Рет қаралды 1,137
പരിശുദ്ധാത്മാവിനെ ജീവിതത്തില്‍ സ്വീകരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും? പരിശുദ്ധാത്മാവിന്റെ നിറവ് ലഭിക്കാന്‍ നാം എന്തു ചെയ്യണം? നമ്മുടെ ആത്മീയ ജീവിതം ഈശോയോട് ചേര്‍ന്ന് നയിക്കാന്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്? 'പ്രവാചകശബ്ദം' ഒരുക്കിയ 2024 മെയ് മാസത്തെ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആന്‍ മരിയ പങ്കുവെച്ച ശക്തമായ സന്ദേശം കേള്‍ക്കാം.
🟣 അടുത്ത ആദ്യ വെള്ളിയാഴ്ച ശുശ്രൂഷ നാളെ - 2024 ജൂലൈ 05 വെള്ളിയാഴ്ച Zoom-ല്‍.
🔴 ഇന്ത്യന്‍ സമയം:
രാത്രി 07 മുതല്‍ 08:30 വരെ.
🟥 Zoom Meeting link: 🟥
us02web.zoom.u...
Meeting ID: 849 7001 5596
Passcode: 1020
🟣 സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍: chat.whatsapp....