ഇങ്ങേരുടെ പോയിന്റുകൾ തെറ്റാണെന്ന് കാണിക്കാൻ ഗൂഗിൾ ചെയ്ത് നോക്കി ശ്രമിച്ച്, പിന്നീട് strawman arguments നിരത്തി നോക്കി നൂറാൾകാർ maximum ചുറ്റും നിന്ന് നോക്കീട്ടും അയാൾ എത്ര കൃത്യമായി വ്യക്തമായി സമചിത്തതയോടെ, എല്ലാത്തിനും ഉപരി humour sense ഓടെയാണ് മറുപടി പറയുന്നത്...❤ Hats off to RC and great questions by Abhilash... ഈ പഞ്ഞിക്കിടാൻ നോക്കിയ ഓരോരുത്തരുടെയും ഉള്ളിൽ ഒരു spark ഇട്ടിട്ടാണ് RC പോയിരിക്കുന്നത്... For sure
@RK-xp9oy3 жыл бұрын
" *Fundamentalism is wrong, when the fundamentals are wrong* " R.C . RAVICHANDRAN 💗
@faisalkoyappu78832 жыл бұрын
Kalla nishedi
@eldhosekurian8091 Жыл бұрын
Sam haris ന്റെ quote ആണ് അത്...
@girishkumar38504 жыл бұрын
രവിചന്ദ്രൻ സാറിന്റെ ഡിബേറ്റ്സ് കണ്ടു എത്തിസ്റ്റ് ആയത് ഞാൻ മാത്രമാണോ 🤔
@gokulmuralidharan62434 жыл бұрын
ഞാനും.. 💕
@vimalvarghese164 жыл бұрын
ഞാൻ
@bineshbhaskar25024 жыл бұрын
🤝
@girishkumar38504 жыл бұрын
@@gokulmuralidharan6243 🤝
@girishkumar38504 жыл бұрын
@@vimalvarghese16 🤝
@കേരളംഉയിർ5 жыл бұрын
Hats off ravichandran sir.. you are the new hope for kerala..
@yatheendran15 жыл бұрын
അഭിലാഷ് ഒരു തരത്തിലും ഭൂതകാലത്തെ മുറിവുകളെ ഭേദമാക്കാൻ സമ്മതിക്കാത്ത അതിനെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ചായ്‌വുള്ള ഒരു Media person ആണ്.. അയാൾ ഒരിക്കലും പുരോഗമനം ആഗ്രഹിക്കുന്ന ഒരാളല്ല.. രവിചന്ദ്രൻ സാർ you are great..
@SalmanFarizi2352 ай бұрын
😅😅
@habeebhabi18886 жыл бұрын
clearly he is talking about humanism, not abt any cast or religion ,much love Ravi sir..
@anto85705 жыл бұрын
Brother....👍
@labeebam36144 жыл бұрын
Ha ha
@jobyjibin72536 жыл бұрын
അറിവുകൾ സമ്പാദിക്കുക അതിലൂടെ മാത്രമേ മാനവ ജീവിതത്തേ നവീകരിക്കുവാൻ സാധിക്കുകയുള്ളു. രവിചന്ദ്രൻ സാറിന്റെ പ്രബോധനങ്ങൾ ഊർജ്ജധയകമാണ് സാറിന് അഭിനന്ദനങ്ങൾ.
@retheeshkumarvayalar3512 жыл бұрын
ഒന്നിനെയും പേടിക്കാതെ ഒന്നിനെയും support ചെയ്യാതെ സത്യം വിളിച്ചു പറയുന്ന രവി ചന്ദ്രൻ സിർ ഒരു നവ്വോധന നായകൻ തന്നെയാണ് ❤️💖🔥
@vineethk3665 жыл бұрын
"I never mind shouting"..😎😍
@KALLACHI5 жыл бұрын
സമാധാനത്തിന്റെ മതത്തെ പറ്റി പറഞ്ഞപോയേക്കും ,ravi സർ ഫാസിസ്റ്റ് ആയി , I never mind shouting ...Thats great word from u sir....
@satheeshvinu61753 жыл бұрын
അതങ്ങനെയാണ്, തൻ്റെ ആശയങ്ങൾ അല്ല മറ്റൊരാൾ പറയുന്നതെങ്കിൽ ആയാൽ ഫാസിസ്റ്റ് ആകും, അതാണ് ഇവിടെ ഫാസിസ്റ്റ് എന്നത് കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത്
@retheeshkumarvayalar3512 жыл бұрын
correct
@amalbabu78262 жыл бұрын
വിക്കിപീഡിയ ഇല്ലെങ്കിൽ രവിയണ്ണൻ ഇല്ല
@ShaMy5152 жыл бұрын
#stanlyAK എല്ലാ മതവും സമാധാനമാണ് പറയുന്നത്.... ചേട്ടൻ കൃസംഘിയോ സംഘിയോ ആയത് കൊണ്ടാവും ഒരു പ്രത്യേക മതത്തെ focus ചെയ്യുന്നത്.. മതങ്ങൾ അല്ല ചേട്ടാ ചേട്ടനെ പോലുള്ള മതക്കാർ ആണ് പ്രശ്നം..no one shout at barking dogs don't worry
@SignalMastermind2 жыл бұрын
@@ShaMy515 ഞാൻ സങ്ങിയൊന്നും അല്ല ബ്രോ അയാൾ പറഞ്ഞത് ശരിയാണോ എന്നു വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി aa debetil പങ്കെടുത്ത മുസ്ലിം ആൾകാർ പോപ്പുലർ ഫണ്ട് കരയിരിക്കാം
@jobikunnell2 жыл бұрын
രവിചന്ദ്രൻ മാഷേ നിങ്ങളെ പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം 👍🏻👍🏻👍🏻👍🏻👍🏻❤❤❤
@tomz_poems3 жыл бұрын
വൈകാരികത തലക്ക് പിടിച്ച ഒരു സദസ്സിനു മുന്നിൽ അതേ നിലവാരത്തിലേക്ക് താഴാതെ സംവദിച്ചു എന്നതാണ് രവിചന്ദ്രന്റെ പ്ലസ് പോയിൻറ്റ്
@gemsree52262 жыл бұрын
Yes
@manh3855 ай бұрын
💯
@rdananthakrishnan6 жыл бұрын
Kerala literature festival il ഏറ്റവും കൂടുതൽ views RC യുടെ ഇന്റർവ്യൂവിന് ആണെന്ന് ആരൊക്കെ ശ്രദ്ധിച്ചു?
@geo96643 жыл бұрын
മറ്റൊന്നിനുമില്ല പക്ഷേ പുസ്തകപ്പുഴുക്കൾ എന്ന മത വിഢികൾ അലമ്പ് കാണിച്ചതും ഇത് തന്നാ
@TonyStark-bw9kw3 жыл бұрын
Joseph annamkutty jose sinte und 1million
@BINUKITTOOP6 жыл бұрын
അഭിലാഷ് മോഹൻ ചാനൽ ചർച്ചകളിലെ രാഷ്ട്രീയക്കാരെ നേരിടുന്ന മുറകൾ ഇറക്കി നോക്കി ... അപ്പുറത്തിരിക്കുന്ന ആളെ വേണ്ടുംവിധം മനസ്സിലാക്കാത്തതിന്റെ പോരായ്മകൾ കാണാം... പതിവുപോലെ വ്യക്തവും, വിശദവുമായ മറുപടികളിലൂടെ രവിചന്ദ്രൻ സർ സംഗതി ഉഷാറാക്കി...!
@thoyyib42656 жыл бұрын
Mmmmmm തോന്നി
@sajeevantk17756 жыл бұрын
Good
@jakemarshal86706 жыл бұрын
Raviyudey kuru potti yennaano udheshichath
@widerange64206 жыл бұрын
എന്റെ വാദത്തെ നിങ്ങൾക്ക് ഖണ്ഡിക്കാൻ പറ്റില്ല, എന്തൊരു ഹിപ്പൊക്രാറ്റ്, സദസ്സിലുണ്ടായിരുന്നവർ മാന്യതപാലിച്ചു
@santhosh.kjoseph51176 жыл бұрын
BINUKITTOOP അഭിലാഷും യുക്തിവാതി ആണെന്നാണ് എന്റെ ഓർമ്മ
@ddcreation125 жыл бұрын
52 മിനുറ്റു മുതല്‍ ജാതിക്കാട്ടങ്ങളുടെ കുരു പൊട്ടല്‍ കാണാം.. എജ്ജാതി തോല്‍വികള്‍
@nitinkvenu14 жыл бұрын
ജാതി കട്ടകൾ അല്ല.ജിഹാദികളാ .അവർ ജാതിക്ക് വേണ്ടി ചുമ്മ വാദിക്കുവാണ്
@ratheeshr32232 жыл бұрын
അഭിലാഷിനെ പോലൊരാൾ രവി ചന്ദ്രൻ നെ പോലെ ഒരാളിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കണ്ടിരിക്കാൻ ആവേശമാണ്. രണ്ടു പേരും ഒന്നിനൊന്നിനു മെച്ചം. Hats off both.
@bobbyphilip755 жыл бұрын
ചർച്ച മുഴുവൻ കണ്ടു കഴിഞ്ഞിട്ടും രവി സർ വിയർത്തു പോയി എന്ന് കമന്റ് ചെയ്യുന്നവർ മരണമാസ്സ് ആണ്...... സമ്മതിക്കണം ആ ബുദ്ധിശൂന്യതയെ.....
@satheeshvinu61753 жыл бұрын
ഇങ്ങനെ പറയുന്നവരോട് ഒന്നും പറയാതെ ഇരിക്കുകയാണ് മാന്യത, അവർക്ക് എന്തേലും ഓക്കേ പറഞ്ഞപ്പൊരെ
@kkkkkk-kf4et2 жыл бұрын
അതേ അതേ അച്ഛന്‍ ..അമ്മ സമൂഹം..ഇയാള്‍ de കോമഡി കള്‍
@babumadhavan4407 Жыл бұрын
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന സംവരണം എന്താണന്ന് രവിചന്ദ്രൻ സാറിന് വ്യക്തമല്ല.
@arunb96794 жыл бұрын
രവിചന്ദ്രൻ സർ എല്ലാവർക്കാം സമത്വ നീതിയെ കുറിച്ച് സംസാരിച്ചപ്പോൾ അഭിലാഷ് ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി നിലകൊണ്ടു
@satheeshvinu61753 жыл бұрын
അത് അയാൾക്ക് മനസ്സിലായില്ല
@lmten79322 жыл бұрын
💯
@siddharthprasad99924 жыл бұрын
മിക്ചറിൽ നിന്ന് കപ്പലണ്ടി മാത്രം പെറുക്കി തിന്നുന്നതിന്റെ പ്രശ്നം ആണ്"😂😂😂
@SagarT-l4i3 жыл бұрын
😂
@satheeshvinu61753 жыл бұрын
അങ്ങനെയാണ് അവർ ചെയ്യുന്നതും, അവർക്ക് വേണ്ടതിനെ പറ്റി മാത്രമല്ലേ പറഞ്ഞെ, പക്ഷേ രവി സാർ സംവരണ ചൂഷണത്തെ പറ്റി പറഞ്ഞു, ചൂഷണം കുഴപ്പമില്ല എന്നാലും സംവരണം വേണം എന്ന് അവരും, അപ്പോഴും അവർക്ക് മനസ്സിലായില്ല സാർ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന്
@jijutr23785 жыл бұрын
ജാതിവാദികളും മതജീവികൾക്കും ഹ്യൂമനിസം പറഞ്ഞാൽ മനസ്സിലാവില്ല. രവിചന്ദ്രൻ സാറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അടുത്ത തലമുറ എങ്കിലും അംഗീകരിക്കട്ടെ
@jerinjohn35052 жыл бұрын
Uvva
@levinms92704 жыл бұрын
ഒരാൾക്ക് വേണ്ടി അല്ല ബാറ്റ് ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ് RC😍🤩
@sajeeshgeorgemathew5 жыл бұрын
As usual Ravichandran sir rocks... Obviously clear and to the point answers. രവി മാഷിനെ ഖണ്ഡിക്കുക സാധ്യമല്ല, കാരണം അദ്ദേഹം സംസാരിക്കുന്നത് യാഥാർഥ്യത്തെ വിശകലനം ചെയ്താണ്. പിന്നെ ചെയ്യാവുന്നത് സദസ്യർ ചെയ്‌തത് പോലെ shout ചെയ്ത് ആരോപണം ഉന്നയിക്കുക മാത്രമാണ്. (അത് ആശയത്തെ ഖണ്ഡിക്കൽ ആകുന്നില്ല.) He said very clearly that, he is not going to fall in that dirty tactics. He is great in all sorts.
@nidhithankarajan33174 жыл бұрын
അഭിലാഷേ നീ ഏതു റൂട്ടിൽ ചോദിച്ചാലും ഒരു രക്ഷയും ഇല്ല...... ഇത് ഐറ്റം ഹെവി ആണ് 😎😎😎
@basheervlog10443 жыл бұрын
Enikk iyaloru pottananenna thoniyath
@umeshvuumesh37372 жыл бұрын
പറയാനുള്ളത് അല്ലെങ്കിൽ ചോദിക്കാനുള്ളത് ലളിതമായി ശാന്തമായി ചോദിക്കാൻ ശ്രീ.അഭിലാഷ് മോഹൻ ശ്രമിക്കുന്നില്ല, കാരണം മറ്റുള്ളവർക് ഇയാളെ പറ്റി വലിയ അഭിപ്രായം ഉണ്ടാകാൻ വളരെ സ്‌ട്രെയിൻ ചെയ്ത് കുറെ അനാവശ്യ വാക്കുകൾ വായിൽ വച്ചു തുപ്പുന്നു. ഇദ്ദേഹത്തിന്റെ സംസാരം വ്യക്തിപരമായി അരോചകമായി തോന്നുന്നു...
@@historyfromarchivestolimel8662 " Koya kunjinu Agana toonum".Wow this is what you call a freethinker
@shajiputhukkadan79745 жыл бұрын
രവിസാർ ന്റെ അറ്റാക്ക് അപാരം ..കൃത്യത ,മൂർച്ച ,വേഗത ....എതിരാളിയെ കുനിച്ചുനിർത്തി കൂമ്പിനിടിക്കുന്ന പോലെയാണ് ...
@axiomservice4 жыл бұрын
Excellent comment. Zeenu chungom east alpy dist Kerala state
@ayishaanvar42484 жыл бұрын
To all those who are running behind the question "who won or who lose?". Please grow up to know that it was just an interview interestingly done (a question answer session). Chodyam chodhichitt veruthe thalayaattunna aal alla chodhikkan irunnath ennath kond athoru heated debate aayi maari. Nishedhathinte laavanyam aaswadhikkoo...
@anoopmunnilath6 жыл бұрын
Ravichandran replied to all questions with good temper irrespective of the personal insults and shouting against him.
@thoughtvibesz6 жыл бұрын
Ravi sir love ❤️ you so much I was in under caste but after Athiest I just avoid all reservations and nobody knows my castle so no discrimination after that, all thanks to you
@Akhirulez6 жыл бұрын
@@Nithin90 then why was caste existing for the past 3000 years?? അന്ന് reservation ഒന്നും ഇല്ലായിരുന്നല്ലോ
@mcprasanth76 Жыл бұрын
@@Akhirulez funny guy. learn words atleast
@mallunoobgamer85303 жыл бұрын
ഇന്ന് വീണ്ടും കേട്ടു .. മനോഹരം. .
@PK_PILLAI6 жыл бұрын
DC books ന്റെ സംവാദങ്ങളും സ്പീച്ചുകളും അവരുടെ ചാനലിൽ തന്നെ ആണ് പോസ്റ്റ് ചെയ്യുന്നത്.essence അല്ല.പിന്നെ അഭിലാഷിന്റെ ചോദ്യങ്ങൾക്കു ന്യായം ആയ മറുപടി തന്നെ ആണ് രവിചന്ദ്രൻ നൽകുന്നത്.
@SagarT-l4i3 жыл бұрын
" I never mind shouting.." 😅 ഇങ്ങള് poli ആണല്ലോ
@satheeshvinu61753 жыл бұрын
ഇതൊന്നുമല്ല, വേറൊരു ഹോമിയോ debatil രവി സാറിന് സംസാരിക്കാൻ സമ്മതിക്കാതെ സദസ്സ് ഇളകിയിട്ടുണ്ട്, ഒടുവിൽ സാർ ഇറങ്ങിപ്പോയി
@tomz_poems3 жыл бұрын
@@satheeshvinu6175 ഹോമിയോ , ഇസ്ലാം , ജാതി , കമ്മ്യൂണിസം ഇവയെ കുറിച്ചുള്ള സത്യങ്ങൾ പറയുമ്പോൾ ഹാലിളകുന്ന സമൂഹം ആണ് കേരളം
@satheeshvinu61753 жыл бұрын
@@tomz_poems ഇതു തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൻ്റെ പ്രശ്നം, പോസ്റ്റ് modernism
@aswanthks33053 жыл бұрын
@@satheeshvinu6175 അതേത്??? Link undo
@satheeshvinu61753 жыл бұрын
@@aswanthks3305 youtubil തന്നെ കണ്ടതാ, something abt വസ്തു ആണ്
@ratheeshgovindh27843 жыл бұрын
ഈ പ്രോഗ്രാം കാണാൻ കൂടിയ ജനകൂട്ടം കാണുമ്പോൾ സന്തോഷം തോന്നുന്നു
@jeraldbabu28455 жыл бұрын
അവസാനം വന്ന കുറേ ഒച്ചവെപ്പുകാർ പരിപാടിയിൽ അവരുടെ അർഹത കളഞ്ഞു...
