പൗരന്മാരുടെ സമയത്തിന് പ്രാധാന്യം നൽകുമ്പോൾ രാജ്യം വേറെ ലെവലാകും|നീലേശ്വരം മുതൽ ചെറുവത്തൂർ വരെ|nh66

  Рет қаралды 15,185

HaKZvibe

HaKZvibe

26 күн бұрын

നീലേശ്വരം മുതൽ ചെറുവത്തൂർ വരെ| nh 66 work Kasargod district | Nileshwar to Cheruvathur |
Kerala nh 66 work update | nh 66 widening work update | Kerala highway work drone video| nh 66 work drone video
#nh66
#nh66kerala
#kasargod
#kerala
#nh66malappuram
#nh66kasaragod
#cheruvathur
#nileshwaram
#dronevideo
#drone
#infrastructure
#development
#india
🙏 thanks for watching 🙏

Пікірлер: 73
@youtuber644
@youtuber644 24 күн бұрын
ഇപ്പോൾ നിലവിൽ കേരളത്തിൽ ഏറ്റവും മോശമായ ഏറ്റവും തിരക്കുള്ള ഒരു റോഡാണ് തൃശ്ശൂർ കുന്നംകുളം റോഡ് വർഷങ്ങളായി ഇതിൻറെ റോഡ് പണി കഴിഞ്ഞിട്ടില്ല സംസ്ഥന സക്കാർ വളരെ പിന്നോകമാണ്.
@Ifclause11
@Ifclause11 24 күн бұрын
നല്ല റോഡുകൾ ഉള്ള ഇന്ത്യ, അതാണ് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ. 🧡🤍💚
@asdfgasd1038
@asdfgasd1038 24 күн бұрын
നാല്പത് വർഷത്തിലേറെയായി ഞാൻ നീലേശ്വരത്ത് താമസിക്കുന്നു. നീലേശ്വരത്തിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് കാണിച്ചു തന്ന ബ്രോ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.🎉
@madhuvv8136
@madhuvv8136 24 күн бұрын
ഒരു കുടുംബത്തിന് മാത്രം പ്രാധാന്യം നൽകിയതിന്റെ കുഴപ്പം ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. അല്ലെങ്കിൽ ഈ റോഡുകൾ ഒക്കെ എന്നേ നമുക്ക്‌ലഭിക്കുമായിരുന്നു
@bijoypillai8696
@bijoypillai8696 22 күн бұрын
CPM പാർട്ടി ഗ്രാമത്തിൽ ഒരു റോഡ് വരാൻ പാർട്ടി സമ്മതിക്കണം..
@yunuspavoor
@yunuspavoor 24 күн бұрын
❤❤👍🌹👍വാരി ക്കോരി 👍👍. സൂപ്പർ 👍
@s9ka972
@s9ka972 24 күн бұрын
ഞങ്ങൾ തെക്കന്മാർക്ക് നീലേശ്വരം അറിയാവുന്നത് കാവ്യാമാധവൻറെ നാട് എന്ന നിലയിലാണ് .😂
@seonsimon7740
@seonsimon7740 24 күн бұрын
പൂജ holidays ആവുമ്പോൾ തൃശ്ശൂർ ഭാഗത്തേക്ക് വരുമെന്ന് വിചാരിക്കുന്നു... സുരേഷ് ഗോപിക്ക് നല്ല ബുദ്ധി തോന്നിയാൽ തൃശ്ശൂർക്കാരുടെയും തൃശ്ശൂർ കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അന്യ ജില്ലക്കാരുടെയും ട്രാഫിക് സുഗമമായി മാറ്റാം.. തൃശ്ശൂരിൽ വരേണ്ട പുതിയ റോഡുകളെ കുറിച്ചും മറ്റു വികസന പ്രവർത്തനങ്ങളെ പറ്റിയും S.Gക്ക് mail അയച്ചിട്ടുണ്ട്. വായിക്കുമായിരിക്കും.
