No video

പപ്പു മുതൽ ഇന്ത്യയുടെ നിഴൽ പ്രധാനമന്ത്രി വരെ -

  Рет қаралды 71,562

Rahul Easwar

Rahul Easwar

22 күн бұрын

Rahul Gandhi commands 99 Lok Sabha seats. The Opposition total is 235 MPs. The BJP alone has 240, but the manner in which Rahul Gandhi marshalled “his resources”, it was as if the Congress was the “ruling party”! Prime Minister Narendra Modi was left lurching on his feet on many occasions.
#congressparty #congressnews #rahulgandhi #malayalam #pmmodi #pm #narendramodi

Пікірлер: 367
@nisarvkpuduppanamvadakara1319
@nisarvkpuduppanamvadakara1319 20 күн бұрын
രാഹുൽ ഈശ്വർ ഞാൻ ലീഗ് കാരനാണ് പക്ഷെ നിങ്ങളുടെ സംസാരങ്ങൾ പലപ്പോഴും ഞാൻ ശ്രദ്ധിക്കുന്ന ഒരാളാണ് നിങ്ങൾ മറ്റ് ബി ജെ പി പ്രവർത്തകരിൽ നിന്നും വിറ്റ്യസ്തനാണ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤
@roshu5622
@roshu5622 20 күн бұрын
അദ്ദേഹം അതിനു ബിജെപി ക്കാരൻ അല്ലല്ലോ. ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി.
@AMSams971
@AMSams971 20 күн бұрын
Jananayak Rahul gandhi ❤
@sanjunlmbr4577
@sanjunlmbr4577 20 күн бұрын
​@@roshu5622😊സംഭവം ഒക്കെ ശരി തന്നെ അടുത്ത ബിജെപി സ്ഥാനാർഥി ആണ് ഇദ്ദേഹം
@vpbbwip
@vpbbwip 20 күн бұрын
ബിജെപിയോ, ഇവനോ ?! ഹി ഹി ഹി.. 😂😂😂😂😂😂
@AshrafParappa-lx5rd
@AshrafParappa-lx5rd 20 күн бұрын
സുഹൃത്തേ അദ്ദേഹം ബിജെപി ക്കാരൻ അല്ല ഒർജിനൽ ഹിന്ദു ❤
@user-qu5xv4bz9p
@user-qu5xv4bz9p 21 күн бұрын
രാഹുൽ ഗാന്ധി❤❤❤❤
@sivaprasad5502
@sivaprasad5502 14 күн бұрын
നാണം കെട്ടവർ. 750 കോടിയുടെ ഹാരോൾഡ് ഫിനാൻസിൽ കേസ്. ജാമ്യം എടുത്തു നടക്കുന്നവരെ.
@h.nkaimal6903
@h.nkaimal6903 20 күн бұрын
ശ്രീ.രാഹുൽ ഈശ്വർ , താങ്കൾ ജനഹൃദയം കീഴടക്കിക്കൊണ്ടിരിയ്ക്കുന്നു. ❤❤❤❤ മതനിരപേക്ഷതയെ പുണർന്നുകൊണ്ടും, എന്നാൽ യഥാർത്ഥ ഹിന്ദുത്വം എന്തെന്നും പൊതുസമൂഹത്തെ ബോധവത്കരിയ്ക്കുവാൻ അങ്ങ് നടത്തുന്ന ഭംഗ്യന്തരേണയുള്ള ഇടപെടലുകൾ, വാഗ്ചാതുര്യതയോടു കൂടിയ പ്രഭാഷണങ്ങൾ, ഗംഭീരം....❤❤❤ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....👍👍👍👍👍👍👍♥️♥️♥️♥️♥️♥️
@alikp4738
@alikp4738 20 күн бұрын
Good
@anoopabraham1
@anoopabraham1 20 күн бұрын
Rahul ishwar 🥰
@chinnu9249
@chinnu9249 21 күн бұрын
RAHUL GANDHI janakiya Nethave 💞💞💞💞💞🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪
@viewerman-ku8ob
@viewerman-ku8ob 20 күн бұрын
രാഹുൽ ഈശ്വര്ന്റെ ചില കാര്യങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിലും താങ്കൾ പറയുന്ന പല കാര്യങ്ങളോട് വലിയ യോജിപ് ഉണ്ട്.. 👍🏻 keep going bro 🤍
@abdulahad4065
@abdulahad4065 20 күн бұрын
ഇപ്പോൾ യൂട്യൂബിൽ , സോഷ്യൽ മീഡിയയിൽ എല്ലാം രാഹുൽ ഗാന്ധി മാത്രം ജനങ്ങൾ പുതിയത് കാണാൻ കാതോർത്തിരുന്നു ❤
@sonussupperkareem4583
@sonussupperkareem4583 20 күн бұрын
അങ്ങയെ പോലെ ധീരമായി സത്യം പറയാൻ ആർജവമുള്ള വസ്തു നിഷ്ടമമായി പറയാൻ കൽപ്പുള്ള ചുണക്കുട്ടികൾ കോൺഗ്രസിലേക്ക് കടന്നു വന്നു രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകർ ന്നെങ്കിൽ എന്നാശിച്ച് പോവുന്നു
@reelitfeelit5650
@reelitfeelit5650 20 күн бұрын
രാഹുൽ ❣️❣️❣️❣️
@bindubindu8539
@bindubindu8539 20 күн бұрын
രാഹുൽ ഈശ്വർ.. വെറുത്തു വെറുത്തു നിങ്ങളെ ഇപ്പോൾ ഇഷ്ട്ടമായി തുടങ്ങി 🥰
@thiruveesham-pg8bg
@thiruveesham-pg8bg 20 күн бұрын
പൂച്ചയെ എല്ലാർക്കും ഇഷ്ടം അല്ലെ
@abdusathar7753
@abdusathar7753 20 күн бұрын
എനിക്കും
@annievarghese6
@annievarghese6 20 күн бұрын
രാഹുൽ ഈശ്വർ ഇങ്ങനെ താങ്കൾ പറയുമെങ്കിലും ഇവിടെ നടക്കുന്നതു വേറെയാണു തീവ്ര ഹിന്ദുക്കൾ രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നതു കർണ്ണാടക ഗ്രാമങ്ങളിൽ രാഹുൽ ഗാന്ധിയെ വളരെ അധിക്ഷേപിച്ചു സംസാരിക്കുന്നതു ബിജെപി നേതാക്കൾ ജനങ്ങളോടും സാധാരണ ജനങ്ങൾ കു വാർത്തകേൾക്കില്ല പത്രം വായിക്കില്ല രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗം എന്താണെന്നു മനസ്സിലായില്ല ഹിന്ദുക്കളെ അധിക്ഷേപിച്ചു എന്നതു മാത്രമാണു അവരറിയുന്നതു
@mdsalu7685
@mdsalu7685 20 күн бұрын
ഈശ്വർ ഈശ്വരനെ മറന്ന് പ്രവർത്തിക്കാതെയും നിക്ഷ്പക്ഷത പുലർത്തുന്നതിലും തൻ്റെ വ്യക്തി പ്രഭാവം ഉയർത്തുന്നതിലും ശ്രദ്ധിക്കുന്നത് ആശ്വാസാവഹം.
@AshrafAli-if7sd
@AshrafAli-if7sd 20 күн бұрын
He want good relationship with shaikha Al Hind, so he changed his attitude & changing Indian politics 😊
@jewel60235
@jewel60235 20 күн бұрын
He was never a pappus. Just too polite and humble.
@mskokkur
@mskokkur 20 күн бұрын
രാജ്യത്തെ മുഴുവൻ ജനങ്ങളും respecting for രാഹുൽഗാന്തി
@jamilhss7052
@jamilhss7052 20 күн бұрын
പലപ്പോഴും രാഹുൽ ഈശ്വർ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അനുകൂലമായിട്ടാ ആയിട്ടുമാണ് സംസാരിക്കാറുള്ളത് അതുകൊണ്ടുതന്നെ മതേതര ഇന്ത്യയിലെ മതേതര ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കുന്നു താങ്കൾ ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz 20 күн бұрын
രാഹുൽ ഈശ്വരിൽ വന്ന മാറ്റം ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nisabeevi1884
@nisabeevi1884 20 күн бұрын
സത്യമായ നിരീക്ഷണം!❤️🇮🇳
@akhila3409
@akhila3409 20 күн бұрын
This is a healthy Debate Rahul Eswar, good ,
@bijoychiramel927
@bijoychiramel927 21 күн бұрын
Very good explanation 👏
@prahaladanbharathannoor1893
@prahaladanbharathannoor1893 20 күн бұрын
താങ്കളും വളർന്നു തുടങ്ങി 👍🏻🥰🙏🏻
@user-ud1jo4ui9t
@user-ud1jo4ui9t 20 күн бұрын
നിങ്ങളും ആളു വല്ലാതെ മാറി പോയി ✌️🥰. ഇപ്പോൾ നിങ്ങൾ നല്ല നല്ല കാര്യം പറയുന്നു 👍🙂.
@lfamt
@lfamt 21 күн бұрын
Rahul 👏👏👍
@manafkaruva7674
@manafkaruva7674 20 күн бұрын
രാഹുൽ ഈശ്വർ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤❤
@ashrafsb8472
@ashrafsb8472 20 күн бұрын
Rahul Gandhi ❤🔥
@sijojose7284
@sijojose7284 20 күн бұрын
Mr. Rahul Eswar, Exellent ❤
@tob601
@tob601 21 күн бұрын
Rahul ❤❤❤❤❤
@adhilrockz3125
@adhilrockz3125 20 күн бұрын
Raahul ഈശ്വർ ഒന്നും മനസ്സിലാവുന്നില്ല 👍സത്യത്തിൽ താങ്കൾ ആരാണ് ❤❤
@mathewtm2846
@mathewtm2846 20 күн бұрын
100% ശരിയാണ്👍
@PA-mw5pk
@PA-mw5pk 20 күн бұрын
നല്ല കാഴ്ചപ്പാട് നൻമകൾ നേരുന്നു
@Gpradak
@Gpradak 20 күн бұрын
Pappu എന്ന് ഗോഡി മീഡിയ bayam കൊണ്ടു ഒരു narrative ഉണ്ടാക്കിയത് അല്ലെ 🎉
@vigo6452
@vigo6452 21 күн бұрын
Rahulji ♥️♥️♥️
@ashharjamal2372
@ashharjamal2372 21 күн бұрын
Rahul❤
@lissychacko3313
@lissychacko3313 20 күн бұрын
ഇൻഡ്യാക്കാരേ എല്ലാവരെയും ഒരുമിച്ചു ചേർത്തു നിർത്തുന്ന ഒരേയൊരു വ്യക്തി രാഹുൽ ജീ | love you too much♥️♥️♥️🌹🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳
@sreejithmohandas3839
@sreejithmohandas3839 21 күн бұрын
Nice comparison with Sachin and Shane.. thanks for the lovely words Rahul.. Really appreciate your stand 🙂👍👍
@rahulbabu475
@rahulbabu475 20 күн бұрын
അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർ
@RAyyappanNair-gq7ko
@RAyyappanNair-gq7ko 20 күн бұрын
POWERFUL WORDS Congratulations 👌 👍 ❤
@nithinjose3629
@nithinjose3629 20 күн бұрын
Rahul easwar nowadays🥰👍🏻
@ajayayyanakatte435
@ajayayyanakatte435 20 күн бұрын
Beautiful explanation. Very beautiful episode
@sheelajohn884
@sheelajohn884 20 күн бұрын
Big salute to you for your lovely precious words ❤❤❤❤❤❤❤❤❤❤❤❤
@sabithrahman2316
@sabithrahman2316 21 күн бұрын
❤❤❤
@hifluyt7528
@hifluyt7528 21 күн бұрын
ഏകതി. പതികൾ നാട് ഭരിച്ചാൽ നാട് നഷിക്കും മാറി മാറി ഭരിക്കണം നാടിന് നല്ലത്
@mdsalu7685
@mdsalu7685 20 күн бұрын
ഭരണം മാറാൻ Evm മാറ്റണം. അതിന് ഏകാധിപത്യം തയ്യാറാകില്ല
@Fayis1341
@Fayis1341 20 күн бұрын
I know Rahul Eshwar he is very clever. Knows the future
@user-vm8zx9eq2h
@user-vm8zx9eq2h 20 күн бұрын
വെറുപ്പിന്റെയും, നുണയുടെയും മൊത്തവ്യപരത്തിന് ഇടയിൽ... സ്നേഹത്തിന്റെ ഒരു കുഞ്ഞു ചായക്കട... ഇപ്പോൾ സ്നേഹത്തിന്റെ ഒരു ഹോട്ടൽ ആയിരിക്കുന്നു... Love Rahul ji
@fayasmohammedsa3165
@fayasmohammedsa3165 20 күн бұрын
Raga❤❤❤
@manilalaachari8805
@manilalaachari8805 20 күн бұрын
രാഹുൽ ഈശ്വർ താങ്കളെ ജനാധിപത്യ വിശ്വസികൾ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു
@SahilKhan-bt6pq
@SahilKhan-bt6pq 20 күн бұрын
He is no more Rahul Gandhi...he's Tiger Gandhi🎉❤
@SonyTheRider
@SonyTheRider 20 күн бұрын
Son of a man who gave his life for india and grandson of a lady too sacrificed life
@Artscreation7
@Artscreation7 21 күн бұрын
👍🏻👍🏻
@vayjayanthimalac1512
@vayjayanthimalac1512 20 күн бұрын
Verry good sir
@ananthapadmanabhan8795
@ananthapadmanabhan8795 20 күн бұрын
The agniveer issue is being resolved only because of how well Rahul spoke about it.. he is bringing more attention to the issues that need to be solved.. I have always said, that if Rahul performs well in the Parliament, then there will be no stopping him..
@userag
@userag 19 күн бұрын
എത്രെ ഒകെ ആയാലും പപ്പു എന്നും പപ്പു തന്നെ 😂😂😂
@AbdulJabbar-io7fm
@AbdulJabbar-io7fm 20 күн бұрын
God bless Rahul ❤
@Mayam-go9mq
@Mayam-go9mq 20 күн бұрын
RaGa❤🎉
@MATH-pi8in
@MATH-pi8in 20 күн бұрын
Dear Rahul Easwar My name is Anvar Muhammad I from Pathanamthitta Currently working in Dubai Really appreciate your work on Rahul Gandhi Pls do more work for him The country is eagerly waiting for RAGA to become the next prime minister
@mujeebmubarak9078
@mujeebmubarak9078 20 күн бұрын
Ra Ga 🔥🔥🔥
@autofocus211
@autofocus211 20 күн бұрын
ഇതുപോലൊരു കരുത്തനായ ജനഹൃദയങ്ങളിൽ ജീവിക്കുന്ന ഒരു നേതാവ് ഇൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ വരാൻ സാധ്യതയില്ല, ആ ജാതി റേഞ്ച്, രാഹുൽ ❤, ഇന്ത്യയുടെ അഭിമാനം,
@blacklover7279
@blacklover7279 20 күн бұрын
രാഹുൽ ഈശ്വർ അല്ലെങ്കിലും niskhpaksha നാണ് ❤❤❤❤❤ രാഹുൽ ഗാന്ധി ❤❤❤❤❤❤
@basheerschamnad7703
@basheerschamnad7703 20 күн бұрын
മണിക്കൂറിൽ നൂറുവട്ടം കളം മാറി ചവിട്ടുന്ന പക്കാ സംഖ്യയാണ് ഈ രാഹുൽ
@AbduSamad-nr3xw
@AbduSamad-nr3xw 20 күн бұрын
രാഹുൽ ഈശ്വർ നിഷ്പക്ഷമായിട്ട് പറയുന്ന ആളാണ് അത്കൊണ്ട് തന്നെ സംഘികൾക്കും രാഹുലിനോട് ദേഷ്യമാണ് മോഡി വാഴ്ത്ത് പാട്ട് രാഹുൽ ഈശ്വർ പാടാത്തത് കൊണ്ട് തന്നെ bjp ക്കും Rss നും രാഹുൽ ഈശ്വേർ നോട് ദേഷ്യമാണ്..രാഹുൽ ഈശ്വർ കോൺഗ്രസ് മുസ്ലിം ലീഗ് സപോട്ടർ ആണ്..
@asharafrgt
@asharafrgt 20 күн бұрын
❤️❤️❤️❤️❤️
@Right..thinker
@Right..thinker 20 күн бұрын
എല്ലാ സംഗികളും നിങ്ങളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ 😊
@RamzanRazik1122
@RamzanRazik1122 20 күн бұрын
♥️👍. Thanks
@beautifulmind1336
@beautifulmind1336 20 күн бұрын
Rahul ishwar you are Great
@alenjoseph610
@alenjoseph610 20 күн бұрын
Rahul Eshwar.. We are expecting secular Democratic opinion from strong presonalities like U... Plus support all Indians irrespective of party and religion 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jamesantony8495
@jamesantony8495 20 күн бұрын
Good explanation
@jayakumark8360
@jayakumark8360 20 күн бұрын
Good sir❤
@Bharath-me9ts
@Bharath-me9ts 16 күн бұрын
രാഹുൽ നിങ്ങൾ ഓരോ ദിവസവും വിസ്മയം ആകുകയാണ്
@elamthottamjames4779
@elamthottamjames4779 20 күн бұрын
അല്ലാ, അറിയാന്മേലാണ്ടു ചോദിക്കുവാ, ഇങ്ങനൊരു മാറ്റം രാഹുൽ ഈശ്വറിന് സംഭവിച്ചോ??? Anyway, welcome to our sensible world. ♥️♥️♥️
@Msvk83
@Msvk83 20 күн бұрын
Keep up the good work
@elizabethcherian9890
@elizabethcherian9890 20 күн бұрын
Well said
@aneeskuttasseri9318
@aneeskuttasseri9318 20 күн бұрын
അവർ പരിഹസിക്കുന്നു, രാഹുൽ പ്രവർത്തിക്കുന്നു.
@kammukammupandikasala2419
@kammukammupandikasala2419 18 күн бұрын
രാഹുൽ ഗാന്ധി 👑 ✌🏻💯💯💯💯💯🇮🇳
@wayfarers1145
@wayfarers1145 20 күн бұрын
Great
@rksess
@rksess 20 күн бұрын
Thaankal ippol nishpakshamaaayi chinthichu thudangiyalo….happy for you Rahul😊✌🏻
@gane1969
@gane1969 17 күн бұрын
പലപ്പോഴും താങ്കൾ പറയുന്നത് വിടു വായത്വമായി തോന്നിയിരുന്നു. പക്ഷെ ഈ പറഞത് നൂറു ശതമാനം വിശകലനം ചെയ്തതിനു ശേഷമാണെന്ന് മനസ്സിലാകും.... സത്യസന്ധമായ നിരീക്ഷണം.....❤❤
@user-ng9dd9wp3n
@user-ng9dd9wp3n 18 күн бұрын
രാഹുൽ.. നമ്പർ one... 👍💚💚💚
@sanjunlmbr4577
@sanjunlmbr4577 20 күн бұрын
എന്നും ഒരു സമൂഹത്തോട് കലഹിയ്ക്കാൻ പറയുന്ന ഒരു മനുഷ്യനെ എന്തോ ചില ലഹരിയാൽ കുറച്ചു കാലം ജനങ്ങൾ തലയിലെറ്റിയെന്നു വരാം പക്ഷെ ആ മനുഷ്യനിൽ ആ ഒരു (ദുർ)ഗുണം മാത്രമേ ഉള്ളൂ എന്ന് ജനം ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങി പക്ഷേ രാഹുൽജിയാണെങ്കിൽ സാധാരണ ജനത്തിന്റെ സമാധാനമായ ജീവിതത്തെ സഹോദര്യത്തിന്റെ മഹത്വത്തെ ജനങ്ങൾക്ക്‌ ജീവിതം കൊണ്ട്‌ കാട്ടിത്തരുന്നു ഒരാളുടെ പ്രസംഗം നമ്മുടെ മനസ്സിൽ വെറുപ്പും ടെൻഷനും സമ്മാനിയ്ക്കുമ്പോൾ രാഹുൽജിയുടെ പ്രസംഗങ്ങൾ നമ്മുടെ മനസ്സിൽ ശാന്തിയും സ്നേഹവും ഉണ്ടാക്കുന്നു സനാദ്ധനധർമ്മം നമ്മെ പഠിയ്പ്പിയ്ക്കുന്നത് സത്യത്തിന്റെ കൂടെ നിൽക്കാനാണ്
@gokulgokulshajikumar3877
@gokulgokulshajikumar3877 20 күн бұрын
ഇതെ സനാതന ധർമം malaria ക്ക് തുല്യം എന്ന് പറഞ്ഞവനെ ചേർത്ത് നിർത്തിയ ആളാണ്‌ രാഹുൽ ഗാന്ധി 👍
@sanjunlmbr4577
@sanjunlmbr4577 18 күн бұрын
@@gokulgokulshajikumar3877 മുസ്ലിംസിനെ ശരിയാക്കാൻ കത്തി മൂർച്ച കൂട്ടിവെയ്ക്കണം എന്ന് പറഞ്ഞ ഭീകരവാദക്കേസ്സ് പ്രതിയ്ക്ക് ടിക്കറ്റ് കൊടുത്ത പാർട്ടിയുടെ അണികൾ തന്നെ ഇത് പറയണം ഉദയനിധി പറഞ്ഞത് എന്തെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല കേൾക്കേണ്ടത് താഴ്ന്ന ജാതിക്കാരുടെ തലയിൽ മൂത്രമൊഴിയ്ക്കുന്ന ചിന്താഗതിയ്ക്കെതിരെയാണ് അദ്ദേഹം പറഞ്ഞത് അല്ല അതൊക്കെപ്പോട്ടെ ഞാനൊക്കെ എന്റെ പേരിന്റെ കൂടെയുള്ള വാൽ ഫിറ്റ് ചെയ്ത് മിണ്ടാതെയിരുന്നാൽ അരിക്കഞ്ഞിയ്ക്കു മുട്ടില്ലാതെ പോകാം താങ്കളുടെ പേരിന്റെ കൂടെ വാലുണ്ടോ 😂😂
@sanjunlmbr4577
@sanjunlmbr4577 18 күн бұрын
ഗോകുലേ മുസ്ലിംസിനെതിരെ കത്തി മൂർച്ച കൂട്ടി വെയ്ക്കണം എന്ന് പറഞ്ഞവൾക്ക് ടിക്കറ്റ് കൊടുത്ത പാർട്ടിയുടെ അണിയായ താങ്കൾ തന്നെ പറയണം 😏 ജാതിയിൽ താഴ്ന്നവരെന്നു പറഞ് അവരുടെ തലയിൽ മൂത്രമൊഴിയ്ക്കുന്നവർക്ക് എതിരെയാണ് ഉദയനിധി പറഞ്ഞത് 🤔അല്ല താങ്കളുടെ പേരിന്റെ കൂടെ വല്ല വാലും ഉണ്ടോ ഇല്ലെങ്കിൽ പോക്കാ അപ്പോഴും ഞാൻ രക്ഷപ്പെടും എനിയ്ക്ക് എന്റെ മുറിച്ചു വച്ച വാലൊന്നു ഫിറ്റ് ചെയ്‌താൽ മിണ്ടാതെ കഞ്ഞി കുടിച്ചു കഴിയാം 😂😂😂
@manishsuresh4996
@manishsuresh4996 18 күн бұрын
അതൊന്നും ആരും കാണില്ല😂😂😂​@@gokulgokulshajikumar3877
@AbduSamad-nr3xw
@AbduSamad-nr3xw 20 күн бұрын
രാഹുൽ ഗാന്ധി❤❤രാഹുൽ ഈശ്വർ നല്ല വിലയിരുത്തൽ❤🎉
@anwarozr82
@anwarozr82 20 күн бұрын
👍🏻👍🏻🔥🔥🔥
@asruasru6889
@asruasru6889 21 күн бұрын
🌹🌹🌹100🌹
@dhilusdhilu4948
@dhilusdhilu4948 20 күн бұрын
❤❤
@Joney838
@Joney838 20 күн бұрын
രാഹൂൽ ഈശ്വര൯ തന്നേ കണ്ടാൽ അസ്സൽ പപ്പു😂😂
@NasarAhammed-so9fl
@NasarAhammed-so9fl 20 күн бұрын
❤❤❤👍👍👍
@sulajavinod6515
@sulajavinod6515 20 күн бұрын
👍
@siyadkhan6342
@siyadkhan6342 20 күн бұрын
Good sir
@josephvarkey4785
@josephvarkey4785 19 күн бұрын
You started saying the truth 🎉
@snehithan5414
@snehithan5414 20 күн бұрын
രാഹുൽ റോക്ക് 👍👍
@riyasibrahim221
@riyasibrahim221 20 күн бұрын
ആരിഫ് ഹുസൈനുമായുള്ള ഡിബേറ്റ് കണ്ടു പൊളിച്ചു ഒന്നും പറയാനില്ല 🤣🤣🤣
@jessyjessy4193
@jessyjessy4193 20 күн бұрын
തങ്ങളോട് ഒരു ബഹുമാനം ഉള്ളത് സത്യം തുറന്നു പറയുന്നു ❤❤
@noormuhammedibnu5226
@noormuhammedibnu5226 20 күн бұрын
Thanks
@salimmoideen8480
@salimmoideen8480 20 күн бұрын
Very good
@varughesephilip6277
@varughesephilip6277 20 күн бұрын
I really surprised myself about your changes about thinking,really appreciate it 🥰
@akshay5672
@akshay5672 19 күн бұрын
നല്ല അവതരണം സഹോദര.. താങ്കൾ പറഞ്ഞ കാര്യങ്ങൾ വസ്തുനിഷ്ട്ടമാണ്‌
@jamalkokkur7098
@jamalkokkur7098 20 күн бұрын
🌹🌹🌹👌👌
@ansark.t447
@ansark.t447 20 күн бұрын
ആരാണ് നമ്മുടെ രാജ്യത്തെ പാവങ്ങളെ സംരക്ഷിക്കാൻ സാധിക്കുന്നത് ജാതി ഭേദമന്യേ അതായിർക്കണം നമ്മുടെ പ്രധാന മന്ദ്രി ജയ് ഹിന്ദ്
@user-hl1jv8uj3o
@user-hl1jv8uj3o 20 күн бұрын
വിശദമായി പഠിച്ച് വിശകലനം ചെയ്യുന്ന രാഹുൽഈശ്വർ സൂപ്പർ
@noushadkhan3857
@noushadkhan3857 20 күн бұрын
clear message
@santhoshxavier6643
@santhoshxavier6643 17 күн бұрын
Good Sir 🎉🎉 Good 💯 Sir Rg RG INCO India' 💚💚💚💙💙❤️❤️❤️💪💪💪💛💛💛
@shiyadh3178
@shiyadh3178 17 күн бұрын
👍🏻👍🏻👍🏻
@prashanthvprasad2203
@prashanthvprasad2203 17 күн бұрын
താങ്കൾ ഒരു കലക്ക് കലക്കും👌🏻👌🏻👌🏻👌🏻👌🏻
@jacobGeroge-bo1fl
@jacobGeroge-bo1fl 20 күн бұрын
❤❤❤❤❤
@ameeraliali6384
@ameeraliali6384 20 күн бұрын
best speech from Rahul Eshwar
@ushathomas1075
@ushathomas1075 20 күн бұрын
❤❤❤❤
@rasheedkhan9695
@rasheedkhan9695 20 күн бұрын
@sajigovind6417
@sajigovind6417 17 күн бұрын
❤❤🎉
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 74 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН