Sathyam!so smart and intelligent girl with great positive attitude.Hats off to you mol❤
@shareefaashrafvh10927 ай бұрын
മോൾ ഉയരങ്ങളിൽ എത്തട്ടെ ❤
@shajius25515 ай бұрын
ഈ സമചിത്തത, പക്വത, വിനയം, ആത്മവിശ്വാസം ഇതൊന്നും എല്ലാ കഴിവുമുള്ളവരിൽ പോലും കാണാറില്ല. പുഞ്ചിരിയോടെ ജീവിതത്തെ നേരിടാനുള്ള കഴിവ് എല്ലാം അപൂർവങ്ങളിൽ അപൂർവമാണ്. അധികം ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിലാണ് ജിലു മനസ്കൊണ്ടും കഴിവുകൊണ്ടും." പാവം" എന്നആർക്കും വേണ്ടാത്ത നിസഹായതയോടെയുള്ള നോട്ടങ്ങളെ തള്ളിക്കളഞ്ഞ ജിലുവിന്റെ ജീവിതം അനേകർക്കു പ്രചോദനം ആകട്ടെ.