No video

പൗരത്വ ഭേദഗതി: ശ്രീജിത്ത് പണിക്കര്‍ മറുനാടനോട് പ്രതികരിക്കുന്നു.. I Sreejith panicker - Part-1

  Рет қаралды 139,527

Marunadan TV

Marunadan TV

4 жыл бұрын

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചൂടന്‍ സംവാദങ്ങള്‍ നടക്കുന്ന കാലമാണിത്. ഇന്ത്യയിലെ പൗരന്‍മ്മാരായ മുസ്‌ലീങ്ങള്‍ ഒന്നടങ്കം നാടുവിടേണ്ടി വരുമെന്നുള്ള വ്യാപകമായ കുപ്രചാരണങ്ങള്‍ക്കിടയില്‍ ഇതിന്റെ യാഥാര്‍ഥ്യം തേടുകയാണ്, എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും, ചാനല്‍ ഡിബേറ്ററുമായ ശ്രീജിത്ത് പണിക്കര്‍. ശ്രീജിത്തുമായി മറുനാടന്‍ ടീവി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.

Пікірлер: 616
@mohammediqbaliqbal521
@mohammediqbaliqbal521 4 жыл бұрын
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി താങ്ക്സ് ശ്യീജിത്ത് പണിക്കർ
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
സത്യം മനസിലാക്കണം... വോട്ടു ബാങ്ക്... LDF-UDF
@sujithm.p9776
@sujithm.p9776 4 жыл бұрын
വളരെ ശരിയാണ്.... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ശ്രീജിത്ത് നെ പോലെ കുറച്ചു ആളുകൾ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്.
@mr-yx2ot
@mr-yx2ot 4 жыл бұрын
ഇത്ര നന്നായി വിശധീകരിച്ചിട്ടും മനസ്സിലായില്ല എന്നു പറയുന്നത് മനസ്സിൽ ദുരുദ്ദേശം ഉള്ളവരാണ്.
@RaviKumar-xg2hj
@RaviKumar-xg2hj 4 жыл бұрын
അതേ, രാഷ്ട്രീയ ലാഭം! 30 ശതമാനം ന്യൂനപക്ഷ വോട്ടു എന്നു പറഞ്ഞാൽ സമ്മാവാ??
@gdp1418
@gdp1418 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം sudapi nee rahul gandikku padikkuka yano .. janmana velicham illathathano athi valla mulla paranju thannathano
@DinkiriVava
@DinkiriVava 4 жыл бұрын
നിഷ്പക്ഷ രാഷ്ട്രീയ നിലപാടുകൾ പറയുക എന്നത് കേരളത്തിൽ അസാധ്യമായിരിക്കുന്നു ...
@sajithkumar8706
@sajithkumar8706 4 жыл бұрын
This is not absolutely right; recently, to say the political thoughts are nearly impossible. But, to say "Free thinking comedies" are possible!
@user-zh4cq2zl5g
@user-zh4cq2zl5g 4 жыл бұрын
ശ്രീജിത്ത് പണിക്കരുടെ വാക്ചാതുര്യം വളരെ മനോഹരമാണ്
@sandhyaap9063
@sandhyaap9063 4 жыл бұрын
അതാണ് ഞാൻ ഇദ്ദേഹത്തിൽ ഇഷ്ട്ടപെടുന്നത്
@elixir9th
@elixir9th 4 жыл бұрын
Penne ninakku marikande
@neosokretes
@neosokretes 4 жыл бұрын
Not only his impeccable communication skills but the points he makes are indisputable!
@girieesh5919
@girieesh5919 4 жыл бұрын
നന്നായി വായിക്കുന്ന വ്യക്തികൾ ഇത്തരത്തിൽ സംസാരിക്കാൻ കഴിവുള്ളവരാണ്
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
എന്തിനാ മാഡം വാക്ചാതുര്യം, സഭ്യത, സദ്ഗുണം, എന്നെല്ലാം നോക്കുന്നത് ? ആ മനസ്സ് തന്നെ കണ്ടു കൂടെ ? ഹിന്ദുക്കൾ എല്ലാം ഇദ്ദേഹത്തെ പോലെ തന്നെ ആണ്. ഹിന്ദു എന്നതിന്റെ അർഥം മുസ്ലിം സഹോദരൻ, ക്രിസ്ത്യൻ സഹോദരൻ എന്ന് തന്നെ. ഭൂതകാലം ഹിന്ദുക്കൾ മറന്നു, ഇന്ന് നമ്മളെല്ലാം ഒരുമിച്ചു നിന്നാൽ മാത്രമേ എല്ലാർക്കും വീണ്ടും ഒരു ഭാവി ഉള്ളൂ. നന്ദി
@sudhakarannair8929
@sudhakarannair8929 3 жыл бұрын
ഞാൻ അത്യമായി പറയട്ടെ ഒരു വിവരം ഉള്ളവനെ പഠിച്ചവനെ വിളിച്ചത് വളരെ നന്നായി ശ്രീജിത്ത്‌ പണിക്കർക് 101%സല്യൂട്ട്
@neosokretes
@neosokretes 4 жыл бұрын
He is a brilliant political observer and a debater, who didn’t surrender his brain to a particular political party!
@prasadlp9192
@prasadlp9192 4 жыл бұрын
Exact
@rajkumar80indian
@rajkumar80indian 4 жыл бұрын
കേരളത്തിൽ ന്യുനപക്ഷങ്ങളുടെ കൈയിൽ നിന്നും പീഡനം ഭൂരിപക്ഷ സമൂഹത്തിനാണ്
@Chembarathy7
@Chembarathy7 4 жыл бұрын
Anil Raj അത് വളരെ പണ്ടേ AK ആന്റണി വിളിച്ചുപറഞ്ഞിരുന്നു .. പ്രയോജമുണ്ടായില്ല എന്നു മാത്രം.
@user-wu5uq8yi7h
@user-wu5uq8yi7h 4 жыл бұрын
Sathyam ✌
@praveenm.v7618
@praveenm.v7618 4 жыл бұрын
@@user-wu5uq8yi7h sathYAM
@letpeacetriumph4471
@letpeacetriumph4471 4 жыл бұрын
ശരിയാണ്
@johnjkumbluvelil3915
@johnjkumbluvelil3915 4 жыл бұрын
Ethu tharam peedanangal onnu vishsdeekairkkamo
@renredes1234
@renredes1234 4 жыл бұрын
മനോരമ, മാതൃഭൂമി, asianet ന്യൂസ് ഇവരൊന്നും അധികം ആയി sreeejith പണിക്കാരെ സംവാദങ്ങള്‍ക്ക് vilikkarilla കാരണം ഇയാളെ തോല്‍പ്പിക്കാന്‍ കഴിയില്ല 🤣🤣
@user-hf4pp7ho8n
@user-hf4pp7ho8n 4 жыл бұрын
Absolutely right..shani yum smrithiyum vaalum churutti odendi varum...
@renredes1234
@renredes1234 4 жыл бұрын
@@user-hf4pp7ho8n ☺️
@purushothamam5102
@purushothamam5102 4 жыл бұрын
He says true, because he is not politician
@k.n.l9971
@k.n.l9971 4 жыл бұрын
C.A.A.ENTHANENNU.PADIKKOO
@bobbyvasudevan2243
@bobbyvasudevan2243 4 жыл бұрын
@@k.n.l9971 Enthanennu thanneya Ithil malayalathil paranjathu.
@jayapradeep.s
@jayapradeep.s 4 жыл бұрын
കറക്റ്റ് ആയ കാര്യം പറയുന്നു ശ്രീ പണിക്കർ പ്രണാമം 🙏
@unnikrishnan7696
@unnikrishnan7696 4 жыл бұрын
ശ്രീജിത്ത്‌ നിങ്ങളെ പോലുള്ളവർ നാടിന് വേണ്ടി നല്ല കാര്യം ചെയ്യുന്നത് സപ്പോർട്ട് ചെയ്യുന്നു, നല്ല കാര്യം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്‌യുന്നു. Nda എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അത് കൊണ്ട് നിങ്ങൾ പറയുന്നതും മോഡി ചെയ്യുന്നതും ഒരു പോലെ ആകുന്നു. നിങ്ങൾ സംഘി ആയി കണക്കാക്കപ്പെടുന്നു ഈ സർക്കാർ നാടിനും നാട്ടിലെ എല്ലാ പൗരൻ മാർക്കും വേണ്ട ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും ചെയ്തു കൊണ്ടിരിക്കുക യാണെന്നും ഞാൻ കരുതുന്നു. ഹിന്ദു വിനെന്നോ മുസ്ലിമിനെന്നോ വേർ തിരിവില്ലാതെ എല്ലാവർക്കും വേണ്ടി. മറ്റു പാർട്ടികൾ ഓരോ വിഭാഗത്തിന് ഇളവുകൾ നൽകി അവരുടെ വോട്ട് consolidate ചെയ്യാൻ ശ്രമിച്ചു നാട്ടിൽ വിഭജനം ഉണ്ടാകുന്നു. നോട്ട് നിരോധനം gst nrc ഇവയെല്ലാം രാജ്യ താല്പര്യം കണക്കിലെടുത്തു നടപ്പാക്കിയ ദൃഢത യുള്ള തീരുമാനങ്ങളാണ്. കരുത്തുറ്റ ഭരണകൂടത്തിനേ ഇത്തരം തീരുമാനമെടുക്കാനാകൂ. രാജ്യദ്രോഹികൾക്കും കള്ളപ്പണക്കാർക്കും ഈ തീരുമാനങ്ങൾ കൊണ്ട് ഒരു പാട് നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവർക്ക് കുട പിടിച്ചു നാട്ടിലെ മുസ്ലിം ജനവിഭാഗത്തെ പേടിപ്പിച്ചു വോട്ട് നേടാനാണ് കൊണ്ഗ്രെസ്സ്ഉം സിപിഎംഉം ശ്രമിക്കുന്നത്. വിവരവും വിദ്യഭ്യാസവും ഉള്ളവരെന്ന് അഹങ്കാരിക്കുന്ന മലയാളി അതിൽ വീണ് പോകുന്നു. ഈ അവസരത്തിൽ ഇവർ താങ്കൾക്ക് ചാർത്തിതരുന്ന സങ്കി പ്പട്ടം സന്തോഷതോട് കൂടി സ്വീകരിക്കണം എന്നാണെന്റെ അഭിപ്രായം..
@hashimvt9785
@hashimvt9785 4 жыл бұрын
നോട്ട് നിരോധം കൊണ്ട് കുറെ പേര് കിയൂവിൽ നിന്നു കുഴഞ്ഞ് വീണു മരിച്ചു, Gst കൊണ്ട് എന്ത് സംഭവിച്ചു ,നിതിയോപകസദ്ധനങ്കൾക് വില വർദ്ധിച്ചു, (GDP went down) പിന്നെ മുത്തലാക് Article 370, everything was useless Now this caa,npr, NRC,also, this will make Indian economy to zero level
@manoja.s.1216
@manoja.s.1216 4 жыл бұрын
Unni Krishnan very good
@unnikrishnan7696
@unnikrishnan7696 4 жыл бұрын
@@hashimvt9785 2014 ൽ 40 രൂപക്കടുതായിരുന്നു പഞ്ചാര വില. ഒരു നല്ല ഇനം അരിക്കും ഇതേ വില കൊടുക്കണമായിരുന്നു. ഇപ്പോഴും വില അവിടെ തന്നെയുണ്ട് അല്ലെങ്കിൽ അതിലും കുറവാണ്. ഡബിൾ ഡിജിറ്റിൽ ആയിരുന്ന ഇൻഫ്ളേഷൻ 5%ൽ താഴെയാക്കി. കേരളത്തിൽ ഭൂപരിഷ്കരണം കൊണ്ട് വന്നത് ഗൗരി അമ്മയാണെന്നും അല്ലെന്നും പറഞ്ഞു ഈയിടെ സിപിഎംഉം സിപിഐയും തമ്മിലടിച്ചത് നമ്മൾ മലയാളികൾ കണ്ടതാണ് ഇന്ത്യ ഒട്ടാകെ ഭൂപരിഷ്കരണം നടപ്പാക്കിയത് മോഡിയാണെന്ന് ഞാൻ പറയുന്നു.. നിങ്ങളാരും അറിയാതെ, അതിന്റെ ഒരു ക്രെഡിറ്റ്‌ഉം എടുക്കാതെ. മുൻപ് ഭൂമി വാങ്ങാൻ വീട്ടിൽ കെട്ടു കണക്കിന് കൊണ്ടു വച്ചിരിന്ന കള്ളപ്പണമാണ് ഭൂ മാഫിയ ഉപയോഗിച്ചിരുന്നത്.. ഭൂമി ഒന്നിച്ചു വാങ്ങി തോന്നിയ വിലക്ക് അവരിഷ്ട പെട്ടവർക്ക് അവരിഷ്ട സമയത്തു വിൽക്കും. അത് കൊണ്ടു തന്നെ സാധാരണക്കാരന് ഭൂമി വാങ്ങുന്ന കാര്യം ചിന്തിക്കുവാനെ കഴിയില്ലായിരുന്നു. ഇന്ന് അവസ്ഥ മാറി നാലും അഞ്ചും ലക്ഷം വിലയിട്ടിരുന്ന ഭൂമി രണ്ടു ലക്ഷത്തിനെടുക്കാൻ ആളില്ല. ചുരുക്കിപറഞ്ഞാൽ കാശുള്ളവൻ ഭൂമി വാങ്ങിക്കൂട്ടി നാളത്തേക്കുള്ള സമ്പാദ്യമായി സൂക്ഷിക്കുന്ന കാലം കഴിഞ്ഞു. അത് കൊണ്ടു തന്നെ സാധാരണക്കാരന് എത്തിപിടിക്കാവുന്ന വിലയിലേക്ക് ഭൂ വില എത്തി. അതായത് ഭൂമി ഒരു സമ്പാദ്യമായി വാങ്ങിക്കൂട്ടുന്ന പഴയകാല ചരിത്രം മാറ്റിയെടുക്കാൻ മോഡിയുടെ നോട്ട് നിരോധനത്തിന് കഴിഞ്ഞു.. ഇത് മനസ്സിലാക്കാൻ മോഡി വിരോധം എന്ന ഭൂതകണ്ണാടി അഴിച്ചു വച്ച് ചുറ്റും നോക്കിയാൽ മതി. രാജ്യത്തിന്റെ പുരോഗതിയും സുരക്ഷയുമാണ് ഈ സർക്കാർ ശ്രദ്ധിച്ച മറ്റൊരു കാര്യം. ഞാനൊരു പട്ടാളകാരണാണ് 2014ന് മുൻപത്തെ ഇന്ത്യൻ പട്ടാളവും ഇന്നത്തെ ഇന്ത്യൻ പട്ടാളവും തമ്മിൽ താരതമ്യം സാദ്യമല്ല..നമ്മുടെ വിദേശകാര്യ ബന്ധങ്ങളും വ്യത്യസ്തമല്ല. Tax നൽകുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി.. അങ്ങനെ കിട്ടുന്ന കാശ് ഉപയോഗിച്ച് രാജ്യത്തിന്റെ പുരോഗതി ഇരട്ടി വേഗത്തിൽ മുമ്പോട്ട് കൊണ്ടു പോകുന്നു.. ഇക്കാര്യം കൊണ്ട് കച്ചവടം പൂട്ടിയ കള്ളപ്പണക്കാരും രാജ്യദ്രോഹികളും nrc യുടെ പേരിൽ കലാപം ഉണ്ടാക്കുന്നു ചുറ്റും കണ്ണ് തുറന്നൊന്നു നോക്കിയാൽ മനസ്സിലാക്കാവുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇവരുടെ അജണ്ടയിൽ ചില പാവങ്ങൾ വീഴുന്നു അതാണിന്ന് കേരളത്തിൽ സംഭവയ്ക്കുന്നത്
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
ശ്രീ ഉണ്ണികകൃഷ്ണൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. ഈ രാജ്യം ഒരു കുടുംബം പോലെ മുന്നോട്ടു നീങ്ങുന്നു. ഈ വീടും, കൊച്ചു കുടുംബവും നിലനിൽക്കാൻ നമ്മളാലായതെല്ലാം ചെയ്യുന്നു. ഹിന്ദുവിന്റെ ഞാൻ കണ്ട അർഥം എന്നെന്നും മറ്റുള്ളവരെ സ്നേഹിക്കുക, വിശ്വസിക്കുക, സഹകരിക്കുക, ഒരുമിച്ചു ജീവിച്ചു പോകുക. ഞാൻ വെച്ച വീടിന്റെ ഗേറ്ററിനും, മതിലിനും, ഭിത്തികൾക്കും, വാതിലുകൾക്കും, ജനാലകൾക്കും, തറയോടിനും, മച്ചിനും, എന്റെ കുടുംബാംഗങ്ങൾ വിലപറയുമ്പോൾ, - എനിക്ക് എന്റെ കൊച്ചു വീട്, എന്റെ കുടുംബത്തിലെ എല്ലാർക്കുമായി കൊടുത്തിട്ടു, ഒരിക്കലും ആരും കണ്ടുപിടിക്കാത്ത ഒരിടത്തേക്ക് പോകാൻ മോഹം. നന്ദി
@unnikrishnan7696
@unnikrishnan7696 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം നോട്ട് നിരോധനം, ആർട്ടിക്കിൾ 370, സന്താന നിയന്ത്രണം എന്നിവ മുസ്ലിം വിരോധമാണെന്ന് പറഞ്ഞത് വിവരിച്ചാൽ നന്നായിരുന്നു. മുസ്ലിമുകളുടെ കയ്യിലുള്ള നോട്ടുകൾ മാത്രമാണോ നിരോധിച്ചത്??? അതോ കള്ളപ്പണം കെട്ട് കണക്കിന് വീട്ടിൽ കൊണ്ടുവെക്കുന്നത് മുസ്ലിവിഭാഗം മാത്രമാണെന്നാണോ നിങ്ങൾ പറയുന്നത്.. ഞാനേതായാലും അങ്ങനെ കരുതുന്നില്ല.. ആർട്ടിക്കിൾ 370 എന്താണെന്നു നിങ്ങൾകാര്യമോ???? നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഓഗസ്റ്റ് 5 ന് മോഡി ചെയ്തതിനെ പിൻ തുണക്കാനേ നിങ്ങൾക്ക് കഴിയൂ. മുസ്ലിമുകൾക്ക് മാത്രമാണോ സുഹൃത്തേ ഇവിടെ സന്താന നിയന്ത്രണം കൊണ്ടു വരുന്നത്... ഏത് ലോകതാണ്‌ താനൊക്കെ ജീവിക്കുന്നത്??????
@ManojKumar-sy7id
@ManojKumar-sy7id 4 жыл бұрын
ആകാശം ഇടിഞ്ഞു വീഴാൻപോകുന്നു എന്ന് പ്രചരിപ്പിക്കുക. ആകാശം ഇടിഞ്ഞു വീഴാതിരിക്കാൻ പ്രസംഗങ്ങളും പ്രകടനങ്ങളും പൊതു യോഗങ്ങളും സമരവും കല്ലേറും നടത്തുക. ഒടുവിൽ നമ്മൾ ഇതൊക്കെ ചെയ്തതുകൊണ്ടാണ് ആകാശം വീഴാഞ്ഞതു എന്നും പ്രചരിപ്പിക്കുക. ഇതൊക്കെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഗെയിം പ്ലാൻ.
@shajiukshajikunhiraman7572
@shajiukshajikunhiraman7572 4 жыл бұрын
😄😄
@rabeenpk742
@rabeenpk742 3 жыл бұрын
Hehee👏👏
@krishnakumar-tw2ic
@krishnakumar-tw2ic 4 жыл бұрын
ദയവായി Mr.കമാൽ പാഷയെ കുടി ഇതെല്ലാം ഒന്ന് പഠിപ്പിക്കേണമേ.
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 4 жыл бұрын
Hats of to you sir😎🙏 You nailed that 24 news motta👏👏👏👏👏👏👏👏👍
@neosokretes
@neosokretes 4 жыл бұрын
@Neelanjana Neelu Yes, Dr. Motta got thoroughly screwed 😆😆
@PraveenKumar-jr4lc
@PraveenKumar-jr4lc 4 жыл бұрын
Hlooo...neeelooooo
@silentguardian4956
@silentguardian4956 4 жыл бұрын
😂
@user-hf4pp7ho8n
@user-hf4pp7ho8n 4 жыл бұрын
It was a superb performance..motta yude kili..poi....
@gopakumar2869
@gopakumar2869 4 жыл бұрын
ശ്രിജിത്ത് പണിക്കർ അഭിപ്രായം പറയുമ്പോൾ ,പുള്ളിക്കാരനെ സങ്കി എന്നൊക്കെ ആക്ഷേപിക്കുന്നവരുടെ ഔചിത്യം മനസ്സിലാകുന്നില്ല, എന്തെന്നാൽ അഭിപ്രായം പറയുവാൻ അവകാശം ഉണ്ടെന് നാഴികക്ക് നാൽപ്പത് വട്ടം ഓറിയിടുന്നവരാണ് ഈ ആക്ഷേധം ഉന്നിയിക്കുന്നവർ എന്ന കാര്യവും നാം ഓർക്കേണ്ടതായിട്ടുണ്ട്
@Vimalkumar74771
@Vimalkumar74771 4 жыл бұрын
സത്യം...
@nehakarthika4254
@nehakarthika4254 4 жыл бұрын
😊😊Aa manushyanum sanghiyayo .
@aboobackerabdulkader1653
@aboobackerabdulkader1653 4 жыл бұрын
You are absolutly right. Excellent comments. Thank you.
@theoptimist4504
@theoptimist4504 4 жыл бұрын
ആൾക്കാരെ തെറ്റുധരിപ്പിച്ചു രാഷ്ട്രീയ ലാഭം നേടി എടുക്കാൻ നോക്കുന്ന കുറെ മറുതകളോട് ഇനിയെങ്കിലും നീയൊക്കെ സത്യവസ്ത പ്രചരിപ്പിക്....ശ്രീജിത് ❤️❤️
@manumoulavi4992
@manumoulavi4992 4 жыл бұрын
താൻ പറയുന്നത് ശരിയാണെങ്കിൽ മറ്റ് അയൽ രാഷട്രത്തിലുള്ള നൃൂന പക്ഷങ്ങളേയും ഉൾപ്പെടുത്തേണ്ടേ റോഹിംഗ്യൻ മുസ്ലിംകൾ അനുഭവിക്കുന്നതു പോലെയുള്ളപീഡനംവേറേയാരും അനുഭവിക്കുന്നുണ്ടാവി്ല്ല
@pradeepmr3418
@pradeepmr3418 4 жыл бұрын
റോഹിങ്ക്യകളെ ഇസ്ലാമിക രാജ്യങ്ങൾ പോലും സ്വീകരിയ്ക്കുന്നില്ല അവർ പറയുന്നത് റോഹിങ്ക്യൻസിന്ARSA (ARACON ROHINGIAN SALVATION ARMY) എന്ന സായുധ സംഘടനയുണ്ടെന്നും അവർ മ്യാൻമാറിൽ റാഖിൻ കേന്ദ്രീകരിച്ച് ഒരു സ്വതന്ത്ര ഭരണ പ്രദേശം വേണമെന്നുമാവശ്യപ്പെട്ട് കലാപം നയിയ്ക്കുന്നവരാണ് അവർ ദേശസുരക്ഷയ്ക്ക് ആപത്താണെന്നും ഇസ്ലാമിക രാജ്യങ്ങൾ തന്നെ പറയുന്നു കൂടാതെ റോഹിങ്ക്യൻസ് മ്യാൻമാർ പൗരന്മാരുമല്ല
@unnikrishnan7572
@unnikrishnan7572 4 жыл бұрын
'
@user-hf4pp7ho8n
@user-hf4pp7ho8n 4 жыл бұрын
@@manumoulavi4992 ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞത് അവരുടെ ദേശസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി റോഹിങ്ക്യൻ സ് ആണെന്നാണ് .. പാകിസ്ഥാൻ ഉൾപ്പെടെ യു ളള ഇസ് ലാമിക് റിപ്പബ്ളിക് രാജ്യങ്ങൾ പോലും ഇവരെ സ്വീകരിക്കാത്തതെന്താ .. ഇസ്ലാമിക രാജ്യങ്ങൾ പോലും സ്വീകരിക്കാത്ത ലോകത്തുള്ള സകല തീവ്രവാദികളേയും വിഘടനവാദികളേയും ഇന്ത്യ സ്വീകരിച്ച് പൗരത്വം കൊടുക്കണമെന്നാണോ ..?
@kunhikannank4503
@kunhikannank4503 4 жыл бұрын
Manu Moulavi ലോകത്തിലെ എത്ര മുസ്ലീം രാജ്യങ്ങൾ രോഗിംഗ്യൻ മുസ്ലിങ്ങൾക്ക് പൗരത്വം കൊടുത്തിട്ടുണ്ട് മൗലവി? ഒന്ന് വ്യക്തമാക്കാമോ? സമാധാനത്തോടെ ജീവിച്ചിരുന്ന മ്യാൻമർ ജനതക്ക് നേരെ കലാപവും കൊള്ളിവെപ്പും നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തിയപ്പോഴാണ് രോഹിംഗ്യൻ വംശജർക്കെതിരെ ആ രാജ്യത്ത് നടപടി എടുത്തത്. ഭാവിയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിനെതിരെ അത്തരം കലാപങ്ങളും അക്രമങ്ങളും നാത്തിയാൽ ഇവിടെയും സ്ഥിതി വഷളാകും. സഹിഷ്ണുതയോടെ സമാധാന പ്രിയരായി ജീവിക്കുന്ന ഒരു 80 % ഭാരതത്തിലുണ്ട്. അവരുടെ വിശ്വാസം നഷ്ടപ്പെടുത്തിയാൽ ഇന്ത്യയിലെ സ്ഥിതി അതിഭീകരമായിരിക്കും.
@AnilKumar-es7gf
@AnilKumar-es7gf 4 жыл бұрын
ഇടതു വശത്തു ഇരിക്കുന്നയാൾ രണ്ടെണ്ണം അടിച്ചിട്ടിരിക്കുന്ന പോലെ തോന്നിയത് എനിക്കു മാത്രമാണോ...😜
@sreerajmh4290
@sreerajmh4290 4 жыл бұрын
2 ennam poraa, nalla fit aanu
@sethukrishnadas1559
@sethukrishnadas1559 3 жыл бұрын
😂😂😂
@sofiaelectric8578
@sofiaelectric8578 3 жыл бұрын
I also feel like that. Rajendran, Ahmedabad.
@AlienFromAndromedaGalexy
@AlienFromAndromedaGalexy 4 жыл бұрын
ഞാനടക്കമുള്ളവർ ഈ നിയമത്തിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.. ഇന്നതിൽ ഖേദിക്കുന്നു... ഈ നിയമത്തിനെതിരെ ഇത്രയും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതിന്റെ കാരണം ഇപ്പഴും മനസിലാകുന്നില്ല.. മറ്റെന്തോ കളികൾ ഇതിനുപിന്നിലുണ്ട്.. തീർച്ച..
@keralamalayali3801
@keralamalayali3801 4 жыл бұрын
അയ്യോടാ പാവം ,നല്ല മനസുള്ള ഒരു പാവം പ്രതിഷേധ പ്രകടനത്തിലൊക്കെ പങ്കെടുത്തിരുന്നു ,ഇപ്പോ എല്ലാ കാര്യങ്ങളും മനസിലായി ,ഹൗ! എന്തോരു നല്ല മനുഷ്യൻ കഴുതപ്പുലി
@AlienFromAndromedaGalexy
@AlienFromAndromedaGalexy 4 жыл бұрын
@@keralamalayali3801 അതെന്താ മുത്തേ.. ഇപ്പം നമ്മളെ സംഗിയാക്കിയോ.. 🤣🤣 ഇന്ത്യക്കാരുടെ ആരുടെയെങ്കിലും പൗരത്വം പോകുമെന്ന് ഈ നിയമത്തിൽ എവിടെപ്പറയുന്നെന്നു ഒന്ന് കാണിക്കാമോ.. പീഡനം നേരിടുന്നവർക്കൊപ്പം പാക്കിസ്ഥാനികളെയും ഇങ്ങോട്ട് കയറ്റണമെന്നാണോ സുദുമോൻ പറയുന്നത്.. 🤣🤣
@keralamalayali3801
@keralamalayali3801 4 жыл бұрын
ആസാമിൽ പുറത്തായത് മുഴുവൻ ബഗ്ലാദേശികളും പാക്കിസ്ഥാനികളുമാകും
@fariscommunistkerala1218
@fariscommunistkerala1218 4 жыл бұрын
ഞാനടക്കമുള്ളവരോ ? ഹോ നീ അറിയപ്പെടുന്ന പ്രശതനായ വ്യക്തിയാവും
@AlienFromAndromedaGalexy
@AlienFromAndromedaGalexy 4 жыл бұрын
@@fariscommunistkerala1218 എന്നാപ്പിന്നെ 'ഞാൻ '... 😏
@dealsisle
@dealsisle 3 жыл бұрын
Very logical and reasonable explanation.
@user-hx3by8mh4j
@user-hx3by8mh4j 4 жыл бұрын
പൗരത്വ നിയമം: അവസാനം മരട് ഫ്ലാറ്റു പോലെയാവും. സഹകരിക്കേണ്ട, സർക്കാർ കൂടെയുണ്ടാവുമെന്ന് പറയുന്നവരൊക്കെ ആദ്യലൈനിൽ തന്നെ കാണും😂
@prasadlp9192
@prasadlp9192 4 жыл бұрын
മാറാട്ടുകാര് പ്രാകിയതാണോ കൂപ്പർ അമേരിക്കയിൽ ആയത്. ഓൻ ഇപ്പോൾ അമേരിക്കയിൽ സുഖവാസമാണ്
@user-hx3by8mh4j
@user-hx3by8mh4j 4 жыл бұрын
@@prasadlp9192 ഏയ് പ്രാകിയത് ഒന്നുമല്ല മരട് കാർക്ക് വെറുതെ ഒരു വാക്ക് കൊടുത്തു അവർ ഇത്ര സീരിയസ് ആയി എടുക്കുമെന്ന് കൂപ്പർ കരുതില്ല.. flat പൊളിക്കും എന്ന അവസ്ഥ വന്നപ്പോൾ ചികിത്സയുടെ പേരുംപറഞ്ഞു nice ആയി മുങ്ങി 😁
@fbj3726
@fbj3726 4 жыл бұрын
UAPA pinarayi nadappakkille
@sreejithpv8384
@sreejithpv8384 2 жыл бұрын
Pop up
@sreejithpv8384
@sreejithpv8384 2 жыл бұрын
09 and ippolu Pollo pop
@inANOOPKC
@inANOOPKC 4 жыл бұрын
വിവരമുള്ളവനെ സങ്കിയാക്കിയാൽ വേറെ ഒന്നും പറയണ്ട.. എതിർക്കാൻ വേറെ പോയിന്റ് ഒന്നും വേണ്ടല്ലോ...
@pavithranparamel4387
@pavithranparamel4387 4 жыл бұрын
He is very smart and brilliant social activist
@RaviKumar-xg2hj
@RaviKumar-xg2hj 4 жыл бұрын
രാഷ്ട്രീയ ലാഭം! 30 ശതമാനം ന്യൂനപക്ഷ വോട്ടു എന്നു പറഞ്ഞാൽ സുമ്മാവാ??
@indiancitizen8949
@indiancitizen8949 4 жыл бұрын
Well done sreejith 👍 May God bless you 🙏
@theyoungman6522
@theyoungman6522 3 жыл бұрын
മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയട്ടെ .ബിജെപി നിയമം നടപ്പിലാക്കിയൽ നടപ്പിലാക്കിയതാണ് .ഇതിനു മുൻപ് ഇന്ത്യ ഭരിച്ചവർ എല്ലാം വമ്പന്മാർക്കും വെച്ചു വിളമ്പി കൊടുക്കായിരുന്നില്ലേ.പാവങ്ങളുടെ കാര്യമാ അധോഗതി.പിന്നെ ഇതൊക്കെ നടപ്പിലാക്കാൻ തീരുമാനിച്ചതും ആദ്യം കോൺഗ്രസ് ആണ് പിന്നെ അവരുടെ കൈ വിറച്ചു.ഇപ്പോൾ ചുണ ഉള്ള ആൺകുട്ടികൾ വന്നു നിയമം നടപ്പിലാക്കി.ഇനിയും ഉണ്ട് വരാൻ പോകുന്നതെ ഉള്ളു
@maneshprasannan9997
@maneshprasannan9997 4 жыл бұрын
Hey Srejith! Thanks so much for your explanation. I'm waiting for part # 2.
@rajeshr7264
@rajeshr7264 4 жыл бұрын
Brilliantly explained
@rijeeshrijeesh7832
@rijeeshrijeesh7832 4 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറയുന്നു
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
I like the way he explains knowingly well he has studied the subjects impartially.
@kalesh2007
@kalesh2007 4 жыл бұрын
👍👍👍👍CAA explained legibly
@shasheheen2663
@shasheheen2663 4 жыл бұрын
Sreejith super
@venuspillai1411
@venuspillai1411 4 жыл бұрын
A good message to leaders of protesters.
@RajanRajan-ft1fs
@RajanRajan-ft1fs 4 жыл бұрын
Srejith sarine oru big salute ,ithrayim visadamaayi paranjadine
@divakarmalappuram9998
@divakarmalappuram9998 4 жыл бұрын
Sreejith sir ഹിന്ദുവിനു വേണ്ടി TP സെൻകുമാർ സാറും Dr: Nഗോപാലകൃഷ്ണൻ സാറുമായി ചേർന്ന് സജീ വമായി പ്രവർത്തിക്കുക. എല്ലാ ആശംസകളും
@vinayakumaran
@vinayakumaran 4 жыл бұрын
ദയവു ചെയ്തു അരുത്, സംസാരിക്കുമ്പോൾ സംസ്കാരം വേണം
@Oman01019
@Oman01019 4 жыл бұрын
jathi konfu tadakkYe sri jitne
@sharoonk3212
@sharoonk3212 4 жыл бұрын
Hinduvinuvendi aarum samsarikanda, indiayik vendi samsarikate
@vipinviswanathan3376
@vipinviswanathan3376 4 жыл бұрын
Excellent. Appreciated
@srijildas6520
@srijildas6520 4 жыл бұрын
I'm a Katta Sreejith Fan...
@pkanup1
@pkanup1 4 жыл бұрын
ഇതൊക്കെ ആരോട് പറയാൻ ശ്രീജിത്തേ... സുഡാപിക്ക് ഇതൊന്നും മനസിലാകില്ല, ഉസ്താദ് പറയുന്നതേ മനസിലാകൂ
@vipin9747
@vipin9747 4 жыл бұрын
ശ്രീജിത്ത്‌ 👍
@ranipalakkaseril1825
@ranipalakkaseril1825 4 жыл бұрын
Great explanation
@sreejith7030
@sreejith7030 4 жыл бұрын
GOOD MESSAGE , ALL KERALA PERSON SHOULD HEAR THIS MESSAGE
@RATHISHKUMAR7788
@RATHISHKUMAR7788 4 жыл бұрын
ഇങ്ങനെ ഒക്കെ പറയാമോ... വോട്ട് ബാങ്ക് സിന്ദാബാദ്💪💪💪
@rajivn3705
@rajivn3705 4 жыл бұрын
Very crystal clear explanation.. Thanks so much.. Jai Hind..
@muhammedfaris143
@muhammedfaris143 4 жыл бұрын
Good Bro you are real indian
@sujathaunny2540
@sujathaunny2540 4 жыл бұрын
Yella vidha doubt um theernnu.thanks a lot sir ini.aarodu vennamenkilum.vaadikkam.sathya sandhamaayi.samadhanam.
@rameez_khd3604
@rameez_khd3604 4 жыл бұрын
UP യിൽ എന്താണ് നടക്കുന്നത്?? ബിജെപി യുടെ ട്വിറ്ററിൽ അന്ന് എഴുതിയത് മുസൽമാനെ ഒഴുവാക്കുമെന്നാണ് ..ഇപ്പൊൾ അത് ഡിലീറ്റ് ആകി?? ബിജെപി നേതാവ് പറഞ്ഞത് 50 ലക്ഷം മുസ്ലിമിനെ എങ്കിലും ഒഴിവാക്കുമെന്ന്... മുസ്ലിമിനെ ഒരു രണ്ടാംഘട്ട പൗരനായി കാണുന്നു.. മുൻ ഇന്ത്യൻ പ്രസിഡൻറ് ഫക്രുദ്ദീൻ അലി യുടെ ബന്ധുക്കൾക്ക് പോലും നഷ്ടപ്പെട്ടു എന്തുകൊണ്ട്? രേഖ ശരിയാകാത്തത് കൊണ്ടാണോ... അങ്ങനെ എത്ര പേരുടെ രേഖകൾ ശരിയാവാതെ ഉണ്ട് ഇന്ത്യയിൽ ജനിച്ചവരുടെ.. അവരെയൊക്കെ പുറത്താക്കുമോ... ഇങ്ങനെയൊക്കെ പ്രശ്നമില്ല പ്രശ്നമില്ല എന്ന് പറഞ്ഞിട്ടാണ് കേന്ദ്രസർക്കാർ ഓരോ കാര്യവും കൊണ്ടുവന്നത് ഒന്നാമതായി നോട്ട് നിരോധനം എന്തുസംഭവിച്ചു അതിനെക്കൊണ്ട് രണ്ടാമതായി ജി എസ് ടി ഇന്ത്യയുടെ സമ്പദ്ഘടന താരുമാരായി... എന്തുകൊണ്ട് അവധിദിനത്തിൽ നിന്ന് ഇസ്‌ലാമിന്റെ ആഘോഷങ്ങൾ ഒഴിവാക്കി... ഈ സർക്കാർ ഭരണത്തിൽ വരുന്നതിനു മുൻപ് ഉള്ള പ്രധാനമന്ത്രി ഒക്കെ എല്ലാ പെരുന്നാളിനും ആശംസകൾ അറിയിക്കാറുണ്ട് പക്ഷേ ഈ സർക്കാർ മുതൽ അത് ഉണ്ടായില്ല... മറ്റെല്ലാ രാജ്യത്തിലെ സർക്കാറുകൾ പറയുന്നത് ആ നാടിൻറെ വികസനത്തെക്കുറിച്ച് ആണ് ആ ജനങ്ങൾ ചോദിക്കുന്നത് അടിസ്ഥാന സൗകര്യത്തെ ആണ് പക്ഷേ ഈ നാട്ടിൽ നേരെ തിരിച്ചും മതത്തെ മാത്രം ആണ് ചോദിക്കുന്നത്... എത്രയോ യുവാക്കൾക്ക് ജോലി കിട്ടാതെ അലയുന്നു ഇതൊന്നുമല്ല പ്രശ്നം ഇവിടെ മതം മാത്രമാണ് പ്രശ്നം... ഈ നിയമം വന്നത് കൊണ്ട് ഇന്ത്യയിൽ ജനിച്ച എത്രയോ മുസ്ലിമീങ്ങൾക്ക് പൗരത്വം നഷ്ടപ്പെട്ടു... ആറു വർഷങ്ങൾക്കു മുമ്പ് ഒരു ഇന്ത്യ ഉണ്ടായിരുന്നു സമാധാനത്തിന്റെ ഇന്ത്യ... കൊതിച്ചു പോകുന്നു ആ ഇന്ത്യയെ കിട്ടാൻ... ആർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അക്കാലത്ത് പക്ഷേ ഇന്ന് ആർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ല ആര് എന്ത് പറഞ്ഞാലും അവരെ രാജ്യദ്രോഹികൾ ആക്കി മാറ്റും... മറുപടി പ്രതീക്ഷിക്കുന്നു...
@bobbyvasudevan2243
@bobbyvasudevan2243 4 жыл бұрын
@@rameez_khd3604 ഇത് മുഴുവൻ കേട്ടില്ല അല്ലേ??
@rameez_khd3604
@rameez_khd3604 4 жыл бұрын
@@bobbyvasudevan2243 മുൻ ചീഫ് ചസ്റിസ്സ്‌ പറഞ്ഞത് ഇത് ഭരണഘടന വിരുദ്ധമെന്ന്... നാണമില്ലേ ഇൗ സർക്കാരിന് ഇങ്ങനെ മതം മാത്രം നോക്കി നടക്കാൻ മറ്റെല്ലാ രാജ്യത്തിൽ വികസനം മാത്രമാണ് നോക്കുന്നത് ഇവിടെ വെറും മതം... നിങ്ങള്ക്ക് തോന്നുന്നുണ്ടോ ബിജെപി സർക്കാർ കൊണ്ടുവന്നത് മുസ്ലിം വിരുദ്ധം അല്ലെന്ന്...!!! ഒരു ഇത്തിരി ബുദ്ധി ഉള്ള ആളുകൾക്ക് മനസ്സിലാകും...!!! മുൻ ഇന്ത്യൻ പ്രസിഡണ്ട് ഫക്രുദ്ദീൻ അലി അവരുടെ കുടുംബത്തിന് വരേ ഇവിടെ പൗരത്വം നഷ്ടപ്പെട്ടു ഇതെന്താ കുട്ടിക്കളി ആണെന്നോ നിങ്ങൾ വിചാരിക്കുന്നത് ഇവിടെ ജനിച്ച ആളുകൾക്ക് ജീവിക്കാൻ കഴിയുന്നില്ല മുസൽമാൻ ആയത് കൊണ്ട്.... ഇവിടുത്തെ ഭരണാധികാരികൾ നോക്കുന്നത് ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാൻ എന്നാണ് അവരുടെ മനസ്സമാധാനം എങ്ങനെ നഷ്ടപ്പെടുത്താം എന്നാണ് മറ്റെല്ലാ രാജ്യത്ത് നോക്കൂ അവിടെ ആളുകളുടെ അടിസ്ഥാനസൗകര്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് ഇവിടുത്തെ ഭരണാധികാരികൾ നോക്കുന്നത് .... ഇന്ത്യയിലെ പ്രധാനമന്ത്രി പറഞ്ഞത് വസ്ത്രം നോക്കി കലാപകാരികളെ മനസ്സിലാക്കാം എന്നാണ് എത്രത്തോളം എത്തി ഇന്ത്യയുടെ പോക്ക് എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ല.... പ്രധാനമന്ത്രിയുടെ വാക്ക് നമ്മൾ എങ്ങനെ വിശ്വസിക്കും പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഇന്ത്യയിൽ ഒരിടത്തും തടങ്കൽ പാളയം ഇല്ലെന്ന്...!! അസമിൽ മാത്രമേ എൻആർസി നടപ്പിലാക്കൂ എന്നാണ് പറഞ്ഞത് ആ പ്രധാനമന്ത്രിയുടെ വാക്ക് എങ്ങനെയാണ് വിശ്വസിക്കുക ഞങ്ങൾ.... യുപിയിൽ മുസ്‌ലിംകളുടെ വീടുകൾ തച്ച് തകർക്കുകയാണ് അത് നിങ്ങള് കാണുന്നില്ലേ... എന്തിനാണ് തോന്നുമ്പോൾ തോന്നുമ്പോൾ ഇൻറർനെറ്റ് കട്ട് ചെയ്യുന്നത്....ലോകരാജ്യങ്ങൾക്ക് വരെ മനസ്സിലായി ഇത് ഭരണഘടനാ വിരുദ്ധമെന്ന് എന്നിട്ടും ഇന്ത്യയിലെ കുറച്ച് ജനങ്ങൾക്ക് മനസ്സിലായില്ല.... ഈ സർക്കാർ വന്നതോടെ ഇന്ത്യയിലെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി ( പശുവിൻറെ പേരിൽ ആളെക്കൊല്ലൽ, നോട്ട് നിരോധനം, വർഗീയ കലാപം, evm hacking, സുപ്രീം കോടതി ജഡ്ജിമാർ വരെ പത്രസമ്മേളനം നടത്തേണ്ട അവസ്ഥ എത്തി, കേന്ദ്രമന്ത്രിമാർ എന്തെങ്കിലും അഴിമതിയിൽ കുടുങ്ങിയ അപ്പോൾ ഇന്ത്യയിൽ ഒരു വലിയ പ്രശ്നം വരും അങ്ങനെ ആ വാർത്തകൾ മായിക്കപ്പെടും, ഇന്ത്യയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രണ്ട് ഭീകരർക്ക് താവളം ഒരുക്കി..!! അത് ഇപ്പൊൾ വാർത്തയിൽ കാണുന്നില്ല... കാരണം ആ ഉദ്യോഗസ്ഥൻ മുസ്ലിം അല്ല!!)
@rameez_khd3604
@rameez_khd3604 4 жыл бұрын
@@bobbyvasudevan2243 മുഴുവൻ കേട്ടു..എല്ലാ കാര്യവും തുടങ്ങുമ്പോൾ അങ്ങനെ തന്നെയാണ് പറയാറ് ആർക്കും ഒരു പ്രശ്നം ഉണ്ടാവില്ല എന്ന് അങ്ങനെ തന്നെയാണ് ജിഎസ്ടിയും കൊണ്ടുവന്നത് ഇപ്പൊൾ ഇന്ത്യയുടെ സമ്പദ്ഘടന തന്നെ താറുമാറായി....
@aravindanaraviaravi3800
@aravindanaraviaravi3800 4 жыл бұрын
ശ്രീജിത്തിനെക്കൊണ്ട് സമരം ചെയുന്ന പാർട്ടിയിലെ നേതാക്കൻ മാർക്ക് ആക്ടിനെ പറ്റി ഒരു ക്ലാസെടുക്കാൻ പറയണം. അല്ലാതെ രാഷ്ട്രിയ മുതലെടുപ്പിന് വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കരുത്
@muhammedali7620
@muhammedali7620 4 жыл бұрын
രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരും നിയമ വിദഗ്ധരും ബുദ്ധിജീവികളും നിയമവിദ്യാര്ഥികളും എഴുത്തുകാരും സാഹിത്യ കാരന്മാരും കലാകാരന്മാരും എല്ലാവരും എല്ലാവരും ഇന്ന് സമരത്തിനിറങ്ങിയ 10000കണക്കിന് ജനപ്രതിനിധികളും തെറ്റി ധരിച്ചിരിക്കുന്നു. ഉടൻ തിരുത്തണം
@renredes1234
@renredes1234 4 жыл бұрын
അതിനെയെല്ലാം support ചെയതു കൊണ്ട് കോടിക്കണക്കിന് ബുദ്ധി ജീവികളും, students, professor, politician's, ഇവരെയൊക്കെ y തിരുത്തേണ്ടി വരും അല്ലേ 😃 😃
@kavithasreedhar569
@kavithasreedhar569 4 жыл бұрын
കഷ്ടം നിങ്ങളാണ് തെറ്റിധരിച്ചി രിക്കുന്നത്.. രാജ്യത്തെ പ്രശ്നം സാമ്പത്തിക തകർച്ചയാണ്. അതിൽനിന്നും ശ്രദ്ധതിരിക്കാൻ കിട്ടിയ ഒന്ന് ഈ നിയമം നടപ്പിലാക്കൽ ആദ്യം ആസാമിലെ 19ലക്ഷത്തിനു പൗരത്വ പ്രതിസന്ധി പരിഹരിക്കു. അത് കഴിഞ്ഞല്ലേ രാജ്യം മുഴുവൻ.
@renredes1234
@renredes1234 4 жыл бұрын
@@kavithasreedhar569 ഇതൊക്കെ ബിജെപി യുടെ election manifesto ഉള്ള കാര്യമാണ്, article 370,ayothya, CAB, യൂണിഫോം civil code, population control bill, യൂണിഫോം syllabus, അപ്പൊ എങ്ങനെയാണ് ഇതൊക്കെ മറ്റു കാര്യങ്ങളില്‍ നിന്നും, sratha തിരിക്കാനും വേണ്ടി ആകുന്നത്, അല്ലാതെ പിണറായി ചെയ്യൂ പോലെ മദ്യ തുറന്ന ഷാപ്പുകള്‍ പൂട്ടും എന്ന് പറഞ്ഞു അധികാരത്തിൽ വന്നിട്ട്, എല്ലാ മദ്യ ഷാപ്പുകള്‍ അനുമതിയും കൊടുത്തു, മാസം ഒന്നാം തിയതിയും open ആക്കിയ പോലെയുള്ള ഭരണം akkano, 🤣🤣🤣
@muhammedali7620
@muhammedali7620 4 жыл бұрын
@@kavithasreedhar569 അതെ. അത്‌ തന്നെയാണ് ഞാനും പറഞ്ഞത് ഇവർക്കാർക്കും മനസ്സിലാകാത്ത കാര്യം. ബിജെപിക് മാത്രമേ മനസിലായുള്ളു
@sharoonk3212
@sharoonk3212 4 жыл бұрын
Vote nokkathe nadapadiyedukkunath oru baranadhikariyude valayatha nattellinte power aanu. Vijayanepole innonu parayum nale mattonnu parayum athinte pittenn njnonum paranjilan parayunathala baranam
@sujathaunny2540
@sujathaunny2540 4 жыл бұрын
Valare.nandi.sir ithrayum.visadamaayi.ee.niyamangale kurichu paranju thannathunu.kodi,kodi.thanks.ithu kettuttum maranandayil kayarathavar undenkil avare yendu peruttu vikikkannam.yennariyilla.daivame.
@muraleedharanpk5542
@muraleedharanpk5542 4 жыл бұрын
ശ്രീജിത് താങ്കൾ ഏതു ലോകത്തിലെ മനുഷ്യൻ ആണ്?
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
കേരളത്തിൽ.. ഒരേ. ഒരു.. ജാതി... മനുഷ്യജാതി.. ജയ്... ഹിന്ദ്
@hashimvt9785
@hashimvt9785 4 жыл бұрын
ആസിയബീവിക്ക്‌ വേണ്ടി സംസാരിച്ച അവിടത്തെ മന്ത്രി അതിന്റെ പേരിൽ തന്നെ കൊല്ലപ്പെട്ടു,ആസിയ ബീവി ഇന്നും എവിടെയോ ജീവിക്കുന്നു.
@TheVinayvintu
@TheVinayvintu 4 жыл бұрын
hashim vt താങ്കൾ പാക്കിസ്ഥാൻ നല്ലൊരു രാജ്യം ആന്നെന്നു പറയുവാണോ ?
@hashimvt9785
@hashimvt9785 4 жыл бұрын
@@TheVinayvintu ഒരിക്കലുമില്ല ,പക്ഷെ അവിടെയും മതേതര വാധികളുണ്ട്, അതിന്റെ തെളിവാണ് കൊലചെയ്യപ്പെട്ട മന്ത്രി.
@harishkiran3663
@harishkiran3663 4 жыл бұрын
@@hashimvt9785 മരിച്ച മതേതര വാദി ഉണ്ടായിട്ട് എന്ത് ഗുണം!
@hashimvt9785
@hashimvt9785 4 жыл бұрын
@@harishkiran3663 മരിച്ചപ്പോൾ മാത്രമേ അതരിഞ്ഞുള്ളൂ എന്ന് മാത്രം.
@niranjanzgc
@niranjanzgc 4 жыл бұрын
അതുപോലെതന്നെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെയും കൊന്നുകളഞ്ഞു.
@sundaresanram4357
@sundaresanram4357 4 жыл бұрын
ജനപക്ഷം, അതാണ് ഞങ്ങൾ പ്രദീക്ഷിക്കുന്നതു. കോൺഗ്രാറ്റ്ലഷൻസ് ശ്രീ ജിത്തു പണിക്കർ
@anilpn127
@anilpn127 4 жыл бұрын
Sreejithetta kallaki
@syamjith5576
@syamjith5576 4 жыл бұрын
അവതാരകൻ തനി ബോർ ശ്രീജിത്തിനെ പറയാൻ സമ്മതിക്കുന്നില്ല. വള വള എന്ന് പറഞ്ഞോണ്ടിരിക്കുന്നു
@sajeevkattakada3010
@sajeevkattakada3010 4 жыл бұрын
ഇന്ത്യയിൽ ജനിച്ചവൻ പൗരത്വം അംഗീകരിക്കും ജാതി മത ചിന്ത ഇല്ലാതെ ജീവിക്കുന്ന ജനങ്ങൾ ഉള്ളത് ലോകത്തിൽ ഇന്ത്യയിൽ മാത്രം നാട്ടിൽ C ചോരകാണാൻ P പറ്റിയ ശൈലി M മതത്തിന്റെ പേരിൽ ജനങ്ങൾ നാട്ടിൽ ഇല്ലാതാകും... പക്ഷേ C ചിന്തകൾ P പാലാരിവട്ടം പാലം പോലെ M മുട്ടിൽ വീഴുന്ന ശൈലി കണ്ടപ്പോൾ C ചെന്നിത്തല P പിണറായിയെ M മൊബൈൽ വിളിക്കും എന്നിട്ട് പറയും C ചേട്ടാ P പതുക്കെ M മുങ്ങാം അപ്പോൾ എല്ലാം ശെരി ആകും
@siddharthsankar6555
@siddharthsankar6555 4 жыл бұрын
Shreejit Sir great observation
@krishnakumar-tw2ic
@krishnakumar-tw2ic 4 жыл бұрын
ഒരു വര്ഷം കഴിഞ്ഞാൽ എലെക്ഷൻ വരും എങ്ങനെയെങ്ങിലും ജയിക്കാൻ നോക്കിയാ നീ ഒന്നും സമ്മതിക്കില്ല അല്ലെ?
@balan8640
@balan8640 3 ай бұрын
Thanks sreeji bai❤❤❤❤❤❤😊😊😊😊😊😊😊😊
@lathatj8282
@lathatj8282 Жыл бұрын
Ethra vyakthathayode karyangal avatharippichalum chilar enthinteyo valvalanje irikku ennapoleya I enthu vaibhavathodeya ellam manasilakkitharunnath enikku Val are ishtapetta vyakthoyamu Sri sreejith
@balannair9687
@balannair9687 4 жыл бұрын
May I request mr. Advocate shajan to explain his openion connected to this interview
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
Marunadan Channel is a fraudulent enterprise, but Sreejith is a capable guy. I accept his views.
@ajayanck
@ajayanck 4 жыл бұрын
എന്റെ നല്ലവരായ മുസ്ലിം സഹോദരങ്ങളെ നിങ്ങളും ഇതൊന്നു കേട്ടിരുന്നെങ്കിൽ..... സത്യത്തിനു നേരെ മുഖം തിരിക്കാതെ, ഒരു രാഷ്ട്രീയ നിലപാടും മനസിൽവെക്കാതെ, ഒരു മത മേലാളന്മാരുടെയും സഹായമില്ലാതെ നിങ്ങളിതൊന്നു കണ്ടിരുന്നെങ്കിൽ എന്നുഞാൻ ആശിക്കുന്നു....
@rameez_khd3604
@rameez_khd3604 4 жыл бұрын
എന്നിട്ടാണോ സുപ്രീം കോടതി അഭിഭാഷകർ പോലും ഇതിനെതിരെ പ്രതിഷേധിച്ചത്
@reejamanoj8436
@reejamanoj8436 3 жыл бұрын
Excellent.what he says is true.Go ahead.sathyameva jayathe.
@padmavinayachandran338
@padmavinayachandran338 4 жыл бұрын
Katta support to him 💪💪💪💪💪💪💪💪
@repairingofahoneybeeshouse1245
@repairingofahoneybeeshouse1245 4 жыл бұрын
Very very intelligent movement
@tmraaf
@tmraaf 4 жыл бұрын
ശ്രീജിത്ത്‌ പണിക്കർ എന്ന നിഷ്ക്കുവിന്റെ നിഷ്കളങ്കത അത്ര നിഷ്കളങ്കമല്ല എന്തെങ്കിലും കിട്ടിയിട്ടാണ് അല്ലെങ്കിൽ കിട്ടും എന്നത് കൊണ്ടാണ് ഇയാൾ ഇങ്ങിനെ നുണകളെയും അർദ്ധ സത്യങ്ങളെയും സത്യങ്ങൾ ആയി അവതരിപ്പിക്കുന്ന മാമാ പണി എടുക്കുന്നത് എന്ന് സമർഥിക്കാൻ തെളിവുകളും ഇല്ല വാദത്തിന് caa ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നതല്ല എന്ന് സമ്മതിക്കാം പിന്നാലെ nric (nrc അല്ല) വരുന്നുണ്ട് അതിന്റെ ഘടന എന്താണ് എന്ന് ഇപ്പൊ തിട്ടം ആയിട്ടില്ല....... ആയിട്ടില്ല അത് ആസ്സാം പോലെ ആവില്ല എന്ന് പറയാൻ ഇയാൾ ആരടോ പാഴൂർ പടിപ്പുരയിലെ കണിയാനോ ആരാണ് ഇതുണ്ടാക്കാൻ പോകുന്നത് ബിജെപി ബിജെപി യുടെ മുൻ നിയനിർമാണങ്ങളും അത് ദുരുപയോഗം ചെയ്തതും ഇക്കാര്യത്തിൽ ഇയാൾ എന്ത് കൊണ്ട് പരിഗണിക്കുന്നില്ല ഹിന്ദു കല്യാണം കഴിച്ചു ഒഴിവാക്കിയാൽ പ്രശ്നമില്ല ക്രിസ്ത്യൻ കല്യാണം കഴിച്ചു ഒഴിവാക്കിയാൽ പ്രശ്നമില്ല മുസ്ലിം കല്യാണം കഴിച്ചു ഒഴിവാക്കിയാൽ ജയിൽ പ്രഗ്യാ സിംഗ് അടക്കം ഉള്ള അനവധി യഥാർത്ഥ സങ്കു തീവ്ര വാദികൾ നിയമം ഉപയോഗിച്ച് പുറത്തു കടക്കുമ്പോൾ ആയിരം ആയിരം നിരപരാധികൾ ആയ മുസ്ലിം ചെറുപ്പക്കാർ അതേ നിയമം മൂലം വിചാരണ തടവുകാർ ആയി അകത്തു പതിറ്റാണ്ടുകൾ എടുത്തു വിചാരണ കഴിഞ്ഞാൽ നിരപരാധി അതേ ബിജെപി ആണ് ഈ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് അവിടെയാണ് പരോക്ഷമായി മുസ്ലിമിന് ഒരു ചെക്ക് വെച്ചിരിക്കുന്നത് കഠിന മായ വ്യവസ്ഥകളോടെ nric നടപ്പിലാക്കുകയും രേഖകൾ ഇല്ലാത്തവർക്ക് caa ബാധക മാക്കുകയും ആണ് ബിജെപി ചെയ്യാൻ പോകുന്നത് അത് മുസ്ലിമിനെ പുറം തള്ളാനോ അരക്ഷിതാവസ്ഥയിൽ ആക്കാനോ പോന്നതായിരിക്കും അത് മനസ്സിലാക്കാൻ ബോധം ഇല്ലെങ്കിൽ പിന്നെ ഇയാൾക്ക് എന്ത് ഉണ്ട ഉണ്ടായിട്ടു എന്താ കാര്യം
@renjithezhumattoor2736
@renjithezhumattoor2736 4 жыл бұрын
വിവരക്കേട് പറയരുത് മുഹമ്മദ്‌ റഫീഖ്
@tmraaf
@tmraaf 4 жыл бұрын
@@renjithezhumattoor2736 എന്താണ് വിവരക്കേട്
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
It's v difficult to wake up someone pretending sleep... that's happening here with the politicians with vested interests...
@ragesheliyan909
@ragesheliyan909 4 жыл бұрын
Strong support to CAA NRC
@befit24x7
@befit24x7 4 жыл бұрын
🇮🇳👍brilliant 🙏
@rameshkarumam792
@rameshkarumam792 4 жыл бұрын
Dear Marunadan three camera angle are totally wrong .
@shivshankar_gopalan
@shivshankar_gopalan 3 жыл бұрын
Excellent knowledge keep it up Sreejith best wishes dear
@kainadys
@kainadys 4 жыл бұрын
Ee Rajyathu Strict niyamangal varendathinte samayam athikramichu kazhinju....😀
@KrishnaKumari-jy6fi
@KrishnaKumari-jy6fi 4 жыл бұрын
Very good . നിങ്ങൾ എന്നും ഇതെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുക
@padmavinayachandran338
@padmavinayachandran338 4 жыл бұрын
👌👌👌👌👌👌👌👌👌 Superb sreejith sir
@rameez_khd3604
@rameez_khd3604 4 жыл бұрын
UP യിൽ എന്താണ് നടക്കുന്നത്?? ബിജെപി യുടെ ട്വിറ്ററിൽ അന്ന് എഴുതിയത് മുസൽമാനെ ഒഴുവാക്കുമെന്നാണ് ..ഇപ്പൊൾ അത് ഡിലീറ്റ് ആകി?? ബിജെപി നേതാവ് പറഞ്ഞത് 50 ലക്ഷം മുസ്ലിമിനെ എങ്കിലും ഒഴിവാക്കുമെന്ന്... മുസ്ലിമിനെ ഒരു രണ്ടാംഘട്ട പൗരനായി കാണുന്നു.. മുൻ ഇന്ത്യൻ പ്രസിഡൻറ് ഫക്രുദ്ദീൻ അലി യുടെ ബന്ധുക്കൾക്ക് പോലും നഷ്ടപ്പെട്ടു എന്തുകൊണ്ട്? രേഖ ശരിയാകാത്തത് കൊണ്ടാണോ... അങ്ങനെ എത്ര പേരുടെ രേഖകൾ ശരിയാവാതെ ഉണ്ട് ഇന്ത്യയിൽ ജനിച്ചവരുടെ.. അവരെയൊക്കെ പുറത്താക്കുമോ... ഇങ്ങനെയൊക്കെ പ്രശ്നമില്ല പ്രശ്നമില്ല എന്ന് പറഞ്ഞിട്ടാണ് കേന്ദ്രസർക്കാർ ഓരോ കാര്യവും കൊണ്ടുവന്നത് ഒന്നാമതായി നോട്ട് നിരോധനം എന്തുസംഭവിച്ചു അതിനെക്കൊണ്ട് രണ്ടാമതായി ജി എസ് ടി ഇന്ത്യയുടെ സമ്പദ്ഘടന താരുമാരായി... എന്തുകൊണ്ട് അവധിദിനത്തിൽ നിന്ന് ഇസ്‌ലാമിന്റെ ആഘോഷങ്ങൾ ഒഴിവാക്കി... ഈ സർക്കാർ ഭരണത്തിൽ വരുന്നതിനു മുൻപ് ഉള്ള പ്രധാനമന്ത്രി ഒക്കെ എല്ലാ പെരുന്നാളിനും ആശംസകൾ അറിയിക്കാറുണ്ട് പക്ഷേ ഈ സർക്കാർ മുതൽ അത് ഉണ്ടായില്ല... മറ്റെല്ലാ രാജ്യത്തിലെ സർക്കാറുകൾ പറയുന്നത് ആ നാടിൻറെ വികസനത്തെക്കുറിച്ച് ആണ് ആ ജനങ്ങൾ ചോദിക്കുന്നത് അടിസ്ഥാന സൗകര്യത്തെ ആണ് പക്ഷേ ഈ നാട്ടിൽ നേരെ തിരിച്ചും മതത്തെ മാത്രം ആണ് ചോദിക്കുന്നത്... എത്രയോ യുവാക്കൾക്ക് ജോലി കിട്ടാതെ അലയുന്നു ഇതൊന്നുമല്ല പ്രശ്നം ഇവിടെ മതം മാത്രമാണ് പ്രശ്നം... ഈ നിയമം വന്നത് കൊണ്ട് ഇന്ത്യയിൽ ജനിച്ച എത്രയോ മുസ്ലിമീങ്ങൾക്ക് പൗരത്വം നഷ്ടപ്പെട്ടു... ആറു വർഷങ്ങൾക്കു മുമ്പ് ഒരു ഇന്ത്യ ഉണ്ടായിരുന്നു സമാധാനത്തിന്റെ ഇന്ത്യ... കൊതിച്ചു പോകുന്നു ആ ഇന്ത്യയെ കിട്ടാൻ... ആർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് അക്കാലത്ത് പക്ഷേ ഇന്ന് ആർക്കും അഭിപ്രായ സ്വാതന്ത്ര്യമില്ല ആര് എന്ത് പറഞ്ഞാലും അവരെ രാജ്യദ്രോഹികൾ ആക്കി മാറ്റും... മറുപടി പ്രതീക്ഷിക്കുന്നു...
@joshicharan4968
@joshicharan4968 4 жыл бұрын
ഇതിലെന്താഇത്രവലിയആനക്കാര്യമെന്നുമനസ്സിലാകുന്നില്ല. ഞാനൊരാൾഭാരതത്തിൽഉണ്ട് എന്ന് സർക്കാർഅവരുടെപുസ്തകത്തിൽ എഴുതുന്നു. അതിനെന്താഇത്രബഹളംഎന്ന് മനസ്സിലാകുന്നില്ല.
@Jathinr
@Jathinr 4 жыл бұрын
ആസ്സാമിൽ പൗരത്വപ്പട്ടികയിൽ സ്ഥാനം നഷ്ടപ്പെട്ട ഭൂരീഭാഗം പേരും ഇന്ത്യൻ പൗരത്വം പൂർണ്ണമായി ഉണ്ടായിരുന്നവരല്ല ഇത് ആരും പറയുന്നില്ല, ബിജെപി കാര്യം വ്യക്തമാക്കാതെ ധ്രുവീകരണം സൃഷ്ടിക്കുന്നു , അത് മറ്റ് പാർട്ടിക്കാർ മുതലെടുത്തു അതാണ് ബിജെപി ആഗ്രഹിക്കുന്നതും , ധ്രുവീകരണം ലക്ഷ്യമിട്ടാണ് വിവാദ വിഷയങ്ങൾ ഓരോന്നും ഏറ്റെടുക്കുന്നത് , അല്ലെങ്കിൽ പൗരത്വ നിയമം എന്താണ് എന്ന് ഒരു പത്രപ്പരസ്യം സർക്കാർ നൽകിയാൽ മതിയല്ലോ
@aravindakshanunnithan0489
@aravindakshanunnithan0489 4 жыл бұрын
Very clear
@bharath5438
@bharath5438 4 жыл бұрын
Well said
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
He is fair enough.
@gopalankp5461
@gopalankp5461 Жыл бұрын
I have the views of Sri Sreejith panikkar in this matter and welcome these speeches made by him.
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
വെൽഡൺ mr. Sreejith paniker
@akhilmp8702
@akhilmp8702 4 жыл бұрын
Big sallute maranudan tv
@abhiramprakash4166
@abhiramprakash4166 Ай бұрын
Ithinte part 2 link undo
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 жыл бұрын
പൗരത്വ നിയമം സങ്കുചിത താല്പര്യ മുള്ള ലോക്കൽ ഭരണകർത്താക്കല്കൂപോലും ഇന്ത്യ കാരെ ഒന്നും ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല
@balan8640
@balan8640 3 ай бұрын
Super marupadi😊😊😊😊❤❤❤❤❤❤❤❤❤❤❤
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 4 жыл бұрын
ഒരു കോടി അവിടെയുള്ള അസാമി ജനത്തിന്റെ എല്ലാ അവകാശവും കവരുന്നു .ഇവിടെ ദളിതർപറയുന്നത് ഇത് പോലെ ആര്യൻ കവർന്നുയെന്നു അതിനെതിരെ പ്രക്ഷോപവും പിന്നീട് കൂടെ നിർത്തുവാൻ മറ്റു ഹിന്ദുവിന് കിട്ടാത്ത എല്ലാം സംവരണവും നൽകി ഹിന്ദുവിലെ ചിലർക്ക് മാത്രം പ്രയോജനം കിട്ടി അതിനു കമ്മ്യൂണിസം എന്ന വിപ്ലവം എന്ന രാഷ്ട്രീയം വളർത്തി.പക്ഷെ ഒരു കോടിയില്നിന്നും 19 ലക്ഷം പുറത്താണ് അവരെ ഏറ്റെടുക്കാൻ കേരളം മുന്നോട്ടു വരുമോ?തങ്ങൾക്കു കിട്ടുന്ന അവകാശങ്ങളിൽ ഒരു വീതം നൽകി സ്വീകരിക്കുമോ?80 ലക്ഷം ജനത്തെ സ്വീകരിച്ച അസാമിയെ അംഗീകരിച്ചു കൊടുക്കേണ്ടതും .അവർക്ക് ഇനിയും സഹിച്ചു ജീവിച്ചുകൊള്ള ണം എന്നത് ക്യാമ്മ്യൂണിസ്റ് സിദ്ധാന്തം
@citizendesk4656
@citizendesk4656 3 жыл бұрын
Old indian history നന്നായി മനസിലാക്കിയാൽ എല്ലാവർക്കും ഇതിനൊക്കെ ഉള്ള മറുപടി കിട്ടും.
@siddharthsankar6555
@siddharthsankar6555 4 жыл бұрын
He is a good political observer
@fbj3726
@fbj3726 4 жыл бұрын
Jai BJP JAI RSS I support CAA, NRC
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ 4 жыл бұрын
പൂറാണ് ആര്‍.എസ്സ്.എസ്സ്. രാഷ്ട്ര പിതാവിനെ കൊന്ന പൂറ്റിലെ സംഘടന
@fbj3726
@fbj3726 4 жыл бұрын
@@ആഷിഖ്പടിക്കൽ mone RSS alla gandhiji ye konnathe agana parajhitte Rahul Gandhi vare mappe parajha kaaryam ninakke ariyamo? Pinna kodathi thanne RSS alla gandhiye konnathe ennu parajhikke
@Puzhakkal8555
@Puzhakkal8555 4 жыл бұрын
The all indians big salute for sreejith paniker
@shajisajitha1086
@shajisajitha1086 4 жыл бұрын
ഒരു ബംഗ്ലാദേശി കാരന് ഇന്ത്യയിലേക്ക് അനധികൃത അനധികൃതമായി കടന്നു എന്ന് വിചാരിക്കും അയാൾ ഒരു പാസ്പോർട്ട് സംഘടിപ്പിക്കുന്ന പാസ്പോർട്ട് ട ഒരു വ്യക്തിയുടെ പൗരത്വത്തെ തെളിയിക്കുന്ന രേഖയാണ് ആണ് അത് മറ്റു രാജ്യങ്ങൾ പാസ്പോർട്ട് ആണ് നോക്കുന്നത് ഏത് രാജ്യക്കാരനാണ് എന്നതിനെ ബംഗ്ലാദേശ് കയ്യിൽ പാസ്പോർട്ട് ഉണ്ട് നമ്മുടെ കയ്യിൽ പാസ്പോർട്ട് ഉണ്ട് ഇതിൽ അനധികൃതമായി കേറിയത് ആരാണെന്ന് എങ്ങനെ കണ്ടുപിടിക്കും അപ്പോഴാണ് 1974 4 4 രേഖ വരാൻ പറയുന്നത് അത് അതിൽ ഇന്ത്യയിൽ ജനിച്ചു വളർന്ന നമ്മളും ആളും കൊണ്ടുവരേണ്ട ഞാനത് കൊണ്ടുവന്നില്ലെങ്കിൽ എങ്കിൽ ഞാൻ ഒരു മുസ്ലിമും ആണെങ്കിൽ എങ്കിൽ എനിക്ക് പൗരത്വം കിട്ടുമോ ഇതാണ് ചോദ്യം mmm mmm
@elixir9th
@elixir9th 4 жыл бұрын
I don't know why people who are critical of sanghaparivar are not using the same yardsticks in judging Islamic groups.. It is difficult to fathom their thought process.. If they think that they can bring about secularism by finding fault with group alone, going by what is happening around, they are so totally wrong. If you see around you will see calculated efforts by Islamic groups to raise their numbers somehow to increase their political clout in india. There are reported cases of human trafficking from borders to this effect. Another thing is total apathy for democratic and constitutional process. Who gave them minority status and previlages and helped them to grow and prosper, it is the same constitution and democracy. Now when they perceive that their interests are not properly supported they are willing to go any length in creating anarchy. They are questioning democracy constitution and Supreme Court. They should set aside thier pseudo secularism (voting only for thier people) and terrorism aside and be proper participends in democratic process. They have misused the provisions of democracy to meet their greedy ends and now when secularism and democracy is at stake crying for the same. If majority doesn't trust them i cannot simply blame them because we have past experiences which are very bad from them and i dont see anything positive about them from countries where they are majority or minority. Non of the Islamic republics are secular or democratic and anti minority and perpetually at war amoung themselves or others. They are not integrating with societies and countries where they have migrated to as well. Can you really find fault with the majority if they are suspicious about them. Does this people are simpethetic towards wants to see the country partitioned again. Going by the current rate it could be a reality when they go up to a sizable number some 40 years or 50 yearas down the lane that too after a sever civil war. They are talking about 1921 that too in kerala where they have enjoyed all previlages.. People like Fazzal Gafur are instigating armed struggle. They are not willing to listen even. What if hindus have taken arms for each acts of terrorism in India.. Supports of secularism should come together and raise thier voices against all extremist groups. Let relegion be a personal affair and not politics. Let's be careful about selecting the right people to guide us into our future. Lets keep the interest of the country first when we are casting our votes not stoop down to narrow mindedness..Lets. Not be selective in sidelining extreme elements in the society.
@subindasp3611
@subindasp3611 4 жыл бұрын
Well done marunadan
@tensportskalikkadavukalikk3775
@tensportskalikkadavukalikk3775 4 жыл бұрын
Editing ariyilla? Baground cut cheyyumbol mukam cutayi
@janardhanannair9308
@janardhanannair9308 4 жыл бұрын
ഞാൻ അഭിമാനിക്കുന്നു
@MNizam1802
@MNizam1802 4 жыл бұрын
The matter is very simple.... as far as indian constitution doesn’t have a religion , religion shouldn’t be mentioned even at the bottom of list of criterias for issuing citizenship.... no need rocket science explanation to justify or defend
@narayanannarayanan3944
@narayanannarayanan3944 4 жыл бұрын
ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നില്ല. എല്ലാ ഭീകരാക്രമണങ്ങളും ശ്രദ്ധിക്കുക.അതൊരു ന്യൂനപക്ഷ വിഭാഗമാണ്. നബി ഇസ്ലാം മതം സ്വീകരിക്കാത്തവരെ കൊന്നൊടുക്കി. ആ രീതിയിലുള്ള മതപ്രചാരണമാണ് ഈ ന്യൂനപക്ഷ വിഭാഗം ചെയ്യുന്നത് .ഈ പ്രാകൃതരെ ഇന്ത്യയിൽ കൊണ്ട് വന്നു തീറ്റിപ്പോറ്റണോ?
@binusnair4476
@binusnair4476 4 жыл бұрын
"Erakkum vayttakkaranum oru neethi kodukkunnillaaa.ethrayum arinjall matheee.......
@manzmans4044
@manzmans4044 4 жыл бұрын
രാജ്യത്തെ നല്ലവരായ ജനങ്ങൾ ക്ക് സത്യം മനസ്സിലായി NRC caa nprഅനുവദിക്കില്ല🇮🇳🌟ജയ് ഭാരത്🙏🏻🕉️☪️✝️
@manzmans4044
@manzmans4044 4 жыл бұрын
@Syaam S ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ദളിത് ഇവരെല്ലാം ഒരുമിച്ചുളള ജനങ്ങളെ യാണ് നല്ലവരായ ജനങ്ങൾ എന്നുദ്ദേശിച്ചത് അതാണ് ഇന്ത്യ🙏🏻🇮🇳ജയ് ഭാരത്🤝🌟🕉️☪️✝️
@manzmans4044
@manzmans4044 4 жыл бұрын
@Syaam S കലാപം എവിടെയാണ് നടന്നത് 🙏🏻🇮🇳
@sreevalsan86
@sreevalsan86 4 жыл бұрын
@@manzmans4044 ല ഇലാഹി ഇല് അള്ളാ എന്ന് പറഞ്ഞു... ഹിന്ദു വും ക്രിസ്ത്യനീയും കലാപത്തിന് വരുമോ... 🤭🤭🤭
@manzmans4044
@manzmans4044 4 жыл бұрын
@@sreevalsan86 ഞാൻ നിങ്ങൾ പറയുന്നതിനെ ന്യായീകരിക്കുന്നില്ല ,🌟ജയ് ശ്രീറാം പറഞ്ഞ് ജനങ്ങളെ കൊല്ലുന്നത് നല്ലവരായ ജനങ്ങൾക്ക് ചേർന്നതല്ല ❤️ തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ🙏🏻 അത് തുറന്ന് പറയാനുള്ള ചങ്കുറപ്പ് കാണിക്കണം💪ജയ് ഭാരത് 🇮🇳🕉️☪️✝️👍
@manzmans4044
@manzmans4044 4 жыл бұрын
@@sreevalsan86 ഇത്തരം ജനങ്ങളെ ബാധിക്കുന്ന കാര്യത്തിൽ ഒരു ജാതിയും മതവും ബന്ധപ്പെടുത്തി പ്രധിഷേധം നടത്തുന്നതിൽ യാതൊരർത്ഥവും ഇല്ല 🙏ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ദളിത് സിഖ് ഭായി ഭായി🤝ഇതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്❤️💓❤️ജയ് ഭാരത്🇮🇳👍🕉️☪️✝️
@sukumaransukumaran8366
@sukumaransukumaran8366 4 жыл бұрын
👌
@mohammedfouzudheen4897
@mohammedfouzudheen4897 4 жыл бұрын
Pourathwa billine anukoolikkunnilla enkilum thankalude speech enikkishtaman debate ellam kanarund
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
SREEJITH PANICKER | Vakku Maruvakku | EP -  28 #AmritaTV
23:29
Amrita Television
Рет қаралды 35 М.