എന്റെ മോൻ മരണപെട്ടു അവന്റെ paralokam ജീവിതം നന്നാവാൻ ഉസ്താദ് തുഹാ ചെയ്യണേ 😢😢
@rubyaskar30565 жыл бұрын
ഞാൻ ഇന്ന് ഹോസ്പിറ്റലിൽ വെച്ച് ഇദ്ദേഹത്തെ കണ്ടു, അൽഹംദുലില്ലാഹ് മരണപെട്ടു പോയ എന്റെ പൊന്നു മോനു വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ട്, അല്ലാഹു എല്ലാവരുടെയും ഹലാലായ muraadhukal saadhipichu കൊടുക്കട്ടെ
@gamingwithkalan82923 жыл бұрын
Ameen
@ziyadziyu96903 жыл бұрын
Ameen
@mallustatus52753 жыл бұрын
Ruby askar aameen masha allah
@harisaamiyan15402 жыл бұрын
ആമീൻ
@Love-and-Love-Only.2 жыл бұрын
Aameen ya rabal aalameen Allah
@siddiquehadha93955 жыл бұрын
ഹൃദയത്തിൽ തട്ടുന്ന പ്രസംഗം അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
ഞാനൊരു സുന്നി പ്രവർത്തകനാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് പറഞ്ഞു കൊടുക്കുന്നത് നമ്മുടെ പണ്ഡിതന്മാരെ പോലെ എന്തെങ്കിലും കുറെ വിളിച്ചു പറയുകയല്ല ഇത് ഞാൻ എപ്പോഴും കേൾക്കാറുണ്ട് അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ഇതനുസരിച്ച് ജീവിക്കാൻ അള്ളാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤲🤲🤲🤲
2021 2022 il kanunnavar undo ithil usthath parayunnapole iniyum namuk shikshakal varum enn parannapole ippo kore noonamardhaghal vannu kore karyaghal vann thodaghi 2018 mudhal inn vare aghaneya ellavareyum kath rakshikatte allah aameen
@plakkalarahmanseenath98363 жыл бұрын
Masha Allah out standing speech👍👍🤲🤲
@rishadop1895 жыл бұрын
Jazakallah Khair
@fathimapk123-yo7id Жыл бұрын
Aameen
@shafeeksarfudeen9047 Жыл бұрын
എന്റെ റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം നബിതങ്ങളെ ഞാൻ ഉമ്മ എനിക്ക് എവിടെയെങ്കിലും കണ്ടാൽ ഞാൻ മുത്തം വച്ചു മൊത്തം വച്ചു മരിക്കും ഞാൻ
Single god and single human being is peace in this world meastro
@aneeskuttasseri93184 жыл бұрын
ഇതു കൊണ്ട് ഒന്നും ഭൂരിഭാഗം മനുഷ്യരും നന്നാവൂലാ. ആഗ്രഹം ഉണ്ടായിട്ടല്ല എങ്കിലും വിഷമം കൊണ്ട് പലപ്പോഴും ചിന്തിക്കാറുണ്ട് ഈ ഭൂമി ഒന്ന് അപ്പാടെ ഇളക്കി മറിച്ചിട്ടിരുന്നു എങ്കിൽ എന്ന് ആരേയും വേദനിപ്പിക്കാൻ പറഞ്ഞതല്ലേ, എല്ലാ മേഖലയിലും നേരായ മാർഗ്ഗ നിർദേശ/ഉപദേശങ്ങൾ കിട്ടിയിട്ടും അതെല്ലാം സ്വന്തം ജീവിതത്തിൽ/കാര്യങ്ങളിൽ വരുംബോൾ പുച്ഛിച്ചു തള്ളുന്ന ഈ വർത്തമാന സമൂഹത്തിലെ ചില വർദ്ധിച്ചു വരുന്ന വേണ്ടാ കാഴ്ചകളും ധിക്കാരങളും അഹങ്കാരങളും കാണുംബോൾ *യാ അല്ലാഹ്* നിന്റെ എല്ലാ അനുഗ്രഹങ്ങളും സഹായങ്ങളും കിട്ടിയിട്ടും ..........
@mallustatus52753 жыл бұрын
Anees Kuttasseri your very correct sheriyaan ....... padachon ellareyum kakatte aammeen......
മൗലവിയോട് സ്നേഹപൂർവം: നമസ്ക്കരിക്കാത്ത ഭർത്താവിനോട് ഭാര്യ സ്വീകരികേണ്ട നിലപാടും, നമസ്ക്കരിക്കാത്ത ഭാര്യയോട് ഭർത്താവ് സ്വീകരിക്കേണ്ട നിലപാടും ഒന്ന് വിശധീകരിച്ചാൽ നന്നായിരുന്നു. എത്ര ഉപദേശിച്ചിട്ടും ചെയ്യാത്തവരാണ് കെട്ടോ .
@shareefkk4709 Жыл бұрын
9 ki pppppp
@Love-and-Love-Only.2 жыл бұрын
*Ya Allah please forgive everyone Allah please help everyone Allah*
@Love-and-Love-Only.2 жыл бұрын
Aameen ya rabal aalameen Allah please
@dude.4623 жыл бұрын
🥰🥰
@rafeekrafe99794 жыл бұрын
Masha allahaa
@mufeedamufi20634 жыл бұрын
മാഷാ അല്ലാഹ്
@najeebaphshihab78215 жыл бұрын
Pachayaya sathyangal
@theshrekguy6165 жыл бұрын
ALAMDULILLAH
@fasilafasila32772 жыл бұрын
😭😭😭😭😭😭
@ajwaaljazeera20845 жыл бұрын
വളരെ കറക്ററ്
@abduljabbarkv35453 жыл бұрын
ഞാൻ ഒരു സുന്നിയാണ് എനിക്ക് മുജാഹിദ് പ്രസ്ഥാനത്തനത്തിലേക് വരണം മൊബൈൽ നമ്പർ
@abdulrahimanka33242 жыл бұрын
😂😂
@ajwaaljazeera20845 жыл бұрын
مشااللة
@fathimabava95715 жыл бұрын
AJWA AL JAZEERA
@fathimamuhiyudheen14635 жыл бұрын
അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്റെ പരലോക വിജയത്തിന് വേണ്ടി പ്രാ ർ ത്ഥിക്കണേ