Parashuraman | ജമദഗ്നി യുടെയും രേണുക യുടെയും പുത്രനായ പരശുരാമൻ | Purana katha

  Рет қаралды 37,858

NKS Audiobooks

NKS Audiobooks

Күн бұрын

Пікірлер: 61
@NKSAudiobooks
@NKSAudiobooks Жыл бұрын
അവലംബം : 1. പരശുരാമന് ശിവനിൽ നിന്നും പരശു (മഴു) ലഭിക്കുന്നത് - മഹാഭാരതം കർണ്ണപർവ്വം 34, ശാന്തിപർവ്വം 49 അനുശാസനപർവ്വം 18 അദ്ധ്യായങ്ങൾ. 2. ശ്രീരാമനും പരശുരാമനും പരസ്പരം കാണുന്നു - വാല് മീകിരാമായണം ബാലകാണ്ഡം 74 ആം സർഗ്ഗം, കമ്പരാമായണം ബാലകാണ്ഡം, അദ്ധ്യാത്മരാമായണം ബാലകാണ്ഡം ഭാർഗ്ഗവഗർവ്വശമനം 3. വൈഷ്ണവചാപത്തിന്റെ കഥ മഹാഭാരതം വനപർവ്വം 309 ആം അധ്യായത്തിൽ ലോമാശമഹർഷി വനവാസ കാലത്ത് യുധിഷ്ടിരനെ മറ്റൊരു രീതിയിൽ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 4. പരശുരാമൻ ക്ഷത്രിയന്മാരെ നിഗ്രഹിച്ചതും സ്യമന്തപഞ്ചകത്തിൽ യാഗം നടത്തിയതും മഹാഭാരതം ആദിപർവ്വം 12 ആം അദ്ധ്യായം. 5. കർണ്ണനെ പരശുരാമൻ ശപിക്കുന്നത് - മഹാഭാരതം ശാന്തിപർവ്വം 2,3 അദ്ധ്യായങ്ങൾ. 6. കർണ്ണനെ കടിച്ച വണ്ട് ദംശൻ എന്ന അസുരൻ - മഹാഭാരതം ശാന്തിപർവ്വം മൂന്നാം അദ്ധ്യായം. 7. പരശുരാമൻ ദ്രോണരെ അസ്ത്രവിദ്യകൾ പഠിപ്പിച്ച കഥ - മഹാഭാരതം ആദിപർവ്വം 130 ആം അദ്ധ്യായം. 8. ഭൂമീദേവി പശുവായി അവതരിച്ചത് - ബ്രഹ്മാണ്ഡപുരാണം
@adrishyapraveen5569
@adrishyapraveen5569 Жыл бұрын
👍🏻
@aiswaryagayathry2761
@aiswaryagayathry2761 Жыл бұрын
കേരളം ഉണ്ടായ കഥ ഇങ്ങിനെ ആണല്ലോ പല ഉപ കഥകൾ കൂട്ടി ചേർത്ത് മറ്റുള്ളവർക്ക്. മനസ്സിൽ ആകുന്ന തരത്തിൽ ഇവിടെ അവതരിപ്പി ച്ചതിൽ. അതി. ആയി.സന്തോഷിക്കുന്നു. ഇനിയും ഇതുപോലുള്ള കഥകൾ യുട്യൂബിൽ ഇടണം ഭാവുകങ്ങൾ നേരുന്നു
@VoiceFromNikhil
@VoiceFromNikhil Жыл бұрын
നിങ്ങളുടെ കഥ അവതരിപ്പിക്കുന്ന ശൈലി എനിക്ക് വളരെയധികം ഇഷ്ടമാണ് ❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!!❤❤👍
@mahesh_mohan_ktr
@mahesh_mohan_ktr Жыл бұрын
കിടിലൻ വോയിസ്‌👌 Good Presentation way🔥 ഈ വോയിസ്‌ ഞാൻ പ്രതിലിപിയിൽ കേട്ടപോലെ. Congrats team👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks a lot❤️👍🏻❤️. Stay connected please.. വോയിസ്‌ പ്രതിലിപിയിൽ ഇല്ല. 😁😁👍🏻❤️
@aiswaryagayathry2761
@aiswaryagayathry2761 9 ай бұрын
. പരശു രാമൻ്റെ കഥ കേട്ടു കഥ കേട്ട് ഞാൻ തരിച്ചു നിന്നു. പിതാവിൻ്റെ വാക്കു. കേട്ട് മാതാവിന് വധിച്ചത് എന്തിന് കഥ മുഴുവൻ കേട്ടപ്പോൾ ആണ് മനസ്സിലായത്.അവതരണം.manoharam..ഉപക് കതക് ക
@amarnathananth9304
@amarnathananth9304 Жыл бұрын
കർണ്ണൻ ദുര്യോധനയും സൗഹൃദത്തെ പറ്റി വീഡിയോ ചെയ്യാമോ കർണ്ണൻ ദുര്യോധന വേണ്ടി നടത്തിയ ദിഗ് വിജയയാത്ര യാത്ര പിന്നെ അതിനെ റിലീസ് ചെയ്യുന്ന ഏതെങ്കിലും രസകരമായ കഥ പണ്ടൊരിക്കൽപറഞ്ഞ കൃഷ്ണന്റെയും അർജുനന്റെയും കഥ വളരെ അടിപൊളിയായിരുന്നു പ്രത്യേകിച്ച് കൃഷ്ണനെ മനസ്സിലായി സമയത്തുള്ള ബിജിഎം❤
@NKSAudiobooks
@NKSAudiobooks Жыл бұрын
yes.... ആവശ്യപ്രകാരം കർണ്ണൻ വർക്ക് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സ്ക്രിപ്റ്റിങ് സ്റ്റേജ് ലാണ്. പല റഫറൻസുകളും കളക്ട് ചെയ്യുന്നുണ്ട്. ലഭ്യമായ സോഴ്സുകളോട് പരമാവധി നീതി പുലർത്തിക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമം. ഒരു വലിയ പ്രോജക്റ്റ് എന്നോണം തന്നെ ഈ വിഷയത്തെ കാണുന്നു. ഈ ലിമിറ്റുകൾക്കുള്ളിൽ നിന്നുകൊണ്ട് ഞങ്ങളാൽ ചെയ്യാൻ കഴിയുന്ന എല്ലാ പരീക്ഷണങ്ങളും ഇതിൽ പ്രതീക്ഷിക്കാം. കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ നടന്നാൽ അധികം വൈകാതെ ഈ പ്രൊജെക്റ്റ്മായി എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഇതുപോലെയുള്ള കുഞ്ഞു കഥകളും തുടരും. thanks for writing.. എല്ലാ കഥകളിലും ഒപ്പമുള്ള താങ്കളുടെ സാന്നിദ്ധ്യം തുടർന്നുള്ള യാത്രയ്ക്ക് പ്രചോദനമാണ്. ❤👍❤❤
@rajrajubhai8001
@rajrajubhai8001 Жыл бұрын
ശ്രീരാമനും ഭാർഗവരാമനും ശ്രീകൃഷ്ണനും ഒന്നുതന്നെ.... മഹാദേവന്റെ ഉത്കൃഷ്‌ട സൃഷ്ടിയായ രാമഭക്തൻ ഹനുമാൻ തന്നെ ഏറ്റവും ഉന്നതൻ... രാമ രാമ 🙏🙏🙏🙏
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍
@KJO13
@KJO13 Жыл бұрын
Good 👍🏻 pics are 👌
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you 🙂❤❤
@manish7968
@manish7968 Жыл бұрын
good voice
@aswinaswi7424
@aswinaswi7424 Жыл бұрын
ജയ് ദാദാ പരശുരാമൻ 🪓🕉️🧡🔥
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤❤👍
@TSM346
@TSM346 Жыл бұрын
🥰🥰good narration 🥰
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you 😊
@poojanayak4760
@poojanayak4760 Жыл бұрын
Kannadach hdset itt ith kettal Vere oru lokathekk pokuna pole❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks for writing your experiance❤❤❤👍
@vineeshsanju6779
@vineeshsanju6779 Жыл бұрын
❤️❤️❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤
@sreevignesh6905
@sreevignesh6905 Жыл бұрын
Top class VFX work . Where did u find the VFX supervisor it's just amazing! Even huge production value mollywood movies doesn't provides output like this..
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you very much for sharing the experience❤❤❤ In the present day, empowering technology is utilized to create visuals without the need for DI or VFX experts. With just creativity, patience, time, and some editing skills, results up to this level may be even more than this can be achieved. Looking ahead, there's potential for cost-effective, low-risk movie creation in controlled environments, potentially eliminating the need for cameras, artists, and technicians. Thanks again. Please stay connected.❤👍👍
@sreevignesh6905
@sreevignesh6905 Жыл бұрын
@@NKSAudiobooks so delighted for u r valuable information, looking forward for your more creativity!
@amarnathananth9304
@amarnathananth9304 Жыл бұрын
Present ✋
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤❤👍
@shijuthomas4144
@shijuthomas4144 Жыл бұрын
Nice please about jerasanda vadham story
@NKSAudiobooks
@NKSAudiobooks Жыл бұрын
Will try...❤️👍🏻
@harshik6060
@harshik6060 Жыл бұрын
👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!!!❤👍
@nandu854
@nandu854 Жыл бұрын
🙏🏻🙏🏻
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤❤❤
@adrishyapraveen5569
@adrishyapraveen5569 Жыл бұрын
🙏
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤❤❤
@jithinjanardhanan464
@jithinjanardhanan464 Жыл бұрын
Do A Video On Meghnad (Indrajeet).
@NKSAudiobooks
@NKSAudiobooks Жыл бұрын
Will try👍❤
@amaleshasokan6532
@amaleshasokan6532 Жыл бұрын
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤❤
@pradeepr9542
@pradeepr9542 8 ай бұрын
ഇങ്ങനെ എല്ലല്ലോ യഥാർത്ഥ കഥ ശിവന്റെ നെറ്റിയിൽ ഒരു വെട്ടു വെട്ടിയ രാമൻ വെട്ടു കൊണ്ട് തൃപതനായ ശിവൻ കൊടുത്ത പരശു അതാണ് യഥാർത്ഥ കഥ വെറും കഥയല്ല
@NKSAudiobooks
@NKSAudiobooks 8 ай бұрын
അവലംബം : വെറുതേ എന്തെങ്കിലുമൊക്കെ പറയാതെ cite യുവർ സോർസ് പ്ലീസ്സ്.. ഞങ്ങളുടെ source താഴെ കൊടുക്കുന്നു. .. 1. പരശുരാമന് ശിവനിൽ നിന്നും പരശു (മഴു) ലഭിക്കുന്നത് - മഹാഭാരതം കർണ്ണപർവ്വം 34, ശാന്തിപർവ്വം 49 അനുശാസനപർവ്വം 18 അദ്ധ്യായങ്ങൾ. 2. ശ്രീരാമനും പരശുരാമനും പരസ്പരം കാണുന്നു - വാല് മീകിരാമായണം ബാലകാണ്ഡം 74 ആം സർഗ്ഗം, കമ്പരാമായണം ബാലകാണ്ഡം, അദ്ധ്യാത്മരാമായണം ബാലകാണ്ഡം ഭാർഗ്ഗവഗർവ്വശമനം 3. വൈഷ്ണവചാപത്തിന്റെ കഥ മഹാഭാരതം വനപർവ്വം 309 ആം അധ്യായത്തിൽ ലോമാശമഹർഷി വനവാസ കാലത്ത് യുധിഷ്ടിരനെ മറ്റൊരു രീതിയിൽ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 4. പരശുരാമൻ ക്ഷത്രിയന്മാരെ നിഗ്രഹിച്ചതും സ്യമന്തപഞ്ചകത്തിൽ യാഗം നടത്തിയതും മഹാഭാരതം ആദിപർവ്വം 12 ആം അദ്ധ്യായം. 5. കർണ്ണനെ പരശുരാമൻ ശപിക്കുന്നത് - മഹാഭാരതം ശാന്തിപർവ്വം 2,3 അദ്ധ്യായങ്ങൾ. 6. കർണ്ണനെ കടിച്ച വണ്ട് ദംശൻ എന്ന അസുരൻ - മഹാഭാരതം ശാന്തിപർവ്വം മൂന്നാം അദ്ധ്യായം. 7. പരശുരാമൻ ദ്രോണരെ അസ്ത്രവിദ്യകൾ പഠിപ്പിച്ച കഥ - മഹാഭാരതം ആദിപർവ്വം 130 ആം അദ്ധ്യായം. 8. ഭൂമീദേവി പശുവായി അവതരിച്ചത് - ബ്രഹ്മാണ്ഡപുരാണം ഇത്രയും റഫറൻസുകൾ ചെയ്ത ശേഷമാണ് ഈ കഥ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത ഒരു കമെൻറ് ഇട്ട് അതിന്റെ വാല്യൂ നശിപ്പിക്കാൻ ശ്രമിക്കരുത് എന്ന് അപേക്ഷ.. താങ്കൾ പറഞ്ഞത് ഏതെങ്കിലും ഒരു ആധികാരികമായ ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ അതും ഒരു പാഠഭേദമായി കണക്കാക്കാം. പക്ഷേ വെറുതേ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് പോകുന്നത് മോശമാണ് ബ്രദർ..
@SooryajithJ
@SooryajithJ Жыл бұрын
Karnante vedeo vegam varumo waiting
@NKSAudiobooks
@NKSAudiobooks Жыл бұрын
Time edukkum bro... Next month...
@SooryajithJ
@SooryajithJ Жыл бұрын
@@NKSAudiobooks adutha month ooh 😳😌
@Dheeraj-y4f
@Dheeraj-y4f Жыл бұрын
Itrayum effort eduthittum subs kuravanallo
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️ no idea... Waiting!!!👍🏻
@binimolo-hk5xo
@binimolo-hk5xo 9 ай бұрын
Kartha veera arjunan aranu.???
@ArjunVB666
@ArjunVB666 3 ай бұрын
@@binimolo-hk5xo sahasra bahu! Mahizhmathi bharija rajavu parashuram persnnathu arjunane kollan aanu
@goku2900
@goku2900 Жыл бұрын
പരശുരാമൻ, പിതാവ് ജമദഗ്നിയുടെ വാക്കുകൾ കേട്ട് സ്വന്തം മാതാവിനെ പരശു കൊണ്ട് വധിച്ചതിൽ എന്ത് ധർമ്മവും നീതിയുമാണുള്ളത്? എതിർ അഭിപ്രായങ്ങൾ അറിയിക്കുക
@NKSAudiobooks
@NKSAudiobooks Жыл бұрын
എതിരഭിപ്രായങ്ങൾ ഒന്നുമില്ല. എല്ലാത്തരം പുരാണങ്ങളിലും വിചിത്രമായ പല ലോജിക്കുകളും നമ്മൾ കാണാറുണ്ട്. എല്ലാം അല്ലെങ്കിലും പലതും കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തെ സാഹചര്യങ്ങൾ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ? അങ്ങനെയല്ലല്ലോ ഇങ്ങനെയല്ലേ ചെയ്യേണ്ടത്? എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ പലരും പറയുന്നതുപോലെ ഇത്തരം കഥകളൊന്നും ഇനി വേണ്ട എന്ന രീതി ശരിയല്ല. ഒന്നു നോക്കിയാൽ ഈ ചോദ്യം പോലും ഒരു വലിയ ചർച്ചയ്ക്കുള്ള content ആണ്. കൂടാതെ ഇന്നും പ്രസക്തമായ ഒരുപാട് മൂല്യങ്ങൾ ഈ കഥകളിലുണ്ട്. വൈകാരികമായോ വിശ്വാസത്തിന്റെ ഭാഗമായോ കാണണം എന്നല്ല. എല്ലാത്തിനുമുപരി ഇവയെല്ലാം പൌരാണികസാഹിത്യത്തിന്റെ കൂടി ഭാഗമാണ്. ഇത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് പുതിയ തലമുറയുടെ കടമയാണ്. ❤❤👍
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
രേണുക ചെയ്ത തെറ്റിന് ശിക്ഷ ആയിട്ടാണ് വധശിക്ഷ വിധിച്ചത്. അമ്മയുടെ തെറ്റിനുള്ള ശിക്ഷ, അച്ഛന്റെ ആജ്ഞ വഴി നടപ്പിൽ വരുത്തിയതിൽ സന്തോഷിച്ചു അച്ഛനിൽനിന്നും നേടിയ വരം വഴി അമ്മയെ പുനർ ജീവിപ്പിക്കുവാൻ മകന് കഴിയുക വഴി രാമൻ ഉണ്ടാക്കിയ നേട്ടങ്ങൾ : 1. അമ്മയെ നിത്യ നരകത്തിൽ നിന്നും രക്ഷിച്ചു. 2. അച്ഛന്റെ ആജ്ഞ പാലിക്കുക വഴി തന്റെ പിതാവിനോടുള്ള കടമ നിർവഹിച്ചു. 3. അമ്മയുടെ തെറ്റിനുള്ള ശിക്ഷ കൊടുക്കുക വഴി അച്ഛന്റെ മനസ്സിന്റെ കോപം ഇല്ലായ്മ ചെയ്തു. 4. അപകടത്തിൽ പെട്ടുപോയ തന്റെ അമ്മയെ മടക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക വഴി ഒരു മകന്റെ കടമ നിർവഹിച്ചു. ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച ശേഷം ആണ് പരശുരാമൻ അച്ഛന്റെ ആജ്ഞ നിർവഹിച്ചത്. അതായത്, ആര് എന്ത് കർമ്മം ചെയ്യുന്നതിന് മുൻപും ഉറപ്പാക്കണം അതിന്റെ വരും ഫല പ്രതികരണം. നന്മകൾ ഉണ്ടാക്കുന്ന പ്രവൃത്തികളിലെ ഒരുവൻ പ്രവേശിക്കാവൂ.
@Gaghhjg
@Gaghhjg 5 ай бұрын
Jeevan kodukkan kazhivulla achan kollan paranjal Ath anusarikkunnathil thett undo 😂
@sanalsahadevan5142
@sanalsahadevan5142 Жыл бұрын
ഭീഷമ അദ്ദേഹത്തിന്റെ മന്ത്രി ആയിരുന്ന "vidura".. ഇദ്ദേഹത്തിന്റെ കഥ വിവരിക്കാമോ... Apj abdul kalam അദ്ദേഹത്തിന് മഹാഭാരതത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട വെക്തി "വിദുർ" ആണ്.
@NKSAudiobooks
@NKSAudiobooks Жыл бұрын
Sramikkam bro.. Thanks for sharing the info❤👍❤❤
@testroom1555
@testroom1555 Жыл бұрын
ഭീഷ്മരെ മറന്നു പോയോ.
@NKSAudiobooks
@NKSAudiobooks Жыл бұрын
മറന്നതല്ല.. 10 - 12 മിനിറ്റിൽ ഒതുങ്ങാവുന്ന രീതിയിലാണ് ഇപ്പോൾ പരമാവധി എപ്പിസോഡുകൾ ഫോർമാറ്റ് ചെയ്യുന്നത്. പരശുരാമനെപ്പറ്റിയുള്ള മുഴുവൻ കഥകളും ഈ സമയപരിധിയിൽ ഒതുങ്ങില്ല. ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ഒരു നേർരേഖയിൽ വരുന്ന കഥകൾ മാത്രമുൾപ്പെടുത്തിയാണ് ഈ വീഡിയോ ചെയ്തത്. കൂടുതൽ കാര്യങ്ങൾ മറ്റൊരാവസരത്തിൽ പറയാമെന്ന് കരുതുന്നു. thanks for writing !!! stay connected ❤👍
@vindra5585
@vindra5585 Жыл бұрын
❤❤
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍
@aneeshmohan3
@aneeshmohan3 Жыл бұрын
👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks❤️👍🏻
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
The Complete History Of Parashurama
25:24
Project Shivoham
Рет қаралды 144 М.
എന്താണ് ചക്രവ്യൂഹം | 'Chakravyuha' in Mahabharata
15:00
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН