ഇതൊന്നും അറിയാതെ പോകരുത് | Amazing Health Benefits Of Papaya

  Рет қаралды 236,463

Sree's Veg Menu

Sree's Veg Menu

Күн бұрын

#BenifitsOfEatingPapaya
Papayas are loaded with Vitamin A an antioxidants, which helps in improving eye health. Vitamin A protects the corneas whereas the antioxidants reduce the degeneration of the retina. The delectable fruit provides an all over vision protection and even improves it to a certain extent. A healthy consumption of papaya can actually prevent your eyesight from deteriorating, and keep your vision perfect.
Other than that, papaya also contains numerous enzymes which help break down the foods and protects the tissues that line the digestive tract. Eating papaya an hour before or after a meal can aid in healthy digestion and help your body run smoothly.

Пікірлер: 359
@aniammajacob8640
@aniammajacob8640 2 жыл бұрын
ഞാൻ ഇപ്പോഴും പച്ച പപ്പായയുടെ കറ കുട്ടികൾക്ക് പപ്പടത്തിൽ പുരട്ടി ഉണക്കിച്ചട്ട് കൊടുക്കുന്നുണ്ട്. കൂമ്പിലയുടെ നീര് പ്ലേറ്റ് ലെറ്റ് കൗണ്ട് കൂടാൻ വളരെയധികം നല്ലതാണ്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
@moidunnigulam6706
@moidunnigulam6706 2 жыл бұрын
ആഴ്ച്ചക്ക് രണ്ടു ദിവസം പച്ച തിന്നുന്നുണ്ട് . മുട്ടു വേദന ഊര വേദന രണ്ടും ഇപ്പോഴില്ല.....
@seablue4935
@seablue4935 2 жыл бұрын
ഞാൻ പപ്പായ ഒട്ടും ഇഷ്ടപ്പെടാത്ത ആൾ ആണ് എന്നാൽ പച്ച പപ്പായ കണ്ടാൽ ഞാൻ കഴിയ്ക്കുകയും ചെയ്യും. പ്രായമുള്ളവർ ഇതൊന്നും പറഞ്ഞു കേട്ടിട്ടേയില്ല. എന്തായാലും പുതിയ അറിവ് ഷെയർ ചെയ്തതിന് ഒരുപാട് നന്ദി 🙏🙏
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@seablue4935 /പഴുത്തത് മുറിച്ച് പാത്രത്തിൽ വെച്ചു തരുമ്പോൾ എന്റെ ഉമ്മ പറയാറുണ്ട് : മക്കളേ, ഇത് തിന്നോ , കണ്ണിന് നല്ലതാണ് . പച്ച യാണെങ്കിൽ കരിക്കരിയുമ്പോൾ പറയും വയറ്റിലെ കൃമിയൊക്കെ പോകും, ഒരു കഷ്ണം തിന്നോ(ളൂ ) എന്ന്
@seablue4935
@seablue4935 2 жыл бұрын
@@moidunnigulam6706 നമ്മൾ ആദ്യമായി കേൾക്കുകയാണ്. നല്ലാതാണ് പഴുത്തതും തോരൻ വെച്ചു കഴിയ്ക്കുന്നതും എന്നൊക്കെ പറഞ്ഞു തരും എന്നാൽ കറ നല്ലതാണെന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല
@prinil3879
@prinil3879 2 жыл бұрын
നല്ല അവതരണം അതിന്റെ കൂടെ കുറച്ച് ന്യൂ ജനറേഷന് പുതിയ അറിവുകൾ കിട്ടി.. അഭിനന്ദനങ്ങൾ.. 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@radhakoramannil8264
@radhakoramannil8264 2 жыл бұрын
പപ്പായ മാഹാത്മ്യം ഉഗ്രൻ. ഇതൊരു പുതിയ അറിവാണ്. ഇനിയും ഇതുപോലെ പുതിയ "പഴയ"അറിവുകളിങ്ങനെ പോരട്ടെ. അഭിനന്ദനങ്ങൾ ശ്രീക്കുട്ടീ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍
@moideenkuttypa8587
@moideenkuttypa8587 2 жыл бұрын
ഒരുനല്ലഅറിവ്പറഞ്ഞുതന്നതിന് ഒരുപാട് നന്ദി ഞാനുംവിചാരിച്ചതാ മുഴുവൻ പേര് ചോദിക്കാൻ അതും അറിഞ്ഞു വളരെ സന്തോഷം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Ethokke enikku puthiya arivatto. Thanks Sree 👍💯👌🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@reejasdiningworld
@reejasdiningworld 2 жыл бұрын
Very informative idea , pappaya karayude gunam orupade, Alla paranguthannathine thanks, Very good vedio 👍👍👍👍❤️🙏🙏❤️👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
നല്ല വീഡിയോ ഉപകാരപ്രദം ശ്രീ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Papaya yude ഇത്രയും വലിയ അറിവുകൾ പറഞ്ഞു തന്നതിന് ശ്രീക് ഒരു പാടു നന്ദി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@nelsoncyril346
@nelsoncyril346 2 жыл бұрын
Thank you madam for your valuable information/ suggestion , about the health benefit of papaya.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@sincysijo8564
@sincysijo8564 2 жыл бұрын
ഹായ് ശ്രീ... ഒരുപാട് നന്നിയുണ്ട്ട്ടോ.. നല്ല നല്ല പുതിയ അറിവുകൾ പറഞ്ഞു തന്നതിനു.. 🙏👌♥️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@roshinisatheesan562
@roshinisatheesan562 2 жыл бұрын
നല്ല അറിവു തന്ന മോൾക്ക്👏👏👏👌👌👌🤝👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@rajiraghu8472
@rajiraghu8472 2 жыл бұрын
Oh God,very valuable information,Thanks
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@lekhasaju7264
@lekhasaju7264 2 жыл бұрын
നല്ല നല്ല അറിവുകൾ .❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
Cheruppathil kazhichirunnu.ormappeduthiyathine orupaadu thanks
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
@achoozworld6090
@achoozworld6090 2 жыл бұрын
Thanks chechiii....eniyum ethupolulla vedios pratheeshikkunnnuuuuuuu😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@Shammuz
@Shammuz 2 жыл бұрын
Pappaya dha ipo njan supermarket il ninnu thottu vanitte ullu.. vangiyilla..😔😔 vaadiyirunnu... athukondu vangan pattiyilla.. entho chechiyyde video njanumayi connected aanu.. 😍😍😍🥰🥰🙏🏻🙏🏻 Healthy benefits 👌🏻👌🏻👌🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste Sree, Valareyere Vilappetta arivukal nalkiyathinu Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@divineencounters8020
@divineencounters8020 2 жыл бұрын
FABULOUS HEALTH BENEFITS OF PAPAYA is an excellent knowledge shared for benefits of all 👍🌷👍🌷👍🌷 GREAT JOB SHREE 🌷🌷🌷 KEEP UP THE GOOD WORK 🌷🌷🌷
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏
@dadsgirl7013
@dadsgirl7013 Жыл бұрын
Papaya seed etra days kayikkanam
@bindumolsajeev4348
@bindumolsajeev4348 2 жыл бұрын
ചെറുതെങ്കിലും പ്രയോജനപ്പെടുന്ന വീഡിയോ. ആശംസകൾ ശ്രീ..... ❤️❤️
@sujasara6900
@sujasara6900 2 жыл бұрын
Thank you for sharing this valuable information
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 2 жыл бұрын
Nice information about Pappaya tree & it's medicinal benefits
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@thankamaniganesh9505
@thankamaniganesh9505 2 жыл бұрын
ശ്രീ എന്ധോരു വിവരം. ഇതൊക്കെ ആരാ പറഞ്ഞത്. അവരെ കൂടി ഇതിൽ ഉൾപെടുത്തുക. നല്ല സൗണ്ട് 💕💕
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@soorajbabu4498
@soorajbabu4498 2 жыл бұрын
It’s a new info, thanks sister
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@chithrasc8032
@chithrasc8032 2 жыл бұрын
പുതിയ അറിവിന്‌ നന്ദി ❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@ponnuzzz-ch9px
@ponnuzzz-ch9px Ай бұрын
Kara kanninte polayil veenal nthelum preshnm undoo please replay
@savithasavitha9577
@savithasavitha9577 2 жыл бұрын
പാപ്പായയുടെ ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി 🙏🙏🙏. ശ്രീയുടെ മുഴുവൻ പേര് അറിയാൻ ഒരു ആഗ്രഹം. പറയുവാൻ വിരോധമുണ്ടോ
@rajanviswanathan1085
@rajanviswanathan1085 2 жыл бұрын
Sree lakshmi 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Sreelakshmi😊😊
@savithasavitha9577
@savithasavitha9577 2 жыл бұрын
@@sreesvegmenu7780 thank you so much🙏
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
നല്ല അറിവാണ് ശ്രീ പകർന്ന് തന്നത്💙പലർക്കു൦ പ്രയോജനമാവു൦ ഇത്തര൦ tips
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vanajagovind1734
@vanajagovind1734 2 жыл бұрын
Thank you, Sree 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@rhithudevdevadarsh9979
@rhithudevdevadarsh9979 2 жыл бұрын
Thank you Sree e arivukal pakarnnu thannathinu.Good Presentation
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@minijoshymb4213
@minijoshymb4213 2 жыл бұрын
യൂറിക് അസിഡിന് നല്ലതാണ് 🥰
@padmajamenon6063
@padmajamenon6063 2 жыл бұрын
നല്ല നല്ല അറിവുകൾ. 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@athiraes9811
@athiraes9811 2 жыл бұрын
Ariyatha arivukal pakarnnu thanna chechikku thanks
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@ushaareepuram9903
@ushaareepuram9903 2 жыл бұрын
വളരെ നല്ല അറിവ്👌👌😘😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@v.nagarajveluchami5439
@v.nagarajveluchami5439 2 жыл бұрын
Ente ammayum ammammayu ithupole chethu tharaarundu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@sukumarannair9110
@sukumarannair9110 2 жыл бұрын
Good information and presentation.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@agraharasamanwaya
@agraharasamanwaya 2 жыл бұрын
Njangalku cheruthil ithu tharumayirunnu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤❤❤❤
@ഹൃദയതാളം3284
@ഹൃദയതാളം3284 2 жыл бұрын
Krimikadi undairunno
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
വളരെ നന്നായി 👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰
@pushpkh9112
@pushpkh9112 2 жыл бұрын
Can some tell me When to Take thé pappadam with papaya Juice. Any time. Or In thé night before going to sleep.. Thanks
@moidunnigulam6706
@moidunnigulam6706 2 жыл бұрын
കാലത്ത് പപ്പടത്തിൽ പാല് പുരട്ടി വെയിലത്ത്‌ ഉണക്കിയെടുക്കുക. ആ പപ്പടം പിറ്റേന്ന് പുലർച്ചെ ചുട്ട് വെറും വയറ്റിൽ തിന്നുക...... വിര ശല്യം മാറും....
@vaniscraftcollections8883
@vaniscraftcollections8883 2 жыл бұрын
Good Information Thanks sree 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@nihalaneelunihalaneelu1199
@nihalaneelunihalaneelu1199 Жыл бұрын
Chechi pappaya murichapo kai full tholu poliyunnu athinta kara thattiyit ath maran enrha cheya pls replay
@keralablog7647
@keralablog7647 2 жыл бұрын
Useful👍👍👍👍👍👍👍👍👍 thanks Sree chechi
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ramiyaramadas3409
@ramiyaramadas3409 2 жыл бұрын
വളരെ ഉപകാരം ഉള്ളതാ ചേച്ചി. ചേച്ചിയുടെ ഓരോ വീഡിയോയും അടിപൊളി ആണ് 🙏🙏🙏🙏.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
Thanks sree for the useful information.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@vidhyamanikandan612
@vidhyamanikandan612 2 жыл бұрын
Ente molk vira salyam und thanks for your information
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@paapooskitchen1632
@paapooskitchen1632 2 жыл бұрын
Very usefull thankyou
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@soulcurry_in
@soulcurry_in 2 жыл бұрын
Hi Sree. Correct the spelling of Benefits please. Raw papaya is eaten raw as a salad in Phillipines, Indonesia, Vietnam etc. How is my unnikuttan? And his chichi?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Both are fine chechi... Thanks for the correction😍😊❤❤
@syamalas9116
@syamalas9116 2 жыл бұрын
നല്ല അറിവ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@jasminenizar606
@jasminenizar606 2 жыл бұрын
ആദ്യമായി കേൾക്കുന്നു സൂപ്പർ പൂവ് യൂസ് ചെയ്യുന്നത്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@umakrishnan2396
@umakrishnan2396 2 жыл бұрын
Useful information 👍🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@krishna1004
@krishna1004 2 жыл бұрын
Enikkum cheruthil thannirunnu,nosto Vannu,👍
@krishna1004
@krishna1004 2 жыл бұрын
Poove 1st information SREE
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@hemaanil7508
@hemaanil7508 2 жыл бұрын
Super... Thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
പുതിയ അറിവാണല്ലോ😍👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@asafasif838
@asafasif838 2 жыл бұрын
ഉപകാരപെടുന്ന വിഡിയോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@jasiltechsandvlog
@jasiltechsandvlog Жыл бұрын
ഒരു പുതിയ അറിവാണ് ❤❤❤❤👍👍👍
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
ഇതുവരെ അറിയാത്ത നല്ല ഒരു അറിവ്
@mariyamhomelyvlogs
@mariyamhomelyvlogs 9 ай бұрын
👍👍👍സൂപ്പർ അറിവ് ❤️
@prasanthkarma114
@prasanthkarma114 2 жыл бұрын
Simple anchoring super mam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@jeenasaneesh6187
@jeenasaneesh6187 2 жыл бұрын
Thank you Sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊
@anandhuuthaman917
@anandhuuthaman917 2 жыл бұрын
നല്ല വീഡിയോ 🌿
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@Theadventurez-dr7qs
@Theadventurez-dr7qs 2 жыл бұрын
Thanks
@prasannavelayudhan9520
@prasannavelayudhan9520 2 жыл бұрын
Paranju thannathinu nanni
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰❤
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Theerchayayum Puthiya vivaram thsnneya very good njangalude oru ayal vasidiabeticsinu vendi eecharam edukkarundayirunnu ends cheythirunne ennariyilla kooduthal anveshichilla
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@vijayalakshmipalat3496
@vijayalakshmipalat3496 2 жыл бұрын
എന്റെ വീട്ടിൽ ഇങ്ങനെ പപ്പടം ചുട്ടെടുത്തിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@vijayalakshmipalat3496
@vijayalakshmipalat3496 2 жыл бұрын
ഗർഭിണികൾ പച്ച പപ്പായ കഴിക്കരുത് പ്രത്യേകിച്ച് ഗർഭാരംഭത്തിൽ. ഗർഭഛിദ്രം സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ് എന്ന് കാരണവന്മാർ പറഞ്ഞിരുന്നു. ആ സമയത്ത് ഞങ്ങൾ കഴിക്കാറില്ല
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
@@vijayalakshmipalat3496 chachi Garbhini ano😉
@sabukp6278
@sabukp6278 2 жыл бұрын
Thanks sister
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sindhubiju8223
@sindhubiju8223 2 жыл бұрын
Sree , pinne pappaya ventha vellam vattichu kudikkanam. Enthinannu paranjila. Onnu paranje.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Uric acid kurayum
@sindhubiju8223
@sindhubiju8223 2 жыл бұрын
🙏 sree. Tku
@krishnakumari7090
@krishnakumari7090 2 жыл бұрын
Ok മോളെ Thanku. 👌👌❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰❤
@anandk.c1061
@anandk.c1061 2 жыл бұрын
നല്ല അറിവുകൾ 🙏🙏👏👏👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@lathikasubash7605
@lathikasubash7605 2 жыл бұрын
നല്ല അറിവ് 👍👍👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰♥
@assanvayayil3390
@assanvayayil3390 6 ай бұрын
Kannil aayaal prashna maano
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ചെറുപ്പത്തില്‍ വല്ലിമ്മ ഇങ്ങനെ തന്നിട്ടുണ്ട് , കഴിച്ചിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@jayavallip5888
@jayavallip5888 2 жыл бұрын
Putiya arivukalku nandi 👍❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@vandhanav1485
@vandhanav1485 2 жыл бұрын
Muringayila paripu curry pachathenga arachathu cheyyumo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Cheyyam
@gireesh.ramachandran7286
@gireesh.ramachandran7286 2 жыл бұрын
Thank u.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sailajasasimenon
@sailajasasimenon 2 жыл бұрын
പപ്പായയുടെ പാലിന് ഔഷധഗുണം ഉണ്ട് എന്നറിയാം.പക്ഷെ പപ്പടപ്രയോഗം😊 അറിയില്ല ഇവിടെ നിറയെ ഒമക്കായ ഉണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@BeenasFamilyKitchen
@BeenasFamilyKitchen 2 жыл бұрын
Thanks for sharing
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
Chechide വ്ലോഗ് 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@remyamanoj4023
@remyamanoj4023 2 жыл бұрын
Thank s sree,kuru unaki podichu ,kutykalk etra kodukam,4yr
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
1/2 tspn
@sibiouseph9489
@sibiouseph9489 2 жыл бұрын
Thank you for these informations💐💐🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@surajnair8171
@surajnair8171 2 жыл бұрын
Nalaa information sree ji👌🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@surajnair8171
@surajnair8171 2 жыл бұрын
@@sreesvegmenu7780 thank you ji
@basheera2234
@basheera2234 2 жыл бұрын
Pacha pappayayude kuruvano unakki podikkan ubayokikkendath. Pazhuthathinte kuru upayokikkamo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഏതായാലും
@karthikavijay7215
@karthikavijay7215 2 жыл бұрын
Suuper cheachi
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@abhichakkara4268
@abhichakkara4268 2 жыл бұрын
Chechi tnks
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
Good message
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@divineencounters8020
@divineencounters8020 2 жыл бұрын
Papaya "kara" is Papine in English & has multivarious uses in food processing medium industry. This just info sharing for SHREE'S ardent subscribers. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@remya2972
@remya2972 2 жыл бұрын
Yes ee karyam ketitund
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ckxavier8089
@ckxavier8089 10 ай бұрын
ഈ നീര് മൂക്കിൽ ഒഴിക്കാമോ... നീറാൻ ചാൻസ് undo
@MomsWorldbysiji
@MomsWorldbysiji 2 жыл бұрын
Super vedio👍🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@lejihari4836
@lejihari4836 2 жыл бұрын
Nannayittund👍👍👍👍❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊🙏
@vidhyamanikandan612
@vidhyamanikandan612 2 жыл бұрын
Sreede veedevdya Palakkad aano thrissur aano
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Njan thrissur.. Husband nde veedu palakad😊
@venugopalank8551
@venugopalank8551 2 жыл бұрын
Very good information
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🙏
@vidhyamanikandan612
@vidhyamanikandan612 2 жыл бұрын
Njan saudiyil aanu try cheyanam pacha papaya kittan
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@moidunnigulam6706
@moidunnigulam6706 2 жыл бұрын
സൗദിയിൽ വില കൂടുതലാണ് . സ്വന്തമായി വെച്ചു പിടിപ്പിക്കുകയാണ് ഉത്തമം...... വലിയ വലിയ തോട്ടങ്ങൾ ധാരാളമുണ്ട്... ഇവിടത്തുകാർക്ക് ഇതെപ്പറ്റി നന്നായി അറിയുകയും ചെയ്യും .
@ajithababu5701
@ajithababu5701 2 жыл бұрын
Puthiya arivu kitti. Tku
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@rajikrishna2062
@rajikrishna2062 2 жыл бұрын
Good presentation
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 2 жыл бұрын
✍️🙏🌹🌹💝💞👍😊 thanks sree kuttyy 🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@anupamasunilkumar7704
@anupamasunilkumar7704 2 жыл бұрын
Useful video👌👌🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@CHUNTHAMBADI
@CHUNTHAMBADI 10 ай бұрын
ഇതിൻ്റെ തടിയിൽ ഉള്ള കറ കണ്ണിൽ പോയി പൊള്ളിയിട്ടുണ്ട് എന്ത് ചെയ്യും
@bala4757
@bala4757 2 жыл бұрын
Namaskaram🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Namaste🙏❤
@eswarynair2736
@eswarynair2736 2 жыл бұрын
Sooper
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vandhanav1485
@vandhanav1485 2 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
How to Use Papaya to Improve Your Health | Dr T L Xavier
5:00
Dr.T.L.Xavier
Рет қаралды 17 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 13 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
Family Breakfast - Dr Manoj Johnson - Johnmarians
10:03
Dr Manoj Johnson
Рет қаралды 984 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 61 МЛН