No video

പപ്പടം തക്കാളി ചമ്മന്തി പപ്പടവും തക്കാളിയും ഉണ്ടകിൽ ഉണ്ടാക്കി നോക്കൂ |TOMATO PAPPADAM CHAMANTHI

  Рет қаралды 346,195

Mia kitchen

Mia kitchen

Күн бұрын

ഒരു കിണ്ണം ചോറുണ്ണാൻ ഇത് മതി

Пікірлер: 428
@sobhanapr6792
@sobhanapr6792 2 жыл бұрын
തക്കാളി ചമ്മന്തി ഉണ്ടാക്കി .വളരെ ഇഷ്ടായി എൻ്റെ കുട്ടികൾക്കും ഇഷ്ടായി
@Miakitchen
@Miakitchen 2 жыл бұрын
Orupaadu santhosham aayitto
@vijidas1845
@vijidas1845 2 жыл бұрын
@@Miakitchen ^zz_
@lathachandran5923
@lathachandran5923 2 жыл бұрын
@@Miakitchen nNice
@jameelaharis6565
@jameelaharis6565 2 жыл бұрын
@@Miakitchen e
@ambikamuralimurali8419
@ambikamuralimurali8419 2 жыл бұрын
@@vijidas1845 മോളുെട വിവരണം അട? പൊളി എനിക്ക് നല്ല ഇഷ്ടമായിേ
@nimishaminchu9271
@nimishaminchu9271 2 жыл бұрын
ഇത്രയും നാച്ചുറൽ ആയ ഒരു വീഡിയോ ബ്ലോഗർ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല വളരെ സിമ്പിൾ ആണ് ചേച്ചിയുടെ വീഡിയോകൾ ഒട്ടും അഭിനയം ഇല്ലാതെ നമ്മുടെ അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചിയെ പോലെ തോന്നുന്നു 🌹🌹
@kamalatp5910
@kamalatp5910 2 жыл бұрын
മിയ മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് കേട്ടോ നിഷ്കളങ്കമായ ഭാവം
@rajeevkkmnd481
@rajeevkkmnd481 2 жыл бұрын
മിയ ചേച്ചി പണ്ടത്തെക്കാൾ സുന്ദരിയായല്ലോ.. 🥰🥰
@nirupamaashok15
@nirupamaashok15 2 жыл бұрын
മിയയുടെ അവതരണം സൂപ്പർ, അതുപോലെ എല്ലാ റെസിപിസും സൂപ്പർ ആണ്, ചിലതൊക്കെ ഞാൻ ട്രൈ ചെയ്യാറുണ്ട്. നന്നായി വരട്ടെ
@ashrafcashrafchakkantakath2502
@ashrafcashrafchakkantakath2502 2 жыл бұрын
സത്യത്തിൽ ഫുഡ് ചാനൽ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് പോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ മി യ ചേച്ചിയുടെ ചാനൽ കാണുബോൾ തുടക്കം മുതൽ ഒടുക്കം വരെ സ്കിപ്പ് ചെയ്യാതെ കാണാറുണ്ട്. അവതരണം ഒരു പ്രത്യക രീതിയിലാണ്
@mundakkalsuneer3784
@mundakkalsuneer3784 2 жыл бұрын
ഉണ്ടാക്കിയ അതെ പാത്രത്തിൽ തന്നെ തിന്നുന്നത കൂടുതൽ സ്വാദ് ❤️😋🤤🤤😋😋🤤🤤
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 жыл бұрын
അതിന്റെ രുചി ഒന്ന് വേറെ ആണേ 😃
@Ardhra_lx
@Ardhra_lx 9 ай бұрын
മിയയുടെ അവതരണം അടിപൊളി നമ്മുടെ വീട്ടിൽ ഉള്ളവർ പറയുന്ന മാതിരി ഫീൽ യാതൊരു ജാടയും ഇല്ലാ ചമന്തി സൂപ്പർ
@lethikar3366
@lethikar3366 2 жыл бұрын
സൂപ്പർ...എന്തായാലും ചെയ്ത് നോക്കും
@vahidhajamal7594
@vahidhajamal7594 2 жыл бұрын
👌എനിക്കും നല്ല ഇഷ്ടമാണ് തക്കാളി ചമ്മന്തി .ചപ്പാത്തീടെ കൂടെ കഴിക്കാനാണ് ഏറ്റവും ഇഷ്ടം. ഇതുപോലെ ഉണ്ടാക്കി നോക്കണം. Thanks Mia. 😍
@simib3882
@simib3882 2 жыл бұрын
Ohh...Mia dear.......ennu eppo lunch kazhinju....naale ethu undakkathe evide lunch illa.....enikku reply kandappol orupad happy aayi...Thank you dear Mia.....asmineum maalaghakuttykaleum..... orupad miss cheyunnu....convey my regards.....ennu Onasadyaum aagoshavum okke kandu......Ottaykku.....Mia...dear.....you are simply amazing......Stay blessed..... waiting for next video 😘😘😘
@jafarjafar5324
@jafarjafar5324 2 жыл бұрын
പൈതൃകം മറക്കാത്ത മഹത്തായ പാചകക്കാരി 😋👍😍 spr ... 🌷🌷
@janifoodworld8665
@janifoodworld8665 2 жыл бұрын
തക്കാളി ചമ്മന്തി സൂപ്പറായിട്ടുണ്ട് ഉണ്ടാക്കി നോക്കി 😍🤩🤩
@annievarghese7367
@annievarghese7367 2 жыл бұрын
കോഴികൾ നല്ല സുന്ദരികൾ ആണ്. ചമ്മന്തി തീർച്ചയായും ഉണ്ടാക്കും 👌🌹👌
@rafeeqa544
@rafeeqa544 2 жыл бұрын
@Abdul Jaleel 😂😂
@devipriya6078
@devipriya6078 2 жыл бұрын
മിയ ചേച്ചിയുടെ സംസാരം കേൾക്കാൻ വീഡിയോസ് വീണ്ടും വീണ്ടും കാണും. Love you chechi
@taketoezy6819
@taketoezy6819 2 жыл бұрын
ചേച്ചി എന്നും പൊളി 👌വീഡിയോസ് ആയിട്ടാണ് വരവ്... ചേച്ചി സുഖമാണോ.. കൊറോണ എങ്ങനെ ഉണ്ട്‌ അവിടെ...
@tippu.....986
@tippu.....986 2 жыл бұрын
മിയ, പാചകം സൂപ്പർ ആണ് ഞാൻ മിക്ക വീഡിയോസ് കാണാറുണ്ട് തന്നെ ഇരുന്ന് കഴിക്കും അതിനെ test പറയും കൊള്ളാം ട്ടോ 😆
@ranjithababu707
@ranjithababu707 2 жыл бұрын
സൂപ്പർ. ഞാനുണ്ടാക്കി. പിന്നെ എന്ത് ഭംഗിയാ മിയയെ കാണാൻ
@rodhastephen343
@rodhastephen343 2 жыл бұрын
Chammandhi arakkan kallu eilla athondu mixer grinder le arakkan pattukayullu ennalum thankal undakkiya chammanthiyude vedio njan bhakshanam kazhichondirikkumpozha kandathu pinne vayil kappal odunnakariyam parayukaye Venda 😀😀😀 supar aa ketto 👌👌👌God Bless you.
@nishajayachandran5657
@nishajayachandran5657 2 жыл бұрын
മിയ കുട്ടിയെ... മനുഷ്യരെ കൊതിപ്പിച്ചു വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുത്തിയല്ലോ.. 😋😋. Definite ആയും ഉണ്ടാക്കി നോക്കുന്നുണ്ട്.. 👍👍. Thanks for the recipe dear. ❣️🤗😘😘
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Super 😋😋😋😋 കണ്ടിട്ട് കൊതി വരുന്നു you look to beautiful 👍🏾
@theppukittiyavan3221
@theppukittiyavan3221 2 жыл бұрын
Nthina chechi ingana time eduthu video cheyyunnea. Shan geo enna aalinte channel onnu kandu nokku simple and power full aanu
@sreekarps
@sreekarps 2 жыл бұрын
ഇത് കല്ലിൽ arachal കിട്ടുന്ന taste ഒരിക്കലും മിക്സിയിൽ കിട്ടില്ല..... ഞാൻ try ചെയ്തു.... അടിപൊളി taste
@jessyjacob5060
@jessyjacob5060 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല രുചി ആയിരുന്നു. Thanks for this recipe
@Miakitchen
@Miakitchen 2 жыл бұрын
Orupaadu santhosham aayitto
@chillusweetchillu4046
@chillusweetchillu4046 2 жыл бұрын
ചേച്ചി അവിടെ അടുത്തൊക്കെ ആളുകൾ ഉണ്ടോ.. കണ്ടിട്ട് ഏകാന്തത തോന്നുന്നു.. ഏകാന്തത എനിക്ക് ഏറെ സങ്കടമാണ്
@anchanaar
@anchanaar 2 жыл бұрын
എനിക്കും അങ്ങനെ തോന്നി.. പറമ്പ് കണ്ടിട്ട് പേടിയാകും.. തെളിഞ്ഞു കിടക്കുവാ.. എന്നാലും 😟😟
@edathilvlog259
@edathilvlog259 2 жыл бұрын
സൂപ്പർ. എല്ലാവരും നാളെ ഉണ്ടാക്കിക്കോ. അടിപൊളി
@athulyabipin7152
@athulyabipin7152 2 жыл бұрын
Adipoli chechi. Pinne കോഴിയെ odichadu കണ്ടിട്ട് ചിരി വന്നു😆
@rajitharaji4482
@rajitharaji4482 2 жыл бұрын
ഹായ് ചേച്ചി 🥰, തീർച്ചയായും ഞാൻ try ചെയ്യും
@justinpereira7636
@justinpereira7636 2 жыл бұрын
Oh, tomato relish ( ചമ്മന്തി) Turned out very well. Even my grandchildren loved it but second time i used lays crushed on it instead of poppadom. Equally Tasty. Thanks
@Miakitchen
@Miakitchen 2 жыл бұрын
Thank you so much 🙂
@thenseelamansoor3976
@thenseelamansoor3976 2 жыл бұрын
അടിപൊളിയായിട്ടുണ്ട്. വായിൽ വെള്ളമൂറുന്നു. എന്തായാലും ഉണ്ടാക്കും' Simple cooking .thanks miya chachi
@adithyaadhiii5579
@adithyaadhiii5579 2 жыл бұрын
Njan ella videosum kannarund powli Ann🤩🤩🤩
@ancyjose1017
@ancyjose1017 2 жыл бұрын
Njan undakki nokki su su superrrr ente veetill nallavanam chilavayi enniyum undakkan order labhichittund 🤣🤣🤣👌👌💕💕
@richuzvlogs2190
@richuzvlogs2190 2 жыл бұрын
Super chechi.undakki nokkam tto
@anjuanju3919
@anjuanju3919 2 жыл бұрын
ഞാൻ ഒന്നു ഡ്രൈ ചെയിതു നോക്കട്ടെ ചേച്ചി കണ്ടിട്ട് കൊതി വരുന്നു 🤤🤤
@bijigangadharan7053
@bijigangadharan7053 2 жыл бұрын
Chechine nk othiri ishtayi...nthoru simplicity aanu....🥰🥰🥰
@DA-dt5gm
@DA-dt5gm 2 жыл бұрын
Adipoli, simple recipe, must be tasty too, kollaam, ishtaayi
@geetanair5952
@geetanair5952 2 жыл бұрын
Super I will try
@sabeelakitchen762
@sabeelakitchen762 2 жыл бұрын
👌👌👍 സൂപ്പർ ആയിട്ടുണ്ടല്ലോ
@Miakitchen
@Miakitchen 2 жыл бұрын
Thank you
@radhikasadanandan4345
@radhikasadanandan4345 2 жыл бұрын
Very refreshing to listen to your commentary in vernacular style...nd the chutney looks real yummy..
@Miakitchen
@Miakitchen 2 жыл бұрын
🙏🙏🙏🥰
@reenajose7609
@reenajose7609 2 жыл бұрын
Super ayittundu ithu enthayalum try cheyum tempting ❤️👌👌👌
@indusajeev5972
@indusajeev5972 2 жыл бұрын
Adipoli aanu ketto Mia is a so simple lady her videos are also fine thanku mia
@leelasaji7865
@leelasaji7865 2 жыл бұрын
ഇത് എൻ്റെ അമ്മ ഉണ്ടാക്കിതന്ന് ഞാൻ കഴിച്ചിട്ടുണ്ട്. പപ്പടം കൊണ്ട് മറ്റൊരു ചമ്മന്തി അമ്മ ഉണ്ടാക്കുമായിരുന്നു. തേങ്ങാ ചമ്മന്തി ഉണ്ടാക്കിയിട്ട അതിൽ പപ്പടം പൊടിച്ചിട്ട് കടുക് താളിച്ച് അതിൽ ഇട്ട് മൊരിച്ച് എടുക്കുമായിരുന്നു' നല്ലതാണ്.♥️
@abaanvlogs333
@abaanvlogs333 2 жыл бұрын
vaayil vellam vannu kandappol thanne❤👌
@anilamol1987
@anilamol1987 5 ай бұрын
Suprb recipe... I tried it twice
@Miakitchen
@Miakitchen 5 ай бұрын
Thanks a lot 😊
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
കണ്ടിട്ട് തന്നെ സൂപ്പർ. ഉറപ്പായിട്ടും ചെയ്യും👍
@nishic6821
@nishic6821 2 жыл бұрын
Nannayi melinjitund keep it up My favourite chammandiiii
@ambikajoshy2852
@ambikajoshy2852 2 жыл бұрын
സൂപ്പർ😆 കണ്ടിട്ട് വായിൽ വെള്ളമൂരുന്നു. നാളെ ഉണ്ടാക്കി നോക്കാം ചേച്ചി
@CraftycutiesWorld
@CraftycutiesWorld 2 жыл бұрын
Hai Mia chechii,njan chammanthi undakki .super aayirunnu.😋😋chechi paranjathupole ee oru chammanthi undenkil vere kariyonnum Venda athrakk taste aane.👌👌
@jijinasujith5821
@jijinasujith5821 2 жыл бұрын
ചേച്ചീ recipes ഇടുമ്പോ വേഗം കാര്യം പറഞ്ഞു, recipes മാത്രായിട്ട് വീഡിയോ ചെയ്യുമോ.... ഇതൊക്കെ ട്രൈ ചെയ്യണമെന്നുണ്ട്.. Bt വീഡിയോ ഒരുപാട് lengthy ആയോണ്ട് ഒരു സുഖമില്ല.. എന്റെ ഒരു opinion ആണ്.. അതായിരുന്നു ഞങ്ങള്ക്ക് എളുപ്പം
@user-mm7yo3xq5f
@user-mm7yo3xq5f 2 жыл бұрын
ചിലർക്കു വിശദമായി പറഞ്ഞു ചെയ്യുന്നതു ആവും ഇഷ്ടം. അതും നല്ലതാണ്. അല്ലെങ്കിൽ ഓരോ ഡൌട്ട് കമന്റ്‌ ചെയ്തു ചോദിക്കണം. ചിലപ്പോൾ റിപ്ലൈ കിട്ടിയെന്നും വരില്ല.
@lissyxavier9749
@lissyxavier9749 2 жыл бұрын
ശരിയാണ് ഞാൻ കുറെ ഓടിച്ച് വിടും കുറച്ച് ആമുഖം kurakuka
@sreekodungallur
@sreekodungallur 2 жыл бұрын
തക്കാളി ചമ്മന്തി പൊളിച്ചു.. ഔട്ട് ഡോർ ഷൂട്ട് കാണാൻ നല്ല ഭംഗി ഉണ്ട് with പോ കോഴി ഒന്ന്😀
@yusafyusaf2336
@yusafyusaf2336 2 жыл бұрын
Super 👍👍
@Miakitchen
@Miakitchen 2 жыл бұрын
Thank you 🙏
@ranibabu7357
@ranibabu7357 2 жыл бұрын
Super chammanthy Mia
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Thakkali chammanthi 👌👌👌😋 theerchayaum nale thanne undakunnathanu. Vayil cappal oodikanulla vellam undu Miya.😘🤩🥰🥰🥰❣️🙏
@girijap9395
@girijap9395 2 жыл бұрын
Super recipe. I'll try this tomorrow itself and give you my feedback.
@sumayyakanakkayil7614
@sumayyakanakkayil7614 2 жыл бұрын
Chechi Polichutto👍👍👍👍👍🌹🌹🌹
@sathip3787
@sathip3787 2 жыл бұрын
Anavashyamayi ഒരു padu samsarich സമയം kalayunnu
@ajmiabduajmiabdu4545
@ajmiabduajmiabdu4545 2 жыл бұрын
Hi miya chechiiii spr tasty aantta
@sanhasahal4120
@sanhasahal4120 2 жыл бұрын
Try cheyyanam 👌👌
@monkuttanhero430
@monkuttanhero430 2 жыл бұрын
Njanum try cheyam.
@susanrajan793
@susanrajan793 2 жыл бұрын
Super ചമ്മന്തി ആയിരിക്കും കൊതി വരുന്നു
@sreemathike1947
@sreemathike1947 2 жыл бұрын
Chachi udakiya kottukarium avilum njan udakitude chachi spr tkz bky try chyum njan ky
@Miakitchen
@Miakitchen 2 жыл бұрын
🥰
@ranibabu7357
@ranibabu7357 2 жыл бұрын
Mia ithokke engine kittunnu super
@stancysuma1927
@stancysuma1927 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്..... Try ചെയ്യാം കേട്ടോ
@faisalfais1422
@faisalfais1422 2 жыл бұрын
ഇൻശാഅല്ലാഹ്‌ നാളെ തന്നെ ട്രൈ ചെയ്യും
@juliejohnson9877
@juliejohnson9877 2 жыл бұрын
Hi Miya chechi, your cooking is So good..u r videos watching since 2014(after marriage)..I love your Thrissur slang sooo much.. even though I am far from my home.. after watching your videos I have homely feeling. always watching your videos with full smile 😊...I used to keep fish curry as you said..... keep rocking chechi...❣️
@lathasivakumar125
@lathasivakumar125 2 жыл бұрын
0900pp
@sanilarenjithrenjith5202
@sanilarenjithrenjith5202 2 жыл бұрын
Chechi try cheythu nokki super ayittund
@aadhisworld1178
@aadhisworld1178 2 жыл бұрын
Mia chechii super ... Kandittu kothiyakunnu... Love u 😘
@shibimolsunil7879
@shibimolsunil7879 2 жыл бұрын
ഓക്കേ ചെയ്തു നോക്കട്ടെ ചേച്ചി
@THEJEANJEAN15
@THEJEANJEAN15 2 жыл бұрын
Joyce Your presentation and talking is good 😘
@lalithambikavs1679
@lalithambikavs1679 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മിയയെ എന്റെ മോൾക്കും ഒരു ചാനൽ ഉണ്ട് വൈഷ്ണ നായർ
@nazzelnazz942
@nazzelnazz942 2 жыл бұрын
Chechidea samsaram kelkkan nallarasamann🥰
@amalps1532
@amalps1532 2 жыл бұрын
Chechi cooking outdoor aakamoo.. aviduthe outdoor frame adipoli aanu😊😊😊
@Miakitchen
@Miakitchen 2 жыл бұрын
😁😁😀
@amalps1532
@amalps1532 2 жыл бұрын
Videos ellam kanarunde.. presentation adipoli aane😄😄😄
@thirumani3781
@thirumani3781 2 жыл бұрын
Thanks. Chechi. Adipoli. Chammanti
@twinsistersworld9053
@twinsistersworld9053 2 жыл бұрын
Hi chechi try cheythu nokkam 🥰🥰🥰🥰🥰
@Miakitchen
@Miakitchen 2 жыл бұрын
Orupaadu santhosham
@aswathykb3858
@aswathykb3858 2 жыл бұрын
Ee recipiyil valanpuli cherthal polikkum
@jayamenon1279
@jayamenon1279 2 жыл бұрын
Very Nice Recepie Thanks Allot Dear MIYA 👍🏽🌹🌹❤️❤️🌹🌹👍🏽
@ramakohli1325
@ramakohli1325 2 жыл бұрын
US bred കോഴികളെ മലയാളം paddhippicha മിയ ❤️ ബാ....ബ.. എന്ന് പറയുമ്പോൾ അവർ ഓടി വരുന്നത് കാണാൻ നല്ല ചന്തമുണ്ട്. കപ്പ പുഴുങ്ങിയ episode il കണ്ടിരുന്നു. പൂവൻ കോഴിയെ മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കി aa കപ്പ അവരുടെതല്ലെന്ന്😀
@femymartin2796
@femymartin2796 2 жыл бұрын
Nice 👍👍👍👏👏
@Miakitchen
@Miakitchen 2 жыл бұрын
Thank you 🙏
@femymartin2796
@femymartin2796 2 жыл бұрын
Aa chechi nekalude viedos njan kanarunde and repcies try cheyarunde Nice recipes very tastey and 😋😋😋 yummy
@stencyalphonsa947
@stencyalphonsa947 2 жыл бұрын
ithu njan undakki nokkum miya cheechi
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
Chammanthi lovers undo enne pole 😍😍👍👍
@nishanish9633
@nishanish9633 2 жыл бұрын
Hai chechi
@bennithomas2104
@bennithomas2104 2 жыл бұрын
a unique voice. that's make you different
@shailabegm8812
@shailabegm8812 2 жыл бұрын
Thakkali chuduka annal fry cheyyanamo chutteduthaal Nalla test aayrikkum tooo
@babuchandrannair3112
@babuchandrannair3112 2 жыл бұрын
munpathe apeshichu presentation valare nannayi. keep it up
@radhikarajanradhika3483
@radhikarajanradhika3483 2 жыл бұрын
ഞാനും ഉണ്ടാക്കി നോക്കും 😋😋😋
@geetanair5952
@geetanair5952 2 жыл бұрын
Pappadam open cheythathinu sezham Aatta podiude coveril pack cheythu fridgeil vachal mathi podiyukilla
@sajanalenin8805
@sajanalenin8805 2 жыл бұрын
ചേച്ചി പൊളിച്ചു ❤
@mellowworld1691
@mellowworld1691 2 жыл бұрын
Papadam and thakkali...ugran aayirkkum 😍
@SindhuSindhu-cm7uj
@SindhuSindhu-cm7uj 2 жыл бұрын
👌👌ചമ്മന്തി undakinokamtto
@simib3882
@simib3882 2 жыл бұрын
Ente Mia.. dear 😘🥰 full kandittu varatttoooo....
@Miakitchen
@Miakitchen 2 жыл бұрын
Thank you simi
@bijigeorge6229
@bijigeorge6229 2 жыл бұрын
Njan ente thakkali enthu cheyyum ennu aalochikkumbozhanu joicy vannathu.....thank you....pookal iniyum kanikkane....last yr daliya kure kaanichayirunnu...ee varsham ille
@Miakitchen
@Miakitchen 2 жыл бұрын
UNDU ..KANIKKAM..ATHRAKKU UNDAYILLA
@subairaismail3595
@subairaismail3595 2 жыл бұрын
Super aanallo
@Dreamviews_
@Dreamviews_ 2 жыл бұрын
Hello, മിയ... ഇന്നലെ തെ വീഡിയോ കണ്ടു.. സൂപ്പർ... പിന്നെ ഒരു കാര്യം ചോദിക്കട്ടെ... ആ കാടിന്റെ ഇടവഴിയിലൂടെ തനിയെ പോകുമ്പോ പേടി തോന്നില്ലേ...
@Miakitchen
@Miakitchen 2 жыл бұрын
😁
@kumariushap2706
@kumariushap2706 2 жыл бұрын
അടിപൊളി അവതരണം
@vijuthachamkulamvinayakan9315
@vijuthachamkulamvinayakan9315 2 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@nadiyanazar7208
@nadiyanazar7208 2 жыл бұрын
Adipoli try cheyum
@bisminisar7b35muhammadbila2
@bisminisar7b35muhammadbila2 2 жыл бұрын
Njan ithu try cheythu nokki adipoli aayirunnu chechi superb
@kannandaskannandas106
@kannandaskannandas106 2 жыл бұрын
G6
@rajeshrajesh.p5719
@rajeshrajesh.p5719 2 жыл бұрын
Miay superb video
@mariammathomas5527
@mariammathomas5527 2 жыл бұрын
Thank you Mia very good
@vaigasworld1382
@vaigasworld1382 2 жыл бұрын
Super. Chechi. 👌👌
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി 👍👌❤🌹
@princyjames8044
@princyjames8044 2 жыл бұрын
Hi chechi
@BELLARIRAJA10
@BELLARIRAJA10 2 жыл бұрын
Chechy...Nalla sound....recipe try cheyyam......👍
@princyjames8044
@princyjames8044 2 жыл бұрын
Njan Lisa chechiyude cheriya relation und
Whoa
01:00
Justin Flom
Рет қаралды 46 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 48 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Whoa
01:00
Justin Flom
Рет қаралды 46 МЛН