റഷീദ് ഇക്ക, എന്റെ പേര് രാഘവൻ. വടകരക്ക് അടുത്തു തിരുവള്ളൂരിൽ താമസിക്കുന്നു. നിങ്ങൾ ഇതിനു മുമ്പ് ചെയിത വീഡിയോകൾ കണ്ടു. നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു. എനിക്കും കുമ്പുക്കൽ കുരുമുളക് കൃഷി ചെയ്യുവാൻ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ. ഈ തൈകൾ കിട്ടുവാൻ വളരെ താമസമുണ്ട്. ഞാൻ നേരിട്ട് അവിടെ വന്നാൽ കുറച്ചു കുമ്പുക്കൽ തൈകൾ എനിക്ക് തരുവാൻ പറ്റുമോ. പല വീഡിയോകളും കണ്ടപ്പോൾ ഇതിനോട് വല്ലാത്ത ഒരു താല്പര്യം തോന്നുന്നു. അടുത്ത പ്രദേശം ആയതുകൊണ്ടാണ് ഇക്കാനെ ബന്ധപ്പെട്ടത്. കുറച്ചു തൈകൾ തന്നു സഹായിക്കുമെന്ന് കരുതുന്നു. സ്നേഹം, സസ്നേഹം....
@abdullaabdullaa4785Ай бұрын
പെരുവണ്ണാമൂഴി Kv K എന്ന കേന്ദ്ര സർക്കാറിന്റെ ഒരു സ്ഥാപനം ഉണ്ട്. അവിടെ കിട്ടും രാഘവേട്ടാ. നല്ല ഇനം കനമുളക് തൈ.എല്ലാ വിധ തൈകളും കോഴി. മണ്ണിര കമ്പോസ്റ്റ് എല്ലാം ഉണ്ട്. നല്ല. ഉദ്യോഗസ്ഥരും നല്ല പെരുമാറ്റവും . എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞ് തരും. എന്റെ സ്ഥലം വേളം
@irshadismail23764 күн бұрын
നിങ്ങൾ കുരുമുളക് കൃഷി തുടങ്ങിയോ തൈ evdunn വാങ്ങി ..... ഞാൻ നിങ്ങളുടെ വീടിനടുത്താണ്.
@cvbinu9 ай бұрын
തോട്ടം കാണാൻ തന്നേയ് എന്ത് ഭംഗിയാണ്
@deepakbalu7491Ай бұрын
Very good
@shanza226411 ай бұрын
Rasheedhka , adipoli👍
@mitchrich67 ай бұрын
Since its parentage is from Karimunda, this I feel will only do well in open sunlight conditions. Like other Karimunda derived, Panniyur 6 and Panniyur 8.
@lr7297 Жыл бұрын
6" PVC 15 feet full concert,idayk 8 mm nte randu kambi ittu , 3 feet manninadiyil nilkkunna reethiyil, 7 feet akalathil, onnil 2 kumbukkal chedikal, Enna reethiyil set aaakkiyal. Super 👍
@mithumurali214711 ай бұрын
4"" പൈപ്പ് പോരെ
@Raheempoonoor19 Жыл бұрын
ഈ തൈ എവിടെ കിട്ടും 🥰👍👍
@jibuhari Жыл бұрын
സർ... പോസ്റ്റ് to പോസ്റ്റ് എത്ര അകലം വേണം എന്നാണ് ഇപ്പോൾ ഉള്ള അഭിപ്രായം???? എത്ര height വേണം
@haseebp820110 ай бұрын
9 അടി വേണം. 8 മീറ്റർ കോൺഗ്രീറ്റ് കാൽ ആണ് നല്ലത്.
@manijoseph100 Жыл бұрын
Thottam kaanan saadikkumo
@jineshppjithu9134 Жыл бұрын
❤❤all the best❤
@rishymalikkal73863 ай бұрын
👍
@p.r.communications319211 ай бұрын
Ithu Trivandrum evidayengilum undo reply
@abdullakma7053 Жыл бұрын
Masha Allah. Rasheedkka. Good. I am Abdulla. Abdulla grocery.