ഷാനവാസ്‌ പാവം... റഹ്‌മാൻ പഞ്ചപാവം...😃😃😃 ക്രൂരൻ???| Mukesh | Rahman| Ep 132

  Рет қаралды 71,522

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 231
@gokulsuresh855
@gokulsuresh855 10 ай бұрын
Moral of the story: Rahman is a pure soul and a genuine person. He would not prefer backstabbing your friend. ഒരാളെ കുറിച്ച് അയാളുടെ മുന്നിൽ ഇരുന്ന് പറയാൻ പറ്റാത്തത് തമാശ എന്നല്ല, അതിനെയാണ് നമ്മൾ തിരിയുമ്പോ പുറകിലിരുന്നു നമ്മളെ കുറ്റം പറയുന്നു എന്ന് പറയുന്നത്. അദ്ദേഹം അങ്ങനെ ചെയ്യാത്തത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മേന്മയാണ്.
@orurasathinu5064
@orurasathinu5064 10 ай бұрын
റഹ്മാൻ ഇന്നും സുന്ദരൻ ആണ്
@kaderchoori7733
@kaderchoori7733 4 ай бұрын
Rahman ❤❤❤❤
@jo-techmalayalam1659
@jo-techmalayalam1659 10 ай бұрын
ബാൽക്കണിയിൽ വന്ന് കൈ കാണിച്ചുവരില്‍ ഒരാൾ മുകേഷ് ചേട്ടൻ ആയിരുന്നു. എത്രപേർക്കറിയാം 😊
@elacholaharisstar
@elacholaharisstar 10 ай бұрын
റഹ്‌മാൻ എന്നു ഇഷ്ടമാണ് ❤
@habbyaravind3571
@habbyaravind3571 8 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dileepkumar-bc4ym
@dileepkumar-bc4ym 4 ай бұрын
Mega star mukesh
@SimplyMastt
@SimplyMastt 10 ай бұрын
Mukesh etto love you ❤
@1979skstvmkerala
@1979skstvmkerala 10 ай бұрын
സന്തോഷ്.. ശ്രീനാഥ്.. ലാലു അലക്സ്‌..മാള അവരോടൊപ്പമുള്ള ചിരി ഓർമ്മകൾ പ്രതീക്ഷിക്കുന്നു ❤
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 9 ай бұрын
Rahman sir so cute actor
@Bazi1931
@Bazi1931 10 ай бұрын
Vijayashamsakal Mukesh ettan ❤️
@RaqibRasheed781
@RaqibRasheed781 9 ай бұрын
Universal law അനുസരിച്ച് ഒരിക്കലും പറയാൻ പാടില്ലാത്ത മൂന്ന് കഥകളാണ് ഇന്ന് താങ്കൾ മറ്റുള്ളവരെ പറ്റി പറഞ്ഞത്...
@dhilkhushi
@dhilkhushi 9 ай бұрын
😂😂
@vishnukg007
@vishnukg007 10 ай бұрын
Thank you for the longer video.❤ beautiful story
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Loving Mukeshji This episode was a Mind Blowing one...🙌🙌🙌 Your story telling was a laughter therapy... Thank you very much for your efforts...❤️❤️❤️ Waiting for your next video.. God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi ❤️🙏🌹
@pitstopcompany
@pitstopcompany 9 ай бұрын
Most funniest episode ever!!! 1987😘
@JayaKumar-up6je
@JayaKumar-up6je 10 ай бұрын
മുകേഷേട്ടാ വോട്ട് മാത്രം തരില്ല
@paulbarber240
@paulbarber240 10 ай бұрын
Athentha kumaara? Vote kodkkan ninaku prashnam?
@MichiMallu
@MichiMallu 10 ай бұрын
@@paulbarber240 പ്രേമചന്ദ്രൻ പ്രതിപക്ഷത്തെ ഏറ്റവും ശക്തനായ വക്താവാണ്, മികച്ച parliamentarian ആണ്, മുകേഷ് അതിനു പകരമാകുമോ കുമാരാ?
