ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും😋😋 | Ulli Chammanthi | Onion Chuntey | Onion Recipe

  Рет қаралды 3,173,244

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
Ulli Chammanthi, Chammanthi Recipe, Onion Chutney
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 1 500
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
സദ്യ items വേറെ, ഷമ്മിസ് kitchen itens വേറെ.. ഉച്ചക്ക് വീട്ടിൽ വന്ന്, ചൂട് ചോറിൻ്റെ കൂടെ ഷമ്മിസ് കിച്ചെൻ ൻ്റെ ഒരു ഐറ്റം മതി, തൃപ്തിയോടെ ഒരു പിടി ( പള്ള നിറയെ) ചോറ് തിന്നാൻ. സ്വന്തം ഉണ്ടാക്കാനും പറ്റും. ബീഡരുടെ ഒരു കൈ സഹായം പോലും വേണ്ട.. അവർക്ക് നമ്മൾ വെച്ച് വിളമ്പും... ഇഷ്ടം ആയി ഒരുപാട്...
@ShameesKitchen
@ShameesKitchen Жыл бұрын
Happy Chanke😇
@suchithraravi365
@suchithraravi365 Жыл бұрын
M
@SavithriRaghavan-yt6tg
@SavithriRaghavan-yt6tg Жыл бұрын
Wkowosssososwkwwm😅woz
@AsifKukku
@AsifKukku 7 ай бұрын
❤​@@suchithraravi365
@vineethas2760
@vineethas2760 7 ай бұрын
..🦍🦍😊😅😅😅😅😊😊
@mubarakv3696
@mubarakv3696 5 ай бұрын
2024 ൽ കാണുന്നവർ ഉണ്ടാ
@SaheerSaheer-bd4uj
@SaheerSaheer-bd4uj 5 ай бұрын
S
@livinglord4969
@livinglord4969 4 ай бұрын
S
@MuhammadRafeeq.T
@MuhammadRafeeq.T 4 ай бұрын
Ssss
@junaispp4068
@junaispp4068 4 ай бұрын
Ss
@MuhammadRafeeq.T
@MuhammadRafeeq.T 4 ай бұрын
🤝
@simrinshanil2847
@simrinshanil2847 3 жыл бұрын
‘ Athinte perilu’ ‘Athinte perilu’ eena usage aanu enikettom ishtam😂😂😂
@_nihhx.
@_nihhx. 6 ай бұрын
Ente favorite' *Mathiyavum* aahn'😂
@googlemobiles9991
@googlemobiles9991 3 жыл бұрын
Chammandhi ishtamullavar like adii 👍
@funfactor101
@funfactor101 23 күн бұрын
2025-il kaanunnorundo?
@ayisha-hh
@ayisha-hh 17 күн бұрын
OH MY GOD 2050iL KANUNNAVARUNDO 🤣🤣🤣
@jithurida
@jithurida 3 жыл бұрын
എരിവുള്ള ചമ്മന്തിയും തേനൂറുന്ന ശബ്ദവും. സൂപ്പർ....! shemees kitchen അങ്ങ് ഉയരട്ടെയെന്ന് ആശംസിക്കുന്ന തോടൊപ്പം ആമനോഹരമായശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണണമെന്ന് ആശിക്കുന്നു ,
@unnikrishananT
@unnikrishananT 3 жыл бұрын
Njanum
@santhoshbabybabykutty9713
@santhoshbabybabykutty9713 3 жыл бұрын
ചമ്മന്തിയെക്കാളും സൂപ്പർ ഇങ്ങടെ വോയിസ്‌ ആണ് 🤣
@thanuff4618
@thanuff4618 3 жыл бұрын
സത്യം
@vigneshks1501
@vigneshks1501 3 жыл бұрын
Ayseri 😂
@jithu53
@jithu53 3 жыл бұрын
അതുശെരി ഇവിടെ കോഴി രസിപിയും ഉണ്ടാരുന്നോ
@wikinggamers1793
@wikinggamers1793 3 жыл бұрын
Aiva
@ayishhanna5320
@ayishhanna5320 3 жыл бұрын
😂
@Shzann1
@Shzann1 3 жыл бұрын
കാണാൻ തന്നെ എന്നാ രസാ അപ്പൊ കഴിക്കാനും പൊളിയായിരിക്കും 😋😋❤️
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕💕😘😘🤩
@minnumol6507
@minnumol6507 3 жыл бұрын
അത് ശരിയാ 😍😍
@snehak7324
@snehak7324 3 жыл бұрын
I tried this JUST NOW... എന്റെ പൊന്നേ.... ഞാൻ ചിരിച് ചിരിച് ചത്തു... ഉണ്ടാക്കി വന്നപ്പോ പുളി കൂടി പോയി, അപ്പൊ ഞാൻ കൊറച്ച് ശർക്കര കൂടെ ചേർത്ത്... set up ആവണില്ല. അപ്പൊ ഒള്ള ശർക്കര full ചേർത്ത്... ഇപ്പൊ നല്ല ഇഞ്ചി പുളി പോലൊണ്ട്. വിചാരിച്ച സാനം ready ആയില്ലേലും വേറെ കിടിലം item ജനിച്ചു🤣🤣🤣... 'അമ്മ ആണേൽ OK അടിച്, ശർക്കര തീർത്തെന് side വഴി വേറെ കിട്ടി... എന്നാണേലും ഇത്താ, നിങ്ങ ചുമ്മാ Pever ആണ്🔥✨ Powerful dishes comes from powerful വെടിക്കെട്ട് mistakes🤣🤣🤣🤣🤣🤣.... Thanku ithaa✨❤️🔥😽 Lv from Ernakulam ❤️❤️❤️
@rosebylidiya
@rosebylidiya 3 жыл бұрын
ഉള്ളി ചമ്മന്തിയും ദോശയും കഴിക്കാൻ ഇഷ്ടമാണ് 😍
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩🤩😘💕
@abdhulsaniyaabdhul3939
@abdhulsaniyaabdhul3939 2 жыл бұрын
സൂപ്പർ
@atdK0
@atdK0 2 жыл бұрын
Neerdoshayude koode kazhikan patto
@noorjahanjalal2621
@noorjahanjalal2621 Жыл бұрын
Pan looks nice where you bought..
@salmajm5197
@salmajm5197 3 жыл бұрын
Sis njn undaaki... Entha ruchi...onnum parayaan illaa...ellaarkmm ishtaay...love you ..🥰🥰❤️❤️❤️pinne kappa Biryani cheyyo... Cheyaan patto Itha..🥰😊
@moidunniat2460
@moidunniat2460 Жыл бұрын
Njan try cheythu super taste ppwli❤‍🔥❤‍🔥❤‍🔥❤‍🔥
@amruthapv2320
@amruthapv2320 3 жыл бұрын
I try this ulli chammanthi really superb shammitha 😍😍😍😍❤
@basheerk5783
@basheerk5783 2 жыл бұрын
👍
@sajjanmedayil1428
@sajjanmedayil1428 Жыл бұрын
ദാ ഇപ്പോൾ ഉണ്ടാക്കി കഴിച്ചതെ ഉള്ളു. ചമ്മന്തി കിടു ആയിട്ടുണ്ട്. നാവിലെ രസമുകുളങ്ങളെ എല്ലാം ത്രസിപ്പിക്കുന്ന ഒരു സിമ്പിൾ റെസിപ്പി. 🙏Thanks Sheme
@fidhak5095
@fidhak5095 3 жыл бұрын
ചമ്മന്തി കാണുമ്പഴെ വായിൽ വെള്ളം വരുന്നു🤤😋... ചോറ് ഇതിൻ്റെ കൂടെ കഴിക്കാൻ തോന്നുന്നു😋😋😋
@suharaasif4686
@suharaasif4686 3 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്‌തു super🤩
@reshmaaswin4608
@reshmaaswin4608 3 жыл бұрын
ഇത് ഞാനും ട്രൈ ചെയ്തു അടിപൊളി ആണ് ഇനിയും ഇതുപോലെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 😍🥰🥰😍
@dineshannellikka618
@dineshannellikka618 Жыл бұрын
Yes
@angelrose4817
@angelrose4817 2 жыл бұрын
Super athyamaya njan kitchen il kerunne anthe indakkanam trail Anne ariyillayirunnu njan ee video kande ethe undakki allavarkkum othiri istamayi thanks a lot for your tips
@saraths6256
@saraths6256 3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങടെ വീഡിയോ കാണണത് സൂപ്പർ പൊളി റെസിപ്പി ഞാൻ ട്രൈ ചെയ്തു
@sanubiya2176
@sanubiya2176 Жыл бұрын
Heyy shamitha njn ee chamanthi undaki vere level sanam inte veedile yalaverkum ishettayi ithe chorinte kode adipoli ann❤tnx dear
@AbdulRauf.
@AbdulRauf. 3 жыл бұрын
*ചോർ കഴിക്കുമ്പോൾ തന്നെ ഷമീ ഇത്താ വന്നു ഉള്ളി ചമ്മന്തി കൊണ്ട്😀😋😋😋😋*
@shafna7708
@shafna7708 3 жыл бұрын
😄😄
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩😘
@anfiyarafi536
@anfiyarafi536 3 жыл бұрын
Nhgal indakkittoo....ellarkum orupad ishtaayiii..👌👌
@pha892
@pha892 3 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി . കറി ഒന്നും ഇല്ലാതെ ഇരുന്നപ്പോ KZbin ൽ Search ചെയ്തതാ അപ്പോഴാണ് ഞാൻ ഇത് കണ്ടത് അപ്പോൾ ഞാൻ ഇത് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു . Thanks chechi
@SiyadSabik
@SiyadSabik 8 ай бұрын
ഞാനും ഇന്ന് ട്രൈ ചെയ്തു സൂപ്പർ 👌🏻❤️
@Priya-mg2wo
@Priya-mg2wo 3 жыл бұрын
സന്തോഷത്തോടെ ചെയുമ്പോൾ എല്ലാറ്റിനും സ്വാദ് കൂടും 😘😘😘happy sunday to all 😘😘😘😘
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiye 🥰💕💕🤩😘
@shyma5954
@shyma5954 2 жыл бұрын
Santhosham mathram pora undakan koodi ariyanam😀
@rajaneeshrg5817
@rajaneeshrg5817 2 жыл бұрын
അത് പിന്നെ അങ്ങനെ അല്ലെ
@aryamanoj6300
@aryamanoj6300 3 жыл бұрын
ചേച്ചിടെ ഒരുപാട് dishes ഞാൻ try ചെയ്തിട്ട് ഉണ്ട് .... ഇന്നേ വരെ ഒന്നും മോശമായിട്ടില്ല ...... എനിക്ക് cooking ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് lockdown time lum അല്ലാതെയുമൊക്കെ ഒരുപാട് സാധങ്ങൾ പരീക്ഷിച്ചിട്ട് ഉണ്ട് ..... ... ചേച്ചിയെ പോലെ detail ആയിട്ട് paraja തരുന്ന ആരുമില്ല ..😍
@shezaram137
@shezaram137 3 жыл бұрын
Shamithaa voice ishttamullavar like adika💖💖
@shabeershabu2118
@shabeershabu2118 3 жыл бұрын
നമ്മുടെ പോലുള്ള ബാച്ച്ലേഴ്‌സിനു പറ്റിയ ഐറ്റം tq 👍
@SANDHYACK-f1m
@SANDHYACK-f1m 5 ай бұрын
Chechi innundakhi nokhi super ayittund..thank u chechiii
@thekkenkitchen4583
@thekkenkitchen4583 3 жыл бұрын
Ulli chammanthi super 👌👌
@aleenaanju4071
@aleenaanju4071 3 жыл бұрын
🥰
@naishana.shyjukhan1537
@naishana.shyjukhan1537 7 ай бұрын
Njanum ithu undakki nokki ithaa adipoli item 😘😍😋😋
@vimalnandhu7669
@vimalnandhu7669 3 жыл бұрын
ചേച്ചിയുടെ വോയിസ്‌ നല്ല രസമാ കേൾക്കാൻ............... ഞാൻ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കിയത് ചേച്ചിയുടെ വിഡീയോ കണ്ടുകൊണ്ടാണ്
@anilvanaja7278
@anilvanaja7278 3 жыл бұрын
right innocent voice
@shafitkm1904
@shafitkm1904 3 жыл бұрын
ഒരു പ്ലേറ്റ്‌ ചോറ്, കുറച്ച്‌ ചമ്മന്തി, മത്തി പൊരിച്ചത്‌, പപ്പടം, ആഹാ😋
@suneeshvs6086
@suneeshvs6086 3 жыл бұрын
😋😋😋😋
@gokuvideoediter8141
@gokuvideoediter8141 3 жыл бұрын
Navil vellam vannu
@jajar2663
@jajar2663 3 жыл бұрын
👍
@ami6957
@ami6957 3 жыл бұрын
🤤🤤🤤
@grt5375
@grt5375 3 жыл бұрын
Koode enthelum chaaru curry koodiyundel kushaal
@ansahaneefa3903
@ansahaneefa3903 3 жыл бұрын
ഇതു പോലെ ഞാനും ഉണ്ടാകാറുണ്ട് but ശർക്കര ഇടാറില്ല
@unnikrishananT
@unnikrishananT 3 жыл бұрын
Njanvarukkarillya kappalmulaku chuuttittanu cherkkarullath
@cinima.shorts
@cinima.shorts 2 жыл бұрын
സൂപ്പർ ടേസ്റ്റ്, 😋
@sijukalavarakkaran5601
@sijukalavarakkaran5601 3 жыл бұрын
Wow, കണ്ടാൽ തന്നെ വായിൽ കൂടി വെള്ളം നിറഞ്ഞു തുളുമ്പി ... സൂപ്പർ
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁🤩🤩
@Rahmath-h2y
@Rahmath-h2y 5 ай бұрын
സംസാരം കുറക്കു.. വലിച്ചു neetathe കാര്യം പറഞ്ഞു പോകു
@nandakumarramachandran4812
@nandakumarramachandran4812 3 жыл бұрын
ചേച്ചീടെ ചമ്മന്ദിയും സംസാരവും സൂപ്പറാ 🤣
@sureshkavumpuram3350
@sureshkavumpuram3350 2 жыл бұрын
ഇത് അടിപൊളി ഒന്നും പറയണ്ട 👍🏻⚡️
@reshmabalan2893
@reshmabalan2893 3 жыл бұрын
ഊണൊക്കെ കഴിഞ്ഞു ഈ ചമ്മന്തി കണ്ടു വെള്ളം ഇറക്കാൻ അല്ലേ ഞങ്ങൾക്ക് പറ്റൂ 😥😥😥😥😥😥😥
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁🥰🥰🤩😘
@ambikadevi8198
@ambikadevi8198 2 жыл бұрын
Ente molea Ee Ulli Chammandy Canditt u Vayil Kappal oodullo .👌👌👌👍👍👍.
@aflahmk4220
@aflahmk4220 Жыл бұрын
ഷെമി താത്ത അടിപൊളി ഞാൻ ഉണ്ടാക്കി എനിക്കും എന്റെ ഉമ്മക്കും എന്റെ ഉമ്മമ്മയ്ക്കും ഇഷ്ട്ടപെട്ടു Thanks ഷെമി താത്ത
@ShameesKitchen
@ShameesKitchen Жыл бұрын
Orupaddu santhosham comments kanumbole dear 🥰😘🥰
@balanrolla9790
@balanrolla9790 3 жыл бұрын
Kaanan nallbangiunde valare nannyittondee👌👌👌
@beenasudheesh5886
@beenasudheesh5886 3 жыл бұрын
🥰ഉള്ളി ചമ്മന്തി എനിക്ക് ഇഷ്ടം 😘
@Lisnatijo
@Lisnatijo 3 жыл бұрын
Njan ചെയ്തു നോക്കി കൊള്ളാം but ശർക്കര ഇടരുത് plzzzz
@creativeman8044
@creativeman8044 3 жыл бұрын
അതിന്റെ പേരിലാണ് ഞാൻ ഇതു ട്രൈ ചെയ്യാമെന്ന് വിചാരിക്കുന്നത് 🤪
@aneetajohnson3875
@aneetajohnson3875 3 жыл бұрын
😂😂
@creativeman8044
@creativeman8044 3 жыл бұрын
@@aneetajohnson3875 🤪
@lekshmidileep7071
@lekshmidileep7071 2 жыл бұрын
🤣🤣അതിന്റെ പേരിലാണ് ഞാൻ ഇത് like ചെയ്തത്
@geevigeevi4060
@geevigeevi4060 Жыл бұрын
സൂപ്പർ ചമ്മന്തി ഇന്ന് ഞാൻ കുബൂസും ഈ വീഡിയോയും മാത്രം കണ്ടാ തിന്നത്
@ashamarythomas9741
@ashamarythomas9741 3 жыл бұрын
ഇത് ഇങ്ങനെ തന്നെയും തേങ്ങയുടെ ഒപ്പവും ട്രൈ ചെയ്തു, പൊളി ആണ്👌👌👌
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🥰🤩
@vinodachariya82
@vinodachariya82 7 ай бұрын
സൂപ്പർ ഞങ്ങൾഇന്ന് ഉണ്ടാക്കി.
@jincysebastian9234
@jincysebastian9234 3 жыл бұрын
ഇതൊക്കെ എങ്ങനെ കാണാതെ ഇരിക്കും ഇത്ത
@NisrinBanukavumpurth
@NisrinBanukavumpurth 5 ай бұрын
Adilpoli ayitt und najn try cheyyittund ❤❤pinne undakkan thounnbo vannu kaaaanum
@sunilbabupullani9520
@sunilbabupullani9520 3 жыл бұрын
ഷമി ഇത്ത നിങ്ങളുടെ ശബ്ദം നല്ലരസമാണ് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ് നിങ്ങൾ ഇടുന്ന എല്ലാവിടിയൂയൊയും ഞാൻ കാണാറുണ്ട് ട്രെയിച്ചായറുമുണ്ട് സൂപ്പറാണ്
@devika8822
@devika8822 3 жыл бұрын
Njan cheythu super taste aanu njan Eppozhum dosa undakumbol eee chamanthiaanu undakarru
@ShameesKitchen
@ShameesKitchen 3 жыл бұрын
💝🥰😍🥰💝🥰💝💝
@devika8822
@devika8822 3 жыл бұрын
Sathyam parayuvanel chechi oru sambhavamanu njan chechide oru big fan aanu. 😘😍
@ardhraantony4533
@ardhraantony4533 3 жыл бұрын
kandittt oru rakshyum illa, powli..
@sumathikknair6295
@sumathikknair6295 5 күн бұрын
Njan 2024 aan kanunne😂😂😂inganarangilum indo guyss😂
@mollyjose1212
@mollyjose1212 3 жыл бұрын
Hai Shamee, I always wonder how you find such wonderful short recipes. Everything super. I wil try and see. Take care and have a good day.
@bhamaharikumar4549
@bhamaharikumar4549 3 жыл бұрын
മുളക്പൊടിക്ക് പകരം.. മുളക് വറുത്തെടുക്കു.. ..
@dilnadilu3241
@dilnadilu3241 3 жыл бұрын
Try cheyyatto ithaa💜💜💜🥰🥰
@itsmeleora
@itsmeleora 3 жыл бұрын
ഞാനുണ്ടാക്കിയിട്ട് ഫ്ലോപ്പായി 😪ആർക്കും ഇഷ്ടായില്ല... ശർക്കരയുടെയും പുളിയുടെയും ടേസ്റ്റ് കൂടുതൽ ആയി വരുന്നു... ശർക്കര ഇടണ്ടായിരുന്നു 🤔
@annageo4993
@annageo4993 3 жыл бұрын
Chechi njan try cheydu Adipoli aanu 😋😋ente veettilulla ellavarkum ishtayi thank you chechi ee recipe nalgiyadinu 😊
@athirasaneesh9173
@athirasaneesh9173 2 жыл бұрын
Super njnum try cheythe
@mullusvlog6187
@mullusvlog6187 3 жыл бұрын
ഞാനാ ഈ വീഡിയോക്ക് ഫസ്റ്റ് ലൈക്‌ ഇട്ടത്. 👍
@rafeekpm5157
@rafeekpm5157 3 жыл бұрын
Anno
@ShameesKitchen
@ShameesKitchen 3 жыл бұрын
😘😘😘🥰💕💕
@mullusvlog6187
@mullusvlog6187 3 жыл бұрын
@@ShameesKitchen ❤️❤️❤️
@mullusvlog6187
@mullusvlog6187 3 жыл бұрын
@@rafeekpm5157 mm
@mumthasmumthas4985
@mumthasmumthas4985 Ай бұрын
2024 August ഞാൻ ഇത് കണ്ടത് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ചമ്മന്തി 👍🏻🥰.....സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെടും🥰
@shemeershemu2498
@shemeershemu2498 3 жыл бұрын
Notification kandappo vegamm vannu Masha Allah suberbbb....
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniye 😘😘🥰🥰
@MiniRinu
@MiniRinu 4 ай бұрын
2026l kanunna le njan😊
@nilsamariyapj381
@nilsamariyapj381 2 жыл бұрын
Super ചേച്ചി 👌👌 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ദോശയുടെ ഒപ്പം ആണ് ഞാൻ ഇത് കഴിച്ചത് 🤤🤤 എന്റെ അമ്മയ്ക്കും ഇഷ്ടമായി 😍😍
@kundannurwadakkanchery6439
@kundannurwadakkanchery6439 3 жыл бұрын
Sharkara thane cherkano edhinupakharam Vera incridients means pachasara cherkan pattumo
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 3 жыл бұрын
ഒരു പറ ചോർ അത് കുറച്ചു കുറവല്ലേ 🤣
@SYAMCS88
@SYAMCS88 3 жыл бұрын
ആവിശ്ത്തിന് പോരേ 👀😒
@SijinaSijina-rf7ow
@SijinaSijina-rf7ow 4 ай бұрын
😂😂😂😂
@seenab4911
@seenab4911 3 жыл бұрын
Recipe not in the description ...pls upload dear
@reshmaaswin4608
@reshmaaswin4608 3 жыл бұрын
ഇത് ഞാനും ട്രൈ ചെയ്തു അടിപൊളി ആണ് ഇനിയും ഇതുപോലെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 😍🥰🥰😍
@bindui4370
@bindui4370 Жыл бұрын
Super ane try cheythavar aroke like 👇
@nishadnishu9308
@nishadnishu9308 3 жыл бұрын
വേറെയൊന്നുംവേണ്ട ഈ ചമ്മന്തി മതി ചോറ് കലിയാകും സൂപ്പർ ടെസ്റ്റ
@shamna1035
@shamna1035 3 жыл бұрын
ഷമിത്താ..... ഞാൻ ചോറ് തിന്നു കൊണ്ടാ ഇങ്ങളെ വീഡിയോ കാണുന്നത്... ഈ ചമ്മന്തി ചോറിനു കൂട്ടിയ പോലെ ഉണ്ട്..... 😋😋
@suhainasulaiman7288
@suhainasulaiman7288 3 жыл бұрын
Itha notification vannapoye video vann kandu Ulli chammandi pwolichittundu Luv u itha
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniye 😘😘
@ranjiniranjinitp9542
@ranjiniranjinitp9542 3 жыл бұрын
Super
@farziiiiih
@farziiiiih 3 жыл бұрын
ഞാൻ try ചെയ്തു super ആയിരിന്നു 😋😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰💕
@musthafamufi8197
@musthafamufi8197 3 жыл бұрын
ഹലോ സെമി താത്ത ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി വളരെ വളരെ സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു അതിന്റെ ഫോട്ടോ നിങ്ങൾക്ക് വിടാൻ നിങ്ങൾ നമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ യൂട്യൂബിൽലുണ്ടോ ഫോട്ടോ വിടാൻ എനിക്കറിയില്ല ബായ് അസ്സലാമു അലൈക്കും
@ShameesKitchen
@ShameesKitchen 3 жыл бұрын
Instagram aychal mathi..👍🤩 happiye
@musthafamufi8197
@musthafamufi8197 3 жыл бұрын
എനിക്ക് ഇൻസ്റ്റർഗ്രാം ഇല്ല
@lathababun.k3669
@lathababun.k3669 3 жыл бұрын
ഇത്ത.. സംഭവം സൂപ്പെർ ആണട്ടോ...😍ആർക്കും കണ്ണും പൂട്ടി ട്രൈ ചെയ്യാം 😘😘
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🥰💕🤩😘
@nirabhai1366
@nirabhai1366 3 жыл бұрын
@@ShameesKitchen see Dr
@jasla481
@jasla481 3 жыл бұрын
shamee chammenthi spr👌👌👌 kandit vayil vellam varunnu
@sarathsarath56
@sarathsarath56 3 жыл бұрын
Oru biriyani undakki parsal cheyo🤣🤣 super
@ayishhanna5320
@ayishhanna5320 3 жыл бұрын
Poliyee😂😂😂
@sarathsarath56
@sarathsarath56 3 жыл бұрын
@@ayishhanna5320 🤣🤣 chumma
@ajithajith7072
@ajithajith7072 3 жыл бұрын
ചേച്ചി ഇതിൽ charakara ചേർത്തില്ലെകിൽ കുഴപ്പം undo
@aishwaryad2599
@aishwaryad2599 3 жыл бұрын
ഞാൻ ഇന്ന് try ചെയ്തു അടിപൊളി ❤thankyou so much
@rayeesmakul6184
@rayeesmakul6184 2 жыл бұрын
Hai
@chinnussteena8969
@chinnussteena8969 Жыл бұрын
ഇത്ത ഇന്നലെ ഞാൻ ഈ ചമ്മന്തി ഉണ്ടാക്കി.. എന്താ പറയാ അത്രയ്ക്കും tasty ആയിരുന്നു 🥰🥰.. പിള്ളേരും ചുമ്മാ കഴിച്ചോണ്ട് നടപ്പാർന്നു 😍ഉണ്ടാക്കിയ മിക്സി യുടെ ജാർ കഴുകേണ്ടി വന്നില്ല.. എല്ലാം ഞാൻ തന്നെ വൃത്തിയാക്കി 😬😬😬🫣🫣🤦🏻‍♀️🤦🏻‍♀️thank you ഇത്ത 😘😘🫶എല്ലാവരും ഉണ്ടാക്കി നോക്കണേ അത്രയ്ക്കും tasty ആണ് 👌🏻😋😋
@soumyathulasi6739
@soumyathulasi6739 3 жыл бұрын
Njan try cheythu. Super.simple and tasty recipe
@abvknam1416
@abvknam1416 3 жыл бұрын
കാണുമ്പോൾ തന്നേ കൊതിവരുന്നു 😋😃
@dijinadiji8031
@dijinadiji8031 3 жыл бұрын
ഞാൻ ശർക്കരക്കു പകരം പഞ്ചസാര ചേർത്തു ഉണ്ടാക്കാറുണ്ട് .അങ്ങനയും രുചിയുണ്ട്
@sanjusunny4332
@sanjusunny4332 3 жыл бұрын
ഞാനും
@gokulvlog2820
@gokulvlog2820 4 ай бұрын
2025 il kannuvar indo😹
@rasheedamujeeb955
@rasheedamujeeb955 3 жыл бұрын
Aa puli idunnath kandappo vaayil vellam Vanna aarelum ndo
@dhanyadevu7984
@dhanyadevu7984 3 жыл бұрын
Njan indaki Innu..supr. Taste..😋😋😋😋😋😋😋😋oru rekshayum Ella pwliyeee🔥🔥👍👍
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiye dear 🥰🥰🤩
@sreejithkc2981
@sreejithkc2981 3 жыл бұрын
ഒന്ന് മറന്നു.... ഇതു ഇത്രതന്നെ മതിയാകും...
@richurinu9629
@richurinu9629 3 жыл бұрын
Entha മറന്നത്
@kabeerkbr1467
@kabeerkbr1467 3 жыл бұрын
ഷെമിത്ത പ്രേതേകം പറയണ്ട ആവശ്യം ഒന്നും ഇല്ല എന്നറിയാം ഇത്ത ഉണ്ടാക്കുന്ന ഓരോ ഐറ്റവും ആസാധ്യ ടെസ്റ്റ്‌ തന്നെയാണ് ഇതുവരെ ഉണ്ടാക്കി നോക്കിയതെല്ലാം ഇതുൾപ്പെടെ 💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sgamerbysalman8242
@sgamerbysalman8242 3 жыл бұрын
Chammndi ishtamullavaru like adi
@nidak1868
@nidak1868 3 жыл бұрын
Kodhippichu
@vinukuruvila3992
@vinukuruvila3992 3 жыл бұрын
Thanks for sharing your recipe. It looks delicious. All yr recipes are nice and simple. Your presentation is good. Will try to do. God Bless.
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi.. happiye dear 🥰🥰thanku
@jayanthi2346
@jayanthi2346 Жыл бұрын
Very tasty and verygood speak
@binipgeorge3162
@binipgeorge3162 5 ай бұрын
Ulli chammanthi enikke bhayankara eshttamane❤️❤️
@shynicv8977
@shynicv8977 3 жыл бұрын
പൊളിച്ചു 👍👍👍👍👍
@charuthavinod3956
@charuthavinod3956 3 жыл бұрын
It's very tasty... I tried this....😋
@modernfoodworld
@modernfoodworld 2 жыл бұрын
Super
@devikamuthoor2306
@devikamuthoor2306 3 жыл бұрын
Supper👌👌👌shameetha😘😘
@ullattilfamily2742
@ullattilfamily2742 2 жыл бұрын
❤️❤️👌👌👍👍jaggerikk pakaram sugar mathiyoo chechi
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
#charliegee x Florence Cathedral
0:13
Charlie Gee
Рет қаралды 27 МЛН
КАКОГО ВЫ ГОДА РОЖДЕНИЯ? Ищем 2000
0:40
ANTON RIMSKIY
Рет қаралды 4,2 МЛН
奶奶想要比心!#火影忍者#佐助#家庭
0:35
火影忍者一家
Рет қаралды 4,2 МЛН