പര്‍ദ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹമീദ് ചേന്ദമംഗലൂര്‍ I Interview Hameed Chennamangaloor

  Рет қаралды 90,915

Marunadan TV

Marunadan TV

Күн бұрын

പര്‍ദ അടക്കമുള്ള വിഷയങ്ങളില്‍ എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്നമംഗലൂര്‍ നിലപാട് വ്യക്തമാക്കുന്നു. ഇതരസമുദായങ്ങള്‍ സാമൂഹികമായി മുന്നേറിയെങ്കിലും കേരളത്തിലെ ഇസ്‌ളാം മത നേതൃത്വം ഇപ്പോഴും കടുത്ത യാഥാത്ഥിതികത്വം പിന്തുടരുകയാണെന്ന് ഹമീദ് ചേന്നമംഗലൂര്‍
#Interview#HameedChennamangaloor
The official KZbin channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZbin Channel / marunada.. .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunada. .
Watch Marunadan Malayali exclusives here www.youtube.co....
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Пікірлер: 610
@shajahanma4281
@shajahanma4281 5 жыл бұрын
ഹമീദ് ചേന്ദമംഗലൂർ താങ്കളെപ്പോലെ ഇനിയും ഇനിയും ധാരാളം പേർ മുന്നോട്ടു വരട്ടെ. ഇസ്ലാം മത പുരോഹിതരിൽ ഭൂരിഭാഗവും വിവരമുണ്ടെന്ന് സ്വയം ധരിക്കുന്ന വിവരമില്ലാത്തവരാണ്. അവർക്ക് ഇവിടെ മറ്റൊരു ജനതയെ സൃഷ്ടിക്കണം. അവർ ഇവരുടെ ചൊൽപ്പടിക്കു നിൽക്കുന്നവരാകണം' എങ്കിലേ ഇവർക്ക് അവരെ ചൂഷണം ചെയ്തു ജീവിക്കുവാൻ പറ്റു. എവിടെ തിരിഞ്ഞു നോക്കിയാലും മതം വിറ്റു കാശാക്കുന്ന കുറേ പേരെ കാണാം. ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ മതമായ ഇസ്ലാം മതത്തെ ചീത്തയാക്കുന്നവരാണ് മുസ്ലീംങ്ങൾ. അവരെ ഈ വിധമാക്കിയതിൽ നല്ലൊരു പങ്ക് മതപുരോഹിതർക്കുണ്ട്. ഇനിയും നാം അതു തിരിച്ചറിഞ്ഞേ മതിയാവൂ.
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Ingenonnum paranjupadikalley.jeevichirikendaayo.
@vishnuunnikrishnan5539
@vishnuunnikrishnan5539 4 жыл бұрын
Aettavum shreshtam aaya matham.Aa quran paribhasa eduthu vayichu nokku.
@മൈന്ഡ്പവർ
@മൈന്ഡ്പവർ 5 жыл бұрын
താങ്കളുടെ വിലയിരുത്തലുകള്‍ 100%ശരിയാണ് ...
@sonykottaram
@sonykottaram 5 жыл бұрын
ഹമീദ് സർ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ് 80കളുടെ അവസാനം വരെ ഈ pardhaaകേരളത്തിൽ കണ്ടിരുന്നില്ല അറബികൾ മാറി ചിന്തിച്ചു മുഹം മറക്കുന്നത് പലരും ഉപേക്ഷിച്ചു തുടങ്ങിയപ്പോളാണ് കേരളത്തിൽ അതിന്റെ പുറകെ പോകാൻ തുടങ്ങിയത് പൊടിക്കാറ്റിനെ ചെറുക്കൻ അറബികൾ ചെയ്തത് ദൈവ വിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിക്കുന്ന വൻമാരെ മനസ്സിലാക്കാനുള്ള വിവരമെങ്കിലും സമുദായം കാണിക്കണം ശ്രീ ലങ്കയിൽ സ്കൂളിൽ മുഹാവരണം മാറ്റണമെന്ന് പറഞ്ഞു നിയമം വന്നപ്പോൾ വൻ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു ഇപ്പോൾ ആർക്കും അവിടെ മുഹാവരണവും വേണ്ട പർദ്ദ യും വേണ്ട സ്ത്രീ കൾ ഇത്രയും ഒളിക്കപ്പെടേണ്ട ഒരു ജീവി ആയിട്ടാണോ ദൈവം സൃഷ്ടിച്ചിരിക്കുന്നത്
@vandana4447
@vandana4447 2 жыл бұрын
അതുകൊണ്ടാ അവർ തിരിച്ചു ചോദിക്കുന്നത് , സാരി മാറി ചുരിദാറും jeans um ആയില്ലേ എന്ന്. എല്ലാവരും മുന്നോട്ട് പോകുമ്പോൾ അവർ പുറകോട്ടു പോകുന്നു. കുറെ കാലം കഴിയുമ്പോൾ മാറു മായിരിക്കും
@rajammas6630
@rajammas6630 5 жыл бұрын
ബസ്സിൽ യാത്ര ചെയ്യുമ്പോൾ കണ്ണ് മാത്രം വെളിയിൽ കാണിച്ചുള്ള ഈ രൂപത്തെ കാണുന്നത് തന്നെ പേടിയാണ്.
@Gkm-
@Gkm- 5 жыл бұрын
ഹഹഹഹ
@arcanegamer1397
@arcanegamer1397 5 жыл бұрын
വേറെ എന്തൊക്കെയാണ് പേടി?
@afsalafsu4836
@afsalafsu4836 5 жыл бұрын
Neeavare.avarekanumpolkannadachirikkanam
@nandagopan6119
@nandagopan6119 5 жыл бұрын
Chirikkatte
@abdulmaeed5780
@abdulmaeed5780 5 жыл бұрын
Rajamma ...kooduthal thurannittal alukal thondum athanu avarude peedi...😂😂😂😂😃
@neerajvlogs7930
@neerajvlogs7930 5 жыл бұрын
സർ താങ്കളുടെ വിലയിരുത്തലുകൾ 100% ശരിയാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞാൽ വർഗീയ ലഹള തന്നെ ഉണ്ടാകും. അതു ക്കണ്ടു മിണ്ടതിരിക്കുകയാണ്.
@sidharthanpa1338
@sidharthanpa1338 11 ай бұрын
Llllllllllll
@rajeeshunni1325
@rajeeshunni1325 5 жыл бұрын
ഹിധുക്കൾക്കു മാത്രം മതിയോട സ്ത്രീ സമത്വം
@mathewk6861
@mathewk6861 Жыл бұрын
ഇതു പറഞ്ഞു കൊടുക്കുന്ന ഒരാളെ ഞാൻ ആദ്യമായി കാണുന്നു. നല്ല സത്യമായ അവതരണം
@hameedap6797
@hameedap6797 5 жыл бұрын
You are correct 100%.
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
ഹമീദ് , എം എൻ കാരശ്ശേരി, മുഹമ്മദ് ഖാൻ ,അയൂബ് ഒക്കെ വർഷങ്ങളായി ഇത് പറയുക ആണാണ്...ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചെവി കൊടുക്കുന്നില്ല....
@girishnair6228
@girishnair6228 5 жыл бұрын
Kidilam Manushyan കാരശ്ശേരി പെടില്ല
@kamalnathrajanrajan9278
@kamalnathrajanrajan9278 5 жыл бұрын
ആറാം നൂറ്റാണ്ടിലെ തിയറി കൊണ്ട് ഇന്നും പിടിച്ച് നില്ക്കാൻ ശ്രമിക്കുന്നവരെ ശരിക്കും സമ്മതിക്കണം. പ്രാകൃത കാലത്തെ ആശയങ്ങൾ ഇന്ന് കൊണ്ട് നടന്നാൽ അത് ഒരുമാതിരി ആധുനീക എക്സ്പ്രസ് ഹൈവേയിലൂടെ കാളവണ്ടിം കൊണ്ട് പോകുന്നതു പോലെയുണ്ടാകും.എന്നാൽ ചില ഗുണങ്ങളും ഉണ്ട് കേട്ടോ വണ്ടിക്ക് പെട്രോളും അടിക്കേണ്ട ടയറിന് കാറ്റും നിറക്കേണ്ട. പക്ഷേ വണ്ടി അത്ര പോരെന്ന് അവസാനം ഗഫൂർക്കാക്ക് മനസിലായി.
@truetvbasheermuhammad1486
@truetvbasheermuhammad1486 5 жыл бұрын
കല്ലിനെ ആരാധിക്കുന്ന കുരിശ് ദൈവത്തിന്റെ പ്രതീകമായി കാണുന്ന വരൊക്കെ ഏത് നൂറ്റാണ്ടിന്റെ വിശേഷങ്ങളിലാണുളളത് ഇഷ്ടമുളള മതത്തെ സ്വീകരിക്കാനും അതിനനുസരിച്ച് ജീവിക്കാനും അനുവദിക്കൂ സഹോദരങ്ങളെ
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
TRUE TV Basheer Muhammad Vedangalum yogic scienceum inn lokam respect cheyyunathanu. Athupole thanne Jesus eastern principles thanneyanu preach chyethath. Athu avidathe janagalk ulkollan pattiyilla enne ollu. Athupoleyalla Islam. Athoru rogam anu.
@vimalvijayagovind
@vimalvijayagovind 5 жыл бұрын
@@truetvbasheermuhammad1486 ജീവിച്ചോളു, ആര് പറഞ്ഞ് വേണ്ടെന്ന്. പക്ഷെ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ ആണ് പ്രശ്നം
@sjk....
@sjk.... 5 жыл бұрын
@@truetvbasheermuhammad1486 ഇവരൊന്നും പൊട്ടിത്തെറിക്കാൻ നടപ്പില്ല
@truetvbasheermuhammad1486
@truetvbasheermuhammad1486 5 жыл бұрын
@@ratedrsuperstar414 ഇസ്ലാം ഒരു രോഗവുമല്ല രോഗം തന്നെ പോലുള്ളവരുടെ മനസ്സിലാണ് കല്ല് ദൈവമായി ആരാധിക്കുന്നതും ഏശുവിൻടെ ത്രീത്ത്വത്തിൽ ഏകത്വവും തൻടെ ഏത് ശാസ്ത്രമാണ്. എന്നാൽ ഇസ്ലാമാണ് ശാസ്ത്രത്തോട് അടുത്ത് നിൽക്കുന്നത്
@cherussherry8921
@cherussherry8921 4 жыл бұрын
WHAT A BRAVE MAN TALKING BOLDLY WITH OUT FEAR... CONGRATULATIONS...
@muneerck3858
@muneerck3858 5 жыл бұрын
നല്ല തീരുമാനം ഹമീദ് , അറബ് വസ്ത്രം ആണ് പർദ ഇൻഡ്യൻ സംസ്കാരം അല്ല , 20 കൊല്ലം മാത്രമേ ആയിട്ടുള്ളു പർദ ഇവിടെ ധരിക്കാൻ തുടങ്ങിയിട്ടു , നമ്മൾക്ക് ഇൻഡ്യയിൽ പർദ നിരോധിക്കണം
@afsalafsu4836
@afsalafsu4836 5 жыл бұрын
Arabvasthramalla.pardha.islamvasthradharanamanupardha
@shahulshahul7173
@shahulshahul7173 5 жыл бұрын
Nalla parda ye njn anukoolikunnu,model parda islam anukoolikunnilla,ath islaminte bahumana vasthram aan
@ayraayraz8161
@ayraayraz8161 5 жыл бұрын
മുനീർ ഹമീദ് ഇതൊക്കെ അറേബ്യൻ പേരുകളാണ് എന്ത് ചെയ്യും ബ്രോ കഷ്ടം തോന്നുന്നു നിങ്ങളുടെ വിവരക്കേട് ഓർത്ത്
@prk6149
@prk6149 5 жыл бұрын
@@afsalafsu4836 തെറ്റാണ് സഹോ.