@lathareddiar9973
@lathareddiar9973 10 ай бұрын
അതെന്താ.. നിങ്ങളുടെ മോടെ കല്യാണത്തിനും വന്നില്ലേ മുകേഷേട്ടൻ? 😂
@RKSTATUSCREATIONS2023
@RKSTATUSCREATIONS2023 10 ай бұрын
ഒത്തില്ല ​@@lathareddiar9973
@muhammedrafeek6268
@muhammedrafeek6268 10 ай бұрын
Adanu.praman.ko.le.b.tandy😅
@Kaipa3380
@Kaipa3380 10 ай бұрын
റഹ്‌മാൻ സമ്പന്നനായിരുന്നും അന്ന് (ഇന്നും) മൈസൂർ രാജകുടുംബത്തിൽ നിന്നാണ് കല്യാണം❤❤❤❤❤❤❤❤
@paulbarber240
@paulbarber240 10 ай бұрын
Enthuvaade? Rahman kalyanam kaychath madrasil aan
@idontevenhaveapla7224
@idontevenhaveapla7224 10 ай бұрын
AR Rahmante wife nte sister aanu Rahmante wife
@MichiMallu
@MichiMallu 10 ай бұрын
ഇത് റഹ്മാനോടും കൂടൊന്നു പറയണം, പുള്ളിക്കാരനും ഒന്നറിയട്ടെ!
@nasirdubai3708
@nasirdubai3708 10 ай бұрын
​ Yes
@youtire
@youtire 10 ай бұрын
Mukesh's Memories that's is perfect name for your channel.
@vishnukuttiparambil
@vishnukuttiparambil 10 ай бұрын
മമ്മൂട്ടിക്കൊപ്പം ഗ്ലാമറിൽ പിടിച്ചു നിൽക്കാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാൾ നടൻ റഹ്മാനാണ്.
@bluesky7485
@bluesky7485 10 ай бұрын
Mukesh also
@neenapratap2827
@neenapratap2827 10 ай бұрын
Mukesh very good actor.. Dq..❤❤❤
@SantoshKumar-me3qo
@SantoshKumar-me3qo 10 ай бұрын
അത് കൊണ്ടാണ് റെഹ്‌മാനെ ഒതുക്കിയത്
@RiyasKB-s6y
@RiyasKB-s6y 8 ай бұрын
Vijayadamsakal mukesh
@ashiqmohamed2359
@ashiqmohamed2359 10 ай бұрын
Mukeshetta pwolichuu❤️❤️❤️
@archanajineshvijitha4115
@archanajineshvijitha4115 10 ай бұрын
എന്നിരുന്നാലും മുകേഷേട്ടാ 'റഹ്മാൻ 'അദ്ദേഹം നല്ലൊരു ഹസ്ബൻഡും, നല്ലൊരു ഫാദറും ആണ്. അതുമതിയല്ലോ.നേരെ വാ നേരെ പോ എന്നുള്ളത് തന്നെ യല്ലേ നല്ലത്.
@abdulrahiman7435
@abdulrahiman7435 10 ай бұрын
Mukesh ഇത് രണ്ടും alla
@rahimc.t6205
@rahimc.t6205 10 ай бұрын
റഹ്മാൻ നല്ലൊരു സുന്ദരനായ നടൻ മാത്രമല്ല, വിശ്വസ്ഥനായ നല്ലൊരു ഫ്രൻഡ്‌, ഹസ്ബൻഡ്‌, നല്ലൊരു പിതാവ്‌ ഇതിൽകൂടുതൽ നല്ലൊരു മനുഷ്യൻ, പക്ഷെ മലയാള സിനിമക്ക്‌ നല്ലവരെ ആവശ്യമില്ലല്ലോ? അതും പ്രെക്ഷകർ ആഗ്രഹിക്കുന്ന റഹ്മാനെപോലെയുള്ള താരങ്ങളെ..???
@amalmanuragav7959
@amalmanuragav7959 9 ай бұрын
റഹ്‌മാൻ 🔥
@ranjith1981
@ranjith1981 10 ай бұрын
Rahman ❤... 🕺🏻🎸🎶🎶🎶💃🏻😘🥰
@shanavasgulshah997
@shanavasgulshah997 10 ай бұрын
Adipoli. Nammal maranna Shanavasineyum Rahmanineyum veendum screenil ethichath oru puthumayulla anubavam
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 9 ай бұрын
Shanavas sir excellent actor
@ananthakrishnans299
@ananthakrishnans299 9 ай бұрын
😂
@shanaspmohammedp7
@shanaspmohammedp7 2 ай бұрын
അത് മാത്രം അല്ല.... നസീറിന്റെ ഗ്ലാമർ + അഭിനയം ഇദ്ദേഹത്തിന് കിട്ടീട്ടില്ല
@pradeepp.p.907
@pradeepp.p.907 10 ай бұрын
കൊല്ലത്ത് വിജയം ആശംസിക്കുന്നു. 👍
@pranavn4196
@pranavn4196 10 ай бұрын
Joy mone kollathu jayikkanam to
@harshan6913
@harshan6913 10 ай бұрын
ജയിക്കും....തോറ്റ് ജയിക്കും....😂
@anoop3930
@anoop3930 10 ай бұрын
Jayikkum
@jobinjoseph5204
@jobinjoseph5204 4 ай бұрын
റെക്കോർഡ് ഭൂരിപക്ഷത്തിൽ തോറ്റു.😂😂😂
@hanihani7095
@hanihani7095 10 ай бұрын
അയാളുടെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ട നിരാശയിൽ നിന്ന് ,1987അയാളുടെ വർഷമായിരിക്കുമെന്നാണ് ഉദ്ദേശിച്ചത്,
@ranjith5279
@ranjith5279 10 ай бұрын
Mukesh chaetan had so many laugh riot moments in his life
@Kunjumon-rr6uz
@Kunjumon-rr6uz 10 ай бұрын
റഹ്മാൻ എന്റെ മച്ചാൻ... അൽഹംദുലില്ലാഹ്
@ferozmohammedk
@ferozmohammedk 10 ай бұрын
നല്ല അവതരണം👌
@amithstar4u
@amithstar4u 10 ай бұрын
Philips is a good movie ettaa..feel good movie..thanks
@dayanandab2687
@dayanandab2687 10 ай бұрын
Mukketta superb..adi polli
@dreamconvertable913
@dreamconvertable913 10 ай бұрын
Chettaa... Ennaa adutha.. Kalyaanam😮
@MohammedMohammed-qr3tz
@MohammedMohammed-qr3tz 9 ай бұрын
Mukeshatta,onnupsrayene,987
@vidya.B5997
@vidya.B5997 8 ай бұрын
Njagallude mani chettan ayulla oru story parayumo
@mohammedaslam5072
@mohammedaslam5072 10 ай бұрын
Excellent episode.”Ithu njangalude katha” yile visheshangal parayu.Satheesh kashmeeril ninnu varatha scenum mammukkallan role thattiyedunnathu maya aa sceneine patti onnu para mukeshetta
@MrinalsBlog
@MrinalsBlog 10 ай бұрын
♥️
@paulbarber240
@paulbarber240 10 ай бұрын
Braaaah! How r u? First time seeing u comment somewhere, just saw your trivandrum rolex hotel video sitting here in gcc, just want to eat a lunch like that now!!!
@mohamedmuneer9667
@mohamedmuneer9667 10 ай бұрын
മുകേഷേട്ടാ, പതിവ് പോലെ കഥ interesting ആയിരുന്നു. റഹ്മാൻ ഏറെയിഷ്ടപ്പെടുന്ന അഭിനേതാവാണ്. എന്നാലും മുകേഷേട്ടാ, ആ 1987 എന്തായിരുന്നിരിക്കാം......!😮😅
@anoop3930
@anoop3930 10 ай бұрын
Mukesh ❤️
@amanullakhanM
@amanullakhanM 10 ай бұрын
റഹ്മാൻ തേച്ചതാണെന്ന് ഇപ്പോഴും മുകേഷേട്ടനും മനസ്സിലായിട്ടില്ല😂
@gokulsuresh855
@gokulsuresh855 10 ай бұрын
😄😄😄
@lucycharles123
@lucycharles123 8 ай бұрын
വോട്ട് ചെയ്തിട്ട് ഈ 1 പ്രോഗ്രാം കാണുന്നു❤
@robinthomas3168
@robinthomas3168 10 ай бұрын
The narration was hilarious, as always.. pakshe ee 1987 orumathiri MacGuffin aayippoyallo
@NizarMohammed-n3b
@NizarMohammed-n3b 10 ай бұрын
Njaghalude vote mukeshettananu Ketto.....
@shahinnoushad2104
@shahinnoushad2104 10 ай бұрын
😂
@Journeyshine-e1z
@Journeyshine-e1z 10 ай бұрын
നടൻ രതീഷ് നേ കുറിച്ച് കൂടുതൽ പറയാമോ...
@misfareverest
@misfareverest 10 ай бұрын
പഴയ എപ്പിസോഡ് ഇഷ്ടംപോലെ
@RoshinRoshin-tp7nk
@RoshinRoshin-tp7nk 10 ай бұрын
R❤❤❤
@SmilingBarbecue-mc5gm
@SmilingBarbecue-mc5gm 10 ай бұрын
Abhivadyangal , Priya sakhave.❤
@VivekVivu-rx9hp
@VivekVivu-rx9hp 10 ай бұрын
ചേട്ടന്റ കുറ്റി താടിയിൽ ഒരു നര പോലും ഇല്ലല്ലോ 😀
@sundaramsundaram258
@sundaramsundaram258 10 ай бұрын
ഗോധ്രേജ് കമ്പനി ഉള്ള കാലം മുകേഷിൻ്റെ ഒരു രോമവും നരക്കില്ല 😂😅
@jayachantharanchanthrakant9164
@jayachantharanchanthrakant9164 10 ай бұрын
😀😀😀😀😀🤭🤭
@sinukg9447
@sinukg9447 10 ай бұрын
Exactly right
@Thelakkadan
@Thelakkadan 9 ай бұрын
ഒരു സംഗി അല്ലാത്തത്തിൽ ഞാൻ മുകേഷിനെ ഇഷ്ടപെടുന്നു മതേതരത്വത്തെയും ജനാതിപത്യയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ആയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയ മുകേഷ് ഞാൻ താങ്കളെ ഇഷ്ടപെടുന്നു
@MrinaliniDevi-x2j
@MrinaliniDevi-x2j 7 сағат бұрын
ആദ്യം മലയാളം എഴുതാൻ പഠിക്കു സഖാവെ ?
@RiyasKB-s6y
@RiyasKB-s6y 8 ай бұрын
Kollattu vera arondu mukesh allata jantu krishnayao entinu kollam
@PravijithPv-p8o
@PravijithPv-p8o 10 ай бұрын
Mukesh 😘😘😘❤️‍🩹💗💖💝💞💞
@kiranms1979
@kiranms1979 10 ай бұрын
Super story 🤩
@kannadasankannan4992
@kannadasankannan4992 8 ай бұрын
ഇപ്പൊ ഒരു ടെൻഷൺ എന്താണ് 1987😂😂😂😂
@Jincyjose-91
@Jincyjose-91 10 ай бұрын
അത് പോട്ടേ ഇപ്പോൾ friends ഓ ബന്ധുക്കളോ വോട്ടു ചെയ്യുമോ All the best
@rajinair9240
@rajinair9240 10 ай бұрын
മമുടിക് ഒപ൭മാ൬ു൦ വരില്ല മമുടി മമ്മൂട്ടി ത൭൬
@shameersha8318
@shameersha8318 10 ай бұрын
1987😍😄😄😍
@ashokmnmn9119
@ashokmnmn9119 10 ай бұрын
Kollathu vanbhooripakshathode vijayikkatte ennasamsikkunnu
@Sahiyadri-bs6dt
@Sahiyadri-bs6dt 10 ай бұрын
Ellam paranjittu paranjale pokki parayunnathu mukesh sirinte sthiram paripadiyanu😂😂😂😂😂😂
@dileepb6136
@dileepb6136 10 ай бұрын
Full entertainment
@pranilkv810
@pranilkv810 9 ай бұрын
റഹ്മാൻ സാറിൻ്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവ് ആണ് AR റഹ്മാൻ എന്ന് അറിയാത്തവർ ഉണ്ടെന്ന് തോന്നുന്നു..നടൻ റഹ്മാൻ സർ വളരെ നല്ല മനുഷ്യൻ ആണ്...താര ജാഡ ഇല്ലാത്ത ആളാണ്....അദ്ദേഹത്തിൻ്റെ മാനേജർ ആയ തൃശൂർ കാരൻ അജയ് ഏട്ടൻ്റെ ഫോണിൽ ഞാൻ വിളിച്ച് അജയ് ഏട്ടൻ റഹ്മാൻ സാറിന് ഫോൺ കൊടുത്ത് 7 മിനുട്ട് അദ്ദേഹം ഫോണിൽ സംസാരിച്ചു ...ഒരു അപരിചിതൻ്റെ ഫോൺ വേഗം സംസാരിച്ചു നിർത്തും എന്നാണ് ഞാൻ കരുതിയത്...പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എന്നെ വിശദമായി പരിചയപ്പെട്ടു...
@RiyasKB-s6y
@RiyasKB-s6y 8 ай бұрын
Oru shwo kanumppol vyaktiparamai akramikkarutu vivarakeda
@shaheermk4088
@shaheermk4088 10 ай бұрын
വിജയാശംസകൾ
@indian6346
@indian6346 10 ай бұрын
പ്രേം നസീർ സമ്പാദ്യത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവർക്ക് വെറുതേ കൊടുത്തതല്ലേ .ഷാനവാസ് അല്പം ഇറുക്കിപ്പിടിച്ചാൽ അതിലെന്താ തെറ്റ്.
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
റഹ്മാൻ പറഞ്ഞത് അറം പറ്റിയല്ലോ മുകേഷ് താങ്കളുടെ മണ്ഡലം അല്ല എങ്കിലും ഇപ്പൊ പാർലിമെന്റ്ലേക്ക് മത്സരിക്കുമ്പോൾ കാര്യങ്ങൾ കറക്റ്റ് ആയല്ലോ അവർടെ വോട്ട് കൂടി വേണം
@javedpismail
@javedpismail 10 ай бұрын
For Predegree Rahman studied at Mampad (near Nilambur) MES college. Following are Rahman's word's. That was his assumption. I did attend. Mampard M E S. Other wise every year the college wouldn’t invite me for alumina meet PV Muneer is the proof. I was a nominee in college politic elections too my dear.😅
@Sanriofam1
@Sanriofam1 10 ай бұрын
പാവം ക്രൂരൻ റഹ്മാൻ.
@nizamudeens5937
@nizamudeens5937 10 ай бұрын
ശ്യാമ എന്ന സിനിമയിൽ റഹ്‌മാനു പകരം വന്ന നടൻ
@mymoviechoices
@mymoviechoices 10 ай бұрын
MP, MLA, Cinema, TV host, KZbinr......chetta please leave politics...cinema and entertainment is your forte chetta
@e-Hub_
@e-Hub_ 10 ай бұрын
Creative Genius 👏🏼
@rty3563
@rty3563 10 ай бұрын
വിജയാശംസകൾ 🚩
@faris8351
@faris8351 10 ай бұрын
Super❤
@bluesky7485
@bluesky7485 10 ай бұрын
Thikkurushi...yudeyum kada parayamoooo
@mohmmedkavugoli6067
@mohmmedkavugoli6067 10 ай бұрын
നടൻ സുധീറിന്റെ കഥ പറയു
@Inmyview317
@Inmyview317 10 ай бұрын
Kollam Anandavalleesaram temple kulam naveekarikan Mukesh MLA fundil ninnum 50L koduthu ennu arinju. Fund engane spend cheyanam ennu decide cheyunnath MLA aanu ennalum pottipolinju kidakunna roads, water kshamam okke ullapo ithreym amount kulam naveekaranathinu spend cheythathinod yojipilla. Athinu NSS/Temple/Devasom fund kanumallo. (Note: Njanum oru Kollam voter aanu, Hindu Nair thanneya, religion vechulla comment alla. Pinne oru partym illatha sadharanakaril oral aanu, paranjath aa news kandapo enik thonniyath aanu)
@ajishnair1971
@ajishnair1971 10 ай бұрын
ഹ..ഹ..ഹ.. സൂപ്പർ..😂😂😂
@mohammedaslam5072
@mohammedaslam5072 10 ай бұрын
Super episode Mukeshetta..Prem Nazeerinte monaya ottoru karanathal mammukkakkoosum mattu pramugha nadanmarum 1980s il shanawasine para vachachathayi ketyiytundu..Shanavas nilaninnal prem nazeerine pole malayalathil release aakunna pakuthi padangalilum shanavas hero aaakumennoru pedi mammukkakkoosinu undayirunnu
@ravied2946
@ravied2946 10 ай бұрын
Oh...appol aa samayath Nepotism ok aano chetta??? he was not talented but got movies coz of his dad..
@mohammedaslam5072
@mohammedaslam5072 10 ай бұрын
@@ravied2946 oh pinne onnu podapa.Cinemayude screeninte purakil nakkunna jkalikalokke nee arinjittundi da? Mammootty was a hypocrite,clever,wicked,crooked liar.Ratheesh was the first actor to recommend mammooty as a hero in his first ever film as a hero in Thrishna.He also recommended mammootty in other movies like Munnettam,ahimsa,padayottam etc.But mammoty cheated ratheesh by stealing Ratheeshs roles and pushed him to poverty.Murali,shanavas are the other actors whom mammooty played against whose career got destroyed due to mammooty.Inteviewsil kanikkunna mammootyude vinayam abhinayamanu,Thanthrajnanaya mammukkakkoos
@ravied2946
@ravied2946 10 ай бұрын
Ayyooo ith onnum cheyyatha paavam Mohanlal...thaan onn podo...@@mohammedaslam5072
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 10 ай бұрын
Entea.mukesh.chirìchu.chirichu.mannu.kapy.thankel.m.p.agum.ennalum.edu.thudaranam
@sweetdoctor3367
@sweetdoctor3367 10 ай бұрын
റഹ്മാന് അറിയാരുന്നു.. മുകേഷ് അടുത്ത ലോകസഭ ഇലക്ഷന് കൊല്ലത്ത് ന്ന് മത്സരിക്കാൻ ഉണ്ടാവുമെന്ന്... അതാണ്.
@Shafeek-r8c
@Shafeek-r8c 10 ай бұрын
❤❤️❤️
@asruillam
@asruillam 10 ай бұрын
മോഹൻ ചട്ടക്കാരി മോഹൻ മോഹൻ ശർമ വീഡിയോ ചെയ്യാമോ
@einsteinAlbert-b6q
@einsteinAlbert-b6q 10 ай бұрын
1987 എന്താണ് എന്നറിയാതെ മുകേഷ് വരുമെന്ന് തോന്നുന്നില്ല,മനപ്പൂർവം പറയാതതാണ് എന്ന് തോന്നുന്നു
@VinayKumar-um5jw
@VinayKumar-um5jw 10 ай бұрын
എനിക്കും തോന്നുന്നു.
@nasirdubai3708
@nasirdubai3708 10 ай бұрын
സത്യം മുകേഷ് ഏട്ടൻ അതു അറിയാതെ വരില്ല 100%
@gafoorpathiyil5237
@gafoorpathiyil5237 10 ай бұрын
ഷാഹനവാസ് പിശുകനാണ് എന്ന് പറഞ്ഞത് സത്യമാണ്.' ദുബൈയിൽ ഞാൻ ജോലി ചെയ്യുംന്ന കടയിൽ വന്ന് ഭക്ഷണം കഴിച്ചിട്ട് -ടിപ്പ് തരാത്തവനാണ് 'ഷാ നവാസ്.
@nirmalraju5364
@nirmalraju5364 10 ай бұрын
Bill koduthal pore
@behappy918
@behappy918 9 ай бұрын
Tip thanilel pishukan enanooo
@cmj8979
@cmj8979 10 ай бұрын
❤❤❤❤😂
@SanthoshKumar-sb2hp
@SanthoshKumar-sb2hp 10 ай бұрын
വിജയാശംസകൾ ❤
@rashid.mattanur
@rashid.mattanur 10 ай бұрын
അന്ന് കൊല്ലം അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചിരുന്ന മുകേഷിനെ വോട്ട് ചെയ്യില്ല, എന്നല്ല റഹ്മാൻ പറഞ്ഞത്.. ഇന്ന് കൊല്ലം പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കാൻ നിക്കുന്ന മുകേഷിനാണ് 😆😆. അദ്ദേഹം അത് മുൻകൂട്ടി കണ്ടു..
@ReviewzbyRam82
@ReviewzbyRam82 10 ай бұрын
80s റഹ്മാൻ തരംഗം ആയിരുന്നു.. ഒരു പക്ഷെ പിന്നീട് അത്തരം തരംഗം പിന്നെ ഉണ്ടായത് അനിയത്തിപ്രാവ് റിലീസിന് ശേഷം കുഞ്ചാക്കോ ബോബൻ ആയിരിക്കും..
@V4Vote
@V4Vote 10 ай бұрын
റഹ്മാനുണ്ടാക്കിയ തരംഗം കുഞ്ചാക്കോ ഉണ്ടാക്കിയോ, ഇല്ല ?? അനിയത്തി പ്രാവുണ്ടാക്കിയ തരംഗം പെട്ടെന്ന് പോയി... 2002 ആയപ്പോൾ ബോബൻ ഏതാണ്ട് ഔട്ടായി കഴിഞ്ഞിരുന്നു.
@princejoseph1705
@princejoseph1705 10 ай бұрын
അരവിന്ത് സ്വാമി ഉണ്ടാക്കിയ ഓളമൊന്നും സൗത്തിന്ത്യയില്‍ ആരും ഉണ്ടാക്കിയിട്ടില്ല.
@Malabarii9453
@Malabarii9453 10 ай бұрын
​@@V4Vote1997ല്‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ 5-6 വര്‍ഷം കൊണ്ട് സിനിമയില്‍ നിന്ന് ഔട്ട് ആയതു പോലെ തന്നെയാണ്, റഹ്മാനും സംഭവിച്ചത് അത് പോലെ തന്നെയാണ് 1983 മുതല്‍ 4 വര്‍ഷത്തോളം തിളങ്ങി നിന്ന റഹ്മാന്‍ 1988 ആയപ്പോഴേക്കും ഏതാണ്ട് ഔട്ടായി. രണ്ട് പേരും പിന്നീട് കുറേ വര്‍ഷങെങള്‍ക്ക് ശേഷമാണ് തിരിച്ച് വന്നത്, രണ്ടാം വരവില്‍ കുഞ്ചാക്കോ ശരിക്കും തിളങ്ങി, 16 വര്‍ഷമായി കുഞ്ചാക്കോ ബോബന്‍ നായകനായി തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു.
@maryamhameed1603
@maryamhameed1603 10 ай бұрын
റഹ്മാൻ ഔട്ട് അയതല്ല. തമിഴിലേക്കും പിന്നെ തെലുങ്കിലേക്ക് ചേക്കേരിയതാണ് ​@@Malabarii9453
@rahimc.t6205
@rahimc.t6205 10 ай бұрын
അതൊക്കെ ശരി, റഹ്മാനോടുള്ള ക്രഷ്‌ ഒന്നും കുഞ്ചാക്കോനോടില്ല അന്നും ഇന്നും മലയാളികൾക്ക്‌
@RiyasKB-s6y
@RiyasKB-s6y 8 ай бұрын
Daivam tunacal mp akum
@anasmuhammed292
@anasmuhammed292 10 ай бұрын
Sureshgopiyekurichpara
@timecop73
@timecop73 10 ай бұрын
Innalum, aa 1987 endhaayrikkum 🤔
@justinmj7494
@justinmj7494 10 ай бұрын
Ennalum sherikkum enthayirunnu 1987?
@MAYA_AI
@MAYA_AI 10 ай бұрын
ഇപ്പൊ ലോക്സഭയിലേക്ക് റഹ്മാൻ്റെ വീട്ടുകാരുടെ വോട്ട് വേണമല്ലോ...
@aham555
@aham555 10 ай бұрын
1987, njan janicha varsham.
@RiyasKB-s6y
@RiyasKB-s6y 8 ай бұрын
Njan ningalkanu votu caitatu enta kudumbavum
@PillayWORLD
@PillayWORLD 10 ай бұрын
Please follow premnazir,rahman,shanavaz ,sankar etc,you all distroyed their names.
@cdivakardivakar5136
@cdivakardivakar5136 10 ай бұрын
😀😀😀
@Navas-f6m
@Navas-f6m 9 ай бұрын
1987 പറഞ്ഞ അന്ന് ഒൻ ഷാനവാസ്മദ്യപിച്ചിട്ട് ഉണ്ടായിരുന്നു
@santhoshpjohn
@santhoshpjohn 10 ай бұрын
1987 bill amount ആയിരുന്നു 😜
@vinodnair1116
@vinodnair1116 10 ай бұрын
ചേട്ടനെ MLA ആയിട്ട് അടുത്ത രണ്ടു കൊല്ലം കൂടി കൊല്ലത്ത് കാണണം ട്ട.....😅😅😅😂😂😂😂😂
@ktathulvas1875
@ktathulvas1875 10 ай бұрын
1987 endhaaaa parayooo
@vishnukuttiparambil
@vishnukuttiparambil 10 ай бұрын
അവസാനം ഈ episode റഹ്മാൻ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ മനസ്സിലാക്കി അദ്ദേഹത്തെ പുകഴ്ത്തുന്ന രീതി നന്നായിട്ടുണ്ട്
@mohamedmuneer9667
@mohamedmuneer9667 10 ай бұрын
😜
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН