ചില സാങ്കേതിക തകരാലുകൾ കാരണം കുറിച്ചു ദിവങ്ങളായി ഞങ്ങൾക്ക് വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു . ക്ഷമയോടെ കാത്തിരുന്ന എല്ലാവരോടും നന്ദി
@AnuAnu-kh3on9 ай бұрын
❤
@ksk19 ай бұрын
മൈത്രേയൻ പിണങ്ങി പോയി എന്നാണ് വിചാരിച്ചത്😅
@gopalakrishnanjayaprakash64149 ай бұрын
ഈ പുസ്തകം ഇന്നും എൻെറ കൈവശം ഉണ്ട്.അത്ര വലിയ ഒരു മാർക്സിസ്റ്റ് ക്രിട്ടിക്സ് അല്ല അത്.ഒ.വി.വിജയൻ തൻെറ പഴയകാല ലേഖനത്തിൽ ആശങ്കകൾ പങ്കു വെച്ചതൊക്കയും വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യങ്ങളും ആയി.
@MrAjitAntony9 ай бұрын
ഞാൻ Blond ആയി, കേൾക്കുന്നതിനു മുന്നേ like👍🏻 അടിക്കുന്ന ഒരേ ഒരു മനുഷ്യൻ.
കുറേ ദിവസമായി കാണാതിരുന്നപ്പോൾ Utube കാര് മൈത്രേയനേ തടഞ്ഞു എന്നു കരുതി
@jyothirmayee1009 ай бұрын
ജീവിതത്തെ മനസ്സിലാക്കിയ ഒരാൾ 🤍
@The_Local_9 ай бұрын
ഹലോ ഇതിൻ്റെ വീഡിയോ എഡിറ്റർ, ഈ ആളുകളുടെ പേരൊക്കെ പറയുമ്പോ കൊറേ കഴിഞ്ഞ് പടം കാണിക്കുന്നത് പരമബോർ ആണ് കേട്ടോ, ഇടതും വലതും സ്ഥലം ഉണ്ടായിരുന്നല്ലോ, പറഞ്ഞ മുറക്ക് അവരുടെ ചിത്രവും കാണിച്ചു അവരുടെ പേരും കൂടെ താഴെ എഴുതി കാണിച്ചാൽ നല്ലതായിരുന്നു. അല്ലെങ്കിൽ അവരുടെ ചിത്രം മാത്രം 4 സെക്കൻ്റ് ഫുൾ സ്ക്രീൻ കാണിച്ചു പേരും കൂടെ വച്ചാലും വളരെ നല്ലതു. മടി പിടിക്കരുതെ ഇനി ഉള്ള വീഡിയോകളിൽ പരിഗണിക്കുമെന്ന് കരുതുന്നു. ❤
@nawabmohammed93898 ай бұрын
Very nice presentation. Congrats
@skullcrusher54479 ай бұрын
❤
@vinodandrews8547Ай бұрын
എത്രയോ ഔന്നത്യത്തിൽ ജീവിക്കുന്ന മനുഷ്യൻ. ❤
@sharfu79079 ай бұрын
❤❤🎉
@radharamakrishnan63359 ай бұрын
Maithreyan❤
@sasidharantp72979 ай бұрын
Yes Hei is an intelligent guy But not knowing everything No one has unlimitted knowledge
@ajithakumaritk17249 ай бұрын
😊unbeleivable experiences 🎉
@nethinethinethi9 ай бұрын
മൈത്രേയനെ, മൈത്രേയൻ ആക്കിയത് നിത്യ ഗുരുവും ഗുരുകുലവും അല്ലെ ❓
@georgekp15229 ай бұрын
👍👍🤍
@standoxfc39579 ай бұрын
ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ ഞാൻ മാത്രം, ഞാൻ മാത്രം -ശ്രീ മൈത്രേയൻ