Рет қаралды 176,590
@MokshaYatras കുടജാദി മലകൾക്ക് മുകളിലാണ് ശങ്കര പീഠം എന്ന് കൂടി പേരുള്ള സർവജ്ഞപീഠം . കാശ്മീരിൽ ഇന്നും മലകൾക്ക് മുകളിൽ ശാരദാ പീഠം എന്നൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. അവിടെ വെച്ചാണ് ശാരദയായ ആദി പരാശക്തിയുടെ പരീക്ഷണങ്ങളെ ഭക്തിയോടെ നേരിട്ട് ശങ്കരൻ സർവജ്ഞാനത്തിന്റെ പീഠത്തിൽ ധ്യനതിരതനായത്! ബുദ്ധ പണ്ഡിതൻമാരെ ജയിച്ചു ആചാര്യൻ എന്നും ചരിത്രം! കാശ്മീരിലെ ശാരദാ പീഠവും കുടജാദ്രിയിലെ ശങ്കര പീഠവും കാഴ്ചകളിൽ ചില സമാനതകളുണ്ട്. ശാരാദപീഠത്തിൽ വെച്ച് ശങ്കരാചാര്യൽ ദർശിച്ച ജ്ഞാനാംബികയെ കുടജാദ്രിയിലെ തപസ്സിൽ വീണ്ടും ഉണർത്തി , സർവ്വജ്ഞാനത്തിന്റെ പൊരുൾ അറിഞ്ഞു. അങ്ങനെയാണ് കുടജാദ്രിയിൽ സർവജ്ഞ പീഠം എന്ന തപോഭുമി ഉണ്ടായത്.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177