈമാക്സ് വേറെ പൊട്ടിക്കൽ ആയി. സ്ക്രീൻ പ്രസന്റ്സ് ഉഷാർ ജോജു.ബട്ട് ജോജുന്റെ അടി കോർച്ച് കൂടി വേണായിരുന്നു
@ManojanTp-y4r
@ManojanTp-y4r 2 ай бұрын
സൂപ്പർ മൂവി ധൈര്യമായി ടിക്കറ്റെടുത്തോളു
@sandeepb7790
@sandeepb7790 2 ай бұрын
ഇന്നലെ സിനിമ കണ്ടു എവിടെയൊക്കെയോ കണ്ടു മടുത്ത പ്ലോട്ട് എനിക്ക് വർക്കായില്ല
@bombayjohn3057
@bombayjohn3057 2 ай бұрын
Nice review
@mahroofmahroof6840
@mahroofmahroof6840 2 ай бұрын
ജോജു വേറെ leval❤❤
@sheenaneeraj8252
@sheenaneeraj8252 2 ай бұрын
ഇതിൽ ഒരുപാട് കമൻസ് കണ്ടു.... ഞങ്ങൾ മൂന്നു ലേഡീസ് ഒരു ഫിലിം കണ്ടിട്ട് ഒരേ അഭിപ്രായം ഒരേ ഇഷ്ടം..... നല്ല മെസ്സേജ് ഉള്ള മനസ്സിനോട് ചേർന്നു നിൽക്കുന്ന മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥാപാത്രങ്ങളും കഥയും കുടുംബ സ്നേഹവും സുഹൃത്ത് ബന്ധത്തിന്റെ ദൃഢതയും ഇപ്പോഴുള്ള നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പശ്ചാത്തലവും പിന്നെ. . അതിഗംഭീര കാസ്റ്റിംഗ്..... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം കുടുംബത്തോടുള്ള സ്നേഹം പരസ്പര ബഹുമാനം ബന്ധത്തിന്റെ കെട്ടുറപ്പ് ഇവയൊക്കെ ഒരുമിച്ച് കാണിക്കുന്ന ഒരു സിനിമ ഇപ്പോൾ അടുത്ത് ഇറങ്ങിയിട്ടുണ്ടാവില്ല.... പിന്നെ വയലൻസ് സെക്സ് എന്നൊക്കെ പറയുന്നത് ഇതിപ്പോൾ ഏത്( മുൻപും) ഫിലിമിലും ഉണ്ട്.. മ്യൂട്ട് ഡയലോഗ് മാത്രമുള്ള എത്ര ഫിലിം ഉണ്ട്.....കുട്ടികൾ ഒക്കെ ഇപ്പോൾ എന്തൊക്കെ കാണുന്നു... എല്ലാം വിരൽത്തുമ്പിൽ... നമുക്കു ചോയിസ് ഉണ്ട് കുട്ടികൾ ഇല്ലാതെയും ഫിലിം കാണാം...നമ്മൾ ഒന്ന് ചിന്തിച്ചാൽ ഇതൊക്കെ കാണിച്ചതിലും വലിയൊരു മെസ്സേജ് ഇല്ലേ.....ശരിക്കു ചിന്തിച്ചാൽ.... ഓരോ സ്ത്രീക്കും ജുനൈസിനും സാഗറിന് കിട്ടിയ ശിക്ഷ പോരാ എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ആയിരുന്നില്ലെ അത്... പിന്നെ സാഗറിന്റെ കൂടെയുള്ള പെൺകുട്ടിയുടെ കാര്യം അതുപോലെ സ്റ്റേഷനിൽ നിന്ന് പറയുന്നുണ്ടല്ലോ അവരുടെ ബന്ധം മൂന്ന് നാല് മാസം ഉള്ളു.... അതിനിടയിൽ ഇതൊക്കെ വേണോ എന്നും ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്ക് ചിന്തിക്കാം....എന്ന്... ജോജു ചേട്ടന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം ജോജി ചേട്ടന് നമ്മുടെ ഗിരിയേട്ടൻ ഈ ഫിലിം ഇത്രമാത്രം സക്സസ് ആവാൻ അങ്ങയുടെ അധ്വാനം നമുക്ക് കണ്ടാൽ മനസ്സിലാവും..... പിന്നെ മികവുറ്റ ഒരു കഥാപാത്രം അത് ഡേവി വ മറക്കില്ല.... സീമ ചേച്ചി🙏🏻🙏🏻🙏🏻. അഭിനയ..അതുല്യ പ്രതിഭയായ നമ്മുടെ നായിക. പ്രശാന്ത്. ഓരോരുത്തരും......എല്ലാവരും... 100% കൊടുത്തു സിനിമ സക്സസ്സ് ആക്കി..... സിനിമ ഒരുപാട് വിജയിക്കട്ടെ എല്ലാവർക്കും ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ... ഡേവിചൻ...... ഒരു തരംഗം ആണ് ........👍🏻👍🏻👍🏻👍🏻💐
@vikasmenon8477
@vikasmenon8477 2 ай бұрын
Sagar acting superb
@djmedia3997
@djmedia3997 2 ай бұрын
Vere level padam anu, villanmar ore poli, car chasing fights, song, climax over all mothal padam
@shylajank.k8594
@shylajank.k8594 2 ай бұрын
Go with out, family,,,but nice.
@AdamAntonyAppu
@AdamAntonyAppu 2 ай бұрын
ആവറേജ് ഫിലിം ആണ് പണി എന്നു പേര് ഇട്ടിട്ട് പണി കിട്ടുന്നത് മൊത്തം ജോജുന് ആണ് ലാസ്റ്റ് മാത്രം കുറച്ചു കൊള്ളാം
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
😂😂😂😂
@mohammedshabeeb7845
@mohammedshabeeb7845 2 ай бұрын
Kidu❤
@akbaralikhanshots9315
@akbaralikhanshots9315 2 ай бұрын
ഗൂഗിളിൽ റിലീസ് ഡേറ്റ് ഓഗസ്റ്റ് 22 ആണല്ലോ 🤔🤔🤔
@BasriyaRazik
@BasriyaRazik 2 ай бұрын
Superb movie.. Must watch..i watch yesterday evening show worthy
@anandgnair
@anandgnair 2 ай бұрын
ഗിരിയേട്ടൻ.... 😁
@SanilSadanandan-ip9hg
@SanilSadanandan-ip9hg 2 ай бұрын
Boaring movie..... it's a paid review
@gigi.9092
@gigi.9092 2 ай бұрын
Must watch in theater
@sathar2055
@sathar2055 2 ай бұрын
സാഗർ സൂര്യ നല്ല പ്രകടനം
@Badarudeenksks
@Badarudeenksks 2 ай бұрын
വേട്ടയാട് വിളയാട് കമലാഹസൻ മുവി കണ്ട പോലെയുള്ള ഒരുഫിൽ👌
@shijilap3503
@shijilap3503 2 ай бұрын
എജാതി പടം 🔥
@arjus1990
@arjus1990 2 ай бұрын
സിനിമയിൽ വയലൻസിനു ഒരു കണ്ട്രോൾ വരേണ്ട സമയം ആയി എന്ന് തോന്നുന്നു. 😢
@deepakmp2650
@deepakmp2650 2 ай бұрын
samayam okke aayi. pakshe ella bhashyailum ipo ullathine kavachu vekuna pole aanu puthyathu varunnathu. malaylathilum athinte impact kandu thudangi. athu nikkan pokunilla
@najahequality6715
@najahequality6715 2 ай бұрын
💯😔
@daihansmedia8031
@daihansmedia8031 2 ай бұрын
ജോജു... പണി അറിയാവുന്ന director
@user-manusadi
@user-manusadi 2 ай бұрын
അടിപൊളി മൂവി 😍😍😍
@afantonyalapatt9554
@afantonyalapatt9554 2 ай бұрын
Joju knows how to cook the film nicely
@Vavachi6021
@Vavachi6021 2 ай бұрын
റിവ്യൂവിൽ പറഞ്ഞതുപോലെ ഒരു കിടിലൻ പടം 👌
@Master80644
@Master80644 2 ай бұрын
ഉള്ളത് ഉള്ളതുപോലെ പറയണം 😂😂😂ഇയാൾ ഒരുമാതിരി ഞഞ്ഞാ പിഞ്ഞ 😂
@aashanyoutube
@aashanyoutube 2 ай бұрын
സത്യം. എല്ലാവരും പൈസ വാങ്ങിച്ചു അല്ലേൽ പേടിച്ച് റിവ്യൂ പറയുന്ന പോലെ....
@farooquefrk8204
@farooquefrk8204 2 ай бұрын
Correct revew...👌
@SunilKumar-zr4vp
@SunilKumar-zr4vp 2 ай бұрын
ജോജുന് നല്ലവണ്ണം പണി അറിയാം
@travoltadgama
@travoltadgama 2 ай бұрын
Fire brand movie 👍👍👍👍👍
@mujeebmullath1017
@mujeebmullath1017 2 ай бұрын
ക്‌ളൈമാക്സ് 🔥🔥🔥🔥🔥🔥🔥
@rashidnazer5127
@rashidnazer5127 2 күн бұрын
🔥🔥🔥
@sarathlal7244
@sarathlal7244 2 ай бұрын
Avasanam aa diffender kanichath arko ulla oru utharamallee😂🤔
@thevenusree
@thevenusree 2 ай бұрын
Thaankal innale pathanamthitta trinity movie maxil alle pani kandathu
@sindhuraju9595
@sindhuraju9595 2 ай бұрын
എന്തിലും ethilum നെഗറ്റീv പറയരുത്
@ajitacp8966
@ajitacp8966 2 ай бұрын
സൂപ്പർ മൂവി. Excellent തിയേറ്റർ എക്സ്പീരിയൻസ്
@BabuRaj-m6x
@BabuRaj-m6x 2 ай бұрын
സാഗർ സൂപ്പർ
@raj66729
@raj66729 2 ай бұрын
Plzzz review kundanoorile kulsitha lahala
@jaisesabu8547
@jaisesabu8547 2 ай бұрын
കൊടുത്ത പണി. തിരിച്ചു കിട്ടി.
Pani Hidden Details You missed | Joju George | Thriller | Movie Mania Malayalam
14:50
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
PANI Review | Joju George | Abhinaya | Sagar | Junaiz
7:47
Aswanth Kok
Рет қаралды 628 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН