സഹോദരി സഹോദരനെ രക്ഷിക്കും അമ്മ മകനെ രക്ഷിക്കും അതിനുള്ള തിരകഥ ഉണ്ടാക്കും
@alantabraham86015 ай бұрын
പെൺകുട്ടിയുടെ മാതാപിതാക്കൾ അപ്പോൾ ആരുടെ കൂടെ നിൽക്കും അവനോടൊപ്പം നിൽക്കുമോ? ഇതാണ് സത്യം എങ്കിലോ പെൺകുട്ടി മദ്യപിച്ചോ എന്ന് എത്ര മാധ്യമങ്ങൾ തിരക്കി? ഫോൺ സൈബർ സെല്ലിന് നൽകിയോ എന്താ അതിന്റെ വിവരം?
Best falimy,at the time incident pathivritha sister,mother ,plus some. friend,criminal and victim were the only occupants at home
@manjushaanilkumar25205 ай бұрын
@@alantabraham8601ഇഷ്ടമല്ലെങ്കിൽ തിരിച്ച് വീട്ടിൽ കൊണ്ടാക്കണം അല്ലാതെ കൊല്ലാൻ നോക്കുവാണോ വേണ്ടത്
@SamyuSudhi5 ай бұрын
ആ പെൺകുട്ടിക്ക് ഇല്ലാത്ത കുറ്റം ഇല്ല ഞങ്ങളുടെ പയ്യൻ ഒരു paavam😡😡😡😡കഷ്ടം തന്നെ
@lathikas98075 ай бұрын
Yes
@rara-wg3qs5 ай бұрын
Sathyam! Oru 8 manikk aavum eneekumnath.. athaan 11 mani nn!!! Pinne avanoru paavm,aval paranj paranj cheypichath aan nn.....😅😅😅
@girija7005 ай бұрын
ഇവളൊരു കള്ളിയാണ്
@BLINK_-.615 ай бұрын
Enthinee 3manikku call
@ashi1205 ай бұрын
@@rara-wg3qsസത്യം നമ്മടെ വീട്ടിൽ കെടക്കുന്ന പോലെ മനഃസമാദാനത്തിൽ അങ്ങനെ കിടക്കാൻ ഒരിക്കലും പറ്റില്ല. പ്രേത്യേകിച് ഇങ്ങനെ ഒരു സ്നേഹനിധി ആയ സഹോദരി ഉള്ളത്കൊണ്ട്
@dance28325 ай бұрын
പലതൂകെട്ടി ആങള പെങൾക്ക് ധാരാളം പണം പെറുക്കി കൊടുക്കണത്രേ.... ഇവരാണ് പഠിച്ചകള്ളി...ഈ സംസാരംമതി ഇവരെ പ്രതിയാക്കാൻ.
@shebaabraham6875 ай бұрын
സഹോദരന് മദ്യപിക്കാം സിഗരറ്റും വലിക്കാം നാത്തൂനെതൊന്നും പറ്റുകയില്ല നല്ല സഹോദരി😊
@sarunmp7285 ай бұрын
Parapurusha bhantham koyappam illalle🌝
@ThrisyammaKX5 ай бұрын
അവരവർ അവരുടെ സൈഡ് നിൽക്കു എടി അപ്പോൾ തന്നെ നിങ്ങൾ ഈ കല്യണത്തിന് എത്തിനു മുതിർന്നു ഇപ്പോൾ സഹോദരന് എന്തു ആകാം എടി വീഴുന്നു സ്ഥലത്ത് ഉരുളാതെ. എന്തുകൊണ്ടു കല്യാണം രണ്ടെണ്ണം മാറി പോയി. ആ പെണ്ണിനെ എത്ര തെറ്റു ചെയ്ത ലും ഇതുമാതിരി ഉപദ്രവിച്ചത് നിയമപരമായി ബന്ധം വേർപെടുത്തിയാൽ മതിയായിരുന്നു
@sumeshs82395 ай бұрын
എടാ മണ്ട, ആണ് ചത്താൽ പെണ്ണിന് വിധവ പെൻഷൻ കിട്ടും. പക്ഷെ പെണ്ണ് ചത്താൽ ആണിന് വിധവൻ പെൻഷൻ കിട്ടില്ല. അതു തന്നെ ആണിന് കുടിക്കാനും വലിക്കാനുമുള്ള അംഗീകാരം. പെണ്ണ് ഇതൊന്നും ചെയ്യരുത്. അടുത്ത തലമുറ ആരോഗ്യം ബാധിക്കും
@sinisini72335 ай бұрын
നിന്റെ ആങ്ങള രണ്ടു കല്യാണം കഴിച്ചില്ലേ, അപ്പൊ അതോ. ആങ്ങളയെ വല്ലാതെ വെറുപ്പിക്കല്ലേ
@ashi1205 ай бұрын
@@sarunmp728ഇതൊക്കെ അവർ കെട്ടിച്ചാമച്ച case ആണ്
@rejipn13325 ай бұрын
സ്റ്റോറി ഒക്കെ റഡിയാക്കിയല്ലോ അമ്മേം മോളും കൂടി രണ്ട് ദിവസം കൊണ്ട്. നന്നായിട്ടുണ്ട് മോളേ തിരക്കഥാ രംഗത്തേക്ക് ഒന്നു കാൽ വച്ചൂടെ.
@sumeshs82395 ай бұрын
വിവാഹമോചനത്തിനുശേഷം രാഹുലിന്റെ കാശുവാങ്ങി മോൾ സിനിമ രംഗത്തേക്കുപോകുമെന്ന കേൾവി.
@radiopodcast345 ай бұрын
ഒരു വീടിന് ഉള്ളില്‍ ഒരു പെണ്ണ് നിലവിളിച്ചിട്ട് കേട്ടില്ല എന്ന് 🙄
@AkshayaVijith-gq6vz5 ай бұрын
കുറച്ചു ദിവസം കൊണ്ട് ആ പെൺകുട്ടിയെ കൊണ്ട് എന്തെല്ലാം അപവാദംങ്ങൾ പറയാൻ പറ്റുമോ അതെല്ലാം പറഞ്ഞു. ഭാഗ്യം കൊണ്ട് ആ കുട്ടിയുടെ ജീവൻ രക്ഷപെട്ടു.ഇത്തരം ആളുകൾക്കിടയിൽ എങ്ങനെ ഇത്ര ദിവസം കഴിഞ്ഞു എന്നോർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. എന്തായാലും ആ പെൺകുട്ടി രക്ഷപെട്ടു.
@shabnasalim64595 ай бұрын
സത്യം 💔
@ashi1205 ай бұрын
സത്യം
@sujanpillai8605 ай бұрын
നല്ല ഫാമിലി.🎉 ഈ കുടുംബത്തെ വന്ന് കണ്ടിട്ട് കല്യാണം തീരുമാനിച്ച പെൺകുട്ടിയുടെ കുടുംബത്തെയാണ് പറയേണ്ടത്. പെൺകുട്ടിയ്ക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല, മദ്യപാനം, സിഗററ്റ് വലി, കാമുകന്മാരുമായി സല്ലാപം, വിവാഹത്തിന് മുമ്പ് പയ്യനും വീട്ടുകാരുമൊപ്പം രണ്ടു ദിവസം കറങ്ങി.... ചെക്കൻ പണ്ട് രണ്ടു കല്യാണം കഴിച്ചത് നിസ്സാരം. ചെറുതായൊന്ന് മദ്യപിക്കുകയും വലിക്കുകയും ചെയ്യുമെന്നേയുള്ളൂ... വേറൊരു പെണ്ണിന്റെ കൂടെ കുറച്ച് നാൾ കഴിഞ്ഞതേയേയുള്ളൂ. എന്തോന്നെടേയിത്? 😂😂
@tckalamkodu-kk4wu5 ай бұрын
😂😂😂അടുത്ത മുറിയിലെ കൂട്ടുകാരൻ കെട്ടിച്ച പെങ്ങൾ വീട്ടിൽ അമ്മ അമ്മായി അമ്മ മൂവി ഓർമ്മ വരുന്നു എന്താ യാലും ഒരു കഥക്കുള്ള സ്കോപ്പുണ്ട് 😂😂😂
@malavikapradeep98895 ай бұрын
അതാ.. സത്യം😂😂😂
@sajimathew27725 ай бұрын
എത്ര മനോഹരമായ നുണ പറയുന്നു. നിനക്കും ഒരു മകൾ ഉണ്ടാകും. അവൾക്കു ഈ ഗതി വരുമ്പോൾ നീ പഠിക്കും
മരമണ്ടൻ, ആണുങ്ങൾക്ക് സിഗരറ്റ് പിടിക്കാം , കള്ള് കുടിക്കാം. അതു കൊണ്ട ആണ് ചത്താൽ പെണ്ണിന് വിധവ പെൻഷൻ. പെണ്ണ് ചത്താൽ ആണിന് വിധവൻ പെൻഷൻ കിട്ടുമോ?
@winja2.05 ай бұрын
സത്യം,ഒരു 90% സത്യം ആണു ഈ പെങ്ങൾ പറയുന്നത്... ഇത്രയും കള്ളങ്ങൾ തുടർച്ചയായി പറയൻ പറ്റില്ല.. @@rara-wg3qs
@sindhur11275 ай бұрын
നല്ല ഒന്നാന്തരം വിവരണം . കെട്ടിച്ച് രണ്ട് കുട്ടികൾ ഉള്ള ഇവർ എന്തിനാണ് സ്വന്തം വീട്ടിൽ താമസിക്കുന്നത് എന്ന് റിപ്പോർട്ടർക്ക് ചോദിക്കാമായിരുന്നു
@Xxxxyyyabcd5 ай бұрын
I was going to ask that
@Homechefsmitha5 ай бұрын
Athe
@rinuthomas54565 ай бұрын
അതെ
@EqualJustice-4-all5 ай бұрын
കയ്യിലിരിപ്പ് ആണ് അതിനു കാരണം
@parvathy84955 ай бұрын
അങ്ങനെ കുറേ പെങ്ങന്മാർ ഉണ്ട്
@ajithaprasanthprasanth85605 ай бұрын
ഈ പെണ്ണിനെ ആദ്യം ചോദ്യം ചെയ്യണം ഇവളും ഇതിൽ പ്രതി ചേർക്കണം
@smitha215 ай бұрын
Yes
@skariarose91055 ай бұрын
എന്തിന്
@ajithaprasanthprasanth85605 ай бұрын
വന്നു കയറിയ പെണ്ണിനെ കുറിച്ച് അവളെ മനസിലാക്കും മുൻമ്പേ ഇങ്ങനെ പറയുന്നത് കേട്ടാൽ തന്നെ മനസിലാക്കിക്കൂടെ നുണയാണെന്ന്... പീഡനത്തിന് സപ്പോർട്ട് നിന്നതിന്..
@skariarose91055 ай бұрын
@@ajithaprasanthprasanth8560വന്നു കയറിയ പെണ്ണ് മാലാഖയാണന്ന് തോന്നുന്നില്ല. നാത്തൂന്റെ വാക്കുകളും മുഖവിലക്കെടുത്ത് അന്വേഷിക്കണം. അന്വേഷണം ഏകപക്ഷീയമാകരുത്..
@vineethavincent68065 ай бұрын
Evale kesil prathi cherkkanam
@v.m.abdulsalam68615 ай бұрын
രാഹുൽ മുമ്പ് രണ്ടു പ്രാവശ്യം വിവാഹം കഴിച്ചതിന്റെ മാര്യേജ് സർട്ടിഫിക്കറ്റ് ആ പെൺകുട്ടികൾ പോലീസിൽ ഹാജരാക്കിയിട്ടുണ്ട്. പക്ക ഫ്രോഡ് ആണ് രാഹുൽ.
@nishanthjayan97565 ай бұрын
ഇവൻ ഫ്രാട് ആണ്. രണ്ടു സ്ത്രീകളെ രജിസ്ട്രാർ മാര്യേജ് ചെയ്തിട്ടുണ്ട്.. പിന്നെ വീണ്ടും കല്യാണമോ. സിഗർട്ട് വലിയും, മദ്യപാനവും, കഞ്ചാവും..സർവ്വ പെണ്ണുങ്ങൾക്കും ശീലമായി.
@sreejithks6375 ай бұрын
ഇവൻ്റെ വീട്ടുകാരെ ഉടായിപ്പാ 😡😡😡😡
@smithazworld57935 ай бұрын
Vismaya pole aayene
@sreejithks6375 ай бұрын
@@smithazworld5793 ഇവിടെ ആ കുട്ടിയാണ് ഹീറോ എല്ലാം പെട്ടന്ന് തുറന്നു പറഞ്ഞതുകൊണ്ട് രക്ഷപെട്ടു
@saivarenya93055 ай бұрын
What!
@secondcomingj5 ай бұрын
തിരക്കഥയിൽ ഒരിടത്തു പോലും, അവൻറെ കൂട്ടുകാരന് മണിയറയുടെ അടുത്ത മുറിയിലെ രാത്രിയിലെ ഉറക്കം എന്താണെന്ന് കഥയിൽ വരുന്നില്ലല്ലൊ തള്ളേ. അത് ഇനി ക്ളൈമാക്സിലെ പുറത്ത് വരുകയുള്ളോ?
ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേ.. നിന്റെ മകൾക്കാണ് ഈ ഗതി വന്നെങ്കിൽ നീ എന്ത് പറയും
@resmimahesh97675 ай бұрын
വരാനിരിക്കുന്നതല്ലേയുള്ളു👍👍
@Trinity__alives_7775 ай бұрын
Urapayitum kittum
@sheejajose83365 ай бұрын
ആ അമ്മയുടെ മകളല്ലേ ഇങ്ങനെയേ പറയൂ അതിശയിക്കാനില്ല ഒന്നും അറിഞ്ഞില്ല പോലും ഇവളൊക്കെ സ്ത്രീത്വത്തിന് തന്നെ ശാപമാ
@rajisankar2985 ай бұрын
ന്യായീകരണമാണ് ഈ സ്ത്രീ ചെയ്യുന്നത്, കഷ്ടം തന്നെ
@fg45135 ай бұрын
German cash kittunnath kalayan patumo
@കാതലൻ5 ай бұрын
നവ വധു മദ്യപിച്ചു....സിഗരറ്റും വലിച്ചു, എല്ലാവരെയും വീട്ടിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു.... കൊള്ളാ തിരക്കഥ സൂപ്പർ.... വിവാഹം കഴിഞ്ഞു 7 ദിവസം ആയപ്പോ എല്ലാം മനസിലാക്കി..... ബുദ്ദി റോക്കറ്റാണല്ലോ 😆😆
@bindhus41645 ай бұрын
Athe😂
@sumeshs82395 ай бұрын
മദ്യപിക്കുന്നതും സിഗററ്റു വലിക്കുന്നതും റൂമിൽ തൂറുന്നതും മനസ്സിലാക്കാൻ ഒരൂ ദിവസം മതി
@കാതലൻ5 ай бұрын
@@sumeshs8239 ബുദ്ദിമാനെ മനസ്സിലാക്കികളഞ്ഞല്ലോ 🤣🤣
@ranimol19775 ай бұрын
athinu common sense mathi..budhi rocket aavanam ennilla..ippozhathe penpiller ellam pokkaa
ഒരാഴ്ച കൊണ്ട് ഇവർ ആ പെൺകുട്ടിയെപറ്റീ എന്തൊക്കെ മനസ്സിലാക്കി 😂
@nufinafla80945 ай бұрын
Kallam parayunnu avale moshakkari aakkan
@mekhasamuel5 ай бұрын
🤣🤣🤣
@balakearke5 ай бұрын
Pakka lies
@ranimol19775 ай бұрын
athinu oru divasam pore..penkutti yude bhagathum thet undavamallo
@Joli-w9c5 ай бұрын
പ്രായമായവർക്കല്ല നീതി കോടതി വേണ്ടത് 70,75,80 വയസായിട്ടും അമ്മായിമ്മപോര്, നാത്തൊൻപൊരു നടത്തുന്നവർക്ക് വേണ്ടി ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻നല്ല കാലം full പോരോട് പോര് പിന്നെങ്ങനെ സ്നേഹം തോന്നും അമ്മായിമ്മയോടും നാത്തൂന്മാരോടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjuarunAnju5 ай бұрын
Crct
@divya.83535 ай бұрын
അതെ കുശുമ്പും അസൂയയും ദുഷ്ടതയും ഇല്ലാത്ത നാത്തൂൻ മാരും, അമ്മായിഅമ്മ മാരും കുറവ് ആണ്.
@sindhuvijayan99385 ай бұрын
@@divya.8353 right,very rare .
@Reshmi987655 ай бұрын
അവന് മദ്യപിക്കാം, സിഗരറ്റ് വലിക്കാം. ഭാര്യ ചെയ്തപ്പോ വിഷമം 😂😂😂
@alantabraham86015 ай бұрын
മാധ്യമങ്ങൾ എഴുതി വിട്ടല്ലോ ലഹരി ഉപയോഗിച്ചു എന്ന് അപ്പൊ ഇതും വരണ്ടേ
@Reshmi987655 ай бұрын
@@alantabraham8601 നിനക്ക് മലയാളം വായിച്ച് മനസ്സിലാക്കാൻ അറിയില്ലേ 🙄😏 അവൻ്റെ സഹോദരി പറഞ്ഞത് അവൻ മദ്യപിക്കും വലിക്കും, അവൻ്റെ ഭാര്യ ചെയ്യുന്നത് അവന് സഹിച്ചില്ലാ എന്ന്
@alantabraham86015 ай бұрын
@@Reshmi98765 അത് തന്നെയാണ് ഞാനും പറഞ്ഞത് അവൻ ലഹരി ഉപയോഗിച്ചു എന്ന് ഇന്നലെ മാധ്യമങ്ങൾ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വിട്ടു. പെൺകുട്ടി ലഹരി ഉപയോഗിച്ചു എന്ന് ഏതെങ്കിലും മദ്യമങ്ങൾ വാർത്ത നൽകിയോ?😌😌😌 ഇല്ലങ്കിൽ എന്തുകൊണ്ട് അതാണ് ചോദ്യം അതെന്താ ആണിനും പെണ്ണിനും രണ്ടു ന്യായം?
@Reshmi987655 ай бұрын
@@alantabraham8601 വീണ്ടും ഞാൻ ചോദിക്കുന്നു നിനക്ക് മലയാളം അറിയില്ലേ? ഞാൻ എൻ്റെ കമൻ്റിൽ പെണ്ണ് ലഹരി ഉപയോഗിച്ചത് പറയണ്ട എന്ന് പറഞ്ഞിട്ടില്ല. അവള് ഉപയോഗിച്ചത് അവന് ഇഷ്ടപ്പെട്ടില്ല എന്ന് അവൻ്റെ സഹോദരി പറഞ്ഞു. അതിനെയാണ് ഞാൻ criticize ചെയ്തത്
@aleenaambadi77695 ай бұрын
@@alantabraham8601 The only comment raised against that girl and copy pasting it...Actually whats your problem ? Is that rahul your friend or someone ?
@shebaabraham6875 ай бұрын
ആര് തെറ്റ് ചെയ്താലും ആ തെറ്റിനെ കുടുംബക്കാർ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും ശരിയായ പ്രവണതയല്ല അത് അവർക്ക് കൂടുതൽ തെറ്റുകൾ ചെയ്യാൻ പ്രചോദനമാകും അതുകൊണ്ട് നല്ല മാതാപിതാക്കൾ മക്കളെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തിക്കാനാണ് ശ്രമിക്കേണ്ടത്
@hanusreevm5 ай бұрын
Ee pennine vere pani onum. Ille... കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇതുപോലെ ഒരെണ്ണം മതിയല്ലോ?? 🙄 7 day nullil എത്ര കുറ്റോം കുറവാ നല്ലത് വല്ലോo പറയുന്നുണ്ടോ.... അവന്റ kayin സിഗരറ് vagi വലിച്ചുന്ന് 🤣അപ്പൊ avn cheythath തെറ്റല്ല അവൾ ചെയ്തത് തെറ്റ് 🤣എജ്ജാതി
@mayasmuraleedharan88375 ай бұрын
ഇതിലും നല്ല സഹോദരി സ്വപ്നങ്ങളിൽ മാത്രം...... 😂😅
@vipinvipi77245 ай бұрын
അവളുടെ മൊബൈൽ.. Calls and messages check ചെയ്യണം... ഈ പറയുന്നത് ശരിയാണോ എന്ന് അറിയണം.. എന്റെ മാര്യേജ്നു ശേഷവും ഇങ്ങനെ ഒരു issue ഉണ്ടായിരുന്നു.. ഞാൻ ഒന്നും ചെയ്തില്ല.. നേരെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു.. ആ പയ്യനെ വിളിച്ചു.. അവനു അവളെ കെട്ടാൻ പറ്റില്ല പറഞ്ഞു.. ഞാൻ അവളെ വീട്ടിൽ വിട്ടിട്ട് വന്നു... Epo divorce.. സ്വസ്ഥം 😊 അല്ലാതെ അടിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല.. പിന്നെ call and chatting സ്ഥിരം ആയപ്പോ ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചിരുന്നു.. വീട്ടിൽ കൊണ്ട് വിടുമ്പോ പുതിയ ഫോൺ വാങ്ങി കൊടുക്കുകയും ചെയ്തു
@shaahidmuhammad10775 ай бұрын
Sir oru manyananu😂
@betty-b4v4r5 ай бұрын
അത് ന്യായം
@CR7fanscoming5 ай бұрын
👍😄❤️
@rauter8285 ай бұрын
ആ.. അങ്ങനെയാണ് നല്ല ആൺകുട്ടികൾ.. അഭിനന്ദനങ്ങൾ 🎉
@SRCRAETIVES5 ай бұрын
Nalla aal😊 yennit vere kettiyo? Nall voru Pennine thangalk labikkatte.
@mymoonp10165 ай бұрын
നാണമില്ലേ കള്ളം പറയാൻ.. ആ കുട്ടി ഒരു ജോലിക്കുപോകുന്നവൾ അല്ലെ..എങ്ങനെ വൈകി എണീക്കുന്നു..
@sumeshs82395 ай бұрын
രാത്രി മുഴുവൻകാമുകന്മാരുമായി സല്ലാപം. വൈകി ജോലിക്കുപോകുന്നു. മുതലാളിയുമായും സംബന്ധം ഉണ്ടാവും
@praveengrgopalakrishnan59545 ай бұрын
@@sumeshs8239 eda sumeshee nee aalu kollamallo😆
@shabnakld20215 ай бұрын
ഈ പൊന്നാര മോളുടെ മുഖം എന്താ കാണിക്കാത്തെ നല്ല പോലെ തള്ളയും മോളും വെളുപ്പിക്കുന്നു പിടിച്ചു എല്ലാത്തിനെയും അകത്തിട്ടാൽ തത്ത പറയുന്ന പോലെ പറയും
@shanumoviesvlogs5 ай бұрын
Yes medam... Shabna അന്യോഷണം ആരംഭിച്ചു 😂
@SkKollamkaran5 ай бұрын
നല്ല കുടുംബം.. ആങ്ങള വിവാഹത്തിന് മുൻപ് വേറെ രണ്ട് കെട്ടി 🙄🙄പെങ്ങൾക്ക് രാത്രി കൂടെ കിടക്കാൻ ആങ്ങളയുടെ കൂട്ടുകാരൻ വീട്ടിൽ സ്ഥിര താമസം 🙄... എന്നിട്ട് പെൺകുട്ടിയെ കുറിച്ച് നട്ടാ കുരുക്കാത്ത നുണകൾ പടച്ചു വിടുന്നു... 😡😡😡😡
@Glow210325 ай бұрын
ഏതോ advocate പഠിപ്പിച്ച വാക്കുകൾ ഇവളെ അകത്തിട്ടാൽ ലെവൻ താനെ വരും
തനിക്കു സഹോദരി ഇല്ലേ? തന്നെ ജനിച്ച ഉടനെ റോഡിൽ കളഞ്ഞതാണോ?
@makboolkp97275 ай бұрын
ഏതാണ് ഈ കുട്ടുകാരൻ അവനു അവിടെ എന്താജോലി... ഓ ജോലി... ഫോൺ ചെക്ക് ചെയ്താൽ എല്ലാം തീരും.... നല്ല ക്ലാസ് കിട്ടി അത് പോലെ പറയുകയാണ് എന്ന് തോന്നില്ല 😂😂😂.. മദ്പിച്ചു എന്ന് അന്ന് തന്നെ ആ പെൺകുട്ടിയുടെ വിട്ടിൽ എന്ത് കൊണ്ട് അറിയിച്ചില്ല ഇവളും അടിക്കും എന്ന് തോനുന്നു
@subairelamana65675 ай бұрын
പെങ്ങൾ അവസാനം ഒരു താങ്ങ്. വീട്ടിൽ നിന്നും എല്ലാവരെയും മാറ്റണമെന്ന് ആ കുട്ടി പറഞ്ഞു പോലും. ആങ്ങളയെ രക്ഷിക്കാൻ പെങ്ങൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. പെണ്ണേ നീയും പെടും നിന്റെ കുടുംബവും പെടും നിന്റെ അമ്മയും പെടും ആ ഫ്രോഡിന് കൂട്ടുനിൽക്കുന്ന ഫ്രോഡികൾ ഇറങ്ങിയിരിക്കുന്നു
@deepthy56945 ай бұрын
Best പെങ്ങൾ of the year 🤗🤗 ഇമ്മാതിരി വൃത്തികെട്ടവന്മാരെ support ചെയ്യാൻ ഇതുപോലൊരു പെങ്ങൾ ഒട്ടുമിക്ക സ്ഥലത്തും ഉണ്ട് എന്നുള്ളതാണ് wonder. കല്യാണം കഴിഞ്ഞ് ഒരു വീട്ടിൽ എന്ത് പണി കൂടാൻ ആണ് ഒരു ദിവസം വീട്ടിൽ waste ആക്കി കളയുന്ന food മതിയല്ലോ ആ പെൺകൊച്ചിന് തിന്നാൻ.
@EqualJustice-4-all5 ай бұрын
ഹഹഹ ... രണ്ടു കുടുംബങ്ങളും സംസ്കാര സമ്പന്നരാണ് എന്നു മനസ്സിലാകുന്നുണ്ട് . ആ പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു ചെറുക്കന്റെ അമ്മ നല്ല രീതിയിൽ കള്ളുകുടിക്കുന്നവളാണെന്ന്. രണ്ട് കൂട്ടരും കുടുംബങ്ങൾ കൊള്ളാം . രണ്ടു വീട്ടുകാരും അമ്മയും അച്ഛനും പെങ്ങളും സഹോദരനും ഭാര്യയും ഭർത്താവും എല്ലാം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും കഞ്ചാവ് അടിക്കുകയും ചെയ്യുന്ന കൂട്ടരാണ് . അതായത് സാംസ്കാരികമായി ഉന്നതിയിൽ നിൽക്കുന്ന ആൾക്കാരാണ് . അതായത് സംസ്കാരസമ്പന്നരാണ് എന്നർത്ഥം
@Blj-ri3wo5 ай бұрын
😂🤣👍
@sageenamk65035 ай бұрын
😂😂😂😂
@appu98965 ай бұрын
മോളേ തിരക്കഥ സൂപ്പർ😂😂😂 എല്ലാവരും വിശ്വസിച്ചു എന്ന് പറയാൻ പറഞ്ഞു😂😂😂😂 കുറച്ചു ഉളുപ്പ് വേണ്ടേ മോളേ......
@sureshbabumk7285 ай бұрын
എവിടയൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ.... ഏതായാലും മർദ്ദനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. വിവാഹ തട്ടിപ്പ് വീരനാണെന്നും തെളിഞ്ഞു.
@aliyar9165 ай бұрын
അമ്മ പറയുന്നതിൽ നിന്ന് വൈരുധ്യം സഹോദരി പറയുന്നതിൽ ഉണ്ട്. അവൻ മദ്യവും സിഗരറ്റും ഉപയോഗിക്കാൻ പറ്റുമെങ്കിൽ അവൾക്കും ഉപയോഗിക്കാം. രണ്ടു കൂട്ടരും പറയുന്നത് പൂർണമായു ശരിയല്ല. എന്തൊക്കെയോ ദുരൂഹത ഉണ്ട്.
@Ajmal812865 ай бұрын
പേയിളകിയ കുടംബങ്ങൾ ഒരുമിക്കുമ്പോൾ വിഷം ചിറ്റും
@sarathchandran29725 ай бұрын
ആങ്ങള ഹരിച്ചന്ദ്രന്റെ അനിയൻ ആണല്ലോ
@Reshmi987655 ай бұрын
വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസങ്ങൾ. സ്ഥിരമായി late ആവുന്നു എന്ന് എങ്ങനെ പറയാൻ സാധിക്കും? ആ പെൺകുട്ടി ജോലിക്ക് സ്ഥിരമായി പോകുന്നതാണല്ലോ. അന്നേരം എങ്ങനെ?
@hanusreevm5 ай бұрын
🤣
@hanusreevm5 ай бұрын
ഇനീപ്പോ ലേറ്റ് ആണെങ്കിൽ തന്നെ എന്താ prblm... Mrg time mikkavarum late aayittavum ഉറങ്ങുക 2/3 am oky uragunnor വെളുപ്പിനെ 5 എണീക്കാൻ പറ്റോ 🥴ഹെൽത്ത് മോശം ആകില്ലേ.. ഒരു മനുഷ്യന് അത്യാവശ്യം ഉറക്കം കിട്ടണം. പുതു ജോഡി ആയോതോണ്ട് mrg kazhinja aa day il mentally physically oky അടുക്കുന്ന time അല്ലെ. 🙄 സ്വന്തം വിട്ടുകാരെ ഇത്ര നാൾ കഴിഞ്ഞ എല്ലാം വിട്ടിട്ട് വേറെ വീട്ടിലേക് പറിച്ചുനടുന്ന ചെടിക്ക് കുറച്ചു വാട്ടം ഉണ്ടാകും പയ്യെ എല്ലം ഒകെ AAVUMOLLU🥴
@angel0fangelsangel5045 ай бұрын
@@hanusreevm2, 3 മണി വരെ ഉറങ്ങാതെ നീയൊക്കെ എന്താ ചെയ്യുന്നത്😢😂? നിന്നെ ഒക്കെ 5 മണിക്ക് തന്നെ എണീപ്പിക്കണം എന്നാലേ വിങ്ങൽ മാറുവൊള്ളൂ😂
@pradeepann82855 ай бұрын
മീഡിയ വൺ ചെക്കനെ വെള്ള പൂശാൻ കഠിനശ്രമം നടത്തുന്നു ചാനലിൻ്റെ ഉദ്ദേശശുദ്ധിയിൽ സംശയം
@gfgbbvjj5 ай бұрын
മീഡിയ മുക്കാൽ എന്ന് പറ 😂😂
@zainabazainaba-gs5hf5 ай бұрын
എടാ പൊട്ടാ ഇത് മീഡിയ വൺ എല്ലാ
@tckalamkodu-kk4wu5 ай бұрын
മീഡിയാ വണ് അല്ല neews 18😂😂😂
@veeyesar5 ай бұрын
ന്യൂസ് 18 & ന്യൂസ് 24 ലാണ് ഈ വാർത്ത വന്നത്
@razalpprizapp5 ай бұрын
@@gfgbbvjj00⁰⁰5
@greendreamsbyanupama80265 ай бұрын
നല്ല സഹോദരി. എന്താ കള്ളം പറയുന്നത് കുടുംബo ഫേമസ് ആയി സഹോദരൻകാരണം 🙄🙄🙄
@LILLYDAS-r7v5 ай бұрын
മക്കൾ തെറ്റ് ചെയ്താൽ ആ തെറ്റ് തിരുത്താൻ ശ്രമിക്കുക.ആൺകുട്ടികളും പെൺകുട്ടികളും ശരിയല്ല. ഇപ്പോഴുള്ള ജനറേഷൻ അവർ കാട്ടി കൂട്ടുന്നത് .....
@ambilysanthosh22965 ай бұрын
എന്തൊക്കെ കുറ്റങ്ങൾ ആണ് ആ പെൺകുട്ടിക്ക് നേരെ ഇവർ പറയുന്നത്... ആദ്യം ഇവളെ നന്നായി ചോദ്യം ചെയ്യണം...
@Sindhu-qb4ws5 ай бұрын
അവളുടെ ഫോൺ മേടിച്ചു പരിശോധന നടത്തി ആ പെൺകുട്ടിയുടെ സത്യം തെളിയട്ടെ
@JoyIsaac17395 ай бұрын
കല്യാണം കഴിഞ്ഞു 7 days ഇൽ പെണ്ണ് കള്ളു കുടിച്ചു സിഗരറ്റു വലിച്ചു കാമുകൻ രാത്രി ഫോൺ വിളിച്ചു , ഉച്ചക്ക് ആണ് എഴുനേറ്റു വരുന്നേ ..🤣🤣🤣 എന്തൊക്കെ ആണ് ഈ മലര് പറയുന്നേ .. നല്ല best ഫാമിലി
@FacetoFaceMedia5 ай бұрын
വിവാഹത്തിന് മുൻപ് പെണ്ണ് മദ്യപിക്കും എന്ന് അറിഞ്ഞിട്ട് എന്തിനാണ് കല്യാണം നടത്തിയത്
@molammadavid88715 ай бұрын
പെങ്ങള് നല്ല ഭംഗിയായി കള്ളം പറയുന്നുണ്ടല്ലോ.. നല്ല തിരക്കഥ.. കൊള്ളാം. മൂന്നു പേരും കൂടി ആലോചിച്ചാണോ പറയുന്നത്.
@saranyadevi52785 ай бұрын
അന്ന് ആ വീട്ടുകാർക്ക് വരാൻ തോന്നിയത് ആ കുട്ടിയുടെ ഭാഗ്യം, ഇത് എല്ലാം ആ പെങ്ങൾക്ക് അറിയാം പക്ഷെ ഇത്രയും സംഭവം അവിടെ നടന്നിട്ട് ഹോസ്പിറ്റലിൽ പോയിട്ട് അത് ഒന്നും ആരും അറിഞ്ഞിട്ട് ഇല്ല കഷ്ടം തന്നെ,
@k.kvlogs21925 ай бұрын
ഏഴു ദിവസം കൊണ്ട് ഇത്രയും കാര്യങ്ങൾ മനസിലാക്കിയ ആൺ വീട്ടുകാർ പെൺകുട്ടിയുടെ പോരായ്മകൾ പെൺവീട്ടുകാരെ ധരിപ്പിച്ചു തീർപ്പാക്കുന്നതിന് പകരം അടിച്ചു നശിപ്പിക്കാൻ മകന് കൂട്ട് നിന്നത് എന്തിന്? മകന്റെ സ്വഭാവം നല്ലതല്ല എന്ന് അമ്മയും പെങ്ങളും പറഞ്ഞപ്പോൾ പ്രേക്ഷകർക്കു മനസിലായി. പിന്നെ നിരപരാധി എന്തിന് ഒളിച്ചോടണം? ഇക്കാലം എൻഗേജ്മെന്റ് കഴിഞ്ഞാലുടൻ ഭാര്യയും ഭർത്താവും പോലെ ജീവിക്കും. കല്യാണം കഴിയുമ്പോൾ എല്ലാ പുതുമയും നഷ്ടപ്പെട്ടു പിരിയാൻ തീരുമാനിക്കും. ഇതാണ് ഇപ്പോൾ കണ്ടുവരുന്ന വൃത്തികെട്ട പ്രവണത. മാതാപിതാക്കളെ അനുസരിക്കാതെ തോന്നിയ പോലെ ജീവിക്കുന്ന പുതുതലമുറക്ക് നിയമം, സർക്കാർ,എന്നിവർ ചില സദാചാരവിലക്കുകൾ വെക്കേണ്ടത് അത്യാവശ്യമാണ്. കല്യാണം നടത്തും മുൻപ് ഇരു വീട്ടുകാരും രഹസ്യാന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിക്കുന്നതാവും ഉത്തമം.
@MukundanVellur5 ай бұрын
ഇവർ പറയുന്നത് പച്ചക്കള്ളം ഇത്രയും ക്രൂരമായി മർദിക്കാൻ അവൻ മനോരോഗിയാണോ
@shanumoviesvlogs5 ай бұрын
1.രാഹുൽ സൈക്കോ ആണ് 2.സ്ത്രീകളെ മർദിക്കുന്നതിൽ അവനു ആനന്ദം 3.Gay ആണ് 4.പണത്തിനു വേണ്ടി മാത്രം കല്യാണം കഴിക്കുന്നു
@muralinpchaliyankandi2745 ай бұрын
നല്ല പെട കിട്ടിയാൽ ഇവളും സതൃം പറയും
@valsammageorge94825 ай бұрын
ഈ നാത്തൂൻ പറയുന്നത് മുഴുവൻ ഉണ്ടാക്കിപ്പറയുന്നതാണ് എന്നതിന് സംശയം വേണ്ട. ചെന്നു കയറിയ പെണ്ണു ഉടനടി പറയില്ല വീട്ടിലുള്ളവരെ മുഴുവൻ ആ വീട്ടിൽ നിന്ന് മാറ്റിപ്പാർ പിക്കണം എന്ന ത്.ജർമ്മനിയിൽ ജോലിയുള്ള ഭർത്താവിനൊ പ്പം പോവാൻ പറ്റും എന്ന സ്ഥിതി ഉള്ളപ്പോ?
@madhuguruvayoor88275 ай бұрын
.. സഹോദരന് ക്ലീൻ സർട്ടിഫിക്കേറ്റ് കൊടുത്ത, ഈ സഹോദരിയാണ് രണ്ടാം പ്രതി.. ഈ പെൺകുട്ടി സിഗരറ്റും ഡ്രിങ്ക്സും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രാഹുലിന്റെ ഭീഷണി കൊണ്ടാവും..
@chitrak36025 ай бұрын
നാത്തൂൻ 🙏.... ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഒറ്റക്ക് വന്നു 😀.. പൊന്നോ.. ഒരാഴ്ച ആയപ്പോൾ ഇവൾ ഇങ്ങനെ.. കെട്ടിച്ചു വിട്ടട്ടും വീട്ടിൽ വന്നു നിന്നോ.... അമ്മയും നാത്തൂനും കൂടി.. ആങ്ങള കെട്ടിയ പെണ്ണിനെ ഇങ്ങനെ ഒക്കെ പറയാമോ.. ആ പെണ്ണ് കുറച്ചു അടി കൊണ്ടെങ്കിൽ ജീവൻ തിരിച്ചു കിട്ടി നീ രക്ഷപെട്ടു 🙏
@mothersworld76365 ай бұрын
Sathyam
@abrahamco2765 ай бұрын
രണ്ടുകുടുംബക്കാരും സനാതന കുടുംബക്കാരാണ്😂😂😂😂😂
@firefly98055 ай бұрын
വേറെ ഒരു മതത്തിലും പ്രശ്നങ്ങൾ ഇല്ലേ
@moideenmelethil73585 ай бұрын
എല്ലാം കേൾക്കുമ്പോൾ എല്ലാം സനാതനം 😂😂😂
@firefly98055 ай бұрын
@@moideenmelethil7358 അത് താങ്കൾ മീഡിയ വണ്ണും കൈരളി ചാനലും മാത്രം കാണുന്നതു കൊണ്ട് തോന്നുന്നതാ
@intrestmovie5 ай бұрын
കഥ,തിരക്കഥ, സംഭാഷണം കിടു..... നല്ല രാഷ്ട്രീയ ഭാവി കാണുന്നുണ്ട് , കുടുംബം മുഴുവൻ വിവാഹതട്ടിപ്പ് കാരാണെന്ന് മനസ്സിലാക്കി തന്നത് പോലുണ്ട് , പക്കാ ക്രിമിനൽ....
@Outposken5 ай бұрын
നേരെത്തെ സഹോദരനുമായിട്ട് ഉള്ള കല്യാണം കഴിഞ്ഞതിൻ്റെ Marriage Certificates 2 വേറെ പെൺകുട്ടികൾ പോലീസിൽ ഇന്ന് ഹാജരാക്കിയിട്ടുണ്ട്....നിയമപരമായി പിരിയത്തത്....ഇത് നേരെത്തെ അറിയമായിരുന്നോ ഏ ചീപെണ്ണേ 🙄 ?
@vishnuvengideswar6665 ай бұрын
ആ പെൺകുട്ടി ഒരു പഞ്ച പാവമാണ്. നേരിട്ട് അറിയാവുന്നതാണ് എന്റെ ഒരു ചെറിയ റിലേഷൻ കൂടിയാണ് ഒരു പാവം മാഷിന്റെ മകളാണ് അത് മദ്യപിക്കുക ഒന്നുമില്ല 😢 ഇവളുടെ ഒക്കെ ലൈഫ് ഇനി കണ്ട് തന്നെ അറിയണം
@smithazworld57935 ай бұрын
മൂന്ന് കാമുകന്മാരുടെ പെൺകുട്ടി ഇത്ര വെപ്രാളപ്പെട്ട് ഈ പയ്യനെ തന്നെ വേണമെന്ന് പറഞ്ഞു എന്നോ😢... പെൺകുട്ടി ഇത്രയും വെള്ളമടിയും സിഗരറ്റ് വലിയും ഒക്കെ ഉണ്ടെങ്കിൽ എന്തിനാ പിന്നെ കല്യാണം കഴിച്ചത്? അത് ഒരു കമ്പനി ആകട്ടെ എന്ന് കരുതിയോ
@athulyatc43355 ай бұрын
Actually mumbe parayanirunnathaanu.. I hv missed this video.. Anyway womens commission chair person today mentioned it.. ആ പെൺകുട്ടി അനുഭവിച്ച പീഡനങ്ങൾക്ക് തെളിവുണ്ട്.. അതുകൊണ്ട് ആ കുട്ടിയുടെ image നു കരിവാരി തേക്കാതെ ഇരയായ കുട്ടിയുടെ കൂടെ നിൽക്കൂ.. അനാവശ്യ വാർത്തകൾ സൃഷ്ടിച്ചു മാധ്യമ ധർമം മറക്കരുത്.. ആ കുട്ടിക്ക് ഇനിയും ഒരു ഭാവി ഉള്ളതാണ്..
@shijielizabeth5 ай бұрын
മിണ്ടാറില്ല പൂരത്തിന് പോയി😂😂😂
@ShinyVarghese-c5v5 ай бұрын
എന്റെ പൊന്നോ എന്തൊരു നുണ ഉറങ്ങീട്ട് വേണ്ടേ എണീക്കാൻ എടി പെണ്ണെ നീയും ഒരു പെണ്ണല്ലേ
@krishnanjish52315 ай бұрын
ഈ. സിസ്റ്റർ ക്ക്. അഭിനന്ദനങ്ങൾ
@radhikasunil92805 ай бұрын
ഈ കിളവിക് രണ്ട് യെണ്ണം കൊടുത്താ തത്ത പറയുന്ന പോലെ പറയും
@albancoffe-b5b5 ай бұрын
രണ്ടു വീട്ടുകാരും പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ല . പയ്യനെഏക പക്ഷീയ മായി കുറ്റം ചുമത്തുന്നതിനു കാട്ടുന്ന ഉത്സാഹവും സംശയകരമാണ് . പെൺകുട്ടിയുടെ ആക്ടിവിറ്റീസും ഫ്രണ്ട് സർക്കിളും അന്വേഷിക്കണം
@sivapriya78175 ай бұрын
ഇവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ... ഇങ്ങനൊക്കെ പറയാൻ 7 ദിവസം അല്ലേ ആയിട്ടുള്ളൂ....
@PushpaMk-ji9ts5 ай бұрын
നല്ലകുടുംബങ്ങൾ മദ്യപികും സിഗരറ്റും വലിക്കും. ഇത്കേരളം തന്നെയോ ഞങ്ങളൊക്കെ.എവിടെ യാണാവോ. കേൾക്കുമ്പോൾ പേടിയാകുന്നു
@shihanashehan8605 ай бұрын
മനുഷ്യൻ വിശ്വസിക്കുന്ന കള്ളം പറയു sahodhari😂
@praveengrgopalakrishnan59545 ай бұрын
Evalum barthavumayi udakki vannu nikkuva veettil
@Raul123red.4 ай бұрын
Ee comment etaa kona chechikk, this case is a false case …. Go and check the news l chuma news kand kona adikale
@shihanashehan8604 ай бұрын
@@Raul123red. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
@rijeshcheeku72225 ай бұрын
എന്തൊക്കെ കഥകൾ .. 🤔എങ്കിൽ ആ കോൾ ലിസ്റ്റ് എടുക്കട്ടെ 🤔ഒരു കഥ പറയുമ്പോ വിശ്വസിക്കുന്നപോലെ പറയണം പിന്നീട് മാറ്റാൻ ശ്രമിച്ചാൽ..... നുണയാണെങ്കിൽ പൊളിയും 😂👍🏻
@dasanb.k20105 ай бұрын
ഇവർ ഉടനെ അറസ്റ്റിലാകണ൦
@iqbalkalathil93325 ай бұрын
ആണിന്റെയും, പെണ്ണിന്റെയും ഭാഗത്തു തെറ്റുണ്ടാവും, സഹിക്കാൻ പറ്റാത്തത് രണ്ടുപേർക്കും വന്നു കാണും, പിന്നെ അടിയും വന്നപ്പോൾ പോലീസ് കേസ്, ഏതായാലും ഇനി ഒത്തു തീർപ്പ് നടക്കില്ല എല്ലാം കോടതി തീരുമാനിക്കട്ടെ നമ്മൾ ഒരാളെയും ന്യായീകരിക്കാൻ തുനിയണ്ട.
@arunkumarmurali51695 ай бұрын
ആദ്യവിവാഹം ദൈവം നടത്തും രണ്ടാം വിവാഹം മനുഷ്യൻ നടത്തും മൂന്നാം വിവാഹം പിശാചു നടത്തും
@ambilysanthosh22965 ай бұрын
പിന്നത്തെ വിവാഹം ജയിലിൽ നടക്കും 😂😂😂😂
@navaneethk26055 ай бұрын
സൂപ്രണ്ടിന്റെ കാർമികത്വത്തിൽ. 😬
@radhikasunil92805 ай бұрын
ഈ സഹോദരി എന്തിനാ ഈ വീട്ടിൽ താമസിക്കുന്നത് ... എന്തിനാ അവന്റെ കൂട്ടുക്കാരൻ ഈ വീട്ടിൽ താമസിക്കുന്നത് ...
@sulaiykasuliyka47745 ай бұрын
എന്തു സംശയം ഉണ്ടായാലും,,,,, ഒരു പെണ്ണിനേയും,,,, അടിക്കാനുള്ള അവകാശം,,,, ഒ രൂ ഭർത്താവിനും മില്ല,,,, അതിനു വേണ്ട പരിഹാരം,,, കണ്ട ത്തു കയാണ് വേണ്ടത്,,,,,,,,,,, കല്യാണത്തിന്റെ,,, മുന്നേ മ ന്ദ്യ,,,, വിക്കുന്നത് അറിഞ്ഞിട്ടും എന്തിനാ ഇതു നടത്തിയത്
@Anurag-nm7nn5 ай бұрын
ചുരുക്കം പറഞ്ഞാൽ രണ്ടു മദ്യപാനികൾ കുടിച്ചു അടികൂടി അല്ലെ 😁😁😁😁
@jainjain33335 ай бұрын
ഓ ഒരാഴ്ച കൊണ്ട് ഇവൾ എല്ലാം മനസിലാക്കി 🤭🤭
@leyajames77355 ай бұрын
എടി അടിച്ചു നശിപ്പിച്ചുട്ടു നാറിയ സംസാരം 7ദിവസം കൊണ്ട് ആ കൊച്ചു 7യുഹം അനുഭവിച്ചു
@jobinjoseph42945 ай бұрын
ഇവർ പറയുന്നത് ശെരിയാകാം.. 2പേരേം കുറ്റം പറയുന്നുണ്ട്...
@sunithaanilkumar80484 ай бұрын
ഇവളെ ആദ്യം ചോദ്യം ചെയ്യണം പക്കാ ഫ്രോഡ് ഫാമിലി
@vmdreamworld62865 ай бұрын
നിങ്ങൾ പെണ്ണിനെ അനേഷണം നടത്തിയില്ല അല്ലെ...... അവനു പെണുവീട്ടുകാർ ആയി ഇവൻ എങ്ങനെ പരിചയപെട്ടു... എങ്ങനെ ഈ കല്യാണം നടന്നു.....അവന്റെ സുഹൃത്തുക്കൾ കൊണ്ടു ചാടിച്ചു അല്ലെ
@bhaskarankk91035 ай бұрын
ഇപ്പോൾ പഴയത് പോലെ അല്ല. മദ്യവും മയക്കുമരുന്നും ഒരു നിയന്ത്രണവും ഇല്ലാതെ ആണ് പെണ്ണ് വെത്യാസം ഇല്ലാതെ ്് ഉപയൊഗിക്കുന്നുണ്ട് എന്ന വാർത്തകൾ വരുന്നുണ്ടല്ലോ. ഏതായാലും എവിടെയോ ചില സ്പെല്ലിംഗ് മിസ്റ്റെയിക്ക് ഉണ്ട് എന്ന കാര്യം ഉറപ്പാണ്.
@AchulalAchulal5 ай бұрын
അപ്പോ അവൾക് മദൃം ആരു വാങ്ങി കൊടുത്തു.നിങ്ങളുടെ മുന്നിലിരുന്നു ഡ്രസ്സ് വാങ്ങാൻ ഇറങ്ങിയ പെൺകുട്ടി മദ്യഠ കഴിക്കുബോ നിങ്ങളു എന്ത് നോക്കി ഇരിക്കുവായിരുന്നു.അത് ഫോട്ടോ എടുത്ത് വീട്ടുകാർക് കാണിച്ച് കൊടുക്കാമായിരുന്നല്ലേ.ഇത് കേൾകുന്നവര് മണ്ടൻമാര് അല്ലാ.ഇവരുടെ പങ്ക് പുറത്ത് കൊണ്ടുവരണം.
@selvaranirani63725 ай бұрын
ചിലപ്പോൾ ഇവർ ആ കുട്ടിക്ക് മദ്യം കൊടുത്തു മയക്കിയതാണെങ്കിലോ..... ഇന്നത്തെ കാലമല്ലേ...
@praveengrgopalakrishnan59545 ай бұрын
Evante pengal nalla veeshanennu thonnunnu .
@Reeja-vh6ub5 ай бұрын
ആ പെൺകുട്ടിയെ സഹോദരൻ / മകൻ അത്രയും ക്രൂരമായി അടിച്ചതോ കൊല്ലാൻ ശ്രമിച്ചതോ ആ വീട്ടിലുണ്ടായിരുന്ന അമ്മായിയും നാത്തൂനും അറിഞ്ഞില്ല, കിടപ്പറയിൽ അവൾക്ക് വരുന്ന ഫോൺ call ആരുടേതെന്ന് മാത്രം അറിഞ്ഞ ആ മനസ് കാണാതെ പോകരുത് സഹോദരന് വേണ്ടി വായിട്ടലയ്ക്കുമ്പോൾ ഓർമ്മ വരുന്നത് ഉത്രയുടെ ഭർത്താവിന്റെ അനിയത്തിയെ ആണ്, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുക്കൊന്ന സഹോദരനെ വെളുപ്പിക്കാൻ അവൾ ഒരുപാട് കിണഞ്ഞു ശ്രമിച്ചിരുന്നു,
@sarojassarojasarojassaroja34275 ай бұрын
ഇങ്ങനെ ഉള്ള സഹോദരിമാര് ഉണ്ടെങ്കിൽ നല്ലത് തന്നെ
@sayidjasbeer79515 ай бұрын
അതല്ല മദ്യപിക്കുന്നത് കണ്ടാൽ അന്ന് തന്നെ നല്ല ഒരു കുടുംബം ആൺ എങ്കല് ഈ ബന്ധം ഒഴിവാക്കണ്ടേ 🤔അപ്പൊ. എന്താ മനപ്പൂർവം ഒരു കഥ ഉണ്ടാക്കുവാണ്. കഷ്ടം.
@mastervishnubal137official5 ай бұрын
സത്യം എ൬ായാലു൦ പുറത്തു വരു൦,ആരുടെ ഭാഗത്താണ് ശരി എ൬് ഉറപ്പിക്കാറായിട്ടില്ല....
@maryjose43115 ай бұрын
നല്ല അമ്മയും സഹോദരിയും 7 ദിവസം എന്തെല്ലാം ഇല്ലാ കഥകൾ Super സഹോദരി നിൻ്റെ വീട്ടിൽ നിന്നും ആ കൊച്ച് രക്ഷപ്പെട്ടു
@angel0fangelsangel5045 ай бұрын
രണ്ട് പിഴച്ച പെണ്ണുങ്ങളും താലികെട്ടുന്നതിന് മുന്നേ അവൻ്റെ കൂടെ താമസിച്ചതാണ്😂😂😂😂 മർദ്ദനം കിട്ടിയെങ്കിൽ നന്നായി പോയി ജർമ്മനിക്ക് പോവാനും, കാശുണ്ടാക്കാനുമുള്ള കൊതി കൊണ്ടല്ലേ
@ivyverghese21535 ай бұрын
🎉കല്യാണം കഴിഞ്ഞ പെങ്ങൾ കെട്ടിച്ചു വിട്ട വീട്ടിൽ പോയി നിൽക്കണം..
@gracyteacher19385 ай бұрын
Dress എടുക്കാൻ പോയപ്പോൾ കാറിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോൾ, 2 ദിവസം നിങ്ങളുടെ കൂടെ കറങ്ങാൻ വന്നപ്പോൾ നിങ്ങൾക്ക് പിന്മാറാതിരുന്നത് എന്താണ്?
@beenaparettu5 ай бұрын
എന്റെ മൊയ്ന്തൊളെ എന്തു മനസാഷി,തേവിടിശ്ശി നിന്റെ ആങ്ങള എന്തിന് മുങ്ങി?നിന്റെ വാക്കില് നന്നായി ഉരുട്ടി തന്നിട്ടുണ്ടല്ലോ?
@LeelaP-je8dl5 ай бұрын
ഇവന്റെ ഭാഗത്ത് തെറ്റ് കുറ്റങ്ങൾ ഇല്ലങ്കിൽ ഇവൻ എന്തിന് ഒളിച്ചോടി ?? അവന് സതൃവസ്ഥ തെളിയിക്കാമായിരുന്നല്ലോ ?? അവളുടെ മൊബൈൽ ചെക്ക് ചെയ്യാമല്ലോ ? എന്തായാലും... അവൻ ഒളിച്ചോടിയത് ശരിയായില്ല... ശരിക്കും പറഞാൽ ഈ പെണ്ണിന്റെ വീട്ടുകാരുടെ വളർത്ത് ദോഷം കൂടെയുണ്ട്...
@Revathi3235 ай бұрын
Yes
@neethumol18165 ай бұрын
എന്ത് വളർത്തു ദോഷം??? ഭർത്താവിന്റെ ഇടിയും തൊഴിയും സഹിച്ചു കഴിയുന്നതാണോ വളർത്തു ഗുണം?? പെൺകുട്ടിയെ വേണ്ടെന്നുണ്ടെങ്കിൽ അവളുടെ വീട്ടിൽ കൊണ്ടുവന്നു ആക്കണം എന്നിട്ട് divorce ചെയ്യണം. ഇത്രേം physical ടോർചർ നേരിട്ടത് പുറത്ത് പറഞ്ഞത് കൊണ്ടാണോ ആ കുട്ടിക്ക് വളർത്തു ദോഷം ഉണ്ടെന്ന് പറയുന്നത്??
@ramji80795 ай бұрын
ഒരുമിച്ച് കുളിക്കാം....... ഒരുമിച്ച് കുടിക്കാം..... ഒരുമിച്ച് കളിക്കാം...... ഒരുമിച്ച് വലിച്ചുട....😂😂😂😂😂😂
@gresh79905 ай бұрын
😂😂😂😂
@nisamudeen78735 ай бұрын
നന്നായിട്ട് പോയി ഒന്നൂടെ വായിച്ചിട്ട് വന്നു പറയൂ ചേച്ചി.... എവിടെയൊക്കെയോ mistake und
@hafsathkk41025 ай бұрын
🤣🤣🤣🤣
@nisamnisam39405 ай бұрын
ഒരു വീട്ടിൽ താമസിക്കുന്ന നിങ്ങൾ അറിയില്ല എന്നു പറഞ്ഞു തീർത്തും കളവാണ്
@angel0fangelsangel5045 ай бұрын
ജർമ്മനിയിൽ ദന്തിസ്റ്റിന് കോപ്പുണ്ടെന്നോ?😂
@aram71175 ай бұрын
ഇത് കേരള ജർമൻ സ്റ്റോറി...
@shinithapshinithap32325 ай бұрын
അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവനവളെ വേണ്ട എന്ന് വെക്കണമായിരുന്നു അല്ലാതെ മുറിയിൽ ഇട്ടു ഉപദ്രവിക്കുകയല്ല വേണ്ടത് ഒരു സ്ത്രീയായ തനിക്ക് ഇങ്ങനെ സംസാരിക്കാൻ സാധിക്കുന്നുണ്ടല്ലോ ഇതേ ഏരിയൽ ആയതുകൊണ്ട് തന്നെ നാണക്കേട് തോന്നുന്നു
@ejlittleworld5 ай бұрын
ആകെ കൺഫ്യൂഷൻ.ഒന്നും കാണാത്ത ഞാൻ ആരെ എങ്ങനെ വിശ്വസിക്കും?
@Lucytitu5 ай бұрын
🤣🤣. ഇവൾ മദ്യപിക്കും വലിക്കും, അവൾ ഷാപ്പിൽ കയറി അലമ്പുകാണിക്കും . 🤣🤣