മോഹൻലാലിന്റെ കുമിളലോകം | Barroz | Mallu Analyst | Analysis | Mohanlal

  Рет қаралды 151,198

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 796
@vishnu_kumbidi
@vishnu_kumbidi 9 күн бұрын
കുട്ടികൾക്ക് വേണ്ടിയാണ് ഈ സിനിമ എടുത്തത് എന്ന് പറഞ്ഞിട്ട് കുട്ടികൾക്ക് പോലും ഇഷ്ടപെടാത്ത രീതിയിലേക്ക് ലാലേട്ടൻ എത്തിച്ച കിടിലം പടം 😌
@roshithpk3730
@roshithpk3730 9 күн бұрын
Commentbox legend
@sreerag9823
@sreerag9823 9 күн бұрын
2018-19 kumbidi prime time 🗿 🔥
@EmaChandran777
@EmaChandran777 9 күн бұрын
bro ye ipo kanarillallo
@LlghtShlne
@LlghtShlne 9 күн бұрын
Account password ippozhano ormma vanne😅
@arunkp4203
@arunkp4203 9 күн бұрын
ബ്രോ കുറെ നാളായി കാണാൻ ഇല്ലായിരുന്നല്ലോ. അതോ ഞാൻ ശ്രെദ്ധിക്കാഞ്ഞതോ എന്നറിയില്ല. പണ്ടത്തെ കമന്റ് ബോക്സ്‌ ഭരിച്ച ആളുകളിൽ ഒരാൾ അല്ലെ ♥️
@DinkiriVava
@DinkiriVava 9 күн бұрын
പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ പുള്ളി എത്ര തവണ ഈ ക്രിഞ്ച് പ്രോ മാക്സ് പടം കണ്ടിട്ടുണ്ടാവും., എന്നിട്ടും ഇങ്ങേർക്ക് മനസ്സിലായില്ലേ സംഭവം കയ്യീന്ന് പോയെന്ന്! 🫣
@rb483
@rb483 9 күн бұрын
അത് മനസ്സിലാക്കാനുള്ള ബുദ്ധി വേണ്ടേ.... 😄
@Cp-qg3uc
@Cp-qg3uc 9 күн бұрын
ബുദ്ധി ഉപദേശിച്ചു കൊടുത്തത് ആന്റണി പെരുമ്പാവൂർ ആയിരിക്കും 😂😊😂
@donsunnyzacharias8251
@donsunnyzacharias8251 9 күн бұрын
Athu manasilayakonda publicity kodukathe
@redpillmatrix3046
@redpillmatrix3046 9 күн бұрын
Atinu buddhi venam, Piller oke mandu en vilikunathu epo manasilayile 😢
@Metalknight-n7i
@Metalknight-n7i 9 күн бұрын
​@@ഗാസSAMAADHIചാനൽ Chechaanya?
@namithas587
@namithas587 9 күн бұрын
Sir, what you said is exactly true. For the first time in my life, I felt to run away from the theater. Iam a great Mohanlal fan but I was completely disappointed after this movie. I too had the same feel while sitting in the theater, when will this get over!
@peterkingston971
@peterkingston971 9 күн бұрын
Respect for Director Vinayan
@jprakash7245
@jprakash7245 9 күн бұрын
സത്യം 😅
@subin0071
@subin0071 9 күн бұрын
വിനയന് വേണ്ടിയൊക്കെ ഇത്രേം പൈസ മുടക്കാൻ ആളുണ്ടായിരുന്നേൽ വിഷയങ്ങൾ സൃഷ്ടിച്ചേനെ പുള്ളി.
@luttappi9485
@luttappi9485 9 күн бұрын
Koppanu acanteyokke padam kanadal teater tallipolukan tonnum😂
@Vinodkumar24A
@Vinodkumar24A 8 күн бұрын
വിനയനും അത്യാവശ്യം ക്രിഞ്ച് ആണ്... എങ്കിലും മുടക്കുന്ന പണവും ഔട്പുട്ടും വച്ച് നോക്കിയാൽ വളരെയേറെ ഭേദം ആണ്😊
@bichuzz3643
@bichuzz3643 7 күн бұрын
അത്ഭുത ദ്വീപ് ഒക്കെ 3 D ആക്കി rerelease ചെയ്‌താൽ ഇതിനേക്കാൾ ലെവൽ ആയിരിക്കും.. അത് തന്നെയാണ് പുള്ളിയുടെ റേഞ്ച്‌.. ആ കാലത്ത് എല്ലാവരും safe zone നോക്കിയപ്പോൾ പുള്ളി മാത്രമാണ് verity കൊണ്ട് വരാൻ ശ്രമിച്ചത്.. അതിൽ പലതും flop ആയതിനു കാരണം തന്നെ വേണ്ടത്ര ഫണ്ട്‌ ഇല്ലാത്തതാണ്.. പുള്ളി ഒരു ഡ്രാക്കുളയുടെ സിനിമ ചെയ്തിട്ടുണ്ട്.. സിനിമ വൻ പരാജയം ആണെങ്കിലും ആ സിനിമക്ക് വേണ്ടി അന്നത്തെ കാലത്ത് വേറൊരു directorum ചെയ്യാത്ത അത്ര effort പുള്ളി ചെയ്തിട്ടുണ്ട് അതും രാജ്യം വിട്ട് പുറത്ത് പോയി.. അപ്പൊ അയാൾക്ക് നല്ലൊരു producerne കിട്ടിരുന്നു എങ്കിലോ?? എത്രയോ കാലം അയാൾക്ക് വിലക്ക് ഉണ്ടായിരുന്നു.. ഒരു നടനും അഭിനയിക്കാൻ പോവാൻ പാടില്ല.... Camera പോലും വിട്ടു കൊടുക്കാത്ത സിനിമകൾ ഉണ്ട്... എന്നിട്ടും പുള്ളി പുതുമുഖങ്ങളെ വെച്ച് ചെയ്ത് വെച്ച സിനിമയാണ് യക്ഷിയും ഞാനും.. അതും below average hit ആയിരുന്നു.. ആ effort ധൈര്യം അതാണ് നോക്കേണ്ടത്.. ഉറപ്പായും അത്ഭുതദ്വീപ് big budgetil വേറെ റേഞ്ച്‌ ആവേണ്ട സിനിമ ആയിരുന്നു എന്ന് എപ്പോഴും തോന്നീട്ടുണ്ട്..
@Mr_.jas.75
@Mr_.jas.75 9 күн бұрын
ഇത് ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് വീണ്ടും ചെയ്താൽ അത് രണ്ടാം തവണ ആയി പോകും...😌😌😌
@SalwaNoufel
@SalwaNoufel 9 күн бұрын
😂😂
@benjamindeepak772
@benjamindeepak772 9 күн бұрын
കാമടി പൻഡ്രിയാ? 😅
@evm6177
@evm6177 9 күн бұрын
🤭👍🤣
@KLtraveller-v3e
@KLtraveller-v3e 9 күн бұрын
നിങ്ങൾക്ക് ഈ പടത്തേയും ഈ പടം കൊണച്ചുവച്ച എന്നേയും ഒറ്റത്തവണയേ ഫ്രഷായി ഊക്കാൻ പറ്റൂ. വീണ്ടും ഊക്കിയാൽ അത് രണ്ടാമത്തെ ഊക്കായിപ്പോകില്ലേ മോനേ. അല്ലേ മോനേ
@nazaryonus5111
@nazaryonus5111 7 күн бұрын
Shooper
@AshaJacob-qd7fb
@AshaJacob-qd7fb 9 күн бұрын
It's sad to see this great actor went downhill 😢
@Nangeli_2.0
@Nangeli_2.0 9 күн бұрын
2:35 വൂഡൂ ഒഴിച്ച് ബാക്കി ആരുടേം അഭിനയം നാച്ചുറലായി തോന്നിയില്ല! എജ്ജ്യാതി..😂😂😂
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 9 күн бұрын
But The TRUTH : സിറിയ, അഫ്ഗാൻ, പാലസ്തീൻ, ഇറാഖ്, ബോസ്‌നിയ, ചെചാന്യ, യെമൻ ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) പോപ്പുലർ ഫ്രണ്ടിലെ അവസ്ഥ നോക്കുമ്പോൾ.... പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. ഇത് മാത്രമാണ് സന്തോഷം..
@muneebahmed9046
@muneebahmed9046 9 күн бұрын
​@@ഗാസSAMAADHIചാനൽനീ എന്ത് തേങ്ങ ആണ് പറയുന്നത്🤔
@messiah471
@messiah471 9 күн бұрын
​@@ഗാസSAMAADHIചാനൽവർഗീയത ഇന്ത്യയിൽ ഒരു സാധാരണ കാര്യം ആണ്... Ok.. പറഞ്ഞോ... പക്ഷേ പറയുന്നതിന് മുൻപ് അറ്റ്ലീസ്റ്റ് ഇത് എവിടെ കൊണ്ട് പോയി ഇടണം എന്നൊരു സാമാന്യ ബോധം എങ്കിലും ഉണ്ടാക്കണ്ടേ...😄😄 വർഗീയത ഇടാൻ സ്ഥലം കിട്ടിയില്ലെങ്കിൽ, കണ്ടിടത്തു കൊണ്ട് പോയി ഇട്ടാൽ, നിങ്ങൾ ഉദ്ദേശിച്ച എഫക്ട് കിട്ടില്ല... എന്തായാലും ഇപ്പൊ കിട്ടിയല്ലോ... Congrats!!!! 😆😆🤣💩
@God008God
@God008God 9 күн бұрын
​@@messiah471😂chelapo video maari poyathayrkum utubil ingane oru bug ond
@God008God
@God008God 9 күн бұрын
​@@ഗാസSAMAADHIചാനൽdey delete aaki podei
@amaljith9465
@amaljith9465 9 күн бұрын
Once a wise man said " സംവിധായകൻ പറയുന്നു ഈ സിനിമ അയാളുടെ സ്വപ്നം ആണെന്ന് , അങ്ങനെയങ്കിൽ അയാൾക്ക് ഒറ്റക്ക് കണ്ണടച്ചിരുന്നു കണ്ടാൽ പോരേ? എന്തിനാണ് ഞങ്ങളെ ഇത് കാണിച്ച് ബുദ്ധിമുട്ടിക്കുന്നത്"
@ANONYMOUS-ix4go
@ANONYMOUS-ix4go 9 күн бұрын
You മീൻ kok 😜😜😜
@vidhunvinod127
@vidhunvinod127 9 күн бұрын
🤣
@junaidrazack1768
@junaidrazack1768 9 күн бұрын
Marimaayam reviewers episodeil Pyari 😂
@happyhomeplants6255
@happyhomeplants6255 9 күн бұрын
Pyari
@arunkp4203
@arunkp4203 9 күн бұрын
😂😂😂😂😂
@Euphoria-64
@Euphoria-64 9 күн бұрын
Barroz ഇറങ്ങിയപ്പോൾ ഉദയനാണ് താരത്തിലെ "ഡയറക്ഷൻ അത് മാത്രം വേണ്ട" ഡയലോഗ് വെച്ചുള്ള ട്രോൾ കണ്ടപ്പോൾ ഇത്രക് ട്രോൾ വേണോ ലാലേട്ടന്റെ ആദ്യത്തെ വർക്ക്‌ അല്ലേ എന്നൊക്കെ വിചാരിച്ചു. പക്ഷെ സിനിമ കണ്ടപ്പോൾ ട്രോളുന്നതൊക്കെ കുറഞ്ഞു പോയിട്ടേയുള്ളു എന്നു മനസ്സിലായി. അത്രക്ക് മികച്ച അവരാതം ആണ് എടുത്തു വെച്ചിരിക്കുന്നത്.
@bashful88
@bashful88 9 күн бұрын
എന്റെ കുഞ്ഞിനെ ഇത് കാണിച്ചപ്പോൾ.. .ഈ സിനിമ മാറ്റി കാത്തു വെക്കാൻ പറഞ്ഞു 😅
@gowrinandana8999
@gowrinandana8999 9 күн бұрын
🎵🎶ആരു പറഞ്ഞു മ്യാവോ...ഞാനാ നിങ്ങടെ കാത്തു... 🎶 🎵 😊😊
@sanjaip.s8429
@sanjaip.s8429 9 күн бұрын
but ente sister nte kuttiku padam bhayangara ishtamayi. He is 8 & he want to watch it again. I only felt 2-3 scenes were not good & felt like a dubbed movie some times. Other than it's an average movie & for children this movie would be great. Depends upon age of children. I think 5-12 years old children will like it. The comments and ratings are done by adult people & no point in judging a movie based on adults opinion
@athiranvijayakumar1990
@athiranvijayakumar1990 9 күн бұрын
😂😂
@cardashcamview9044
@cardashcamview9044 9 күн бұрын
Theater എങ്ങനാ ചാനൽ മാറ്റുന്നത് മണ്ടീ😂
@KRIPSYNODUTS
@KRIPSYNODUTS 8 күн бұрын
അങ്ങനെ ആവാൻ വഴിയില്ല , ഒരു പക്ഷെ നിങ്ങളുടെ കുട്ടി ഒരു പാട് വളർന്നു കാണും, നിങ്ങൾ അറിയുന്നില്ല എന്നേയുള്ളു.
@DArkOn1445
@DArkOn1445 9 күн бұрын
ഞാൻ ആദ്യമായിട്ടാണ് തിയേറ്ററിൽ ഇരുന്നു ഉറങ്ങുന്നത്.. കൊച്ചിനെ കാണിക്കാൻ വേണ്ടി കൊണ്ടു വന്നതാണ് അവസാനം അവനും ഞാനും നല്ല സുഖമായി ഉറങ്ങി..
@anithasasikuamar8333
@anithasasikuamar8333 8 күн бұрын
😅
@ANONYMOUS-ix4go
@ANONYMOUS-ix4go 9 күн бұрын
പണ്ട് പച്ചാളം പാസി പറഞ്ഞത് തന്നെ ആണ് ശരി സംവിധാനം അത് വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണി ആണ് 🤣🤣🤣🤣🤣🤣🤣🤣🤣
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 9 күн бұрын
Idh itre aaana Karyam onnum illa.. TRUTH is : സിറിയ, അഫ്ഗാൻ, പാലസ്തീൻ, ഇറാഖ്, ബോസ്‌നിയ, ചെചാന്യ, യെമൻ ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) പോപ്പുലർ ഫ്രണ്ടിലെ അവസ്ഥ നോക്കുമ്പോൾ.... പിടിച്ചു നിൽക്കാൻ ഒന്നുമില്ല.. ഇത് മാത്രമാണ് സന്തോഷം..
@realhunter7146
@realhunter7146 9 күн бұрын
​@@ഗാസSAMAADHIചാനൽ etho oola changhi aanennu thonnunu
@Ueuxjhrjejdjjd
@Ueuxjhrjejdjjd 9 күн бұрын
@@ഗാസSAMAADHIചാനൽnee entha parene? 😂 movie parembo nth syria afganisthan?
@AbdulrahimpkRahimpk
@AbdulrahimpkRahimpk 9 күн бұрын
​@@ഗാസSAMAADHIചാനൽസംഘി 😂😂😂
@alanjeevan1192
@alanjeevan1192 9 күн бұрын
Sreenivasan veruteyala egere edikide ookune
@mollywoodshots6503
@mollywoodshots6503 9 күн бұрын
1. Kuttikalkk olla oru movie orikkalum 2 hour 25 minutes aavaruth, aaya athin olla stuff indavanam athil. My dear Kuttichathanum Disney animated movies um okke average duration 1.30 hours um maximum duration 2 hours um aanu. Adults n thanne 2.5 hours sahich irikkan paada. Appazha kuttikal. 2. Kuttikalkk vendi indakkana movie kkum character arcs, plot, story structure okke indavanam, angane aanel adults num enjoy cheyyan ath pattum. My dear kuttichathanum animated movies lum okke ith ollond school l padikkumpazhum enjoy cheyth kandind, ippazhum njan nalla enjoy cheyth kanarind. Barroz angane oru enjoyable movie aayi thonneela, kaaranam ipparanja sambhavangal properly illarnnu. 3. Kuttikalkk vendi indakkana movie l full foreign actors um foreign language um, athum English polum alla. Nammde nattile lore vech Malayalathil eduthirunnenki better aayene, allenki atleast English dialogues aanel pinnem ok. Subtitle vayich irikkenda avastha athra rasam alla.
@mervingibson6555
@mervingibson6555 9 күн бұрын
മോനേ....,ഇങ്ങനെയൊന്നും പറയല്ലേ മോനേ...ഈ സിനിമ വ്യവസായം കൊണ്ട് എത്ര കുടുംബങ്ങൾ കഴിയുന്നതാണ്‌ മോനേ... അപ്പോൾ മോനേപ്പോലെയുള്ളവർ ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ മോനേ....? മോൻ vfx പഠിച്ചിട്ടുണ്ടോ മോനേ... അതൊക്കെ പഠിച്ചിട്ട് പറ മോനേ... ചുമ്മാ ഇങ്ങനെ പറയല്ലേ മോനേ...
@aravindR001
@aravindR001 9 күн бұрын
ഇതൊക്കൊരു make in belief അല്ലെ മോനെ
@alexthomas7555
@alexthomas7555 9 күн бұрын
Athe mone​@@aravindR001
@ToddyBeer69
@ToddyBeer69 9 күн бұрын
മോൻ ശിനിമയെ കുറിച്ച് പഠിച്ചിട്ടാണോ വിമർശിക്കുന്നത് മോനേ
@haroonhaja5776
@haroonhaja5776 9 күн бұрын
Mone 100 crore budget inte vfx onnum cinema yil illa ennu parayan vfx padikkanda mone.. common sense mathi mone.. mon nallonnam veluppikkan shremikkunnundallo mone
@jothish4884
@jothish4884 9 күн бұрын
സിനിമ ആസ്വദിക്കാൻ ,അഭിപ്രായം പറയാൻ സിനിമ പഠിച്ചവർ മാത്രം മതി എങ്കിൽ അങ്ങനെ ഉള്ളവരെ മാത്രം സിനിമക്ക് കേറ്റിയാൽ പോരെ മോനെ.
@unnikrishnang6367
@unnikrishnang6367 9 күн бұрын
മലയാളികളുടെ എക്കാലത്തെയും മികച്ച നടൻ കോമൺ സെൻസ്-ന്റെ അഭാവവും പണത്തോടുള്ള അത്യർത്തിയും കാരണം ഒരു കോമാളി ആയി അധഃപതിച്ചു എന്നതാണ് വാസ്തവം. ഇത് അയാളുടെ മാത്രം നഷ്‌ടമല്ല മറിച്ചു സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളിയുടെയും നഷ്‌ടം ആണ്. വിമർശനം ഒന്നും അങ്ങൊരുടെ തലയിൽ കയറുന്നുമില്ല. ആരെങ്കിലും അദ്ദേഹത്തിന് ഒരു online petition അയച്ചാൽ നന്നായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ പരാജയ കാരണങ്ങൾ എന്നും എങ്ങനെ തിരിച്ചു വരാമെന്നും. ലക്ഷക്കണക്കിന് മലയാളികൾ അത് സപ്പോർട്ട് ചെയ്‌താൽ അതൊരു പക്ഷെ അദ്ദേഹത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചേക്കും. അസാമാന്യമായി സന്ഗീർണ്ണ കഥാപത്രങ്ങൾ ഇത് പോലെ അനായാസം ചെയ്യാന് മലയാളത്തിൽ ഒരു നടനും കഴിയുമെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഇങ്ങനെ അദ്ദേഹം പരാജയപ്പെടുന്നത് മലയാള സിനിമയുടെ തന്നെ നഷ്ടം ആണെന്നാണ് എനിക്ക് തോന്നുന്നത്.
@arunb9679
@arunb9679 9 күн бұрын
മോഹൻലാൽ ജയരാജ് combo പ്രതീക്ഷിച്ചിരുന്നു മോഹൻലാൽ ഷാഫി 1 രാജസേനൻ പിന്നെ പുതുമുഖ സംവിധായർ തുടങ്ങിയവരുടെ വർക്ക് ചെയ്തി ലങ്കിൽ നഷ്ടം മോഹൻലാലിനു മാത്രം
@baijumon6078
@baijumon6078 9 күн бұрын
ആദ്യം ആന്റണിയെ ചവിട്ടി പുറത്താക്കണം .... ബറോസിലും അയാടെ തല കണ്ടു ....മോഹൻലാലിന്റെ പ്രതിബദ്ധത പണത്തോടു മാത്രമായി....😢😢😢😢
@sreejan8385
@sreejan8385 5 күн бұрын
Antony perumbavoor should move out and Mohanlal should think independently
@കണ്ണൻസ്രാങ്ക്-ഴ7ബ
@കണ്ണൻസ്രാങ്ക്-ഴ7ബ 9 күн бұрын
Onnum parayanilla, Amazing, One of the best Myr of the year 🔥
@Vinodkumar24A
@Vinodkumar24A 9 күн бұрын
സത്യത്തിൽ ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ തന്നെ അത് കാണാൻ താല്പര്യം തോന്നിയില്ല. സിനിമയുടെ പശ്ചാത്തലം തന്നെ പ്രധാന കാരണം. മൈ ഡിയർ കുട്ടിച്ചാത്തൻ സ്വീകരിക്കപ്പെട്ടത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ നാട്ടിലെ മുത്തശ്ശിക്കഥകളുടെ ഒരു വേർഷൻ ആയത്കൊണ്ട് അത് പ്രേക്ഷകർക്ക് നന്നായി കണക്ട് ആവും എന്നതാണ്. മലയാള സിനിമയിൽ കുട്ടികൾക്കുള്ള നല്ല സിനിമകൾ എന്ന രീതിയിൽ ഓർത്തെടുക്കാവുന്ന സിനിമകൾ വളരെ കുറവാകും. മൈ ഡിയർ കുട്ടിച്ചാത്തൻ, മനു അങ്കിൾ, ഫിലിപ്സ് & മങ്കി പെൻ, പല്ലൊട്ടി 90s കിഡ്സ്...
@mastromacstudios2621
@mastromacstudios2621 9 күн бұрын
ലാലേട്ടന് ജീവിതത്തിൽ ഒരു നല്ല സുഹൃത്തു പോലുമില്ലെന്ന് ഈ പടം കണ്ടാൽ മനസിലാവും . ഇതിന്റെ prevw കണ്ടിട്ട് ഈ പടം വേൾഡ് ക്ലാസ് ആണെന്ന് പറഞ്ഞ് അങ്ങേരെ കോമാളി ആക്കുന്ന മൊണ്ണ -കൾക്ക് അങ്ങേരുടെ പണം മാത്രം ലക്ഷ്യം. സതുതിപാടകരായ കപട സുഹൃത്തുക്കളെ ഇനിയെങ്കിലും ഒഴിവാക്കുക. സ്വന്തം മുഖം വരെ നഷ്ടമായിട്ടും ലാലേട്ടൻ സ്വപ്ന ലോകത്താണ് ഇപ്പോളും -😢😢😢
@Hermitinthewoods
@Hermitinthewoods 9 күн бұрын
Its always lonely at the top.
@aravind9851
@aravind9851 9 күн бұрын
​@@HermitinthewoodsBottom*
@priyankavictor111
@priyankavictor111 9 күн бұрын
ഇപ്പോഴത്തെ കുട്ടികൾ ജനിച്ചു വീഴുന്നത് തന്നെ ടെക്നോളജിയുടെ ലോകത്തിലാണ്, ടെക്നോളജിയെ കുറിച്ച് മുതിർന്നവർക്ക് അറിയുന്നതിനേക്കാൾ കുട്ടികൾക്ക് അറിയാം അവരുടെ അടുത്ത് ഈ കടലിൻറെ മുകളിലൂടെ നടക്കണ സീനും കൊണ്ട് ചെന്നാൽ അവരത് കുത്തിയിരുന്ന് കാണുമോ എന്ന് പോലും അറിയില്ല😊 പണ്ട് മൈഡിയർ കുട്ടിച്ചാത്തനും ശക്തിമാനും കണ്ട് ആശ്ചര്യപ്പെട്ട കുട്ടികൾ അല്ല ഇപ്പോഴത്തെ കുട്ടികൾ.
@bichuzz3643
@bichuzz3643 7 күн бұрын
My dear കുട്ടിച്ചാത്തൻ ഇപ്പോഴത്തെ കുട്ടികൾക്ക് കാണിച്ചു കൊടുത്താൽ അവർ ഇരുന്ന് കണ്ടോളും.. ഒരുപക്ഷെ 3D vfx effect ഒന്നും അവർക്ക് വല്യ അത്ഭുതം തോന്നിയില്ല എങ്കിലും അതിലെ പാട്ടുകൾ രസകരമായ സീനുകൾ എല്ലാം ഇപ്പോഴത്തെ കുട്ടികൾക്കും ഇഷ്ടപ്പെടും.. അത് പോലെയാണോ ഈ സിനിമ.. പിള്ളേർ ഇരുന്ന് ഉറങ്ങും..
@krishnank7300
@krishnank7300 9 күн бұрын
ലേ ലാലേട്ടൻ. ഇതൊരു ഇന്റർനാഷണൽ മൂവിയാണ് എല്ലാവരും ഏറ്റെടുത്തു 😂😂😂😂😂
@User-mncbjlfjrebxkl
@User-mncbjlfjrebxkl 9 күн бұрын
​@Derek_Alexander.01😂😂😂 ath point
@fantasticbeast8200
@fantasticbeast8200 9 күн бұрын
ഈ പടം മണിരത്നം പോലെയുള്ള ഡയറക്ടറെയൊക്കെ വെച്ച് ചെന്നൈയിൽ പ്രിമിയർ നടത്തി ലാലേട്ടൻ. മണിരത്നം എന്ത് വിചാരിച്ചു കാണുമോ എന്തോ. ലാലേട്ടന്റെ വിചാരം മൂപ്പരെടുക്കുന്ന ഈ പടവും പുള്ളീടെ പാട്ടും സ്കിറ്റും ഒക്കെ ആളുകൾക്ക് എന്തോ ഭയങ്കര ഇഷ്ടമാണെന്ന് വിചാരിച്ചു വെച്ചേക്കുവാ. ഫേസ്ബുക്കോ, ഇൻസ്റ്റായോ തുറന്നാൽ മൂപ്പർക്ക് എന്തേലും ഐഡിയ കിട്ടും സത്യാവസ്ഥയെ കുറിച്. അതെങ്ങനാ കൂടെ നിക്കുക്കുന്നവർ ഇങ്ങേരെ screw കെറ്റി വിടുവാ. മേജർ രവി ബറോസ് കണ്ടിട്ട് പറഞ്ഞത് കരഞ്ഞുപോയി എന്നാ.ലാലേട്ടൻ അതങ്ങു വിശ്വസിക്കും.
@DinkanKind
@DinkanKind 9 күн бұрын
സത്യം മേജർ രവി അന്ന് വെറുപ്പിച്ചു
@anniyan8709
@anniyan8709 9 күн бұрын
Ee major raviyan . Ingere nashipikunnath.. 😂
@rajeshv2466
@rajeshv2466 9 күн бұрын
Athu padam borayathu kondu karanjathavum. Athrakku raviyettane padathinte cringe baadhichu
@unnikrishnang6367
@unnikrishnang6367 9 күн бұрын
ഈ മേജർ രവി ഒരു fraud ആണെന്നുള്ളത് ഏറെക്കുറെ എല്ലാ പേർക്കും അറിയാം. അയാളുടെ പേരെ cheating case തന്നെ file ചെയ്യപ്പെട്ടിട്ടുണ്ട് ( related to അഗ്നിവീർ ). അങ്ങനെ ഒരാളെ അടുപ്പിച്ചു നിർത്തണമെങ്കിൽ മോഹൻലാൽ അത്ര നിഷ്കളങ്കൻ ആവാൻ ഒരു വഴിയുമില്ല. അദ്ദേഹത്തിന്റെ driver cum പ്രൊഡ്യൂസറും വെടിപ്പാണെന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെ മോഹൻലാൽ അനുഭവിക്കുന്ന എല്ലാ തിരിച്ചടിക്കു പിന്നിലും അദ്ദേഹം തന്നെയാണ് ഉത്തരവാദി.
@cisftraveller1433
@cisftraveller1433 8 күн бұрын
രവി മൂഡ് താങ്ങി, പിന്നെ പിണക്കാൻ പറ്റുമോ 😅
@geojvallavancottu6010
@geojvallavancottu6010 9 күн бұрын
Trailer kandapo thanne pottum ennu thonniyath enik mathram aano 😅
@dilsoman
@dilsoman 9 күн бұрын
അല്ല, പക്ഷെ കമൻ്റ് ബോക്സ് ഞെട്ടിച്ചു കളഞ്ഞു. PR industry യുടെ പവർ അപ്പോഴാണ് മനസ്സിൽ ആയത്. എല്ലാം ഒടുക്കത്തെ പോസിറ്റീവ്... പക്ഷേ മരക്കാർ ഒടിയൻ ഒക്കെ ശരിക്കും പ്രതീക്ഷ തന്നിരുന്നു
@Monster-rebellion
@Monster-rebellion 9 күн бұрын
പോസ്റ്റർ കണ്ടപ്പോഴേ തോന്നി 😂😂
@VIV3KKURUP
@VIV3KKURUP 9 күн бұрын
choru kazhikkunnavarkkokke anne manasilayi 3G padam anennu....
@Boss-qu6uk
@Boss-qu6uk 9 күн бұрын
സിനിമയുടെ പ്ലോട്ട് അറിഞ്ഞപ്പോഴേ തോന്നി പൊട്ടുമെന്നു
@santhiratheesh3306
@santhiratheesh3306 8 күн бұрын
Over build up kandappazhe thonni pottumnu
@vishnumanoj-w4g
@vishnumanoj-w4g 9 күн бұрын
ആരും പറയാത്ത ഒരു കാര്യം, 90-സിൽ ഏറ്റവും നന്നായി റിയലിസ്റ്റിക് ആയി അഭിനേയിച്ചതും ഇപ്പോൾ ഒട്ടും റിയലിസ്റ്റിക് ആയി അഭിനയിക്കാത്തതും ലാലേട്ടൻ ആണ്.. ആരും ഇപ്പോഴത്തെ ലാലേട്ടന്റെ മോശം ആക്ടിങ്ങിനെ പറ്റി പറയുന്നില്ല.. അദ്ദേഹം ഗംഭീരമായി തിരിച്ചുവരും എന്ന പ്രതിക്ഷ കൊണ്ടാകാം.. അങ്ങനെ ലാലേട്ടൻ ഗംഭീരമായി തിരിച്ചുവരാൻ കാത്തിരിക്കാം
@joemathew5467
@joemathew5467 9 күн бұрын
സത്യം. ഞാൻ ഇന്ന് Big brother ടി.വി യിൽ കണ്ടു. മോഹൻലാൽ തന്നെയാണോ അഭിനയിക്കുന്നതെന്ന് തോന്നിപ്പോയി. ഒരു വികാരവും വരാത്ത പ്ലാസ്റ്റിക് മുഖം😢
@rejinr4651
@rejinr4651 9 күн бұрын
ഒടിയനു വേണ്ടി മുഖത്തിൽ ചെയ്ത വിക്രിയകളാണ് ഇതിൻ്റെ base മുഖം നിർജീവമായി പോയതിനാൽ . . Big brother നീരാളി ഒടിയൻ young portion ഈ 3 പടങ്ങളിലും ഇദ്ദേഹത്തിൻ്റെ മുഖം തന്നെയാണോയെന്ന് തോന്നിപോകും . എന്നാൽ ലൂസിഫർ ഒക്കെ എത്തിയപ്പൊ മുഖത്തിൻ്റെ സ്വാഭാവികത പഴയ പോലെ അല്ലെങ്കിലും ഒരു പ രിധി വരെ തിരിച്ചു വന്നിട്ടുണ്ട്. സ്ക്രിപ്റ്റ് മോശമായതുകൊണ്ടു മാത്രം ച വർ ആയ Alone ലെ അഭിനയം Bore അല്ലായെന്ന് നിഷ്പക്ഷമായി പറയാം ( ഏക അഭിനേതാവ് മാത്രമുള്ള ഈ ഫിലിം still ഇപ്പൊഴും ചെയ്ത് ഫലിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു നടനും ഇന്നും മലയാളത്തിലില്ല . അത്രക് ബുദ്ധിമുട്ടുള്ള ആ ശൈലി പുള്ളിയുടെ മാത്രം ചില മാനറിസങ്ങളിലൂടെ മനോഹരമാക്കിയിട്ടുണ്ട്.) ബ്രോ ഡാഡി 12th Man വാലിബൻ എന്നിവയും കാണുമ്പോൾ simple ആയിട്ട് തോന്നുമെങ്കിലും അത്തരം Roles ഒന്നും Method acting king s ഒക്കെ ചെയ്യുമ്പൊ അറിയാം. കൈ പൊള്ളും face ൽ ചെയ്ത മണ്ടത്തരം കാരണം പഴയ ലെവലിലേക് ഇനിയും എത്തിയിട്ടില്ലെങ്കിലും Still he is Special ' ഈ അവസ്ഥയിൽ പുള്ളി അല്ലാതെ മറ്റൊരു നടനായിരുന്നേൽ Confirm field out ആയേനെ Nb : ബറോസ് ഒക്കെ Direct ചെയ്യേണ്ട യാതൊരു അവശ്യവുമില്ലായിരുന്നു.
@SaajuBaalu
@SaajuBaalu 9 күн бұрын
Eda naayae e mugham vachittallae angaeru Lucifer, Neru movie okkae cheythathu atho nintae Guhantae vaapayano athu cheythathu!😂
@ajmalsaddam4838
@ajmalsaddam4838 9 күн бұрын
Bro daddy kollamayirunnu..mukhathu expression okke naannayittu thanne vannittund...
@axxoaxx288
@axxoaxx288 9 күн бұрын
Ajmal. Athilum mosham thanne aanu. Lalinu expression illaathaayi ttu kure kalam aayi. Onnu koodi poyi. Drishyam. Kaanu. Abhinayam oke thaazhe aanu..
@MohdFayiz____pc
@MohdFayiz____pc 9 күн бұрын
ഈ റിവ്യൂ മോഹൻലാൽ കണ്ടിരുന്നെങ്കിൽ 🥲😭
@bibinjacquard9274
@bibinjacquard9274 9 күн бұрын
ബാല്യകാലത്തും കൗമരകാലത്തും ഒരുപാട് ഓർമ്മകൾ തന്ന legendary ആയ ഒരു മികച്ച നടൻ ഇങ്ങനെ clownish ആയി മാറിയത് കാണുമ്പോൾ വല്ലാത്ത ഒരു വിഷമം. അഭിനയിക്കാൻ മാത്രമേ അറിയൂ. 😊അതും complete actor എന്നൊക്കെ വിളിക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. ഇപ്പോഴും ഒരുപാട് പരിമിതികൾ ഉള്ള നടനാണ് മോഹൻലാൽ. അത് ആരും മനസ്സിലാക്കുന്നില്ല. ഇപ്പോൾ താടി എടുക്കാൻ പോലും ധൈര്യമില്ല.
@syamdasvs
@syamdasvs 9 күн бұрын
Thadi ano ningalude problm??
@bibinjacquard9274
@bibinjacquard9274 9 күн бұрын
​​​@@syamdasvsഞാൻ എന്നൊരു പ്രേക്ഷകൻ മാത്രമല്ല അത് ആഗ്രഹിക്കുന്നത്. ഒരു നടൻ വ്യത്യസ്തനാകണം. അതിനാണ് versatility എന്ന് പറയുന്നത്. ഇത് ഏത് സിനിമയായാലും ഒരേ രൂപം ഒരേ ശബ്ദം, അഭിനയം കഷ്ടപ്പെട്ട് ചെയ്യുന്നപോലെ.. ആ നേരിൽ തന്നെ court -room ലെ ഡയലോഗുകൾ പറയാൻ പാട് പെടുന്നുണ്ടായിരുന്നു ആളുകൾക്ക് മടുക്കും mister .
@bichuzz3643
@bichuzz3643 7 күн бұрын
​@@syamdasvsഅവര് പറയുന്നത് ഒരു healthy criticism ആണെന്ന് മനസ്സിലാക്കാൻ അന്ധരായ മോഹൻലാൽ ഫാൻസിന് കഴിയുന്നില്ല എന്നതാണ് പ്രശ്നം.. ഒരു കാലത്ത് ഇദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആസ്വദിച്ചിരുന്നവർ ഇപ്പോ criticize ചെയ്യുമ്പോൾ അതിന് കാരണം ഉണ്ടെന്ന് ചിന്തിക്കാനുള്ള ബോധം പോലും ഇല്ല.. മോഹൻലാൽ ഇപ്പൊ ഒരു safe zonil നിന്നാണ് അഭിനയിക്കുന്നത്.. നല്ല script തിരഞ്ഞെടുക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു.. ഇനി കിട്ടിയാൽ തന്നെ അഭിനയിക്കുന്നതിൽ ഒരുപാട് limitations വന്നു after odiyan.. ഇതൊരു സത്യമാണ്..
@atheeqsinfohub993
@atheeqsinfohub993 9 күн бұрын
അങ്ങേയ്റ്റത്തെ ആവർത്തന വിരസമായ അഭിനയമാണ് ലാലിന്റെത്. കാരണം ഏതു കഥാപാത്രത്തിൽ ആണെങ്കിലും അദ്ദേഹം കഥാപാത്രമായി മാറുന്നില്ല. മറിച്ച് കഥാപാത്രത്തെ മോഹൻലാലാക്കി മാറ്റുന്നു. 80സ് 90സ് സിനിമകളിൽ മിക്കതിലും നല്ല സംവിധായകരും തിരക്കഥയും നല്ല ടൈമിംഗ് ഉള്ള സഹനടന്മാരും ( ജഗതി പപ്പു ശ്രീനിവാസൻ, തിലകൻ ) വളരെ നല്ല സോങ്സ് ഉള്ളതുകൊണ്ട് ലാലിന്റെ ആവർത്തനാഭിനയം വലിയ പ്രശ്നമില്ലാതെ പോയി. എന്നാൽ രണ്ടായിരത്തിനു ശേഷം വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് മികച്ച അഭിനയമുഹൂർത്തങ്ങൾ ഉള്ളൂ....... ദൃശ്യം പുലിമുരുകൻ ലൂസിഫർ തുടങ്ങിയ സിനിമകൾ വിജയിക്കാൻ ഉണ്ടായ കാരണം പ്രമേയത്തിലെ പുതുമയാണ്. പിന്നെ... മുഴുവൻ നടനെന്ന് ഫാൻസ് വിശേഷിപ്പിക്കുമെങ്കിലും അദ്ദേഹം ശരിക്കും ഒരു മുഴുവൻ നടനല്ല. ഒരു രാജാവായിട്ടോ ഒരു ചരിത്ര പുരുഷൻ ആയിട്ടോ എന്തിന് പറ എന്തൊക്കെ നല്ല രീതിയിലുള്ള പോലീസ് വേഷങ്ങളോ ചെയ്തിട്ടില്ല. മോഹൻലാലിന്റെ സെന്റിമെന്റ് സീനുകൾ പലപ്പോഴും അരോചകമാണ്. ഇനി ഡാൻസിന്റെയും ഫൈറ്റിന്റെയും കാര്യം പറയുകയാണെങ്കിൽ, ഈയടുത്ത് തുടങ്ങിയ ആറാട്ടിലെ അതേ സ്റ്റെപ്പുകളും അടിയും തടയും തന്നെയാണ് നയന്റീസ് ഒക്കെയുള്ള പല സിനിമകളിലും കാണുന്നത്. നടൻ എന്ന നിലയിൽ ഒരുകാലത്തും നവീകരിക്കാൻ തയ്യാറാകാതെ നടനാണ് മോഹൻലാൽ. Nb: ഇതൊക്കെ പറഞ്ഞ എന്നെ കറാച്ചിയിലേക്കും കാണ്ഡഹാറിലേക്ക് നാടുകടത്തിയാലും സത്യം സത്യം ആവാതിരിക്കില്ല
@sreesree1986
@sreesree1986 9 күн бұрын
വളരെ സത്യം.... സത്യം പറഞ്ഞാൽ മനസ്സിൽ ആവുന്ന ഹിന്ദുക്കളും ഉണ്ട് ബ്രോ....
@anjalym92
@anjalym92 9 күн бұрын
Mohanlal in his prime was the best no doubt..athu ningale pole ulla Kure fans ethra okke kashtapettalum sathyam marilla..the variety and the easiness in which he performed every single emotion, is just beyond any physical transformation.. only thing I can say is sour grapes 🍇. .it is a trend nowadays to give all credit to others including director, music, story, character artists but snatch mohanlal from all glory, we all know why lol
@MusicallyAmal
@MusicallyAmal 9 күн бұрын
ഇങ്ങനെ ഒക്കെ പറഞ്ഞു ഇനിയും കരഞ്ഞോ മമ്മദിന്റെ ഫാനെ
@abhiram-h9p
@abhiram-h9p 9 күн бұрын
Your name says it all
@AnithaShegheer
@AnithaShegheer 8 күн бұрын
​@@MusicallyAmalmohanlal fansinu sathyam parayumbol pidikilla swabhavigam
@itscomingtoanend7773
@itscomingtoanend7773 9 күн бұрын
2:32 “budget problem ആകാം ” . എന്ന സാർ സൊള്ളറെ? 150 കോലി പടം സാർ 😂😂
@vishnukr2007
@vishnukr2007 9 күн бұрын
Minnal murali budget!
@sachink6453
@sachink6453 9 күн бұрын
സൂക്ഷ്മദർശിനി മൂവി റിവ്യൂ പ്ലീസ്💯
@gouthu9388
@gouthu9388 9 күн бұрын
Review ❌ Analysis ✅
@Vinodkumar24A
@Vinodkumar24A 9 күн бұрын
പവി
@Nithin_raj11
@Nithin_raj11 9 күн бұрын
​​@@Vinodkumar24Aകെയർ ടേക്കർ
@sajithpster
@sajithpster 9 күн бұрын
ഒരു രക്ഷയും ഇല്ല... പൊളി ക്ലൈമാക്സ്‌
@theonlychild4719
@theonlychild4719 9 күн бұрын
​@@sajithpster ishtapettu ?
@jacoblijin3936
@jacoblijin3936 9 күн бұрын
മോഹൻലാൽ എന്ന നടനോടുള്ള ഇഷ്ടം കാരണം അയാളുടെ പാട്ടുകൾ സഹിക്കുന്നതിനെ പ്രോത്സാഹനമായി തെറ്റീധരിക്കുന്നു... അങ്ങനെ എന്തൊക്കെയോ കാട്ടി കൂട്ടുന്നതിൽ വിഷമം തോന്നുന്നു
@rythmncolors
@rythmncolors 9 күн бұрын
എന്ത് പാഷൻ ഉണ്ടായിട്ടും കല ഉണ്ടായിട്ടും കാര്യമില്ല .. ബുദ്ധിയിൽ ആണ് കാര്യം എന്ന് പഠിപ്പിച്ച സിനിമ ❤.
@DavidTG-r2k
@DavidTG-r2k 9 күн бұрын
Being a Mammookka Fan, I am so Sad to see Lalettan Like this 😕😔
@VettichiraDaimon
@VettichiraDaimon 9 күн бұрын
😂
@imaimaginations6130
@imaimaginations6130 9 күн бұрын
😂😂
@AnanthuM-nl5vg
@AnanthuM-nl5vg 8 күн бұрын
Wait bro empuraan
@sonythomas565
@sonythomas565 9 күн бұрын
3D ആണ് ഈ സിനിമയുടെ ഹൈലൈറ്റ് . തിയേറ്ററിൽ കാണാൻ വളരെ സുന്ദരമായിരുന്നു, ബാക്കിയുള്ള കാര്യങ്ങൾ ഒന്നും എനിക്ക് ഇഷ്ടമായില്ലെങ്കിലും.. ഇനിയും കൂടുതൽ സിനിമകൾ 3D ആയി വരണമെന്ന് ആഗ്രഹിക്കുന്നു.
@DinkanKind
@DinkanKind 9 күн бұрын
പുള്ളിടെ ചുറ്റും ഉള്ളവർ അങ്ങേരെ വെറുതെ പൊക്കി പൊക്കി പുള്ളിയെ നശിപ്പിച് പാവം
@sangeee29
@sangeee29 9 күн бұрын
Finally finished watching Barroz, directed by Mohanlal. It took me two days to get through, and honestly, it was disappointing. The complete actor completely missed the mark. Marketed as a children's movie, the story was too hard for kids to understand and too boring for adults so no one could really enjoy it. The script was dull, the visuals were nothing special, and the underwater scene was just bad. The songs by Mohanlal were okay, but there were too many unnecessary tracks and scenes that dragged on forever (like a girl following a blue light for 15 minutes). The fights felt pointless, the editing was sloppy, and the VFX was average at best. I don’t understand how they spent 150 crores on this. The movie could’ve been better if it was cut down to just 90 minutes. Overall, it was a waste of time, and I respect anyone who sat through this in theaters. Mohanlal really needs to rethink his approach if he thinks this is what today’s audience wants.
@thetruth5030
@thetruth5030 9 күн бұрын
ഒടിയൻ, മരക്കാർ, വാലിബൻ, ബറോസ് മലയാള സിനിമക്ക് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കിയ മുഴുവൻ നടൻ...
@foxnevertelllies77
@foxnevertelllies77 9 күн бұрын
@thetruth, ഒടിയൻ തിരിച്ചടിച്ചു. "എർത്തു"കളുടെ തടവറയിൽ പെട്ടു, തോൽവികളേറ്റു വാങ്ങിക്കൊണ്ടേയിരിക്കുന്ന സൂപ്പർസ്റ്റാർ....😂
@LokiLOkiLoki-u4p
@LokiLOkiLoki-u4p 9 күн бұрын
ഈ പടം കൊള്ളാം എന്ന് പറഞ്ഞവരുടെ ആസ്വാദന നിലവാരം 🤏🏼
@abijithp92
@abijithp92 9 күн бұрын
കുട്ടികൾ എന്നാൽ ആസ്വാദന നിലവാരം ഇല്ലാത്തവർ എന്നാണ് ഇവൻറെയൊക്കെ വിചാരം
@anoopr3931
@anoopr3931 9 күн бұрын
Fantacy genre ആയി മാർക്കറ്റ് ചെയ്യുകയും സമയം കുറയ്ക്കുകയും ചെയ്തിരുന്നെങ്കിൽ പിന്നെയും ഭേദമായിരുന്നു തുടക്കം കുറേസമയം എന്തിനോ വേണ്ടി കുറെ അനാവശ്യ സീനുകൾ ഉള്ളതുപോലെ അവസാനം കുറേ വിഷ്വൽ എഫക്ട്സ് 😊ഒക്കെ കൊള്ളാമായിരുന്നു എന്നാലും ആദ്യ സംവിധാന സംരംഭം എന്ന നിലയിലുള്ള ആനുകൂല്യം കൊടുക്കാം
@GenesisPaul-y2f
@GenesisPaul-y2f 9 күн бұрын
Ariyanmelatha panikk pokaruth....
@haroonhaja5776
@haroonhaja5776 9 күн бұрын
ആദ്യ സംവിധാന സംരഭമൊക്കെ തന്നെ... പുള്ളി ഇന്നും ഇന്നലെയും സിനിമയിൽ വന്നതല്ലല്ല്ലോ.. ഇത്രെയും അവരാധം എടുക്കാൻ മാത്രം വിവരം ഇല്ലായ്മ ഉണ്ടെന്ന് വിചാരിച്ചില്ല.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 9 күн бұрын
Aadyamayitt cheyyumbol thanne swanthamayitt act cheyyathe vere oraale vech act cheyyippikkendath aayirunn. Prithwiraj cheytha pole.
@VarunDev-o6r
@VarunDev-o6r 9 күн бұрын
ഒരു സിനിമ വരുമ്പോൾ ആദ്യത്തെ ആണോ രണ്ടാമത്തെ ആണോ എന്നൊന്നും പ്രേക്ഷകർക്ക് അറിയേണ്ട കാര്യമില്ല. സാധാരണ സംവിധായകർക്ക് ഈ പ്രിവിലേജ് കിട്ടാറില്ലല്ലോ. മോഹൻലാൽ ആയത് കൊണ്ട് മാത്രം ആദ്യത്തെ സംരംഭം, അദ്ദേഹത്തിൻ്റെ സ്വപ്നം എന്നൊക്കെ കുറെ ആളുകൾ പറയുന്നു
@prathyushprasad7518
@prathyushprasad7518 9 күн бұрын
Barroz ന്റെ ബേസ് നല്ല കഥയാണ്. പക്ഷേ ആ കഥയെ making കൊണ്ട് ക്രിഞ്ച് അടിപ്പിച്ച് നശിപ്പിച്ച് കളഞ്ഞു...😂😂...
@freedom-b5f
@freedom-b5f 9 күн бұрын
കുട്ടികൾക്ക് വേണ്ടി ഒരു സിനിമ നിർമിക്കുക, കഥാപാത്രത്തെ സൃഷ്ടിക്കുക എന്ന് പറയുന്നത് വളരെ challenging ആയ കാര്യമാണ്.
@vimalmk9350
@vimalmk9350 9 күн бұрын
Hi, you said it right. Every one might have slept during this movie. But one thing i want to say is , now adays, you analysed movies after watching in ott, which i feel its not fair. Experience of watching in theatre will be totaly different from watching in ott even if u have home theatre.
@anoojsl3329
@anoojsl3329 9 күн бұрын
"ലാൽ/ ലാലേട്ടൻ ഒരു സിനിമ സംവിധാനം ചെയ്താ.. ഒരു international stuff ആവും" എന്ന് പുള്ളിയുടെ friends circle ൽ ഉള്ള ആരെങ്കിലും തള്ളി കാണും (മിക്കവാറും മേജർ രവി / പ്രിത്വിരാജ് ) "എന്നാ ഞാൻ double ok മോനേ " എന്ന് ലാലേട്ടനും............. ഭൂം
@GaganNath27
@GaganNath27 9 күн бұрын
Waiting for your സൂക്ഷ്മദർശിനി review
@siddharthiyer2177
@siddharthiyer2177 9 күн бұрын
For some reason i believe this whole project is just to show loss incurred for tax evasion purpose. No way, this movie costed 150 cr to make. Same is the case with Adipurush. Mark my words, Lucifer 2 is goin to release and the collection will be shown around 300-400 cr or even 500 cr range (even if it earns way less) Note that Empuraan is releasing on March 27 which wis Financial year 2024-25 So showing the loss of 150 cr for Barozz will save them massive tax on Empuraan earnings & other black money sources. Ivvaree okke vayillu Jay jay vilichu pogunnu namallu aanu fools
@varunk.b446
@varunk.b446 8 күн бұрын
same thoughts for me..
@RafsalllNey
@RafsalllNey 9 күн бұрын
Lalettan ❤️❤️🥰🥰😘😘😘
@malayali1175
@malayali1175 7 күн бұрын
Sorry to disagree with your statement at 0:48! The storyline is inline with history of Kerala and we can't deny the influence of Portugese & Dutch on our culture. Pls do read about Kappiri Muthappan & its popularity in Fort Kochi. The storyline of Barozz is great but was poorly executed as a movie by the director. This story could have been taken to greater heights by a talented director. Thanks for taking time to read my opinion.
@GayathriDevi-b3w
@GayathriDevi-b3w 8 күн бұрын
കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞു ഒരു പടത്തിന്റെ ആവശ്യം ഈ കാലത്ത് ഇല്ല.. കാരണം നമ്മൾ കാണുന്ന എല്ലാ പടങ്ങളും എന്റെ മോൻ കാണുന്നുണ്ട്.. ഈ ജനറേഷൻ അങ്ങനെയാണ്..
@krishnapriyak6928
@krishnapriyak6928 4 күн бұрын
I saw the movie in theatre and it wasn't a bad experience at all. I enjoyed watching a fresh story and the visuals. Most of the main characters are not malayalees, that doesn't mean we can't connect to them. I felt the movie as a movie which experimented something interesting with unique story background and visuals.
@lajcreation6292
@lajcreation6292 9 күн бұрын
40 വർഷത്തെ അയാളുടെ എക്സ്പീരിയൻസ് ആണത്രെ ഈ സിനിമ, ഇത്രയും നാളെത്തെ എക്സ്പീരിയൻസ് കണ്ടതിൽ അത്ഭുതം തോന്നുന്നു,
@MOHANBABU-n8e
@MOHANBABU-n8e 9 күн бұрын
45 വർഷത്തോളം സിനിമാ ഫീൽഡിൽ നിന്നിട്ട് ഇതു പോലുള്ള സിനിമ ഒരിക്കലും മോഹൻ ലാലിൽ നിന്നും പ്രതീക്ഷിച്ചില്ല കഷ്ടമായി പോയി
@Amalthesaunterer
@Amalthesaunterer 9 күн бұрын
2:58 തിയേറ്ററിൽ ഇരുന്നു കണ്ട ഞങ്ങൾക്ക് 3-D ആയത് കൊണ്ട് അത്യാവശ്യം കണ്ടിരിക്ക്കാൻ പറ്റി... OTT യില് കാണുന്നവർക്ക് നമോവാകം 😂
@gowrinandana8999
@gowrinandana8999 9 күн бұрын
Uff...theatril ഇരുന്ന് കരഞ്ഞു പോയി 😢😢
@freddyfrost8195
@freddyfrost8195 8 күн бұрын
Athin aar OTT kaanunu😂
@harigovindv.g7315
@harigovindv.g7315 8 күн бұрын
പത്മരാജന്‍, ലോഹിതദാസ്, ഭരതൻ, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, മണിരത്നം.... എന്നിങ്ങനെയുള്ള എത്രയോ പ്രതിഭകള്‍ക്കൊപ്പം പ്രവർത്തിച്ച ഈ 40 വർഷം കൊണ്ട് മോഹൻലാല്‍ എന്ന നടന്‍ പഠിച്ചെടുത്തത് ഇതൊക്കെയാണ് എന്ന് വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. കൂടെ ഉള്ളവര്‍ ചേര്‍ന്ന്‌ പുള്ളിയെ പറഞ്ഞു പറ്റിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു പക്ഷേ അവരെയെല്ലാം മാറ്റി നിർത്തി തീര്‍ത്തും സൗകര്യപ്രദമാകുന്ന നേരാംവണ്ണം ശ്വാസം വിടാന്‍ കഴിയുന്ന ഒരു atmosphere ല്‍ ഒന്നു കൂടി ഒരു അവസരം ലഭിച്ചാല്‍ പുള്ളീടെ കഴിവ് correct പുറത്ത്‌ വരുന്നത് കാണാമായിരുന്നു..
@rahulsr7214
@rahulsr7214 Күн бұрын
2:59- 3:02 സത്യം 🙏🏻
@vishnukumar-bd8hd
@vishnukumar-bd8hd 7 күн бұрын
പണ്ടൊക്കെ പറയുമായിരുന്നു പടം കൊള്ളിലെലും ലാലേട്ടൻ സൂപ്പർ ആണ് എന്ന്.. ഇപ്പോൾ അങ്ങേരെ സഹിക്കാൻ തന്നെ വയ്യാതെ ആയി 🤣🤣
@howdykid7627
@howdykid7627 9 күн бұрын
Stimulation illayma is a true observation. Thetare il irikumbol urakka gulika kazhicha pole aanu urakkam pidikkunath
@annaalina616
@annaalina616 9 күн бұрын
കുട്ടികൾക്ക് വേണ്ടി എടുക്കാനല്ല ഇത് തുടങ്ങിയതെന്നാണ് സത്യം. ജിജോ എഴുതിയതായിരുന്നു ഇതിന്റെ ആദ്യ script. അതിനെ പറ്റിയാണ് പ്രിത്വിരാജ് നല്ല കഥയാണെന്ന് പറഞ്ഞത്.പക്ഷെ പിന്നീട്‌ മോഹൻലാൽ ഇടപെട്ടു കഥ പലതവണ മാറ്റിയപ്പോൾ അദ്ദേഹം പിന്മാറി. പുതിയ ആൾ script എഴുതി.അതാണിത്. ജിജോ പിന്മാറിയ സമയത്ത് ഒരു fb post ഇതൊക്കെ പറഞ്ഞ് ഇട്ടിരുന്നു.ഇരുപതിലകധികം തവണ കഥ മാറ്റി.മൈ dear കുട്ടിചാത്തൻ ഒക്കെ ചെയ്ത ആദ്ദേഹമായിരുന്നെങ്കിൽ ഇതിത്രയും മോശമാകില്ലായിരുന്നു.ഇന്നത്തെ കുട്ടികൾക്ക് ഇത്തരം കഥകൾ ഇഷ്ടപ്പെടണമെന്നില്ല.
@ashash2458
@ashash2458 9 күн бұрын
Swantham hit padangal polum ithvare kaanatha lalettan engane aan technically brilliant aaya padangal kaanunne.. Result is so obvious.
@jobygeorge2526
@jobygeorge2526 9 күн бұрын
Story line-0, 3D-effect -10
@sreejithnet
@sreejithnet 9 күн бұрын
ee cinemayil malayali kalea entha include cheyajea.. it felt odd that he didnt include any major actors, felt so alien
@pournamisraj7787
@pournamisraj7787 9 күн бұрын
That's true
@haroonhaja5776
@haroonhaja5776 9 күн бұрын
@@sreejithnet World class aakkan nokkiyatha.. vazhiye poya foreigners ine pidichu abhinayippuchathavum.
@sreejithnet
@sreejithnet 9 күн бұрын
@@haroonhaja5776 ee characters onnum oru life illathea main reason cast anu.. atleast nalla abhinyikan kaziyana kidilam malayli cast ayinegil ithri kudi nanyanea.. its also pathetic that he feels the people he always work with seems not enough for him.. i dont know how to judge of his character from this, probably full pucham avum ellarodum
@pournamisraj7787
@pournamisraj7787 9 күн бұрын
@@Priyanand-kj5ch aa..athaanu main prashnam
@sanjayt4862
@sanjayt4862 9 күн бұрын
Iyal oru interview paranjirunu..njn kanda ella cinemayum nalla cinema anenn.. Ingane nallathum cheethayum thirichariyan patatha oralk prnjitulla pani alla direction...
@rb483
@rb483 9 күн бұрын
അയ്യോ.. ഓർമിപ്പിക്കല്ലേ.... കാട്ടവരാതം എന്നൊക്കെ പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും.... ഇത് അതുക്കും മേലെ.... കട്ട ബോറിങ്... 👎🏻👎🏻👎🏻
@MaheshM-su3ol
@MaheshM-su3ol 9 күн бұрын
ഒരു സിനിമ കാണുമ്പോൾ... എന്തെങ്കിലും ഒരു വികാരം നമുക്കുണ്ടാകണം ഒന്നുകിൽ ത്രില്ലടിപ്പിക്കണം ഇല്ലെങ്കിൽ ചിരിപ്പിക്കണം..ഒരു കണക്ഷൻ വരണം... ഡിഗാമ തമ്പുരാൻ... വര്ഷങ്ങളായി നിധി കാക്കുന്ന ഭൂതം...etc എന്നൊക്കെ പറഞ്ഞ് ബറോസ് സ്ക്രീനിനുള്ളിൽ വികാരദീനനാകുമ്പോൾ... ഓടിയൻസ് മരപ്പാവയെ പോലെ സമയം തള്ളി നീക്കും..
@thaththwamasi1224
@thaththwamasi1224 9 күн бұрын
കാണുന്നതെല്ലാം അടിപൊളി ആയിരിക്കണം, കാരണം ഞാൻ കാശ് മുടക്കിയാണ് ടിക്കറ്റ് എടുത്തത്.... ഇത് തന്നെയാണ് എൻ്റെയും വിചാരം. പക്ഷേ ott യിലൂടെ കൊവിഡ് കാലത്ത് കുറെ ഇൻ്റർനാഷണൽ സിനിമകൾ കണ്ടപ്പോൾ എൻ്റെ മനോഭാവം മാറി. എനിക്ക് ഇഷ്ടമാവുന്ന zoner തിരഞ്ഞ് പിടിച്ച് കാണും. അതിൽ സന്തോഷിക്കുന്നുണ്ട്. അത് എനിക്ക് വേണ്ടി മാത്രമാണ്. അതുകൂടാതെ സിനിമ field നെ മനസിലാക്കി, ഏത് രാജ്യത്ത് എടുത്തതാണ് എന്ന് വിവേചനം ചെയ്ത് അതിൻറെ പരിമിതിയെയും കുറവുകളെയും അംഗീകരിച്ച് കൊണ്ട് കാണും. അവിടെ ഞാനും എൻ്റെ സ്വാർഥതയും മാറ്റിവക്കും. അതിലൂടെ പല രാജ്യങ്ങളെയും അറിയാൻ കഴിയും. അതുപോലെ നമുക്ക് ഇഷ്ടപെട്ട നടൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു. പല നല്ലതും സമ്മാനിച്ച ആളാണ്. എങ്കിലും നമ്മുടെ അമിത പ്രതീക്ഷ നാം കൈവിടാതെ വച്ചു. ഒന്ന് പറയട്ടെ മോഹൻലാലിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കാൻ കഴിയു എന്ന് മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട. ഞാൻ പ്രതീക്ഷിച്ചത് എത്രയായിരുന്നോ അത്രയും തന്നെ അതില് കണ്ടുള്ളൂ. പിന്നെ എന്തിന് കണ്ടു. ഇതിലും നല്ലത് ഇനിയും ആരെങ്കിലുമൊക്കെ മലയാളത്തിന് സമ്മാനിക്കട്ടെ എന്ന് കരുതി തന്നെയാണ് കണ്ടത്. അത് പോലെ തന്നെ വലിബനും. ഇനിയും നല്ലത് ഉണ്ടാകണം. വിദേശ സിനിമകൾ കണ്ടിട്ട് അതിനേക്കാൾ മലയാള സിനിമ വലുതാണ് എന്ന് എന്തിന് വിചാരിക്കുന്നു. അത്രയ്ക്കൊന്നും ആയിട്ടില്ല. അത് മുളയിലേ നുള്ളുന്നതിന് സമമാണ്. വളരട്ടെ ഇനിയും. ഇനി കൊറിയൻ സിനിമയെ നമുക്ക് പറ്റൂ എന്നാണെങ്കിൽ അതും നല്ലത്. എനിക്ക് ഇഷ്ടപ്പെട്ടില്ല, അത് കൊണ്ട് അത് മോശം ... ഈ ചിന്ത സിനിമ ഇറങ്ങി തുടങ്ങിയ കാലത്തെ മനോഭാവമാണ്.😮😮
@doc_vader2776
@doc_vader2776 9 күн бұрын
ഒരു വ്യക്തിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടല്ല മോശം ആകുന്നത്. കണ്ടിറങ്ങി വരുന്നതിൽ 90% പേർക്കും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയൊരു പടം മോശം പടം തന്നെയാണ്.
@pauljoseph2811
@pauljoseph2811 9 күн бұрын
അല്ലെങ്കിലും നല്ലത് പറഞ്ഞ് കൊടുക്കാൻ പറ്റിയ ആരും സുഹൃത്തുക്കൾ എന്ന് പറയുന്നവരുടെ കൂട്ടത്തിൽ മോഹൻലാലിന് ഇല്ലല്ലോ.
@RajyasnehiUm
@RajyasnehiUm 9 күн бұрын
ഞാൻ മോഹൻലാലിന്റെ ഒട്ടുമിക്ക സിനിമയും തിയേറ്റർപോയി കാണും ആളുകൾ ബോറാണെന്ന് പറഞ്ഞിട്ട് പോലും ഞാൻ ഈ പടം പോയി കണ്ടു സംവിധാനം മോഹൻലാൽ ആണല്ലോ എന്നോർത്ത്. പക്ഷെ ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ ഇരുന്നു ഉറങ്ങിപ്പോയ ഒരേയൊരു സിനിമയാണ് ഇത് 👆
@sanjaip.s8429
@sanjaip.s8429 9 күн бұрын
ente sister nte kuttiku padam bhayangara valare ishtamayi. He is 8 & he want to watch it again. I only felt 2-3 scenes were not good & felt like a dubbed movie some times. Other than it's an average movie & for children this movie would be great. It also depends upon age of children. I think 5-12 years old children will like it. The comments and ratings are done by adult people. There is no point in judging a movie based on adults opinion. It's like people who was hating Marco, because they don't like violence. But Indian has alot of youth who like violent movie. This movie is really for kids & ofcourse a grown up person will feel bored & we will analyse the problems. Now even families watch movies based on reviews, which is mainly written by youth. I liked Marco, but some didn't like. It's because of Genre. Mohanlal purposefully selected a genre which never made success after my dear kuttichathan. Athisayan, Pattanathil Bootham all were flop. This movie has many flaws, but for children I don't see any problem in this movie
@seeksak
@seeksak 9 күн бұрын
An artist's when focusing on his creation for a long time or indulges in frolics, loses his critical power to detect its shortcomings.
@fathimashahala2029
@fathimashahala2029 9 күн бұрын
Lalettan is going ⬇️
@Momdiariesss
@Momdiariesss 3 күн бұрын
My 5 year old twins enjoyed the movie, They said സൂപ്പര്‍ movie,
@vishnupillai300
@vishnupillai300 9 күн бұрын
Mohanlal is becoming the nokia of actors..Once a superstar.Now slowly becoming an outdated and bound to be fieldout icon..
@sabuanchal
@sabuanchal 9 күн бұрын
ശരിയായ വിശകലനം 👍.
@aparnagiridharan2825
@aparnagiridharan2825 9 күн бұрын
Absolutely true.
@egrajeesh
@egrajeesh 9 күн бұрын
ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് 3D ആണ്. അല്ലെങ്കിൽ ഒരേ ഒരു ഹൈലൈറ്റ് . സിനിമ 3D യുടെ വിസ്മയം മാത്രം കൊണ്ട് കണ്ടിരിക്കാം (നല്ല തിയേറ്റ്റിൽ മദ്ധ്യ ഭാഗത്ത് ഇരുന്ന് കണ്ടാൽ). താങ്കൾ ബറോസ് പോലുള്ള ഒരു സിനിമ OTT യിൽ വന്ന് കണ്ടതിന് ശേഷം റിവ്യൂ ചെയ്താൽ ഇതിലപ്പുറമൊന്നും പറയാനാവില്ല.
@ahaan.manav.6662
@ahaan.manav.6662 7 күн бұрын
'Sookshmadarshini' Review analysis varaan wait cheyunnu🙂
@sumithm8362
@sumithm8362 9 күн бұрын
Sookshmadarshini,Rifle clubൻ്റെ ഒക്കെ ഒരു analysis video ചെയ്യാമോ..?🙂
@paralleluniverse369
@paralleluniverse369 9 күн бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ; കാശിൻ്റെ കുത്തികഴപ്പ്!
@ShameerQatar-g4q
@ShameerQatar-g4q 9 күн бұрын
Mm
@christyantony9290
@christyantony9290 9 күн бұрын
Kaashinu vendiyulla kazhapu 😂
@drsherinjimshad
@drsherinjimshad 7 күн бұрын
Isabella yude kadalinadiyile doll song special mention arhikkunnundu… vittupoyathavum… hmmm kshamichirikkunnu
@hmt0522
@hmt0522 9 күн бұрын
Once Upon a Time there's a Legendary Actor in the Malayalam Film Industry... Its gone.... Lalettaa.... Pazhaye Lalettane aa thaadi illaatha Lalettane ini namuk onnu koode kaanaan patulla alle.... Pazhayam Cinema kal kand ini aashvasikkaam....😢❤
@karthick4442
@karthick4442 9 күн бұрын
Yes ofcourse the movie was slow but ithrem brutal aayitu criticize cheyyanam mathram mosham allayirunnu.. comments and trolls okke kandappol thoni valare mosham aayirikum nu.. but athrem mosham alla.
@zakkeerhussain6430
@zakkeerhussain6430 8 күн бұрын
പാവം പ്രണവ് മോഹൻ ലാലിനെക്കൂടി ഈ സിനിമയിൽ കൊണ്ടുവന്നു നശിപ്പിച്ചു... Best അച്ഛൻ
@amalsankar2579
@amalsankar2579 9 күн бұрын
he dsnt have the idea abt filmmaking ...even he is not able to fix a good frame in this movie,ഇത്രേം വർഷങ്ങൾ ഇതൊക്കെ കണ്ടു പരിചയം ഉണ്ടായിട്ടും ഒരു baisicsum ആൾക്ക് അറിയില്ല എന്നത് അതിശയിപ്പിക്കും...ഇതൊക്കെ തന്നെയാണ് ആൾക്ക് genZ കാലഘട്ടത്തിൽ പിടിച്ചു നിൽക്കാൻ പറ്റാത്തത്...direction അത് വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാ...thq sarojkumar
@thefunny4052
@thefunny4052 9 күн бұрын
botox ചെയ്താൽ brain damage ഉണ്ടാവുമെന്ന് കണ്ടിരുന്നു.ലാലേട്ടന്റെ ഇപ്പൊഴത്തെ അവസ്ഥ കാണുമ്പോ ശരിയാണെന്ന് തോന്നുന്നു
@Travel-life-memories
@Travel-life-memories 9 күн бұрын
Lalettane koode nadakunna teams kuzhiyil chaadikunnathaanu…
@harikrishnan2713
@harikrishnan2713 9 күн бұрын
Athenta.. Lalettan nu chintikkanulla kazhiv poyo?
@RafsalllNey
@RafsalllNey 9 күн бұрын
Barroz poli padam❤️❤️🥰🥰😘😘
@arunb9679
@arunb9679 9 күн бұрын
മോഹൻലാലിനു ചുറ്റുമുള്ള സ്തുതിപാടകർ അവരുടെ നേട്ടങ്ങൾക്കു വേണ്ടി പുള്ളിയെ ഉള്ളതിനും ഇല്ലാതിരിന്നും പൊക്കി പൊക്കി പുള്ളിയെ നശിപ്പിച്ചു മമ്മുക്ക ഇങ്ങനെ നിന്നു കൊടുക്കാത്തതു കൊണ്ട് ഈ വാർദ്ധക്യത്തിലും അൽഭുതങ്ങൾ സൃഷ്ടിക്കുന്നു സ്വയം മണ്ടനായി കൊണ്ടിരിക്കുന്ന മോഹൻലാൽ ഇതൊന്നും മനസിലാകുന്നില്ല തിരിച്ചറിയുന്നില്ല
@shajinmtl7162
@shajinmtl7162 5 күн бұрын
ആ ടോയ് കൊള്ളാം❤
@yjkbuddy
@yjkbuddy 9 күн бұрын
As a die hard lalettan fan the real problem I find is that he haven't changed his style I mean look at his beard he haven't changed it in any way ....u feel the same lalettan in every movie...when can we see a baba kalyani or na narasimham get up...???
@harikrishnan2713
@harikrishnan2713 9 күн бұрын
Hridayapoorvam might have mohanlal in beardless look.
@Fun.withsiraj
@Fun.withsiraj 9 күн бұрын
മോഹൻലാൽ ഒരുപാട് കഴിവ് ഉള്ള നടന്നാണ് ഇനിയും ഇതുപോലത്തെ സിനിമകൾ പ്രതീക്ഷിക്കുന്നു 🎉🎉🎉
@jprakash7245
@jprakash7245 9 күн бұрын
മൈ ഡിയർ കുട്ടിച്ചാത്തൻ ഇന്നത്തെ കുട്ടികൾക്കും ഇഷ്ടപ്പെടും അതാണ് അതിന്റെ ക്രാഫ്റ്റ്...
@drsherinjimshad
@drsherinjimshad 7 күн бұрын
The mass dialogue “ ente thampuranee”
@IlahGod
@IlahGod 9 күн бұрын
A10ൻറ സിനിമാ നന്നാവണം എങ്കിൽ നല്ല സംവിധായകൻ വേണമെന്ന് ഈ പടം തെളിച്ചു.. 😁
@Madmax-tv8ih
@Madmax-tv8ih 9 күн бұрын
Appo Christopher, Cbi 5, White okke nallathano 😅
@ravikumars202
@ravikumars202 2 күн бұрын
കുട്ടികൾക്ക് വേണ്ടി നിർമിച്ച മൈ ഡിയർ കുട്ടിച്ചാത്തൻ എത്ര നല്ല സിനിമ ആയിരുന്നു. ആചിത്രം 3ഡി യ്ക്കു പകരം 2ഡി യിൽ നിർമിച്ചിരുന്നുവെങ്കിലും വിജയിക്കുമായിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുന്നസിനിമ. സാങ്കേതിക വിദ്യകൾ അതിനേക്കാളൊക്കെ ഇപ്പോൾ എത്രയോ മികച്ചതായി. എന്നിട്ടും barroz പോലെ ഇഴഞ്ഞു വലിഞ്ഞു നീങ്ങുന്ന ഒരു സിനിമ നിർമ്മിക്കുവാൻ ലാലേട്ടന് എങ്ങനെ ധൈര്യം വന്നു. ഭാവനാ ദാരിദ്ര്യം എന്നല്ലാതെ എന്ത് പറയുവാൻ.
@divyaspillai6999
@divyaspillai6999 9 күн бұрын
Enikyum ende kuttikalkum movie eshtapettu.....njn theatre experience cheyithathu anu.....we enjoyed....ethareyum degrading cheyiyanda kariyam ella ...
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 9 күн бұрын
ആണോ കുഞ്ഞാവേ 😂
@varunk.b446
@varunk.b446 8 күн бұрын
thala kontu onnu check cheyy ketto.. entho kuzhappam undennu 100 percent urappu..
@kbk9058
@kbk9058 9 күн бұрын
inside out😍
@MrGelesh
@MrGelesh 9 күн бұрын
Directions, acting, play back songing, lyrics.. Almost reminded me about Super Start Santhosh Pandit
@Madmax-tv8ih
@Madmax-tv8ih 9 күн бұрын
Mohanlal Should Collaborate With New Young Directors 😌❤️
@martinsam8787
@martinsam8787 9 күн бұрын
Pririviraj tharun moorthy jithu madhavan krishandh padam loading
@Madmax-tv8ih
@Madmax-tv8ih 9 күн бұрын
@martinsam8787 krishnad movies ellam not everyone's cup of tea cinemakal ann 😔 bakki okke pwoli ann ☺️
@martinsam8787
@martinsam8787 9 күн бұрын
@@Madmax-tv8ih so what . Nalla film thanne kittum ee ukri okke cheyoicha polle komali Kali enthaylum krishandh laletane kondu cheypikilla. Valiban thanne elarum paryuna main positive lalettan perfomance and look annu .
@Madmax-tv8ih
@Madmax-tv8ih 9 күн бұрын
@@martinsam8787 👍
@Cinema60sec
@Cinema60sec 9 күн бұрын
Prathyekich abhiprayam Onnumilla.. 3D yil thanne theateril kandirunnu.. Ishtappettu👍 That's all.
@Monstermax2024
@Monstermax2024 9 күн бұрын
Lalettan's bad times seem to have ended with Barroz. His golden era is set to begin this year ❤2025
@aryacpillai2005
@aryacpillai2005 9 күн бұрын
I hope so too
@khaleesi8147
@khaleesi8147 9 күн бұрын
Myr 😂 anu
@ANSR26
@ANSR26 9 күн бұрын
Sookshmadarshini, rifle club, anand sreebala review pls
@Cute_Smile-n1c
@Cute_Smile-n1c 9 күн бұрын
@@ANSR26 ഹലോ എനിക്ക് നിങ്ങളോട് ഒന്നു സംസാരിക്കാനുണ്ട്
@AppuKuttan-w5d
@AppuKuttan-w5d 9 күн бұрын
Bro u have to see it in 3D
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Miss India Managalamdam - Not a Review | Reeload Roast
8:26
Reeload Roast
Рет қаралды 388 М.