@forsaji6 жыл бұрын
Some emotional fanatics were there as audience...
@harikrishnank15454 жыл бұрын
ആളുമാറിപ്പോയി അഭിലാഷേ
@jeraldbabu28455 жыл бұрын
തെറ്റിനെ എതിർക്കുന്നത് പോലെ അത്ര എളുപ്പമല്ല അഭിലാഷേ,, സത്യത്തിനോട് തർക്കിക്കാൻ ...
@vishnubhadran42203 жыл бұрын
True
@vipishmon8427 Жыл бұрын
അഭിലാഷ് പത്തി മടക്കിയത് രവിചന്ദ്രൻസാറിന് മുന്നിൽ മാത്രം...
@rony13963 жыл бұрын
എസ്.എസി, എസ്.റ്റി റിസര്‍വേഷനേക്കുറിച്ച് അഭിലാഷ് ചോദിക്കുമ്പോള്‍ രവിചന്ദ്രന്‍ വല്ലാതെ വെളളം കുടിക്കുന്നു. ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയുക.
@BabuChoorakat5 жыл бұрын
ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും മനസ്സിലാക്കാനുള്ള ഒരു പരിപാടിയെ, ഡിബേറ്റാക്കി വാദിച്ച് ജയിക്കാനാണ് അഭിലാഷ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ നിലപാടുകളറിയാനുള്ള ശ്രമമേയില്ല. അവ തെറ്റാണെന്ന് തെളിയിക്കാനുള്ള വൃഥാശ്രമം മാത്രം.
@BEAUNYDENNY5 жыл бұрын
51:41 രവിചന്ദ്രൻ സാറിന്റെ സംസാരം അവിടെ Mute ചെയ്തത് ശ്രദ്ധിച്ചോ...ആ അതാണ് ഇവിടെ സംഭവിക്കൂ... വെട്ടി തുറന്നു പറയുന്നവരാണ് രവിചന്ദ്രൻ മാഷിനെ പോലുള്ള സംവാദകർ.
@musichealing3695 жыл бұрын
മതം എന്ന വിഷമലം ചുമക്കും വിശ്വാസിപൊട്ടന്മാരുടെ പണിയാവാം. രവിസർപറയുന്ന ദീർഘവീക്ഷണ നന്മയെ ഉൾക്കൊള്ളാനുള്ള ബോധം പോലുമില്ലാത്ത വിഡ്ഢികൾ മതയോളികൾ
@DilipTG5 жыл бұрын
Atheists also afraid one religion.... This is the example.
@gokulmuralidharan62434 жыл бұрын
അതേ ഞാൻ ശ്രദ്ധിച്ചു... ഈ വീഡിയോ പുറത്തു വിടുന്നവർക്ക് എതിരെ കൈ വെട്ടോ കാലു വെട്ടോ ഉണ്ടായലോ എന്നു കരുത്തിയിട്ടാകും
@Spiderman66DD3 жыл бұрын
@@gokulmuralidharan6243 surely
@anoop_online3 жыл бұрын
പേടിച്ചിട്ടാണ് ബോംബ് ഓളികൾ കാലും കയ്യും വെട്ടും 😭😭😭😭😭
@sabirkarunagappally87533 жыл бұрын
വലത് പക്ഷ നിലപാടുകളിലേക്കാണ് രവി സാറിന്റെ സകല നിഗമനങ്ങളും എത്തുന്നത്.
@sijojose75985 жыл бұрын
രവിചന്ദ്രൻ സർ ഒരു രക്ഷയും ഇല്ല... Super...
@cheriabr84455 жыл бұрын
രവിചന്ദ്രനാശാനും ശിഷ്യന്മാരും ... "kzbin.info/www/bejne/eHuZm4ihgKp_htk" രവിചന്ദ്രൻ (സ) യുടെ കള്ളത്തൂലിക!! ശാസ്ത്രം നിരീശ്വര വാദ കുത്തകയോ "kzbin.info/www/bejne/nYqpin6FeZ2SfK8" ഇത് കാണുക "kzbin.info/www/bejne/eXmaq3ukm5Vshas" ഇത് കാണുക "kzbin.info/www/bejne/g5Wcq32Km5toq5I" രവിചന്ദ്രാബദ്ധങ്ങൾ: അറുതിയില്ലാ പരമ്പര... Anil Kumar V Ayyappan "kzbin.info/www/bejne/kGfTm3yOptmrg8U"
@walkwithlenin37985 жыл бұрын
Sir muthaanu
@vipinvnath40115 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം Koppa
@harikrishnank15454 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം ജാതി വ്യവസ്ഥക്കെതിരെ ബിൻലാദനും വലിയ പോരാട്ടം നടത്തിയിട്ടുണ്ട്
@shajiputhukkadan79744 жыл бұрын
@@cheriabr8445 ഉമ്മനെ വിളിക്കുകയാണെന്ന് വിചാരിക്കരുത് .. ഇത് നിന്റെ ഉമ്മാനെ കാണിച്ചാൽ മതിയാവും...
രവിചന്ദ്രൻ പുലി ആണെന്നാണ് ഇതു വരെ കരുതിയത്. ഇ പ്രോഗ്രാം കണ്ടപ്പോൾ മനസിലായി എല്ലാം മുൻവിധി കളാണ്.. റിസേർവ്വഷനെ കുറിച്ച് അഭിലാഷിന്റെ ചോദ്യങ്ങളിൽ വ്യക്തത ഇല്ല
@kmfaizykunnath89905 жыл бұрын
ജാതീയത മൂലമുള്ള വിഭാഗീയത ഉൾപ്പെടെ എല്ലാ വിഭാഗീയതകളും എതിർക്കപ്പെടേണ്ടതാണ്. കാലങ്ങളായുള്ള അത്തരം വിപത്തുകളെ സംസ്കരിക്കുക യാണ് പുതുതലമുറ ചെയ്യേണ്ടത്. നമുക്ക് അരോചകമായ ചില പാരമ്പര്യ പദങ്ങൾക്കും ശബ്ദങ്ങൾക്കും വർത്തമാനകാല പശ്ചാത്തലങ്ങൾക്കനുസരിച്ച് അർത്ഥങ്ങളും നിർവചനങ്ങളും മാറ്റം വരുത്തുക എന്നതാണ് ആണ് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത്.സൂര്യൻറെ അസ്തമയവും ഉദയവും യാഥാർഥ്യം എന്തെന്ന് നിരീശ്വരവാദി അറിഞ്ഞപ്പോഴും അത്തരം അബദ്ധങ്ങളെ അങ്ങനെതന്നെ കൂടെ ചേർത്ത് പിടിക്കുകയായിരുന്നല്ലോ..
@ab-jith2915 жыл бұрын
രവി സർ പൊളിച്ചു... ആദ്യമായാണ് അഭിലാഷ് ഇങ്ങനെ കുറച്ചെങ്കിലും പരുങ്ങുന്നത് കാണുന്നത്....
@axiomservice4 жыл бұрын
😀😀
@nishadsalim10693 жыл бұрын
What u mean by കേവല യുക്തി. രവി സാർ റോക്ക്സ് 🌹🌹🌹🌹
@sunilshenoy67145 жыл бұрын
Ravichanran സർ, beautiful, മനോഹരമായ ഒരു debate, thankyou
@sankershine6 жыл бұрын
രവി സർ റൈറ്റ് ട്രാക്കിൽ ആണ് എന്നുള്ളതിന് ഇതിലും വലിയ തെളിവ് വേണ്ട
@ajithknair55 жыл бұрын
എങ്കിൽ മൈസൂർ മാന്ഗ്ലൂർ റീജിയനിൽ എന്ത് കൊണ്ട് ജാതി വ്യവസ്ഥ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു
@vyshakthekkoodan5 жыл бұрын
@vishnu raj ജാതിവെറി മാറ്റി..മനുഷ്യൻ ആയി ജീവികെടാ ചെക്കാ
@vishin3335 жыл бұрын
@@vyshakthekkoodan ശരിക്കും താങ്കൾ എന്താണ് ഉദേശിക്കുന്നത്? എല്ലാ കമന്റ് *ത്രെഡിലും* കയറി ഒരേ വാക്കുകൾ ഉപയോഗിക്കുന്നുണ്ടല്ലോ? _ജാതിയും,സമൂഹത്തിൽ മനുഷ്യർ_ _തമ്മിൽ നിലനിൽക്കുന്ന അതിന്റെ_ _ഇടപെടീലും വല്ലോ പിടുത്തവും_ _ഉണ്ടോ?_ വെറുതെ ജാതി കളയൂ മനുഷ്യൻ ആകൂ എന്നൊക്കെ പറയുന്നത് എന്ത് കാര്യം മനസിലാക്കി ആണ്?
@harikrishnank15454 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം ഹിറ്റ്ലറും ജാതി വ്യവസ്ഥക്കെതിരെ വലിയ പോരാട്ടം നടത്തിയിട്ടുണ്ട്
@ashij22514 жыл бұрын
"Right" track thanne. Oru samshayam illa. ☺️
@onedayyouwillbemyfan5 жыл бұрын
ഘന്ധിക്കുക എന്ന വാക്കിന്റെ അർഥം പോലും അറിയാത്ത audience
@musichealing3695 жыл бұрын
200%മതപൊട്ടൻമ്മാർ അമിത വൈകാരികതയിൽ ബഹളംവയ്ക്കുന്നു.വെറും പാവം കൂതറമതപൊട്ടന്മാർ
@samseboyee51715 жыл бұрын
എല്ലാവർക്കും എല്ലാം അറിയില്ല
@ravikumar01614 жыл бұрын
ഖണ്ഡിക്കുക എന്ന വാക്കല്ല , ഖണ്ഡിക്കാൻ കഴിയില്ല എന്ന അവകാശവാദമാണ് അവരെ ചൊടിപ്പിച്ചത്.
@godbutcher1644 жыл бұрын
നമുക്ക് പൂർണമായും അറിയുന്ന കാര്യമാണെങ്കിൽ ഖണ്ഡിക്കാൻ പറ്റില്ല എന്ന് പറയാമല്ലോ
ഈ അഭിമുഖം ഇപ്പോഴാണ് കണ്ടത്.. ഇതിൽ എത്രാമത്തെ മിനിറ്റിൽ ആണാവോ അഭിലാഷ് രവിചന്ദ്രനെ പൊളിച്ചടുക്കിയത്? അഭിലാഷിന്റെ സർവ ചോദ്യങ്ങൾക്കും സ്പഷ്ടമായ മറുപടി നൽകുന്ന രവിചന്ദ്രനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്
@shereefnattukal4435 жыл бұрын
Marupadi paranjalpora. Chodyathinulla Marupadi venam. Ath paranjilla
@ayyappadasks95275 жыл бұрын
@@shereefnattukal443 പിന്നെ ഈ പറഞ്ഞതൊന്നും മറുപടി അല്ലെ കോയാ. ഇജ്ജ് ന്റെ മതത്തെ വിമർശിച്ചു പറഞ്ഞതിന്റെ ഏനക്കേട് അല്ലെ അനക്ക് കോയാ. ജ്ജ് അബടെ മുണ്ടാണ്ട് കുത്തി ഇരിക്കിന് 🤣
@DilipTG5 жыл бұрын
After one hour intolerance happened. One religion always have that issue always.
@TheNation20134 жыл бұрын
@Anoop P Raju ഏതു ചോദ്യം ? അഭിലാഷ് വെച്ച് വീക്കുന്ന ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട് സംവരണം എത്ര കാലത്തേക്ക് എന്ന് ......... അവിടവും , അമരവും കഴിഞ്ഞിട്ട് ഇന്നും ചങ്കരൻ തെങ്ങിൽ തന്നെ എങ്കിൽ ഈ ചത്ത കുതിരയെ ഓടിക്കുന്നതിൽ എന്തോന്നാണ് സാറേ അർത്ഥം ?
@TheNation20134 жыл бұрын
@Anoop P Raju The reservation policy which was initiated as a temporary provision (for 10 years) for Scheduled Castes(SC) and Scheduled Tribes (ST) in our Constitution in 1950,
@akasha38795 жыл бұрын
ente abhilashe poyi reporter channelil irunn editors houril show kanik :D 17:49
@prathyush474 жыл бұрын
51minutil Islam enna word mute cheythu.... rashtreeyam?
@ekgz03 жыл бұрын
Plot twist: Abhilash was attending the placement test for Media One.
@shajiks12425 жыл бұрын
nice discussion. have the patience to listen. try to understand good suggestions and follow them in our life. make life beautiful. only u can make it.
@Kumar-zh1os3 ай бұрын
സംവരണമേ പാടില്ല .!. Very Good... നന്നായിരിക്കുന്നു ..! അത് പറയാൻ ഒരാളെങ്കിലും ധൈര്യപ്പെട്ടല്ലോ / പല കാര്യങ്ങളിലും താങ്കളോട് വിയോജിപ്പ് ഉണ്ടെങ്കിലും , ഈയൊരു കാര്യം വളരെ ഇഷ്ടപ്പെട്ടു ... കാരണം അത് നാടിന്റെ ശാപമാണ് .. അത് ഉള്ളിടത്തോളം ഒരിക്കലും തുല്യതയെ കുറിച്ച് പറയുവാൻ ആർക്കും അവകാശമില്ല ... സാധ്യവുമല്ല ... പിന്നെ , തുല്യത .. അതൊരിക്കലും നടക്കാൻ പോകുന്നില്ല ... കാരണം ഓരോ മനുഷ്യരും വ്യത്യസ്ത ചിന്താഗതിക്കാരും പ്രകൃതക്കാരുമാണ് ... പിന്നെങ്ങനെ തുല്യമാകും ? തുല്യത അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഒന്നാണോ ?? ആണെങ്കിൽ അത് എത്രത്തോളം നിലനിൽക്കാനാണ് ? അതേക്കുറിച്ച് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ... എല്ലാത്തിന്റെയും കാര്യത്തിൽ എന്നതുപോലെ ..
@sudhanlee66974 жыл бұрын
അഭിലാഷ് സാർ ചോദിച്ച "പണ്ട് തുല്യർ തമ്മിൽ മത്സരിക്കാനുള്ള സാഹചര്യ ഉണ്ടാക്കുന്നതിനായ നിർമിച്ച സംവരണത്തിന്റെ അപ്പോഴത്തെ പ്രസക്തിയെക്കുറിച്ചു ചോദിക്കുമ്പോൾ രവിചന്ദ്രൻ സാർ ഇപ്പോഴത്തെ അവസ്ഥയാണ് വിവരിക്കുന്നത്....
@dilip53225 жыл бұрын
ജാതി ബോധം എന്നത് ഗോത്രബോധം ആണ്. പ്രത്യേകിച്ച് നഗരങ്ങളിൽ ഇത് കാണാൻ സാധിക്കില്ല. കാരണം ധാരാളം പലയിടത്തും നിന്നുള്ള ജനങ്ങൾ അവിടെ ഒരുമിച്ച് ബന്ധം പുലർത്തി ജീവിക്കുന്നുണ്ട്. മറിച്ച് ഗ്രാമങ്ങളിൽ വ്യക്തമായി ഈ ഗോത്രബോധം കാണാൻ കഴിയും. നഗരങ്ങളിൽ കൂടിയെ അതിനെ കുറക്കാൻ സാധിക്കൂ.
@alphindavid92164 жыл бұрын
❤️
@varghesegeorgec37233 жыл бұрын
തെറ്റ് .... പല നഗരങ്ങളിലും അപാർട്ട്മെന്റ് / വില്ല / ഫ്ലാറ്റ് വാങ്ങാനോ വാടകയ്ക്കോ ചോദിക്കുമ്പോൾ വെജിറ്റേറിയൻകാർക്ക് മാത്രം / ബ്രാഹ്മണന് മാത്രം എന്നൊക്കെ മറുപടി കിട്ടും .... കൽക്കാര അപാർട്ട്മെന്റ് എന്നൊക്കെയായിരിക്കും പേര് .... പല ഫ്ലാറ്റുകളും ജാതിക്കോളനികളാണ് .... ചില മണ്ഡലങ്ങളിൽ നഗരങ്ങളിലെ വോട്ടാണ് സംഘ പരിവാർ വോട്ട് .... (തൃശൂർ, തിരുവനന്തപുരം)
@sharathraju31555 жыл бұрын
Abhilash messes with the wrong person 😂
@nidhingecb3 жыл бұрын
എല്ലാടത്തും സംവരണം വരട്ടെ... ബസിലും പാർക്കിലും സിനിമ തീയറ്ററിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ... അടിപൊളി ആയിരിക്കും... രവി മാഷിന് വിവരം ഉണ്ട്... പുള്ളിക്ക് കാര്യങ്ങൾ മനസിലായി... അഭിലാഷിനു മനസിലായിട്ടില്ല...
@andrewsdc6 жыл бұрын
ബുദ്ധിയും ബോധവും ഉള്ളവർ ഒരിക്കലും സമൂഹത്തിനു convincing ആകാറില്ല ..
@vs.rajeev5 жыл бұрын
രവിചന്ദ്രൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സ്വതന്ത്ര ചിന്തകനാണ്. സ്വതന്ത്ര ചിന്തയെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഇത്രയും സന്നിവേശിപ്പിച്ച വേറൊരു വ്യക്തിയും അടുത്ത കാലത്തുണ്ടായിട്ടില്ല. പക്ഷേ താങ്കളുടെ ചില നിലപാടുകൾ യുക്തിസഹവും വസ്താ പരവുമല്ലാ എന്നു തോന്നുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിവപ്രതിഷ്ഠയെ കുറിച്ചാണു. നാം നമ്മുടെ ശിവൻ എന്നാണ് അതേപ്പറ്റി ഗുരു പറഞ്ഞത് . ജാതി മതങ്ങൾ വിട്ടിട്ടു സംവത്സരങ്ങളായി എന്നു പ്രഖ്യാപിച്ച ഗുരുവിന് ഒരിക്കലും ഈഴവശിവൻ എന്നു പറയാൻ കഴിയില്ല . പിന്നെ എന്തു പ്രവൃത്തിയുടെയും മേട്ടീവ് ആണ് പ്രധാനം. സമത്വം എന്നൊരു ചിന്തയിലൂന്നിയാണ് ഗുരു ആ പ്രവൃത്തി ചെയ്തത്. യുക്തിചിന്തയെ സ്വാഗതം ചെയ്യുന്ന ഗുരു നിരീശ്വര വാദമാണ് പ്രചരിപ്പിച്ചതെങ്കിൽ ആരും അതേറ്റെടുക്കുകയോ സാമൂഹ്യ പരിഷ്കരണ അവസ്ഥയിലേക്ക് എത്തപ്പെടുകയോ ചെയ്യുമായിരുന്നില്ല. ആദ്യം വേണ്ടത് സമത്വ സ്ഥാപനമാണ്. അതിൽ ഗുരു വി ജയിച്ചു. അതിനു ശേഷം ക്ഷേത്ര സ്ഥാപനത്തെ എതിർത്തു. പകരം വിദ്യാലയങ്ങളാണ് വേണ്ടതെന്ന് പ്രഖ്യപിച്ചു. അങ്ങനെ ധിഷണയോടെ പടിപടിയായി സമൂഹത്തെ ഉയർത്തി കൊണ്ടുവന്നു. വിശ്വാസ സ്ഥാപനമല്ലായിരുന്നു ഗുരുവിന്റെ ലക്ഷം എന്നു താങ്കൾക്ക് മനസ്സിലാക്കാൻ കഴിയാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രമുഖ യുക്തിവാദികളായിരുന്ന സഹോദരൻ അയ്യപ്പൻ, മിതവാദി കൃഷ്ണൻ തുടങ്ങിയ വർഗുരുവിന്റെ അരുമ ശിഷ്യർ ആയിരുന്നുവെന്ന് കൂടി മനസ്സിലാക്കുമ്പോൾ താങ്കൾ ഇതേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വസ്തുതയ്ക്കു നിരക്കുന്നതോ യുക്തിസഹമോ അല്ല
@shinegeorge11145 жыл бұрын
Ravichandran sir u are great
@sabirkarunagappally87533 жыл бұрын
ചരിത്രത്തെ ശാസ്ത്രീയമായി വിശകലന വിധേയമാക്കാതെയുള്ള സാറിന്റെ വാദങ്ങൾ എത്ര അബദ്ധം
ഇതു പോലുള്ള സംവാദങ്ങളിലൂടെ മാത്രമെ മതം നവീകരിച്ച്, നവീകരിച്ച് മതം ഇല്ലാതാകു ...... രവിചന്ദ്രൻ സർ അധ്യാപകനാണെന്നറിഞ്ഞു ! ആ കുട്ടികളുടെ ഭാഗ്യമാണ്! കാരണം ഇത്തരം ചിന്തകളുള്ളവരുടെ ക്ലാസ് മനോഹരമായിരിക്കും.
@gdeeddh6 жыл бұрын
ravichandran 😍
@saneeshns27843 жыл бұрын
I never mind shouting 😎 #RC
@sabirkarunagappally87533 жыл бұрын
മികച്ച വാഗ്മി എന്നത് മികച്ച അറിവിന് മാനദണ്ഡമാകുന്നില്ല എന്ന് രവി സാറിലൂടെ ബോധ്യമാകുന്നു.
@shinilsonu89705 жыл бұрын
Hats off to you Ravichandran sir👍👍👍
@akshayk20113 жыл бұрын
51.41 എന്തുപറ്റി അവിടെ ഒരു mute
@akhileshsreepadham30994 жыл бұрын
I never mind shouting 👌🏻
@bibilnv5 жыл бұрын
Ravichandran sir.......Kiduuuu.....Ella videos um kanunnu.........
@sijuvarghesep91855 жыл бұрын
Ravi sir great. Super Super super.
@nidhinviswanadh58572 жыл бұрын
രവിചന്ദ്രൻ പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് എന്താണ് അസഹിഷ്ണുത 😂😂😂
@leslievarghese93805 жыл бұрын
സൂപ്പർ knowldge ravi സർ
@ponnukunjappan5 жыл бұрын
Like abhilash quite a lot ...but he was kind of schooled by ravichandran here 😀
@manojb94656 жыл бұрын
Ravichandran sir ayathu kondanu ingane oru charchayil oru moderaterinte sahayam illathe charcha munpottu kondupokan abilashinu sadhichathu. No doubt.
@akhilbabu923 жыл бұрын
Chodhyangalil ഇത്രയും അസഹിഷ്ണുത ഉള്ള ഒരു മതമേ ലോകത്തുള്ളൂ
@rajeshpt25776 жыл бұрын
രവിചന്ദ്രൻ മാഷ് വളരെ വ്യക്തവും സ്പഷ്ടവുമായ ഉത്തരങ്ങൾ പറഞ്ഞു. അഭിലാഷ് അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കേട്ടതിന് ശേഷമേ അദ്ദേഹത്തിന് interview ചെയ്യാവൂ.
@stra84ward265 жыл бұрын
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കാണാറുണ്ട്, എന്നാൽ ഈ വിഷയം രവി സർ പറയുന്നപോലെ അത്ര എളുപ്പമല്ല. ഇവിടെ അഭിലാഷ് ആണ് ശരി. പലപ്പോഴും സംവാദത്തിനിടയിൽ ravi സാറിനുതന്നെ അത് മനസ്സിലാകുന്നുണ്ട് പക്ഷെ തോൽക്കാൻ പാടില്ലല്ലോ, അതുകൊണ്ട് തർക്കിക്കുന്നു.
@shancg15 жыл бұрын
@@stra84ward26 mathaമന്ദബുദ്ധികളാണ് ഇവർ , രവിചദ്രനെ ദൈവമായി കാണുന്ന ആൾക്കാർ, അംഗീകരിച്ചു കൊടുക്കുക , യുക്തിവാദത്തിന്റെ ശോചനീയാവസ്ഥയാണ് എന്ന് എനിക്ക് തോന്നുന്നു, വിവരമില്ല എന്നതാണ് സത്യം
@jyothymuth16574 жыл бұрын
@@shancg1 കോയ ആണല്ലേ 😂😂
@shancg14 жыл бұрын
@@jyothymuth1657ജബ്ബാർ മാഷും ഞാനും ഒക്കെ കോയാകളാണ് , രവി ഭക്തർക്ക് മനസ്സിലാവില്ല
@jyothymuth16574 жыл бұрын
@@shancg1 എനിക്ക് ജബ്ബാർ മാഷും രവിചന്ദ്രനും ഒരുപോലാണ്..... ഞാൻ എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നു... താങ്കളെപ്പോലെ പക്ഷപാതമില്ല...
@abdusalam20566 жыл бұрын
my favourites....
@douknowme91176 жыл бұрын
ഇത്തരം സംവാദങ്ങൾ കേൾക്കുക, അതിൽനിന്നും വസ്തുതകൾ മനസ്സിലാക്കുവാൻ ശ്രമിക്കുക, അതിൽനിന്നും പഠിക്കുക, അതിനെ വിലയിരുത്തുക. അല്ലാതെ ഈ സംവാദത്തെ വിമർശിക്കുവാൻ ശ്രമിക്കാതിരിക്കുക.
@@dragonbooster2842 ആ സത്യം എന്താണ് ലോകത്ത് കഴിഞ്ഞുപോയ എല്ലാ ഏകാധിപതികളും ഭീകരവാദികളും ഓക്കേ ഞങ്ങൾ സത്യമാണ് പറയുന്നത് എന്ന് പറഞ്ഞാണ് സംസാരിക്കാറ് ഈ സത്യം എന്താണെന്ന് പറഞ്ഞുതരുമോ എന്നാൽ ഞാൻ ഒരു ബിജെപി ആക്കാം
@satheeshvinu61753 жыл бұрын
@@afeefsam5878 സത്യം എന്ന് പറഞ്ഞത് "ഓരോ സമൂഹത്തിനും അവർ ഇഷ്ടപ്പെടുന്ന ജോലികൾ തിരഞ്ഞെടുക്കുന്നു" എന്നത്, അതിനർത്ഥം അവർക്ക് സംവരണം ഇല്ല എന്നല്ല... ഇത് ശരിയല്ലേ ?
@adithyadev32032 жыл бұрын
21:31 oru thozil cheyan kaziv undenkilalle kodukkan pattu , Abhilash had the upper hand in the SSCT discussion.btw i totally get ravi sirs point about equality - sadly we are still living in a caste system
@bilaljohn92655 жыл бұрын
ravindran sir nigal vere level anu
@sabirkarunagappally87533 жыл бұрын
എല്ലാ വിഭാഗങ്ങളും ഉയർച്ച നേടാതെ ഒരു ക്ഷേമ രാഷ്ട്രം അസാധ്യമാണ്. രവി സാറിനെ അനുകൂലിക്കുന്നവരെയെല്ലാം ഞാൻ സമൂഹത്തിൽ സംവാദ പരമായി അഭിമുഖീകരിക്കുമ്പോൾ അവരാരും ശുഭാപ്തിവിശ്വാസികളല്ല, പല വിഷയങ്ങളിലും
@AkhilNRaghavan5 жыл бұрын
Abhilash is deviating subject
@aopcreation59713 жыл бұрын
55:00 Choice ഉള്ളവർടെ കാര്യവും, ഇല്ലാത്തവരുടെ കാര്യവും കൂട്ടികുഴക്കരുത്