@prk6149
@prk6149 5 жыл бұрын
@@ayraayraz8161 എല്ലാ ഇസ്ലാം പേരുകളുടെയും മലയാള പരിഭാഷ പറയൂ
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
താങ്കളുടെ പല പ്രഭാഷണങ്ങളും വളരെ മൂല്യവത്തു ആണ് സത്യങ്ങൾ വിളിച്ചു പറയുന്നു
@hassannaz8257
@hassannaz8257 3 жыл бұрын
താങ്കളുടെ ഈ അഭിപ്രയത്തിൽ ഞാൻ യോജിക്കുന്നു അസ്സലാമു അലൈക്കും
@വീട്ടിലെകൂട്ടുരുചികൾ
@വീട്ടിലെകൂട്ടുരുചികൾ 5 жыл бұрын
താങ്കൾ പറഞ്ഞത് സത്യം.
@narayanankuttykutty3328
@narayanankuttykutty3328 5 жыл бұрын
Shri Hameed Chendamangaloor is a very sophisticated and refined person. A big salute to him !! He said the truth.
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ഇത്രയും കാര്യങ്ങൾ അപഗ്രഥിച്ച് പഠിച്ച വളരെ sense ഓടുകൂടി സംസാരിക്കുന്ന വിവരമുള്ള വിവേകമുള്ള ബുദ്ധിശാലിയായ മനുഷ്യനെ ഹമീദ് ചേന്നമംഗലൂർ പോലെ വേറൊരാളെ ഞാൻ കണ്ടിട്ടില്ല
@rizwanmuhammed7771
@rizwanmuhammed7771 5 жыл бұрын
അറേബ്യൻ സാംസ്കാരം കോപ്പി അടിക്കുന്ന , അറേബ്യൻ അധിനിവേശം ഇൻഡ്യയിൽ നിന്ന് തുരത്തുക , അവിടേ ഉള്ള ബുദ്ദിക്കുറവ് ഉള്ള ആളുകളെ പോലെ നമ്മളും ആയാലോ
@muneerck3858
@muneerck3858 5 жыл бұрын
നല്ല തീരുമാനം ഹമീദ് , അറബ് വസ്ത്രം ആണ് പർദ ഇൻഡ്യൻ സംസ്കാരം അല്ല , 20 കൊല്ലം മാത്രമേ ആയിട്ടുള്ളു പർദ ഇവിടെ ധരിക്കാൻ തുടങ്ങിയിട്ടു , നമ്മൾക്ക് ഇൻഡ്യയിൽ പർദ നിരോധിക്കണം
@najunujoom7287
@najunujoom7287 5 жыл бұрын
@@muneerck3858 ennaa pinne churidarum sariyum ellaangh nirodhik
@shahulshahul7173
@shahulshahul7173 5 жыл бұрын
Islam maththe kurich onnm aryaathe igne pareyalle suhrthe
@ashwinanand2319
@ashwinanand2319 5 жыл бұрын
@@najunujoom7287 ഡോ സാരി ഇൻഡ്യയിൽ നിന്ന് ഉണ്ടായ വസ്ത്രം ആണ് , ചുരിദാർ പഞ്ചാബികൾ ആണ് അധ്യമായി ഉയതായിഗിച്ചതും , ഇത് 2ഉം ഇൻഡ്യൻ വസ്ത്രം തന്നെ ആണ്
@salambai5406
@salambai5406 5 жыл бұрын
@@ashwinanand2319 17 ആം നൂറ്റാണ്ട് ദേവദാസി സമ്പ്രദയവും ..താഴ്ന്ന ജാതിക്കാർ സ്ത്രീകൾ അവരുടെ .നഗ്ന ത മറക്കാൻ ഏത് സാരി യാണ് ചുറ്റിയ യത്‌...പോന്നു സാ ഹൊ....
@alphabet5266
@alphabet5266 Жыл бұрын
നല്ല പ്രഭാക്ഷണം.നന്നായി മനസ്സിലാകുന്ന രീതിയിൽ.
@ambilikumarannair2380
@ambilikumarannair2380 5 жыл бұрын
The more they keep their famales behind the curtain or behind the parda, the maximum number of yatheems are found in this religion. Why ?
@dinkenprof8521
@dinkenprof8521 5 жыл бұрын
എത്ര മൂടി വച്ചാലും പിൻഭാഗവും മുൻഭാഗവും മുഴച്ച് നിൽക്കും
@nabhanandon1591
@nabhanandon1591 5 жыл бұрын
പുതുതലമുറകളിൽനിന്നും വളരെകുറച്ചുപേർമാത്രമേ സ്വാർഗത്തിൽ പോകുകയൊള്ളു മുഹമ്മദ്‌ നബി സ
@guinness.sanjeevbabu
@guinness.sanjeevbabu 5 жыл бұрын
ഇത്രവൃത്തികെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിക്കുന്ന മറ്റൊരു വിഭാഗവും ഭൂമിയിലില്ല. പൌരോഹിത്യം അതിന്റെ നിലനിൽപ്പിനായുള്ള ഇത്തരം കാപട്യങ്ങൾ വിശ്വാസിസമൂഹം തിരിച്ചറിയണം
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Жыл бұрын
Yoni poona nadathunnvarum ond ee rajiath surthe.adh aaranuyennu ariyille .Mr .sanjeev ?
