1 കപ്പ് ചോറും 1 സവാളയും ഉണ്ടോ, എങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ| Simple Onion Rice| Breakfast Lunch

  Рет қаралды 2,184,076

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 807
@medayil
@medayil Жыл бұрын
ഇതു രണ്ടാം തവണയാണ് ഞങ്ങൾ ഇത് ഉണ്ടാക്കുന്നത്. ഇതിന്റെ കൂടെ കുറച്ചു മുട്ട ഒന്നും ചേർക്കാതെ ചിക്കിയെടുത്തു ചേർത്തു. പിന്നെ മുട്ട പുഴുങ്ങി എടുത്ത് അൽപ്പം വെളിച്ചെണ്ണ frying pan ൽ ചൂടാക്കി അൽപ്പം മഞ്ഞൾ പൊടി വിതറി ചെറിയതായി വറുത്ത് എടുത്തു ചോറിൽ ചേർത്തു. നല്ല Super taste.
@annpanackal7798
@annpanackal7798 Жыл бұрын
An excellent easy recipe!!! I've tried it multiple numbers of times. It's really good and easy to make!
@suryamani2276
@suryamani2276 3 жыл бұрын
Video full kanunnathinu munbu comments vaayikkan vannavarundo 😁
@thasleematk6845
@thasleematk6845 2 жыл бұрын
Yes
@mubashir6764
@mubashir6764 2 жыл бұрын
Und 😆
@nandhu2673
@nandhu2673 2 жыл бұрын
Illa 😔
@rajimol861
@rajimol861 Жыл бұрын
ഉണ്ട് 🥰
@sreelekshmivp468
@sreelekshmivp468 Жыл бұрын
Yes
@deepshikagireesh8639
@deepshikagireesh8639 2 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല taste ആയി 🥰 thank you chechi
@gamingwithmeenutty7430
@gamingwithmeenutty7430 3 жыл бұрын
ഞാൻ തയ്യാറാക്കി നോക്കി അടിപൊളി ആയിരുന്നു 👍🏻👌🏻 ചോറ് കഴിക്കാൻ മടിപിടിച്ചു ഇരിക്കുമ്പോഴായിരു ഈ വീഡിയോ കണ്ടത് Thank you chechi ❤😁
@ShameesKitchen
@ShameesKitchen 3 жыл бұрын
💕💕🥰😘😘🥰💕
@adithyandasish588
@adithyandasish588 2 жыл бұрын
Chechi njan 7 classil padikunu 😌njan ippol undaki kazhichu😝 super taste ketto 😋
@riyamathew3773
@riyamathew3773 3 жыл бұрын
ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. Was easy to make Thanks for the recipe
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiyee 🥰🥰
@manoharanmanoharan5239
@manoharanmanoharan5239 3 жыл бұрын
എത്ര ആയാലും ഴ എന്ന അക്ഷരം അത് പോലെ തന്നെ പറഞ്ഞൂടെ എല്ലാവരും ഴ ക്ക് പകരം യഎന്നാണ് സംസാരിക്കുന്നത് ഴ എന്ന് സംസാരിച്ചു കൂടെ
@flavia8077
@flavia8077 Жыл бұрын
​@@manoharanmanoharan5239😂😂arrinjondallallo
@darsanahrithik762
@darsanahrithik762 2 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി വളരെ testy ആയിട്ടുണ്ട്🥰
@sruthivishnu4833
@sruthivishnu4833 2 жыл бұрын
ചേച്ചി വീഡിയോസ് എല്ലാം സൂപ്പർ ആണ്. ഒരുപാട് വലിച്ചുനീട്ടി കാര്യങ്ങൾ പറയാതെ മനസിലാകുന്ന രീതിയിൽ നല്ല അവതരണം 💯.
@ameenamohamedali8400
@ameenamohamedali8400 3 жыл бұрын
ഷമീറ ഇത്താടെ foods എല്ലാം ഉണ്ടാക്കാൻ എളുപ്പവുമാണ് ടെസ്റ്റിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല വേറെ ലെവലാണ് 😋😋😋ഷമീറ ഇത്താത്ത 😘😘😘
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🥰🥰😘😘🥰
@divyak4931
@divyak4931 2 жыл бұрын
Undakki,ippo kazhichu Kai kazhukiyathe ullooo.... adipoli taste ,athukondanu udane thanne comment cheyyamennu vicharichathu..super 😘
@ShameesKitchen
@ShameesKitchen 2 жыл бұрын
💝💝🥰🤩💕😘😘💝😍🤩🤩
@user-anandhu
@user-anandhu 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കിയാൽ ചേച്ചി ഉണ്ടാകുന്ന ആ ടെസ്റ്റ്‌ കിട്ടില്ല....!😋❤️
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🥰🥰
@muhammadsajeer2218
@muhammadsajeer2218 3 жыл бұрын
Enthinte test
@thabbuyt615
@thabbuyt615 3 жыл бұрын
@@jaimijoseph8022 correct👍
@sabirsah4146
@sabirsah4146 3 жыл бұрын
@@jaimijoseph8022 😂😂😂 But, we believes ❤❤
@seethalsuresh5626
@seethalsuresh5626 3 жыл бұрын
Sathyam
@thankusspecial3825
@thankusspecial3825 3 жыл бұрын
സൂപ്പർ ആണ് ഇടയ്ക്ക് ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട് കറികൾ ഇല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ മതി👌
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩🤩👍👍
@ninanjananinanjana5487
@ninanjananinanjana5487 2 жыл бұрын
ഞാൻ ഇന്നലെ ഇത് ഉണ്ടാക്കി ഇരുന്നു അടിപൊളി ഞാൻ ഇത് ഇന്നും ഉണ്ടാകാൻ പോകുവാണ്
@akhilasbiju9694
@akhilasbiju9694 2 жыл бұрын
Chechii ithu kanda udane njan try cheyithu nokki super ayirunu🥰.. Thank you chechi🥰
@CHOTTUUS
@CHOTTUUS 5 ай бұрын
Eth undakkiyavar like chayyamo
@lovelygirl5461
@lovelygirl5461 3 жыл бұрын
Njanum aakii..adipolii..njn cook cheythathil ellam flop aayenkilum ith flop aayilla ...veetukark ishtapetuu... thnq for this recipe..
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩🥰🥰
@zafwazaf6207
@zafwazaf6207 3 жыл бұрын
ഇന്ന് ഉച്ചക്ക് ഇത് തയാറാക്കാം ..😍😍
@sumijijo7936
@sumijijo7936 2 жыл бұрын
I tried this today.. Just after my lunch I'm typing this comment.. It's superb 👌
@ShameesKitchen
@ShameesKitchen 2 жыл бұрын
Happyyeee dear 🥰🥰😍😍😘
@dreamgirl0405
@dreamgirl0405 Жыл бұрын
Adipoli recipe ahnu chechii edak edak indakar ind. Thanku ethe pole eniyum. Adipoli recipes predhikshikunnu❤💫
@ShameesKitchen
@ShameesKitchen Жыл бұрын
Hi..happiyee dear 🥰😇🥰
@rakhikrishna9300
@rakhikrishna9300 3 жыл бұрын
എന്തായാലും ഇന്ന് ഞാൻ ഇത് ഉണ്ടാക്കും... ഉണ്ടാക്കിയിട്ട് എന്റെ മോന്റെ അഭിപ്രായം ഞാൻ അറിയിക്കുന്നതാണ്... കാരണം ഞാൻ ഉണ്ടാക്കുന്ന എല്ലാ ഡിഷും ടേസ്റ്റ് ചെയ്തിട്ട് നല്ലതാണോ ഇല്ലയോ എന്ന് പറയുന്നത് അവനാണ്.. 🥰🥰🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
👍👍👍🥰💝💝💕💕🥰💕❤️
@KOSHYVAIDYAN
@KOSHYVAIDYAN 3 жыл бұрын
ചോറ് ഇടുന്നതിന് മുൻപ് അതിൽ ഒരു മുട്ട പൊട്ടിച്ചു ഇട്ട് ഒന്ന് ചെക്കി ചികഞ്ഞതിന് ശേഷം ചോറ് ഇട്ടാൽ പൊളിക്കും 🤤🤤
@shigia9684
@shigia9684 2 жыл бұрын
കടല വെളിച്ചെണ്ണയിൽ വരുത്തുകോരി mix ചെയ്തു ഉപയോഗിക്കാം
@rimsiyahameed8733
@rimsiyahameed8733 Жыл бұрын
Appo മുട്ടച്ചോറ് ആവും.... ഉള്ളി ചോറല്ലല്ലോ
@sunithakrishnan8545
@sunithakrishnan8545 Жыл бұрын
അപ്പോളത് മുട്ടച്ചോറ്
@sathiam8642
@sathiam8642 11 ай бұрын
Ath kalakkumm polikkum thimirkkum❤
@oggyaliyanff5097
@oggyaliyanff5097 2 жыл бұрын
Nale thayarakkanam.nale enthu curry vekkanan ennu tension adichu erunnappol aanu ethu kandathu.thanks chechi
@kannan7
@kannan7 3 жыл бұрын
എല്ലാ ദിവസവും FIRST ആകണം എന്നു ആഗ്രഹിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY🥰💓
@adonabiju1214
@adonabiju1214 Жыл бұрын
njn undaaki pakshe jeerakamonnum itila annalum nala taste indqayi nigal indakumbol beef mqasala kuduthal cherth nokku
@aryabiju3162
@aryabiju3162 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. കുറച്ചു എരിവ് കൂടിപോയി. എങ്കിലും കിടു rice. Taste ആണ്
@soumyasr5413
@soumyasr5413 2 жыл бұрын
I tried this recipe today.. I tried it with the normal rice we prepare..but it really came out well... Super tasty and easy to make too.. You all can go for it.. 😊👏👏👏💐✨
@umeshkc8587
@umeshkc8587 3 ай бұрын
ചേച്ചിടെ എല്ലാം food recipe enniku eshttamanu pinne chechinem🥰☺️
@DhanyaM-hf1fr
@DhanyaM-hf1fr 3 ай бұрын
😊 same
@shajahan966
@shajahan966 3 жыл бұрын
ഇതൊക്കെ കണ്ട്‌ കൊണ്ട് വായിൽ വെളളം നിറച്ചു ഇരിക്കാനാണ് എന്റെ വിധി....😢🤤😅
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😘🥰🥰
@alekyaananya9391
@alekyaananya9391 3 жыл бұрын
Thanks in i
@sharafudheenmt3772
@sharafudheenmt3772 3 жыл бұрын
😂😂😂😂
@malunandakumar3152
@malunandakumar3152 3 жыл бұрын
Undakkan entha prayasam?
@shajahan966
@shajahan966 3 жыл бұрын
@@malunandakumar3152 നിസാരം ഒരു ചായ പോലും ഇടാൻ അറിയാത്ത ഞാൻ...😳🤪😉😉
@sherinap7161
@sherinap7161 4 ай бұрын
Njan indakiyillaaa pakshee valareee nannayi tund😁very teasty👌👌♥️
@sonajaison2219
@sonajaison2219 3 күн бұрын
Njan undakki chechii ith....super taste....thank you chechii❤❤
@anjalivs2874
@anjalivs2874 3 жыл бұрын
Njan ee model il very simple aayi ullichoru undakkarund. Neyyil ulli vazhatti manjalppodim mulakpodim itt mooppich choru itt mix chythal quick aayi adipoli food readyavum 😋 madi ullappol cheyyunnathanu ath.. 👍
@SruthyAkhil26
@SruthyAkhil26 3 жыл бұрын
Same thanna ente amma indakarind... Pandu school il okka pogumbo elupathinu indaki tharum... adipoli taste ah...
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩🤩🥰🥰😘😘
@deepapillai8117
@deepapillai8117 Жыл бұрын
Njan edu try cheydu...ellavarkum othiri ishta petu keto....I just love all ur recipes ♥️
@ShameesKitchen
@ShameesKitchen Жыл бұрын
Thanku dear🤗
@honeybee2344
@honeybee2344 2 жыл бұрын
Njan undaakki nokki tto chechi.... adipoli taste 😋veetil ellaarkkum ishttaayi 😍😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee dear 😍😍🤩😘😘😍🥰🥰
@delalice3881
@delalice3881 2 жыл бұрын
Spoon okke evidunna pls mention ellam nalla variety aanu just like ur recipes
@prasadprasad3806
@prasadprasad3806 2 жыл бұрын
Pravaasikall ullidatholam e channelukalkk maranamilla😍❤️
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
Order തരട്ടെ ഉണ്ടാക്കിതരോ 🥰🥰
@suseelashiju2430
@suseelashiju2430 2 жыл бұрын
😂😂😂😂 athu Kollam 😂😂😂
@thealchemist9504
@thealchemist9504 2 жыл бұрын
🤣
@anupamapv5043
@anupamapv5043 11 ай бұрын
ഞാൻ sun വെച്ചു.. നിമിഷ നേരം കൊണ്ടു തീർന്നു 😍
@anjum3233
@anjum3233 3 жыл бұрын
E recipeyile ella steps um predictable aayirunnu😂 Love u chechi 🥰
@shihabkadakkal4452
@shihabkadakkal4452 3 жыл бұрын
തിരുവനന്തപുരത്ത് എവിടെയാണ് ഷെമിയുടെ വീട് ഞാൻ safiya
@jaseenaafsal6387
@jaseenaafsal6387 5 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി
@ayshajasir6395
@ayshajasir6395 Жыл бұрын
അടിപൊളി itha ഞാൻ ഉണ്ടാക്കി nokki😊
@amruthaagnes4312
@amruthaagnes4312 3 жыл бұрын
കാണുമ്പോൾ തന്നെ try ചെയ്യാൻ തോനുന്നു 🥰
@haridasp8759
@haridasp8759 2 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി Very very tasty 😘😘🙂😋
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😍
@sajeenasajeena4779
@sajeenasajeena4779 3 ай бұрын
Njn kandsa divasam thanna undakki, orupad wow allelum onnumillathappo valare tasty aanu🤣
@sumisumi1386
@sumisumi1386 3 жыл бұрын
ഇന്നും ഉണ്ടാക്കി.... അടിപൊളി ആണ്
@sreejaprasadsreejaprasad1142
@sreejaprasadsreejaprasad1142 2 жыл бұрын
ഞാൻ try ചെയ്തു super👍🏻
@anjalysaneesh8234
@anjalysaneesh8234 3 жыл бұрын
കഴിച്ച ഫീൽ ആണ് ഇത് കണ്ടപ്പോൾ 🤤🤤🤤😍😍😍
@sitharakayalot4918
@sitharakayalot4918 Жыл бұрын
Adipoli item makkalsinnu orupadu ishtamaayi thank you dear
@Samihasidi
@Samihasidi 3 жыл бұрын
അടിപൊളി 🥰🥰തീർച്ചയായും ഉണ്ടാക്കി നോക്കും 😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😍🥰🥰🤩🤩
@romianu7209
@romianu7209 5 ай бұрын
​@@ShameesKitchenഇത് വെളിച്ചെണ്ണയിൽ ചെയ്യാമോ
@carolinemathews7422
@carolinemathews7422 Жыл бұрын
Looks yummy...how many cups of rice ?
@sunithaanas4273
@sunithaanas4273 Жыл бұрын
എൻ്റെ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു super❤
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 4 ай бұрын
ഇന്ന് ഈ ഫുഡ് ഞാൻ ഉണ്ടാക്കി ടേസ്റ്റ് ഉണ്ട് പക്ഷേ കുരുമുളകുപൊടി മുളകുപൊടിയും വളരെ ലൈറ്റ് ചേർത്തോളൂ അല്ലെങ്കിൽ എരുവ് കൂടുതലാണ്
@fousiyafousi4350
@fousiyafousi4350 3 жыл бұрын
സൂപ്പർ വായിൽ വെള്ളം വ ന്നു ട്രൈ ചെയ്യും 👍👍👍
@smitarajkumar8560
@smitarajkumar8560 2 жыл бұрын
Hi njan idhu randanathe pravadhyan aanu indakunnadu. Adipoli and very easy to cook.
@ramyabinesh413
@ramyabinesh413 3 жыл бұрын
ഹെല്ലോയ് ചെച്ചി ഞാനും എന്റെ ചേച്ചിയും അമ്മമ്മയും കുടി വീഡിയോ കണ്ടു ഞങ്ങൾ ഉച്ചക്ക് തയാറാക്കാം ചേച്ചി ഈ വീഡിയോ കാണുബോ കൊതിയാവുന്നു 👌👌👌👌
@ShameesKitchen
@ShameesKitchen 3 жыл бұрын
😘😘🥰🤩💝💝
@Axmritha
@Axmritha 3 жыл бұрын
Super chechi njan try chaythu paranjariyikathe atreyum tast
@sne_21
@sne_21 3 жыл бұрын
Hello chechi I tried this today.. really tasty and very easy to cook✨
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😘
@jasminenizar606
@jasminenizar606 3 жыл бұрын
സൂപ്പർ ഷെമിയുടെ ഫാൻ ആണ് ഞാൻ എല്ലാം ഉണ്ടാക്കി നോക്കും സൂപ്പറ് ആണ് കേട്ടോ
@ShameesKitchen
@ShameesKitchen 3 жыл бұрын
Happiyee dear 🥰🥰🤩🤩
@udayakumars7021
@udayakumars7021 Жыл бұрын
Valaare ishtapettu. Try cheyyam
@ashna9818
@ashna9818 Жыл бұрын
Ghee use chayyanam enn nirbandhamundo
@pranavarun3137
@pranavarun3137 2 жыл бұрын
ഇന്ന് ഉച്ചക്ക് 12 മണിക്ക് Curry ഉണ്ടാക്കാൻ മടിപിടിചച്ചിരുന്ന ഞാൻ 💃💃💃
@meharinsana842
@meharinsana842 3 жыл бұрын
Sangthi usharaytto... 💖💖Enik cook cheyn othiri ishta.. But... Shesham pathram kazhukanamallo ennalochikkunbol... Madiyavum🙃
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁🥰🥰🥰
@_VISMAYA__A_M_
@_VISMAYA__A_M_ 3 жыл бұрын
Chechi parsal Akki tharumo...... Chechide veedu avideya.❤️വീട്ടിലുള്ളവർ ഭാഗ്യം ചെയ്തു.....!!!!😜😝😌😁😋😋😋😋
@ShameesKitchen
@ShameesKitchen 3 жыл бұрын
😄😄🥰🥰😍🥰🥰
@Nandhana39
@Nandhana39 6 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി❤❤
@Rinunishad9602
@Rinunishad9602 3 жыл бұрын
ഷെമിത്താന്റെ സ്ഥിരം പ്രേഷകർ വരൂ.... 👇
@8aangeljoseph615
@8aangeljoseph615 3 жыл бұрын
I Don't Like Semey chechede Video I Hate you
@gopikaprabha2602
@gopikaprabha2602 4 ай бұрын
Tried today.. it's simple and yummy
@rajeshragirajesh623
@rajeshragirajesh623 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സാധനം
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@radhakrishnankv3343
@radhakrishnankv3343 2 ай бұрын
ഉണ്ടാക്കി. നോക്കാം. സിസ്റ്റർ.
@priyaramesh7323
@priyaramesh7323 4 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 🥰
@geetanair5952
@geetanair5952 3 ай бұрын
Super Simple to make❤
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Chechi thank you❤❤❤ njan ith innunddakki.. Supbb aayirunnu. Eallarkkum ishttapettu.. Simple recipe 😍😍🥰🥰
@aneeshsanthan7941
@aneeshsanthan7941 2 жыл бұрын
Chechi.. Ithu kandittu njan appolthanne undakki... Suprr 🥰
@kamarudheenrisana5040
@kamarudheenrisana5040 3 жыл бұрын
Njan undakkarunde kurach chicken masala koodi cherkkaarundu super rice aane
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩🥰🤩
@rajendranrajendran4217
@rajendranrajendran4217 2 ай бұрын
Try cheythu super aayirunnu 🥰
@kavyac91
@kavyac91 2 жыл бұрын
Njaum undakkii... 😘🤩 Very tasty and looking so beautiful ❤️❤️😍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🤩🤩😍😍🥰
@Abhishaa7890
@Abhishaa7890 2 жыл бұрын
Regular white chor mathiyo
@kannan7
@kannan7 3 жыл бұрын
ഒന്നും ഉണ്ഡാകാൻ അറിയില്ലെങിലും ചെചിയുഡെ Viedeos മുഡങാതെ കാണും💥⚡
@anithanair5816
@anithanair5816 Жыл бұрын
Please upload the side dishes Of all variety rice
@raseenarasi84
@raseenarasi84 2 ай бұрын
Njan udakki biriyaniyude polle undaayirunnu❤😊
@raginiragini8766
@raginiragini8766 2 жыл бұрын
ഞാൻ നാളെ try ചെയ്യും
@jareenashowkath4133
@jareenashowkath4133 3 жыл бұрын
Kadai avidenum vaanghi..good
@krishnaaponnu5198
@krishnaaponnu5198 3 жыл бұрын
njan ithu indaki noki Ammakku nalla isttayi😄😍😋
@Campermod
@Campermod 3 жыл бұрын
Kollam..Innu njan vechu noki.. Super..
@moideen6063
@moideen6063 2 ай бұрын
Njn ith eppalum undakkarund❤❤
@dragonpaily123
@dragonpaily123 6 ай бұрын
നല്ല... ടേസ്റ്റ് ഉണ്ട് 😋😋
@Anitha.kRajagopal
@Anitha.kRajagopal 11 ай бұрын
Kanumbol thanae kazhikyan thonunnu thanks
@sheejathadeuse7468
@sheejathadeuse7468 6 ай бұрын
Cooked rice ethra quantity cherthu shamee?
@anjalisanil3936
@anjalisanil3936 Жыл бұрын
Chechi undakkuna ellam polliya 🥰
@Abhikuttus123
@Abhikuttus123 3 жыл бұрын
Mashmello undakkamo pinnea delight Turkish dish um
@muhammedrazal6854
@muhammedrazal6854 2 жыл бұрын
Adipoliyaa.ithusinte videosoke onninonn besta😊👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰😍
@gokulrag8444
@gokulrag8444 3 жыл бұрын
Njangal Bachelors Nu Nalla upakara pratha maya Video & Dish 🥰😌🤘
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰💝😍
@MysoreMalluSafashaimoon
@MysoreMalluSafashaimoon 3 жыл бұрын
Simple recipie anallooo.... 😊😊😊try cheyyum👍👍👍
@jollyasokan1224
@jollyasokan1224 3 жыл бұрын
കണ്ടിട്ട് കൊതിവരുന്നു തീർച്ചയായും ഉണ്ടാക്കാം 😋😋🥰🥰🥰🥰😘😘😘😘❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰😍😍😘😍
@sandhyamanesh6995
@sandhyamanesh6995 2 жыл бұрын
👌👌👌
@sandhyamanesh6995
@sandhyamanesh6995 2 жыл бұрын
👌
@Akshaeezz__
@Akshaeezz__ 2 жыл бұрын
Njn undakki ithu .excellent💯🙏🙏🙏❤
@Kuttipattalam433
@Kuttipattalam433 3 жыл бұрын
Super chechi undakki nokeet parayam
@adithyapt9391
@adithyapt9391 3 жыл бұрын
Adipoli.. Inn rathrilekk ith thanne fix 😁❤❤❤
@kdco3476
@kdco3476 3 жыл бұрын
Ration rice use ചെയ്യാമോ
@dvik_ax
@dvik_ax 3 жыл бұрын
Adipoli...valare easy aanu ithu undakkan...ellarum undakki nokkane....curry onnum illathe thanne ithu namukk kazhikkan pattum...super aanu... Ithu undakkiya udane kazhikkaruthu..ennal correct taste kittiyilla....kurach choodu poyitt kazhikkanam...adipoliyanu.. Thankyou shami chechi😘
@ShameesKitchen
@ShameesKitchen 3 жыл бұрын
Hi…happiyee dear 🥰🤩🤩😍🥰🥰🥰
@dvik_ax
@dvik_ax 3 жыл бұрын
@@ShameesKitchen 🙂
@fayizakajahussain8810
@fayizakajahussain8810 2 жыл бұрын
Thathante sound sweet ayid ath pole thane recipeyum🥰🤗
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН
Tomato Rice Recipe| Quick & Simple | Pearle Maaney | Srinish Aravind
32:44
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН