പരസ്പരം പുകഴ്ത്തൽ തുടർന്ന് സുരേഷ് ​ഗോപിയും തൃശൂർ മേയറും; വെട്ടിലാവുന്നത് എൽഡിഎഫോ?

  Рет қаралды 21,482

asianetnews

asianetnews

22 күн бұрын

തൃശൂർ മേയർക്ക് സുരേഷ് ​ഗോപിയുടെ ​ഗുഡ് സർട്ടിഫിക്കറ്റ്; പരസ്പരം പുകഴ്ത്തൽ തുടർന്ന് സുരേഷ് ​​ഗോപിയും മേയറും; വെട്ടിലാവുന്നത് എൽഡിഎഫോ?
#SureshGopi #thrissurmayor #LDF #MKVarghese #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 24
@NavasNavas-fo1qm
@NavasNavas-fo1qm 21 күн бұрын
പിന്നെ അവർ തെരുവിൽ തല്ലണമായിരിന്നോ....😂😂😂
@Syco_couple
@Syco_couple 21 күн бұрын
ഒരാൾ മന്ത്രി മറ്റൊരാൾ മേയർ ആണ്.. അവർ ഒരുമ്മിച്ചു പോകണം.. ആല്ലതെ രാഹുൽ നെ പോലെ പാർലമെന്റ് നുണ പറഞ്ഞു കൂക്കി നടകണോ
@manasys
@manasys 21 күн бұрын
പരസ്പരം പുകഴത്തുന്നതിൽ എന്താണ് തെറ്റ്
@SKMedicalinfo
@SKMedicalinfo 21 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤ ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് .. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@jojojames5053
@jojojames5053 21 күн бұрын
അങ്ങോട്ടും ഇങ്ങോട്ടും സല്യൂട്ട് അടിച്ചു. അതാണ് കാരണം. സല്യൂട്ട് രണ്ട് പേർക്കും വീക്നെസ് ആണ്
@SKMedicalinfo
@SKMedicalinfo 21 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്.. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .
@Akhilmathew-qq9hf
@Akhilmathew-qq9hf 20 күн бұрын
വികസനത്തിന്‌ രാഷ്ട്രീയം നോക്കരുത് 👍🏻
@user-ot7gb3gi3f
@user-ot7gb3gi3f 21 күн бұрын
Very good Sureshgopi
@yakobjose4157
@yakobjose4157 20 күн бұрын
Mayor ഉം MP യും നാടിന്റെ വികസനത്തിൽ സഹകരിക്കണം
@naturesspokesman7239
@naturesspokesman7239 21 күн бұрын
Good politicians ❤
@sujithpillai1554
@sujithpillai1554 20 күн бұрын
They are MP & Mayor. What's wrong?
@boxing094
@boxing094 20 күн бұрын
Next CM ❤SG
@johnyjoseparampi431
@johnyjoseparampi431 21 күн бұрын
👍
@mahealpy
@mahealpy 20 күн бұрын
ജനപ്രതിനിധികൾ ജനങ്ങൾക്കു വേണ്ടി ഒരുമിച്ചു നിന്നാൽ കേരളത്തിൽ വിവാദം. നന്നാവില്ല
@midhunnm1987
@midhunnm1987 20 күн бұрын
Sunil lumar jayichemkil delhi poyi enthu cheyaana..nera vannam hindhi English polum ariyilla..29 vaaza ennulla5hi 30 vaaza aayeneaa.. Thrissur thettiyillaa thettiyillaa
@sarathlal5760
@sarathlal5760 20 күн бұрын
.
@ROMANREIGNS-mf9ln
@ROMANREIGNS-mf9ln 20 күн бұрын
നിന്നെപ്പോലെ മാമാ പണിയെടുത്തിട്ട് അല്ലടാ അവർ അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി പറയുന്നത് അവർ നല്ല കാര്യം ചെയ്യുന്നതിനും ചെയ്യാൻ വേണ്ടിയും ആണ്
@SatheeshMadhur
@SatheeshMadhur 14 күн бұрын
Idhanu.meyaru
@kuriakosep.v2693
@kuriakosep.v2693 16 күн бұрын
സിപിഎം കാലഹരണപ്പെട്ട പ്രസ്ഥാനം.
@bijoypillai8696
@bijoypillai8696 19 күн бұрын
MK വർഗീസ് CPM കാരനല്ല; അദ്ദേഹം സ്വതന്ത്രൻ, അദ്ദേഹത്തെ വച്ച് നഗരസഭ ഭരണം പിടിച്ചു അഴിമതി നടത്തി CPM. ഇപ്പൊൾ വർഗീസ് വഴിമാറി . 😅..
@Kannanpalliyali
@Kannanpalliyali 17 күн бұрын
BJP 🇮🇳🇮🇳💪❤❤❤️❤️❤️🇮🇳💪💪
@naslashameer8551
@naslashameer8551 21 күн бұрын
മച്ചാനും മച്ചാനും 😂😂😂😂
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 56 МЛН
News Time | ന്യൂസ് ടൈം | 27 July 2024
16:45
asianetnews
Рет қаралды 3,2 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН