പരിശുദ്ധാത്മാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന. മു ടങ്ങാതെ ചൊല്ലുന്നവർക്കു ലഭിക്കുന്ന അനുഗ്രഹം വലുതാണ്.

  Рет қаралды 16,245

KAVAL DHOOTHAN

KAVAL DHOOTHAN

Күн бұрын

പ്രാർത്ഥന സഹായം ആവശ്യമുള്ളവർ കമന്റ്‌ ബോക്സിൽ എഴുതി ഇടുക.. അവർക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും
ഡെയിലി വചനം ലഭിക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പരിശുദ്ധാത്മാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന.... മു ടങ്ങാതെ ചൊല്ലുക
#kavaldhoothan #frdaniel #frbijil #ephatha #prayergroup #frmathewvayalamañilcst

Пікірлер: 165
@ponnachank5149
@ponnachank5149 17 күн бұрын
യേശുവേ പരിശുദ്ധആൽമവ് ഞങ്ങളുടെ മക്കളെ anugraghikka
@NagarajanJaya-z4o
@NagarajanJaya-z4o 19 күн бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയോണ മേ🙏 ഞങ്ങെട ആവശ്യങൾ നിറ വേറ്റി തരോണമെ🙏🙏🙏🙏 ❤️
@lillygeorge8788
@lillygeorge8788 25 күн бұрын
Karthave Njangalude Viswasam Vardhipikaname Parisudhalmaval Nirakaname Visudhikarikaname Amen 🔥🔥🔥
@santhoshthampi7156
@santhoshthampi7156 Ай бұрын
പരിശുദ്ധആത്മാവ്വേ ഞങ്ങളിൽ നിറയേണമേ
@theyyammamathew3056
@theyyammamathew3056 Ай бұрын
പരിശുദ്ധാത്മാവെ പാപിയായ എന്നോടു കരുണ യായിരികണമെ എന്റെ മകൾക്കു ഒരു ജോലി കാണിച്ചു തരണ മെ കൊച്ചു മകളെ അനുഗ്രഹിക്കയും ചെയണമെ
@mariammajohn7720
@mariammajohn7720 20 күн бұрын
യേശുവേ 🙏🙏🙏Amen
@anniesunny9442
@anniesunny9442 Ай бұрын
പരിശു ദ്ധ,ആത്മാവേ എന്റെ ഓപ്പറേഷന് എനിക്ക് ശക്തി തരണമേ,വേദന സഹിക്കാൻ ശക്തി തരേണമെ, ധൈര്യം തരണമേ ആമേൻ
@elizabethalexander7583
@elizabethalexander7583 Ай бұрын
Ente daivame ente papakkarakal kazhuki kalayaname Amen!
@jainjain3333
@jainjain3333 Ай бұрын
പരിശുദ്ധൽമാവെ പാപിയായ എന്നിൽ വന്ന് നിറയേണമേ 😭😭🙏
@devasiyasebastian3206
@devasiyasebastian3206 Ай бұрын
യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവ് അയച്ച് ഞങ്ങളെ ശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤
@BinduSunil-cm4et
@BinduSunil-cm4et 15 күн бұрын
എന്റെ പരിശുദ്ധത്മാവ് ഇന്ന് ലോൺ പാസ്സ് ആയി പൈസ കിട്ടണേ 🙏🙏🙏
@AnithaAntony-ug9uv
@AnithaAntony-ug9uv 14 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-tp6qq5ej4j
@user-tp6qq5ej4j Ай бұрын
പരിശുദ്ധാത്മാവേ എന്റ പാപങ്ങൾ പൊറുത്തു തരണമേ
@binusoji
@binusoji Ай бұрын
കര്‍ത്താവേ parisudhathmavinal nangale nirakkane
@mollypx9449
@mollypx9449 Ай бұрын
Parishutha amme parishuthanmavinal niranja mathave ammaude krunnaude melagikullil anne marakenname amen
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
❤❤🎉 പിതാവേ രജീഷിനും കുടുബത്തിനും രക്ഷ നൽകണമേ നന്ദി
@grittakuriakose8657
@grittakuriakose8657 14 күн бұрын
Osce exam pass akki tharane Daivame 🙏 1st Chance l exam pass akki tharane 🙏 Holy Spirit anugrahikkane 🙏
@devasiyasebastian3206
@devasiyasebastian3206 Ай бұрын
സൗഖ്യദായകനായ കർത്താവേ ഞങ്ങളുടെ രോഗങ്ങളെല്ലാം പരിശുദ്ധാത്മാവിനാൽ കഴുകിക്കളയണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
@gomezgladis5167
@gomezgladis5167 Ай бұрын
എൻറെ പരിശുദ്ധാത്മാവേ എൻറെ ഈശോയെ എനിക്ക് നടക്കാൻ കാലിന് ബലം നൽകണമെ തൊട്ടടുത്ത പള്ളിയിൽ പോകണം ആമേൻ
@Feminist123_
@Feminist123_ 19 күн бұрын
Amen
@bindubabu7878
@bindubabu7878 Ай бұрын
Ente yeshoo ente prarthana kelkenamae amen..ente kannuneer kanenamae amen..
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
Thank you God
@user-er3lh3be1z
@user-er3lh3be1z Ай бұрын
Oh hollyspirit have mercy upon us amen❤❤❤
@bindubabu7878
@bindubabu7878 Ай бұрын
Ente yeshoo ente kannuneer kanenamae amen
@ajeeshadoor8785
@ajeeshadoor8785 Ай бұрын
Ameen
@mariajesusisthe2ndpersonof176
@mariajesusisthe2ndpersonof176 Ай бұрын
Power full prayer 🔥🔥🔥🔥🌹🙏
@divyamolkk5514
@divyamolkk5514 Ай бұрын
Millions thanks jesus ❤❤❤❤❤❤❤❤❤❤❤❤
@alvinmichaeljoy6365
@alvinmichaeljoy6365 Ай бұрын
പരിശുദ്ധനമാവേ എന്റെ b2 എക്സാം വിജയം നല്കണമേ 🙏🙏🙏
@ruchimahajan3563
@ruchimahajan3563 Ай бұрын
Bless our family
@VijiPhilip-l5t
@VijiPhilip-l5t Ай бұрын
Powerful Prayer. Thanks
@beenadavis7966
@beenadavis7966 Ай бұрын
ഈശോയെ പരിശുദ്ധാത്മാവിൻറെ ദാനങ്ങളും വശങ്ങളും എന്നിൽ വർഷിക്കണമേ
@sindhusunny3208
@sindhusunny3208 Ай бұрын
പരിശുദ്ധ അത് മാവേഎന്റെ കുടുമ്പത്തിൽ ഉള്ള എല്ലാ മക്കളെയും പൊതിഞ്ഞു കൊണ്ടു നടക്കുന്നതോർത്തു ഒരായിരം നന്ദി. ആമേൻ
@sherlychandroka4812
@sherlychandroka4812 25 күн бұрын
Paresdhatmaave enteyum makkalideyum jeevithathel vannu edapefaname thadassagal maattename
@elsammababy7721
@elsammababy7721 9 күн бұрын
Cyriac cpa pasakane
@SindhyaAManilal
@SindhyaAManilal Ай бұрын
എനിക്ക് പരിശുദ്ധനമാവ് ഞാൻ അങ്ങയെ സ്നേഹിക്കുന്നു പരിശുദ്ധനമാവ് ❤❤❤❤1979
@sreekalasuresh1675
@sreekalasuresh1675 Ай бұрын
Amme mathave yesunadha anugrahikkane
@josysinesh5891
@josysinesh5891 Ай бұрын
പരിശുദ്ധത്മാവേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@sindhubiju7382
@sindhubiju7382 9 күн бұрын
ആമേൻ
@mollypx9449
@mollypx9449 Ай бұрын
Amme prkrthi shobattal kashttatha anubavikunna alla makkaleum ammaude vimala hrthayathil prathishttikunnu amen
@molllysunny5739
@molllysunny5739 Ай бұрын
എന്റെ ഉദരസംബന്ധമായരോഗംസൗഖൃപ്പെടുത്തണമേകരുണതോന്നണമേആമ്മേൻ
@ValsaJoseph-mi5hn
@ValsaJoseph-mi5hn 23 күн бұрын
Parisuthanmave anteyum ante kudumbathinum Mel kreupa undakename.Alla pabagalil ninum Njagale kathu.rashikename
@elsammathomas804
@elsammathomas804 Ай бұрын
Appa holly Spirit Amma save shaju 😭👏🙏
@elizabethalexander7583
@elizabethalexander7583 26 күн бұрын
Ente makkaleyum koodappirappukaleyum angrahikkaname 🙏🙏
@meeraisaac1090
@meeraisaac1090 Ай бұрын
🙏🙏🙏
@shibumini5058
@shibumini5058 Ай бұрын
Amen🙏🏼🙏🏼🙏🏼
@geethajohny3320
@geethajohny3320 Ай бұрын
പരിശുദ്ധാത്മാവെ പാചിയായ എൻ്റെ മേൽ കരുണയായിരിക്കണെ ഞങ്ങളുടെ മോൾക്ക് മുടങ്ങി പോയ അവളുടെ പഠനം തുടർന്നു പഠിക്കാൻ വഴിയൊരുക്കണമെ 🙏🙏🙏
@ScariaKJ-rw1br
@ScariaKJ-rw1br Ай бұрын
Blessed prayer
@JoicyGeorge-td5do
@JoicyGeorge-td5do Ай бұрын
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ
@heavenofhome3439
@heavenofhome3439 Ай бұрын
എന്റെ പരിശുദ്ധത്മാവേ... ത്രിതേകദൈവമേ.... അമ്മേ മാതാവേ.... ആൻസിലമോൾ എഴുതി റിസൾട്ട് കാത്തിരിക്കുന്ന BSC നേഴ്ജ്സിങ് മൂന്നാമത്തെ സെം പരീക്ഷയിൽ ഉന്നതവിജയം മോൾക്ക് നൽകി മോളെ അനുഗ്രഹിക്കണമേ... മോൾ പഠിക്കുന്ന കോളേജിന്റെ ഒരു അഭിമാനമായി മോളെ ഉയർത്തണമേ നാഥാ...
@Jiji-wj3fw
@Jiji-wj3fw Ай бұрын
പരിശുദ്ധാത്മാവേ എന്റെ ജീവിതം ആകണമേ എന്നിൽ വസിക്കുന്ന പരിശുദ്ധാത്മാവേ ഈ പ്രപഞ്ചത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവേ പരിശുദ്ധ അമ്മയെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന പരിശുദ്ധാത്മാവേ എന്റെ ഈ നിയോഗത്തിൽ വന്ന് നിറയണമേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Ай бұрын
കർത്താവേ നിന്റെ പരിശുദ്ധാത്മാവിനെ അയച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@ranijose49
@ranijose49 Ай бұрын
🙏🏻karunayundakename 🙏🏻🙏🏻🙏🏻
@jeenathomas1864
@jeenathomas1864 Ай бұрын
Come Holy spirit and be with me ,to overcome from my urgent financial problems 🙏🙏🙏🙏🙏🙏🙏🙏
@nirbayavemballil5147
@nirbayavemballil5147 Ай бұрын
Amen❤❤❤
@elsammaantony9113
@elsammaantony9113 Ай бұрын
Eeshoyude aathmave njagalil vannu nirayaname
@RettyKM
@RettyKM Ай бұрын
പരിശുദ്ധതമവേ, ഞങ്ങളുടെ ബലഹീനതയിൽ ഞങ്ങൾക് ശക്തിതരണേ, എല്ലാവരെയും സ്നേഹിക്കാനുള്ള കൃപ തരേണമേ 🙏🏽എന്റെ കടങ്ങൾ, കുഞ്ഞുങ്ങളുടെ പഠനത്തിനുള്ള സാമ്പത്തികപ്രശ്നങ്ങൾ മാറ്റിത്തരേണമേ 🙏🏽
@AnnieRajan-bi7il
@AnnieRajan-bi7il Ай бұрын
Ammen
@mollypx9449
@mollypx9449 Ай бұрын
Aente hrithayathe prakasha purithamakenname amen
@valsathomas341
@valsathomas341 Ай бұрын
Come Holy Spirit come. Fill the hearts of your people with the fruits of your gifts. We pray in Jesus name Amen 🙏🙏🙏🙏
@binduprasobh7234
@binduprasobh7234 Ай бұрын
ഇശോയേ എൻ്റെ ജോലി ലുണ്ടാവുന്ന എല്ലാം തടസ്സവും മാറ്റി എൻ്റെ കടങ്ങൾ തീർക്കുന്നതിന് എനിയ്ക്ക വഴി കാണിച്ച് തരണേ.
@user-kq3rr5wl2r
@user-kq3rr5wl2r Ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കട്ടെ അവരുടെ മേൽ പരിശുദ്ധആത്മവിനാൽ നിറക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@meenaalex1064
@meenaalex1064 Ай бұрын
Parishudatmave ente makane shakthipeduthane,nalla joli kodukane
@aleenamary4844
@aleenamary4844 Ай бұрын
പരിശുദ്ധാത്മാവേ എന്റെ cpc പരീക്ഷയിൽ എന്നെ ജയിപ്പിച്ച് തരണമേ. 🙏🙏🙏🙏
@biju7714
@biju7714 17 күн бұрын
എന്റെ കുടുംബം അനുഭവിച്ചു കൊണ്ടിരിക്കുന്ന തകർച്ചകളിൽ നിന്ന് മോചനം ലഭിക്കാനും കുടുംബത്തിൽ ഒരു വരുമാനമാർഗ്ഗം ഉണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
@sindhubiju7382
@sindhubiju7382 9 күн бұрын
ആമേൻ
@alphonsaalphonsa5130
@alphonsaalphonsa5130 Ай бұрын
Parrishuthalmave njangal yathra cheiyumbol vazhinadathaname
@anniemathew2646
@anniemathew2646 Ай бұрын
Come Holy Spirit come live in me , my family
@AkashSijo
@AkashSijo Ай бұрын
പരിശുദ്ധത്മാവേ.... എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ... 💕💕💕
@sindhubiju7382
@sindhubiju7382 9 күн бұрын
ആമേൻ
@baijujoseph9718
@baijujoseph9718 Ай бұрын
ഞങ്ങളുടെ മോളേ ഗോയിറ്റ് പരീക്ഷയിൽ വിജയിപ്പിക്കേണമേ, യേശുവേ നന്ദി, യേശുവേ മഹത്യം, യേശുവേ ആരാധന ആമ്മേൻ
@Deivasnehi
@Deivasnehi Ай бұрын
naadha ente manasile aa valiya sangadam maati santhosham akkitharane❤
@devasiyasebastian3206
@devasiyasebastian3206 Ай бұрын
കർത്താവായ യേശുവേ അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ പാവക്കറകൾ കഴുകി കളയണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 14 күн бұрын
ആമേൻ
@theyyammamathew3056
@theyyammamathew3056 Ай бұрын
പരിശുദ്ധാത്മാവെ ഞങ്ങളുടെ യാത്ര ക്കു തുണയായി ക്കണമെ🙏🙏
@user-tp6qq5ej4j
@user-tp6qq5ej4j Ай бұрын
എനിക്കും എന്റ്റ മക്കൾക്കും എന്റ ഭർത്താവിൻറ്റ കൂടെ ജീവിക്കാൻ കഴിയണേ നാഥ
@omanaramachandran4726
@omanaramachandran4726 Ай бұрын
എന്റെ കർത്താവായ ദൈവമേ ...ഞാൻ ഈ രാത്രി അനുഭവിക്കുന്ന സൈനസ്റ്റിസ് എന്ന മൂക്കടപ്പ് തലവേദനയാൽ ഞാൻ ബുദ്ധിമുനുഭവിക്കുന്നു ഈ നിമിഷം എന്റെ അരികിൽ വരേണമേ എന്റെ പ്രയാസം മാറ്റി തരേണമേ.'' ആമേൻ🙏🙏🙏🙏🌹♥️
@devasiyasebastian3206
@devasiyasebastian3206 Ай бұрын
പ്രാവിന്റെ രൂപത്തിൽ എഴുന്നള്ളി വന്ന കർത്താവേ ഞങ്ങളിൽ കരിയണമേ ❤❤❤❤❤❤❤❤❤❤❤❤❤
@sindhubiju7382
@sindhubiju7382 9 күн бұрын
ആമേൻ
@leenaissac3098
@leenaissac3098 Ай бұрын
🙏🏻🙏🏻🙏🏻
@SharlyJohnson
@SharlyJohnson Ай бұрын
🙏🙏🙏🙏🌹
@lissyphilip2704
@lissyphilip2704 22 күн бұрын
Prarthanakke prayojanam unde
@TeenaPhilip-e3r
@TeenaPhilip-e3r Ай бұрын
O Lord Jesus Christ bless us all ammen 🙏
@omanaramachandran4726
@omanaramachandran4726 Ай бұрын
യേശുവേ നന്ദി ആരാധന ആരാധന ആരാധന🙏🙏🙏🙏
@aleenashajan595
@aleenashajan595 Ай бұрын
❤❤❤ Amen 🙏🙏 Amen 🙏 Amen 🙏 Amen 🙏💖💖🙏💖 Amen 💖🙏💖🙏💖 Amen 💖 Amen 🙏 Amen ❤ Amen 💖🙏🙏 Amen ❤❤❤
@neethinisreejith9698
@neethinisreejith9698 Ай бұрын
Karthavaya yeshuva enik puthiyoru jolli kittane.jolliyil Nalla Sredha kittane🙏🙏
@REVATHIMARUTHAN
@REVATHIMARUTHAN Ай бұрын
പരിശുദ്ധതമാവേ എനിക്ക് psc ജോലി തന്നു അനുഗ്രഹിക്കണേ ❤
@SharlyJohnson
@SharlyJohnson Ай бұрын
🙏🙏🙏🙏😭🌹🌹
@Bindu-o7m
@Bindu-o7m Ай бұрын
❤🙏
@user-tp6qq5ej4j
@user-tp6qq5ej4j Ай бұрын
എന്റ്റ ഭർത്താവിന്റാ എല്ലാ ദുഷീലങ്ങളും മാറ്റി ഒരു നല്ല മനുഷ്യനക്കി തരണേ നാഥ
@laisammascaria6281
@laisammascaria6281 Ай бұрын
Amen
@meenaramakrishnan7771
@meenaramakrishnan7771 Ай бұрын
എൻ്റെ അണിയിൻ രാമുവിൻ്റെപ്രോസ്റ്റ്റെ.മെഹ്ലി.ഇല്ലാതകനെയിം എസ്സോയെ മാതാവേ
@user-kq3rr5wl2r
@user-kq3rr5wl2r Ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം എല്ലാം മാറി കിട്ടി പരിശുദ്ധ ആത്മവിനാൽ നിറക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@albinmathew1957
@albinmathew1957 Ай бұрын
സാമ്പത്തിക തടസ്സം മാറ്റുവാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കുക
@anniethomas4277
@anniethomas4277 Ай бұрын
Bless my family 🙏🙏
@mollypx9449
@mollypx9449 Ай бұрын
Parushuthanmave annul vannu nirabyanname
@minoshaji6046
@minoshaji6046 Ай бұрын
Eshoya2makalk govt job shariyakariyakamammaaEshòya
@user-sj5sk9ss8j
@user-sj5sk9ss8j Ай бұрын
Holy spirit fill your spirit to my husband and daughter s Ann and arya
@binduprasobh7234
@binduprasobh7234 Ай бұрын
Axis കമ്പനിയിൽ ഇൻ്റർവ്യൂ കഴിഞ്ഞു എറണാക്കുളത്ത്. എൻ്റെ മകൻ പ്രണവ് കുമാർ. എത്രയും പെട്ടെന്ന് ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ...
@user-ps5wk9ob9i
@user-ps5wk9ob9i Ай бұрын
പരിശുദ്ധൻമാവേ പരിശുദ്ധൻമാവേ എനിക്ക് ഒരു ഭവനം എത്രയും പെട്ടെന്ന് കിട്ടണം
@dhanyadhanya1640
@dhanyadhanya1640 20 күн бұрын
Ente cheviyude aswastha Matti tharane mathaveee
@ponnachank5149
@ponnachank5149 17 күн бұрын
എന്റെ മകൾ 4th സെമെസ്റ്റർ എക്സാം പാസ്സാകാൻ പ്രാർത്ഥിക്കണേ
@alphonsaalphonsa5130
@alphonsaalphonsa5130 Ай бұрын
Parishuthalmavinal nirrakkaname enne yum kudumbangalilum
@allanantony9661
@allanantony9661 Ай бұрын
Parishudthathmave abishekam choriyaname.
@LijiShibu23
@LijiShibu23 Ай бұрын
എന്റെ മകൾക്കു 22 ജൂലൈ ക്ലാസ്സ്‌ തുടഗും വിസ വന്നില്ല 🙏🙏ഒന്നു vegum വന്നേ 🙏🙏ആമീൻ
@DarlyAbraham-nr7jo
@DarlyAbraham-nr7jo Ай бұрын
Thank you Jesus praise you Jesus Jesus please wash us all with your Holy blood and fill us all with Holy spirit Ammen hallelujah
@LeelaJose-jl8hx
@LeelaJose-jl8hx Ай бұрын
Yeesoya jakaluda Mona ammayoudau parajju udana nattel yattekkanm 🙏🙏🙏
@DarlyAbraham-nr7jo
@DarlyAbraham-nr7jo Ай бұрын
Thank you Jesus for your blessings and healings and protection Mother Mary pray for the spiritual growth of family Ammen hallelujah
@user-mw1il9pc4e
@user-mw1il9pc4e Ай бұрын
Bless with holyspirit
@sanjusaiju
@sanjusaiju Ай бұрын
Shiju 🇨🇭✝️✝️✝️✝️✝️🖐️🤚🖐️🤚🤚🖐️✝️✝️🇨🇭🇨🇭
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,8 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20