നല്ല ഹൈന്ദവർ വർഗീയ വാദികൾ അല്ല... വർഗീയത തുലയട്ടെ... ജനാധിപത്യം പുലരട്ടെ.... ജയ് INDIA
@sasipc7543Ай бұрын
(Karthik shivakumar switsetland )ennu metti നിന്ന് മനസ്സിലാക്കുക...
@Starkitchen6920 күн бұрын
മുസ്ലിം ഇല്ലങ്കിൽ ലോകം ഇല്ല ..
@pramoda423016 күн бұрын
Exactly
@deepan409311 ай бұрын
ഹിന്ദു vinum മുസ്ലീം നും vendi ഒരു രാഷ്ട്രവും വേണ്ട എല്ലാവരും ഒരുമിച്ച് ഒരു ഒറ്റ ഭാരതീയ nayi മുന്നോട്ടു pokanam ദയവുചെയ്ത് ഹിന്ദു മുസ്ലീം എന്ന് വേര്‍തിരിച്ചു കാണരുത് വര്‍ഗീയത ഉണ്ടാക്കരുത് രാമനും allahuvum എല്ലാം ഒന്നാണ് നമ്മുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം
@mayachandrathil11 ай бұрын
✌️
@jjj950711 ай бұрын
2014നു മുമ്പുവരെ അങ്ങനെ തന്നെ ആയിരുന്നു ഈ രാജ്യം.
@shaan537011 ай бұрын
Satyam ee thoughts oke itrem aayath ipozan@@jjj9507
@SALMA_MC11 ай бұрын
Anganeyayirunnenkil inganeyokke aakumo
@Dheeraj-y4f11 ай бұрын
agane aanel pakistan bangladesh okke indiayude british raj baagam aayirunnu avarkku matham paranju islam rajyam undaakaamengil hindu rajyam indiayum aakkaam
@GRACE_MEDIA_0310 ай бұрын
മാനവ സ്നേഹം ആയിരിക്കട്ടെ എല്ലാ മതങ്ങളുടെയും അന്തസത്ത...
@UmmerO-mp2ufАй бұрын
ആയുരാരോഗ്യ, സൗഖ്യം കീർത്തി ഐശ്വര്യം പ്രധാനം ചെയ്യട്ടെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ അനുമോദനങ്ങൾ മംഗളാശംസകൾ നേരുന്നു സ്നേഹത്തിൽ
@cartoon.21210 ай бұрын
കുറയേവർഷങ്ങൾക്കു ശേഷം നല്ലൊരു മനുഷ്യനെ കാണാൻ പറ്റി ഇവിടെ ' താങ്കൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
@ShamsuPk-m5nАй бұрын
സഹോദരൻ deepan, നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് ആ ഒരു ഐക്ക്യമാണ്, ദൈവം അനുഗ്രഹിക്കട്ടെ
@akbarvp68111 ай бұрын
വേണം നമുക്ക് വീട്ടിലും നാട്ടിലും ദേശത്തിലും ഒത്തൊരുമ
@mayachandrathil11 ай бұрын
അത് പോയൻ്റ്
@PAPPUMON-mn1us11 ай бұрын
അതിനു ബീസുധ തൂറാൻ ചുമന്നൽ നടക്കില്ല കാര്യം..
@shebivayalil109911 ай бұрын
Yes, sir
@Avarage_mallu11 ай бұрын
സ്വാഭാവിക ജീവിതത്തിൽ അത് വേണ്ട. ബ്രിട്ടീഷുകാരെ ഓടിക്കാൻ ഒന്നിച്ചു. ഓടി കഴിഞ്ഞു അത് വേണോ
@PAPPUMON-mn1us11 ай бұрын
@@Avarage_mallu ആര് ഒന്നിച്ചു ? ഹിന്ദുക്കൾ ഓടിച്ചു മുസ്ലിങ്ങൾ വീതം വാങ്ങി അത്ര തന്നെ
@ShajiShaji-x3k9 ай бұрын
എം ൻ, കാരശേരി പറഞ്ഞത് വളെരെ സത്യം 👍ഇതുപോലെ വിവരവും അറിവുമുള്ള ആളുകൾ ഉണ്ടെങ്കിൽ നമുക്ക് എന്ത് പേടിക്കാൻ നല്ലൊരു ദേശ സ്‌നേഹി എം ൻ കാരശ്ശേരി ക്ക് ദീർഘായുസ് ദൈവം നൽകട്ടെ. 👍
ടൗണുകളിൽ നാൽക്കവലകളിൽ നല്ല ടോയ്ലറ്റുകൾ.. നിർമ്മിക്കട്ടെ.. പ്രാർഥിക്കാൻ മുട്ടി.. ആരും ഓടുന്നില്ല...പക്ഷെ...
@amko201011 ай бұрын
😂
@star-xm7lg11 ай бұрын
😂😂😂😂👍
@mohamed-bw2rd11 ай бұрын
പെട്രോൾ പമ്പിൽ പോയ പോരെ
@haneeshkvpmnamohammed880711 ай бұрын
Good പോയന്റ് 👍🏻😁
@jsna979211 ай бұрын
Pinne allathe..
@joysont560411 ай бұрын
Sir ൻ്റെ കണക്ക് കുറച്ചു പേർ ചിന്തിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു. ഒരു നല്ല നാളേക്കായി കുഞ്ഞുങ്ങൾക്ക് ഭാവിയിൽ ഒരു നല്ല രാഷ്ട്രമായി തിരട്ടെ ഈ നമ്മുടെ രാജ്യം. കർഷകർ,വിദ്യാഭ്യാസം, ആരോഗ്യം ഇതാകട്ടെ നമ്മുടെ പ്രാധാന്യം.
@topher_dimaggio10 ай бұрын
കമ്മ്യൂണിസ്റ്റുകാർ കേരളം ഭരിച് മുടിച് കുട്ടിച്ചോർ ആക്കി, ഇനി bjp ഭരിക്കട്ടെ.
Hindu kingdom does not mean Advani style dictatorship
@shansalim108311 ай бұрын
👍👍💯
@sujithmathewabraham996111 ай бұрын
Bjp cgettakal nalle gandiye mattu godese rastra pithavakum angane onnayi ee chattakal i dia illathakum@@fortelx8611
@Muhemmedrafi9 ай бұрын
Thanks ❤❤❤❤
@rahimbaqavi8244Ай бұрын
നിഷ്പക്ഷമായി പറഞ്ഞതിന് നന്ദി
@mohammedbasheer365813 күн бұрын
You are correct...👍🌷👌
@georgekurien122911 ай бұрын
കാരാശ്ശേരിയുടെ വിലയിരുത്തൽ വളരെ ഉചിതം. മതത്തിന്റെ പേരിൽ നടക്കുന്ന എല്ലാവിധ ബഹളങ്ങളും സ്ഥാപിത താൽപര്യസംരക്ഷണങ്ങൾക്ക് വേണ്ടിയാണ്. മതവികാരം മുതലെടുത്തു അധികാരം തുടരുക !
@sicilyfrancis452611 ай бұрын
ജാതിയും മതവും ഇല്ലാത്ത ഒരു നല്ല കാലം ഉണ്ടാകാന്‍ ശ്രമിക്കാം
@josephjoseph981311 ай бұрын
4:21
@mayachandrathil11 ай бұрын
✌️
@bijukumar936411 ай бұрын
ഇവിടെ ആർക്കും മതേതരം ഇല്ലാ അത് വെറും കള്ളത്തരം പിന്നെ ഇത് ഹിന്ദുസ്ഥാൻ തന്നെയാണ് ഇനി ഒരു ഹിന്ദുസ്ഥാൻ ഉണ്ടാക്കുക ആവിശ്യം ഇല്ലാ 57 മുസ്ലിം രാഷ്ട്രങ്ങൾ അവിടെ ഒരിടത്തും മതേതരം ഇല്ലാ പിന്നെ എല്ലാം നിങ്ങളുടെ അള്ളാഹു ചെയ്യുന്നത് എന്നാണ് പറയുന്നത് മുസ്ലിം രാഷ്ട്രങ്ങളിൽ പട്ടിണി മരണം ലഹള അങ്ങനെ പലതും കാരണം മുസ്ലിങ്ങൾ കഷ്ടപ്പെടുന്നു ഇതിന് കാരണം ആരാണ് അതെ നിങ്ങളുടെ ദൈവം തന്നെയാണ് ഇതിനു ഉത്തരവാദി
@zubairsubair85611 ай бұрын
❤
@moidunnigulam670611 ай бұрын
ചിലർതലയിൽ തട്ടമിടുന്നു . ചിലർ ഇടുന്നില്ല . സമാധാനം ഉണ്ടാകാൻ ഇനിമേൽ ആർക്കും തല പാടില്ല എന്ന് പറയുമോ?
@kammukammupandikasala241911 ай бұрын
ഗാന്ധിയെ കൊന്നത് ബാബരി മസ്ജിത് പൊളിച്ചതും ഒരേ ആളുകൾ എന്നിട്ട് ഇവർ രാജ്യ സ്നേഹം പുലമ്പുന്നു
@AtmaramG.S11 ай бұрын
Rss ന് പങ്ക് ഇല്ല എന്ന് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തന്നെ സുപ്രീം കോടതി പറഞിട്ടുണ്ട്.
@crow00711 ай бұрын
ഹാദിയ പള്ളി പൊളിച്ചതും പഴയ രമക്ഷേത്രം പൊളിച്ചതും പിന്നെ മുസ്ലീം രാജാക്കൻമാർ അമ്പലം പള്ളി ആക്കിയതും മുതതരത്വം ആണോ കോയാ..
@sasidharancholakkal449811 ай бұрын
മക്ക അടിച്ച് മാറ്റിയത / യഹുദ അബലം അടിച്ച് മറ്റി പളളി ആക്കി?
@vijayanp332711 ай бұрын
എത്ര ലക്ഷം ആളുകളെ കൊന്നൊടുക്കിയിട്ടാണ് പാകിസ്ഥാൻ നേടിയത്
@tinytot14011 ай бұрын
@@AtmaramG.Sഓഹോ. പിന്നെയാർക്കാണോ പങ്കുള്ളത്
@KasimKp-bz3gw11 ай бұрын
Mn കാരശ്ശേരി കറക്റ്റ് പറഞ്ഞു 👍👍👍👍🙏🙏👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@conectwel111 ай бұрын
REAL TRUTH ON AYODHYA BEFORE THE WESTERN MEDIA "VOMITS" ON AYODHYA; VIEWERS GO THROUGH VIDEOS FOR "REAL TRUTH" iii. Ram Mandir Inauguration Marks Hindus' Triumph After 500 years of Peaceful Triumph: K K Muhammed kzbin.info/www/bejne/mpC2oHamit-miK8 kzbin.info/www/bejne/fIDWoZmXat6kaNk Ayodhya Ram Mandir Ki Poori Kahaani | Best Of TRS Hindi Ram Mandir - There Was Nothing Linked To Islam in Ayodhya: Archaeologist KK Muhammed kzbin.info/www/bejne/iYSxnGZ9n5ulbJY It is archaeologically proven that the Babri Masjid was built over the Ram Mandir | K.K. Muhammed ji kzbin.info/www/bejne/kIO9hYugZ9Okhpo @@@@@@@@@ How RAM MANDIR was Made with 0 RUPEES kzbin.info/www/bejne/p17InHionayBlaM
@Jamsheed34510 ай бұрын
Nallamanahasan
@anaswayanad83689 ай бұрын
എത്ര കറക്ട്..❤❤
@bijuvarghese541610 ай бұрын
A real Indian....Iam proud of you sir ..
@akpeter866511 ай бұрын
Congratulations. U speak the truth for the upliftment of the entire Indians
@balasundaranpattath267911 ай бұрын
He speaks now irrelevant with perhaps some objectives
@rajaneeshraj868311 ай бұрын
നീ എന്താ കോരക്കുന്നു പോയി പണി നോക്ക്... My
@ibrahimkomath190610 ай бұрын
😅
@AbcD-rh9rs11 ай бұрын
ഇപ്പോൾ ജയ് വിളിക്കുന്നവൻ ഒക്കെ നാളെ അനുഭവിക്കുമ്പോൾ പഠിക്കും.. അന്ന് വിലപിച്ചിട്ടു കാര്യം ഉണ്ടാവില്ല.. 🙏🏻 ദൈവത്തിനു മാത്രം ഇനി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ആവു... മനസ്സിൽ നന്മ ഉള്ളവർ നമ്മുടെ രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കു 😭😭😭
@dylan275811 ай бұрын
അതിപ്പോ അമ്പലം പൊളിച്ച് പള്ളി ആണ് പണിതത് എങ്കിൽ ഇമ്മതി ഡയലോഗ് താൻ പറയില്ലലോ😒
@AbcD-rh9rs11 ай бұрын
@@dylan2758 അങ്ങനെ ആരും ചെയ്യില്ലെന്ന് 200% എനിക്കുറപ്പുണ്ട്... എല്ലാ മതങ്ങളെയും respect ചെയ്യാൻ ആണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്... പിന്നെ ബിജെപി എന്നാൽ ഹിന്ദു അല്ല 🙏🏻 ഹിന്ദു സഹോദരങ്ങളെ പറയിക്കാൻ ഉണ്ടായ ഒരു തരം താണ പാർട്ടി മാത്രം ആണ് ബിജെപി 🙏🏻 എല്ലാ ഹിന്ദു സഹോദരങ്ങളോടും സ്നേഹം മാത്രം...
@dylan275811 ай бұрын
@@AbcD-rh9rs ഹാഗിയ സോഫിയയുടെ കാര്യത്തിലോ?🤭
@happymagic1119 ай бұрын
@@dylan2758 hagiya sofiya ആദ്യം റോമൻ temple ആയിരുന്നു..അത് പൊളിച്ച് ആണ് church ആക്കിയത് ...പിന്നീട് ഇസ്ലാം ഭരണത്തിൽ വന്നപ്പോൾ ചർച്ചിൽ പ്രാർത്ഥിക്കാൻ ആരും ഇല്ലാഞ്ഞിട്ട് അത് വിലക്ക് വാങ്ങി...അങ്ങനെ പള്ളി ആയതാണ്...ബ്രിട്ടണിലൊക്കെ ഒരുപാട് church ഇത് പോലെ പ്രാർത്ഥിക്കാൻ ആരും വരാഞ്ഞിട്ട് muslims nu വിറ്റിട്ടുണ്ട് ..യഥാർത്ഥ ചരിത്രം പഠിക്കൂ..WhatsApp University il നിന്നും ചരിത്രം പഠിച്ചാൽ തലയും വാലും തിരിയൂല്ല...
@nishanvp886910 ай бұрын
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ❤
@anilvbbalan10 ай бұрын
രാമനും അല്ലാഹുവും, ക്രിസ്തുവും എല്ലാം നമുക്ക് വേണം... എല്ലാ മതങ്ങളോടും ഒരുപോലെ ഒരേ കണ്ണിൽ കാണാനും, ബഹുമാനിക്കാനും, പഠിക്കണം... എല്ലാരും ഒന്ന് എന്ന ചിന്തയോടെ വേർതിരിവില്ലാതെ ജീവിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നു...
@No1-eh6yc10 ай бұрын
ഹിന്ദു രാഷ്ട്രമാകാനും മനുസ്മൃതി ഭരണഘടനയാകാനും ആഗ്രഹിക്കുന്ന ഒരാൾ,❤❤❤
@jollykurian272911 ай бұрын
Awesome congrats sir
@SUNILKUMAR-ci4oz11 ай бұрын
മാഷ് പറഞ്ഞ കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു. ജാതിക്കും മതത്തിനും വിശ്വാസത്തിനും അതീതമായി മനുഷ്യ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ഒന്നിക്കണം.
@mayachandrathil11 ай бұрын
Yes
@koyapp5711 ай бұрын
100 % 👍
@aboothufail880211 ай бұрын
അതാഗ്റഹിക്കാത്ത ഒരു കൂട്ടർ രാജ്യത്തുണ്ട്, അതാണിവിടുത്തെ പ്രശ്നം.
@NavasIndia11 ай бұрын
*Please share maximum* ''മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ എല്ലാം മതരാഷ്ട്രങ്ങൾ അല്ല'' സംഘികൾ പരത്തുന്ന പച്ചക്കള്ളം തിരിച്ചറിയുക, ലോകത്തിലെ മുസ്ലിം ഭൂരിപക്ഷമായ രാജ്യങ്ങളെല്ലാം മതരാജ്യങ്ങളാണെന്ന് പ്രചരിപ്പിച്ചു ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള ഇൻഡോനേഷ്യ ( 87% മുസ്ലിംകൾ) മുതൽ അസർബൈജാൻ (97%), കസാക്കിസ്ഥാൻ (70%), തുർക്കി (82%), സെനഗൽ (95%), താജിക്കിസ്ഥാൻ (96%) ഗാംബിയ (97%) കിർഗിസ്ഥാൻ(90%) തുടങ്ങി ഇനിയും നിരവധി മുസ്ലിം ഭൂരിപക്ഷ മതേതര രാജ്യങ്ങളുണ്ട്. പക്ഷെ, ലോകത്ത് ഇന്ത്യയെ കൂടാതെ ഹിന്ദു ഭൂരിപക്ഷമുള്ള ഒരേയൊരു രാജ്യമായ നേപ്പാൾ മതരാഷ്ട്രമാണ്, ഇന്ത്യയെ മാത്രഷ്ട്രമാക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് സംഘികളുടെ 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം'. ഇത് പരമാവധി ഷെയർ ചെയ്തു സംഘപരിവാരത്തിന്റെ കള്ള പ്രചരണത്തെ പൊളിക്കുന്നതിൽ പങ്കാളികളാവുക.
@marinergamer280510 ай бұрын
ആര് പറഞ്ഞ് ഇതൊക്കെ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യം ആയിട്ടാണ് ഇൻഡോനേഷ്യ സ്വയം പറയുന്നത്.. ഭൂരിപക്ഷം മുസ്‌ലിം ആയതു കൊണ്ട് ഭരിക്കുന്നത് അവർതന്നെ ആണ്.. പക്ഷേ അവർ converted ആണ്.. അറബ് മുസ്‌ലിം അധിനിവേശം ഉണ്ടായിട്ടില്ല.. അതു പണ്ട് ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശം ആയിരുന്നു... ഇപ്പോളും Bali Island പോലുളള പ്രദേശങ്ങൾ ഹൈന്ദവ ആചാരങ്ങൾ പിന്തുടരുന്നുണ്ട്.. മതം മാറിയിട്ടും അവരുടെ പേരുകൾ ഇപ്പോഴും ഹിന്ദു related ആണ്... അവരുടെ Airlines പേര് പോലും
@panchami28910 ай бұрын
നിങ്ങൾ ഈ പറഞ്ഞ ഇൻഡോനേഷ്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യം ആയിരുന്നു. അത് ഇസ്ലാമിക് invation ന് ശേഷം മുസ്ലിം രാജ്യം ആയി. അത് പോലെ 2047 ൽ ഇന്ത്യയും ഒരു മുസ്ലിം രാജ്യം ആക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു അത് കൊണ്ടാണ് ഹിന്ദുക്കൾ അവർക്ക് വേണ്ടി ഒരു രാജ്യം വേണം എന്ന് പറയുന്നത്. ആ രാജ്യത്ത് മുസ്ലിങ്ങൾ ഒഴിച്ച് മറ്റു മതക്കാർ എല്ലാം ഉണ്ടാകണം. മുസ്ലിങ്ങൾക്കായി ഒരു പ്രത്യേക രാജ്യം ഇന്ത്യയിൽ തന്നെ ഉണ്ടാക്കണം. അങ്ങനെ അയാൾ മുസ്ലിം അല്ലാത്തവർ സമാധാനത്തോടെ ആ രാജ്യത്ത് ജീവിക്കും മുസ്ലിങ്ങൾക്ക് കിട്ടിയ രാജ്യം ഒരു 50 കൊല്ലത്തിനകം പാകിസ്ഥാൻ മാതിരി ആകും അല്ലെങ്കിൽ ഗൾഫിലെ പോലെ visionary ആയ ഭരണാധികാരികൾ ഉണ്ടാകണം അവിടെ.
@@SurprisedCells-mj2yk ആര് പറഞ്ഞു?? എല്ലവരും converted ആണോ?? അറബി കല്യാണം നടത്തിയിട്ടില്ലെ?? ഇന്ത്യയിൽ ഉള്ള എല്ലാ മുസ്ലിങ്ങളും converted അല്ല.. ഇവിടെ മുഗളൻമാരുടെ അധിനിവേശം ഉണ്ടായിട്ടുണ്ട്..
@chirichiri967910 ай бұрын
Corect 100%👌👍👍👍
@AbdulHameed-fu3mz11 ай бұрын
കാര ശേരി മാസ്റ്റർ ക്ക് അല്ലാഹു വേ നീ ഹിദായത്ത് നൽകേണമെ! പി. സി.അബ് ദുൽഹമീദ് മാസ്റ്റർ
@abhayankvasu930711 ай бұрын
1947 നു മുമ്പ് ഇന്ത്യ എന്നു ഒന്നില്ല, ഓരോ കാലഘട്ടത്തിലും ഓരോ സംസ്ഥാനങ്ങളും ഓരോ സാമ്രാജ്യങ്ങളുടെ കീഴിൽ ആയിരുന്നു. വെറുതെ ഇല്ലാത്ത രാജ്യങ്ങൾക്ക് വേണ്ടി ഇന്നത്തെഇന്ത്യയിൽ പ്രശ്നം സൃഷ്ടിക്കുന്നു
@dreamshore911 ай бұрын
ഗാന്ധി, നെഹ്‌റു ഇവരാണ് ഇന്ത്യ concept പ്രവർത്തികമാക്കിയത് അത് ആക്കാതെ സ്വാതന്ത്രം ഒരിക്കലും കിട്ടില്ല എന്ന് അവർക്കറിയാമായിരുന്നു....1857 മുതൽ അതിനുള്ള ശ്രമം തുടങ്ങീ... അല്ലാതെ 47 നു മുൻപ് india ഇല്ലാ എന്ന് പറയുന്നത് പൊട്ടതെറ്റാണ്..... ഇന്ത്യാ concept എത്രമാത്രം സ്ട്രോങ്ങ് ആയിരുന്നു എന്നതിന്റെ തെളിവ് ആണ് പാകിസ്ഥാൻ
അത് ഇവിടുത്തെ ഹിന്ദുക്കൾക്കറിയാം .... മഹാ ഭൂരിപക്ഷം വരുന്ന ഉതതരേന്ത്യൻ പശുമാർക്ക് " ഹിന്ദുവിന് അതറിയില്ലല്ലോ : തീവ്രവാദംതന്നെ ശരണം😊
@topher_dimaggio10 ай бұрын
മാതാരാഷ്ട്രങ്ങൾ ഒന്നും developed അല്ലെ. ലൈക് middle eastern countries then why not India. മാതാസംസ്ഥാനങ്ങൾ പുരോഗമിക്കുന്നു മത രാഷ്ട്രമായാൽ പുരോഗമിക്കില്ലേ.
കാരശ്ശേരി മാഷേ രാജ്യത്തെ അറിയുന്നവരുടെ മനസ്സ് വേദനിക്കുന്ന അവസരത്തിൽ മത ഭ്രാന്തന്മാരേ നിലക്ക് നിർത്താൻ രാജ്യം മൊത്തത്തിൽ ഉണരണം സമ്പാവാമേ യുഗേ യുഗേ 🙏
@saljashajahan613311 ай бұрын
ഒന്നരും കുറച്ച് ആളുകൾ വിടില്ല ജോലി ഇല്ല കൂലി ഇല്ലാ ഇതൊന്നം നീ. കാണ് നുടെ ജുപി പ്ഡിക്കൻ സ്കൂൾ. പോലുമില്ല കേരളത്തിൽ കുഴപ്പമില്ല
@Cyp-iu7rg11 ай бұрын
മതം പഠിപ്പിക്കാതെ ഇരുന്ന മത ഭ്രാന്തന്മാർ കുറയും
@sasidharancholakkal449811 ай бұрын
കേരളം തിവ്രവാദ ഹബ് അണ് ഞങ്ങൾ കുന്തിരിക്കം / സബ്രാണി വാങ്ങി ടിന്നിൽ ആകി കാത്തിരിയ്ക്കുകയാന്ന്? അധികം ആയാൽ അമൃതും വിഷം ?ഹിന്ദുവും കൃസ്ത്യന്നും പകുതി നടന്നു ഇനി തിരിച്ചില്ല? ഇടതനെയും വലതനെയുെ ഉപേദേശികളെയും കണ്ടില്ല എല്ലാം കുണ്ടിനക്കികൾ? ഇന്ന് ഞങ്ങ്ൾക് ഒരു രാമനും/മിശിഹയും ഉണ്ട് നിങൾക് ഞങ്ങളെ തൊടൻ ആകില്ല?
@mohammedmusthafa651811 ай бұрын
@@saljashajahan6133 l LLllQ A
@mohammedmusthafa651811 ай бұрын
@@saljashajahan6133 pll
@soudhaqata919610 ай бұрын
VeryCorrect
@divakaranprasadam7398Ай бұрын
അയ്യോ,കാക്കാൻ്റെ ഒരു വിഷമം കണ്ടോ?ഒരു മതരാഷ്ട്രം ആദ്യമായിട്ട് വരുമ്പോലെയുണ്ടല്ലോ?ഇപ്പോൾ മതേതരമൊക്കെ ശരിക്കു മനസ്സിലാക്കിത്തരുന്ന!സന്തോഷം!!
@mohammedthayyil259Ай бұрын
ഇന്ത്യയുടെ ശാപം നിന്നെ പേലെയുള്ളവർ
@Azick31Ай бұрын
മണ്ടാ , കാരശ്ശേരി മുസ്ലിമല്ല, ഇസ്‌ലാം ഉപേക്ഷിച്ച വ്യക്തിയാണ്😂😂😂
@jafarudeenmathira69127 күн бұрын
ശാഖയിൽ വാർത്തെടുത്ത തലക്ക് ഇതൊന്നും മനസ്സിലാവില്ല.അതാണ് കഷ്ടം.
@Abhijith-g7q11 ай бұрын
എത്ര വലിയ രാഷ്ട്രീയ നിരീക്ഷകനായാലും തനി സ്വരൂപം പുറത്തു വന്നത് ഇപ്പോഴാണ്... 👌
@abrakadabradumdum10 ай бұрын
അത് ശ്രീജിത്ത് നായർ അല്ലെ
@Abhijith-g7q10 ай бұрын
@@abrakadabradumdum അയാൾ ഹിന്ദു ആണെന്ന് അഭിമാനത്തോടെ പറയാൻ ഒരു മടിയും ഇല്ലാത്ത ആൾ ആണ്... പക്ഷെ ഈ sudu നീരീശ്വര വാദി ആണെന്ന് പറഞ്ഞിട്ട് ചിലപ്പോൾ തീവ്രവാദം പുറത്തു വരും 🤣
@mariachacko58509 ай бұрын
I appreciate your openness.Let us encourage to live together as we lived in the past as brother's and sisters.God bless you.
@vivette91959 ай бұрын
Fantastic. 👍 Thank you Sir. How great is your view .This is the Way We grew up. Hope, Someone will listen and pay attention. Yes, reverse gear.. A civilized Society can behave like this way. 😂
@skanilkumar363011 ай бұрын
ഈ കാരശ്ശേരിയൊക്കെ നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മതേതര നാട്യക്കാരൻ മാത്രമാണ്. ഇത്തരം സാംസ്കാരിക ശ്വാനന്മാർ കുരക്കുന്നത് കൊണ്ടല്ല ഭാരതത്തിൽ സൂര്യനുദിക്കുന്നത്.😊
@abdullatheefkm963311 ай бұрын
താങ്കൾ പറഞ്ഞത് ശരി മതേതതത്വം നിലനില്ക്കട്ടെ!
@abhilashraveendran279411 ай бұрын
അതിന് മരത്തിൽ നിന്നും ഉള്ള അകൽച അനിവാര്യം ആണ്.....
@@abhilashraveendran2794ഇസ്ലാമിൽ മതേതത്വം ഉണ്ടോ ബ്രോ. ഇന്ത്യയിൽ മതേതത്വം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളത് കൊണ്ട് ആണ്.
@abhilashraveendran279410 ай бұрын
@@panchami289 ഇന്ത്യയിൽ മതേതരത്വം ഉണ്ടോ?
@vishnu.225810 ай бұрын
ഇസ്ലാം ഭൂരിപക്ഷം ആകും വരെ
@johnytn1310 ай бұрын
ഇസ്ലാം രാഷ്ട്രത്തിൽ എല്ലാ മതക്കാരും ഹാപ്പി.... Thaliban @വിസ്മയം....
@thariqvilla297210 ай бұрын
AAGE ORU THALIBAN😂
@Abdu330712 күн бұрын
👍👍👍
@sulaimanh406211 ай бұрын
Very good കാരശ്ശേരി സർ
@mathewkj137911 ай бұрын
500 കൊല്ലം മുൻപോ? മാഷിന് സൗകര്യം ഉള്ളിടത്തു നിന്ന് ചരിത്രം തുടങ്ങുന്നു. കൊള്ളാം.
@mk8410mk11 ай бұрын
ennal aa charithram parayoo 1947 nu mumbulla ellam athupole thudaranam ennaannu indian niyamam
@Processing........80711 ай бұрын
Ni para ethra Kollam ayii
@MrAkmal25625Ай бұрын
അതിനല്ലേ കാസ ക്കാരാ സുപ്രീം കോടതി വിധി അദ്ദേഹം പരാമർശിച്ചത്
@SoorajKiran-d9o11 ай бұрын
💞🌹🙏🌹💞 മാഷേ എനിക്കൊരു പ്രിയപ്പെട്ട മാഷുണ്ടായിരുന്നു അദ്ദേഹം മരണപ്പെട്ടു അങ്ങയെ ഞാൻ എന്റെ പ്രിയ മാഷായി അംഗീകെരിക്കുന്നു
@manuanjaly11 ай бұрын
ജയ് ജയ് ശ്രീ രാമൻ,,ജയ് ജയ് സീതാമാതാ,ജയ് ജയ് ശ്രീ ഹനുമാൻ .
@harikrishnankg7711 ай бұрын
ജയ് പറി റാം ജയ് വോട്ട് റാം 💩
@ShihabudeenATАй бұрын
ഞാൻ ഒരു മുസ്ലിം മാണ് നിങ്ങള്ക്ക് ഞാൻ ലൈക് തന്നു
@subairpanamood2496Ай бұрын
ചിമ്പാൻസിദൈവവും ഇൻഡ്യൻ മർക്കട വർഗവും നന്നാവുന്ന ലക്ഷണമില്ല.😂😂😂
@jithu__1474Ай бұрын
@@subairpanamood2496 കളിമണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയത് വിശ്വസിക്കാം എങ്കിൽ ഇതും വിശ്വസിക്കാം 😅
@hussainkaja33678 ай бұрын
A perfect view. Namikkunnu sir.🙏🙏🙏🙏
@KoyakuttyThangal-qy6tgАй бұрын
M.N.Kaarasshary's Speech. No.1
@NasrathAlavi11 ай бұрын
Welcome to islam... . ...... ........... ❤
@Rajkumar-hw2ri11 ай бұрын
കൊതം ഇസ്ലാം😂😂😂😂
@kabeerm7411 ай бұрын
പള്ളിപ്പറമ്പിലെ രാമൻ രാജ്യത്തെ മത സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ കാരശ്ശേരി മാഷേ.... അതിൽ നമുക്ക് അഭിമാനിച്ചുകൂടെ.... 🙏🙏🙏
@PradeepPayyoor11 ай бұрын
മുസ്ലിം മതം നിൽക്കുന്നത് ഹിന്ദുവിന്റെ ഭൂമിയിലാണ്
@dylan275811 ай бұрын
അമ്പല പറമ്പിൽ അള്ളാഹുവോ 😅
@AppukuttanNair-cd6ws11 ай бұрын
കൊള്ളക്കാരൻ മൊഹമ്മദ് തള്ളാവിനെ തള്ളി കൊണ്ട് വരുന്നതിനു മുൻപ് രാമൻ ഉണ്ട് അറബി സന്താനമേ
@brennyC11 ай бұрын
അമ്പലപ്പറമ്പിൽ അള്ളാഹു = ചേരമാൻ പെരുമാൾ മസ്ജിദ്. അധികം ഡെക്കറേഷൻ വേണ്ട.. കൂടുതൽ കോണയ്ക്കാൻ നിന്നാൽ മുണ്ടും പറിഞ്ഞു ഓടേണ്ടിവരും മലബാറിലെ കണാരന്റെ ഭാര്യ ടിപ്പുവിന്റെ സൈന്യത്തിന് കുനിഞ്ഞുകൊടുത്തപ്പോൾ ഉണ്ടായ കൊച്ചുമോന്റെ കൊച്ചുമോൻ..
@mohamedbashir127011 ай бұрын
Peepee Ramettan
@abdulkareem-gf3uw11 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്❤❤❤❤❤❤❤❤❤❤
@sideekkollam54337 күн бұрын
🤝🤝🤝🤝✅💯✍️OK
@sajiak287410 ай бұрын
താങ്കൾ പറഞ്ഞത് എത്ര ശരിയാണ് എന്ന് ഞാൻ കരുതുന്നു
@hamzubapputty0011 ай бұрын
പറഞ്ഞത് നൂറു ശതമാനം ശരി
@m.s.nizarkhankhan112111 ай бұрын
EVM തട്ടിപ്പ് തടയാൻ ആമ്പിയർ ഇവിടത്തെ പ്രതിപക്ഷത്തിന് ഉണ്ടോ ,ഇല്ലല്ലോ ,,,, പ്രതീക്ഷിച്ചോ ,,, രാജ്യം പിന്നോട്ട് ഓടുകയാ 😢😢😢 പഴയ കീഴ്ജാതി മേൽജാതി വ്യവസ്ഥിതി തിരിച്ച് വരും ,,,, പ്രധാനമായും ദുരിതം ഹിന്ദുവിന് തന്നെയായിരിക്കും ,,, അത് അറിയാത്തവൻമാർ അനുഭവത്തിൽ വരുമ്പോൾ മനസിലാക്കിക്കോളും ,😢😢😢
@Godwin-zm9zo11 ай бұрын
എന്ത് ശരി ? നിന്റെ ആഗ്രഹം ഇസ്ലാമിക രാജ്യം ആകാൻ
@hamzubapputty0011 ай бұрын
@@Godwin-zm9zo അയ്യോ അങ്ങിനെ ഒരു ആഗ്രഹവും ഇല്ല സുഹൃത്തേ...
@mayachandrathil11 ай бұрын
എന്താ... ചെയ്യുക? തമ്മിലടി എന്ന് മാറും?
@Godwin-zm9zo11 ай бұрын
@@mayachandrathil മാറും,, ഞാൻ പറയുന്ന മുന്ന് മതം ഇല്ലങ്കിൽ കുറച്ചു ശരി ആകും ഇസ്ലാം കമ്മ്യൂണിസ്റ്റ് ഹിന്ദു ഇത്രയും മതം ഇല്ലങ്കിൽ എല്ലാം ശരി ആകും
അതിനു നിങ്ങളുടെ മതം തലക്ക് പിടിച്ചിരിക്യല്ലേ വിടാൻ പറ്റുമോ
@sabirabanu91311 ай бұрын
സത്യം
@GRACE_MEDIA_0310 ай бұрын
വിദ്യാസമ്പന്നരായ മനുഷ്യർ മതങ്ങൾ വേണ്ടെന്ന് വയ്ക്കുന്ന കാലം വിദൂരത്തല്ല... മനുഷ്യർക്കിടയിലെ സ്നേഹം നിലനിൽക്കുന്നതിനു വേണ്ടിയും വർദ്ധിക്കുന്നതിന് വേണ്ടിയും മതങ്ങൾ ഉണ്ടായി....എന്നാൽ മതങ്ങൾ ഇന്ന്?????
@athma-b4wАй бұрын
പ്രശ്നങ്ങൾ തീർത്ത് മതസൗഹാർദം ആണ് വേണ്ടത്
@MohammedAli-ze7pp11 ай бұрын
100%സത്യം
@anoopkumaranoopkumar541011 ай бұрын
മലദ്വാര്‍ഗോള്‍ഡ് is പ്യുവര്‍ ഗോള്‍ഡ് 100%സത്യം
@Naushad-c1t11 ай бұрын
100 /100 sathiyam
@sulaimankalathingal325811 ай бұрын
അതാണ് സത്യം തുറന്ന് പറഞ്ഞതിന് നന്ദി🙏
@shajivv905011 ай бұрын
ഹിന്ദുക്കൾ ചെയ്താലേ കുഴപ്പമുള്ളൂ മറ്റുള്ളവർ ചെയ്താൽ മതേതരത്വവും
മറ്റുള്ളവർ എന്താണ് ചെയ്തത് ഈ 10വർഷത്തിനുള്ളിൽ ഹിന്ദുക്കൾക്ക് വേണ്ടി മോഡിയും ബിജെപിയും എന്താണ് ചെയ്തത്?
@mahamoodvc843911 ай бұрын
സൺ@@sajeeshsailas7770ഹിന്ദുക്കൾക്ക് കാര്യമറിയാം ഹിന്ദുത്വ വാദികളു അവരാണ് രാജ്യം കുട്ടിച്ചൊരാക്കുന്നത്
@balachandrabhat581611 ай бұрын
ജനങൾ മാറണം.മാറണമെങ്കിൽ ഈ ദൈവമെന്ന അന്ധവിശ്വാസം വിടണം.
@memyselfamina553011 ай бұрын
Sathyam🙏🙏🙏🙏🙏
@umman-u9e11 ай бұрын
മദ്രസയിലെ ഓർമ്മ തികട്ടി വരുന്നു...
@shakkira213611 ай бұрын
1992 december6. Madrasayil ninnu dua cheyyathu pirinja orma😢
@sobhanaravi821311 ай бұрын
സത്യം മാത്രം ദുഖo തോന്നുന്നു
@LovelyGlasses-mu1op11 ай бұрын
ഈ മാത്രസ ലോഹം മുഴുവൻ ഉണ്ട് മോനേ .. ഒന്ന് ക്യാഷ് ഉണ്ടാക്കി ലോഹത്തെ അറിയൂ . അല്ലാതെ . ചാണകം മനസ്സിൽ നിറയെ നിറച്ച് കൊണ്ട് മറ്റ് ലോഹമറിയുന്ന സംസ്കാരങ്ങളെ ഉറക്കമില്ലാതെ കുറ്റം പറയുക അല്ല വേണ്ടത് ..
@samad121samad711 ай бұрын
എന്റെ മോനെ അറിവില്ലായ്മ കൊണ്ട് ഒന്നും പറയരുത് ഒരു മുസ്ലിമാനും ഒരു താന്ന ജാതിയിൽപ്പെട്ട ഒരു ഹിന്ദു കൂടി ഒരു നമ്പൂരിയുടെ വീട്ടിൽ ചെന്നാൽ താന്ന ജാതിയിൽ പെട്ടവനെ പുറത്തു നിർത്തി മാപ്പിള കുട്ടിയെ വീട്ടിൽ വിളിച്ചു കയറി ഇരുത്തും
@satharkeloth517411 ай бұрын
വിവരദോഷി ആണെന് കമന്റ് കണ്ടപ്പോഴേ മനസ്സിലായി 😂
@Carteblanche8711 ай бұрын
ധർമം ജയിക്കും മാഷേ.. അയിന് കുരു പൊട്ടിട്ട് കാര്യമില്ല ☺️
@mk8410mk11 ай бұрын
ithanno darmam /ithaannu threevravadam
@fardheen0111 ай бұрын
ശരിയാണ് ഉദാഹരണം എൽ.കെ. അഡ്വാനി
@RaihanaRaihana-f3h29 күн бұрын
ധർമ്മം ചിരിപ്പിക്കല്ലേ പൊന്നുമോനേ.
@shambhootransport674311 ай бұрын
മാഷെ നല്ല രസമുണ്ട് സാറിന്റെ കരച്ചിൽ കേൾക്കാൻ😅😅😅😅😅😅
@SALMA_MC11 ай бұрын
Ayyo ninteyum
@ansidanp865511 ай бұрын
P. P raman
@shivancm177110 ай бұрын
പാവം എന്തിനോ വെണ്ടി കരയന്നു മാശ്
@santhoshchandu89Ай бұрын
Very Very good news sir 👏
@rashep.a47811 ай бұрын
സൂപ്പർ
@uk272711 ай бұрын
മാഷ് പറഞ്ഞത് സത്യമാണ്. യഥാർത്ഥ ജനാധിപത്യത്തിൽ ആരാധനാലയങ്ങൾക്ക് തന്നെ ഒരു പ്രസക്തിയുമില്ല. അവയുടെ സ്ഥാനത്ത് ആശുപത്രികളോ ഉദ്യാനങ്ങളോ മ്യൂസിയങ്ങളോ ആണ് പണിയേണ്ടത്. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യുന്ന ഒരു സർക്കാർ ഉണ്ടെങ്കിൽ ആരാധനാലയങ്ങളുടെയോ പ്രാർത്ഥനയുടെയോ ആവശ്യമില്ല. ഉദാ: സ്കാന്റിനേവിയൻ രാജ്യങ്ങളിൽ പ്രാർത്ഥിക്കാൻ ആളില്ലാത്തതിനാൽ ആരാധനാലയങ്ങളൊക്കെ മ്യൂസിയങ്ങളോ ക്ലബ്ബുകളോ ആക്കി മാറ്റിയിരിക്കുകയാണ്. 🤫
@Godwin-zm9zo11 ай бұрын
ഇവിടെ പള്ളി കൾ,, ക്ഷത്രംങ്ങൾ ആരാധന ആലയങ്ങൾ പണി ചെയുന്നത് വിശ്വാസികളുടെ പണത്തിൽ,, നിന്റെ കുടുംബത്തിൽ നിന്നോ സർക്കാർയന്റ് രൂപയക്ക് അല്ല ഇവിടെ നിരീശ്വരിവാദികൾ , നിന്റെ കുടുംബകുടി , പാർക്കോ,, ഗെയിം സെന്റർ,, എന്തെങ്കിലും ഉണ്ടാകു എന്നിട്ട് , ഇവിടെ വന്നു കോരക്ക് ഇവിടെ വിശ്വാസികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്
@invinsiblewarrior11 ай бұрын
ഈ രാജ്യത്തിലെ പരമോന്നത നിയമ സ്ഥാപനമായ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞത്.
@mohamedbashir127011 ай бұрын
Poyi pani nokede? Ninte oru Court? Bat kali poyi!
@topher_dimaggio10 ай бұрын
മാത്രല്ല സത്യം മറച് വക്കുന്നു. പ്രീണനം. ഈ കിഴവന് രാമൻ കൊടുക്കും.
@dreamworldmydreamland484810 ай бұрын
🤣🤣🤣🤣🤣🤣🤣 പരമോന്നത കോടതിടെ വിധി നന്നായിട്ട് വായിക്കൂ.... പൊളിച്ചത് നന്നായി എന്നൊരു വാക്ക് പോലുമില്ല, വളരെ മോശം എന്ന് തന്നെയാണ്.... വാട്സപാട് shakaha മാത്രം കേട്ടാൽ പോരാ
@topher_dimaggio10 ай бұрын
@@dreamworldmydreamland4848 പൊളിച്ചതിന്റെ കാര്യമല്ല കെട്ടിയതിന്റെ എതിർത്ത കാര്യമാണ്. ജനാധിപത്യത്തിലും സെക്യൂഅൽറൈസത്തിലും സമാദാനത്തിലും വിശ്വസിക്കുന്നവർ റാം മന്ദിർ സപ്പോർട്ട് ചെയ്യും അല്ലാത്തവർ ചെയ്യില്ല.
@tonypadiyappuram74787 ай бұрын
മനുഷ്യന്റെ മതഭ്രാന്ത് അല്ലാതെ എന്താ?
@SpiritualThoughtsMalayalam11 ай бұрын
ചരിത്രങ്ങൾ കാലം തിരുത്തി സൃഷ്ടിക്കും Mr കാരശ്ശേരി.... സംസ്കാരം വളരെ importent... കുട്ടിച്ചോറായ കേരളത്തെ കുറിച്ച് ഒന്നും പറയാനില്ലേ....
@heerakr555011 ай бұрын
അവനവന്റെ സംസ്കാരം അല്ലേ പറയാൻ പറ്റു.. പള്ളി പണിയാൻ അവസരം കിട്ടിയതൊന്നും ഇവർക്കോർമ കാണില്ല.. ഒരു പ്രത്യേക തരം മറവിരോഗം
@taantony68459 ай бұрын
മനുഷ്യർക്ക് ആദ്യം വേണ്ടത് intellectual honesty ആണ്. രാഷ്ട്രീയ തിമിരവും വർഗീയതയും തലയിൽ കയറിയവർക്ക് അത് ഉണ്ടാവില്ല.
@padmakumarpillai501310 ай бұрын
Very good speach.
@harisha653511 ай бұрын
ഒരു പള്ളി പൊളിച്ചു... എന്ന് പറഞ്ഞു...അവിടെ അമ്പലം ഉണ്ടായിരുന്നു... അതു പാറ
@toniathomas913711 ай бұрын
ഒരു ശവക്കല്ലറയിൽ പലരുടേയും അസ്ഥികൾ ഉണ്ടാകും. മുന്നിലോട്ട് നടക്കുക, പുരോഗതി നേടുക...
@ഗ്രീൻപീസ്11 ай бұрын
Ambalam ennaal thante maka polathe sakkallara alla.
@ഗ്രീൻപീസ്11 ай бұрын
Athu aa neela kurukkan parayilla. Ayaalu onnaam number jihadhi aanu. Pakistaanile 17% hindukkal 2% aayi. Jihadhikalude idayil jeevikunna aa hathabagyar naraka thulyam kashtapedukayaanu. Athine aanu iyaal nissaaramaayittu parayunnathu. Ithrayum adhamanaanu iyaal ennu njaan arinjilla. Ayaalile jihaadhiyude karachilaanu nammal kelkunnathu. Ithrayum kaalam thakia paranju mathetharanaayi nadannu. But Sree Raman ee kallanaanayangale ellaam thurannu kaanichu. Jai Sreeram.
@Blueleaf-u8n11 ай бұрын
അമ്പലമല്ല തേങ്ങ കൊലയുണ്ടായി
@RaihanaRaihana-f3h29 күн бұрын
അതുമനസിലായെടാ ആസിഫയെന്ന പിഞ്ചു ബാലികയെ ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്നിട്ട് പ്രതികൾ കേറി ഒളിച്ചതും ഒരു അമ്പലത്തിലായിരുന്നു
മിന്നുന്നത് എല്ലാം പൊന്നല്ല.. എല്ലാം തിരിച്ചറിയും വൈകി ആണകിലും. സാർ പറഞ്ഞത് 👌👌
@vijayanmangat223411 ай бұрын
സുപ്രീം കോടതി വിധി ക്കൊന്നും ഒരു വിലയും ഇല്ലേ മാഷേ.
@athma-b4wАй бұрын
നിങ്ങളുടെ വീട് ഒരാൾ പൊളിച്ച് അവിടെ വേറെ ഒരാൾ കയറിയിരുന്നാൽ കയറിയിരുന്നാൽ നിങ്ങൾ സമ്മതിക്കുമോ
@RR-vp5zf11 ай бұрын
അനീതി നടന്നാൽ ആ നാട്ടിൽ ആരാജകത്വം.. മുസ്ലിങ്ങൾ തിരിച്ചു പ്രതികരിച്ചു തുടങ്ങിയാൽ അന്ന് തീർന്ന് ഹിന്ദുത്വം.. ഇന്നത്തെ ലോക വ്യവസ്ഥ നന്നായി മനസ്സിലാക്കിയാൽ നല്ലത്. മുസ്ലിങ്ങൾക്ക് മാറി ചിന്തിച്ചു തുടങ്ങും.
@joshybenadict696111 ай бұрын
ഹാദിയ സോഫിയ ദേവാലയം മസ്ജിദാക്കി മാറ്റിയ തുർക്കിയിലെ മുസ്ലീം വർഗീയവാദിയെ അംഗീകരിക്കുന്നവരാണ് ഇവിടത്തെ മുസ്ലിങ്ങളിൽ ഭൂരിപക്ഷവും പിന്നെ ലോക മുസ്ലീങ്ങൾ വിചാരിച്ചിട്ട് ഇസ്രായേലിനെ ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ല പിന്നെയാണോ ഇന്ത്യയിലെ വെറും ഇരുപത് ശതമാനം വരുന്ന മുസ്ലീങ്ങൾ 😂🤣🤣🤣
@legeshkumarmk751510 ай бұрын
Athu BJP nerathe manassilakki
@wilsonvarkey5611 ай бұрын
Truth Sir. 100% truth. The real tragedy and disaster of India. Religion is highly exploited as their vote bank. Agricultural sector and Farmers are vanishing !
@topher_dimaggio10 ай бұрын
കേരളത്തിന്റെ കാര്യമാണ് ഏറ്റവും ദയനീയം.
@risamcb947710 ай бұрын
Good. Speech❤❤❤
@SnowLionCub7 ай бұрын
2013 വരെ എന്തു സമാധാനമായിരുന്നു രാജഠ .. വർഗ്ഗീയതയില്ല, ജിഹാദിയുഠ പാകിസ്ഥാനുഠ എന്നീ വിളികൾ ഇല്ല.. ബീഫ് തിന്നവൻ കോല്ലപെട്ടില്ല, ഹിന്ദുവുഠ മുസ്ലീമുഠ ക്രിസ്താനിയുഠ സഹോദരഗൾ
@sureshputhanveettil713711 ай бұрын
I am shocked that the learned Professor speaks about the places of worship act 1991,without reading it carefully. The Ram Temple at Ayodhya was exempt from the Act.
Does the law apply to all places of worship except Babri Masjid?
@valiyakam147011 ай бұрын
@@satheeshp4159 is.your.father
@jamaludheenvp960811 ай бұрын
No temple or masjid is exempted from the act. You are telling lies. Telling lies is an integral part of fascism. That is why you say like that.Karassery is a true seculiarist. He criticise evils of all people irrespective of the religion. Your criticism reveals the poison in your mind. You indeed have a dirty mind filled with venom.
@joshymathew225311 ай бұрын
Well said
@samporoy11 ай бұрын
മലയാളിയുടെ വിദേശ ജോലി പരുങ്ങളിൽ. ഹിന്ദു തീവ്രവാദം എന്നു പറയും.
@sasidharancholakkal449811 ай бұрын
ഒന്നും സംഭവിക്കില്ല മതസംവരണം എടുത്തു മാറ്റിയാൽ തിരും/ എല്ലാ രാജ്യവും ഒരെ പാതയിൽ? പുറത്താകൽ നടപടി തുങ്ങി? അത്രലോകം വെറുത്തു?
@latheef697311 ай бұрын
9എണ്ണം കുവൈറ്റിൽ നിന്നും അയോദ്ധ്യയിലേക്ക് അവിടെ ഫ്രീ സാപ്പാട് പിച്ചയെടുക്കാൻ മാർബിൾ പാകിയ മുറ്റം അടിച്ചു പൊളിക് പഹയരെ 😂😂😂
@ziyadhameed450129 күн бұрын
ആർഎസ്എസ് തീവ്രവാദികൾ ഇല്ലാത്ത ഇന്ത്യ എത്ര സുന്ദരം
@yohanankj736811 ай бұрын
Good mesage sir
@krishnakurup51554 ай бұрын
ഈ കെളവൻ ഇത്രത്തോളം വിഷം ആണന്ന് വിസ്വസിക്കാൻ പറ്റുന്നില്ല.
@Real_indian2411 ай бұрын
ജനുവരി 22 മുതൽ ഇന്ത്യയിലെ രാമൻ്റെ മേൽവിലാസം. " പള്ളിക്കാട്ടിലെ രാമൻ " എന്നാക്കിയിരിക്കുന്നു..
@aneeshktk444811 ай бұрын
അമ്പലപ്പറമ്പിലെ ബാബറോ എങ്ങനെയുണ്ട് മോനെ അത് മറന്നു പോയോ 👈
@mayachandrathil11 ай бұрын
ലോകം മൊത്തം പള്ളിപ്പറമ്പാ..😂 നബി ജനിച്ചതും അയോധ്യയിലാ....
@marykuttydas173411 ай бұрын
Correct
@athma-b4wАй бұрын
നിങ്ങളുടെയും ആവശ്യം നിങ്ങളെ സിദ്ധാന്തം വിജയിക്കണം അതല്ലേ