Prasanth Appul Waiting for your talk on this topic
@p.sanjeev15965 жыл бұрын
Perfect 👍👌 Superb Amal sir
@santhoshkumarp5783 Жыл бұрын
ഭരണഘടനാ ശിൽപ്പി അംബേദ്ക്കർ
@mustafaponmala42635 жыл бұрын
കാലിക പ്രസക്തമായ വിഷയം താങ്ക്യൂ സർ
@നേരിന്റെപക്ഷം-ധ5ള5 жыл бұрын
നല്ല പ്രഭാഷണം.... 🌷🌷💕💕 നാം അഭിമാന ബോധം ഉള്ള ജനതായാണ്.. കണ്ട തെരുവ് ഗുണ്ടകളുടെ മുമ്പില്‍ തെളിയിക്കാന്‍ ഉള്ള താണോ ഇന്ത്യൻ പൗരത്വം.... ഇതിനെകാൾ വലിയ നാണക്കേട് ഉണ്ടോ... ഇതിലും നല്ലത് മരണം ആണ്...
@nam85825 жыл бұрын
പൗരത്വബിൽ പ്രകാരം രേഖയില്ലാതെ വരുന്ന മുസ്ലിം ഒഴികെയുള്ള ആറു മതസ്ഥർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ ഈ രാജ്യങ്ങളിൽ നിന്ന് വന്നവരാണെന്ന് വെറുതേ വാക്കാൽ പറയാതെ രേഖാമൂലം തെളിയിച്ചാലേ അവരെ ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കാവൂ എന്ന് കർശനമായി നിലപാടെടുത്താൽ NRC നടപ്പിലാക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഇപ്പോൾ പൗരത്വബില്ലിനെ അനുകൂലിച്ച് കൊടിയുമായി ഇറങ്ങിയവരും പൗരത്വബില്ലിനെ എതിർത്ത് ഇന്ത്യ മുഴുവൻ ബില്ലിനെതിരാവും. കാരണം ബില്ലിനെ അനുകൂലിക്കുന്നവർക്ക് രേഖയുണ്ടെന്കിൽ ഇവരുടെ ബന്ധുക്കളെല്ലാം രേഖ ഉള്ളവരായിരിക്കില്ല.
@chandlerminh62305 жыл бұрын
ഹിന്ദു-മുസ്ലിം എന്നൊക്കെ സോഷ്യൽ മീഡിയയിൽ പറയാം എന്നല്ലാതെ ബംഗ്ലാദേശിൽ നിന്ന് വന്ന ഹിന്ദു ബംഗാളിയും ഇന്ത്യയിൽ നിന്ന് തന്നെ വന്ന മുസ്ലിം ബംഗാളിയും മലയാളിയുടെ കണ്ണിൽ ഒരേ പോലാണ്... അല്ലെന്ന് BMSകാര് പോലും പറയില്ല. ഹിന്ദു ആയത് കൊണ്ട് നാളെ മുതൽ ബംഗ്ലാദേശിൽ നിന്ന് ഡിസംബർ 2014ൻ വന്ന ഹിന്ദു ബംഗാളിക്ക് ഇന്ത്യൻ പൗരൻ ആവാം എന്നുവെച്ചിട്ട് ആരെങ്കിലും അവന് കൂടുതൽ കൂലി കൊടുക്കുമോ?
@aboobackerp13025 жыл бұрын
ഇതാണ് സതൃം.
@abbasabbassabbass335 жыл бұрын
നല്ലൊരു പ്രഭാഷണം
@RAJESHKUMAR-yc2ss5 жыл бұрын
ഭരണഘടന പറയുമ്പോൾ പ്രാസിംഗികൻ മനപ്പൂർവം ഓഴിവാക്കുന്ന പേര് അംബേദ്കർ
@lethajeyan24355 жыл бұрын
Ambedhkar ennu parayan enthinithra vimukhatha
@peterv.p23185 жыл бұрын
ഞാൻ അങ്ങനെ കരുതുന്നില്ല.
@aboobackerp13025 жыл бұрын
നിങൾ ആരെന് അറിയിലല. ചിന്ഥികേഢ വിഷയങൾ ആണ്.
@chandlerminh62305 жыл бұрын
എന്താണ് CAA? Dec 2014ന് മുന്നേ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ വന്ന മുസ്ലിം ഇതര മതകാർക്ക് പൗരത്വം കൊടുക്കുന്നു... ഇനി ആണ് കോമഡി... നമ്മുടെ നാട്ടിൽ കൊറേ ബംഗാളികൾ ഇല്ലേ? അതിൽ കൊറേ പേര് ബംഗ്ലാദേശികൾ ആണ്. അവരിൽ ഏറ്റവും കുറഞ്ഞത് ഒരു 5 ശതമാനം എങ്കിലും ഹിന്ദുക്കൾ ആയിരിക്കും... 5 ശതമാനം എന്നു പറയുമ്പോൾ മിനിമം ഒരു 50,000 പേർ കാണും CAA വഴി അവർക്ക് വേണമെങ്കിൽ ഇന്ത്യയിലെ പൗരന്മാർ ആവാം... അടി സക്കേ... അപ്പൊ എന്തായി ഇന്ന് 500 രൂപ കൂലി വാങ്ങിക്കുന്നവൻ നാളെ മുതൽ ഇവിടെ ഉള്ള യൂണിയൻകാർക്ക് കിട്ടുന്ന കൂലി തന്നെ വേണം എന്നൊക്കെ പറയാൻ തുടങ്ങും അവൻ. ആ ആവശ്യത്തിന് നിയമപ്രകാരം സാധുതയും ഉണ്ട് ഹിന്ദു-മുസ്ലിം എന്നൊക്കെ സോഷ്യൽ മീഡിയയിൽ പറയാം എന്നല്ലാതെ ബംഗാളി എല്ലാം ബംഗാളി തന്നെയാണ്, അല്ലെന്ന് BMSകാര് പോലും പറയില്ല. ഹിന്ദു ആയത് കൊണ്ട് നിങ്ങൾ ആരെങ്കിലും അവന് കൂടുതൽ കൂലി കൊടുക്കുമോ?
@peterv.p23185 жыл бұрын
അമലേ, അഭിനന്ദിക്കുന്നു. സത്യമാണ് പറഞ്ഞതൊക്കെയും. പക്ഷെ, വളരെ വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ട സമയത്ത് ആ സമരം മുന്നണിയിൽ നിന്ന് നയിക്കുന്ന ഇടതു പക്ഷത്തെ അമലിന്റെ അവതരണം സഹായിക്കില്ല! മാത്രമല്ല, ഇങ്ങനെ പറയുന്നത് അമൽ പറയുന്ന ശത്രു വിന്, സവർണ്ണ ഫാസിസ്റ്റുകൾക്ക് സഹായമാവുമെന്നാണ് എനിക്കു തോന്നുന്നത്. അമൽ ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം ചെയ്യണം. ഇതാണ് ഇപ്പോഴത്തെ സമീപനമെങ്കിൽ യുക്തിവാദി സി.രവിചന്ദ്രനും അമലും തമ്മിൽ എന്തു വ്യത്യാസം ?!