കർത്താവായ നമ്മുടെ രക്ഷകൻ എല്ലാവരെയു ദൈവം അനുഗ്രഹിക്കട്ടെ..
@jeevanvarghesekv2 жыл бұрын
*"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല".* (അപ്പോസ്തോല പ്രവൃത്തികൾ 4 : 12) ആ നാമം : *"യേശു"* എന്നാണ്
@Truth252672 жыл бұрын
It’s true. Our Lord Jesus provides us with an inner peace, nothing in the world can give it . Cry out to Lord to involve, deal with our problems.
@subashk4962 жыл бұрын
യേശുവിന്റെ അത്ഭുതം 🙏🙏🙏
@reenusajan11892 жыл бұрын
13:40 Amen 🙏🏼
@lucycharles1232 жыл бұрын
Haa.... Entha oru eshtam God bless us
@johnsonjohn393911 ай бұрын
ദൈവത്തെ കുറിച്ചും യേശുവിനെ കുറിച്ച് സാക്ഷ്യം പറഞ്ഞതിലും താങ്ങൾക്ക് അഭിമാനിക്കാൻ വകയുണ്ട്.
@littleflower84822 жыл бұрын
എവിടെയും രണ്ടു പേരും ക്രിസ്തുവിനെ ഉയർത്തുന്നു God bless you
@shamsudeenr22422 жыл бұрын
എൻ്റെ പ്രിയ കലാകാരൻ ശ്രീ പ്രേംകുമാർ ലാളിത്യത്തിന്നുടമ.
@renju092 жыл бұрын
💙God Bless you ❤Pream kumar❤
@minik.p5103 жыл бұрын
Haloo ..chettanum chechyum kandathil othiri santhosham.God bless u.
@s___j495 Жыл бұрын
10:26 amen
@littleflower84822 жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
@abyvarghese5521 Жыл бұрын
Prayer something gives യു... പ്രേം സാർ എക്സാമ്പിൾ...
@stanlyjohnjohn84162 жыл бұрын
Glory to God
@elizabethyesudas68802 жыл бұрын
Prise lord
@Truth252672 жыл бұрын
Nice family. Beautiful lady.
@suluc29133 жыл бұрын
Adipoli M.G.Sir program super aniku sirneyum falilyum valiya eshttam anu
@shoneshone55342 жыл бұрын
Yeshu valiyavan
@varkeyjoseph74802 жыл бұрын
A blissful episode
@rahulr7502 жыл бұрын
Amen
@marygeorge87052 жыл бұрын
Prayis tha lord
@ujjuworld82502 жыл бұрын
Super family
@annieraju9896 Жыл бұрын
God bless you both
@jeenarenju2 жыл бұрын
Amen❤
@Think-r1m2 жыл бұрын
Kerala chalachithra academy vise chair man 👏👏👏
@jinujoseph3832 Жыл бұрын
മനുഷ്യരെ കടന്നു പോവാത്ത ഒരു ദൈവമേ ഉള്ളു ക്രിസ്തു 🙏🏻❤
@muhammedashraf16832 жыл бұрын
Ningal nalla manassinte udamayanu premkumar
@jijijohn16652 жыл бұрын
God is great 🙏🙏🙏🙏🙏
@vijithaou73092 жыл бұрын
ഈശോയെ......... അങ്ങു മാത്രം മതി
@chackochikc79512 жыл бұрын
Jesus christ is comming Soon Are you Redy ?
@jomonthomas76272 жыл бұрын
Yes
@baburajr4442 жыл бұрын
Verygoog
@swaminathan13722 жыл бұрын
🙏🙏🙏
@johnsonjohn393911 ай бұрын
പ്രപഞ്ചശക്തിയെ സ്നേഹിക രു ത് .പ്രപഞ്ചത്തെ ഉണ്ടാക്കിയ ദൈവത്തെ സ്നേഹിക്കണം.
@antonyjose3406Ай бұрын
ദൈവം യോജിപ്പിച്ചത്👍👍👍❤️✝️🕊️🕎
@lucycharles1232 жыл бұрын
🙏🙏🙏🙏🤜
@josetj55272 жыл бұрын
പൊന്നെ സമ്മതിച്ചു
@satheesh123456 ай бұрын
ഒരു ജാഡ ഇല്ലാത്ത നല്ല ഒരു നടനാണ് പ്രേകുമാർ.
@abyvarghese5521 Жыл бұрын
Jesus never fails
@ujjuworld82502 жыл бұрын
ENDHU SUNDHARIYA
@lucycharles1232 жыл бұрын
😀😃😄😁
@lucycharles1232 жыл бұрын
👨👩👧👧
@tomjose98682 жыл бұрын
Jesus Christ is Lord
@jineshputhukkulangara90932 жыл бұрын
നിൻറെ പ്രാർത്ഥനകൊണ്ട് മഴപെയ്യാനോ വെള്ളപ്പൊക്കം തടയാനോ കഴിയില്ല അതുപോലെ തന്നെയാണ് നിന്റെ മറ്റെല്ലാ പ്രാർത്ഥനകളും
@RootSystemHash2 жыл бұрын
മഴ പെയ്യിക്കലും വെള്ളപ്പൊക്കം മാറ്റലും അല്ല ദൈവ പദ്ധതിക്ക് അനുരൂപമായ പ്രാർഥനകൾ ദൈവം കേൾക്കും. ഇവർക്ക് മകൾ ഉണ്ടായപ്പോൾ ഇവർ ജനങ്ങൾക്കുമുന്പിൽ യേശു നാമം ഉയർത്തി. അതാണ് ദൈവ പദ്ധതി.
@jacobmatthew78895 ай бұрын
Praise the Lord 🙏 മതവും ജാതിയും രാഷ്ട്രിയവും എല്ലാം മനുഷ്യന്റെ സൃഷ്ടിയാണ്. ദൈവം സകലരുടേയും സകലത്തിന്റേയും സൃഷ്ടിതാവാണ് . യേശു എന്ന വാക്കിനർത്ഥം രക്ഷകൻ എന്നാണ്. യേശു സകലരുടേയും ദൈവമാണ്. പ്രേംകുമാറും കുടുംബവും ദൈവവും കർത്താവും രക്ഷകനുമായ യേശുവിനോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ജീവിതത്തിൽ യേശു വൻ കാര്യമാണ് സാക്ഷ്യമായി പറഞ്ഞത്. എന്റെ വ്യക്തിപരമായ ജീവിതത്തിലും എന്റെ യേശു ഒരുപാട് അത്ഭുതപ്രവർത്തികൾ ചെയ്തിട്ടുണ്ട്. നാഡിവ്യൂഹങ്ങൾ തളർന്നു പോയി പല വിദഗ്ദ്ധ ഡോക്ടർമാർ ചികിത്സിച്ചിട്ടും ഭേദമാകാത്ത അവസ്ഥയിൽ നിന്നും യേശു എനിക്ക് സൗഖ്യം തന്നു. കൂടാതെ പൈശാചിക ബന്ധനത്തിൽ ആഭിചാരബന്ധനത്തിൽ നിന്നും യേശു എന്നെ വിടുവിച്ചു. പൈശാചിക ബന്ധനത്തിൽ നിന്നും മനോരോഗത്തിൽ നിന്നും എന്റെ അമ്മയെ യേശു വിടുവിച്ചു. 79 വയസ്സുള്ള എന്റെ അമ്മ ഇപ്പോൾ ദൈവകൃപയാൽ ആരോഗ്യത്തോടെ സന്തോഷത്തോടെയിരിക്കുന്നു. ചരിത്രത്തെ A.D. എന്നും B.C. രണ്ടായി തിരിച്ചുകൊണ്ട് ലോകത്തിൽ മനുഷ്യനായി ജനിച്ച സാക്ഷാൽ ദൈവമാണ് യേശു . യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേയ്ക്കും അനന്യൻ തന്നെ. എബ്രായർ 13:8.
@chippybasil22337 ай бұрын
Jesus tastes like honey in the rock❤Jesus is the only true God
@knowledgebytesmalayalam3 жыл бұрын
❤️❤️❤️രസകരമായ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ "Knowledge Bytes മലയാളം" സന്ദർശിക്കൂ ❤️❤️❤️