അല്ലെങ്കിലും തമിഴ്നാടിന് ഒരു പ്രത്യേക സൗന്ദര്യമാണ്. ഒത്തിരി ഇഷ്ടപെട്ടു ഈ വീഡിയോ 🥰🥰
@princemathew33542 жыл бұрын
Thankalude vidios kann thane oru positive vibes Anu varuna vidios ellam thirinju pidichu kanann thonum
@jithinhridayaragam2 жыл бұрын
🥰🥰🥰 ഒരുപാട് നന്ദി കൂട്ടുകാരാ
@shojisivaraman35542 жыл бұрын
വീഡിയോ കണ്ട് തീർന്നിട്ടും കണ്ണുകളിൽ ആ മനോഹരമായ പച്ചപ്പ് തങ്ങി നിൽക്കുന്നു. നല്ല അടിപൊളി എപ്പിസോഡ്. വീണ്ടും മനോഹരങ്ങളായ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍💖💖
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰
@subinjoseph31842 жыл бұрын
അടിപൊളി വിഡിയോ ... പറമ്പികുളം ഇത്ര മനോഹരമായി ഒരു വലോഗ് ഇലും കണ്ടിട്ടില്ല ... Thanks ജിതിൻ ബ്രോ
@jithinhridayaragam2 жыл бұрын
🥰🥰🥰♥️ Thank You ♥️♥️♥️♥️
@manilams2592 жыл бұрын
Alppam vyki.ennalum vdo nannayi aasvadhichu🦋🌹🦋🌹
@Gopan40592 жыл бұрын
Nice video puthiya puthiya kazchanubavam 💞
@davisbabu31772 жыл бұрын
ഹൃദയരാഗം ❤️❤️❤️
@ratheeshr68582 жыл бұрын
Hai jithin chetto view spr polichuuu 👍😍
@Sibivalara2 жыл бұрын
അടിപൊളി വീഡിയോ പൊളി 👍👍
@alphonsamj8375 Жыл бұрын
good Background Music and good presentation
@sanudivakaran51942 жыл бұрын
നല്ല നല്ല കാഴ്ചകൾ, സൂപ്പറായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@shujahbv40152 жыл бұрын
ഹോ oru ലക്ക് സബ്സ്ക്രൈബ് ആയതിനു ശേഷം ഇപ്പോൾ ആണ് ശ്രെദ്ദിച്ചത് good നല്ല vlogers ന് സബ്സ്ക്രൈബ് കൂടുമ്പോൾ വളരെ സന്തോഷം
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ ❤🥰
@fishing_trip_official2 жыл бұрын
അടിപൊളി വീഡിയോ ❤️❤️❤️❤️❤️ സൂപ്പർ 💞💞💞💫💫
@jithinhridayaragam2 жыл бұрын
♥️♥️♥️♥️Thank You 🌹
@sindhu1062 жыл бұрын
പുതിയ കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടു പോയതിൽ വളരെ സന്തോഷം. മയിൽ വാഹനം കണ്ടിട്ടാവും മയിൽ പരിചയഭാവത്തിൽ നിന്നത്😊വീഡിയോ നല്ലതായിരുന്നു ജിതിൻ. തേക്ക് മുറിക്കുമ്പോഴും ബ്ലഡ് വരുന്നതുപോലെ ഉണ്ടാകുമോ. വേങ്ങ മരം മുറിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്. ഈട്ടിക്ക്(വേങ്ങ )തുല്യമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
@sudeeppm34342 жыл бұрын
മഴയും കാടും beautiful 👍
@jijibabu35372 жыл бұрын
Super 👌👌...good feeling when hearing your background music 🤎
@prk91372 жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@ManjuLathish2 жыл бұрын
Supper video 🥰🥰🥰💚💚
@MMMTraveller2 жыл бұрын
നല്ല കാഴ്ചകൾ 😍😍
@akhilss72682 жыл бұрын
Sabari the travaller❤️❤️
@jithinhridayaragam2 жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@ananthukannan60682 жыл бұрын
👌👌 super
@Padma3872 жыл бұрын
നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു 🌹
@rajamani99282 жыл бұрын
നിങ്ങടെ മ്യുസിക്ക് കഴിഞ്ഞ് speed 1:50 ആക്കും👌 6: മയിൽ വാഹനം കണ്ട് മയിൽ😊 18:50 എത്ര KM?
@kanakavenugopal74742 жыл бұрын
Aanamalai kazhchakal kollam
@JERIN19632 жыл бұрын
ഹൃദയരാഗം ഇഷ്ടം ❤❤❤
@jithinhridayaragam2 жыл бұрын
🥰
@instantvlogger27592 жыл бұрын
kollam district vlogs cheyyuo plz🙏🙏
@shinosraj67282 жыл бұрын
പൊളിച്ചു 👌👌👌👌👌
@winchester24812 жыл бұрын
ആനമല തമ്പി നല്ലൊരു വേട്ടക്കാരൻ ആയിരുന്നു
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@kizerbava69272 жыл бұрын
Nice
@nithinvijayan8702 жыл бұрын
Super ❤️
@mujiframes2 жыл бұрын
Jithin Bro താങ്കൾ ഒരു സ്ഥലത്ത് എത്തിയാൽ ആ സ്ഥലത്തെ കുറിച്ച് പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം ❤❤❤ മിക്കവാറും ആളുകൾക്കും ഇതേ അഭി പ്രായം ആയിരിക്കും, അല്ലെ?? 🤔 എല്ലാവിഡിയോയും ഒന്നിനൊന്ന് മെച്ചം keep going😍❤❤👍👍👍 പിന്നെ ഡാമിലെ റെസ്റ്റോറന്റിലെ ചോറും മീൻകറിയെ പറ്റി പറഞ്ഞപ്പോഴാണ് ഞാൻ ഫാമിലിയുമായി കുറച്ച് വർഷങ്ങൾമുൻപ് മലമ്പുഴ ഡാമിൽ പോയപ്പോൾ അവിടുന്ന് കഴിച്ച മീൻ കറിയുടെ രുചി ഇന്നും നാവിലുണ്ട്, 😋😋എനിക്ക്തോന്നുന്നത് ആ രുചിക്ക് കാരണം ഡാമിലെ മീനിന്റെ പ്രത്യേകതയായിരിക്കും എന്നാണ്😍😍പിന്നെ തമിഴ്നാട്ടിലെ റോഡിലൂടെ യാത്ര ചെയ്യുബോൾ കണ്ണിന് കുളിർമ നൽകുന്ന ഒരു കാഴ്ചയാണ് റേഡിന്റെ ഇരുവശങ്ങളിലും നിരനിരയായി നിൽക്കുന്ന പുളിമരങ്ങൾ പിന്നെ നിറയെ പച്ചപ്പ് നിറഞ്ഞഗ്രാമങ്ങളും ഒപ്പം അവിടത്തെ റോഡുകളും തമിഴ്നാടിന് ഒരു പ്രത്യേക സൗന്ദര്യമാണ്സൂപ്പറാ, പൊള്ളാച്ചിയിൽ നിന്ന് മറയൂർക്ക് പോകുന്ന റോഡിലും നമ്മൾക്ക് കാണാം ഇത്തരം കാഴ്ചകൾ!! ഞാൻ കഴിഞ്ഞ പ്രാവശ്യം അതിലെ പോയിരുന്നു കാന്തല്ലൂർക്ക്.😍😍😍എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഒരു സ്ഥലമാണ് പറമ്പികുളത്തേകുള്ള ട്രിപ്പ്.. ഇനി നാട്ടിൽ വന്നാൽ പോകണം എന്നുണ്ട് ഇപ്പോ ഞാൻ ദുബായിലാ..
@jithinhridayaragam2 жыл бұрын
ഒരുപാട് നന്ദി മുജിഫ്രെയിംസ് ♥️
@vivek.v63322 жыл бұрын
സൂപ്പർ വീഡിയോ ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കു 28 ഓണത്തിന് വരുമോ
@jithinhridayaragam2 жыл бұрын
🤔🤔🤔
@arunpj87652 жыл бұрын
പൊളി ❤❤
@harivijayharivijay17152 жыл бұрын
ബ്രോ ഇത് പൊളിച്ചു ഇത്പോലെ nagarhola kabani tiger റിസേർവിൽ പോയാൽ അടിപൊളി aayrikum
@jithinhridayaragam2 жыл бұрын
🥰🥰🥰
@factflikk2 жыл бұрын
Ee Daminte ഷട്ടർ അല്ലെ ഇപ്പോൾ പൊട്ടിയത്
@jithinhridayaragam2 жыл бұрын
Pottiyo 😱
@dileepmk48772 жыл бұрын
നല്ല കാഴ്ചകൾ ❤
@jithinhridayaragam2 жыл бұрын
🥰🥰🥰♥️
@mremmuop5946 Жыл бұрын
Pollachi 🤩🤩💚🌴
@BikerTravellerFoodie2 жыл бұрын
Two wheeler il ee anamalai and parambikulatheku pokan patumo. Checkpostil kadathivido
@nagappannair66272 жыл бұрын
ടൂ വീലർ കടത്തിവിടില്ല.
@greengarden80442 жыл бұрын
പറമ്പിക്കുളം ടൈഗർ റിസർവിന് കുറിച്ച് വീഡിയോ നന്നായിരുന്നു കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
@jishavijayan16962 жыл бұрын
സൂപ്പർ 🥰🥰🥰❤❤
@rajesh...m52282 жыл бұрын
ജിതിൻ ചേട്ടാ സമയം ശരിയല്ലന്ന് തോന്നുന്നു.. എല്ലാ വഴിയും ബ്ലോക്ക് ആണല്ലോ. 😀😀
@jithinhridayaragam2 жыл бұрын
😂😂😂🙏🏼🙏🏼🙏🏼
@sunilkumar-ck5en2 жыл бұрын
Ee daminte centerile shutter potilo
@allmedia49822 жыл бұрын
Camera ethanu
@VISHNU...2 жыл бұрын
പറമ്പിക്കുളം കൊള്ളാം, അടുത്ത തവണ ആ തേക്ക് മരവും,ഡാമിന്റെയും കൂടുതൽ അറിവുകൾ നൽകണം, ആനമുടിയെ ഒന്ന് explore ചെയ്തൂടെ??
@jithinhridayaragam2 жыл бұрын
ആനമുടി 🥰🥰
@ashrafpazhur402 жыл бұрын
വീഡിയോ നന്നാവുന്നുണ്ട്.....,
@jithinhridayaragam2 жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@-._._._.-2 жыл бұрын
0:15 👌
@-._._._.-2 жыл бұрын
5:44 👌
@-._._._.-2 жыл бұрын
12:50 🐘🌧️🐘
@-._._._.-2 жыл бұрын
14:30 ആന കേക്ക്
@-._._._.-2 жыл бұрын
16:53 Top slip ഇനേക്കാൾ മനോഹരം👌
@manojmanumanojmanu30352 жыл бұрын
ഞാനും വരട്ടെ കൂടെ നമുക്ക് പോയാലോ ഒരു വട്ടം കൂടി നെല്ലിയാമ്പതി 😍😍😍😊എന്ന് പാലക്കാടൻ 😍🙏
@bijuk29832 жыл бұрын
Staring video yile tune eth movie yileth Aan . Please reply
@jithinhridayaragam2 жыл бұрын
Hridayaragam's own 🥰
@vineethkallanikkavu7786 Жыл бұрын
💚💚
@santhoshng18032 жыл бұрын
സൂപർ
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️👍😊
@rajalakshmisubash65582 жыл бұрын
💝💝💝
@arunmathew65252 жыл бұрын
👍🏼
@sabupj172 жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@suraj-vlog-6192 жыл бұрын
🤩🤩😍🤗🤩
@jalajamn89812 жыл бұрын
👌👌👌
@prasanthkk95132 жыл бұрын
💖💖💖
@jishnupillai49792 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shanthasreenivasan15722 жыл бұрын
മയിലണ്ണൻ സൂപ്പർ
@AJITHKUMARVAZH2 жыл бұрын
TOP SLIPS OR PARAMBIKKULAM IS MOST ATTRACTIVE? PLEASE ANSWER
@jithinhridayaragam2 жыл бұрын
Both are the same forest. We just divided into two
@мнѕи-у7т2 жыл бұрын
Parambikulam
@chandrabhanugopi48162 жыл бұрын
കേരളത്തിനകത്തു തമിൾ നാടിന്റെ ചുമതലയിൽ 3ൽ പരം ദാമുകൾ, തമിഴന്റെ മലം തിന്നണം. മലയാളികൾ.
@jithinhridayaragam2 жыл бұрын
ഇതു പണിതത് തമിഴൻ ആണ്. അന്നിതു മദ്രാസിന്റെ ഭാഗവും.
@anurajkr96972 жыл бұрын
❤️👌
@anishkc96992 жыл бұрын
❤❤
@SubhashKumar-zh2hy2 жыл бұрын
👌👌👌👌🌹🌹🌹
@ansarrahim9889 Жыл бұрын
ബൈക്കിൽ പോകുവാൻ കഴിയുമോ
@pavithavp95482 жыл бұрын
❤️
@nimalsaji42912 жыл бұрын
🥰💖
@zeeyar73 ай бұрын
Entry fee ?
@AnishKumar-zs9ki2 жыл бұрын
Ha
@surendranp82272 жыл бұрын
ആ ഡാമിന്റെ പേര് പെരുവാരിപള്ളം എന്നാണ്
@jithinhridayaragam2 жыл бұрын
ഞാൻ പറഞ്ഞത് വെറും പൊട്ടത്തരം
@surendranp82272 жыл бұрын
@@jithinhridayaragam അങ്ങിനെയൊന്നുമില്ല. താങ്കളുടെ ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല സുഹൃത്ത് താങ്കളുടെ ക്യാമറ തന്നെയാണ്. ഇത്ര നന്നായി ദീർഘ ദൂര കാഴ്ചകൾ ഒപ്പിയെടുത്ത് ഞങ്ങൾക്ക് തരുന്ന ,മറ്റൊരാളുടെയും ക്യാമറ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ മുമ്പ് താങ്കളോട് പറഞ്ഞിരുന്നു, ഒരു യാത്ര പോകുന്നതിനു മുന്നേ ആ സ്ഥലത്തെ കുറിച്ച് പരമാവധി അറിഞ്ഞശേഷം യാത്ര പുറപ്പെടുക. താങ്കൾ നല്ലൊരു യാത്രികനാണ്. തീർച്ചയായും. എല്ലാ ആശംസകളും.
@jithinhridayaragam2 жыл бұрын
പക്ഷെ ഒന്നിനും സമയമില്ല സഹോദരാ 😥
@rashidkololamb Жыл бұрын
കാടും മേടും മനോഹരിയായി കാണണമെങ്കിൽ മഴക്കാലത്തു തന്നെ പോണം.. 😍
@jithinhridayaragam Жыл бұрын
🥰🥰🥰
@travelrecodsofnilaa2 жыл бұрын
ഹായ് കൂട്ടുകാരാ ❤
@deepuk50222 жыл бұрын
ചില യൂട്യൂബർ മാർക്ക് വലിയ ജാഡ കാണിക്കുന്ന ടീമാണ് 😃
@sanjariKL322 жыл бұрын
ഒരു ഓൾ ഇന്ത്യ ട്രിപ്പ് പോകാൻ പാടില്ലേ
@cmalabar79982 жыл бұрын
I strongly believe that you should not show yourself in the video. Instead show the places that you visit. Who wants to see your image always? Look at The Indian Trails video in which the video is beautiful, he doesn't show his body or image. I wonder why almost all Malayalaees (and many other Indians, too) show their image instead of showing the places they visit with soft background music.