@youtuber644
@youtuber644 24 күн бұрын
ഇപ്പോൾ നിലവിൽ കേരളത്തിൽ ഏറ്റവും മോശമായ ഏറ്റവും തിരക്കുള്ള ഒരു റോഡാണ് തൃശ്ശൂർ കുന്നംകുളം റോഡ് വർഷങ്ങളായി ഇതിൻറെ റോഡ് പണി കഴിഞ്ഞിട്ടില്ല സംസ്ഥന സക്കാർ വളരെ പിന്നോകമാണ്. SG വോട്ട് കിട്ടിയതിൽ കുറ്റംപറയാൻ പറ്റില്ല
@Stebinbabuk
@Stebinbabuk 24 күн бұрын
Bro email id eviduna kittie
@vysakhvalsaraj882
@vysakhvalsaraj882 24 күн бұрын
Puzhakkal-mannuthy Bypass is a must. At least 4-lane with land acquisition for 8-lane in future.
@knbalakrishnan4050
@knbalakrishnan4050 24 күн бұрын
nalla kazhchakal......
@s9ka972
@s9ka972 24 күн бұрын
2:39 you are right about MEIC. They even quote for works in Thailand and Vietnam . They mostly undertake only hard works considering the profit associated with it .
@praveenm6264
@praveenm6264 24 күн бұрын
പൗരന്മാരുടെ സമയത്തിന് വില നൽകി ലോകോത്തര നിലവാരത്തിൽ റോഡുകളും റെയിൽ പാലങ്ങളും എയർ പോർട്ടുകളും സർക്കാർ നിർമ്മിക്കുമ്പോളും ജനങ്ങൾക്കു ജാതിയും മതവും മാത്രം മതി എന്ന് പറയുമ്പോൾ പിന്നെ എന്ത് പറയാനാ??? ജാതി മതം മാത്രം നോക്കാതെ വികസനം നോക്കി വോട്ട് കൊടുക്കുന്ന കാലം അടുത്തൊന്നും ഈ നാട്ടിൽ വരില്ല.... എല്ലാവരും സ്വയം ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി...
@JMian
@JMian 24 күн бұрын
Oru negetive adicillel enikku urakkam varilla😂
@vineeshkumar8191
@vineeshkumar8191 24 күн бұрын
Well said bro!!
@gopakumarsudhir4766
@gopakumarsudhir4766 14 күн бұрын
Well said bro, on highlighting the importance of saving travel time! And congratulations on the getting the exposure on Nithin Gadgari's page.
@satishkumarnair9781
@satishkumarnair9781 19 күн бұрын
Great ❤well said and thanks
@jithinrj8958
@jithinrj8958 5 күн бұрын
Keep up the good work
@hakzvibe1916
@hakzvibe1916 5 күн бұрын
Thank you
@SP-ts1ig
@SP-ts1ig 23 күн бұрын
Thank you for updating Hakeem🎉
@hakzvibe1916
@hakzvibe1916 23 күн бұрын
Thank you
@satharberka1217
@satharberka1217 23 күн бұрын
Good 👍🏼👍🏼
@faizumuhammad9494
@faizumuhammad9494 22 күн бұрын
Suuper bro
@a13vlogs
@a13vlogs 24 күн бұрын
Nice 🎉
@ameeryakub8257
@ameeryakub8257 24 күн бұрын
Supper
@iamdarvesh
@iamdarvesh 24 күн бұрын
Greenery ❤
@hakzvibe1916
@hakzvibe1916 24 күн бұрын
Thank you
@aseemazeez9381
@aseemazeez9381 24 күн бұрын
സമയ ലാഭം, പെട്രോൾ ചിലവ്, വണ്ടിയുടെ മെയിൻ്റനൻസ് ചിലവ് എന്നിവയിൽ കൂടി ഉണ്ടാകുന്ന ലാഭം
@vvvvv880
@vvvvv880 24 күн бұрын
Modiയെ കുറച്ച് ചീത്ത വിളിക്കാം
@nezymsalamcochin3243
@nezymsalamcochin3243 24 күн бұрын
Goa വരെ ചെയ്യൂ
@joshiattingal6565
@joshiattingal6565 24 күн бұрын
👍
@-._._._.-
@-._._._.- 24 күн бұрын
3:31 👌
@yoosufvp7323
@yoosufvp7323 24 күн бұрын
🎉🎉🎉🎉🎉
@mshafi2218
@mshafi2218 24 күн бұрын
👍👍👍
@abuziyad6332
@abuziyad6332 24 күн бұрын
Hai bro
@athul_here_
@athul_here_ 24 күн бұрын
@muhammedsalmanulfaris6124
@muhammedsalmanulfaris6124 24 күн бұрын
Thondayad, ramanattukara, azhinjilam palam pani kazhinju thurannu koduthu, pazhaya palam retaring cheyyukayaaan!
@matrix2398
@matrix2398 24 күн бұрын
Nileshwaram market fly over ille
@Jaseeljass367
@Jaseeljass367 22 күн бұрын
Jaladhosham pidicho 😊😊
@dcweddingplanners449
@dcweddingplanners449 24 күн бұрын
videoyil frame drop aakunnundu
@vipinraj1276
@vipinraj1276 24 күн бұрын
4:10 ബ്രോ ഇത് കാര്യംങ്കോട് പുഴയാണ് 😊
@anshu8030
@anshu8030 24 күн бұрын
തേജസ്വിനി പുഴ എന്നും പേര് ഉണ്ട്
@msmsiraj4409
@msmsiraj4409 24 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 24 күн бұрын
Hello ❤
@topten1928
@topten1928 21 күн бұрын
Mega യെ ഇങ്ങനെ പൊക്കി അടിക്കല്ലേ ബ്രോ just ok ULCC Reach quality Mega Reach quality രണ്ടും compare ചെയ്താൽ അറിയാം 😐
@daylightmak5368
@daylightmak5368 24 күн бұрын
nithin gadgari
@abhishek_apz007
@abhishek_apz007 24 күн бұрын
Mega valare slow ahn💯
@worldwidevideos-qv6ew
@worldwidevideos-qv6ew 23 күн бұрын
and very poor Quality of work & Zero Safety
@Saji202124
@Saji202124 24 күн бұрын
Toll kodkunnedil no problm hakeene..40 k to 50k salary vangunna sadarankar aroke..pravasigale adayad nalla office job ulla pravasigale ..ano udeshiche..salary parenched kond chodicheda..
@s9ka972
@s9ka972 24 күн бұрын
Toll is common across globe .
@salih7236
@salih7236 23 күн бұрын
Mega de song 😂
@Fx-.aLi_666
@Fx-.aLi_666 24 күн бұрын
Ldf ❤
@Thanima-fl1ir
@Thanima-fl1ir 24 күн бұрын
സുരേഷ് ഗോപി തൃശൂരിൽ, ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, ചാവക്കാട്, ചാലക്കുടി മെട്രോ റെയിൽ കൊണ്ടുവരും. പിന്നെ തീരദേശ ഹൈവേയുടെ കാര്യത്തിൽ താല്പര്യം കാണിക്കും. തൃശൂർ ജില്ലയുടെ ടൂറിസം മേഖലയുടെ കുതിച്ചു ചാട്ടത്തിനു SG കാരണമാകും
@jaKzAra
@jaKzAra 24 күн бұрын
Teeradesha highway atin state inte alle
@jaKzAra
@jaKzAra 24 күн бұрын
@useyourbrain8621 coastsal road is under PWD of kerala so they should decide on that ,sg can interfere only under mp rule so push state govt but last stand is with state only
@Thanima-fl1ir
@Thanima-fl1ir 24 күн бұрын
@@jaKzAra കേന്ദ്രം ഏറ്റെടുത്തൽ സീൻ മാറും മോനെ
@jaKzAra
@jaKzAra 24 күн бұрын
@@Thanima-fl1ir kendram eduttal scene marum toll booth varum atippo 2 vari ayalum toll booth varum
@youtuber644
@youtuber644 24 күн бұрын
2025 കഴിയുമെന്ന് തോന്നുന്നില്ല ഒരു 2027 യിൽ മൊത്തം പണി തീരുക
@worldwidevideos-qv6ew
@worldwidevideos-qv6ew 23 күн бұрын
