ഒരു പാട് നന്ദി മോചിത,കണ്ണൂര് കാരായ ഞങ്ങൾ എല്ലാവരെയും പോലെ ഈ ക്ഷേത്രങ്ങളിൽ എല്ലാം പോകാറുണ്ട് പക്ഷെ ഇതിന് പിറകിലുള്ള വിശ്വാസങ്ങൾ മോക്ഷ ചാനലിലൂടെ ആണ് അറിയാൻ ഭാഗ്യം ഉണ്ടായത് നിങ്ങളുടെ chanel അമ്മയുടെ അനുഗ്രഹം കൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻
@sreedharanp.p60802 жыл бұрын
സഹോദരിയുടെ വീഡിയോ ഏകദേശം ഞാൻ കാണാൻ ശ്രമിക്കാറുണ്ട് നിങ്ങളുടെ അവതരണം നല്ല നിലവാരം പുലർത്തുന്നു 🙏🙏🙏🙏🙏ദൈവം കൂടെ ഉണ്ടാവട്ടെ
@karama37989 ай бұрын
മോശം ആണ്
@-._._._.-11 ай бұрын
8:17 ശാന്തം മനോഹരം...തിരുവിതാംകൂർ ഇന്റെ ശില്പിയായ വേണാട് രാജ്യത്തിന്റെ ശക്തനായ മഹാരാജാവും ആയ ശ്രി അനിഴം തിരുനാൾ മാർത്താണ്ഡ വർമ യുടെ അമ്മയായ കാർത്തിക തിരുനാൾ ഉമാദേവി ആയ ആറ്റിങ്ങൽ റാണിയെ ദത്ത് എടുത്തത് അടുത്തുള്ള ഒരു പ്രദേശത്ത് നിന്ന് എന്നാണ് സൂചിപ്പിച്ചത്
@Sruthi6645 ай бұрын
വന്നു കാണാൻ പറ്റിയിട്ടില്ല ഇങ്ങനെ കാണാൻ പറ്റിയല്ലോ ❤ദേവി അനുഗ്രഹിക്കട്ടെ
@drkeerthanapavithran67894 жыл бұрын
Ma'am ur explanation about each temple is very attractive. By seeing ur vedioes, I feel while going through the temple.
@mj77788Ай бұрын
My maternal tharvaad Theiyyam is connected with Madaikaavu Amma (we call her ende madaikaavu achhi). I feel so blessed every second of my life. I had the opportunity to visit this shethram in person around 7 years ago- very beautiful and peaceful 🙏🙏
@geetharajan34613 жыл бұрын
അമ്മയുടെ കഥ പറഞ്ഞു തന്നതിന് നന്ദി
@kannurtheyyam35315 жыл бұрын
അമ്മേ ശരണം
@akashraj38672 жыл бұрын
Loved this video.. we often visit this temple with family..
@ganeshviswam20315 жыл бұрын
Brilliant work chechi.....Keep the Good work
@selvarajank33962 жыл бұрын
നല്ല അവതരണം
@chinnusanthu59315 жыл бұрын
Madayikkavilamma...,,😍😍😍👃👃👃
@ranjithmeethal374 жыл бұрын
good presentation..visualization adipoliyayitund
@jayaprakashkunhiparambath4155 Жыл бұрын
Madayi kavil amme saranam, Nearest railway station is pazhayangadi. around 15 minutes walking distance to the temple.
Your last word super 👌 kalaki "yadhartha hindu"👏👏👏I appreciate you
@gopika2123 жыл бұрын
Very good performance
@indian63464 жыл бұрын
കൊള്ളാം. നന്നായിട്ടുണ്ട്.
@abduathif50705 жыл бұрын
പയങാടി റെയിൽ വെ സ്റ്റെഷനിൽ നിന്നും 3km മാത്രം ദൂരത്തിൽ..
@akashkp870711 ай бұрын
🙏🙏🙏
@GeethaRpajan10 ай бұрын
🙏🙏🙏
@antonyjenson44494 жыл бұрын
Great chechi
@santhoshkumar-tr9vm5 жыл бұрын
Good presentation...
@mohanannm17222 жыл бұрын
നല്ല.വിസത്തികരണം
@manjubasker75993 жыл бұрын
Hai🙏🙏🙏👍👍👍
@divakaranpushpangadan19664 жыл бұрын
Thank you very much
@sachinkcherry7775 жыл бұрын
Sooper
@prajithpp36762 жыл бұрын
Ipo kumbalangayonnum alla ,kozhiyirachi thanne Anu normally akapoojayk
@Abhinand-c9j7 ай бұрын
മാടായി കാവിൽ അമ്മേ ശരണം
@PonnusLachus1234 ай бұрын
അമ്മയുള്ള ഭൂമിയിൽ ജനിച്ചത്.. തന്നെ ഭാഗ്യം 🙏🏻❤️❤️🙇🏻♀️
@sobhasreenivas4047 Жыл бұрын
SreeMaadayilkkavilamme kakkan❤❤❤❤
@SantoshKumarK19595 жыл бұрын
ശ്രീ ദുർഗ്ഗേ മാടായിക്കാവിലമ്മേ ദാരിക മർദ്ദിനി കാളിയമ്മേ തിരുവർക്കാട്ടാസ്ഥാനം വാഴുമമ്മേ തിരുനട കൈ തൊഴാം നിത്യമമ്മേ ദയവായി ഈ ഭക്തിഗാനം അപ്' ലോട് ചെയ്യുമോ? സന്തോഷ് കുമാർ കാവുട്ടൻ, കുഞ്ഞിമംഗലം, പയ്യന്നൂർ, കണ്ണൂർ
@sarathsaseendran74802 жыл бұрын
Kolila
@sreenadhanraj1528 Жыл бұрын
Madayikavilamma🙏🙏🙏
@knowledgecloud62843 жыл бұрын
Well explained... Good Info....
@babumathew10514 жыл бұрын
Supper very smart you
@sunilkumarsunil77645 жыл бұрын
Amme sharanam
@abheesarts47404 жыл бұрын
തെറ്റായ വിവരം നൽകി ആൾക്കാരെ പറ്റിക്കരുത് മാടായി കാവിൽ ഉച്ചയ്ക്ക് അകപൂജയ്ക്ക് കോഴി മാംസമാണ് നിവേദ്യം .. കുമ്പളങ്ങയാണ് എന്ന് ആരാണ് പറഞ്ഞത് ...
@ശ്രുതിശ്രുതിനമ്പ്യാർ4 жыл бұрын
അതുതന്നെ ചെറുപയർ പ്രസാധവും ഇറച്ചിയും ആണ് പ്രസാദം
@sugathanok89663 жыл бұрын
thettundekil thiruthuka, avahelikkaruth, ee yathrakalkku purakilulla budhimuttukal manassilakkuka, please.
@swaraj5475 жыл бұрын
Kavilama kk ippozhum maamsa v'nivedhyam und Kubalanga kond patikaan patuna thekkan devatha alla amma
@aadithyanc.koccupyandcolon67922 жыл бұрын
Correct Aanu Thekkan Keralam ippozhum sattvica Bali Aanu kodukaaru.. Pakshe nammude vaddakan malabaril Shaktha tantra samuchayamm Aanu.. Athukondu Devi Bhagavathikum Devi Bhadhrakalikum chicken ellengil Goat Aanu offering.. Akapooja samayathu onnu Prasadam kazhikaan poyaal aa M@msa Prasadam labhikum.. Pakshe ee Practice Thiruvithamcoril illa due to Padmanabha Vaishnavism. Bhagavathi Saranam Namaskaram 🙏🏻
@lalitha-wn8im2 ай бұрын
Madayi kavilammesharanam
@nalinisudhakaran3754 ай бұрын
Ammai saranam❤
@SudhinKK6 ай бұрын
🙏🙏🙏❤️
@jayathoughts17885 жыл бұрын
Good.
@santhoshkumar-tr9vm5 жыл бұрын
Can u du..the thrikaikunne Siva temple in kuthuparamba...Malabar biggest temple... this by pashasiraja...
@avsasidaransasidaran6349 Жыл бұрын
മാടായിക്കാവിലമ്മയെ ക്കുറിച്ച് വിശദമായ വിവരം തന്നെ - പക്ഷെ ക,ക്കും -യി- ക്കും മലയാളത്തിൽ സ്ഥാനമുണ്ട് ഉഛാരണ ശുദ്ധി ആ സ്ത്രീ ശ്രദ്ധിക്കുന്നില്ല മാടായി +ക്കാവ് യി - കാ- കേൾക്കുമ്പോൾ പ്രയാസം!!?
@anushkarajesh4625 Жыл бұрын
Amme devi🙏🙏🙏🙏🙏
@sureshkrishnan104 ай бұрын
🙏🌹🌹🌹🌹🌹🌹🌹🙏
@ushakumarin62242 жыл бұрын
കണ്ണൂരിലെത്തിയാൽ മഹാക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാനൊരു tour operators ഉണ്ടോ?
@MokshaYatras2 жыл бұрын
Try with Vivekananda Travels. We are also doing pilgrimage trips to kannur.
@sanjivputhiya61145 жыл бұрын
Namo🙏
@achulachu90935 жыл бұрын
🙏👍
@Prince-qn4kw Жыл бұрын
പരശുരാമൻ...
@pranavtv16155 жыл бұрын
madayi Kaavil Amma Kalarivathukal bagavathi amma Shaarikavil bagavathi amma relations ind
@sreehariyuva55184 жыл бұрын
Ee mika model name
@GeethaRpajan10 ай бұрын
അമ്മേ അമ്മേ അമ്മേ
@vipneshm24762 жыл бұрын
❤❤❤
@sandhyadivakar47044 жыл бұрын
ആറ്റിങ്ങൽ ഉള്ളത് തിരുവാറാട്ടു കാവ് അല്ലെ
@saritawaster313610 ай бұрын
Madam Please translate in Hindi also
@environmentharikumars74995 жыл бұрын
Only study about sreepadmanabha Swami kshethram... Full story.. Mythology... and Nava Grahangal.. Swami ayyappan, Subramanyan and Tharakasuran... Find out athletes and traitors... Could you help me? I will inform more about.. Our earth space and our valuable life God bless hari
@DawoodKhan-qf8dy5 жыл бұрын
Ellavarkum nalld varate
@Priyanka-tc8ko3 жыл бұрын
Nammukku ariyadha Kure karyam paranju pakshe shatrusamharam ennadhinu ippozhum mamsanivedyam thanneya..adhu nalla ruchiyum aanu..please do proper research and also please visit kalarivathukal temple.
@aadithyanc.koccupyandcolon67922 жыл бұрын
Correct Aanu Thekkan Keralam ippozhum sattvica Bali Aanu kodukaaru.. Pakshe nammude vaddakan malabaril Shaktha tantra samuchayamm Aanu.. Athukondu Devi Bhagavathikum Devi Bhadhrakalikum chicken ellengil Goat Aanu offering.. Akapooja samayathu onnu Prasadam kazhikaan poyaal aa M@msa Prasadam labhikum.. Pakshe ee Practice Thiruvithamcoril illa due to Padmanabha Vaishnavism.. Bhagavathi Saranam Namaskaram 🙏🏻
@BalaKrishnan-ns6bs5 жыл бұрын
Sambho Mahadeva...
@LUCIFER-jg6kx5 жыл бұрын
ശത്രുസംഹാരം... മനസ്സിൽ നടക്കുന്ന പൂജ..👽👽👽🤔
@thusharapp85394 жыл бұрын
Najn madayi nattill annu Madayi kavill aduthanu
@artofkannur3 жыл бұрын
Oho njan aduthila aan.
@lightoflifebydarshan16992 жыл бұрын
💛💛💛💛💛💛💛💛
@rajeshoa714 жыл бұрын
🙏
@dhanyashreek.p31804 жыл бұрын
Nice
@surtmt43065 жыл бұрын
Amme devi Maha maye
@anoopcod4 жыл бұрын
ദേവിയുടെ ഫോട്ടോ എന്താ ഇല്ലാത്തത്?
@ശ്രുതിശ്രുതിനമ്പ്യാർ4 жыл бұрын
ദേവി വിഗ്രഹം ഷേഖ്ത്രത്തിനകത്താണ്. ഫോട്ടോ എടുക്കാൻ പാടില്ല
@leninpradheepan46785 жыл бұрын
ജയ് ശ്രീറാം
@padmababu7905 жыл бұрын
jai sangi Chanakam
@aadithyanc.koccupyandcolon67922 жыл бұрын
@@padmababu790 Sri Ramante Vaaku ennu paranjaal athu s@ngi propaganda.. Enni vere matham aaya aalkaru avarude daivathe Peru villuchal vishvasikal !!!!! Nammal h!ndukal Sree Ramante Peru villuchal S@nghikal. Hypocrisy thannee.. Sree Rama Jayam Namaskaram 🙏🏻
@happys36482 жыл бұрын
കോയീന്റെ ഇറച്ചിയാണു പ്രസാദം ന്ന് പറയാൻ എന്തേ ഇത്ര മടി 🤔
@aadithyanc.koccupyandcolon67922 жыл бұрын
I guess to make it sattvic ... Most of them Travancore ppl do this..
@ക്ഷത്രിയൻ-ഝ6ഡ9 ай бұрын
@@aadithyanc.koccupyandcolon6792അങ്ങനെ sathwikam ആക്കി ആക്കിയാണ് ഹിന്ദുക്കളുടെ വീര്യം മൊത്തം പോയത്
@@anilk5256 good presentation. While explaining time automatically u will use ur hands. Shame on u
@geethachampadan28685 жыл бұрын
Sorry it is for anil. S
@adithyan37844 жыл бұрын
🤭
@neeonew9065 жыл бұрын
നാളെ കുയിൽ എത്തുമ്പോഴാണ് ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുക അവിടെ ഒരു അമ്മയെ കാണൂല്ല കേട്ടോ പടച്ച റബ്ബിനെ മുന്നിൽ ഒരു അമ്മയും നിങ്ങളെ രക്ഷപ്പെടുത്താൻ ആരും ഉണ്ടാവുകയില്ല ഈ വിവരക്കേടുകൾ ഒഴിവാക്കി ഏക ദൈവത്തോട് സുജൂദ് ചെയ്യുക ചെകുത്താൻ നിങ്ങളെ പറ്റിക്കുകയാണ് അത് മനസ്സിലാക്കിയില്ലെങ്കിൽ മരണം ഇല്ലാത്ത ലോകത്ത് നരക ശിക്ഷ അനുഭവിക്കണം അവിടെ മരണമില്ല അത് ഒരിക്കലും സഹിക്കാൻ കഴിയാത്തതാണ് ഈ വിവരക്കേടുകൾ തലയിലേറ്റി നടന്നാൽ നിങ്ങൾ തന്നെ കരയേണ്ടി വരും
@akhilsudhinam5 жыл бұрын
Neeo New എടാ പരമ നാറി ഇതൊക്കെയേ തന്റെയൊക്കെ കൊഴപ്പം ഓരോ ആളുകൾക്കും ഓരോ വിശ്വാസം ഉണ്ട് നീയൊക്കെ കാല കാലങ്ങൾ ആയില്ലേ എല്ലാ മതങ്ങളെയും കളിയാക്കാനും പുച്ഛിക്കാനും തുടങ്ങിയിട്ടു ക്രിസ്ത്യാനികളോട് പറയും നിങ്ങൾ തെറ്റായ വഴിക്കു ആണ് യേശു ദൈവം അല്ല ഹിന്ദുക്കളോട്പറയും വിഗ്രഹ ആരാധകർ ആണ് നരകത്തിൽ പോവുമെന്ന്
@akhilsudhinam5 жыл бұрын
Neeo New നീയൊക്കെ ആണോടാ മതേതരത്വം പറയുന്നത് ഭൂരിഭാഗം ഹിന്ദുക്കളും നിങ്ങളുടെ കൂടെയാ നിന്നതു ഇപ്പോഴേ ഇങ്ങനെ നീയൊക്കെ ഭൂരിപകഷം ആയിക്കഴിഞ്ഞാൽ എന്താവും വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ കൊന്നുതള്ളിലെ ദൈവം ഏകനാണ് എന്ന് വിശ്വസിക്കുന്നവർക് അങ്ങനെ വിശ്വസികാം ദൈവം ഒന്നിൽ കൂടുതൽ ആണെന്ന് വിശ്വസിക്കുന്നവർക് അങ്ങനെ വിശ്വസികാം
@sarithas93495 жыл бұрын
Ningal paranja alara manasilayilla mattulla mathangale bhahumanikan padiku ningalku vendiyanu evidithe hindukal mathil undakiyathu annu veyil kodavar kanunnundo antho