പത്ത് മുപ്പത് കൊല്ലം മുൻപ് നടന്ന സകല.കാര്യങ്ങളും കൃത്യമായി ഓർമയുണ്ട്. മറ്റേ പെണ്ണുംപിള്ള പറഞ്ഞ കാര്യം മാത്രം ഓർമയില്ല 😂😂
@sree07285 ай бұрын
Andhass undoda ninakk😂😂😂
@ajaymohan461810 ай бұрын
വീട്ടമ്മ ഒക്കെ വിളിച്ചാൽ സംസാരിക്കാൻ സാറിന് സമയം ഉണ്ട്😂😂😂
@shsn31135 ай бұрын
തമാശ കഥകൾ മാത്രമേ പറയുള്ളു അണ്ണാ.... ജീവിതത്തിൽ നിന്ന് ചുരണ്ടിയെടുത്ത എല്ലാ കഥകളും പോരട്ടെ ......🤣🤣🤣😷
@pravijithpv45213 күн бұрын
mukeshetta next video upload please
@JoiceGeorge-so7nh11 ай бұрын
ഇത് കേട്ടപ്പോൾ ആണ്...... ചാലക്കുടി SH കോളേജിൽ പഠിക്കുന്ന കാലം. ഒരു ദിവസം ബസിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുന്നു.... ഒരു വിരുതൻ " നിങ്ങൾ എങ്ങോട്ടാ???? നിങ്ങള്ക്ക് ഇന്ന് ക്ലാസ്സില്ല. നിങ്ങളുടെ കോളേജിന്റെ മുകളിൽ നിന്നൊരാൾ താഴേക്കു ചാടാൻ നിൽക്കുന്നു. അവിടെ ആകെ ബഹളമാണ്. വേഗം വീട്ടിൽ പൊക്കോ " എന്തായാലും ഇവിടെ വരെ വന്നതല്ലേ college വരെ പോയി നോക്കാം എന്നായി ഞങ്ങൾ. അവിടെ ചെന്നപ്പോഴോ യേശുവിന്റെ ഒരു പുതിയ പ്രതിമ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കൈ വിരിച്ചു പിടിച്ചു നിൽക്കുന്നു.... അന്നാണ് അത് അവിടെ സ്ഥാപിച്ചത്. 🤣എന്റെ ദൈവമേ അന്ന് ചിരിച്ചതിന് ഒരു കണക്കുമില്ല 🤣🤣
@einsteinAlbert-b6q11 ай бұрын
😂😂😂😂
@peoplescreations448811 ай бұрын
😅😅😅😅
@peoplescreations448811 ай бұрын
@@einsteinAlbert-b6qഇതൊക്കെയാണ് കോമഡി 😄😅
@rajeevmoothedath839211 ай бұрын
Good one!
@JobinTensingT10 ай бұрын
😂
@princejoseph17055 ай бұрын
വികാര വിജൃംഭിതനായ അണ്ണന്‍...
@Aesthetik_00710 ай бұрын
Certified Kaat kozhi 🤣❤️ Guys take some notes 😂
@shantanumenon723410 ай бұрын
😂
@REJIN-d3n21 күн бұрын
Viplava singam mukesh uyiiirrrr. Sir nigal annu oru kadakal parayunnthu
@anoopchandran342410 ай бұрын
വോട്ട് വേണമെങ്കിൽ ഒരു ഹായ് തന്നെ
@ramEez.c11 ай бұрын
അന്നമ്മയുടെ കഥ മുകേഷ് കഥകൾ എന്ന ബുക്കിൽ ഒരു 10 കൊല്ലം മുൻപ് വായിച്ചിട്ടുണ്ട് 👍😂
@muhammeddilkas998310 ай бұрын
പുതിയ വീഡിയോ ഒന്നുമില്ലേ മുകേഷേട്ടാ.... എല്ലാം കണ്ട് തീർത്തു
@_.Aswin._5 ай бұрын
തമ്പ്നെയിൽ എത്ര ശരി, സൌമ്യനായ പൂവാലൻ
@samuelsujit5 ай бұрын
മെഴുകേഷോട്ടാ ഒരു അവരാതിച്ച കഥ പറയാമോ 🤣😡😡
@SijoJose-zp5zu11 ай бұрын
അതെ മുകേഷ് സ്പീകിംഗ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട് പ്രേതെകിച്ചു മുകേഷ് ചേട്ടന്റെ അവതരണം. . ❤️🥰
@isunilsuryaactor68545 ай бұрын
മൂക്കില്ലാ രാജ്യത്ത് സിനിമയിൽ അഭിനയിച്ച ദിവസങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു 🥰
@ashiqmohamed235911 ай бұрын
Mukeshetta.. kurachoodi vegam vegam next videos idaamo.. wait cheyyan kshama illa.. Athupole oro video kelkumpolum manasil visualise cheyyan pattunnu.. Hats off to you❤❤❤
@habbyaravind35718 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salupillai10 ай бұрын
കഴിഞ്ഞ കുറഞ്ഞ ദിവസങ്ങളായി മുകേഷ് സ്പീകിംഗ് കണ്ടോണ്ടിരിക്കുവാരുന്നു ... last എപ്പിസോഡ് ഇപ്പൊ കണ്ടു തീരുന്നു ... മുകേഷേട്ടന്റെ പുസ്തകങ്ങൾ വായിച്ചതുകൊണ്ട് ഇതിൽ പറഞ്ഞ ചില കഥകൾ ഞാൻ വായിച്ചിട്ടുണ്ടാരുന്നു ... എന്നിരുന്നാലും ഇതെങ്ങിനെ വീണ്ടും കേൾക്കുമ്പോളും ഒരു രസമാണ് ...സത്യം പറഞ്ഞാൽ കോളേജിലെ കഥകൾ ആണ് ഏറെ ചിരിക്കാൻ ഉള്ളത് ...ഒരു കൊല്ലംകാരി ആയതു കൊണ്ട് തന്നെ അവിടുത്തെ ഓരോ സ്ഥലങ്ങളും ഓരോ കാര്യങ്ങളും പറയുമ്പോ connect ചെയ്യാൻ പറ്റാറുണ്ട് ..keep going…waiting for new episode
@blueeyes1835 ай бұрын
Mukesh പീഡന കഥകൾ വെളിയിൽ വരുന്നുണ്ട്
@athulkukku84485 ай бұрын
Kochu gallaaaa😂😂😂
@TrendingHi-nc6fs6 ай бұрын
Mukesh sir plzz new.video idu plzzz 😢 waiting anne ❤
@stefinnarayanannl61075 ай бұрын
മുകേഷേട്ടാ.. അടുത്ത എപ്പിസോഡ് പെട്ടെന്ന് തുടങ്ങൂ…..
@lucycharles1239 ай бұрын
ഞാനും സാറിന്റെ സഹോദരി ജയശ്രിയും ഒക്കെ കർമ്മല റാണി കോളജിൽ ദ ed ന് പഠിക്കുമ്പോൾ മുകേഷ് സാറിന്റെ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. സാറിന് ധാരാളം സിനിമകൾ കിട്ടട്ടേയെന്ന് പ്രാർഥിച്ചിട്ടുണ്ട്.
ഹ വീഡിയോ കണ്ടു കേട്ടും കൊണ്ടിരുന്നപ്പോൾ തോന്നിയത് ഇലക്ഷൻ സമയത്ത് ഈ വീഡിയോ കണ്ടിട്ട് ചില ആൾക്കാർ തെറ്റിദ്ധരിക്കും ആ മുകേഷേട്ടൻ പണ്ട് ഇങ്ങനെ പെണ്ണുങ്ങൾ പുറകിൽ നടന്ന ഒരു പൂവാലനാണെന്ന് ഒക്കെ പറഞ്ഞ് ഒന്ന് ഇടിച്ചു താക്കാൻ ശ്രമിക്കും പക്ഷേ ഈ വീഡിയോ പൂർണമായി കാണുന്ന ചിന്താശക്തിയുള്ള മനുഷ്യർക്ക് മുകേഷേട്ടനെ കുറിച്ച് നല്ല മതിപ്പായിരിക്കും ഉണ്ടാവുന്നത് അന്ന് നടന്ന ആ കാര്യങ്ങൾ സത്യസന്ധമായിട്ട് ഇവിടെ അവതരിപ്പിച്ചു അതാണ് ഒരു നല്ല നിഷ്കളങ്കമായ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും ഇത്രയും വലിയ തിരക്കിലും ഈ ഒരു വീഡിയോ ചെയ്തത് സമയമില്ല സമയത്തും എത്രയും സമയമെടുത്ത് ചെയ്തു കൊല്ലത്ത് നടക്കുന്ന അങ്ക കളരിയിൽ അങ്ങ് വിജയിക്കട്ടെ എല്ലാവിധ പിന്തുണയും കൂടെയുണ്ടാവും എന്ന് വിനയപുരസരം അറിയിക്കുന്നു💖🙏🏼
@adarshnavaneetham2 ай бұрын
ningale bhashayil paranjal stock theernno 😂😂😂 video kanunillalo
@sheebafrancis62275 ай бұрын
Y did you stop putting post Mukesh chetta ..miss your videos
@Userty-t2h5 ай бұрын
വല്ലാതെ miss ചെയ്യുന്നുണ്ടോ മുകേഷിനെ 😄
@sheebafrancis62275 ай бұрын
@@Userty-t2h😂
@sree07285 ай бұрын
Ente ponnu sister angane onnum parayalle , pulli rathri vann door il muttum😅😅
@sheebafrancis62274 ай бұрын
@@sree0728😂
@Hareeshbala5 ай бұрын
കാമ തവള
@freebirdsmalayalammedia50867 ай бұрын
മുകേഷേട്ട സ്റ്റോറി തുടങ്ങൂ...
@vishnukuttiparambil6 ай бұрын
waiting for new stories
@godofsmallthings42896 ай бұрын
❤ waiting for....you sir😢😢😢
@chinthumohan51457 ай бұрын
Please restart
@AKASHPMP10 ай бұрын
എൻ്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുകേഷ് ആണ്❤. അതിന് ശേഷമേ ഒള്ളു ആരും
@RK_STATUS_CREATIONS10 ай бұрын
ഒത്തില്ല ഒത്തില്ല
@AKASHPMP10 ай бұрын
😂😂@@RK_STATUS_CREATIONS
@RK_STATUS_CREATIONS10 ай бұрын
@@AKASHPMP 😂
@phenoMEN-zn8qz6 ай бұрын
Waiting for your comeback 🥲🫶
@realhuman589510 ай бұрын
Mukesh chetta Like chyam ee video Vote inu pakaram.
@lucycharles1239 ай бұрын
വിജയാശംസകൾ❤🎉🎉
@s1ddh4rth657 ай бұрын
Pls come back
@sreechandvnair84866 ай бұрын
Please restart😊
@Userty-t2h5 ай бұрын
പറയുന്നത് എല്ലാം കോഴിത്തരങ്ങൾ തന്നെ ആണല്ലോ, ആളുകൾക്ക് മനസിലാക്കാൻ ഉള്ള ബോധം ഉണ്ടായില്ല എന്ന് മാത്രം
@mohammedaslam507211 ай бұрын
Super episode mukeshetta..Kouthuka varthakal enna cinemayile Mathew ninan koshy sherikkum jeevithathil nadanna character aano..Athil mushettante cheruppakalathu nadanna valla sambhavamgalundo? It was a very funny movie ☺️
@rebel40311 ай бұрын
Mukeshettaa episodes Spotify yil upload cheyyu
@arunvenattu2 ай бұрын
ഇതു എന്തിനാ നിർത്തിയെ?
@signofmemories5476 ай бұрын
പുതിയ episode ഇല്ലേ
@Johnsontt198011 ай бұрын
ആ അന്നമ്മ കാണുന്നുണ്ടെങ്കിൽ ഇവിടെ കമോൻ
@HariKrishnan-cc7prАй бұрын
107 എപ്പിസോഡ് വരെയേ സ്പോട്ടിഫൈ അപ്‌ലോഡ് ചെയ്തിട്ടുള്ളു. ബാക്കി കൂടെ ചെയ്യ്
@revathyraman72396 ай бұрын
Waiting for the videos 😔
@pradeepkrishnan1769 ай бұрын
വിജയാശംസകൾ❤
@sarathbaby23539 ай бұрын
Restart please
@Thetimingwizard11 ай бұрын
We want mukesh speaking to go on forever..
@sreekumarnair727611 ай бұрын
വിജയി ഭവ്...... നല്ല ഭൂരിപക്ഷത്തോടെ പാർലിമെന്റിലേക്ക് 👍 👍 👍
@jose-qb6zm11 ай бұрын
Ideham kerlathile Niyamasabhayil mathi. Loksabhayil nammade Prema chandran.
@pushpalasurendran2636 ай бұрын
Ur simply awsome 🎉
@SarathGopalan-cw2ih10 ай бұрын
MP ❤
@sanameera6308 ай бұрын
Waiting for next video Pls upload soon Take care
@c.s.sudhan623710 ай бұрын
Nice.... Mukeshetta❤️❤️
@RadhakrishnanVallaparambil9 ай бұрын
ശ്രീനിവാസൻ വടക്ക് നോക്കി യന്ത്രത്തിൽ കോമഡി പറയുന്ന കൂട്ട് ഉണ്ട്.. എടെ മുകേഷേ എന്തോന്ന് ടെ.. 😄😊
@fahadguru7 ай бұрын
3 മാസമായി. മടങ്ങി വരൂ മുകേഷേട്ടാ
@sree07285 ай бұрын
Ipol pulli kurach problems il pett irikkuva, ath kazhiyumbol video idum😂😂
@LathaBNair-ul8nx11 ай бұрын
Nanayude front page l mukeshum sobhayum vannille athu saikumarinte sister ayirunno
@Samdex925 ай бұрын
Mukeshottan, Ini mutal kaamakelikal kude speechanam please. Jail il kure samayam kanumello. Oru pthiya KZbin channel tudangam 18+ only.
@vishnukg00711 ай бұрын
മുകേഷ് കഥകൾ 🥰
@manojkg923310 ай бұрын
മുകേ ഷേട്ടോ രാഷ്ട്രീയ രംഗത്തു നിന്നും ഉണ്ടായിട്ടുള്ള തമാശ അനുഭവങ്ങൾ കൂടി പങ്കുവെക്കണേ
@rkshss5 ай бұрын
Ellavarum onnu unsubscribe cheythate, ee udayippine ingane air il kettathe😅
@mjsmehfil377311 ай бұрын
Dear Loving Mukeshji Mind blowing comedies of your college time... Congratulations...🎉🎉🎉 Your videos are Medicine for LAUGHING...❤️❤️❤️ Annamma portions were fantastic.. Thank you for your efforts...❤️❤️❤️ Waiting for your next video... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
മുകേഷേട്ടാ ഈ കഥ ഒന്ന് പറയാമോ മുകേഷേട്ടൻ സിഗരറ്റ് വലിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പെൺകുട്ടിയെ കണ്ടതും ആ പെൺകുട്ടിയോട് ഞാൻ അറിയാതെ വലിച്ചതാണ് എന്നു പറയുന്നതൊക്കെ
@dhanyats756210 ай бұрын
എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല അന്നാമ്മയ്ക്ക് പണി കൊടുത്തത്. പക്ഷെ ചിരിച്ചു വയ്യാ😅😅😅 കാറ്റ് വന്ന് പൂവാലന് പണി കൊടുത്തത് കിടു 😅😅😅
@Actonkw8 ай бұрын
തോറ്റു 😂😂😂😂😂😂😂😂
@SimplyMastt11 ай бұрын
Mukesh etto love you ❤🎉
@b33nancy.m.s56 ай бұрын
Ente mukeshetta sammathu
@BrianOConnerGaming7 ай бұрын
Waiting for new video's 👀
@jauharp61768 ай бұрын
ഇലക്ഷന് പൊട്ടിയാലെ ഇനി വീഡിയോ ചെയ്യുള്ളൂ?? വെ ആരെ waiting here
@jauharp61767 ай бұрын
Waiting for new episodes 🤩
@sree07285 ай бұрын
Ini wait cheyyenda😂😂😂
@dayanandab268710 ай бұрын
Mukeshetta tel new New Story..s...like all cinema, politics, biography n so
@jamesjose8484 ай бұрын
Anna, Minu muneer nte oru story parayamo please!
@martingeorge353910 ай бұрын
Annamaye pineedu kanditundo?
@SSsnpPP6 ай бұрын
എന്താ ഇപ്പോ വീഡിയോ ഇല്ലാത്തത്??!!
@blindnick71137 ай бұрын
ANNA STOCK THEERNNO ???? VAKKI ULLA EPISODE KOODI SPOTIFYIL ONNU ADD CHEYYUU.....
@kiranms197910 ай бұрын
adipoli 😃
@Malayalammusic035 ай бұрын
Mukesh listen it
@PrasanthCb-my7sw3 күн бұрын
Miss you new videos🥲
@r0hithchikku2892 ай бұрын
Anna puthiya kadha onnulle🙂
@prashobhprabhakar218611 ай бұрын
Mukeshetta ee experience okk aa girls Ippo kelkkunn kanille Avarokke veendum kanan thonnunnille
@GobanKumar-tt5zq11 ай бұрын
അങ്ങയുടെ സാന്നിധ്യം ഇന്ത്യൻ പാർലിമെന്റിൽ അനുവാര്യമാണ്. വിജയാശംസകൾ 💕🙏👍
@shihabea660711 ай бұрын
അതിന് പ്രേമചന്ദ്രൻ എന്ന മികച്ച റെക്കോർഡ് ഉള്ള Parliamentarian തോൽക്കണ്ടേ.?
@JayaKumar-up6je11 ай бұрын
ഇദ്ദേഹത്തിനെ കേരളത്തിന് ആവശ്യം ഉണ്ട്...
@shihabea660711 ай бұрын
@@JayaKumar-up6je അതേ.. നിയമസഭയിൽ പുള്ളി perfect ആണ്..