സെൽ ഫിഷ്, താല്പര്യമുള്ളവർക്ക് യാതൊരു ഇൻഫർമേഷനും ലഭിക്കാത്ത നല്ല വീഡിയോ.
@jk24hrs Жыл бұрын
സത്യം.. 😶
@sidheekalr90533 жыл бұрын
അടുത്ത വീഡിയോ കറ ശേഖരിക്കുന്ന താകട്ടെ,thank you,,
@krupajoseph6453 жыл бұрын
ഇതൊരു പുതിയ അറിവാണ്...
@georgeoommen36023 жыл бұрын
From Tamil Nadu papaya orchards since 1983 they are exporting the papaya latex to US for extraction of the enzyme papain. They collect latex before sunrise
@sudeepjoy6873 жыл бұрын
അഭിനന്ദനങ്ങൾ
@yousufpk94433 жыл бұрын
കറ എന്തിനാണെന്ന് ഉപയോഗിക്കുന്നതെന്ന് അറിയില്ല പറഞ്ഞതുമില്ല
Bekkery yil vaggunna pala colouril surbethil cherkkunnathu pappaya karayanu
@susheelarajan48773 жыл бұрын
Medicine nirmikkan upayogikkunnuntu.
@PrakashKumar-uu8bo3 жыл бұрын
മെഡിസിന് ഉപയോഗിക്കുന്നുണ്ട് പിന്നെ ഇതിൻ്റെ പൗഡർ പല രാജ്യക്കാരും പാചകത്തിനും ഉപയോഗിക്കുന്നു
@badushapt98523 жыл бұрын
SKin മരുന്നുകൾക്ക്
@kunjumoljoseph98833 жыл бұрын
Congratulations👏👏
@lillykuttypaulson10633 жыл бұрын
Nalla nalla arrivukal paranju tharunna Sofia Times nu Thanks
@joshizworld83403 жыл бұрын
പപ്പായ കറ കമ്പനികൾ പൌഡർ രൂപത്തിൽ ആക്കും.ഓയിന്റ്മെന്റ്, ആയുർവേദ മരുന്നുകൾ,തുടങ്ങിയവക്ക് ഉപയോഗിക്കുന്നു, കൂടാതെ കയറ്റുമതി ചെയുന്നുമുണ്ട്, നോൺ വെജ് ഫുഡിനോപ്പം ദഹനത്തിനായി ഇത് ഉപയോഗിക്കാറുണ്ട്.
@sreekaladevi82813 жыл бұрын
Great idea, കറ എന്തിനാണ്, മരുന്ന് ഉണ്ടാക്കനാണോ
@georgeoommen36023 жыл бұрын
Papain enzyme is used in medicines. In meat industry for tendersation of meat.
@thomasvarghese8383 жыл бұрын
പപ്പായ കറ പ്രമേഹ രോഗികള്‍ക്ക് മുറിവുകള്‍ ഉണ്ടായാല്‍ മാംസം വക്കാന്‍ മരുന്നായി ഉപയോഗിക്കുന്നു. അതുപോലെ പപ്പായ കറ ഓയിൽ മെന്റ് രൂപത്തില്‍ കിട്ടുന്നു.
@hydrostanur3 жыл бұрын
കൊള്ളാല്ലോ..👌👌
@hameedameer69123 жыл бұрын
അൽഹംദുലില്ലാഹ്
@joejim89313 жыл бұрын
Congregations ayoob... 👍
@robsondoha82363 жыл бұрын
Nalla naadan pashukkalum ❤️
@maneeshvs-ul8pp2 ай бұрын
കിളിമാനൂർ ഭാഗം പപ്പായ കറ എടുക്കാൻ പറ്റുമോ
@leelammathomas34623 жыл бұрын
കറ Collect ചെയ്യുന്നത് എങ്ങനെ യെന്ന് കാണിക്കുന്നില്ല. ചോറി വിടുമ്പോൾ കറ വീഴുന്നതു് എവിടെ
@aneesasaleem70423 жыл бұрын
Enik eattavum yishttamulla fruit pappaya, mango
@asharafmattath50413 жыл бұрын
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കൂടി പറയാമായിരുന്നു.
@shizawold44603 жыл бұрын
Kara yenthinanu ubayokikunnath
@nalinirajasekhar2043 жыл бұрын
What is the use of papaya kara
@rajupeter7653 жыл бұрын
ഇദേഹത്തിൻ്റെ ഫോൺ നമ്പർ കുറിക്കണേ
@bicchi42923 жыл бұрын
അല്ല മാഷേ ഈ കറ എന്തിന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ..
@AYURVEDATIPSANDTRICKS3 жыл бұрын
മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വിര നശിപ്പിക്കാൻ
@nikhpar87993 жыл бұрын
For manufacturing medicines
@syamazzworld21553 жыл бұрын
Oooh
@jithisarath13363 жыл бұрын
വസ്ത്രങ്ങളിലെ കറ പോകാൻ ഉള്ള മരുന്ന് ഉണ്ടാക്കാൻ ആയിരിക്കും. സാധാരണ വസ്ത്രങ്ങളിലെ കറ മാറ്റാൻ ആണ് പപ്പായ കറ ഉപയോഗിക്കുന്നത്.
@muhammedshujah88033 жыл бұрын
😂😂😂😂😂
@emmanuelvaz32813 жыл бұрын
ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ contact details കൊടുക്കുക.like കിട്ടിയിട്ട് കാര്യമില്ല.കാണികളെ വഡ്ഢിയാക്കുക.
@hafizrazi87333 жыл бұрын
ഈ കറ എ ന്തിനു ഉബയോഗിക്കുന്നു
@babushkagavaari46573 жыл бұрын
വാർത്ത പറയുന്നവന്റെ ലക്ഷ്യം യൂട്യൂബ് വരുമാനം മാത്രം. കറ എന്തിന് ഉപയോഗിക്കുന്നു എന്ന് പറയാതെ എന്തോന്ന് വാർത്ത.
@anay17233 жыл бұрын
Just ചെക്ക് google
@arunjose1963 жыл бұрын
Medicine undakkan
@raphyantokattumath91893 жыл бұрын
Kara anthinanu ubayogekkunnathau
@lijinsaji36073 жыл бұрын
Great idea
@sivadasmk76753 жыл бұрын
പപ്പായ ബാംഗ്ലൂർ മാർക്കറ്റ് സപ്ലൈ ചെയ്യുക...... ധാരാളം ആവശ്യക്കാർ കിട്ടും
@fiyavlogs60893 жыл бұрын
Evar wayanad aaruwal aan
@shibuabraham50933 жыл бұрын
ഇതു എവിടെ കിട്ടും
@thankachanjoseph97203 жыл бұрын
Ayo kerathil anow? Varu njan tharam
@jithisarath13363 жыл бұрын
പപ്പായ കറ വസ്ത്രങ്ങളുടെ നിറമുള്ള കറകളെ കളയുന്നതിനു സഹായിക്കുന്നു. അതിനായിരിക്കാം കറ എടുക്കുന്നത്.
@leelamonyr57793 жыл бұрын
Nalla pappyavith vilpana undo enkilno kodukka
@dangerousman48953 жыл бұрын
വൈറസ് രോഗം എന്താണ് ചെയ്യാറ്?
@narayananab13613 жыл бұрын
ഇതിൻ്റെ തയ് കിട്ടുമോ
@elcykl68983 жыл бұрын
പപ്പായയുടെ കറ ഇൻഫെക്ഷൻ ആയ മുറിവുകളിൽ നിന്നും sluff നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നതായിട്ട് അറിയാം, അതുപോലെ ഇതിന്റെ കറയിൽ നിന്നും ഏതോ ഒരു മെഡിസിൻ ഉൽപാദിച്ചെടുക്കാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്, എന്താണ് എന്ന് correct ഓർക്കുന്നില്ല 🤔🤔
@hasnapk93052 жыл бұрын
Debrin ആണോ?
@BlueBerrySChannel13 жыл бұрын
കറ എന്തിന് വേണ്ടിയാണ് ???
@gireesh.ramachandran72863 жыл бұрын
കറ എന്തിനുവേണ്ടി ഉപയോഗിക്കാം എന്നത് രഹസ്യമാണോ? ആർക്കെങ്കിലും ഉപയോഗപ്പെട്ടാലോ? ല്ലേ?
@ASHRAFbinHYDER3 жыл бұрын
പണ്ട് മുതലേ വീട് വളപ്പില്‍ തനിയെ ഉണ്ടായി വന്ന ഒരു വിഭവം ആയതിനാല്‍ ആളുകള്‍ക് അത്ര വലിയ മതിപ്പ് ഇല്ല ,,, ഇത് ദ്രാഗന്‍ ,, രംബുട്ടന്‍ , മന്ഗോസ്റ്റില്‍ പോലെ പുതുതായി വന്നത് ആണെങ്കില്‍ നല്ല നിലവാരം ഉണ്ടാകുമായിരുന്നു
@antonyleon93423 жыл бұрын
🙏❤️👍 Very good
@ahamadkutty23883 жыл бұрын
കൃമി ശല്യത്തി ന് ചുട്ട പപ്പടത്തിൽ കറ പുരട്ടി കഴിക്കാറുണ്ട്.
@rahmanmuhamed56193 жыл бұрын
പപ്പായ കറ ക്യമി ശല്ല്യത്തിന് കഴിച്ചാൽ ശമനം കിട്ടും
@athulkrrishna95293 жыл бұрын
ഈ പപ്പയുടെ കറ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് ഈ വീഡീയോ യിൽ ആരും പറഞ്ഞില്ല കഷ്ടം
@fiduisha78163 жыл бұрын
എനിക്ക് ഡെങ്കിപ്പനി ഉണ്ടായിരുന്ന സമയത്ത് ഇതിൻറെ കറ ഡയറക്റ്റ് കഴിച്ചിരുന്ന
it's a best anti-inflammatory and anti allergic and fungicidal
@sakthimadhavan64293 жыл бұрын
സർ പപ്പായയുടെ കറകൊണ്ടേ എന്ത് ഉപ്പയോഗം ആണ് replay തരണേ
@albin31153 жыл бұрын
👍👍👍
@bindukurian20692 жыл бұрын
ക്ലിയറായിട്ട് ഇടാൻ പറ്റില്ല എങ്കിൽ ഇടാൻ തുനിയരുത്....കേട്ടോ ?
@jayakumariammas55913 жыл бұрын
Cosmeticsil use cheyyum
@vedamanthraa3 жыл бұрын
🌹🌹👍🌹🌹
@lissysuppergrace88873 жыл бұрын
No kittumo
@rajanpd37453 жыл бұрын
🙏🙏👌👍
@faisalmangalam44363 жыл бұрын
നമ്പർ തരോ. പപ്പായ ആവശ്യത്തിന് വേണ്ടി യാ
@jk24hrs Жыл бұрын
ഇതിനു ഇതിൽ കൂടുതൽ ലാഭം ഉണ്ട് വിലയും ഉണ്ട് എന്ന് ആണ് അറിവ്, അതൊന്നും തെളിച്ചു പറയാതെ ഇതിലേക്ക് ആരും ഉറങ്ങാതെ ഇരിക്കാൻ ശ്രമിക്കുന്നു.. 👎🏻👎🏻👎🏻
@kvc8084 Жыл бұрын
പിന്നെയും എൻ്റെ കമൻറ് മറച്ചു കളഞ്ഞു
@thankachanjoseph97203 жыл бұрын
Ente nattil oru pattikkum venda.
@AbdulKhader-fb2pm3 жыл бұрын
കറ എങ്ങിനെ എടുക്കുന്നു ഉപയോകം എന്നിവ വെളിപ്പെടുത്തിയില്ല
@sannidhiajith34283 жыл бұрын
Ayyoobkkaaa
@HarishKumar-yw3vk3 жыл бұрын
കറ ലഹരി ആണോ
@drmuneermuneer27983 жыл бұрын
Barakallah
@ചൊറിയാൻവരല്ലേ3 жыл бұрын
ഇവിടെ പപ്പായതണ്ട് കൊണ്ടു ബ്രിട്ടീഷ് കാരെ ഓടിച്ചവരുണ്ട് അപ്പോഴാ 😄😄😄😄
@kevinownes25563 жыл бұрын
ബ്രിട്ടീഷ് കാരെ മാത്രം അല്ല ടിപ്പു vinayum കാലിൽ വെട്ട് കിട്ടി വോട്ടിച്ചിട്ടുണ്ട് തിരുവനന്തപുരം തഹ് നിന്ന് അതിന്റെ സ്മാരകം ആണ് patmanbha ക്ഷത്രത്തിന്റ അടുത്ത് മേത്തൻ മണി
@surendranpillai10213 жыл бұрын
എങ്ങനെ ?
@newvarietyvideos21343 жыл бұрын
Good video
@jacobchacko19843 жыл бұрын
എന്തു o പറയാമെന്നായി
@jyothilakshmipiravom45493 жыл бұрын
Enthayalum nallakaryam
@elizabethkankedath65593 жыл бұрын
🙏👍👍👍⭐️🌄
@habihamna97473 жыл бұрын
റിസ്ക് ആണ് ല്ലേ
@sulfikarsulfikar79203 жыл бұрын
5 കുരങ്ങിനെ തരട്ടെ പപ്പായ തോട്ടത്തിൽ വളർത്താം.കാണാൻ നല്ല രസമാണ്