@HaKZvibe enthinan bro MEIL, Meghaye ithra pokki parayunne ? Nithin Gadkari video share cheythath kondano ? Megha work lag annenkilum quality ind ennanallo than parayunnath , evideyan quality illath ? Megahyude site ile incident arinjirikkumallo , ath koodathe HSE( safety ) yude karyathil Megha vatta pujyaman, ath koodanjitt oduktha lagum ,, illath illa pole parayu my friend, video edthond pokumbo Quality yum, Safety yum nannayi kanunnundakumallo , Anyway appreciate your work , keep it up
@Raju-cn8sh
@Raju-cn8sh 24 күн бұрын
BJP ♥️♥️♥️ MODI ♥️♥️♥️
@shafeek_yeppi8273
@shafeek_yeppi8273 23 күн бұрын
2000 കോടി ബിജെപിക് ബോണ്ട് കൊടുത്ത കമ്പനി അല്ലെ 😂😂
@youtuber644
@youtuber644 24 күн бұрын
റോഡും റോഡിന് പണിയും പണിയെ കുറിച്ച് പറയുമ്പോൾ മലയെ( കുന്ന്) കുറിച്ച് ഇത്ര വർണ്ണിക്കണ്ട ആവിശ്യമില്ല
@white444raistar6
@white444raistar6 24 күн бұрын
ഇത്ര നല്ല റോഡ് ഉണ്ടാക്കിയിട്ട് അതിന് ടോൾ കൊടുക്കുന്നത് തെറ്റല്ല പക്ഷേ ഒരു കാര്യം ജീവിതത്തിൽ ആവർത്തിക്കരുത് വികസനം എന്ന് വികസനം അല്ല കച്ചവടമാണ് മുതൽ മുടക്കുന്നു ലാഭവിഹിതം അടക്കം തിരിച്ചുപിടിക്കുന്നു അത്രയേ ഉള്ളൂ
@s9ka972
@s9ka972 24 күн бұрын
😂😂 ടോൾ വാങ്ങിയില്ലെങ്കിൽ അത് വേറെ രീതിയിൽ വാങ്ങും അത്ര തന്നെ . ടോൾ ഒക്കെ ലോകത്ത് എല്ലായിടത്തും വാങ്ങുന്നതാണ് ( ഗൾഫ് രാജ്യങ്ങൾ ഒഴികെ അവിടെ എണ്ണ സമ്പത്ത് ഉള്ളതുകൊണ്ട് )
@jaKzAra
@jaKzAra 24 күн бұрын
Gulf il uae yil ind ​@@s9ka972
@white444raistar6
@white444raistar6 24 күн бұрын
@@s9ka972 അതിന് ഞാൻ ടോൾ വാങ്ങണ്ട എന്ന് പറഞ്ഞിട്ടുണ്ടോ വാങ്ങുന്നത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടോ കമൻറ് ആദ്യം വായിച്ചു മനസ്സിലാക്കുക എന്നിട്ട് റിപ്ലൈ തരുക
@vvvvv880
@vvvvv880 24 күн бұрын
ഒരു ലാഭം ഇല്ലാതെ ഒരോന്നും ചെയ്യാൻ തലയിൽ വണ്ടി ഓടുകയാണല്ലോ എതാ ഈ പോട്ടൻ മര വാഴ
@jaKzAra
@jaKzAra 24 күн бұрын
Paisa illatatkondan toll vangunat ,indiayekal sambannam aya etreyo rajayangalil toll vangunnund appo atu entan
@worldwidevideos-qv6ew
@worldwidevideos-qv6ew 23 күн бұрын
7:05 Wall thickness design anusarichan allathe MEIL/ MEGHA yude ahudharyamalla bro , enthenkilum parayanmenn vijarich parayalla, MEIL / MEGHA ENGINEERING is one of the worst contractor in NH66 project,,,,one of the worst enn parayan karanam mattu contractors nte work njan kandittilla MEGHA yude site execution neritt kanda aal ennath kondan ith parayunnath,,
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 25 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН