പരാജയത്തിന്റെ വക്കിൽ നിന്ന് ജീവിതം തിരിച്ചെടുത്തു | Ameya Mathew | Josh Talks Malayalam

  Рет қаралды 127,405

ജോഷ് Talks

ജോഷ് Talks

Күн бұрын

ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app...
തിരുവനന്തപുരത്ത് നിന്നുള്ള അഭിനേത്രിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന ഷോയിലെ ഒരു എപ്പിസോഡിലെ ശ്രദ്ധേയമായ അഭിനയത്തിന് ശേഷമാണ് അമേയയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. വരാനിരിക്കുന്ന സിനിമകളുടെ ഒരു നിര തന്നെ ഉള്ള അമേയ തന്റെ ജീവിത യാത്രയിലേക്ക് തിരിഞ്ഞുനോക്കുന്നു. ഒറ്റയ്ക്ക് വിജയം നേടിയെടുത്ത അമേയയുടെ ജീവിതം അത്ര സുഖങ്ങൾ നിറഞ്ഞതായിരുന്നില്ല. സ്‌കൂൾ കാലത്തുതന്നെ പിതാവിനെ നഷ്ടപ്പെട്ട അമേയ, സംഭവങ്ങളുടെ നിർഭാഗ്യകരമായ വഴിത്തിരിവിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പകച്ചുനിന്ന സമയമുണ്ടായിട്ടുണ്ട്. ഡിപ്രെഷൻറെ ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള അമേയ മറ്റ് വ്യക്തിപരമായ പല പ്രശ്നങ്ങളും തളരാതെ പൊരുതിനിന്നിട്ടുണ്ട്. വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചതിനാൽ പ്രൊഫഷണൽ ജീവിതത്തിലെ പരാജയങ്ങൾക്ക് അമേയയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ജനപ്രിയ നടിയും മോഡലുമാണ് ഇപ്പോൾ അമേയ. സ്വയം നിർമ്മിച്ച self-made വ്യക്തിയാകാൻ, നിങ്ങളുടെ ഉള്ളിൽ ലക്ഷക്കണക്കിന് യുദ്ധങ്ങൾ നടത്തണം. ജോഷ് Talk-ന്റെ ഈ എപ്പിസോഡിൽ അമേയ, താൻ നേരിട്ടതും, പരാജയപ്പെട്ടതും, വിജയിച്ചതുമായ പോരാട്ടങ്ങളെക്കുറിച്ച് മനസ്സുതുറക്കുന്നു.
Ameya Mathew is an actor and a model from Trivandrum. Ameya came to the limelight after her notable performance in an episode of Karikku. Having an array of upcoming movies in her filmography, Ameya looks back to the journey of her life. Being a self-made woman, Ameya had her share of struggles since her childhood. People evolve through the events in their lives and in Ameya’s case, one such incident was the demise of her beloved father. Being a teenager who didn’t know how to react to the unfortunate turn of events, Ameya started pushing her limits day by day, evolving into a stronger person. Battling horrible levels of depression, Ameya moved on from another set of personal struggles when she was staying alone away from home. Failures in her professional life couldn’t break her as she kept on knocking every door. Now Ameya is a popular actor and model working predominantly in the Malayalam industry. To be a self-made person, you have to fight millions of battles within you. Ameya, in this episode of Josh Talks, talks about the battles that she had fought, failed, and won.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #Ameya Mathew #MalayalamSuccessStory #ameyamathew #anusithara #saniyaiyappan #prayagamartin #anupamaparameswaran #rajishavijayan #nikhilavimal #mallugirl #anjukurianwhatsappstatus #swethamenon #karthikamuralidharan #keralagirlsdance #manjimamohan #noorinshereefvlog #keralaactress #gayathrisuresh #aiswaryalakshmi #southindianactress #keralagallery #keerthisuresh #roshnaannroy #samanthaakkineni #adhithiravi #lakshmirai #sreeyaramesh #priyapwarrier #kerala #nylausha #mammookka #lalettan

Пікірлер: 414
@basilathasny9799
@basilathasny9799 4 жыл бұрын
ഞാനും ഇവിടെ ഒരിക്കൽ വരും. കഷ്ട്ടപ്പെട് IAS നേടിയ കഥ പറയാൻ ഞാൻ വരും. Insha allha
@anjujeevan9904
@anjujeevan9904 4 жыл бұрын
Best of luck.
@basilathasny9799
@basilathasny9799 4 жыл бұрын
@@anjujeevan9904 tx
@sudhilekashmi9919
@sudhilekashmi9919 4 жыл бұрын
Ningale pinthudarnnu njanum ethum... Best. Of luck👍
@basilathasny9799
@basilathasny9799 4 жыл бұрын
@@sudhilekashmi9919 tx dear✌️✌️✌️
@akhilmathew181
@akhilmathew181 4 жыл бұрын
All the best 👍👍
@arjunpk1518
@arjunpk1518 4 жыл бұрын
Ameya നെ കരിക്കിലേക്ക് റഫർ ചെയ്ത vinu ഏട്ടനാണ് ദി റിയൽ ഹീറോ ❣️❣️🙌🏼
@sivmohanaryan6143
@sivmohanaryan6143 4 жыл бұрын
Plus 2 maths 5tims potty, 18yrsl marriage 25nullil 2kutykalude amma, lifl tholkan manas wanilla, mone 5mnth pregnant ayerunappo plstwo exam wedum ezhuthy, thottu, wittilla say exam ezhuthy, jaichu, monu 9mnth ayappo degre cheythu degree kazhij 2nd child aaye, psc padikhu, kitilla, now doing mswso keep going on with ur dreams
@anandusundaran5453
@anandusundaran5453 4 жыл бұрын
🤝
@anirudht4524
@anirudht4524 3 жыл бұрын
Athu pawar aayi chechi
@superbzzz
@superbzzz 3 жыл бұрын
Pwoli👍👍
@sidharthsn8566
@sidharthsn8566 2 жыл бұрын
കളി തന്നെ...🤭😂🤣
@jacinthamorris3525
@jacinthamorris3525 4 жыл бұрын
എനിക്ക് മോളെ നന്നായിട്ടറിയാം ഒരുപാടൊരുപാട് കഷ്ടപ്പാടും ക്ലേശങ്ങളും ദുഖങ്ങളും നന്നേ ചെറുപ്രായത്തിൽത്തന്നേ അനുഭവിക്കേണ്ടിവന്നവൾ. എന്നിരുന്നാലും ആത്മവിശ്വാസം കൈവെടിയാതെ മുന്നോട്ട് പോയി. ഉറപ്പായും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകും ഉറപ്പ്. പിന്നെ എനിക്ക് ആത്മസംത്യപ്തി ഉണ്ട് വളരെ ക്ലേശകരമായ ജീവിതസാഹചര്യത്തിൽ ഞാനൊരു കൈത്തിരിയായി തീർന്നിട്ടുണ്ട്... ഒരു വഴിതിരുവിനു വേദി ഒരുക്കി. God bless.. March forward...
@kl11stories53
@kl11stories53 4 жыл бұрын
All stars have a strugling past.. inspirational
@unnikrishnanvb4349
@unnikrishnanvb4349 4 жыл бұрын
തോൽക്കാൻ തയ്യാറല്ലാത്ത ഒരു മനസ്സുണ്ടെങ്കിൽ, വിജയം നിങ്ങളുടെ കൈപ്പിടിയിലാക്കാം
@alfygrace9733
@alfygrace9733 4 жыл бұрын
Oru divasam njanum ethil varum.. kashttapadinn vijayicha ente story parayan എന്ന് സാധാരണ വീട്ടിലെ ഒരു പയ്യൻ ✍️
@a11media60
@a11media60 4 жыл бұрын
The saddest people smile the brightest ❣️ Awesome
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 4 жыл бұрын
Josh talkinte Oro video kaanumbozhum aanu jeevithathil thottitum veendum veendum try cheyaanum thonunath. malayalathil ingane oru channel thanadhinu orupaad thanks
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Thank you for the kind words mam. Glad that you like it. Keep watching, and stay motivated.
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 4 жыл бұрын
@@JoshTalksMalayalam theerchayayum..enik depression thonumbol, endinu youtube channel thanne stop cheydhalo ennu alogikumbol polum idile videos kaanarund. Sherikum positive energy kittarund. Katta support ennum undaakum
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 4 жыл бұрын
E channelinte pinnil pravarthikunna ellarkum hatsoff.
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Thank you so much mam. Your love is our support.
@astaron_46
@astaron_46 4 жыл бұрын
അമേയ ചേച്ചീ.....കരിക്കിൽ വന്നതിനു ശേഷം ആണ് പലരും അറിയാൻ തുടങ്ങിയത്....അന്ന് തൊട്ടേ ഉള്ള ഇഷ്ട്ടം ആണ്.....
@safvantimes1998
@safvantimes1998 4 жыл бұрын
ആർക്കെങ്കിലും ഒരു ചെറിയ ഫാമിലി സാധാരണ ഒരു സർക്കാർ ജോലി എന്നിങ്ങനെ ആഗ്രഹമുണ്ടോ
@appupadma8711
@appupadma8711 4 жыл бұрын
Orupad per undu
@simivarghese2231
@simivarghese2231 4 жыл бұрын
S
@vineeth587
@vineeth587 4 жыл бұрын
Athe ollu
@abhi1457
@abhi1457 4 жыл бұрын
Enik ath mathre ollu 🤷🏻‍♂️
@sabarinathk.r2705
@sabarinathk.r2705 4 жыл бұрын
Me
@rajithamn4590
@rajithamn4590 4 жыл бұрын
ഞാൻ മുപ്പതുകളിലേക്ക് കിടക്കുന്ന ഒരു വീട്ടമ്മയാണ് ... എൻ്റെ കടന്നു പോവുന്ന പ്രായം എന്നെ തളർത്തുന്നില്ല: ജീവിതത്തിൽ ഒരു പാട് തവണ തോറ്റിട്ടുണ്ട്. ഉറക്കം കെടുത്തിയ ഒരു പാട് സ്വപ്നങ്ങൾ മണ്ണിട്ടു മൂടപ്പെട്ടിട്ടുണ്ട് കൂടെ അവസാനം വരെ നിൽക്കും എന്നു വിചാരിച്ചവർ തള്ളി പറഞ്ഞിട്ടുണ്ട് ഇതൊക്കെ ഒരു എക്സ്പീര്യൻ സ് ആയി തന്ന ആ ദൈവം തന്നെ എനിക്ക് ഒരു ദിവസം തരും The day of my success full life,...... കാത്തിരിക്കേം പ്രയത്നിക്കേം ചെയ്യും ആ ദിവസത്തിനു വേണ്ടി.....
@Achayan53
@Achayan53 4 жыл бұрын
*ഇനിയും ഒരു ഒരുപാട് വിജയങ്ങൾ ജീവിതത്തിൽ നേടാൻ സാധിക്കട്ടെ......👌👍🙏*
@alifsujan7873
@alifsujan7873 4 жыл бұрын
Every Personalities appeared in this show had their own stories which made them successful.....👏 👏 ❤️and here is this best part Hey Josh talks one day I'll be there to express mine....
@syamkumars.k6083
@syamkumars.k6083 4 жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു bg ...nallla cash kaari aanenennanu karuthiyirunne..even spresso eduthapo enthina കുറഞ്ഞ കാർ എടുത്തത് എന്ന് ചിന്തിച്ചിട്ടുണ്ട്... ഇഷ്ടം വീണ്ടും കൂടി ..keep going ameya . proud fan
@trendingeditz0076
@trendingeditz0076 4 жыл бұрын
Extremely Happy Josh Talks I am a big fan of Actress Ameya Mathew It's Wonderful Video Her Struggle and inspiring words how she faced in her life Really Inspired Ameya Ma'am Live Long Stray Strong, Thank you Josh Talks ❤️❤️
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Welcome. Stay motivated.
@trendingeditz0076
@trendingeditz0076 4 жыл бұрын
@@JoshTalksMalayalam Sure❤️
@ardravlogger2711
@ardravlogger2711 4 жыл бұрын
Josh talks. CV seena എന്നാ വുമൺ ഫുട്ബോൾ player ഉണ്ട്. നമ്മടെ ഇന്ത്യക്ക് വേണ്ടി 35 തവണ കളിച്ചിട്ടുണ്ട്. മിസ്സ്‌നെ josh talk കൊണ്ട് വന്നാൽ കഷ്ടപ്പാട് ന്താണ് എന്നും അതിൽ നിന്നും struggle ചെയ്ത് success ആയ ഒരു വലിയ മെസ്സേജ് നിങ്ങൾക്ക് കിട്ടും sure ♥️ലേഡി I M വിജയൻ എന്ന് പറയാം. 👌😊മിസ്സ്‌ ഒരിക്കൽ പറഞ്ഞു. എടാ എനിക്ക് റോസാ പൂക്കൾ തരാൻ ഒരുപാട് ആരാധകർ കൂടി നിന്നിട്ടുണ്ട് ഒന്നു കാണാൻ ആഗ്രഹിച്ചു ഒരുപാട് പേർ നിന്നിട്ടുണ്ട് എന്ന്.
@rarerose1662
@rarerose1662 4 жыл бұрын
Thank so much for introducing her to me. I would like to more about her.....josh talks please bring her
@nandanasunil6121
@nandanasunil6121 4 жыл бұрын
Thank you Chechi for giving me a small drive towards my goal. Today onwards I will also try my level bst to catch my dream and I want to show everyone that I was not wrong .
@SreeshnaParvathy
@SreeshnaParvathy 4 жыл бұрын
Njan oru sec polum skip cheyyathe kanunna ore oru channel aanu ith❤ oro videosilum orupad motivation aanu kittunnathu😍 thank uu joshtalk ❤
@deepapsivan2220
@deepapsivan2220 3 жыл бұрын
ദൈവം കൂടെ ഉണ്ടാവട്ടെ . ഇനി ഒരിക്കലും തോറ്റുകൊടുക്കരുത് .
@suryasuryaa8871
@suryasuryaa8871 4 жыл бұрын
പഠന കാലഘട്ടത്തിൽ depression വന്നാൽ, പഠിത്തം പോയതു തന്നെ, സത്യം, 😑
@safamubarak8964
@safamubarak8964 4 жыл бұрын
You can definitely overcome if you have ştrong will power n hope.....
@subhishass4365
@subhishass4365 4 жыл бұрын
Yes da victim aanu 96 % undaayrnna njn 83 % ilek vanna kadha😂athoke oru kaalam
@merinjose7963
@merinjose7963 4 жыл бұрын
@@subhishass4365 ha ha haa
@nirupamasunil1449
@nirupamasunil1449 4 жыл бұрын
@@safamubarak8964 haa njanum 😂
@whatever-bk1yy
@whatever-bk1yy 4 жыл бұрын
Satyam✌✌
@socialvideo8875
@socialvideo8875 4 жыл бұрын
നല്ലൊരു Inspiring Video ജോഷ് Talks നന്ദി ഉണ്ട് Ameya Mathew Video ഇട്ടതിനു Really Thankful 😍😍❤️
@dxdigitals
@dxdigitals 4 жыл бұрын
Ameya, you had gone thru it rough phase, now it is a U turn on the fast track.. Wish you all the best.. God bless you.
@amalbabu1220
@amalbabu1220 4 жыл бұрын
Kashtapettathinta bhalam innallengil nala deivam theratte,🙏.. Ameya 😍😍
@faizanfaizi4866
@faizanfaizi4866 4 жыл бұрын
കരിക്കിലൂടെ അറിയുന്നവർ ഉണ്ടോ..
@baheejahmad9155
@baheejahmad9155 3 жыл бұрын
Illa
@ARSHADKalliath
@ARSHADKalliath 4 жыл бұрын
A candid,( but not artificially sensationalist ) talk.. well done Ameya.. Didn't know you were such a strong person.. Best of luck in all your future projects.. You'll make it to the top..Take care..
@shammi2442
@shammi2442 4 жыл бұрын
ഇന്ന് iam സീറോ അല്ല അതിനും താഴെ mines ആണ്... but വൈകിയിട്ടാണെങ്കിലും ഞാൻ ഈ joshtalksil ഒരിക്കൽ വരും.
@ashiquesalman3398
@ashiquesalman3398 4 жыл бұрын
All the best man ......
@kl11stories53
@kl11stories53 4 жыл бұрын
Sure
@nisthulap6502
@nisthulap6502 4 жыл бұрын
Don't ever give up your dreams....
@minnustalks
@minnustalks 3 жыл бұрын
ഞാൻ തളർന്നു പോവുമ്പോ ഒറ്റപ്പെടുമ്പോ ജീവിതത്തിൽ ഒന്നുമല്ല എന്നു തോന്നുമ്പോ ബിഗ് 0 ആണെന്ന് മനസ്സ് പറയുമ്പോൾ ഞാൻ കാണുന്ന സ്ഥിരം പരിപാടി ഇതാണ് ഇവിടെ വരുമ്പോൾ ആരുടെ എങ്കിലും സ്റ്റോറി കാണുമ്പോൾ ഒരു ആത്മ വിശ്വാസം ഒരുനാൾ എന്തെങ്കിലും ഒക്കെ ആവും എന്ന വിശ്വാസം
@mathukumaran5071
@mathukumaran5071 4 жыл бұрын
Super ..Njanum valare vidooramallaatha orudivasam ithilethum ...karanam ningalod parayaan enikkm orupad und❤❤Thank you Josh Talks for motivating us through each stories..❤
@jobyr3090
@jobyr3090 4 жыл бұрын
The point is " now you're happy and keep that smile always " never let go. ❤️✈️ Tons of love from same hometown tvm❤️❤️ @_the_tech_life_
@10Ipad
@10Ipad 2 жыл бұрын
Fantastic Ameya keep going higher .. hv seen your Insta stories too but seeing this know you’re struggles & how self made person you are .. Keep rocking 👍👍
@jabikottakkal
@jabikottakkal 4 жыл бұрын
*ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...* *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...* *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...* *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്* *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..* *ചെറുതും വലുതുമായ പല മേഖലയിലുള്ളവർ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങളായിട്ട് വാങ്ങി കൊണ്ട് തെളിയിച്ച..* *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....* *നിങ്ങൾ ആരുമാകട്ടെ....* *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )* *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..* *20 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....* 👇👇👇 *Wtsapp:9745528846* “”
@lijeshmichaelsrattel
@lijeshmichaelsrattel 4 жыл бұрын
Excellent story...this is life... face all problems...
@gurukalvex
@gurukalvex 8 ай бұрын
respect is when u earn it so u earned it RESPECT
@renjuraju2773
@renjuraju2773 3 жыл бұрын
Plus two vine padikumbol oru affair il pettu plus two fail ayi, say exam eazhuthi thottu, 3rd round onnum kudi eazhuthi, pass ayi. Degreeku chernnu, athum pass ayi, MSc ku coimbatore cms il ninnu class topper ayi pass ayi, athinu sheshum 2 year diploma eduthu eppol psc ku padikunnu njan
@shamseerhashim
@shamseerhashim 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. നിങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഉബൈദ് ഇക്കാ ട്രോളിയപ്പോൾ ആണ്.. കരിക്ക് കണ്ടപ്പോൾ അത്ര ശ്രദ്ധിച്ചില്ല. എല്ലാവര്ക്കും ഉണ്ടാകും, ഇതേ പോലുള്ള പല ജീവിതാനുഭവങ്ങളും , അതൊക്കെ തരണം ചെയ്യുമ്പോൾ ആണ് മനുഷ്യൻ ജീവിതം വിജയിക്കുന്നത്, ഞാനും ജീവിതത്തിൽ എന്റെ ഉപ്പയെ കണ്ടിട്ടില്ല, 13 വയസ്സ് മുതൽ സ്വന്തമായി അധ്വാനിച്ച ഇതുവരെ ജീവിച്ചു. ആരെയും ബുദ്ധിമുട്ടിക്കാതെ. (അൽഹംദുലില്ലാഹ് ) എല്ലാം അനുഭവിക്കുമ്പോൾ മാത്രമല്ലെ മനുഷ്യൻ മനുഷ്യത്വമുള്ളവൻ ആവു. അല്ലേൽ അഹങ്കാരം പിടിച്ചു പണിയാവില്ലേ.
@blessylordon
@blessylordon 4 жыл бұрын
One day I will come on this stage...after getting IAS
@archanapt1440
@archanapt1440 4 жыл бұрын
Love you Ameya Chechiiii You encouraged me through your struggle life story വളരെ വലിയ ഒരു Actress ആകും താങ്കൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Krishnabadhari75
@Krishnabadhari75 4 жыл бұрын
Heart touching, Ameya ningal orupad uyarangalil ethum
@alanpkoshy8239
@alanpkoshy8239 4 жыл бұрын
ഇനി ഏതു നടിയെ മറന്നാലും ചേച്ചിയെ മറകില്ല 🙂🙂🙂🙂
@paulsontjohn
@paulsontjohn 4 жыл бұрын
13:40 .ഒന്ന് കണ്ണുനീർ നമ്മൾ മാത്രേമെ അറിയു.രണ്ട് കാറ്റു കൊണ്ട് കണ്ണുനീർ വന്നത് എന്ന് അരിയിക്കാം .
@kl11stories53
@kl11stories53 4 жыл бұрын
All stories are inspiring.. good chanel to flow
@SajmiSainu
@SajmiSainu 4 жыл бұрын
𝕲𝖗𝖊𝖆𝖙 𝖒𝖔𝖙𝖎𝖛𝖆𝖙𝖎𝖔𝖓 𝖙𝖍𝖗𝖔𝖚𝖌𝖍 𝖙𝖍𝖎𝖘 𝖈𝖍𝖆𝖓𝖓𝖊𝖑 💞💞🥰🥰🥰🥰🥰
@arthurvidhal5410
@arthurvidhal5410 4 жыл бұрын
Josh talk njn oru pad videos kanditund but entho e videoyil namalm ay orupad touch ula story Pole.kettirun pokkum. Wish you all the best Ameya from the bottom of my heart. (addu 2 scene epazhanu sredhichth bhayankara change athum Ethaum oral Annen manasilavunila 😂nala dialuge delivery kurache ullellum )
@sojutomy4546
@sojutomy4546 4 жыл бұрын
Ameya nigalu vere level 💞
@tipsandlife4051
@tipsandlife4051 4 жыл бұрын
Ethupole orupad perundu.. More than 25 years drama industry work cheyth... More than 10 moviesil abhinayich (mohanlal,mamooty,suresh gopi,dileep,jayaram thudangiyavarude kude sreen share cheyth) Pinne jeevikanayi auto odich.. Pinne prathisandhiyil ayappol aaa thozhil upekshich security ayi work cheyyunna orale enikariyam... This is life.. chilappo vicharikkunnathonnum ethipidikan kazhiyilla ... but we should live.. Never ever give up..
@soorajss978
@soorajss978 4 жыл бұрын
ohh ee kuttik inganoru story undayirunno.. really inspiring.
@thomasvarghese7892
@thomasvarghese7892 4 жыл бұрын
Your dream is your life.your life is your responsibility. Go a head. God bless you
@adarshshibu7563
@adarshshibu7563 4 жыл бұрын
Stay positive one day hard work will pays off 👍
@alanthomas8169
@alanthomas8169 3 жыл бұрын
You are a best actor. Karikannkilum , adu ann kilum nalla performance ayirunnu.
@sufailasufi7767
@sufailasufi7767 4 жыл бұрын
dear Josh talk....njan nigalude subscriber ann ..orupad influence cheyunna stories koduvaru ..elavareyum vilichu varuthi ithinte value kallayaruth
@emthebest8421
@emthebest8421 2 жыл бұрын
❤❤... Gem... Inspired... തീ... തീ... തീ 👌👌👌👌👌👌
@zalahminnu3811
@zalahminnu3811 4 жыл бұрын
The power karikku And your struggle is very inspiration thank you amaya
@rilshadnt9552
@rilshadnt9552 3 жыл бұрын
Hufff sathyam parayaloooo ith kabdappooo evidnno oru energy kittiya poleee Amaya chechi ningade Big Big big fan aayiiii maaariiii njan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@surumi9174
@surumi9174 4 жыл бұрын
Orupad struggles und enikum..Inshallaah enik Psc kittiyal njan varum josh talkil....
@gokulgopi213
@gokulgopi213 4 жыл бұрын
U will. Keep on trying.
@adithyak162
@adithyak162 4 жыл бұрын
@surumi np njnum varum
@samueljohn9558
@samueljohn9558 4 жыл бұрын
Polichu... great motives. Thanku josh talks
@SajmiSainu
@SajmiSainu 4 жыл бұрын
True
@samalex3578
@samalex3578 4 жыл бұрын
U r such a great Inspiration Ameya 🤩😇🥰 Hardwork Pays Off..
@stephyjo.Official-Channel
@stephyjo.Official-Channel 4 жыл бұрын
Somany.. thinks.. related.. to.. me.. perfect time for me.. gdblsuuu🔥🔥🔥👏👏❤️❤️❤️❤️❤️❤️❤️👋👋👋👋👋👋💯💯💯💯
@sidheequen724
@sidheequen724 4 жыл бұрын
Ameya uyir😍😍😍the one who inspirate how to dream🥰
@shanuba4735
@shanuba4735 4 жыл бұрын
I will share my success story here very soon
@tastestreet4828
@tastestreet4828 4 жыл бұрын
If a person is smiling from his/her heart..it is the biggest achievement he had.. if a person can take decision s as their own..it's their strength.. If a person is not lazy..thts her power.. ..
@fidawahab
@fidawahab 3 жыл бұрын
ഞാനും ഒരിക്കൽ ജോഷ് talksil വരും.... കഷ്ടപ്പെട്ട് IAS ആയ എന്റെ കഥ പറയാൻ വേണ്ടി..... Inshaallah.. include me in your valuable prayers..💞😊
@josnathomas2958
@josnathomas2958 4 жыл бұрын
Hard work always payoff,
@semisworld7621
@semisworld7621 4 жыл бұрын
ഇന്ഷാ അല്ലാഹു ഞാൻ വരും ഈ ഒരു ചാനലിൽ കൊണ്ടു വരുമോ എന്നെ
@JoshTalksMalayalam
@JoshTalksMalayalam 4 жыл бұрын
Definitely. All the Best!
@SajmiSainu
@SajmiSainu 4 жыл бұрын
Orikal ningale kanum
@sarathk6590
@sarathk6590 4 жыл бұрын
I will
@rijoraju236
@rijoraju236 4 жыл бұрын
Really touching story
@SiluTalksSalha
@SiluTalksSalha 4 жыл бұрын
👍💪
@travelladdict5138
@travelladdict5138 4 жыл бұрын
I wish all your dream come true ......
@sreekumarlv2110
@sreekumarlv2110 4 жыл бұрын
അമേയ ഞാനും ഒട്ടേറെ പ്രെ ശ്നങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്.. ഞാനും അത്തരം കാര്യങ്ങൾ പങ്ക് വച്ച് കൊണ്ട് വീഡിയോ ചെയ്യാറ് ഉണ്ട്... എങ്ങനെ ആണ് josh talks ഇൽ സംസാരിക്കാൻ അവസരം ലഭിച്ചത്... any way good ameya... Thanks...
@muhammadshabin9371
@muhammadshabin9371 4 жыл бұрын
Good luck..... amaya very well saying and inspiration words god bless you👌👏
@വെല്ലിച്ചനുംലാലുട്ടനും
@വെല്ലിച്ചനുംലാലുട്ടനും 4 жыл бұрын
Ameya great inspiration to all
@stephyaborntraveller
@stephyaborntraveller 4 жыл бұрын
*Powerful Ameya 👍😊*
@azharneroth6806
@azharneroth6806 4 жыл бұрын
Touching and truly inspiring!
@rahuljacob516
@rahuljacob516 4 жыл бұрын
ഞാനും വരും ഇവിടെ...ഒരു ദിവസം☝️
@aswinkrishna3955
@aswinkrishna3955 4 жыл бұрын
Such a lovely girl she is
@jayasreevijayan5894
@jayasreevijayan5894 4 жыл бұрын
ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എപ്പോ addict ആയതു പോലെ ഉണ്ട്.... ഉടനെ എനിക്കും ഇതിൽ ഒരു vdo ചായനാകും എന്ന് കരുതുന്നു.... 6 വർഷത്തെ കഷ്ടപാടുണ്ട്..... പറയാൻ...
@officiallytheherald420
@officiallytheherald420 4 жыл бұрын
Omg.. What a Story... Really Inspiring.. 😍👌✌️👏
@ishaisha4302
@ishaisha4302 4 жыл бұрын
Ma favorite channel😍😍😍..njanum oru divasam varum....ente success storyumaayi....😍😍Inshallah
@shenolaclement3639
@shenolaclement3639 4 жыл бұрын
E platform il njanum varum..
@abinab5734
@abinab5734 4 жыл бұрын
We love u more now😘😘♥♥
@anasthalakkal2182
@anasthalakkal2182 4 жыл бұрын
Thanks heart touching inspired😘💟💟💟
@zubair5053
@zubair5053 4 жыл бұрын
With mammooka 😲 in priest Ikka fans be with you always
@varunvarun5223
@varunvarun5223 4 жыл бұрын
Chechiii thankyuuuu solo muchhhhh last paranja words Enkkkk Orion's ishtaiiii thottukodukkan thayyaralla same to you iam facing presently similar situations in my life but I'm recoopinggg onedayyy
@alanthomas8169
@alanthomas8169 3 жыл бұрын
Keep going ( don'nt left proffestion its your defeat ) fight your self and all over the world in with in you
@alanthomas8169
@alanthomas8169 3 жыл бұрын
All the best
@sandeepvlog7469
@sandeepvlog7469 3 жыл бұрын
Great inspirational story
@aashsignature2949
@aashsignature2949 4 жыл бұрын
Best f luck..u will reAch so high dear... mashaallah....lots f lots of love dear...😍 I too struggled a lot.. Still .but I wnt give up..
@aboobakerh7945
@aboobakerh7945 4 жыл бұрын
Ameya I'm ur great fan
@Noufiya77
@Noufiya77 4 жыл бұрын
ഒരുപാട് മുന്നോട്ടുപോകാൻ കഴിയട്ടെ👍
@bellieeilish1863
@bellieeilish1863 4 жыл бұрын
ചേച്ചിക്ക് അന്നേ ജാഫറിനെ പരിചയപ്പെട്ടിരുന്നെങ്കിൽ ഇത്തരം കഷ്ട്ടപ്പാട് വരില്ലായിരുന്നു....
@megha6856
@megha6856 4 жыл бұрын
Serious ayit oru karym parayumbo thamashikunno😂😂
@jominsgeorge4603
@jominsgeorge4603 3 жыл бұрын
Jhony ne parijayapettirunnel ottum kashttapad indavillayirunu.... Onne po thalle😏
@nizaaami6583
@nizaaami6583 4 жыл бұрын
Enim chechik uyaragalil ethan kazhiyatte, covid issues okke kazhinju enim chechide interviews kanam kazhiyatte
@zainvpcreation1821
@zainvpcreation1821 4 жыл бұрын
എല്ലാവർക്കും ultimately success ലഭിക്കുക യഥാർത ദൈവത്തേ മനസ്സിലാക്കുന്നതിലൂടേയാണ്,,,, Islam help you all get real success
@jobi408
@jobi408 4 жыл бұрын
Respect .......
@shenolaclement3639
@shenolaclement3639 4 жыл бұрын
Never gave up... great things take time...
@Lifeofhealingheart
@Lifeofhealingheart 4 жыл бұрын
Really proud of you.. so inspiring
@mekhalaabhilash3377
@mekhalaabhilash3377 4 жыл бұрын
Very impressive talk
@nesmalam7209
@nesmalam7209 3 жыл бұрын
Ameya....keep ur face smile always...
@viswanviswa2212
@viswanviswa2212 4 жыл бұрын
Kalakki......
@pradeepp6288
@pradeepp6288 4 жыл бұрын
You are roll model to many people
@ISTHIHAARmedia
@ISTHIHAARmedia 2 жыл бұрын
I am seeing her first at adu2 climax
@siddharthabhimanyu6658
@siddharthabhimanyu6658 4 жыл бұрын
Great Story... Inspiring.. You r really Amazing 👌👏🥰
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
Ameya mathew 🥰🥰🔥
Ameya Mathew | Melting Point | RJ Vivek | Red FM Malayalam
29:35
Red FM Malayalam
Рет қаралды 10 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 148 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Mom had to stand up for the whole family!❤️😍😁
00:39
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 148 МЛН