പപ്പടം പൊരിയൽ ഒരുപാട് ഇഷ്ടപ്പെട്ടു. അടിപൊളി 👌🤍🤍🤍4:18
@lailashomelyvibez42522 ай бұрын
കൊള്ളാലോ കാണുമ്പോ തന്നെ കൊതിയാകുന്നു 😋😋😋 ❤️❤️
@sreejuskitchen2 ай бұрын
വറുത്ത് പൊടിച്ച് എടുത്ത പപ്പടം കൊണ്ട് ഉണ്ടാക്കിയ കിടു ഐറ്റം👌👌❤
@Angelsvlog642 ай бұрын
Super recepie
@aniandfamilyvlogs2 ай бұрын
Super ayittund good preparations
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
@@aniandfamilyvlogs അനിയുടെ പുതിയ വീഡിയോ പല്ലിയെ തുരത്തുന്ന tips അടങ്ങിയത് കണ്ടു കമൻ്റ് ആവുന്നില്ല🤔
@ecstaticworld45302 ай бұрын
Suparaanallo
@مطبخياناوماما2 ай бұрын
🌹🌹👌👌👌👍👍
@anjusworld14452 ай бұрын
Nice video
@AndyBravura2 ай бұрын
Nice recipe...looks yummy🤤👍
@behappy-10Ай бұрын
Very tasty ❤
@sreedevikaumbillyvlogs80952 ай бұрын
Nice sharing ❤
@sunithakitchenworld83172 ай бұрын
കൊള്ളാലോ ഉണ്ടാക്കി നോക്കണം സൂപ്പർ പൂ ച്ച കരയുന്നു ❤
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
@@sunithakitchenworld8317 🤣
@Amjaa865982 ай бұрын
😋അടിപൊളി വീഡിയോ 💫💫❤️🤝🤝🤝
@supriyavlogz2 ай бұрын
നാരങ്ങേ ഇത് പൊളി ആണല്ലോ.. 👌🏼👌🏼.. Variety 👌🏼👌🏼👌🏼🥰. L
@tharaswonderkitchen48472 ай бұрын
Adipolyane❤
@meenaxisanga2 ай бұрын
Very tasty
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
Thanks a lot🥰 I have watched ur video ; but comment cant be added🤔
@beegumsvlog52992 ай бұрын
പപ്പട പൊടിച്ചു അതിൽ ഇട്ടു കായ ഇട്ടു അടിപൊളി ആക്കി അല്ലെ മുട്ടായി ഞാൻ ഫസ്റ്റ് കാണുന്നു ഇങ്ങനെ ഒരു റെസിപ്പി 😍😋അടിപൊളി അടിപൊളി മുട്ടായി 👍🏻❤️
@Kl19parassalakkaran2 ай бұрын
പപ്പട പൊരിയൽ ഉണ്ടാക്കിയത് നന്നായിട്ടുണ്ട് 🥰🥰🥰പൂച്ച കുഞ്ഞു ഉണ്ടൊ വീട്ടിൽ
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
ഉണ്ട്🤣
@swapna_teacher2 ай бұрын
അവിടെ കുഞ്ഞി പൂച്ചയുണ്ടോ സൗണ്ട് കേൾക്കുന്നു. എന്റെ അമ്മായി ഈ വിഭവം ഉണ്ടാക്കിത്തരാറുണ്ട്. ഞങ്ങൾ കുട്ടികൾ ആയിരിക്കുമ്പോൾ സ്കൂൾ വെക്കേഷന് അമ്മായിടെ വീട്ടിൽ പാർക്കാൻ പോവും. അപ്പോൾ ആദ്യമായ് ഈ വിഭവം കഴിച്ചിട്ടുണ്ട്. അമ്മായി ഇപ്പോൾ ജീവിച്ചിരിപ്പില്ല ഇത് കണ്ടപ്പോൾ അമ്മായിയേം ഓർമ്മ വന്നു. ഇത് സൂപ്പർ വിഭവം ആണ് 👌❤️❤️
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
@@swapna_teacher ഉവ്വ് പൂച്ച കുഞ്ഞ് ഉണ്ട്🥰
@monai37592 ай бұрын
ഒരു കലം നിറയെ ചോറുണ്ണാൻ ഈ ഒരൊറ്റ കറി മാത്രം മതി ❤❤