പപ്പായ ചിപ്സ്/HOW TO MAKE PAPAYA CHIPS/കപ്ലങ്ങ ചിപ്സ്😋😋😋

  Рет қаралды 802,838

Prathap's Food T V

Prathap's Food T V

4 жыл бұрын

പപ്പായ - മുക്കാൽ കിലോ, അരിപൊടി - അര കപ്പ്, ഗോതമ്പ് പൊടി - അര കപ്പ്, ഇഞ്ചി - ചെറിയ ഒരു കഷ്ണം, വെളുത്തുള്ളി - 5-6 എണ്ണം, ചുവന്നുള്ളി - 10 എണ്ണം, മല്ലിപൊടി - അര ടീസ്പൂൺ, കായം പൊടി - കാൽ ടീസ്പൂൺ, ജീരകം - കാൽ ടീസ്പൂൺ, കുരുമുളക് പൊടി - അര ടീസ്പൂൺ, എണ്ണ - വറുക്കാൻ ആവശ്യത്തിന്, ഉപ്പ് പാകത്തിന്#papaya#chips

Пікірлер: 1 100
@ajuslearningclass9069
@ajuslearningclass9069 4 жыл бұрын
നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ ആണല്ലോ ഗെഡികളെ..... 😀😀😀 ഇതെവിടെന്നു കിട്ടുന്നു ഇജ്ജാതി variety items ???? 🥰🥰🥰🥰😍😍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നന്ദി ചേച്ചി 👍👍👍❤️❤️❤️💜💜
@SightseeingMedia
@SightseeingMedia 4 жыл бұрын
അവര് പൊളിക്കട്ടെ സരിത ചേച്ചി. ചേച്ചിയും അജുച്ചേട്ടനും ചിരിപ്പിച്ചു കൊല്ലുവല്ലേ.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
👍👍👍👍
@akhilpsmullasseril1193
@akhilpsmullasseril1193 4 жыл бұрын
അജു ചേട്ടന്റെ വീഡിയോ കാണുന്ന വഴിക്ക് വെച്ച് കണ്ടതാ
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 жыл бұрын
Hi
@ajipeter.....withfightings5051
@ajipeter.....withfightings5051 4 жыл бұрын
ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു Thank you
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ വളരെ സന്തോഷം👍❤️
@girijakannan5608
@girijakannan5608 4 жыл бұрын
Wow great innovation .never thought cold have papaya chips.going to definitely try it.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കണേ👍❤️
@pranavpranav4016
@pranavpranav4016 3 жыл бұрын
എനിക്കിഷ്ടമായി.😋😋😋ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കൂ ഉറപ്പാണ്. 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@gissyshine7092
@gissyshine7092 3 жыл бұрын
കൊതിപ്പിക്കല്ലേ മച്ചാനെ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@momskitchenmagic3035
@momskitchenmagic3035 4 жыл бұрын
Never tried this recipe..... very new to me... Papaya chips... thanks for sharing
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം പറയാൻ മറക്കല്ലേ👍❤️
@habehiza2921
@habehiza2921 3 жыл бұрын
അടിപൊളി പാപ്പായ ചിപ്സ് thanks 👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@ponnammajose3659
@ponnammajose3659 8 ай бұрын
Good.
@prathapsfoodtv6643
@prathapsfoodtv6643 8 ай бұрын
Thanks
@aneeshkollam560
@aneeshkollam560 4 жыл бұрын
ഇഷ്ടമായി. തീർച്ചയായും ചെയ്തു നോക്കും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks brother ❤️🙏🙏🏻
@lakshminair9249
@lakshminair9249 3 жыл бұрын
First-time hearing about pappaya chips. Thank you.will try.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 9 ай бұрын
ഓമക്കായ എന്ന് പറയുന്നവർ ഉണ്ടോ ❤️❤️
@prathapsfoodtv6643
@prathapsfoodtv6643 9 ай бұрын
Thanks 😊
@kusumammoni6417
@kusumammoni6417 9 ай бұрын
അതെ ഓമക്കായ് 👍
@shajanjacob1576
@shajanjacob1576 8 ай бұрын
പറഞ്ഞില്ലെങ്കിൽ?
@ushanair9005
@ushanair9005 3 жыл бұрын
ആദ്യമായി കേൾക്കാണ്... എന്തായാലും ട്രൈ ചെയ്യും..👌👌👌. സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@JoesActionlab
@JoesActionlab 4 жыл бұрын
Adipoli papaya chips. Super variety. I will ask my mom to prepare..😋😊 👏👏👏👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks 🙏🏻🙏❤️
@world-of-susan.
@world-of-susan. 4 жыл бұрын
I made these today. It was really crisp and nice. My errors. I should have separated the washed and squeezed papaya pieces before adding flour. I put it on top of papaya and they clumped together so I had to spend a lot of time separating the slices. I used corn flour in place of wheat flour so it was light and crisp. I shaved off the skin of my thumb on the grater.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@user-dx1kn9wh6f
@user-dx1kn9wh6f 4 жыл бұрын
വീഡിയോ കണ്ടിട്ട് ഇഷ്ടമായി. നാട്ടിൽ പോയിട്ട് ട്രൈ ചെയ്യാം.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും ശ്രമിക്കൂ. വളരെ നന്ദി❤️👍
@firosechembai
@firosechembai 4 жыл бұрын
Naattil poyittu undaakkiyathu thanne
@hebaa.r8705
@hebaa.r8705 4 жыл бұрын
Thank you for this dish
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@shifin1360
@shifin1360 4 жыл бұрын
കർമൂസ എന്ന് പറയുന്നവർ ലൈക് അടി
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏🙏🏻
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 9 ай бұрын
കാലിക്കറ്റ്‌ ❤️
@joeljaison5671
@joeljaison5671 3 жыл бұрын
Nice and crispy
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@shilpyvjose4170
@shilpyvjose4170 4 жыл бұрын
Kollam pand njaan undakki palipoyatharunnu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വീണ്ടും ഉണ്ടാക്കി നോക്കൂ👍❤️❤️
@bijupattuvathi8593
@bijupattuvathi8593 4 жыл бұрын
Ooii
@user-cz5bc6ki1e
@user-cz5bc6ki1e 9 ай бұрын
അടിപൊളി കൊള്ളാം ഞാൻ ആദ്യ മായി കേൾക്കുന്നത് ട്രൈ ചെയ്തു നോക്കട്ടെ
@prathapsfoodtv6643
@prathapsfoodtv6643 9 ай бұрын
Ok. Thanks 😊
@lathikapattazhi2549
@lathikapattazhi2549 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ ആയിട്ടുണ്ട്....
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം❤️🙏
@axiomservice
@axiomservice 4 жыл бұрын
Superb bro.. Thanku very.much. I will do it on tomorrow. Zeenu chungom east alpy dist Kerala state
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ സന്തോഷം കൂട്ടുകാരാ 👍❤️❤️❤️
@prabharaja8237
@prabharaja8237 4 жыл бұрын
Papaya chips undaki adipoli 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏🏻🙏❤️
@safiyanoorsafiyanoor6524
@safiyanoorsafiyanoor6524 3 жыл бұрын
ഇതുവരെ അറിയില്ലായിരുന്നു ഇങ്ങനെ ഉണ്ടാക്കാം എന്ന് ഞാൻ എന്തായാലും ഉണ്ടാക്കും 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@tjsreeja7756
@tjsreeja7756 4 жыл бұрын
Adipoli.👍 arum cheyyatha puthiya variety. ..i will try this
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏🙏🏻
@suchitrasuchi7494
@suchitrasuchi7494 4 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഏയ് .സപ്പോർട്ടിന് വളരെ നന്ദി ഉണ്ട് കേട്ടോ👍❤️
@missimplytruthful
@missimplytruthful 3 жыл бұрын
Congrats,one new item.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@ajscurriesvlogs8979
@ajscurriesvlogs8979 3 жыл бұрын
നല്ല അടിപൊളി വെറൈറ്റി വീഡിയോ ആണ് ..എനിക്ക് ഒത്തിരി ഇഷ്ടമായി .ഞങ്ങൾ എല്ലാ വീഡിയോസ് ഉം കാണും.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏 വളരെ സന്തോഷം
@nikithasabu5994
@nikithasabu5994 4 жыл бұрын
ഹായ് ചേട്ടാ..... 🙏😁 നിങ്ങൾ ആള് പൊളിയാണ്. ആരും ചിന്തിക്കാത്ത വഴിയിലൂടെ പോകുന്നു. സൂപ്പർ 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദിയുണ്ട് സപ്പോർട്ടിന്👍👍👍❤️
@josephfrancis7292
@josephfrancis7292 4 жыл бұрын
മാരീച്ച് ജ>സഫ്
@goodsoul6675
@goodsoul6675 4 жыл бұрын
Subscribed 😁 ithupole variety items iniyum pratheekshikunnu..♥️
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Good soul തീർച്ചയായും ശമിക്കാം കേട്ടോ. വളരെ നന്ദി👍❤️
@anitaradhakrishnan3944
@anitaradhakrishnan3944 3 жыл бұрын
Nadan vibhavangalude thozhan ..super new items 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thank you for your compliment ❤️🙏
@rinsha.k2214
@rinsha.k2214 4 жыл бұрын
Thikachum vareity dish😀 Super👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നന്ദി👍❤️
@lkutty7719
@lkutty7719 3 жыл бұрын
Nale thanne undakum 👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@lkutty7719
@lkutty7719 3 жыл бұрын
🙂
@subaidha8713
@subaidha8713 4 жыл бұрын
Chettaa super👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍❤️❤️
@littleflower4472
@littleflower4472 3 жыл бұрын
🌶️🌶️🌶️ oru Adipoli variety chips, ethoram padupettu.So Superrrrr 🌶️🌶️🌶️🌶️🌶️🌶️🌶️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@radharadha2794
@radharadha2794 3 жыл бұрын
സൂപ്പർ ഉണ്ടാക്കി നോക്കാം
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@sibimonkjkattuvila2285
@sibimonkjkattuvila2285 4 жыл бұрын
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി sibimon👍❤️❤️
@treasaskitchen7958
@treasaskitchen7958 4 жыл бұрын
കൊള്ളാം കെട്ടോ first time കാണുവാ പപ്പായ chips 👌👌👌ഞാൻ ഉണ്ടാകും തീർച്ച 😊😊
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കണേ.സപ്പോർട്ടിന് വളരെ നന്ദി👍❤️
@sindhusajeevansajeevan4218
@sindhusajeevansajeevan4218 4 жыл бұрын
Nice ...oru puthiya vibhavam parichayappettu....eniyum etharam puthiya arivukal konduvaranam...thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും . വളരെ നന്ദി ഉണ്ട് കേട്ടോ👍❤️
@radhakrishnaniyer3818
@radhakrishnaniyer3818 4 жыл бұрын
Good, nice descriptive video.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@annamapt6760
@annamapt6760 3 жыл бұрын
Something new.👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@ajilmonmurali1561
@ajilmonmurali1561 4 жыл бұрын
ഇത് ഒരു വെറൈറ്റി ആണല്ലോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സൂപ്പറാണ്
@muhammedhisham3180
@muhammedhisham3180 4 жыл бұрын
nallavideo nalla avatharanam kuranja samayam super bro
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഈ സപ്പോർട്ടിന് ഒരു പാട് നന്ദി ഉണ്ട് കൂട്ടുകാരാ ,സ്നേഹം👍❤️
@shabanas7300
@shabanas7300 4 жыл бұрын
Ithu aaathiyamayitta kelkunathum kanunathum enthanelum adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@sahinae770
@sahinae770 3 жыл бұрын
Super recpie,😋😋
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@faisalmohammed3654
@faisalmohammed3654 4 жыл бұрын
Kidilan....variety is the spice of life...waiting for the next item
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും .എന്നും സപ്പോർട്ട് ഉണ്ടാവണേ നന്ദി👍❤️
@dr.g.radhikasuresh1744
@dr.g.radhikasuresh1744 4 жыл бұрын
ഇന്ന് തന്നെ try ചെയ്യാം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍
@minimenon5727
@minimenon5727 4 жыл бұрын
Amazing...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@sudheepka1951
@sudheepka1951 4 жыл бұрын
കൊള്ളാം ചേട്ടാ ആദ്യമായി ആണ് ഇങ്ങനെ ഒരു ചിപ്സ് നെ പറ്റി കേൾക്കുന്നത് 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഉണ്ടാക്കി നോക്കൂ കൂട്ടുകാരാ❤️👍
@sudheepka1951
@sudheepka1951 4 жыл бұрын
@@prathapsfoodtv6643 തീർച്ചയായും ഉണ്ടാക്കി നോക്കും ചേട്ടാ , ചേട്ടൻ മുമ്പ് ഉണ്ടാക്കി കാണിച്ച തക്കാളി ചമ്മന്തി ഇന്ന് ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് 👌👌👌👌👌, ഇന്നാണ് ചാനൽ കാണുന്നത് കൊള്ളാം ചേട്ടാ എല്ലാം നല്ല അടിപൊളി ആണ്👌👌👌👌👌, ഇനിയും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാക്കാൻ കഴിയട്ടെ 👏👏👏👏👏👏💐💐💐💐💐💐💐💐
@komalamvally8862
@komalamvally8862 9 ай бұрын
12:17
@shaibyreghu3487
@shaibyreghu3487 4 жыл бұрын
ആഹാ അടിപൊളി ഇതുവരെയും കാണാത്തതും കഴിക്കാത്തതുമായ വിഭവം എന്തായാലും ഉണ്ടാക്കും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സൂപ്പറാ❤️❤️❤️❤️
@goodfoodbasics6456
@goodfoodbasics6456 4 жыл бұрын
Variety anallo 👍new friend and stay connected 🙏👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks . done 👍 👍❤️❤️
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Add ആയിട്ടുണ്ട്
@emysworld
@emysworld 4 жыл бұрын
Please ente channelum koodi sub cheyyamo
@sreelakshmisreekutty7964
@sreelakshmisreekutty7964 4 жыл бұрын
Sooper anu. njan try cheythu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@sain1154
@sain1154 4 жыл бұрын
Nice
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@annmaryfrancis1384
@annmaryfrancis1384 3 жыл бұрын
Super 👌👌👌😍👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@shinygeorge8873
@shinygeorge8873 4 жыл бұрын
Valare nannayittundu 😃
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി ഷൈനി ജോർജ്👍❤️
@sadikkaduka7806
@sadikkaduka7806 3 жыл бұрын
Njan aadhyayitta ingane oru sambavam keelkkunnathum കാണുന്നതും....😃 Enthayalum എനിക്ക് നല്ലം ishttappettu.... ഞാൻ try cheithu nokki super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം❤️🙏🙏
@bcreations6340
@bcreations6340 4 жыл бұрын
പപ്പായ ചിലും ചിലും... സൂപ്പറായിട്ടുണ്ട്.. 😜
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
sorry .കുറെ പേർ പറഞ്ഞു .ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു. ഞങ്ങൾ എല്ലാവരും പറഞ്ഞ് ചിരിച്ചു. എന്താ ചിലങ്ക ഇട്ടിരുന്നോ എന്ന്😆😆👍❤️
@bcreations6340
@bcreations6340 4 жыл бұрын
😄
@shahadad001
@shahadad001 4 жыл бұрын
, 😂😂😂
@rosammathankachan3516
@rosammathankachan3516 4 жыл бұрын
Looks good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@jayarajanvk3659
@jayarajanvk3659 4 жыл бұрын
നല്ല അറിവ് നന്ദി
@cristopherporinchu6450
@cristopherporinchu6450 4 жыл бұрын
Super chetta.Try chayyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി ഉണ്ട് കേട്ടോ .വീണ്ടും സപ്പോർട്ട് ചെയ്യണേ👍❤️
@jinicookingworld
@jinicookingworld 4 жыл бұрын
Super 👍👍👏🏻👏🏻
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️👍 👍
@somakumaromalloor5695
@somakumaromalloor5695 4 жыл бұрын
U
@noorjahankp6766
@noorjahankp6766 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@aparnapulimoottil8467
@aparnapulimoottil8467 4 жыл бұрын
Adipoliii 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️❤️❤️
@sajeenaantonyantony1778
@sajeenaantonyantony1778 4 жыл бұрын
Super bro. Bajgy 's taste..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks 👍 👍👍 ❤️
@sravi2022
@sravi2022 4 жыл бұрын
Kollam ketto Thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍👍❤️
@alfasalmas974
@alfasalmas974 4 жыл бұрын
സൂപ്പർ 😃👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ വളരെ നന്ദി👍❤️
@alanbasilabraham6938
@alanbasilabraham6938 3 жыл бұрын
Super 👍👍👍karumuru
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@shahanashafi2621
@shahanashafi2621 4 жыл бұрын
Ithuvare kazhikkaaatha chips👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഉണ്ടാക്കി കഴിച്ച് നോക്കൂ👍👍❤️
@shahanashafi2621
@shahanashafi2621 4 жыл бұрын
@@prathapsfoodtv6643ok,I will try 👍
@ragig2836
@ragig2836 3 жыл бұрын
Aadyamayittanu ithu kaanunnathu super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@sabeenascreativecolors868
@sabeenascreativecolors868 4 жыл бұрын
Super👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks 👍 👍❤️
@Dreemff321
@Dreemff321 3 жыл бұрын
Kanditt thanne kothiyakhunnu. Enthayalum undakkam tto
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@sreekuttyh4514
@sreekuttyh4514 8 ай бұрын
Njan undakki 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 8 ай бұрын
Thanks 😊
@Shahamathshahana
@Shahamathshahana 4 жыл бұрын
Joined ❤️ stay connected...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok done 👍 👍❤️❤️
@Jkvision993
@Jkvision993 4 жыл бұрын
Join ചെയ്തു, തിരിച്ചും varoo
@SeyanVarietyfoodhouse
@SeyanVarietyfoodhouse 4 жыл бұрын
Variety analooo evide nall mazhayanu ee time undakan pattiya item thnk enthayalum try cheyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കൂ
@KalanilayamShanyVincent
@KalanilayamShanyVincent 4 жыл бұрын
vennutto koottayi... kanatha chips i will try this... super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@santharamachandran2427
@santharamachandran2427 9 ай бұрын
Ithoru adbhutham.
@carolinegeorge3472
@carolinegeorge3472 4 жыл бұрын
Thanks for good video. Brother from where you found these varieties items. God bless you
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി, സന്തോഷം സഹോദരി👍❤️
@pcperambra1555
@pcperambra1555 4 жыл бұрын
I tried, super crunchy. thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ സന്തോഷം👍❤️
@nithyavineeshnithyavineesh3955
@nithyavineeshnithyavineesh3955 4 жыл бұрын
Kandappol kothiyayi kazikkan
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേഗം ഉണ്ടാക്കിക്കോളൂ. സന്തോഷം, നന്ദി👍❤️
@thahirakhan2140
@thahirakhan2140 3 жыл бұрын
Very good,Thanks .
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@saidkhadra3470
@saidkhadra3470 3 жыл бұрын
കപ്പളങ്ങ ചിപ്സ് അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@safoorasafu9470
@safoorasafu9470 3 жыл бұрын
എന്തായാലും ചെയ്തുനോക്കും അടിപൊളി 😂😍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@merlycool5651
@merlycool5651 4 жыл бұрын
Wow... new recipe... pwoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏🙏🏻
@jyothipillai8107
@jyothipillai8107 4 жыл бұрын
Ningaloru sadhanam thanne.sammathichu.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
😄😄😄 വളരെ നന്ദി ഉണ്ട് കേട്ടോ.തുടർന്നും സപ്പോർട്ട് ഉണ്ടാവണേ.സന്തോഷം👍❤️❤️
@priyasreekumar4030
@priyasreekumar4030 4 жыл бұрын
Kollatto papaya chips ...........Thanks for sharing
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks. Try ചെയ്ത് നോക്കൂ👍❤️
@harisanker7433
@harisanker7433 4 жыл бұрын
ഒരു ഉഗ്രൻ സംഭവം തന്നെ Great
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി ഉണ്👍❤️❤️
@alicekurian1543
@alicekurian1543 4 жыл бұрын
@@prathapsfoodtv6643 ml
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
Kidu..undaakki nokkaam tto.. thanks..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@sunithababu8783
@sunithababu8783 3 жыл бұрын
Ok predapji pappaya arinju vechitund ndaki nokatte kanumpo super aanu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@shanvideoskL10
@shanvideoskL10 4 жыл бұрын
ഇത് കൊള്ളാലോ.. വീട്ടിൽ ഒരുപാട് ഉണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കണം.👍 ജോയിൻ ചെയ്തുട്ടോ😊👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും .വളരെ നന്ദി ഉണ്ട് 👍👍❤️❤️❤️
@vasanthalenin5552
@vasanthalenin5552 4 жыл бұрын
@@prathapsfoodtv6643 , but 52n
@vasanthalenin5552
@vasanthalenin5552 4 жыл бұрын
M 10 /
@neelimapraveen240
@neelimapraveen240 4 жыл бұрын
Oru video kandapozhe subscribe cheythu..😀
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി. ഇനിയും സപ്പോര്ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കേട്ടോ .സന്തോഷം👍❤️
@rajammajose4086
@rajammajose4086 3 жыл бұрын
New variety 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@suganthinib3692
@suganthinib3692 4 жыл бұрын
Super...adipoli taste..ante amma undakkiyayirunnu...aluppamalla angilum shemayode cheythu..
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇത്തിരി കഷ്ടപെട്ടാലും സാരമില്ലെന്നേ. കറു മുറെ കഴിക്കാലോ😄👍❤️
@Anu-nr4oh
@Anu-nr4oh 4 жыл бұрын
സൂപ്പർ ചേട്ടാ 👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍❤️
@yamunarobin8317
@yamunarobin8317 4 жыл бұрын
കപ്പളങ്ങ ചിപ്പ്സോ😲😳😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ ഉണ്ടാക്കി നോക്കൂ സൂപ്പറാണ് .സപ്പോർട്ടിന് നന്ദി ഉണ്ട് .സന്തോഷം👍❤️
@sreekalavijayan4887
@sreekalavijayan4887 4 жыл бұрын
Super,,
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️👍 👍
@chef_hari_little9045
@chef_hari_little9045 4 жыл бұрын
Nice very nic one different dish
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@rajsrenee1
@rajsrenee1 4 жыл бұрын
ഇതുവരെ കഴിക്കാത്ത വിഭവം 😍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks rajesh mk👍👍❤️❤️
@ajayamalini7585
@ajayamalini7585 Жыл бұрын
നന്നായി ട്ടുണ്ട്, പുതിയ അറിവാണ് കേട്ടോ 👍
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 😊
@gamingwithmuyal
@gamingwithmuyal 4 жыл бұрын
Iniyum puthiya items pratheekshikkunnu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
തീർച്ചയായും ശ്രമിക്കാട്ടോ .സപ്പോർട്ടിന് വളരെ നന്ദി ഉണ്ട് കേട്ടോ .സന്തോഷം👍❤️
@pcperambra1555
@pcperambra1555 4 жыл бұрын
super dish and super video
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@ancyrex9775
@ancyrex9775 4 жыл бұрын
Ithu vare kettittilla.super idea
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍👍 ❤️
@sachuandfamily2857
@sachuandfamily2857 4 жыл бұрын
👌👌👌👌👌👌😜
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
പ്രാതലിന് പച്ചരി  സ്പെഷൽ ദോശ | Pachari Dosa Recipe in Malayalam | Healthy Breakfast Recipe Malayalam
11:11
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 446 М.
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 29 МЛН
വാഴ പൂവ് മസാല 😍🍛😋.
6:50
Ok Ready
Рет қаралды 3 М.
PAPAYA 65| PAPAYA FRY| Yummy Raw Papaya Recipe| KERALA FOOD CHANNEL
10:29
KERALA FOOD CHANNEL
Рет қаралды 258 М.
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН