ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനെൽ.... നിങ്ങളുടെ theams എല്ലാം sooper ആണ് ❤
@radamani8892 Жыл бұрын
എനിക്ക് ഇവരെ രണ്ട് പേരെയും ഇഷ്ട്ടം സംസാരം കേൾക്കാൻ നല്ല രസം എന്റെ അച്ചു മോളെ മിടുക്കി 🥰🥰🥰🥰🥰സമ്മതിച്ചു സൂപ്പർ വീഡിയോ മിക്ക വീട്ടിലും നടക്കുന്ന സംഭവം അമ്മ കലക്കി സൂപ്പർ 👍👍👍❤🌹🥰
@Nandhusfamily555 Жыл бұрын
Thank you 🥰
@kunjuvb9820 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ഓരോ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ ആണ് 👍👍
@Nandhusfamily555 Жыл бұрын
Thank you 🥰
@aswinsminiature448 Жыл бұрын
Nigal arokn..achu malu eatan amma othiri eshtam ❤❤
@mrs.sajanisooraj8401 Жыл бұрын
സൂപ്പർ. ഓരോ വീഡിയോസ് കണ്ട് കഴിഞ്ഞ് അടുത്തതിന് വേണ്ടി പ്രതീക്ഷിച്ചിരിക്കും. എല്ലാം വീഡിയോസും നല്ല മെസേജ് ആണ് തരുന്നത്. എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെ തന്നെ. പരസ്പരം മനസ്സിലാക്കുകയും എല്ലാ കാര്യങ്ങളും പങ്കു വയ്ക്കുകയും ചെയ്തതാൽ തന്നെ കുടുംബ ജീവിതം സന്തോഷത്തോടെയിരിക്കും ഈ വീഡിയോ എല്ലാവർക്കും ഒരു അറിവ് ആകട്ടെ . good. best wishes
@junaidak4316 Жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ്... ഇവരുടെ വിഡീയോസും ഈ ഫാമിമലിയേയും...... 😍
@Nandhusfamily555 Жыл бұрын
Thank you 🥰
@raihanapn3268 Жыл бұрын
video eppozhum kaanaarund super. amma oru sambhavamann. ammakku oru big salute
@Nandhusfamily555 Жыл бұрын
Thanks dear 🥰
@ramlathm6014 Жыл бұрын
ഓരോ വീഡിയോസിലും ഓരോന്ന് പഠിക്കാനുണ്ട് വളരെ നല്ല വീഡിയോസ് മാത്രമാണ് നിങ്ങളുടേത് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു👍
@Nandhusfamily555 Жыл бұрын
Thank you 🥰
@jeenakannan5543 Жыл бұрын
മാളു സുന്ദരി യായി
@Nandhusfamily555 Жыл бұрын
Thanks dear 🥰
@chachutta1487 Жыл бұрын
ഒരു സാധാരണ വീട്ടിൽ ഓരോ ദിവസവും ഉണ്ടാകുന്ന കാര്യങ്ങൾ എത്ര നന്നായി അവതരിപ്പിച്ചു... നമ്മുടെ ഹൃദയത്തെ തൊട്ടറിഞ്ഞ ഓരോ സംഭവങ്ങൾകേൾക്കുമ്പോൾ അത്ഭുതം ആണുട്ടോ. താങ്ക്സ്... എല്ലാവർക്കും.
@AshaAsha-ce3bs Жыл бұрын
നമ്മൾ പലപ്പോഴും തിരിച്ചറിയേണ്ട കാര്യങ്ങൾ തന്നെയാണ് നിങ്ങൾ പറഞ്ഞു തരുന്നത്.
@Nandhusfamily555 Жыл бұрын
Thank you 🥰
@sulfiyarijas76 Жыл бұрын
എന്റെ മോൻ നിങ്ങളുടെ vedios ഒത്തിരി ഇഷ്ടമാണ് എനിക്കും ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട് 🥰
@jishadameya1772 Жыл бұрын
സത്യം ഇങ്ങനെ ആയിരുന്നു ഞാൻ ഇത് പോലെ ചേച്ചിമാർ പറഞ്ഞു മനസിലാക്കി തന്നു ഇപ്പൊ ഹാപ്പി യാ ഞങ്ങൾ 💕🥰
@ShainiShainiN10 ай бұрын
Vachamma malu bro spr❤❤
@jlsgaming1581 Жыл бұрын
Innathe vedio super ❤️👌 good message 👍 Amma ♥️💞❤️
@Nandhusfamily555 Жыл бұрын
Thank you 🥰
@niranjanchirappi5850 Жыл бұрын
സൂപ്പർ 🥰🥰😘😘❤️❤️
@Nandhusfamily555 Жыл бұрын
Thank you 🥰
@zenathrahisse4397 Жыл бұрын
അമ്മ സൂപ്പറാണ്
@Nandhusfamily555 Жыл бұрын
Thank you 🥰
@supersaimu412 Жыл бұрын
Super videos ആണ് ട്ടോ ❤❤❤❤
@vijayalekshmymenon7611 Жыл бұрын
Valare nalla message 👍👍
@Nandhusfamily555 Жыл бұрын
Thank you 🥰
@rejanisunil2350 Жыл бұрын
അമ്മ സൂപ്പർ ❤️❤️🥰🥰🥰
@Nandhusfamily555 Жыл бұрын
Thank you 🥰
@ambilimanikuttan9152 Жыл бұрын
നല്ല.ഒരു.സന്ദേശം
@habeebasalim Жыл бұрын
Hi my dear friends Ella videos um super anu very good information god bless you
@krishnakumari8567 Жыл бұрын
നല്ല മെസ്സേജ് 👍👍👍
@Nandhusfamily555 Жыл бұрын
Thank you 🥰
@miniramesan3442 Жыл бұрын
സൂപ്പർ 🥰🥰👍👍✌️
@Nandhusfamily555 Жыл бұрын
Thank you 🥰
@sollysudheer8036 Жыл бұрын
Oro video kk vendi kathu nikeayirunu....
@Nandhusfamily555 Жыл бұрын
Thanks dear 😊❤️
@thomasthomas4401 Жыл бұрын
Super eniku eshtapedu
@Nandhusfamily555 Жыл бұрын
Thank you 🥰
@sajnahaneefa2730 Жыл бұрын
👍👍👍enik ishtamulla family
@Nandhusfamily555 Жыл бұрын
Thank you 🥰
@jeenakannan5543 Жыл бұрын
അച്ചു ചേച്ചി സുന്ദരി യായി
@Nandhusfamily555 Жыл бұрын
Thanks dear 🥰
@junovishnu8850 Жыл бұрын
Ivarudey vdu evideyannavo? Videos ellam supr🤩🤩
@anjupillai1342 Жыл бұрын
Yes it is true message we should take care of our husband and his feelings great video 👍 nice message yanum ethu pole nalla video edan god ende anugraham yanum yappolum ondayirikan pray 🙏 chiyunu god bless your family and children 💓
@Nandhusfamily555 Жыл бұрын
Thank you 🥰
@sreedhrannambiar8384 Жыл бұрын
The most required vedio of the modern era Sruthi from dubai hailing from kannur at thillenkeri