@@sintokk9317 തന്റെ ഭാഗത്തു തെറ്റ് ഇല്ലെങ്കിൽ പിന്നെ മുങ്ങുന്നത് എന്തിന്.... ഇപ്പോൾ വരുന്ന റിപ്പോർട്ട് ഇവൻ ഒരു തട്ടിപ്പ് വീരൻ ആണെന്നാണ്... നേരത്തെ ഒരു വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.. അത് നിലവിൽ ഉള്ളപ്പോൾ ആണ് വീണ്ടും വിവാഹം കഴിച്ചത്
@rohitchandran975 ай бұрын
@@sintokk9317 so what ? avale adichu thozhikaan ulla Seshi undenkil athinte after effects neridaanula manasum venum .... alaathe beeruvine pole olivhodukayalla vendathu . non bailable offence aaano enokke kodathi aanu thirumanikendathu. police FIR itathu kondu thelivu illenkil bail reject aavila.
@sherinajose36335 ай бұрын
That toxic sister in law!
@naveenintraday5 ай бұрын
അവന് വലിക്കാം..... അവൾക്ക് പാടില്ല.... അവന് കുടിക്കാം.... അവൾ കുടിക്കാൻ പാടില്ല..... നല്ല ഉയർന്ന ചിന്താഗതിയുള്ള പെങ്ങൾ...
ആദ്യം ആ പെങ്ങൾ എന്ന് പറയുന്നവളെ ശരിക്കൊന്ന് ചോദിച്ചാൽ ആങ്ങളയുടെ സകല ലീലാവിലാസങ്ങളും ആദ്യ കല്യാണം ഉൾപ്പെടെ പറയും.
@Thatpublicviewer5 ай бұрын
ആ പെണ്ണിന്റെ whatsapp call history ചെക്ക് ചെയ്താലും ചിലപ്പോ കാര്യങ്ങൾ മനസിലാവും. ആ പെണ്ണ് എത്ര വെടിപ്പാണെന്ന് തോണുനില്ല.
@ptthomaskutty22115 ай бұрын
Dress എടുക്കാൻ വന്നപ്പോൾ അവൾ കള്ളു കുടിച്ചെങ്കിൽ ഈ കല്യാണം വേണ്ടാന്ന് വെക്കാമായിരുന്നില്ലേ
@Jayakrishnavlogzz5 ай бұрын
Sathyanm kandappo vendannu. Veckamayirunnu
@reenyantony5 ай бұрын
ആദ്യഭാര്യയുടെ കാര്യം ചോദിച്ചപ്പോൾ അവക്ക് ഉത്തരം മുട്ടി..
@Parvathy_S_Narayan5 ай бұрын
ഈ സ്ത്രീക്ക് എതിരെയും നിയമനടപടി വേണം.... Edit : പെൺകുട്ടി മൊഴിമാറ്റി .. നിയമവ്യവസ്ഥ ഒക്കെ കുട്ടിക്കളി ആയി മാറിയോ😮.
@ashiqk22435 ай бұрын
Why?
@sabuvarghese50405 ай бұрын
Chumma case edukkam kodathiyil shiksha undagathilla😅😅😅😅
@naveenintraday5 ай бұрын
എന്തിന്?
@ashiqk22435 ай бұрын
Social media Oolakal theerumanichu aran kuttakkar aran niraparathi nokkeett😝
@sojajose98865 ай бұрын
ഉറപ്പായും അവൾക്ക് കടുത്ത ശിക്ഷാ തന്നെ കിട്ടും
@fathimathzuhara77205 ай бұрын
ഇത്തരം അമ്മമാരും സഹോദരിമാരുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ കാരണം .......
@georgepalamuttam36065 ай бұрын
വളരെസത്യം
@sarithaog74105 ай бұрын
Kuttò8
@juvinjuvin705 ай бұрын
ഇവർ പറയുന്ന കാര്യങ്ങളും police അന്നെഷിക്കണം... വെറുതെ ഒരാൾ ഒരാളെ അടിക്കില്ലലോ... അടിച്ചത് കൊണ്ട് അവനു domestic violence case എന്തായാലും വരും.... എന്നാലും അയാളെ ഇത്ര മോശം ആയി ചിത്രീകരിച്ചത് ഉള്ളതാണോ അല്ലയോ എന്ന് ലോകം അറിയട്ടെ
@unnikrishnan61685 ай бұрын
കള്ളമാരും കൊലപാതകികളും മറ്റുള്ളവരെ ഇടിക്കുന്നത് എന്തെങ്കിലും കാരണമുള്ളത് കൊണ്ടായിരിക്കും അല്ലെ .
@ganeshkumar11455 ай бұрын
If he is innocent, why did he escape,
@aryachinchu-zn4ow5 ай бұрын
Ini അവൾ പുതിയ കഥയും ആയിട്ട് ഇറങ്ങിയേക്കുവാ. കുറച്ചെങ്കിലും ഉളുപ്പു വേണം. വൃത്തികെട്ട വർഗ്ഗങ്ങൾ.
@beenakt87815 ай бұрын
ഈ, സ്ത്രീ, നാണമില്ലേ,,, ഇങ്ങനെ,, മറ്റൊരു, പെൺകുട്ടി യെ,,,മോശം,,, പറയാൻ,,, സഹോദരൻ,,ഏതൃ, വിവാഹം കഴിച്ചു,,, സ്ത്രീ കൾ,,എതൃ,,, സഹോദരൻ ചെയ്ത്, എല്ലാം, ശരി,,, കഷ്ടം
@EqualJustice-4-all5 ай бұрын
വക്കീല് പറഞ്ഞു പഠിപ്പിച്ചു കൊടുത്ത വിശദീകരണമാണ് ഈ ചേച്ചി പത്രക്കാരോട് പറയുന്നത്
@Jayakrishnavlogzz5 ай бұрын
Njan.. Parayan. Varukayayirunnuu
@EqualJustice-4-all5 ай бұрын
@@Jayakrishnavlogzz ഒരു സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ...ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ വക്കീൽ പറഞ്ഞു പഠിപ്പിച്ചതാണെന്ന് .
@fahamimariyam78845 ай бұрын
Sathyam
@valsalabhasi74815 ай бұрын
ഇത് കേട്ടാൽ ആർക്കും മനസിലാകില്ലേ ഇത് പച്ച കള്ളം. ഇവരെ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. ഇതുപോലെ എത്രയോ പെൺകുട്ടികളുടെ ജീവിതം പോയിരിക്കുന്നു.
@preethasivan27995 ай бұрын
വിസ്മയുടെ കേസിലും കിരണം അവന്റെ അളിയനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം നമ്മൾ കേട്ടിട്ടുണ്ട്. അതിലും കിരണിന്റെ അളിയൻ കിരണിന് പറഞ്ഞു കൊടുക്കുന്നുണ്ട് അവൾക്ക് വേറെ ഒരു കണക്ഷൻ ഉണ്ടെന്നു പറയാൻ. അതുപോലെയാണ് നിങ്ങളും പറയുന്നത് കുട്ടിയെ അടിക്കാൻ അവൻ എന്ത് അവകാശം. നിങ്ങൾ കുറെ നുണകൾ കെട്ടിച്ചമക്കേണ്ടി വരും
@ashash24585 ай бұрын
Sathyam.. Ithellam adv upadhesham aavum
@syamalakumari26095 ай бұрын
അവൻ വല്ല നക്കാപിച്ചയും കൊടുക്കുന്നുണ്ട് അതാ കെട്ടി 7 ദിവസം മാത്രം ആയ കുട്ടിയ പ്പറ്റി നുണ പറയുന്നത്
@minnuadhi5 ай бұрын
രത്രി ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഇവർ അറിഞ്ഞില്ലേ
@RemyaKp-Dhyanvivek5 ай бұрын
ഇവൾ നല്ല പഠിച്ച കളിയാണ്...1week കൊണ്ട് വീട്ടിൽ ഉള്ള മുഴുവൻ ആൾക്കാരെയും ഇറക്കി വിടണം എന്ന് പറയുന്നു..... എന്തൊക്കെ കള്ളങ്ങൾ ആണ്.
@wowser21535 ай бұрын
Angane parayunna marumakkal undu
@albin63505 ай бұрын
ഓഹോ... കല്യാണത്തിന് മുന്നേ നിങ്ങളുടെ കൂടെ 2 ദിവസം നിർത്തിയപ്പോൾ അവളുടെ വീട്ടുകാരുടെ മാനസികനില ഓർത്തുപോയോ??? പെണ്ണുമ്പിള്ളേ... നിങ്ങളെയൊക്കെ വിശ്വസിച്ചതുകൊണ്ട് അല്ലെ ആ കുട്ടിയെ കൂടെ നിർത്തിയത്.. സഹോദരൻ നിന്നതിൽ കുഴപ്പം ഇല്ലാന്ന് അല്ലെ.. കൊള്ളാം
@Guppyfarm8765 ай бұрын
ഒരു പുതു പെണ്ണും 12മണിക്ക് ഒന്നും എണീച്ചു വരില്ല അത് കള്ളം ആവും കാരണം ഒന്ന് പുതുക്കം ആവുമ്പോൾ പുതു വീട്ടിൽ ഒരു ചെറിയ ഭയം ഉണ്ടാവും നമ്മുടെ വീട്ടിൽ ഉള്ളത് പോലെ ഒരിക്കലും ഒരു പുതുക്ക പെണ്ണ് ചെയ്യില്ല(എന്റെ ഒരു തോന്നൽ ആണ് ട്ടോ
@marygreety86965 ай бұрын
Urappichu parayenda ellavarum nammale pole ennu chidikkenda. Nalla tholikkatti ullavarum undu. Njan ee kuttiye kurichalle paranjathu.
@wowser21535 ай бұрын
@@marygreety8696ente uncle de marumagal 10 maniku enikaru. Ammayiamma undaki kodutha food nu kuttam
@dayanapaulson47265 ай бұрын
Angine ulla pennugalum und chilark bayagare thantedam aayirikkum, avar areyum mind aakilla..
