ശാസ്ത്രം, മതം, ആത്മീയത | Vaisakhan Thampi | Sajeevan Anthikad | Nastik Nation | YFFK 2024

  Рет қаралды 34,723

Channel 13.8

Channel 13.8

Күн бұрын

Пікірлер: 164
@channel13point8
@channel13point8 3 ай бұрын
Learn more about Nastik Nation :- www.nastiknation.org
@georgeka6553
@georgeka6553 3 ай бұрын
വൈശാഖൻ തമ്പി പറയുന്നത് മനസ്സിലാക്കാൻ ഒരു ശേഷി വേണം.😂😂
@ShajiShaji-l8z
@ShajiShaji-l8z 3 ай бұрын
കമ്പി പറയുന്നത് നല്ല പോലെ മനസ്സിലാക്കണം
@OnMyWay-qo5pu
@OnMyWay-qo5pu 2 ай бұрын
Yes👍
@KaleshKannan-o7u
@KaleshKannan-o7u 3 ай бұрын
Nastik nation and dr. vaisakhan thambi sajeevan anthikad thankyou very much
@00badsha
@00badsha 3 ай бұрын
Vaisakhan sir ❤
@k.v.thomas287
@k.v.thomas287 Ай бұрын
സജീവൻ, ഞങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ പോരല്ലോ, സ്രോതാക്കൾ കൂടി പറയാൻ ആവശ്യപ്പെടുന്ന ജനകീയത നേതാക്കൾ പിന്തുടരുക ആണെങ്കിൽ real democracy നിലവിൽ വരും.
@surendranpm435
@surendranpm435 3 ай бұрын
കേരളത്തിലെ ആദ്യം നടന്ന പന്തിഭോജന० സ്വാമിവിവേകാനന്ദൻെ സഹസന്യാസിയായ നിർമലാനന്ദസ്വാമിയുടെനേത്റ്ത്വത്തിലായിരുന്നു. മലബാറിൽ. സഹോരനയ്യപ്പനു० വളരെമുമ്പെ.
@unnidinakaran3513
@unnidinakaran3513 3 ай бұрын
Good speech and good explanation ❤❤❤❤❤❤
@MANOJTHAMARATH
@MANOJTHAMARATH 3 ай бұрын
വൈശാഖൻ തമ്പി❤
@sujithopenmind8685
@sujithopenmind8685 3 ай бұрын
തമ്പി &സജീവൻ combo 👍
@SajayanKS
@SajayanKS 3 ай бұрын
Who am I? Or who are we? “On one end of the continuum, at the individual level, I am an illusion of temporary identity created by thoughts and impressions in the brain. On the other end of the continuum, at the collective level, we are the universe experiencing itself through the sense organs.”
@ahmeddubai7709
@ahmeddubai7709 3 ай бұрын
നല്ല ചോദ്യങ്ങളൊന്നും സദസ്സിൽ നിന്നുണ്ടായില്ല, വൈശാഖതമ്പിയുടെ ശാസ്ത്ര അറിവിനനുസരിച്ചുള്ള നല്ല ചോദ്യങ്ങൾ ഉണ്ടായില്ല,
@infinitegrace506
@infinitegrace506 3 ай бұрын
അങ്ങനെ നിർബന്ധം ഉണ്ടെങ്കിൽ അതുപോലുള്ളവരെ മാത്രം പരിപാടിയിൽ ഉൾപ്പെടുത്തണമായിരുന്നു.
@ShajiShaji-l8z
@ShajiShaji-l8z 3 ай бұрын
ശാസ്ത്രത്തെ പറ്റി നല്ല അറിവു ഉണ്ടാവും പക്ഷെ വിവേക ബുദ്ധി ഉണ്ടാവണം എന്ന് ഇല്ല
@sowminiramanan5110
@sowminiramanan5110 3 ай бұрын
Good conversation
@rahulmr1287
@rahulmr1287 3 ай бұрын
He is always good in his presentation❤ vishakhan thambi❤
@santhoshlalpallath1665
@santhoshlalpallath1665 3 ай бұрын
Sajeevan and Vaisakhan❤️😍❤️
@johnsonm.mmoses8953
@johnsonm.mmoses8953 3 ай бұрын
❤❤
@josephkv9326
@josephkv9326 3 ай бұрын
വൈശാഖൻ തമ്പി സാർ♥️
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 3 ай бұрын
Ferfect and clear 👍👌🫰😍❤
@ALENTREVAR
@ALENTREVAR 3 ай бұрын
തമ്പി & സജീവൻ ❤❤❤❤❤
@Enlightened-homosapien
@Enlightened-homosapien 3 ай бұрын
Perfectly wrong😂 ഇഷ്ടപ്പെട്ടു ചോദ്യത്തിന് അനുസരിച്ചാണ് ഉത്തരം പറയുക ❤️
@akhiljiths3000
@akhiljiths3000 3 ай бұрын
Nice ❤️🔥
@HakeemK-e9e
@HakeemK-e9e 2 ай бұрын
🤲
@vijayankuttappan3175
@vijayankuttappan3175 3 ай бұрын
സയൻസിയമായ ആത്മീയത എന്നും പറയാം
@spacetravelers2.0
@spacetravelers2.0 3 ай бұрын
👍👍👍👍
@pluto9963
@pluto9963 3 ай бұрын
I need a speech on Godless Morality
@mansoor4242
@mansoor4242 3 ай бұрын
Morality is not the idea of God. It is invented by human. It is very simple. Do not do anything that hampers you and your fellow beings.
@smithasanthosh5957
@smithasanthosh5957 3 ай бұрын
👌👌👌👍👍
@prasanthpillai4885
@prasanthpillai4885 3 ай бұрын
Was Sathyan Anthikkad in the hall? The last one from the audience was talking about him and his movies!!
@akhiltk2107
@akhiltk2107 3 ай бұрын
He meant Sajeevan anthikad.....one who directed the Malayalam atheist movie ' prabhuvinte makkal'
@rajendranpv8765
@rajendranpv8765 3 ай бұрын
Sajeevan and Vaisakhan❤
@ArunKM-gw9ts
@ArunKM-gw9ts 3 ай бұрын
വൈശാഖൻ തമ്പി & സജീവൻ ❤
@manut1349
@manut1349 3 ай бұрын
ചോദ്യം ചോദിച്ച പലർക്കും സയൻസ് എന്താണെന്ന് അറിയില്ല എന്ന് തോന്നുന്നു
@infinitegrace506
@infinitegrace506 3 ай бұрын
എന്തുകൊണ്ട് എന്ന ചോദ്യം ആണ് ആദ്യം വരേണ്ടത്, പിന്നെ , അന്വേഷണം ആണ്,, പല ഉത്തരങ്ങൾ വരും, സ്വയം ചിന്തിച്ച് മനസ്സിലാക്കുന്നത് ആണ് ശരി.
@ShajiShaji-l8z
@ShajiShaji-l8z 3 ай бұрын
കേട്ടവര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു
@thehumanist3847
@thehumanist3847 3 ай бұрын
Dr. VT ye aanu ellarum koodutal ariyendat, kettu chintichu padikendat.. Mr. Maitreyan valare good aanu.. Nalla chinta valaran mattu palarum und.. Mr. RC... Nammal swayam aanu scientific temper l ellam avalokanam cheyendat.. Nallat akendat❤
@Sudhakaran-sk3on
@Sudhakaran-sk3on 3 ай бұрын
Sooper 😂❤
@sundaramchithrampat6984
@sundaramchithrampat6984 3 ай бұрын
Dr Vaisakhan Thampi, once more let me shower you with all the accolades that a human being can possibly express. It is not a insincere one since I do not need to curry favour you or anyone.
@vishnumtm
@vishnumtm 2 ай бұрын
0 or 1 enna easy answers il nilkathe idayilulla ananthasadhyathakal turannu taran Vyshakane polullavar venam. Ellavarum angane chinthichu tudangatte.
@nownthen
@nownthen 3 ай бұрын
Where are the chronological youth ?
@വെറും.മനുഷ്യൻ
@വെറും.മനുഷ്യൻ 3 ай бұрын
വല്ലാത്ത ചോദ്യങ്ങൾ വട്ടു പിടിക്കുന്നത് പോലെ തോന്നുന്നു
@abijackson1000
@abijackson1000 3 ай бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യമില്ല. ഒരുമിച്ച് നിന്നാൽ മാത്രമേ മതം മൂലമുള്ള സ്വാധീനം കുറയുകയുള്ളൂ . യുക്തിവാദികള്‍ പതിറ്റാണ്ടുകളായി പ്രസംഗിക്കുന്നു. നൂറു കണക്കിന് ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞു നിന്നാൽ ഇവിടെ ഒന്നും സംഭവിക്കില്ല. കുറച്ചു വിട്ടു വീഴ്ച ചെയ്തു ഒരുമിച്ച് നില്‍ക്കുക. സോഷ്യൽ മീഡിയയിൽ മാത്രം കുത്തിയിരുന്നാൽ ഇവിടെ ഒന്നും സംഭവിക്കില്ല 😌
@thiruvallambhasi6291
@thiruvallambhasi6291 3 ай бұрын
ആരോട് ഒരുമിച്ചു നിൽക്കാൻ 🤔
@pluto9963
@pluto9963 3 ай бұрын
ഒരുമിച്ചല്ല വിഘടിച്ചു തന്നെ നിൽക്കണം
@kannoth708
@kannoth708 3 ай бұрын
അത് അവസാനം യുക്തിതീവ്രവാദം ആയി പോകും സ്വതന്ത്ര ചിന്തയിൽ അഭിപ്രായവ്യാത്യസങ്ങൾ കാണും
@abijackson1000
@abijackson1000 3 ай бұрын
@@kannoth708 അഭിപ്രായ വ്യത്യാസം എപ്പോഴും ഉണ്ടാകും. അത് കൊണ്ട്‌ നൂറു കണക്കിന് ഗ്രൂപ്പുകള്‍ ആയി മാറാതെ ഒരുമിച്ച് നില്‍ക്കണം. ഇവിടെ സ്വതന്ത്ര ചിന്ത എന്ന് പറഞ്ഞു നടക്കുന്നത് നേതാക്കളുടെ അഭിപ്രായം ആണ്. അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. അത് കൊണ്ട് ആണ് പതിറ്റാണ്ടുകളായി ഇത് എവിടെയും എത്താതെ നില്‍ക്കുന്നത്.
@ShajiShaji-l8z
@ShajiShaji-l8z 3 ай бұрын
കാശ് കിട്ടും
@ratheeshkumar-sm6gh
@ratheeshkumar-sm6gh 3 ай бұрын
🔥🔥
@dhaneshkumar6936
@dhaneshkumar6936 3 ай бұрын
Sajeevan is in mad affinity towards Harari, which is contradictory to science.
@ShajiShaji-l8z
@ShajiShaji-l8z 3 ай бұрын
യുക്തിവാദി യുടെ യുക്തി വളരെ നന്നായി കാരണം ഒരു ഉപമ പറഞ്ഞു തോക്ക് ചുണ്ടി അള്ളാഹു അക്ബര്‍ വിളിയടെ എന്ന് ഒരാള്‍ പറയുന്നു ഞാന്‍ വിളിച്ച് രക്ഷ പെടുന്നു ഇന്ത്യ യില്‍ ഒരാൾ അങ്ങനെ ചെയ്ത തായി എനിക്ക് അറിവില്ല എന്നാല്‍ ജയ് ശ്രീറാം വിളിയടെ എന്ന് പറഞ്ഞു തല്ലി കൊന്നത് അറിയാം എന്ത് കൊണ്ട് അത് ഉപമ യായി പറഞ്ഞില്ല അവിടെ യാണ് അയാളുടെ യുക്തി അത്‌ പറഞ്ഞാല്‍ ചാവാന്‍ റെഡി യാവണം അല്ലാഹു അക്ബര്‍ ഉപമ ആക്കിയാലോ ആരും ഒന്നും ചെയ്യുന്നില്ല അത്‌ ആണ് യുക്തി 😂😂😂
@joygeorgek
@joygeorgek 3 ай бұрын
ആ ഉപമ പറഞ്ഞാൽ വേറെ കൂട്ടർ വന്നു എന്തെ ഈ ഉപമ പറഞ്ഞില്ല എന്ന് ചോദിക്കും? കാലത്ത് പുട്ടും കടലയും എന്ന് പറഞ്ഞാൽ എന്തേ ദോശ കഴിക്കാഞ്ഞത് എന്ന് ചോദിക്കും പോലെ
@satheeshkumar5043
@satheeshkumar5043 3 ай бұрын
👍🏻
@MARGINFREEMEDICALS
@MARGINFREEMEDICALS 3 ай бұрын
പുള്ളിയെ litmas ഓടിച്ചോ 😭
@j_a_x5384
@j_a_x5384 3 ай бұрын
😂😂 pullikk litmus ishttamalla
@gracymm1305
@gracymm1305 3 ай бұрын
സന്തോഷം ഉണ്ടാക്കുക സയൻസിനില്ല എന്നത് ശരി തന്നെയാണോ?ഒരു വ്യക്തിയുടെ സന്തോഷം പലവിധ സാഹചര്യങ്ങളെ ആശ്രയിച്ചാണല്ലോ, മാനസിക ശരീരിക ആരോഗ്യം നന്നായിരുന്നാൽ ടിയാനെ സന്തോഷം വരുന്നു. അങ്ങനെ വരുമ്പോൾ സയൻസിനു സന്തോഷം ഉണ്ടാക്കുക എന്ന ലക്ഷ്യം ഇല്ലേ?
@bijukalanjoor6436
@bijukalanjoor6436 3 ай бұрын
Never , but it’s an outcome of science.
@sameerk
@sameerk 2 ай бұрын
ചർച്ച ആകുമ്പോൾ ഇങ്ങനെ വേണം
@drvgpillaipillai8206
@drvgpillaipillai8206 3 ай бұрын
“ Who am I “ - asking this question itself is absurd. No such “ njaan.” We came from nowhere but a product of evolution ( nature ).
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Theory is good but evolution is not feasible.
@adidas4952
@adidas4952 3 ай бұрын
Youth festival il full pillaer aanallo questions choikkane
@SYLVESTER897
@SYLVESTER897 3 ай бұрын
ജീവിതവും ആത്മീയതയും രണ്ടും രണ്ടാണെന്ന ധാരണയിൽ നിന്ന് ഉണ്ടാകുന്ന സംവാദങ്ങളാണ് ഇതൊക്കെ . സയന്റിസ്റ്റുകൾക്ക് ആത്മീയത ഇല്ലേ? നിങ്ങൾ കാണുന്ന രാമനും കൃഷ്ണനും അള്ളാഹുവും ജീസസ്സും ഇവരോടുള്ള വിശ്വാസം അല്ല ആത്മീയത . ഉള്ളതിനെ അറിയുക അത്രയേയുള്ളൂ ഈ ആത്മീയത. സയറ്റിസ്റ്റുകൾ പാഞ്ചേദ്ര്യത്തിന് അടിമപ്പെട്ടു വസ്തുവിനെ തിരിച്ചറിയുന്നു . തന്നെ തന്നെ തിരിച്ചറിയുന്ന വ്യക്തി വസ്തുവിനെ തിരിച്ചറിയുന്ന പഞ്ചേദ്രിയത്തെയും മനസിനെയും ബുദ്ധിയെയും അഹങ്കാരത്തെയും തിരിച്ചറിയുന്നു . സയന്റിസ്റ്റുകളെക്കാൾ വസ്തുവിനെ ശരിയായി അറിയുന്നത് തികഞ്ഞ ആത്മീയ ഗുരുവാണ് . ആത്മീയതയില്ലെങ്കിൽ ജീവിതമില്ല ജീവിതമില്ലെങ്കിൽ ആത്മീയത ഇല്ല . സയന്റിസ്റ്റു ഉൾപ്പെടെ നമ്മളൊക്കെ ജീവിക്കുന്നത് യാത്രികമായാണ് . നമ്മൾ നമ്മളെ മറന്നുകൊണ്ട് ജീവിക്കുന്നു .. ഒരു വ്യക്തി അയ്യാളെ അറിഞ്ഞുകൊണ്ട് ജീവിക്കുന്നുവെങ്കിൽ അയ്യാൾ ആത്മീയതയിലാണ് .
@jilltalks9216
@jilltalks9216 3 ай бұрын
Thenga...
@ranjithpr8989
@ranjithpr8989 3 ай бұрын
അന്തക്കേടെൻജി യുടെ അടുത്ത് പോയി ചർച്ച ചെയ്യേണ്ട ഗതികേടുണ്ടോ വൈശാഖാന്..
@Ranjith-jf7ot
@Ranjith-jf7ot 22 күн бұрын
why
@BusharaMA-nk8dt
@BusharaMA-nk8dt 2 ай бұрын
കുരിശു യുദ്ധം സയൻസിന്റെയും സാഹിത്യത്തിന്റെയും വ്യാപനത്തിനു കാരണമായി. സഞ്ചാരികളായ അറബികളും വ്യാപനത്തിനു കാരണമായി.
@SREEJ17H
@SREEJ17H 3 ай бұрын
Right person with wrong audience...
@nithilnr6438
@nithilnr6438 2 ай бұрын
Quality discussion 👌 ravide charcha pole verup ulpadanm illa
@ansilkm8876
@ansilkm8876 3 ай бұрын
Njanansathjyam
@noblemathewfrancis6853
@noblemathewfrancis6853 3 ай бұрын
The questions weren't good from the audience
@mohamedthayath9411
@mohamedthayath9411 3 ай бұрын
KACHAVADAM, BUSINESS SAADHYATHA MUNNIL KADUKONDAANU PALA DEBATES UM, DISCUSSIONS UM NADAKKUNNATH....... CREATOR, UNIVERSE, MANUSHYAN EE RELATIONSHIP ORU SATHYAM AANU...... AATHMEEYATHA DAIVATHILEKKULLA VAZHI ENNU PARANNHAAL NINGALK VIEWERS KURAYUM....ATHUKOND ORU DEBATES L ATHU THURANNU PARAYAAAN MADIKKUM
@mohamedthayath9411
@mohamedthayath9411 3 ай бұрын
DHAARMIKATHA ORU SHAASTRAM AANU, MANUSHYANE NALLATHILEKKU NAYIKKUNNA ORU SHAASTRAM.......AS SIMPLE AS THAT
@georgekp1522
@georgekp1522 3 ай бұрын
👍👍🤍
@AdilThiruvannoor
@AdilThiruvannoor 3 ай бұрын
ഇങ്ങനെ ഒരു പരിപാടി അവധരിപ്പിക്കുമ്പോ... അത് മനസിലാക്കാനും അനുയോജ്യമായ ചോദ്യങ്ങൾ ചോദിക്കാനും ഉള്ള ആളുകളെ നിങ്ങൾ ആദ്യം കണ്ടത്തണം...... Who wants to learn he will. Listen.. And the good mind will ask a good question...if u try any human to be a non egoistic person who really does know what ego is.... How can you convince him..?
@DrNovid
@DrNovid 2 ай бұрын
കുറെ whatsapp സര്‍വകലാശാല അമ്മാവന്‍മാരും ഉണ്ടല്ലോ (ഒറ്റമൂലി സൈദ്ധാന്തികര്‍) 😅
@AbdulJabbarMM-y4h
@AbdulJabbarMM-y4h 2 ай бұрын
കുറേ മന്ദബുദ്ധിജീവികൾ😂 ശാസ്ത്രത്തിൻ്റെ എതിർ ഭാഗത്ത് മതത്തെ മന: പൂർവ്വം അവരോധിച്ച് മതത്തെ പരിഹസിച്ച് പരദൂശണം പറയുന്നു.സത്യത്തിൽ ശാസ്ത്രവും മതവും താരതമ്യ തന്നെ ശരിയല്ല. മനുഷ്യനാണോ അവൻ്റെ വാഹനമാണോ നല്ലത് എന്ന് പറയും പോലെയാണത്😂
@cosmology848
@cosmology848 3 ай бұрын
തേങ്ങ അടിച്ചു റോക്കറ്റ് വിടുന്ന കാര്യം പറഞ്ഞു.ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്.അമേരിക്കയിൽ നാസയിലെ ശാസ്ത്രജ്ഞർ ചെയ്തിട്ടുണ്ട്.അത് ആരും പറയില്ല.ഇതെല്ലാം നമ്മുടെ personal choice ആണ്.അങ്ങനെ ചെയ്യുമ്പോൾ ആത്മധൈര്യം കിട്ടുന്നു എന്നതാണ് കാരണം.ഇവിടെ നടന്ന ചർച്ചയും ചോദ്യങ്ങളും ശാസ്ത്രം മനസ്സിലാക്കി ചോദിക്കുന്നതായി തോന്നിയില്ല.ചോദ്യം ചോദിക്കുന്നവരുടെ ശാസ്ത്രം അറിവ് കുറവാണ്.ന്യൂട്ടൻറ്റെ കാര്യം പറഞ്ഞപ്പോൾ വൈശാഖൻ തമ്പി താടിക്ക് കൈവച്ച് ഇരുന്നു പോയി 😅 പിന്നെ ചിലത് ഉണ്ട് ഇല്ല എന്ന കൃത്യമായി ഉത്തരം വേണം എന്ന് പറഞ്ഞു.ശാസ്ത്രം മനസിലാക്കിയ വൈശാഖന് ഇതിൻറെ നിർത്ഥകത മനസിലാവും.ശാസ്ത്ര വളർച്ചയെ സഹായിച്ചത് എപ്പോഴും ഫിലോസഫി ആണ്.ഒരു ഫിലോസഫിക്കൽ ചിന്ത ഉണ്ടെങ്കിലേ ശാസ്ത്രം ഉണ്ടാവൂ.ഒരു ചെറിയ ചിന്ത ആണ് വലിയ ശാസ്ത്ര തിയറി ആവുന്നത്.നമ്മുടെ നാട്ടിലെ യുക്തി വാദികളുടെ ശാസ്ത്ര ബോധം വളരെ ശോചനീയമാണ്.യൂറോപ്പിലൊക്കെ ശാസ്ത്രജ്ഞൻമാർ പരസ്പരം debateകൾ നടത്തുന്നത് നിലവിൽ ഉള്ള തിയറിയുടെ പോരായ്മകളെ കുറിച്ചാണ്.ഇവിടെ ദൈവം ഉണ്ടോ ഇല്ലയോ എന്നും!!ദൈവം ഉണ്ടായാലും ഇല്ലെങ്കിലും അത് ശാസ്ത്രത്തിന്റെ വിഷയം അല്ല.യുക്തി പറയുക എന്നതാണ്.സാമാന്യ യുക്തി.1900വരെ ഈ സാമാന്യ യുക്തിക്ക് കോട്ടം ഉണ്ടായില്ല.പിന്നെ വന്ന Quantum ഭൗതികം നമ്മുടെ സാമാന്യ യുക്തിയെ നിരാകരിച്ചു.ഇവിടെ യുക്തി വാദികൾക്ക് ഇപ്പോഴും അത് മനസിലായിട്ടില്ല.അവർ ഇപ്പോഴും പഴയ തത്വങ്ങൾ പറഞ്ഞു നടപ്പാണ്.എന്താണ് റിയാലിറ്റി എന്ന് ശാസ്ത്രം വിശദീകരിച്ചു.സൈദ്ധാന്തിക തർക്കങ്ങൾ ഇപ്പോഴും Entropy കുറഞ്ഞ അവസ്ഥയിൽ നിന്നും കൂടിയ അവസ്ഥയിലേക്കാണോ പ്രപഞ്ചം പോകുന്നത്? അല്ല ആദ്യം Entropy കൂടിയ അവസ്ഥയാണോ? ഇവിടെ തിയറിയിൽ വൈരുദ്ധ്യം വരുന്നുണ്ട്.നമ്മുടെ ശാസ്ത്രം പഠനത്തിൽ ഒരു തിയറി എടുത്തു അതിലെ വൈരുദ്ധ്യം പഠിക്കുന്നില്ല.ചർച്ച നടക്കുന്നില്ല.യൂറോപ്പിൽ അങ്ങനെ അല്ല.നമ്മൾ അവർ തരുന്ന തിയറിയിൽ Division by zero സാധ്യമല്ല എന്നാൽ Multiplication പറ്റും. Division by zero വന്നാൽ നമ്മുടെ Mathamatics തകരും എല്ലാ തിയറിയും തകരും.സിംഗുലാരിറ്റിയിൽ നമ്മുടെ mathamatics ഉം ഫിസിക്സും തകരുന്നു.അതിനർത്ഥം എന്താണ്? ഭൗതികം തകരുന്നു.അപ്പൊ ഭൗതിക നിയമം ബാധകമല്ലാത്ത എന്താണ് സിംഗുലാരിറ്റി.ആത്മീയം ആണോ?നമ്മൾ ഉണ്ടാക്കുന്ന model ൽ നമ്മുടെ തിയറി work ചെയ്യും.work ചെയ്തില്ല എങ്കിൽ model മാറ്റും.
@whatsuptrends2936
@whatsuptrends2936 3 ай бұрын
അല്ല religiously charged scientists are an issue at core. Science can be systematically reduced to tecnology and technology can be a mear tool in the hands of conventional powers. Which is going to curtail the growth of science 🔭 itself. Eventually. And i don't think west ⬅️ has stopped debating science and God yet. You may not be subscribing to it. And also there're serious debating on a-scientific approach to current scientific problems.
@patechnology4900
@patechnology4900 Ай бұрын
God is irrelevant in Europe But a day we begin with God So we need to change that
@BusharaMA-nk8dt
@BusharaMA-nk8dt 2 ай бұрын
അപ്പൊ ഈ ഇബ്നുസീന ആരാ?
@himaclothfashions3841
@himaclothfashions3841 3 ай бұрын
നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടവയതും സൃഷ്ട്ടീജാലവും നീയല്ലോ ദൈവമേ സൃഷ്ട്ടിക്കുള്ള സാമിഗ്രിയായതും..
@jomyjose3916
@jomyjose3916 3 ай бұрын
ദൈവമില്ല, ഉള്ളത് പ്രപഞ്ചം മാത്രം എന്നല്ലെ പറഞ്ഞതിനർത്ഥം? അതിനെ ദൈവം എന്ന പേർ വിളിച്ച് ആളുകളെ പറ്റിക്കുന്നു.😂😂
@arunnair267
@arunnair267 3 ай бұрын
​@@jomyjose3916അതെ പ്രപഞ്ചം തന്നെ ഈശ്വരൻ.. നശിപ്പിക്കുന്നതും നിർമിക്കുന്നതും അവൻ തന്നെ..
@GS-ss8gm
@GS-ss8gm 3 ай бұрын
This is from Daivadasakam by Sree Narayana Guru and if you go through Gurus literature you can understand that the Daivam which he referred to is not the so called God. Guru used other terms like Bodham, Arivu etc. In science also everything which we see both living and non living is made of same thing.
@SYLVESTER897
@SYLVESTER897 3 ай бұрын
ജീവിതവും ആത്മീയതയും രണ്ടും രണ്ടാണെന്ന ധാരണയിൽ നിന്ന് ഉണ്ടാകുന്ന സംവാദങ്ങളാണ് ഇതൊക്കെ . സയന്റിസ്റ്റുകൾക്ക് ആത്മീയത ഇല്ലേ? നിങ്ങൾ കാണുന്ന രാമനും കൃഷ്ണനും അള്ളാഹുവും ജീസസ്സും ഇവരോടുള്ള വിശ്വാസം അല്ല ആത്മീയത . ഉള്ളതിനെ അറിയുക അത്രയേയുള്ളൂ ഈ ആത്മീയത. സയറ്റിസ്റ്റുകൾ പാഞ്ചേദ്ര്യത്തിന് അടിമപ്പെട്ടു വസ്തുവിനെ തിരിച്ചറിയുന്നു . തന്നെ തന്നെ തിരിച്ചറിയുന്ന വ്യക്തി വസ്തുവിനെ തിരിച്ചറിയുന്ന പഞ്ചേദ്രിയത്തെയും മനസിനെയും ബുദ്ധിയെയും അഹങ്കാരത്തെയും തിരിച്ചറിയുന്നു . സയന്റിസ്റ്റുകളെക്കാൾ വസ്തുവിനെ ശരിയായി അറിയുന്നത് തികഞ്ഞ ആത്മീയ ഗുരുവാണ് . ആത്മീയതയില്ലെങ്കിൽ ജീവിതമില്ല ജീവിതമില്ലെങ്കിൽ ആത്മീയത ഇല്ല . സയന്റിസ്റ്റു ഉൾപ്പെടെ നമ്മളൊക്കെ ജീവിക്കുന്നത് യാത്രികമായാണ് . നമ്മൾ നമ്മളെ മറന്നുകൊണ്ട് ജീവിക്കുന്നു .. ഒരു വ്യക്തി അയ്യാളെ അറിഞ്ഞുകൊണ്ട് ജീവിക്കുന്നുവെങ്കിൽ അയ്യാൾ ആത്മീയതയിലാണ് .
@saraswathishaji4726
@saraswathishaji4726 3 ай бұрын
സൃഷ്ടിച്ചത് ഒരാൾ. ആ ആൾ തന്നെ സ്രഷ്ടാവ്. അപ്പോൾ സൃഷ്ടിച്ചവസ്തുക്കളേക്കാൾ വലുത് സ്രഷ്ടാവല്ലെ. ആ സ്രഷ്ടാവിനെ ആണ്, ഈശ്വരൻ ദൈവം, ഭഗവാൻ, ആത്മൻ, ബ്രഹ്മം എന്നൊക്കെ പറയുന്നത്. സൃഷ്ടിച്ച വസ്തു ഉണ്ടായി നിലനിന്നു നശിച്ചുപോകുന്നതാണ്. (ശരീരം)അതിൽ മാറാത്ത ഒരു 'ഞാൻ'ഉണ്ട്. ബാല്യത്തിലും, കൗമാരത്തിലും, യൗവ്വനത്തിലും,വാർദ്ധക്യത്തിലും മാറാത്ത ഒരു ഞാൻ ഉണ്ട്. ആത്മൻ, ജീവൻ. അത് ഉള്ളിൽ നിന്ന് പുറത്ത് പോകുന്ന സമയം ശവം ആയി (ശിവം പോയാൽ ശവം)ശിവം =മംഗളം. ഉണ്മ, സത്യം. ബോഡി ആയാൽ അളിഞ്ഞ് പോകും. അപ്പോൾ,' ഞാൻ ' ശരീരമോ, ആത്മനോ?.അകവും, പുറവും, വായുരൂപേണ (ഉണ്ട് എന്ന ഉണ്മ. ഇന്ദ്രീയാതീതമായ അറിവ്),അത് അനന്തമാണ്. (എണ്ണമില്ലാത്തത്, നശിക്കാത്തത്. എല്ലാത്തിലും ഉള്ളത്)സ്ഥിതിചെയ്യുന്ന, ആ ഉണ്മ ആണ് ഞാൻ
@jishuidukki3099
@jishuidukki3099 3 ай бұрын
Dr.വൈശാഖൻ തമ്പി എന്നു കേട്ടപ്പോൾ സൈക്യാർട്ടിസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ ഇത്രേം മനോരോഗികൾ കൺസൾട്ട് ചെയ്യാൻ വന്നത്? ഇവരൊക്കെ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്?
@pvp6770
@pvp6770 3 ай бұрын
😅Dua😮lity നിലനിൽപ്പിന്റെ അനിവാര്യതയാണ് വൈദ്യരെ. Infinity യുടെ symbal നടുക്ക് വച്ച് മുറിച്ചു നോക്കൂ.Opposite signs ഉള്ള രണ്ടു,circles കിട്ടും രണ്ടും ഒരുപോലാണെങ്കിലും ഒരുപോലാവില്ല.കണ്ണടച്ച് ആലോചിച്ചാൽ പാതി ആണും പാതി പെണ്ണും ചേർന്ന എന്തരോ ഒന്ന് കൺമുമ്പിൽ ഒരേ നിപ്പ് . പെറന്നപാടെ.അയ്യേ പങ്കം.
@thaha7959
@thaha7959 3 ай бұрын
ഈ പരിണാമ പ്രക്രിയ ഒര് നചാറൽ പ്രക്രിയ ആണെങ്കിൽ, എല്ലാവരും ഒര് പോലെ ആയിരിക്കണം, ഒരേ അവസ്ഥ ഉണ്ടായിരിക്കണം,ഏതെങ്കിലും ഒര് ജീവി ഉണ്ടായാൽ പരിണാമം നാച്ചുറൽ എങ്കിൽ അത് ഇങ്ങനെ മാറിമാറി ഒരേ പോലെ ആകണം,അങ്ങിനെ അല്ലെന്നതിനുള്ള തെളിവാണ് ഈ വ്യത്യാസങ്ങളും വിവിധ ജീവികളും ജീവി വർഗ്ഗങ്ങളും, ഉദാഹരണം, ഒര് ആന അതിന് മാറ്റം വന്ന് വന്ന് പരിണമിച്ചു ,ഒര് പോത്ത് ആകുന്നുവെങ്കിൽ, അത് നാച്ചുറൽ പ്രക്രിയ ആണെങ്കിൽ എല്ലാ അനകളും ഇങ്ങനെ പരിണമിച്ചു പരിണമിച്ചു പോത്ത് ആകണം, പിന്നെ ആന ഉണ്ടാകാൻ പാടില്ല, കാരണം ആന പരിണമിച്ചു മറ്റൊരു ജീവിയാകുമ്പോൾ പീന്നെ ആ ആന ഉണ്ടാകാൻ പാടില്ല, അത് കൊണ്ടുവതന്നെ അവയുടെ ഫോസിലും ഉണ്ടാവില്ല, അപ്പോൾ ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി ഉണ്ടായതിനു തെളിവ് കിട്ടില്ല ഫോസിൽ വെച്ച് പരിണാമം തെളിയുക്കാനും പറ്റില്ല ഒര് പൊതു പൂർവീകർ ഉണ്ടായി,( മനുഷ്യന്റെയും ചിമ്പൻസിയുടെയും പൊതു സ്വഭാവമുള്ള ജീവി ഉണ്ടായി )അവയിൽ നിന്നും മനുഷ്യൻ ചിമ്പാൻസി വേർ പിരിഞ്ഞു എന്നാണല്ലോ പരിണാമം വാദം,, അപ്പോൾ ഈ പൊതു പുർവീകാർക്കെങ്ങിനെയാണ് അത് വരേ ഇല്ലാത്ത ഉണ്ടായിട്ടില്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം ഒരുമിച്ചു കിട്ടി, അവയിൽ ഒരുമിച്ചു എത്തി
@shamiliq
@shamiliq 3 ай бұрын
Wow. Great theory. Why don't you publish it?
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
പിന്നെ ജൂതൻ മാരുടെ പുസ്തകത്തിൽ പറയും പോലെ മണ്ണ് കുഴച്ചാണോ ഉണ്ടാക്കിയത്.
@thaha7959
@thaha7959 3 ай бұрын
മണ്ണിൽ നിന്നാണ്., കളി മണ്ണിന്റെ സത്തയിൽ നിന്നാണ്,.എന്തേ വല്ല സംശയവും ഉണ്ടോ പരിണമിച്ചുണ്ടായതാണെന്ന്
@sunilparuthumpara
@sunilparuthumpara 3 ай бұрын
താങ്കളുടെ ഈ അഭിപ്രായം പരിണാമം എന്താണെന്ന് താങ്കൾക്കറിഞ്ഞുകൂടാത്തതുകൊണ്ടാണ്. ഒരിക്കലും ഒരു പോത്ത് പരിണമിച്ച ആനയാകുന്നു ആന പരിണമിച്ചു പോത്താ കു മെന്നോ സയൻസ് പറയുന്നില്ല. നാച്ചുറൽ സെലക്ഷൻ എന്ന് പറയുന്നത് ഇതല്ല.അത് വളരെ വിശദമായി വിസ്തരിക്കേണ്ട ഒരു കാര്യമായതിനാൽ നമുക്ക് ഇതിലൂടെ അത് പറയാൻ കഴിയില്ല. മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത് മണ്ണുകൊണ്ടല്ല അത് 138 മൂലകങ്ങൾ ചേർന്നുകൊണ്ട് ആറ്റങ്ങൾ ചേർന്നാണ് മനുഷ്യശരീരവും മറ്റ് എല്ലാ ജീവജാലങ്ങളുടെയും ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയമായി നിരവധി തെളിവുകൾ ഉണ്ട്. മണ്ടത്തരങ്ങൾ പറഞ്ഞിരിക്കുന്നത് മത ഗ്രന്ഥങ്ങൾ ആണ്.
@rajendranpillai2763
@rajendranpillai2763 3 ай бұрын
നിന്നെ മതപ്പൊട്ടൻ എന്ന് പറയാം..😅😊
@snehajanvk3108
@snehajanvk3108 3 ай бұрын
Why വൈശാഖൻ ജി. ജി കൂട്ടി പറയുന്നത് സംഘി കളെ അല്ലേ. Then why not വൈശാഖാൻ?
@arunbaijuvg6295
@arunbaijuvg6295 3 ай бұрын
'ജി' ചേർക്കുന്നത് ഇവിടെ North- ൽ സർവ്വസാധാരണയാണ്. 'വൈശാഖൻ അവർകൾ' എന്നുപറയുന്നതിനേക്കാൾ easy ആണ് 'വൈശാഖൻജി' എന്ന് അഭിസംബോധന ചെയ്യുന്നത്. സംഘിസവുമായി 'ജി' ക്ക് ഒരുബന്ധവുമില്ല.
@thrissurgadi
@thrissurgadi 3 ай бұрын
അത് ഹിന്ദി അറിയാത്തത് കൊണ്ട് തോന്നുന്നതാ 😂
@infinitegrace506
@infinitegrace506 3 ай бұрын
ഹൈ ഹോ ഹും 😂
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Study well before saying something....🤔
@pralobkalathil3513
@pralobkalathil3513 3 ай бұрын
ചോദ്യ കർത്താക്കൾ മൊത്തം പഴയ പരിഷത്തു കാരന്നു തോന്നുന്നു 😅 ഒക്കെ ഒരു വിധം ക്കീടങ്ങൾ ❤ വൈശാകന്റെ ഒരു അവസ്ഥയെ 🤣
@jayakumarn9357
@jayakumarn9357 3 ай бұрын
ഇതി ൽ ഏതൊക്കെയാനു സയൻസ്. ഹിസ്റ്ററി,ജി്രഫി, കണക്ക്,കെമിസ്ട്രി,എകോണിമിക്സ്,സൈകോളജി,പൊളിറ്റിക്സ്,തീയോളജി,ലിംഗിിസ്റ്റിക്സ്,ആന, ചേന,lingustics. ഒന്നു വിശദീകരിക്കു
@sasikunnathur9967
@sasikunnathur9967 3 ай бұрын
- പുസ്തകങ്ങൾ ധാരാളം ഉണ്ട്.
@jishuidukki3099
@jishuidukki3099 3 ай бұрын
യുവാൻ ഹരാരിയുടെ പൊട്ട കഥകളും ചുമന്നോണ്ട് ഈ വേദിയിൽ തള്ളണ്ട കാര്യമുണ്ടോ?
@sankaranarayananpv7176
@sankaranarayananpv7176 3 ай бұрын
വൈശാഖ്ൻ തമ്പി സ്വയം ലോകത്തെ എല്ലാത്തിനും മറുപടി പറയാൻ അറിയുന്ന ആളാണ് ഇതുതന്നെ ആണ് അയാളുടെ പരാജയവും ,അയാൾ പറയുന്നതാണ് ഇത്തിന്റെ ഒക്കെ വിശദീകരണം എന്ന് അയാൾ ധരിക്കുന്നു വേറെ ഒന്നും അയാൾ കേൾക്കില്ല 😂😂😂😂
@sivakumaraythalaranni2633
@sivakumaraythalaranni2633 3 ай бұрын
സെമിറ്റിക് മതങ്ങളുടെ മറ്റൊരു ഉല്പന്നം😅
@moideenkmajeed4560
@moideenkmajeed4560 3 ай бұрын
❤👍🏼
@sreekumar3379
@sreekumar3379 3 ай бұрын
👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН