Parayam Nedam | Episode -253 | MG Sreekumar & Praseetha Chalakkudy Part 1 | Musical Game Show

  Рет қаралды 969,364

Amrita TV Shows

Amrita TV Shows

Күн бұрын

Musical Game Show with MG Sreekumar
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 243
@indian6346
@indian6346 10 ай бұрын
ഇതു പോലെ ഒരു പരിപാടി ഇതിനു മുൻപ് കണ്ടിട്ടില്ല.അഭിമുഖത്തിൻ്റെ ചുവടുപിടിച്ചുള്ള പ്രോഗ്രാം .ആ പെൺകുട്ടിയുടെ സത്യസന്ധമായ വിനയാന്വിതമായ സന്തോഷത്തോടെയുള്ള നിഷ്ക്കളങ്കമായ പെരുമാറ്റം. നമ്മുടെ മനസ്സ് നിറയ്ക്കും. അതും MG ട നേപ്പോലുള്ള ഒരു മികച്ച ,ഒത്തിണങ്ങിയ കലാകാരൻ്റെ മുൻപിൽ. മിടുക്കിപ്പെണ്ണ്. തീർച്ചയായും ഇനിയും കലാരംഗത്ത് കൂടുതൽ ഉയരങ്ങളിൽ എത്തും.
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 3 жыл бұрын
പ്രസീത മിടുക്കി ! ആദ്യവസാനം കണ്ട് മതിമറക്കാത്ത കലാവിരുന്ന് . ലാളിത്വവും, സത്യസന്ധതയും ഒരുമിച്ച് ഒരാളിൽ കാണണമെങ്കിൽ അതാണ് പ്രസീത, എല്ലാ ഭാവുകങ്ങളും മനസിൽ നിന്ന് കോരിച്ചൊരിഞ്ഞു പോകുന്ന അപൂർവ ഗ്രാമീണ സൗഭാഗ്യ ദേവതയുടെ മൂർത്തരൂപം,ചാലക്കുടിയുടെ ഭാഗ്യം. അതുവഴി കേരളത്തിന്റെയും. ആശംസകൾ.
@ajithaanil6120
@ajithaanil6120 2 жыл бұрын
പുലയ സ്ത്രീകളെ സത്യം മാത്രമേ പറയൂ
@pushpachandranp5811
@pushpachandranp5811 2 жыл бұрын
ഇതാ ഞാനിവിടെ എത്തീട്ടോ എന്നറിയിക്കുന്നവർ വളരെ കുറച്ചേയുള്ളു. അത് വല്ലാത്തൊരു കഴിവാണ് .കലാഭവൻ മണി അതുപോലൊരാളാണ്. ഇതാ അത് പോലെ പ്രസീതയും. ആശംസകൾ
@meeras9396
@meeras9396 Жыл бұрын
മോളെ നിനക്കുപകരം ആരുമുണ്ടാവില്ല..... 👍💐💐കുലദേ വത എന്നും ഒപ്പമുണ്ടാവട്ടെ 🙏🙏🙏
@devikaammus888
@devikaammus888 2 жыл бұрын
കഴിഞ്ഞ ദിവസം പ്രസീത ചേച്ചിയെ നേരിട്ട് കാണാൻ ഒരു അവസരം കിട്ടി ഒരു പാട് സന്തോഷം തോന്നി അതിലേറെ ചേച്ചിയുടെ അടുത്ത് നിൽക്കാൻ പറ്റിയത് തന്നെ ഈശ്വര അനുഗ്രഹവും
@Binesh-dl1ww
@Binesh-dl1ww 3 жыл бұрын
എത്ര നാടൻ പാട്ട് പാടിയിട്ടും ഇളകാത്ത ഞങ്ങളുടെ ഗാഗിനെ... ഞങ്ങളുടെ ഇടയിൽ വന്ന് ഇളക്കി മറിച്ച പ്രസീത ചേച്ചിയെ ഓർക്കുന്നു... അന്ന് ആ voice കേട്ടപ്പോ ന്റെ... സാറേ... നാടൻ പാട്ടിന്റെ level... 👍👍👍👍🔥🔥🔥🔥
@santhoshkv5742
@santhoshkv5742 2 жыл бұрын
നൊണ പറയാത്ത മനസ്സ് ഉണ്ട് ചേച്ചിക്ക് ✌️ദാരിദ്ര്യം പോലും പറയാൻ മടി ഇല്ല 💞
@nijeshnnair2954
@nijeshnnair2954 2 жыл бұрын
തൃശ്ശൂർക്കാർ അങ്ങനെയാണ്
@sajivbm1059
@sajivbm1059 Жыл бұрын
Super
@muraleedharan-kq5xe
@muraleedharan-kq5xe Жыл бұрын
@@Positive_vibe_onlyy 2222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222
@BhargaviPottammal
@BhargaviPottammal 11 ай бұрын
​@@Positive_vibe_onlyyin the same
@vishnupriya5266
@vishnupriya5266 3 жыл бұрын
എത്ര രസമാ ചേച്ചി കേൾക്കാൻ... വലിയ ഒരു മനസ്സിന് ഉടമയാണ്....
@rajeshkpzrajeshkpz7259
@rajeshkpzrajeshkpz7259 3 жыл бұрын
പ്രസീത ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു
@napheesaanwar3932
@napheesaanwar3932 2 жыл бұрын
പൊങ്ങച്ചം ഇല്ലാത്ത innocent പാട്ടുകാരി.ദൈവം അനുഗ്രഹിക്കട്ടെ
@sudheeranadithya5449
@sudheeranadithya5449 3 жыл бұрын
എത്ര രസമാ സം സാ രം കേൾക്കാൻ... അത്രയും വലിയ നന്മയുള്ള മനസ്സിന്നുടമ ഒരു പാട് ഷ്ട മോടെ ഒരു തിരോന്തരം കാരൻ
@abdullaabdulla2640
@abdullaabdulla2640 3 жыл бұрын
Pp00
@rohinisadanandan9047
@rohinisadanandan9047 3 жыл бұрын
Adi poli pattayirunnu ketto mole
@kareemk6558
@kareemk6558 3 жыл бұрын
@@abdullaabdulla2640 sx.
@gopalakrishnanp3151
@gopalakrishnanp3151 2 жыл бұрын
vhgh hy. mbhyy
@PrinceKonganoor
@PrinceKonganoor 3 жыл бұрын
ഈ കൈകൊട്ടിയുള്ള പാട്ടാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. നിഷ്കളങ്കമായ ഒരു ഫീൽ. അമ്പിളിചേട്ടനും നല്ല മൂഡിൽ തന്നെ സംസാരിക്കുന്നു. 👍👍❤️😊
@ajinellissery5966
@ajinellissery5966 3 жыл бұрын
പ്രസീത 👍👍 Super!!!
@babukerala3373
@babukerala3373 3 жыл бұрын
സത്യസന്ധമായി സംസാരിച്ച് പരിപാടി തീരുന്നതുവരെ പിടിച്ചിരുത്തിയ നാടൻ പാട്ടുകാരി പ്രസീതയ്ക്ക് അഭിനന്ദനങ്ങൾ
@viswanathanpk5355
@viswanathanpk5355 2 жыл бұрын
MOLAE ....praseedae,... Nee pulayi alledee.. sharickum PULARIYAANU. .... Molaee......
@geethamohan3340
@geethamohan3340 3 жыл бұрын
Ayyyooo MG Sir🙏🙏🙏🙏🙏samsaram kettu chirichu mudutteee🤣🤣👌👌👌👌👏👏👏👏👏👏thank you Sir🙏🙏🙏
@NAKMenon
@NAKMenon Жыл бұрын
This respected girl has come up with her own hardwork..God gives her opportunity...
@ராஜாஅழகிரி
@ராஜாஅழகிரி 2 жыл бұрын
சேச்சிஉங்கள் பாடல்🎶🎤🎵 சுப்பர்🎉🍻🎊 இனிய வாழ்த்துக்கள் ரமேஷ் தவமணி🎉🍻🎊 மதுரை மாவட்டம்🎉🍻🎊 உங்கள் ரசிகன்
@gopakumarvs1636
@gopakumarvs1636 2 жыл бұрын
നാടൻ പാട്ടിന്റെ കൂട്ടുകാരി ചാലക്കുടിയിലെ പാട്ടുകാരി മണിച്ചേട്ടന്റെ നാട്ടുകാരി നിഷ്കളങ്കതയുടെ ഉറ്റ തോഴി 🙏🙏🙏❤
@sreesaiagencieschavadithir1355
@sreesaiagencieschavadithir1355 3 жыл бұрын
പ്രസീതകുട്ടി നല്ല പോസിറ്റീവ് എനർജി. നല്ല ശബ്ദം. ദൈവാനുഗ്രഹം നല്ലപോലെ ഉള്ള കുട്ടി
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Masslook prseetha
@ayshathayath8355
@ayshathayath8355 3 жыл бұрын
ഒരുകാലത്ത് ഉൽസവപ്പറമ്പുകളിൽ പ്രസീതയുടെ നാടൻ പാട്ടുമായി പയ്യന്നൂരിലെ SS ഓർക്കസ്ട്ര ഗാനമേള ടനത്തുമ്പോൾ ആർത്തിരമ്പുന്ന ആ മനോഹരമായ നാടൻപാട്ട് കേൾക്കുവാൻ ഞാനും ഒാടി നടന്നിരുന്നു.
@ajithareghu8793
@ajithareghu8793 2 жыл бұрын
5tr4565r455tt5t5rt46t654tt5⅚r445⁵rcchcccccccccyttrtyftrtuutuurtryriiytuutryyyuryiturur6utttyjtftruyttuyuttrytrrutjyutrrutuyuýtuyuirtrturytyythttyuuurryyuutjryyururuutuujuýurry6rtrrtrukururytuutýýťyuýyýruyťryťýýýýyyyrýyuýytýuýuruyuþuúuruytry
@shobhakumar3518
@shobhakumar3518 3 жыл бұрын
She is precious Very precious keep it up daughter 😘😘
@കുട്ടൻസ്
@കുട്ടൻസ് 2 жыл бұрын
ശ്രീകുമാറിന് മനസിലായി എന്നെക്കാളും വലിയ കലാകാരന്മാർ ഉണ്ടെന്ന് 🙏🏼😜
@praveenkunjatta.1136
@praveenkunjatta.1136 3 жыл бұрын
പ്രസീത ചേച്ചി ഒരുപാടു ഇഷ്ട്ടം...🌷🌷🌷🌷🌷
@abhilashkilimanoor1308
@abhilashkilimanoor1308 3 жыл бұрын
നാടൻ പാട്ടുപാടാനുള്ള കഴിവും വിദ്യാഭി യാസവും പ്ര സിതയെ ഞാൻ ബഹു മണിമാകുന്നു
@omanaroy1635
@omanaroy1635 2 жыл бұрын
Praseetha...we all love and like you Mole....❤️💜
@thankamanigopi
@thankamanigopi 2 жыл бұрын
Super. Priseetha. God. Bless. You🙏🙏
@arathip8943
@arathip8943 3 жыл бұрын
Valiya santhosham athrem nalla oru singer aanu chechi... Ear phone vach kelkan baynkara rasam ... baynkara feel
@antojosephpallipat6925
@antojosephpallipat6925 3 жыл бұрын
പ്രസീത കലാകാരിയും അതുപോലെ അക്കാഡമിക് ബ്രില്ലൻസ് ഉള്ള ഒരു മികച്ച വ്യക്തിത്വത്തിനു ഉടമയാണ്
@monishavimal3366
@monishavimal3366 3 жыл бұрын
Praseetha you are awesome.... ellaavidha aashamsakalum nerunnu... Master's College
@rajagopalparthan1973
@rajagopalparthan1973 2 жыл бұрын
salute to MG the way he introducing Praseetha, and big salute to Praseetha ....
@karthikabhaskar2859
@karthikabhaskar2859 3 жыл бұрын
പ്രസീദ.... Suuuper 👌👌👌😍😍😍
@athulya5795
@athulya5795 3 жыл бұрын
പ്രസീത ചേച്ചിയുടെ ഒരു കോളേജ് മേറ്റ്‌ ആണ് ചേച്ചി. ഓൾഡ് SFI ചേച്ചി
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Well educated brave girl courageous. Hattsoff..... keep moving firm steps.
@ajeeshkumar1399
@ajeeshkumar1399 2 жыл бұрын
Praseetha chechii... Ishttam😘😘😘😘💕💕💕💕💕❤❤❤🥰
@asokairtcr
@asokairtcr 3 жыл бұрын
പ്രസീദാ.... എല്ലാ ആശംസകളും... ആ പ്രസരിപ്പും ആത്മവിശ്വാസവും കഴിവും.... ജീവിതത്തിലെ ഏതു കൊടുമുടിയും അനായാസമായി കയറാൻ പ്രാപ്തയാക്കും... ഒരിക്കൽ കൂടി... ആശംസകൾ 🌹
@gopalkrishna9690
@gopalkrishna9690 3 жыл бұрын
Tulu ❤️ love from tulunadu 🙏❤️ chechi ❤️ Mg sir 🙏❤️
@vidyasreejith
@vidyasreejith 2 жыл бұрын
എന്ത്‌ മിടുക്കി കുട്ടിയാ......
@bijoyj9365
@bijoyj9365 3 жыл бұрын
How beautifully she speaks and sings
@susansebastain6124
@susansebastain6124 2 жыл бұрын
God bless you mole..🙏❣️.keep it up❣️
@faizafami6619
@faizafami6619 3 жыл бұрын
Praseetha your singing even without background music is amazing.God bless you.Take care of your voice.you are so humble.
@devyaniraman2282
@devyaniraman2282 3 жыл бұрын
Q
@123su92
@123su92 2 жыл бұрын
സൗണ്ട് ഒരു രെക്ഷയും ഇല്ല 😍😍
@ramyarajesh4693
@ramyarajesh4693 2 жыл бұрын
Super 😙😙💕
@abbas6720
@abbas6720 3 жыл бұрын
Prasetha go head daivam koode undakum wish you all the best. Thanks
@deepthi2344
@deepthi2344 3 жыл бұрын
Praseetha, All the best for your future. You will reach greater heights...Damn sure about it. We are really impressed by the simplicity you have. We were lucky to get a chance to listen to your song in Masters college, Thrissur. Love you and your great voice... Deepthi.C.G LP/UP General batch.
@johnsonmathew7289
@johnsonmathew7289 3 жыл бұрын
ചേച്ചിക്ക് ഇനിയും സിനിമകളിൽ അവസരം കിട്ടണം, അവസരം കൊടുക്കണം
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
മിടുക്കി 👌👌👌 നല്ല പാട്ടുകാരി 👌👌 ടാലെന്റെഡ് & എഡ്യൂക്കേറ്റഡ് 👍👍👍
@ranimathew6696
@ranimathew6696 3 жыл бұрын
പ്രസീദ.. Im proud of u..
@harithasujith4446
@harithasujith4446 2 жыл бұрын
Praseetha energetic talented performer😍❤️❤️❤️❤️😍
@vinayanagt142
@vinayanagt142 2 жыл бұрын
Like
@premadasv442
@premadasv442 Жыл бұрын
​@@vinayanagt142 1❤a ko li😢
@remanikhil8775
@remanikhil8775 3 жыл бұрын
അടിപൊളി എപ്പിസോഡ് 💫💫💫💫
@kumariwdr6318
@kumariwdr6318 3 жыл бұрын
അടിപൊളി ട്ടോ പൊളിച്ചു 👌👌👌♥😍😍
@MarakarCe
@MarakarCe 11 ай бұрын
സൂപ്പർ നാടൻ പാട്ടുകൾ പ്രസീത യുടെ ത് മാത്രം
@aleenabissac8146
@aleenabissac8146 3 жыл бұрын
ചേച്ചി പൊളിയല്ലേ...❤❤❤
@vijayanpillaib2963
@vijayanpillaib2963 2 жыл бұрын
സൂപ്പർ..നല്ലത് വരട്ടെ
@vikasmk6317
@vikasmk6317 3 жыл бұрын
Jananayana Super സ്റ്റാർ ആയിരുന്നു. Vatanappally പുതുക്കുളങ്ങര പൂരത്തിന് തകര്‍ത്തു
@athulpb4386
@athulpb4386 3 жыл бұрын
അക്ഷരസ്പുടത supper
@jyothivaisakh580
@jyothivaisakh580 2 жыл бұрын
പ്രസീത ചേച്ചി സൂപ്പർ പാട്ടുകള.........
@abbas6720
@abbas6720 3 жыл бұрын
Prasetha smooth girl, nalla manassinu udama nannayi varatte. Thanks
@newserumely1216
@newserumely1216 2 жыл бұрын
ചേച്ചി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@ravishankar9239
@ravishankar9239 3 жыл бұрын
നമ്മളെ കാസർഗോഡ് തുളുനാട്ടിലെ പാട് ഇഷ്ടായി ( എഡ്ഡെ പദ്യ കെന്യറ കുഷി ആണ്ട്)
@girijaammini9108
@girijaammini9108 3 жыл бұрын
I really praise you dear 🙏 ♥ 🙌 🙏 🙏 🙏 🙏
@sujaanoop9182
@sujaanoop9182 2 жыл бұрын
Great....
@pallathjameela1591
@pallathjameela1591 2 жыл бұрын
Super praseetha മോളെ 🥰🥰🥰👍👍👍
@finununu
@finununu 2 жыл бұрын
ചേച്ചിയൂടെ ശബ്‌ദം 👍👍👍👍👍👍
@friedafelix6099
@friedafelix6099 3 жыл бұрын
Praseedhaaa...polichu....Congratulations 👍👍👍 i like so much dear praseedha
@rasheedadhur
@rasheedadhur 3 жыл бұрын
Praseetha👍👍
@girishekeduvammalkalakappa6295
@girishekeduvammalkalakappa6295 3 жыл бұрын
💕💕💕💕.. 🙏🏻🙏🏻 മിടുക്കി....
@Ushakumari-xr2vo
@Ushakumari-xr2vo 2 жыл бұрын
Super God bless you
@madhup3541
@madhup3541 Жыл бұрын
നാടൻ പാട്ടുകൾ പാടു ബോൾ ആർത്ത് ഉല്ലസിക്കുന്ന കാണുമ്പോൾ സങ്കടവും സന്തോഷവും തോന്നും.... അടിച്ച് മർത്തപ്പെട്ട ഈ മണ്ണിന്റെ മക്കളുടെ ചോരയിൽ എഴുതിയ മഹത് കാവ്യം
@sujithking3180
@sujithking3180 2 жыл бұрын
Nalloru manasinu udama yanu chechi 😍
@vineethp6636
@vineethp6636 2 жыл бұрын
Superpraseetha🌹👍❤️
@anaghajayakumar9005
@anaghajayakumar9005 2 жыл бұрын
Praseetha chechi all the best for your bright future outstanding singing 🥰🥰🥰🥰😍
@sunilcleatus3751
@sunilcleatus3751 3 жыл бұрын
Praseetha super God bless you
@pushparaveendran9305
@pushparaveendran9305 3 жыл бұрын
പ്രസിത് സൂപ്പർ സൂപ്പർ സോങ് എല്ലാം ഫൈൻ 🌹🌹❤❤ ഗോഡ് ൾ ബ്ലെസ്സ് യൂ
@sujalageejo4979
@sujalageejo4979 3 жыл бұрын
Dd
@baburajt7880
@baburajt7880 2 жыл бұрын
Presida.You.are.out.standing.Singger
@alokjishnu9978
@alokjishnu9978 2 жыл бұрын
praseetha superrrr
@faizafami6619
@faizafami6619 3 жыл бұрын
Praseetha your voice is awesome 😎.
@sathydevi7282
@sathydevi7282 3 жыл бұрын
Praseedayudae paattindae koodae chenda accompany chaiyyanamayirunnu
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Eni varunnoru thalamuraku....preseetha super anu
@girencp8062
@girencp8062 2 жыл бұрын
പൊളിച്ചു wow❤️👍🏻👍🏻👍🏻👍🏻
@santhoshkumar-tf8iq
@santhoshkumar-tf8iq 2 жыл бұрын
അഭിനന്ദനങ്ങൾ
@sathiappu9051
@sathiappu9051 3 жыл бұрын
Very nice and beautifull
@omanaroy8412
@omanaroy8412 3 жыл бұрын
Praseetha... very good kalakari.... God bless her...
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
M. G സർ❤️👍👍👍👍👍
@paulydavis9303
@paulydavis9303 3 жыл бұрын
നാട്ടുകാരിക്ക് - അഭിനന്ദനം - പോളി ഡേവീസ് - പരിയാരം
@jossyjo4883
@jossyjo4883 3 жыл бұрын
Adipoli 👍👍👍👍👍👍👍👍🙏🌹
@behappywithanjali2499
@behappywithanjali2499 3 жыл бұрын
Nice 👌🥰
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
All the best sister. The music directors who are boosting Shwetha Ghoshal, should consider this sister.
@oulaacademy9395
@oulaacademy9395 3 жыл бұрын
പ്രസീതക്ക് മുന്നേ ഈ പാട്ട് ഇറങ്ങിയതാണ്..
@tjacob5271
@tjacob5271 Жыл бұрын
Very good and nice
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
സൂപ്പർ 👍❤️
@ryaneldho9916
@ryaneldho9916 3 жыл бұрын
Ollullere super ay padi adipoli.... 😍😍😍Chalakudiyude Penmani...
@gopibudhanoor6404
@gopibudhanoor6404 2 жыл бұрын
പ്രസീദ എന്ന ഗായികയെ നമിക്കുന്നു
@tmcpenhub4819
@tmcpenhub4819 3 жыл бұрын
കേക്കണോ പ്രിയ കൂട്ടരേ നാദിർഷ പറഞ്ഞ കുട്ടി സുപ്പർർർറാ ട്ടാ... ആർത്തലച്ചു വരുന്ന ചാലക്കുടിപ്പുഴ പോലെ കാനന വശ്യതയും ഗ്രാമീണ ചടുലതയും വിടർത്തിയാടുന്ന ഒരു സ്വര നിത്സരി. ... അറിവും സംഗീതവു സമന്വയിപ്പിച്ച് അത് നിറഞ്ഞൊഴുകട്ടെ. ഭാവുകങ്ങൾ നേരുന്നു. ഹംസ മാഷ്. തൃശൂർ മാസ്റ്റേഴ്സ് കോളജ്
@afthuafthab4765
@afthuafthab4765 2 жыл бұрын
MG നിങ്ങൾ ടെ ദൈവം അല്ല നമ്മൾ ടെ ദൈവം 😄
@phoenixartcafe2294
@phoenixartcafe2294 3 жыл бұрын
Congrats Praseetha
@ushak3081
@ushak3081 3 жыл бұрын
Super Preseetha 🥰🥰🥰
@hmraudio3413
@hmraudio3413 9 ай бұрын
പ്രസീത HMR AUDIO യിൽ അച്ഛൻ കറുപ്പാണ് അമ്മ കറുപ്പാണ് മോള് വെളുപ്പാണ് നാട്ടില്ല പാട്ടാണ് ഈ പാട്ട് സ്റ്റേജിൽ ഒന്നു പാടാൻ പറ്റുമോ?
@velayuhanpulimala5162
@velayuhanpulimala5162 2 жыл бұрын
പ്രസീത,,,,, പ്രസീത,,,,,,,, പ്രസീത 🙏🙏🙏
@akshaygopalanakshaykannan1058
@akshaygopalanakshaykannan1058 2 жыл бұрын
ഒരു പാട്ടിനെ കൊന്നു തന്നതിന് ഒരുപാട് നന്ദി.... ഒരു കാസറഗോഡ് കാരൻ 🙏🙏🙏
@jainms8794
@jainms8794 3 жыл бұрын
Great കലാകാരി
@superultrahitech2881
@superultrahitech2881 3 жыл бұрын
Assalayito Prasithe Unni ettan&RemachechiBpl
@rajantr3856
@rajantr3856 3 жыл бұрын
Praseedha super voise ❤💐💐💐💐👆🇦🇪🇦🇪🇦🇪
@Nandakumar_ck
@Nandakumar_ck 2 жыл бұрын
ഈയ്യിടെയൈയി കല്ല്യണവീടുകളിലു०,കലാപരപാടികളുടെവേദികളിലു०, കല്ല്യാണബസ്സുകളിലു० മറ്റു० യെള്ളുള്ളേരി എന്നനാടൻപാട്ട് അടിച്ച്കസർത്തു്ന്നത്കേട്ടിടുണ്ട് ആരാണ്പാടിയതെന്ന് അന്വേഷിച്ചപ്പ० പലർക്കു०പിടിയില്ല അപ്പോഴാണ് കലക്കാത്തസന്ദനവു० അടിച്ചുപൊളിക്കുന്നത് അപ്പ०ആളെപിടികിട്ടി നഞ്ചിയമ്മ തന്നെഇതിനുപിന്നിൽ ഒടുവിൽ ഈഅഭിമുഖത്തോടെ യെള്ളുള്ളേരി പ്രസീതചാലക്കുടിയുടേതു०,കലക്കാത്തസന്ദന०നഞ്ചിയമ്മയുടെതുമാണെന്ന്മനസ്സിലായി ഏതായാലു० പുതുമയുള്ള നാടൻപാട്ട് രണ്ടു० വളരെ ഹിറ്റ് തന്നെ
Ishal Nilavu ഇശൽ നിലാവ് | 11th June 2016 | Part 3
11:18