@majeedp1116
@majeedp1116 5 жыл бұрын
Goodspeech
@shahulshahu3530
@shahulshahu3530 5 жыл бұрын
സാർ പോലെ ധൈര്യമുള്ള നവോധാന നേതാവ് ഇപ്പോൾ വിരളം മാണ് പർദ്ദ ധരിക്കുന്നവർ about 5% അന്തവിശ്വസമുല്യ കെണ്ടും95% മതഭ്രന്തൻമാരുടെ സമ്മർദം കൊണ്ടൊ ആണ് ഒരു പുരുഷൻ മുഖമൂടി ധരിച്ച് സമൂഹത്തിൽ നടക്കാനും, Super marke t ൽ പോയി സാധനമേടിക്കാനൊ സാധിക്കുമോ അത് വസ്ത്ര ധരിക്കുന്ന അവകാശ്യത്തിൽ പെടുത്തുമോ സുപ്രീകോടതി കാറിലെ glass ലെcool sticker ഒട്ടിക്കുന്നത് നിരോധനം ഏർപെടുത്തി അത് പോലെ അതിലേറെ സുരക്ഷകരണങ്ങ ളാൽ പർദ്ദ നിരോധനം ആ വിശ്വമാണ്
@jayakumarisanthosh839
@jayakumarisanthosh839 5 жыл бұрын
Well Said 👍👍👍👍👍
@smithakurupan1609
@smithakurupan1609 5 жыл бұрын
പുരുഷന്മാർ അറബിവേഷം ദരിക്കുന്നില്ല
@mohan02
@mohan02 5 жыл бұрын
എങ്ങനെ പോയാൽ അതും താമസിയാതെ കാണാം.
@sreekumarnair8345
@sreekumarnair8345 5 жыл бұрын
സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയാൻ വയ്യ ദൈവത്തെ മറന്ന് വിഡ്ഢികളായ സൃഷ്ടിക്കപ്പെട്ട മതത്തിൻറെ പുറകെ സാങ്കല്പിക സ്വർഗത്തിൽ ജീവിക്കുവാൻ വേണ്ടി സുന്ദരമായ ഈ ഭൂമിയെ കലുഷിതമാക്കുന്ന മതങ്ങളും മതങ്ങളാൽ സൃഷ്ടിക്കപ്പെട്ട മതഗ്രന്ഥങ്ങളെയും വലിച്ചെറിഞ്ഞ നമ്മൾക്കും മനുഷ്യനായി ജീവിക്കാം
@jafarjafar8923
@jafarjafar8923 5 жыл бұрын
ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി മഹാനായ ആ മനുഷ്യൻ എല്ലാം മുൻകൂട്ടി പറഞ്ഞു പണം വിദ്യാഭ്യാസം ഓവറായാൽ അല്ലാഹുവിനെ മറക്കും
@vishnugparayil4781
@vishnugparayil4781 5 жыл бұрын
Angane alla. Education kittumbol avarkku vivaram vekkum. Ennanu
@sainulabid.k.p.m7691
@sainulabid.k.p.m7691 4 жыл бұрын
വ്യക്തവും സത്യസന്ധവുമായ വിലയിരുത്തൽ..അഭിനന്ദനങ്ങൾ!
@kishorkumarkodapully5895
@kishorkumarkodapully5895 5 жыл бұрын
തമ്മിൽ കാണുമ്പോൾ മതത്തിൽ പെട്ട പെണ്ണുങ്ങളുടെ എണ്ണം കുറയും .
@sarathchandran5426
@sarathchandran5426 5 жыл бұрын
സത്യം
@mathewk6861
@mathewk6861 Жыл бұрын
100% സത്യം
@midhlajm.a2162
@midhlajm.a2162 5 жыл бұрын
മാറ് മറക്കാനുള്ള സ്വാതന്ത്രത്തിന് വേണ്ടി പെണ്ണായിപ്പിറന്നവർ ധീര സമരം നയിച്ച നാട്ടിൽ........ തുറക്കണോ?... മറക്കണോ?.... തുറക്കുന്നവർക്ക് തുറക്കാനുള്ള സ്വാതന്ത്രം പോലെ മറക്കേണ്ടവർക്ക് മറക്കാനും സ്വാതന്ത്രം വേണ്ടേ ....
@muralimenon7241
@muralimenon7241 5 жыл бұрын
You are abdolutely correct. In arab countries this type of dressing is for a protection from dust storm and biting cold. Here what is going on is nothing, but nonsence.
@rijupp3664
@rijupp3664 5 жыл бұрын
അഞ്ചും ആറും വയസ്സല്ല, നാല് വയസ്സുള്ള കുഞ്ഞുമോൾ വരെ ഫർദ്ദ ഇട്ടാണ് മദ്രസ്സയിൽ പോകുന്നത്
@KAT-rz7wf
@KAT-rz7wf 5 жыл бұрын
@a a ayyoo anganeonnum parayalle . Samadhanathinde mathamanu Islam. Avarkku kuru pottum
@Agnostic6889
@Agnostic6889 5 жыл бұрын
മദർസ നിർതലാക്കണം , പെറ്റ് വീണപ്പൊത്തൊട്ട് മതം പഠിക്കുന്നതാണ് എല്ലാ കൊഴപ്പത്തിനും കാരണം..
@vimalvijayagovind
@vimalvijayagovind 5 жыл бұрын
സത്യം, കൊച്ചു മക്കളെ പർദ്ദ ഇട്ട് നടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നാറുണ്ട്.
@parackaljoy9879
@parackaljoy9879 4 жыл бұрын
Make the social life more acceptable to the modern society. Make religion sweet to live with. Eliminate all social evils. Make people responsible citizens. Stay blessed.
@sreekandannair9582
@sreekandannair9582 5 жыл бұрын
You are right valara sariyaya answer
@damodaranem609
@damodaranem609 Жыл бұрын
താങ്കൾ പറഞ്ഞത് ശരി.55 വർഷം മുൻപ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്. ഈ പർദ്ദ സംപ്രദായം ഇല്ല. മുസ്ലിം സ്ത്രീകൾ ശിരസ്സ് മറക്കാൻ ഒരു തട്ടം (scarf ) ധരിക്കും
@redminote5338
@redminote5338 5 жыл бұрын
Handed sir You are right 100%
@loljacob3079
@loljacob3079 5 жыл бұрын
BIG SALUTE SIR. ETHRA PARANJALUM EVATTAKALKU THALAYIL KAYAROOOOOOOOLA..........!!!
@maheshdh6215
@maheshdh6215 5 жыл бұрын
Well said sir.Thanks
@IndShabal
@IndShabal 5 жыл бұрын
ഇദ്ദേഹത്തെ ഇടതന്മാർ ഇനിയും സംഘിയായി പ്രഖ്യാപിച്ചില്ലേ..???!!!😁😁😂😂🤣🤣😋😋🤑🤑
@thenseerthensi1012
@thenseerthensi1012 3 жыл бұрын
നിന്റെ അച്ഛൻ പൊലയാടി
@thenseerthensi1012
@thenseerthensi1012 3 жыл бұрын
നിന്റെ അച്ഛൻ
@IndShabal
@IndShabal 3 жыл бұрын
@@thenseerthensi1012 ങാ... വന്നല്ലോ തെറിക്കോയ!!! നല്ല first class ഉസ്താഗുദൻ!!! 😂🤣
@SuperMartinpeter
@SuperMartinpeter 5 жыл бұрын
What you said is correct.....
@premkumarramakrishnan1779
@premkumarramakrishnan1779 5 жыл бұрын
SIR, UNITED NATIONS KII JAY. SATYAMEVA JAYATE. THANKS FOR THE VIDEO.
@ghjbhuff2153
@ghjbhuff2153 5 жыл бұрын
sooper hameedka
@batishamuhammed464
@batishamuhammed464 5 жыл бұрын
വിലപിടിപ്പുള്ള വസ്തുക്കൾ മൂടിവെക്കാറാ പതിവ് ഉദാഹരണം സ്വർണം വജ്രം കല്ല് വിലകുറഞ്ഞ സാധനം പുറത്ത് തുറന്നിടും ആരും മൈൻഡ് ചെയ്യാറില്ല
@bijuvayalassery
@bijuvayalassery 5 жыл бұрын
Poda thendi. Stree ennu paranhal oru sadanam ano. Patti thendi
@binusnair4476
@binusnair4476 5 жыл бұрын
Now suwdi also avoid this rules. Making Islam right way. thankyou sir good speech.
@sureshbabusureshbabu9086
@sureshbabusureshbabu9086 5 жыл бұрын
Correct sir...
@shivan2659
@shivan2659 5 жыл бұрын
🙏🙏 മുസ്ലിമുകൾ എത്രയോ ഉയരങ്ങളിൽ എത്തി യിരിക്കുന്നു ഇനി നമ്മളും ഉയരണം ദുരാചാരങ്ങൾ അവസാനിക്കണം മനുഷ്യനാണ് വലുത്. ആചാരങ്ങളും അനുഷ്ടാനങ്ങളും ഉയരങ്ങളിൽ എത്താനുള്ള ചവിട്ടുപടിയാകണം
@Oman01019
@Oman01019 5 жыл бұрын
hahaha
@ahalalexjohn3236
@ahalalexjohn3236 5 жыл бұрын
വളരെ പക്വവും മെ മെച്ചപ്പെട്ടതും ആയ വിലയിരുത്തൽ..
@regishbabu5627
@regishbabu5627 5 жыл бұрын
Hameed intelligent thought
@Babypink1313
@Babypink1313 5 жыл бұрын
ചേന്നമംഗലംശരിയാണ് പറയുന്നത്. 25..... 30കൊല്ലം മുൻപ്ഇതില്ല....
@redminote5338
@redminote5338 5 жыл бұрын
Hameed sir
@ruggedtourer
@ruggedtourer 2 жыл бұрын
Hameed Sir 🙏❣️
@varghesejohn2412
@varghesejohn2412 Жыл бұрын
Good talk
@hotcrazydoc4311
@hotcrazydoc4311 5 жыл бұрын
You are right Mr. Hameed.....
@Salim12350
@Salim12350 Жыл бұрын
സാർ പറയുന്നത് 100% സത്യം.
@deepavijayakumar8088
@deepavijayakumar8088 5 жыл бұрын
Respect you sir..salute..
@shajyky5242
@shajyky5242 5 жыл бұрын
അത് കൊണ്ട് എല്ലാവരും ഷഡിയും ബ്രെയ്സറും ഇട്ടു നടക്കുക.... എല്ലാവർക്കും ബി ഹാപ്പി.
@sudheeshs5524
@sudheeshs5524 5 жыл бұрын
mathaghal manushyanu vendiyitt ulladhaan alladhe manushyan mathaghallku vendittu ulladhalla ellavarum adhu manasilakkiyal ee logath shanthiyum nanmayum undakum
@abdulkareemvariyath9604
@abdulkareemvariyath9604 5 жыл бұрын
Very good.sathyam parañju
@nofalbravura5704
@nofalbravura5704 5 жыл бұрын
ഹമീദ് ചേന്നമംഗലൂർ ഞാൻ ബഹുമാനിക്കുന്ന പണ്ഡിതനാണ്. സത്യം തെളിച്ചു പറയുന്ന അദ്ദേഹത്തെ പോലുള്ളവരാണ് കേരളത്തിനാവശ്യം. നമ്മുടെ നാട്ടിൽ മുഖം മറച്ചു തെരുവിൽ ഇറങ്ങുന്ന ദുരന്തങ്ങൾക്ക്‌ വെറും ഇരുപത് അല്ലെങ്കിൽ ഇരുപത്തഞ്ചു വയസ്സ് മാത്രമേ പ്രായം വരൂ. ഇപ്പോളത്തെ കൊടും ചൂടിൽ ദേഹമാസകലം മൂടിക്കെട്ടി കണ്ണുമാത്രം വെളിയിലാക്കാൻ സന്മനസ്സുള്ള പാഴ്ജന്മങ്ങൾ ദയനീയമായ കാഴ്ച തന്നെ. ദൈവം ഈ ദുർഗതി കാണുന്നില്ലേ? !! മുഖം മൂടിയാൽ എന്ത് സുരക്ഷയും ബഹുമാനവും നേടാമെന്നാണീ കൂട്ടർ ധരിച്ചു വെച്ചിരിക്കുന്നത്? ഹമീദ് സാർ പറഞ്ഞത് പോലെ മൂടി വെച്ചത് കാണാനുള്ള ത്വര മനുഷ്യന്റെ ജന്മവാസനയാണ്. മുഖം വെളിയിൽ കാണിച്ചാൽ ആരാന്റെ ഉണ്ണിയെ വയറ്റിൽ പേറേണ്ടി വരുമെന്ന് ചിന്തിക്കുന്നത് പുരുഷവർഗത്തോട് മുഴുവനുള്ള നീചമായ ഒഫെൻസ് ആയി മാത്രമേ എനിക്കു കാണാൻ കഴിയൂ. ലോകത്ത് സ്ത്രീകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് സ്കാന്ഡിനേവിയൻ രാജ്യങ്ങളിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നുണ്ട്. മുഖം മൂടിക്കെട്ടി കോമാളിത്തരം കാണിക്കുന്നത് കൊണ്ടല്ല അവിടെ സ്ത്രീകൾ സുരക്ഷിതരാവുന്നത്. ആ നാടുകളിലെ ജനങ്ങളിലുള്ള മനുഷ്യത്വം, അവരുടെ പൗരബോധം ഇതെല്ലാം നമ്മുടെ ഇന്ത്യ മഹാരാജ്യത്തിനും പഠിച്ചു മാതൃകയാക്കാവുന്നതാണ്. ആന്റി റോമിയോ സ്‌ക്വാഡ് നിർമ്മിച്ച ഒരു പൂജാരിയും ഇന്ത്യയിലെ വലിയൊരു സംസ്ഥാനം ഭരിക്കുന്നുണ്ടല്ലോ.. എല്ലാം വഷളന്മാർ...
@ayraayraz8161
@ayraayraz8161 5 жыл бұрын
Sahodaraa ninghalk valla bhudhimutum undaakiyo muslims dharikunna pardha kond pinne idh vare illaatha twara enghanaa ipo varunnad
@nofalbravura5704
@nofalbravura5704 5 жыл бұрын
ayra ayraZ മലയാളത്തിലെഴുത്.ഞാൻ മറുപടി തരാം.
@shahirsulfiya4425
@shahirsulfiya4425 5 жыл бұрын
Parda darichal enthado kuzhappam?kaatadichal chanthikanunna churidarano nallathu
@മഴത്തുള്ളികൾ-ന1ഡ
@മഴത്തുള്ളികൾ-ന1ഡ 5 жыл бұрын
poorimone Ella peñnungakum Ulla chandhiyalle ninte ummakkum kettiyolkkum ullath. allathe spcl onnumalalo
@najunujoom7287
@najunujoom7287 5 жыл бұрын
Pardha idunna Muslim streekalk kuzhapamilla pinne ninghalkendhaa shareeram moidunna dress idunnadil ninghalkendaa itra bhudhimutt ennaal mukkal bhakavum thurannit povunnadil nighalk edanghaaronnumille
@ayraayraz8161
@ayraayraz8161 5 жыл бұрын
@Ss Panicker ninghalendhinumedinumendhinaa muslimaanennariyumbhol theevravadhikalumaay visheshipikunnad naanamillaathad ninghalkaa oru vibhakam idhvare upayokichirunna vastram vendenn ninghalkoke itra nirbhandam undenkil adintullil valiya nokhoodadakalund
@kannurkakka8327
@kannurkakka8327 5 жыл бұрын
Very good answers welcome tanks sir
@KRK-Palakkad
@KRK-Palakkad 5 жыл бұрын
താങ്കളോട് ഞാൻ 100% യോജിക്കുന്നു
@fathimamujeebmujeeb1001
@fathimamujeebmujeeb1001 5 жыл бұрын
ഫർദ ഇട്ട് നടക്കാൻ വേറെ ആളെ നോക്കിക്കോ ഞാൻ ഒരിക്കലും ധരിക്കില്ല അറബികൾ എന്ത് ചെയ്താലും അതും എടുത്തു വന്നോളും കുറെ വിവര ദോഷികൾ കഷ്ടം
@radhakrishnank8158
@radhakrishnank8158 5 жыл бұрын
A real musalman!!!!!!!!!
@jijicv1665
@jijicv1665 5 жыл бұрын
Very well
@sonpaul571
@sonpaul571 5 жыл бұрын
U have points they cannot understand
@lalu-vgm
@lalu-vgm 5 жыл бұрын
Absolutely right sir....
@devarajcp8689
@devarajcp8689 5 жыл бұрын
You are absolutely well said sir
@PradeepKumar-si8xx
@PradeepKumar-si8xx 4 жыл бұрын
തെടരുത്ഏന്ന്പറഞാൽതെടും അത്കെച്ച്കുട്ടികൾവരെ സാറ് വലിയവൻ ആണ് ഏല്ലാംവളരെവിവേകത്തേടെയും സംവാധംനടത്തി മുപ്പത്വർഷംനിസ്ക്കരിച്ചവർക്ക് സ്സവ്വുധിയിൽവന്നാൽ അവർക്ക്നിസ്ക്കരിക്കാൻപേലുംഅറിയില്ല അവിടെവന്നതിന്ഷേഷംപഢിക്കുന്നുഅവിഢത്തെരീതിയിൽ
@gincydavis8988
@gincydavis8988 Жыл бұрын
Sir dssssuper💪💪💪💪💪💐💐💐💐💐
@IndShabal
@IndShabal 5 жыл бұрын
ഹമീദ്സാറിനെ പോലുള്ള സത്യം (the Truth, the whole Truth and NOTHING but the Truth) മുഖം നോക്കാതെ വിളിച്ചുപറയുന്നവരാണ് ഇന്ന് നാടിന്റെ ആവശ്യം. പ്രശനം പൊത്തകത്തിന്റെ ആണ്. ഖുര്ആന് മേൽ സംവാദത്തിനു ആരെങ്കിലും തയ്യാറുണ്ടോ? വ്യാഖ്യാനമല്ല, നല്ല അസ്സൽ ബാലരമ+കമ്പി കിതാബ് ഖുർആന്റെ മേലെ! അപ്പൊ, പ്രശനം ന്താന്ന് ച്ചാൽ ഒരുവൻ ആ കിതാബിനെ ഖണ്ഡശ്ശ പിന്തുടരുന്നുവോ എന്നതത്രെ! അങ്ങനെയെങ്കിൽ സംശല്യ അവൻ/അവൾ തീവ്രവാദിയാവാതെ മരിക്കവയ്യ! മതം അതേതുമാവട്ടെ വിഷമാണ്... അതിൽ മുന്തിയതാണ് ഇസ്ലാം! ആകയാൽ മുസ്ലിമിനെ ഒരു സഹജീവിയായി കണ്ട് സ്നേഹിക്കുക (എന്നെങ്കിലും ബുദ്ധിയുദിക്കുമെന്ന പ്രതീക്ഷയിൽ); ഇസ്‌ലാമിനെ വെറുക്കുക/തള്ളുക!!! Ref: "The people vs. muhammed" by JK Sheindlin പറ്റുമെങ്കിൽ കണ്ടെത്തി വായിക്കുക. ജയ് ഹിന്ദ്.
@smartcreat1
@smartcreat1 5 жыл бұрын
അതെ ഇവിടെ പര്ദയും വേണ്ട ഉടുക്കുകയും വേണ്ട, പണ്ട മാറ് മറക്കാതെയായിരുന്നു പലരും ഇവിടെ അതുപോലെ ആയ്കോട്ടെ ഇവരെപോലെയുള്ളവര്ക് നന്നായി കണ്ടാസ്വദിക്കാമല്ലോ
@thestar7990
@thestar7990 5 жыл бұрын
ഹമീദ് സാർ പറഞ്ഞത് വളരെ കരക്ടാണ്, മൂടി വെച്ചത്, അല്ലെങ്കിൽ പൊതിഞ്ഞ് വെച്ചത്, അല്ലെങ്കിൽ രഹസ്യമാക്കി വെച്ചത് കാണാൻ ഒരു പ്രത്യേക താൽപര്യം ഉണ്ടാകും അത് കൊണ്ട് ഒന്നും തന്നെമൂടി പൊതിഞ്ഞ് വെക്കരുത്, ജഢി യിലും ബ്രായിലുമൊന്നും രഹസ്യമാക്കി വെക്കേണ്ടതില്ല, അത് കൊണ്ട് നഗ്നമായി നടക്കാൻ ആദ്യം അങ്ങയുടെവീട്ടിൽ ഭാര്യയും മകളുമെല്ലാം മാതൃകയാവണം കുട്ടികൾക്ക് ഇപ്പോൾ തന്നെ പരിശീലനം കൊടുത്ത് തുടങ്ങണം ശേഷം സമൂഹത്തിലും ബോധവൽക്കരണം നടത്തി മാനവ കുലത്തെ തന്നെ ഈ പ്രാകൃത നിയമത്തിൽ നിന്നു് രക്ഷപെടുത്തണം,, മർക്കടൻ മാൻ ഇന്നും ഡ്രസ് ധരിക്കുന്നില്ല അവർ കെന്തെങ്കിലും സദാചാരപ്രശ്നം ഉണ്ടോ? എല്ലാവരും തുറന്നിട്ട് നടന്നാൽ കുളിമുറിയിലും മറ്റും ആരും തന്നെ ഒളിക്യാമറ വെക്കുകയും മില്ല അങ്ങിനെ ഈ സമൂഹത്തെ രക്ഷിക്കൂ. സാർ......,,,,,, എന്നൊക്കെ പറയണമെങ്കിൽ ഈ കൊച്ച് കേരളത്തിലെ മൊത്തം ജനങ്ങളും തന്നെ പോലേ കടിഞ്ഞൂൽ പൊട്ടൻമാരും പമ്പരവിഡികളുമായിരിക്കണം സാറേ സാറേ സാമ്പാറേ.
@abdulsalamsalam2077
@abdulsalamsalam2077 5 жыл бұрын
Adivasthram. Ayikkanum. Koodi. Para. APPOYALLEllam.shariyavoo
@divyalalkayalotkayalot5419
@divyalalkayalotkayalot5419 Жыл бұрын
@hxjcifcuuufi371
@hxjcifcuuufi371 5 жыл бұрын
ബുർഖ ദരിക്കുന്നവർ ധരിച്ചോട്ടെ അതിന് എന്താ പ്രോബ്ലോം ഹമീദ് നിങ്ങളുടെ വീട്ടിൽ ഉള്ളവർ ബുർഖ ദരിക്കുന്നില്ല എന്നു കരുതി നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാ നോക്കുന്നത്
@annjosy8462
@annjosy8462 5 жыл бұрын
True words
@hamzausman2133
@hamzausman2133 Жыл бұрын
💯✌️✌️✌️
@deepavijayakumar8088
@deepavijayakumar8088 5 жыл бұрын
Angadi (1980)padathil oru paattundu .. Paavaada vaenam Maeaada vaenam... Panchaara panangilikku ennu.... Muslim sagodharangal kaanattae.. Evidae athil purdah dharichullathu???
@nowfalkn282
@nowfalkn282 5 жыл бұрын
Nilapaadinod yojippundenkilum oru maathiri avinja oru upama aayippoyi..
@vibin81
@vibin81 5 жыл бұрын
I don’t want to live in a society where I can’t see the face of other person. If anyone want to live like this, let them got to that country which support this.
@Victor_202
@Victor_202 5 жыл бұрын
Good analysis, hope Muslims hear well and take it positively
@sachinkodoth169
@sachinkodoth169 4 жыл бұрын
He is very logical and reasonable I guess, always used up wonder why so many women in Kerala and Karnataka are wearing this fully covered dresses when the weather is scorching heat ! While we grew up in the 80,s and nineties all our Muslim family friends dressed like our mothers in sarees, they would just keep the saree pallu over their head that’s all ! We are all getting influenced by western culture as well, but Arabs themselves are freeing of their culture, none of my colleagues who are from Jordan or Lebanon wear these Pardhas they say it’s not their culture ! So why can’t Indians be more authentic to their culture why always follow blindly ?may be that doesn’t give them the required significance ?
@vivekpilot
@vivekpilot 5 жыл бұрын
എന്ത് ചെയ്യാം ഇദ്ദേഹത്തെ പോലെ വിവേകം ഉള്ളവർ പൊതുവെ സമൂഹത്തിൽ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്...!!
@cicilycheriyan9627
@cicilycheriyan9627 3 жыл бұрын
Burqa is compulsory prohibited in all world.criminals , thiefs escape from burqa
@basheerummar1852
@basheerummar1852 5 жыл бұрын
If Athaan going on in our own language then an American Muslim how can identify the Athaan when he is in India & wants to go for prayer ? Brother u can reply?
@alexandrew9788
@alexandrew9788 5 жыл бұрын
Dear Mr. Hameed ekka super
@BijuCRavi
@BijuCRavi 5 жыл бұрын
മതിലുകെട്ടിയവരൊക്കെ എന്താണാവോ ഒന്നും മിണ്ടാത്തത്.
@mohamedjubair1414
@mohamedjubair1414 5 жыл бұрын
ഹമീദ് ഭായി നിങ്ങളുടെ വാക്ക് ആരാണ് കേൾക്കുക. ഞങ്ങളുടെ മതം പറയാൻ മത പണ്ഡിതൻമാർ ഉണ്ട് ഇവിടെ.
@pvgpalvar
@pvgpalvar 5 жыл бұрын
Thankelepolulla ,antha koodaragel ullathane sakirnaekena polulla terrorist kalude vijayavum, eppol keralathel nadakunnathe kanundello lae ,he is a good gentle man ,heis telling the truth and facts, like you people may get irritated,but from your society also so many good educated good people are there , understanding the facts
@vknair1
@vknair1 5 жыл бұрын
The Purdha business interest for making large profit making is behind this change in dress No doubt about this
@raveendrankesavan3613
@raveendrankesavan3613 Жыл бұрын
പുതിയ. തലമുറ. അറിഞ്ഞിരിക്കേണ്ട. വസ്തുതകളാനിവ.
@rkentertainment65
@rkentertainment65 5 жыл бұрын
Correct sir
@ranjithrc8943
@ranjithrc8943 5 жыл бұрын
Yes
@miniart2982
@miniart2982 5 жыл бұрын
Appol SANIYA MIRZAYUM,MAMMOOTIYUDE VEETUKARUM, NAZRIYAYUDE IN LAWSUM, NAJMA HEPTULLAYUM, SHAKE HASEENAYUM MATTUM SATHYA ISLAMUKALALLE UPPAPPA. ANNU SCHOOL IL NINGALKOPPAM PADHHICHA MUSLIM PENNUMEENGALUM PARDA ITTITTILLALLO SCHOOL PHOTOYIL.
@Oman01019
@Oman01019 5 жыл бұрын
shabanasmi kattar muim
@Oman01019
@Oman01019 5 жыл бұрын
correction muslim
@japparjappar2643
@japparjappar2643 5 жыл бұрын
nallaramakummmmm.sareee
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
പക്ഷേ അറേബ്യൻ സംസ്കാരം എന്ന് പറയാൻ പറ്റില്ല സൗദിയിൽ ഒഴിച്ച് വേറെ എവിടെയും ഇത്ര പർദ്ധ ധരിക്കുന്നവരെ കാണാൻ ബുദ്ധിമുട്ടാണ്... ഈജിപ്ത് പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ ഇൻഫ്ലുവൻസ ആണ് ഒരു തരത്തിൽ പറഞ്ഞാൽ...
@shajishaji5850
@shajishaji5850 5 жыл бұрын
സത്യം ആണ് പറയുന്നത്
@hpnetarabic2051
@hpnetarabic2051 4 жыл бұрын
എന്നാൽ ഒന്നും ധരിക്കാതെ എല്ലാം തുറന്ന് നടന്നാൽ ഒരു ലൈംഗിക അതിക്രമവും ഉണ്ടാവില്ലല്ലോ. അതല്ലെ നല്ലത്.
@slk7672
@slk7672 5 жыл бұрын
Education undenkilum ividathe pala muslimum pinthirippanmaranu.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,1 МЛН
വണ്ടിക്ക് പിന്നിലെ കുതിര- Hameed Chennamangaloor | MBIFL'23 Full Session
52:38
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 71 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН