നല്ല മനസ്സുള്ളവർ നല്ലത് മാത്രമേ അവർക്കറിയൂ കളങ്ക മില്ലാത്ത , ഉള്ളത് കൊണ്ട് എന്നും പെരുന്നാൾ ആഘോഷം.. എന്നും സന്ദോഷം
@shamshadbeegum56642 жыл бұрын
കാട്ടു പുത്രി കളും ജീവികത്തു. അവരും മനുഷ്യൻ ആണ്. പുതുമ ഉണ്ടാകട്ടെ. God bless 👏🏻👏🏻👏🏻
@mazhavilgarden73582 жыл бұрын
നഞ്ചിയമ്മ നല്ല അമ്മ ഓത്തിരി ഇഷ്ടം
@krishnankutty7542 жыл бұрын
God bless Nanji Amma. Super
@bineeshmurali84322 жыл бұрын
ഒത്തിരി ആസ്വദിച്ചു.....എല്ലാവരും സൂപ്പർ💖
@sobhanabalakrishnan16272 жыл бұрын
How innocent these people.Such people live now in this world.God bless them
@bindudixon2 жыл бұрын
അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ.... നഞ്ചിയമ്മ ഒരുപാട് ഇഷ്ടം 💖😍😘😘
@sarithappu50002 жыл бұрын
പാവങ്ങൾ നല്ല രസമായിരുന്നു കാണാനും കേൾക്കാനും 🥰🥰🥰
@sreenair11072 жыл бұрын
Nalla Amma. Nalla song. Fist up all Sree sir very happy with this episode. He is helping this episode.
@ratheeshbabu782 жыл бұрын
ഭാരതത്തിന്റെ അഭിമാനമായ നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ
@ushas5042 жыл бұрын
സത്യത്തിൽ ഇവരെ വച്ചു പ്രോഗ്രാം ചെയ്യാൻ കാണിച്ച ധൈര്യത്തിനു ചാനലിനും MG യ്ക്കും അഭിനന്ദനങ്ങൾ.നന്നായി enjoy ചെയ്തു.അവർക്കു ആ പൈസ കൊടുത്തതിനും നന്ദി.
@narayanikuttiamma7422 жыл бұрын
Good
@johnsonmathew72892 жыл бұрын
ധൈര്യമോ അതെന്നാ ഇവര് ഉപദ്രവിക്കുമോ
@ജയകുമാർ-സ1ഢ2 жыл бұрын
പ്രോഗ്രാം ചെയ്യാൻ അവരെക്കിട്ടിയത് അമൃത ചാനൽ ആണ് ബാഗിയം ചെയ്തത്
@ameya60472 жыл бұрын
@@johnsonmathew7289 😂
@ambikasuresh31402 жыл бұрын
*A😍
@davisma81332 жыл бұрын
നഞ്ചിയമ്മ യുടെ ചിരി... how innocent she is....
@shyamalaharidas32312 жыл бұрын
Super
@chandrikanambiar96472 жыл бұрын
Super നഞ്ചിയമ്മേ
@radhikamr20752 жыл бұрын
ഞാൻ ആദ്യമായി ട്ടാണ്നിങ്ങ ളെപ്പററി കേൾക്കുന്നത്.നിങ്ങളാണ്ദൈവംഅനുഗ്റഹിച്ച കലാകാർ, നല്ല തുവരട്ടെ
@remadevilc56272 жыл бұрын
M. Gsir . Nanchi amma . Maruthi mam .valaresanthosham . God blèss you .🙏
@kvsugandhi99212 жыл бұрын
നല്ല അമ്മ നല്ല ചേച്ചി നല്ല പാട്ട്❤️❤️
@leelachandran36392 жыл бұрын
നഞ്ചി'അമ്മ, മരുതി 👍🏻👍🏻👍🏻👍🏻അടിപൊളി ❤️❤️❤️
@arshaltenson81732 жыл бұрын
സൂപ്പർ 🙏🙏
@sreekantanachuthan64462 жыл бұрын
Very Good... Appreciated MG and Team Amirta ... Hope all Channels will follow and Promote TRIBAL Artist..🙏🏼
@sreejac80522 жыл бұрын
Ivareyum ulkollan manasukanicha flowers chaneln tku very much🙏
@salilar.a56512 жыл бұрын
😍♥️♥️♥️♥️😍 രോമാഞ്ചം വോയിസ്...
@jayanjayan22052 жыл бұрын
One more award should also be given for her innocent laugh.
@mallikamallika75052 жыл бұрын
ഇത്രയും നിഷ്കളങ്കരായ ചിരി ---
@sobhav3902 жыл бұрын
Beautiful video 👍😍💕
@സ്കോർ2 жыл бұрын
നിഷ്കളങ്കർ കണ്ടതിൽ സന്തോഷം❤️😘👌👏
@rajkunjumon3517 Жыл бұрын
Such a chilling feel to hear the sisters sing Wonderful
@josephstanley70762 жыл бұрын
MGS.ന് ഒരു ബിഗ് സല്യൂട്ട്
@aboobackertk51022 жыл бұрын
വളരെ ഈസി ചോദ്യങ്ങൾ ആണ് ഇവരോട് ചോദിച്ചത്...താങ്കളോട് ദൈവം പൊറുക്കട്ടെ...
@krishnankutty7542 жыл бұрын
Excellent Nanjing Amma ji. Very very nice.performance..God bless always.
@sivankuttyk90702 жыл бұрын
നിഷ്കളങ്കമായ ചിരിയും പറച്ചിലും സന്തോഷവും ' എന്തുകൊണ്ടോ കണ്ണിൽ ഒരു നനവ്.
@sumathykk87282 жыл бұрын
അഭിനന്ദനങ്ങൾ 💐💐🙏🙏
@nimishamg56242 жыл бұрын
Super voice, ivarkkokkeyanu showkalil padan avasaram kodukkendathu, 2ammamarudeyum voice super
@francisbabubabu2 жыл бұрын
God bless you🌹🙏 Amma
@nalinimohanan54062 жыл бұрын
Super നഞ്ചിയമ്മ andഅനുജത്തി
@bijunarayanan94142 жыл бұрын
God bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ksjayaprakashsukumaran41942 жыл бұрын
Super Najiyamma and sister.. Very innocent people.
@mayapadmanabhan9562 жыл бұрын
Super M g Sir
@damodaranem6092 жыл бұрын
നിഷ്കളങ്കയായ 'അമ്മ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sreenair11072 жыл бұрын
Thanks sir. You are given full amount.
@g.nairnirmala94472 жыл бұрын
Super Nanjiyamma. God bless you.
@mayansbudha43172 жыл бұрын
സൂപ്പർ പരിപാടി
@tanujac37932 жыл бұрын
Nanjiyamma sooper🙏
@padmajamurali85762 жыл бұрын
എത്ര നന്നായിരിക്കുന്നു.
@subaithap47322 жыл бұрын
രണ്ടുപേരും സൂപ്പർ സൂപ്പർ സൂപ്പർ
@gishinmini21722 жыл бұрын
Nachiyamma is so innocent.
@harismurshida5132 жыл бұрын
Uyireeeee. Voowww super
@salimkadayyam97852 жыл бұрын
നിഷ്കളങ്കമായ ചിരി
@sumanair97782 жыл бұрын
Awarade Eniyum Vanganom Yee Pavngale Kootti Stageil Vilichu Varuthiya Chanalinum M.G Sir Num Orupadorupade Nanni Ariyikkunnu
@anishvk652 жыл бұрын
Wow sooper
@balakrishnaiyyer89052 жыл бұрын
Very good super 👍👍👍👍
@sujathapg7352 жыл бұрын
ഇവരെ ക്ഷണിച്ചവ൪ക്കു൦ എ൦ജിസാറിനു൦ അഭിനന്ദന൦ നഞ്ചിയമ്മ ഉയരങ്ങളിൽ എത്തട്ട്
@anwermuhammed6152 жыл бұрын
നഞ്ചിയമ്മ നീഴാൽ വാഴട്ടെ🎶🎶🙏👍
@sreejanmv24132 жыл бұрын
Two are Real singar only 🙏🙏
@jincystephen69562 жыл бұрын
Very nice💕💕 cute amma 🙏🙏🙏💐💐💐
@annammachacko52852 жыл бұрын
Nanchiyammede sincere laughter Superb
@rejisd88112 жыл бұрын
Nice ❤️❤️❤️ Look at their intuition on question. God, i didn't know one if the answer..i even thought Johnson and Johnson is correct 😂. Raja manikyam... I was thinking some year will publish in screen. They are better than many of us. ❤️
എം ജി സർ സൂപ്പർ അവരുടെ പാട്ടിൽ ഒരു സംഗീതം കണ്ടെത്തിയല്ലോ അല്ലാതെ ഇപ്പോൾ പറയുന്ന ഊളന്മാര് പറയുന്നതുപോലെ അതെന്തു പാട്ട് എന്ത് സംഗീതം എന്ത് അവാർഡ് എന്ന് ചോദിക്കുന്നവർക്ക് മുഖത്ത് അടിച്ചത് പോലെ ഇരിക്കട്ടെ അതിൻറെ ഒരു ഇത്
@elizabethmathewgodbless45192 жыл бұрын
👏👏👏🥰💖🙏
@radhal94692 жыл бұрын
Dheyvame anugrahikkatte e randupereyum
@shibushibu71722 жыл бұрын
Super paruvadi
@vvshyj96992 жыл бұрын
👌👌👍
@lalithakavyasabha60082 жыл бұрын
സംഗീതത്തിൻ്റെ ഇരുണ്ട വനാന്തരങ്ങ ളും പല്ലവികൾ ചാലിട്ടൊഴുകുന്ന കാട്ടു ചോലകളും ചരണങ്ങളാം അരുവികൾ ഒത്തുചേരുന്ന മനോഹരങ്ങളാം ആര ണ്യകങ്ങളും മറഞ്ഞിരിക്കുകയായിരു ന്നു ഇത്ര നാൾ. നഞ്ചിയമ്മയിലൂടെയും മരുതിയിലൂടെയും സംഗീതത്തിൻ്റെ ഈ നീർച്ചാലുകൾ ഈ പുതുയുഗത്തി ലേക്ക് ആർത്തൊഴുകുന്നു! ആർക്ക് തടയാനാകും?
@deepalekha59352 жыл бұрын
Great ബിഗ് clap 👏👏👏
@girishhhhgh87332 жыл бұрын
ദേശീയ... അവർഡ്.... നാഞ്ചിമ്മയ്ക്ക് ...
@elizabethmathewgodbless45192 жыл бұрын
🙏🙏🙏💖
@bhageerathypothengil90972 жыл бұрын
ചെറുപ്പത്തിൽ അവസരം കിട്ടിയിരുന്നെങ്കിൽ പേര് കേട്ട ഗായികമാരായേനെ പറഞ്ഞു കൊടുക്കുമ്പോലെ പാടാൻ അവർക്കറിയാം
@theperfectpiano4732 жыл бұрын
♥️♥️♥️♥️♥️♥️♥️
@Ashwankrishna-s8f2 жыл бұрын
നാച്ചിയമ്മക് പിച്ചിൽ പാടാൻ കഴിയില്ല എന്നു പറഞ്ഞവൻ ഒന്നു മനസിലാക്കുക നീ സംഗീതം പഠിക്കുക അതിനെ സ്നേഹിക്കുക അഹംകാരം കളയുക
@anoopunni52462 жыл бұрын
♥️♥️♥️
@shobhakumar35182 жыл бұрын
Nanjiayamma hat’s off mother
@sajis82972 жыл бұрын
Soooooper
@anithav75522 жыл бұрын
Nanjiyamma 🙏🙏🙏
@gafoormulakkal97512 жыл бұрын
വല്ലാത്തൊരു ഫീൽ
@subhashkrishna2112 жыл бұрын
ഇത് കേൾക്കുമ്പോൾ അറിയാം മലയാളം ആണോ തമിഴ് ആണോ എന്ന് അതും അട്ടപ്പാടിയിൽ.