@soya91785 ай бұрын
@@dayanapaulson4726sathym
@Itzme_ashik_bro4 ай бұрын
അങ്ങനെ പറയല്ലേ..ഇവിടെയുമുണ്ടേ😂😂
@lovelysimon69905 ай бұрын
അവനു വലിക്കാം, കുടിക്കാം. അവൾ ചെയ്താല്‍ കുറ്റം🤔
@sabuvarghese50405 ай бұрын
Adey aanu vendathu😅😅😅😅
@Ar_streaming5 ай бұрын
അങ്ങനെ ആരേലും പറഞ്ഞോ??? അവൻ കുടിച്ചിട്ടുണ്ട് എങ്കിൽ മദ്യത്തിൻ്റെ പുറത്ത് അവളെ അടിച്ചു എന്നല്ലേ പറയുന്നേ. ഇതിപ്പോ അടിച്ച് കിണ്ടി ആയ രണ്ട് പേര് തമ്മിൽ ഉണ്ടായ വഴക്ക്, അതിൽ എങ്ങനെ സ്ത്രീധനം വില്ലൻ ആകും
@akshara76825 ай бұрын
@@Ar_streaming madyapich kollan shramichal case evde edukkar ind🤣
@Ar_streaming5 ай бұрын
@@akshara7682 case എടുക്കണം പിള്ളേച്ചാ... പക്ഷേ കള്ള് കുടിച്ചു തല്ലി എന്ന് പറഞ്ഞ് തന്നെ കേസ് എടുക്കണം. അതല്ലാതെ പെങ്ങളെ കേറി പിടിക്കാൻ ശ്രമിച്ചപ്പോൾ തല്ലി എന്ന് പറഞ്ഞ് കേസ് എടുത്ത് ഒരു ഭാഗം ന്യായീകരിക്കപ്പെടരുത്
ചേച്ചിയാണോ lighter കത്തിച്ചു കൊടുത്തത്. തൊട്ടു കൂട്ടാൻ അച്ചാറും.
@priyajp62525 ай бұрын
😂😂😂
@jtech65055 ай бұрын
സൂരജിന്റെ പെങ്ങൾ മാറി നിൽക്കും... ഇത് വേറെ level.... 🙏🙏
@lovelysimon69905 ай бұрын
പാവം ഒന്നും ഒന്നും അറിയാത്ത പാവം 😂 ഇനി പലതും കേൾക്കണ്ടതായി വരും. ആദ്യത്തെ കെട്ട് ഒഴിവാക്കിയിരുന്നൊ? ആ കാര്യം പെൺ വീട്ടുകാരെ അറിയിച്ചിരുന്നോ ?
@mohammedkoya76375 ай бұрын
അവന്റെ ഫ്രണ്ടിനെ അന്ന് രാത്രി എന്തിന് അവൻ റൂമിന്റെ അടുത്ത് കൊണ്ടുവന്ന താമസിപ്പിച്ചു ചെറ്റത്തരം അല്ല ചെയ്തത് അങ്ങനെ ഒരു അന്യ പുരുഷന് സ്വന്തം വീട്ടിൽ ഭാര്യയുടെ ബെഡ്റൂമിൽ എടുത്ത് താമസിപ്പിക്കുമോ അതിൽ തന്നെ ഒരു പന്തികേടില്ലേ
@JalajaManju5 ай бұрын
😂😂😂
@hamzaalloortirur12725 ай бұрын
സത്യം
@reenyantony5 ай бұрын
സത്യം മാത്രം പറയുന്ന ആ സഹോദരിയുടെ തിരുമോന്ത ഒന്ന് കാണിക്കൂ റിപ്പോർട്ടർ.. 🤣😂
@jayasreesg81425 ай бұрын
കൊള്ളാമല്ലോ. അങ്ങനെ അങ്ങ് നിന്റെ ചേട്ടന് കൈവെക്കാൻ അനുവാദം ആര് നൽകി. കല്യാണം കഴിഞ്ഞു 7 ദിവസം ആയിട്ടല്ലേ ഉള്ളു. അപ്പോഴേക്കും അവളെ അതിരാവിലെ ഉണർന്നു അടുക്കളേൽ ചെന്ന് ജോലി ചെയ്യണം എന്ന് ഏതു നിയമത്തിൽ ആണുള്ളത്
@wowser21535 ай бұрын
Ennalum oru 7 am engilum enikande?
@sajadshehi33455 ай бұрын
Angane niyamam undo??
@wowser21535 ай бұрын
@@sajadshehi3345 avalude veettukaar Varunna divasam aanu adi kittiyathu. Avande veetukaar kandilla because aval daily 10-11 nanu downstairs varunnathu. Pinne kalyanam kazhinju 1 month englium kazhinjittu mathi kitchen work .
ഈ സ്ത്രീ ഒരു ഉളുപ്പും ഇല്ലാതെ നുണ പറയുന്നു... ആങ്ങള സിഗററ്റ് വലിച്ച സമയം പെണ്ണും വാങ്ങി വലിച്ചു എന്ന്... ഒരു ഇത്തിരി ഉളുപ്പു്
@aalim39565 ай бұрын
ഡ്രസ് എടുക്കാൻ പോയപ്പോ മദ്യപിച്ചു 😃😃😃😃😃എന്തൊരു തമാശ. ആ കൊച്ചു പോയി വാങ്ങിക്കൊണ്ടു വന്നോ 😃😃😃😃
@Murshi-it9pp5 ай бұрын
ആങ്ങളക്ക് വലിക്കാം കുടിക്കാം. നാത്തൂൻ ചെയ്തൂട😂
@user-yk5lv8iw8x5 ай бұрын
😂😂😂 he smokes, drinks - no problem. He lived with a girl for 2 weeks while being unmarried. No problem. 😂😂😂 nalla best family
@lalysabu69505 ай бұрын
ഒരിക്കലും ഇവൾ പറയുന്നത് വിശ്വസിക്കണ്ട. വിദ്യാഭ്യാസമുള്ള പെണ്ണ് ഒരിക്കലും ഒരാലോചനയും ഇല്ലാതെ എല്ലാവരെയും ഇറക്കാൻ നോക്കില്ല. ഞാനൊക്കെ അനുഭവിച്ചത്.
@RemyaKp-Dhyanvivek5 ай бұрын
സത്യം..... തെളിവ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ഇതൊക്കെ പറയും
@wowser21535 ай бұрын
Ente uncle de marumagal paranju. Husband de parents karanam aval ku oru privacy illa , avar irangi pokanam ennu . 2 nila veedanu. 2 weeks after marriage aanu paranjathu. Anganathe marumakkal undu
അമ്മയെ കൂടി പഠിപ്പിക്കേണം... ഈ കഥ...... മറ്റേ കൊച്ചും കേസ് കൊടുത്തിട്ടുണ്ട് എന്ന് ചോദിച്ചപ്പോൾ എന്തെ ഉത്തരം മുട്ടിയത്......എന്തായാലും സത്യം പുറത്ത് വരട്ടെ..... അമ്മച്ചിക്കും , മോൾക്കും, മോനും ഒന്നിച്ചു tour നടത്താം...
@zubairpallangod35605 ай бұрын
പെങ്ങളുട്ടി പറയുന്നത് നുണയാണ് ഏട്ടന്റെ ഭാര്യ എണീക്കുന്നത് 12 മണിക്ക് പെൺകുട്ടി രാവിലെയാണ് എണീക്കുന്നത് നേരെ ഇത് തിരിച്ചായിരിക്കും
@lisgeo92505 ай бұрын
പോടിഭയങ്കരി ആങ്ങ ള തെറ്റുകാരൻ അല്ലെങ്കിൽ എന്തിനു ഒളിച്ചോടി
@ashiqk22435 ай бұрын
Sobavikham... Kalla case anelum allelum penkuttykal ethirbagham aavumbo eethoralum ithenne cheyyan shramikkum
@sintokk93175 ай бұрын
Non bailable aanu...athukondu...athu ningal aayalum pokum
@Bakoye28305 ай бұрын
അവൻ ജർമ്മൻ പൗരനാണ്. അവൻ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി.
@bindhuvipin13605 ай бұрын
@@Bakoye2830avan Jarman pauran allennu thelinju
@AneeshaK-g9i5 ай бұрын
സ്ത്രീധനം വേണ്ട, നിങ്ങളുടെ നമ്മൾക്ക് ഇഷ്ടമുള്ളത് കൊടുത്തമതി... കൊടുക്കുന്നത് നിങ്ങളുടെ കുടുംബത്തിന്റെ അടിവാരം വരെ ഇളക്കിതരണം എന്ന് മാത്രം 🤣🤣
@Bakoye28305 ай бұрын
സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല സ്വഭാവമുള്ള, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം?
@LakshmiLakshmi-um4kd5 ай бұрын
ഇന്നലെ കെട്ടിക്കൊണ്ട് വന്ന കുട്ടിക്ക് കുറ്റങ്ങളെല്ലാം നിങ്ങൾക്ക് മനസ്സിലായി എന്തുകൊണ്ട് നിങ്ങളുടെ കൂടെ ഇത്രയും കാലം ജീവിച്ച സഹോദരനെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല അവൻ എന്ത് സ്വർണ്ണ കനിയും അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തല്ലാനുള്ള അർഹത നിങ്ങൾക്കായി തന്നു നീ അവിടുന്ന് പോയാൽ തന്നെ ആങ്ങള ചെറുക്കൻ രക്ഷപെടും നീയൊക്കെ ഈ ലോകത്ത് തന്നെ ജീവിക്കുന്നു പള്ളി മറിക്കുമ്പോൾ നാട്ടുകാർ വിശ്വസിക്കുന്ന രീതിയിൽ തള്ള് ഇങ്ങനെയൊക്കെ അങ്ങ് പറഞ്ഞാൽ ആരേലും വിശ്വസിക്കണ്ട
@sojajose98865 ай бұрын
കെട്ടി വന്ന പെണ്ണിന് ഭീഷണി പെടുത്തി കള്ള് കുടിപ്പിച്ചു സിഗരറ്റ് വലിപിച്ചും എന്തൊക്കെ രീതിയിൽ ആണ് തള്ളയും മകനും കൂട്ടുകാരും ചേർന്ന് ഉപദ്രവിച്ചു ..കടുത്ത ശിക്ഷാ തന്നെ കിട്ടണം
@RemyaKp-Dhyanvivek5 ай бұрын
ശരിക്കും ശിക്ഷ കിട്ടണം
@unnikrishnanvasudevan37635 ай бұрын
ഇനി എന്തോന്ന് കണ്ടു പിടിക്കാൻ ? ചെക്കനെ പിടിച്ചു അകത്തിടും. അത്രെ ഉള്ളൂ... 😂😂😂
@SreejaPrakash-mu1gd5 ай бұрын
മിടുക്കൻ മൂന്ന് കാമുകന്മാരെയും ഇത്ര പെ ട്ടെന്നു കണ്ടുപിടിച്ചല്ലോ
@justs5605 ай бұрын
മുങ്ങിയ ശേഷം കൂടുതൽ വിവരങ്ങൾ പിടി വീഴാത്ത സെൽഫ് ഡിഫൻസ് അപാരം.
@vanajakknairnandanam12165 ай бұрын
അങ്ങനെ ഒരു കാര്യം ഉണ്ടെങ്കിൽ വീട്ടുകാരെ അറിയിച്ചു ആ കുട്ട്യേ വീട്ടുകാരെ ഏൽപ്പിക്കണം....അല്ലാതെ മർദ്ധിക്ക അല്ല ചെയ്യ.....
@ManeeshaBiju-xp5om5 ай бұрын
10 ദിവസം മാത്രമെ ആ വിവാഹ ജീവിതം മുന്നോട്ട് പോയുള്ളു എന്നാണ് എൻ്റെ അറിവ്, 2 വർഷം കഴിഞ്ഞ കഥയാണല്ലൊ പറയുന്നത്.
@minitomichan5 ай бұрын
Report to German consulate and they will take right action. Law is different and German police I so not Kerala police
@unnikrishnanvasudevan37635 ай бұрын
Yes, the govt can legally report to the consulate to revoke his access to that country. But why are you bringing German police into this ? They cannot do anything in an incident that happened in India. Am I missing something ? 🧐
@annageorge19325 ай бұрын
Yes true… and send an email to the company he is working
@tinklingcrystals64895 ай бұрын
He shd be behind a German prison forever.. engi nalla rasam aayirikkum namukku kaanan
ആ കുട്ടിയെ അത്രത്തോളം ഉപദ്രവിച്ചിട്ട് അറിഞ്ഞില്ലാന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല
@AliJoseph-g1m5 ай бұрын
This is a psychopathic Family…phone call is a problem .. Fraud wedding is not a problem..😂😂 This is Pure jealousy and Controlling!! Rahul will end up living home with Mother and sister
@georgepalamuttam36065 ай бұрын
ഇവളാണ് യഥാർത്ഥ പ്രതി
@excellentmadurammalayalam66945 ай бұрын
അവൾ എന്ന് വിളിക്കാൻ നിനക്ക് എന്തവാടി അധികാരം? അവൾക്ക് ആ പെൺകുട്ടിക്ക് ഒരു പേരില്ലേ അവള് അച്ഛനും ആ പെൺകുട്ടിക്ക് അച്ഛനും അമ്മയും പൊന്നുപോലെ ഒരു പേരും അവൾ എന്ന് വിളിക്കാൻ നാണമില്ലേ സംസ്കാരമില്ലാത്ത വർഗ്ഗം
@DREAMGREEN-rt8lk5 ай бұрын
നീ പറഞ്ഞതും എടീ എന്താടീ അവൾ എന്നൊക്കെയല്ലേ ഒരു പേര് നീ പറഞ്ഞോ പിന്നെ എന്തിനെടേ തള്ളേയോളി നിന്റ അമ്മേടെ കൂതിയിൽ അമിട്ട് പൊട്ടിക്കണത് 😂😂😂
@wowser21535 ай бұрын
Chechi ku aniyande bharya ye aval ennu vilikam.
@jameelaop57855 ай бұрын
നൊണച്ചി നുണ പറയാണ് മദ്യം നിങ്ങള് വാങ്ങി കൊടുത്തോ അവൾക്ക്
@AswathyKrishna-sc4or5 ай бұрын
കുടുബം മൊത്തം ജയിലിൽ പോകട്ടെ എന്നാലേ എല്ലാവരും പഠിക്കു
@kakkarakkalpradeep91295 ай бұрын
ഇന്നത്തെ പല പെൺപിള്ളാരെയും വിശ്വസിക്കാൻ കഴിയില്ല.രാവിലെ 8 മണിയാവാതെ പലരും എണീക്കുക പോലുമില്ല. ഒരു പണിയും ചെയ്യുകയുമില്ല. മുകളിലാണ് റൂമെങ്കിൽ പറയാനുമില്ല.
അവള് ഇങ്ങോട്ട് കല്യാണത്തിന് താൽപര്യം ഉണ്ടെന്ന് പറഞ്ഞ് വന്നു എന്ന് പെങ്ങൾ പറയുന്നു... അതേ നാവുകൊണ്ട് അവൾക്ക് മറ്റു പല ബന്ധങ്ങൾ ഉണ്ടെന്നും പലരെയും ഫോൺ വിളിക്കുന്നു ,msg അയക്കുന്നു എന്നൊക്കെ പറയുന്നു. മറ്റ് ബന്ധങ്ങൾ ഉള്ള ആൾ എന്തിനാണ് ഈ ബന്ധത്തിന് താൽപര്യം ഉണ്ടെന്ന് പറഞ്ഞ് വരിക??? എവിടെയോ എന്തോ പിശകുണ്ടല്ലോ😂😂😂
@devaki73065 ай бұрын
സഹോദരിയെ കെട്ടിച്ചു വിട്ടതാണോ ...നാത്തൂൻ പോരുകാണിക്കാൻ കെട്ടിച്ചു വിട്ടാലും വീട്ടിൽ വന്നു നിൽക്കും ചില സാധനങ്ങൾ ......ഇവിടെ 9 തീയ്യതി റിസപ്ഷന് പോയിരുന്നവർ പറയുന്നുണ്ടായിരുന്നു അമ്മയും പെങ്ങളും വെള്ളമടിച്ചു ഡാൻസ് കളി ആയിരുന്നു എന്ന് കഷ്ടം
@sandhyarupesh34025 ай бұрын
Ningalde adutano veedu
@devaki73065 ай бұрын
@@sandhyarupesh3402 അതെ ....കല്യാണത്തിന് പോയില്ല മുതിർന്നവർ ആണ് പോയത് അവരുടെ naibours ആണ് പറഞ്ഞത്
@sreekalasureshbabu81605 ай бұрын
🎉നുണ പറയുന്നത് സ്ത്രീ തന്നെയാണോ കെട്ടിച്ച് വിട്ടവൾ അല്ലേ.
@thressiatk58815 ай бұрын
അടിപൊളി ഇവളുടെ തിരക്കഥ
@shakunthalapankaj77605 ай бұрын
എല്ലാ ആൺകുട്ടികളെയും, പെൺകുട്ടികളെയും അവനവന്റെ കാര്യം ചെയ്യാൻ അച്ഛൻ അമ്മമാർ പഠിപ്പിക്കണം. പ്ലീസ്,നമാം എന്താണോ പഠിപ്പിക്കുന്നത് അവർ അതായി വളരും.
@EqualJustice-4-all5 ай бұрын
ഭർത്താവിന്റെ അമ്മ നല്ലവൾ ആണെങ്കിൽ ....കുടുംബത്തിൽ സമാധാനം ഉണ്ടാവും. ഒട്ടുമിക്ക കുടുംബ കലഹങ്ങളുടെയും തുടക്കം അമ്മാവി കാരണമാണ് . എല്ലാ അമ്മാവിമാരും അല്ല. ചില ജനങ്ങളുടെ മനസ്സിൽ ഒരു കാഴ്ചപ്പാട് ഉണ്ട്. മറ്റൊരു ഫാമിലിയിൽ നിന്നും തൻറെ മകൻ വിവാഹം ചെയ്തു കൊണ്ടുവരുന്ന ഒരു പെണ്ണ് അന്യയാണ് അല്ലെങ്കിൽ വന്നു കയറിയവളാണ് എന്നുള്ളത് . ശരി തന്നെയാണ് അവർക്ക് അവൾ അന്യ ആയിരുന്നു ...അവരുടെ മകൻ അവളെ കല്യാണം കഴിക്കുന്നത് വരെ. പക്ഷേ തൻറെ മകൻ അവളെ കല്യാണം കഴിച്ചത് മുതൽ ....അവൾ ആ മാതാപിതാക്കളുടെ മകളാണ് എന്നുള്ള സാമാന്യബോധം നമ്മൾ ഉണ്ടായിരിക്കണം . ഇത് നമ്മുടെ രാജ്യത്ത് പാരമ്പര്യമായി പണ്ടേ ഒരു ചിന്താഗതിയുണ്ട് . കയറുന്ന പെണ്ണിനെ ഏത് രീതിയിലും ചൂഷണം ചെയ്യുക എന്നുള്ളത് . അതായത് തൻറെ മകൻ വിവാഹം ചെയ്യുന്നു ഒരു പെണ്ണിനെ ... ഒരു കറവപ്പശു ....അല്ലെങ്കിൽ പൊന്മുട്ടയിടുന്ന ഒരു താറാവ് നിലയിലാണ് ചില മാതാപിതാക്കൾ കാണുന്നത് . അതായത് അവളെ പല രീതിയിലും ചൂഷണം ചെയ്യുന്നു . അവളുടെ പണ്ടവും പണവും സ്വത്തും എല്ലാം അടിച്ചെടുക്കുന്നു . അവസാനം അവളെ ചാണ്ടിയാക്കി മാറ്റുന്നു . അല്ലെങ്കിൽ അവളെ കൊന്നു കളയുന്നു . അല്ലെങ്കിൽ ഇവരുടെ ചൂഷണം സഹിക്കവയ്യാതെ അവൾ സ്വന്തമായി ആത്മഹത്യ ചെയ്യുന്നു. ഇത്രയും വികലമായ, ലോകം വെറുക്കുന്ന കാഴ്ചപ്പാടുകൾ നമ്മുടെ ജനത എത്രയും പെട്ടെന്ന് മാറ്റണം. ഒരു പുരുഷൻറെ ഉത്തരവാദിത്വമാണ് അവന് ഒരു കുടുംബം ഉണ്ടാകുക എന്നുള്ളത് . അതിന് അവൻ ഒരു ഭാര്യയെ കണ്ടെത്തണം ...അവളെ എല്ലാ നിലയിലും സംരക്ഷിക്കണം. അവളുടെ ജനിക്കുന്ന സന്താനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണം ..അവൾക്കും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണം . അത് ഒരു ഭർത്താവിൻറെ ഉത്തരവാദിത്തമാണ് . അല്ലാതെ ഭാര്യയെ ഒരു കറവപ്പശുമാക്കി മാറ്റി പണം കായ്ക്കുന്ന ഒരു മരം ആക്കി മാറ്റരുത്. ഭാര്യ ഉണ്ടാക്കുന്ന വരുമാനത്തിൽ നിന്നാകരു ഭർത്താവ് ആഹാരം കഴിക്കേണ്ടത്. ഭർത്താവിൻറെ പണത്തിൽ ആയിരിക്കണം ഒരു ഭാര്യയും സന്താനങ്ങളും ആഹാരം കഴിക്കേണ്ടത് .
@catchupwithbindiya5 ай бұрын
9:40 Spoton ചോദ്യം ചോദിച്ചു റിപ്പോർട്ടർ ചേട്ടൻ 👌 ഉത്തരം ബ ബ്ബ ബ്ബ 😏
@Sharafiya-ul2se5 ай бұрын
ആ സമയത്ത് അല്ല സ്ത്രീധനം എങ്കിൽ പിന്നെ ഏതു സമയത്താ😕കല്യാണം കഴിച്ചു കൂട്ടികൊണ്ട് വന്നതിന് ശേഷം ആണെന്ന് കരുതിയോ നീയൊക്കെ😕😡 ചോദിക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് അറിയില്ലേ നിനക്കൊക്കെ
@reader27875 ай бұрын
-നാത്തു പോര് ചാനലിൽ
@sanilaes22465 ай бұрын
നാത്തൂൻ മാരെ സൂക്ഷിക്കണം... അച്ഛനും അമ്മയും മരുമോളെ സ്നേഹിക്കുന്നത് ചില പെണ്ണുങ്ങൾക് സഹിക്കില്ല..ഇത് is my സിറ്റുവേഷൻ.... Sathym ജയിക്കണം..
@nerevaanerepooo5215 ай бұрын
ഈ ന്യൂസ് എല്ലാം കാണുന്ന ജനങ്ങൾ പൊട്ടന്മാർ അല്ല.
@PriyaKurian5 ай бұрын
Inform the HR in his company as soon as possible with a copy of the look out notice and case file. Also inform the consulate and any kerala associations in Germany.
@vijayantp3845 ай бұрын
രാഹുലിന്റെ അമ്മതന്നെ !!! ഇങ്ങിനെആയിരിക്കണം അമ്മമാർ. എട്ടാം ദിവസംഭാര്യയെതല്ലിതലപൊട്ടിക്കുന്നവൻ .പണം വേണമെങ്കിൽ ആരംഭത്തിൽപറയാമായിരുന്നില്ലേ ? ഈ കല്യാണവീരനെകണ്ടെത്താൻസഹായിക്കുവിൻ..
@USHAPR-t8v5 ай бұрын
, പെൺകുട്ടി എന്ത് തെറ്റ് ചെയ്താലും പുരുഷനാണ് കുറ്റം ഇവളുടെ ഭാഗത്ത് തെറ്റുണ്ടോ എന്ന് പരിശോധിക്കണം
@@AppuSun ath crct..... Kallyanam kazhinj kannil kanda aanungalkk msg ayachu ennan avar parayunnath.. angane okke aakumbo aarkayalum sambavikkan chance ind ith...
@s___j4955 ай бұрын
എന്റെ അഭിപ്രായം
@jaisonck32405 ай бұрын
Correct
@hycinthregina95535 ай бұрын
ഈ കഥ കേട്ട് നിൽകുന്ന മീഡിയയെ സമ്മതിക്കണം
@yacobpo76885 ай бұрын
ഒന്നും അറിയില്ല എന്ന് പറയുന്നു. എന്നാൽ എല്ലാം അറിയാമെന്നു പിന്നെ പറയുന്നു. നിഷ്കളങ്കനായ സഹോദരൻ ഒളിച്ചു നാട് വിടുന്നു. എല്ലാം മായ. 🥰
@vinodchandranchandran26695 ай бұрын
One thing is for sure... the whole family is crooked...they are creating cooked up stories against the bride...she might have some issues with friends but,these rascals are creating an extra ordinary story...
@hannahsvlogs41125 ай бұрын
ഈ പ്രശ്നം ഉണ്ടായതിനുശേഷംഅവൻ കുറെ നുണ പറഞ്ഞു. അതു എല്ലാവരോടും പറയാൻ അല്ലെ?
@digitalmachine01015 ай бұрын
പെൺകുട്ടികളുടെ ഫോൺ ആണ് ആദ്യം പരിശോദിജേണ്ടത് കേരളത്തിൽ
@jeenathomas49995 ай бұрын
Thangalude molum , wjfum ethil pedumo?
@oopsididitagain85725 ай бұрын
This lady took a direct bus from 6th century to this interview straight.
@nilakandan80585 ай бұрын
Supporting her brother may be she should go through the same thing
@qatardoha51725 ай бұрын
6:11 അല്ല സഹോദരി എത്രയ്ക്കേ ഇഷുസുസ് ആകുട്ടിയുടെ മേലിൽ ഉണ്ടങ്കിൽ നിങ്ങൾ അവരുടെ അച്ഛനെ വിളിച്ചു അവരുടെ വീട്ടിൽ കൊണ്ടാകണം അല്ലാതെ നിങ്ങൾക് അടിക്കാനും കുത്താനും അല്ലല്ലോ ആ കുട്ടിയെ കെട്ടിച്ച വിട്ടത് പിന്നെ ഇത്രയും കഥ മെനഞ്ഞ കുറ്റം ചാർത്തികൊടുത്ത ഈ സ്ത്രീ അപാരം
@lathababurajtv5 ай бұрын
Aaparasadanam. Pandara thalla
@digitalmachine01015 ай бұрын
ഇപ്പോൾ കേരളത്തിൽ പെൺകുട്ടികൾ കൂടിക്കരും ഉണ്ട് വലിക്കരും ഉണ്ട്
@sojajose98865 ай бұрын
രാഹുൽ അവൻ്റെ കുടുംബം ക്രിമിനൽ കുടുംബം വെറുതെ വിടാൻ പാടില്ല
@filmreview3695 ай бұрын
കേസ് ശരിയായ രീതിയിൽ അന്വേഷിക്കണം......
@60-muhammedashif725 ай бұрын
Well learned lady. Good appearance infront of the camera with no bit of hesitation. It is an ideal script
@ATHULKKSWORLD5 ай бұрын
എൻ്റെ പൊന്നേ ഇപ്പോൾ ഉള്ള കുട്ടികൾ വലി ഉണ്ട് ശരിയാണ് ഞാൻ പല സ്ഥലത്തും കണ്ടിട്ടുണ്ട്
@Aniqa_Gouri5 ай бұрын
അയ്യോ പാവം മോൻ..
@maliksameer4535 ай бұрын
ഫോൺ പരിശോദിച്ചാൽ കേസ് compromise ആകും 100%
@mohamedshafeershafeer64975 ай бұрын
എനിക്കും തോന്നി
@neethi34215 ай бұрын
ഈ സ്ത്രീക്ക് നന്നായി നുണ പറയാനറിയാം
@mercy.amenhallelujahblessu12615 ай бұрын
😂😂😂 ചെറു ക്കന് മദ്യപിക്കാം. വലിക്കാം സഹോദരിക്ക് അത് issue അല്ല. പെൺകുട്ടി ചെയ്തത് എന്താ ഒരു പ്രശ്നം?
@aniami10005 ай бұрын
ആ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തുക...
@udaybhanu21585 ай бұрын
സുന്ദര ജീവിതം നയിക്കാൻ എഞ്ചിനീയർ ആകുന്നു, IT professional ആകുന്നു. പക്ഷേ ഒരുമിച്ച് ജീവിക്കാൻ മുഷ്ടിയും കുപ്പിയും പിന്നെ മൊബൈൽ charging വയറും😂😂😂😂
@achansvlogs72005 ай бұрын
ആങ്ങള കുറ്റക്കാരൻ ആയതുകൊണ്ടാണല്ലോ മുങ്ങിയത്, ആങ്ങളക്ക് വക്കാലത്തുപറഞ്ഞു സ്വയം ഭാവി നശിപ്പിക്കരുത്
@muhammedalipgm5 ай бұрын
രാഹുലിന്റെ കമ്പനി യിലെ ഐഡി യിൽ എല്ലാ വരും വീഡിയോ ടാഗ് ചെയ്ത് അവന്റെ ജോലി തെറിക്കണം
@annageorge19325 ай бұрын
ഉടനെ ജർമ്മൻ കോൺസലേറ്റ് നെ വിവരം അറിയിക്കുക…അവൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഒരു ഇമെയിലും…!!! ബാക്കി അവര് നോക്കിക്കോളും…ഇവിടുത്തെ പോലെ ഊമ്പിയ നിയമ സംവിധാനം അല്ല ജർമനിയിൽ ( i am in Europe too )
@ASVids23235 ай бұрын
പെൺകുട്ടികളും അവരുടെ വീട്ടുകാരും , നിയമം ദുരുഭയോഗം ചെയ്യാറുണ്ട് , പിന്നെ അവർ ഒരു വക്കീലിന്റെ അടുത്ത് പോയാൽ പിന്നെ പറയണ്ട ആ കൊണാപ്പൻ ഭർത്താവിന്റെ വീട്ടിലെ പൂച്ചകുട്ടിയെ വരെ കേസിൽ ഉൾപ്പെടുത്തും അതാണ് കാലവും നിയമവും , രണ്ട് ഭാഗത്തും ശരിക്കും അന്ന്വേഷിക്കണം എന്നിട്ട് മതി വിമർശനങ്ങൾ
@smkrishna27815 ай бұрын
പെൺകൊച്ചിനെ ചീത്തയാക്കാൻ എന്തെല്ലാം പറയാം !!! പെങ്ങള് ആണ് പോലും !!😮😮😮😮😮😮😮
@savithribabuakkuachu18245 ай бұрын
ഏഴു ദിവസം ഒരു ആയുഷ് കാല അനുഭവം ആയി ഇവളുടെയും അമ്മയുടെ യും കൂടെ കാലം കഴിക്കാതെ രക്ഷപെട്ടു പാലുപുത്രി ഇവൾക്ക് കെട്ടിയോന്നില്ലേ ഇവൾ മതിയല്ലോ വാദിയ്ക്കാൻ വേറെ വക്കീൽ വേണ്ടല്ലോ നുണ ന്യായമാക്കാൻ നല്ല മിടുക്ക് കാണുന്നു കെട്ടിയോളെ മടിയിൽ ഇരുത്തിയ മഹാൻ
@habeebkalicg92764 ай бұрын
സഹോദരി ഓക്കേ നല്ല ബുദ്ധി ഉള്ളവൾ ആണ്.. എത്ര കൃത്യമായി അവൾ കാര്യം പറഞ്ഞു.... പക്ഷെ പെൺ വീട്ടുകാർ പറയുന്ന കാര്യം ശെരി ആണോ എന്ന് ഒരു അന്വേഷണം പോലും നടത്താതെ പോലീസ് എടുത്തു ചാടി അതിന്റെ ഗുണം.... സത്യം അറിഞ്ഞു മാത്രം പ്രതികരണം നടത്തണം.... ഇപ്പോൾ അവളെ വാക്കുകൾ പച്ച കള്ളം ആണ് എന്ന് അവൾ തന്നെ പറഞ്ഞു.... ഇതാണ് 90%കേസിലും നടക്കുന്നത്
@monaanida96855 ай бұрын
വക്കിൽ പറഞ്ഞു കൊടുത്തു. എഴുതി പഠി ച്ചു. ത ത്ത മ്മ പറയുന്നപോലെ പറയുന്നു. മിടുക്കി. 100 ൽ 100 മാർക്ക്. 😅😅😅😅😅😅😅😅😅
@rajeeshivadas62005 ай бұрын
ദൈവത്തിന് അറിയാം എന്താ സ൦ഭവിച്ചത് എന്ന് അവൾ സിഗരറ്റും അവൻ മയക്കുമരുന്നു൦ ആയിരിക്കും.
@bindhuvipin13605 ай бұрын
Ivalokke chumma parayunnathalle
@bincyvarghese65345 ай бұрын
Thank God she escaped alive and away from this toxic family!!!
@habeebkalicg92764 ай бұрын
ഏറ്റവും വൃത്തി കെട്ട പരിപാടി ഈ പത്രക്കാർ തന്നെ ആണ് ഉണ്ടാകുന്നത്... സത്യം അറിഞ്ഞു മാത്രം മാധ്യമ പ്രവർത്തനം നടത്തണം.... അതാണ് ഉളുപ്പ്.. അന്തസ്സ്