മാതാവേ എന്റെ കട ബാധ്യതകൾ തീർക്കാൻ വഴി കാണിച്ചു തരണേ
@radhakrishnanradhakrishnan94565 ай бұрын
ആമേൻ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ ഈശോയേ ആമേൻ
@kochuthresiavf92566 ай бұрын
ഈശോയെ എന്റെ വലിയ കടബാധ്യത , മറ്റ് നിരവധി പ്രശ്നങ്ങൾ എല്ലാം സമർപ്പിക്കുന്നു 😢🙏 ചേച്ചി എനിക്കായ് പ്രാർഥിയ്ക്കണേ തീചൂളയിൽ ആണ് 😢😢😢
@rajithaanimon83475 ай бұрын
മാതാവേ എന്റെ കടബാധ്യതകൾ മാറാൻ ഒരു വഴികാണിച്ചുതരണേ 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏Thank you Jesus 🙏🙏🙏🙏
@omanaramachandran47266 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആ യൂ ർ ആരോഗ്യം ഉണ്ടാവാൻ കൃയുണ്ടാകേണമേ🙏🌹♥️ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🌹♥️
@RajaniSabu-b3t5 ай бұрын
എന്റെ മാതാവേ കടഭാരം സ്വന്തമായി oru ഭവനം തരണേ സാമ്പത്തിക ബുദ്ധിമുട്ട് മോൾക്ക് രോഗസഖ്യം നൽകി അനുഗ്രഹിക്കണേ
@BinduV-mj1jw6 ай бұрын
മാതാവേ എന്റെ മകന്റെ മനസിന്റെ വിഷമം മാറ്റണെ പരിശുദ്ധ മാതാവേ
@JISNAPADUA6 ай бұрын
എൻറെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി എൻറെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ എനിക്കും ഈശോയെ ആഴത്തിൽ സ്നേഹിക്കുവാനുള്ള വലിയൊരു കൃപ നൽകണമേ
@kripakripa2025 Жыл бұрын
ഈശോയെ ഹസ്ബൻഡിനു മലത്തിലൂടെ blood പോകുന്നത് മാറ്റി ആരോഗ്യം നല്കണമേ.. കുടുംബത്തിൽ സമാധാനം സന്തോഷം നല്കണമേ. മോൾ 10ലാണ്. പഠനനിലവാരം ഉയർത്തി എല്ലാ വിഷയങ്ങൾക്കും A+നല്കണമേ. കുഞ്ഞു മോളെ അനുഗ്രഹിക്കണമേ. കുഞ്ഞു മോൾടെ മൂക്കടപ്പ് കൈ ചൊറിച്ചിൽ എടുത്തു മാറ്റണമേ. മൂത്ത മോൾക്ക് നടുവേദന കഴുത്ത് വേദന മാറ്റി മോളെ അനുഗ്രഹിക്കണമേ.. സകല തടസ്സങ്ങൾ പ്രാക്ക് ശാപങ്ങൾ എടുത്തു മാറ്റണമേ.. സാമ്പത്തിക പ്രയാസങ്ങൾ എടുത്തു മാറ്റണമേ.. ഹസ്ബന്റിന്റെ ദേഷ്യം ദുശീലങ്ങൾ എന്റെ ദേഷ്യം മക്കളുടെ ദേഷ്യം എടുത്തു മാറ്റണമേ ഈശോയെ..
@BincyRoy-f1r5 ай бұрын
എന്റെ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ.ഭർത്താവിൻ്റെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ
@binduprasobh72345 ай бұрын
ഇശോയേ എൻ്റെ ജോലി തടസ്സം മാറ്റി അനു ഗ്രഹിക്കണമേ.
@reenaregi2246 ай бұрын
എന്റെ കട ബാധ്യത ഇശോയെ ഒഴിവാക്കി തന്നു അനുഗ്രഹിക്കേണമേ മോന്റെ ജോലി angrahikaname
@jacobpc49513 ай бұрын
Amen
@SrieelatharRajappan6 ай бұрын
മാതാവേ കടം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല വീടും ഇല്ല വാടക വീട് വർഷം ആയിട്ട് വാടക വീട്ടിൽ താമസം കാത്തുകൊള്ളണമേ മോളുടെ വിവാഹം നടത്തി തരണേ മോന്റെ പഠനം നല്ലതാക്കി തരണേ നല്ല വഴി കാട്ടി തരണേ മക്കളെ നല്ല ജോലി കിട്ടാനും ജീവിതം എല്ലാം തരണേ 🙏🙏🙏🙏🙏🙏
@alli19262 жыл бұрын
ഷജീന തിരുവനന്തപുരം അമ്മേ മാതാവേ രോഗങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണ മേ എൻറെ മക്കൾക്ക് പഠിക്കാൻ വേണ്ട ബൂദ്ധീ നൽകി അനുഗ്രഹിക്കണേ എൻറെ കുടുംബത്തിന് മേൽ ഉള്ള സംശയം മാറ്റി തരേണമേ ഞങ്ങൾക്ക് സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ നീതൃജീവീതത്തിനൂള ഒരു വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ എൻറെ ഈശ്വരാ കടബാധ്യത യിൽ നിന്ന് മോചനം നേടാൻ വേണ്ടി വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻെറ കുടുംബത്തിന് സമാധാനം തരേണമേ 🙏🙏🙏
ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ വീട്ടുവാൻ വഴി തുറന്നു തരേണമേ. ഈശോയെ എന്നെ അനുഗ്രഹിച്ചു ഉയർത്തണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Soulfulnotes889 Жыл бұрын
ഈശോയെ ഞാൻ നാളെ net exam എഴുതാൻ പോകുവാണ്. ഒന്നും പഠിക്കാൻ പറ്റിയിട്ടില്ല ഈശോയെ. ഈ exam പാസ്സ് ആവാനുള്ള ഒരു brilliance ഉം എനിക്ക് ഇല്ല. ഈശോയെ എന്റെ കൂടെ വന്നാൽ ഞൻ പാസ്സ് ആവും. ഈശോയെ സഹായിക്കണേ
@pushpyjacob61766 ай бұрын
യേശുവേ എന്റെ മകൻറെ വിവാഹം നടത്താൻ അനുഗ്രഹം തരേണമേ ആമീൻ.
@mariesk.r7684 Жыл бұрын
ഞാൻ എന്റെ മകന്റെ മകന് വേണ്ടി പ്രാർത്ഥനസഹായം ചോദിച്ചിരുന്നു ഇപ്പോൾ ഒരുവിധം സംസാരിച്ചു തുടങ്ങി ദൈവത്തിനുനന്ദി എന്റ ഭർത്താവിന്റെ അപ്പൻ 94 വയസ്സ് ഒരു കാൽ ഇല്ല തീരെവയ്യാതെ കിടപ്പാണ് പ്രാർത്ഥിക്കണം
@meenubuttthottathil4712 Жыл бұрын
നമ്പർ തരാമോ?പ്ളീസ്
@babykj45725 ай бұрын
പ്പ എൻ്റെ ഇ എൻ്റെ ഈശോയെ എൻ്റെ മക്കളുടെ കുടുംബ ജീവിതം ത്തിന് വേണ്ടി ക്കും ഞങ്ങൾക്ക് ഒരു ഭവനം പണിയുന്നതിനും വേണ്ടി പ്രർത്ഥിക്കണമെ
@minijoy4034 Жыл бұрын
9 വർഷമായി B.Tec പഠികുന്ന മകന് വിജയം നേടാൻ വേണ്ടിയും BSc മൂന്നാം തവണ പരീക്ഷ എഴുതുന്ന മകനുവേണ്ടിയും കുടുംബത്തിന്റെ കടബാധ്യതകൾ മാറുന്നതനു വേണ്ടിയും കുടുംബം വിശുദ്ധയിൽ നിലനിൽക്കാൻ വേണ്ടി പ്രാർഥിക്കണമേ
@Angelsuma9611 ай бұрын
എനിക്ക് ഇന്ന് just ഒരു suggetion ആയിട്ടാണ് ചേച്ചിയുടെ videos വന്നത്.. ഞാൻ കേട്ടിട്ട് എന്റെ life ആയി ഒരുപാടു connection ഉണ്ട്... Really i love and respect u ❤
@seenasebastian11982 жыл бұрын
ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞങ്ങളെ സഹായിക്കണമേ ഈശോയേ🙏🙏🙏
@shyjapt4250 Жыл бұрын
അടയാളങ്ങൾ ഉണ്ടാകുന്നു ണ്ട്ചേച്ചി. മുൻപേ തന്നെ തമ്പുരാൻ അടയാളങ്ങൾ തരും...... 🙏🙏🥰🥰
@rethafrancis98105 ай бұрын
എൻറെ സഹോദരന് മാത്തുക്കുട്ടിയും ജയിനമ്മയും അവരുടെ കുടുംബം സ്നേഹത്തില് ഒന്നിക്കുവാന് പ്റാറ്ത്ഥിക്കണെ നന്ദി. ഗ്ഓഡ് അനുഗ്രഹിക്കട്ട
@jayasreeramathuparambil5166 ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ കടബാരങ്ങളല്ല മാറ്റി തരണം വേണ്ടി പ്രാർത്ഥിക്കണം ചേച്ചി
@aliyamanaliyas5812 Жыл бұрын
ചേച്ചി പറഞ്ഞ കാര്യം എല്ലാം സത്യം ആണ് 🙏🏼🙏🏼 ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼
@lincyvarghese4639 Жыл бұрын
സ്ഥലം വില്പന നടന്നു ഒരു വീട് മേടിക്കാൻ വേണ്ടി പ്രാർത്ഥന സഹായം അപേഷിക്കുന്നു 🙏🙏🙏🙏🙏🙏
@veenaev51835 ай бұрын
മാതാവേ എന്നെ രക്ഷിക്കണേ
@dettyshibu8263 Жыл бұрын
ഞങ്ങളുടെ ഭവനം പരിശുദ്ധാമാവ് കൊണ്ട് നിറയുവാൻ പ്രാർത്ഥിക്കണേ ഷിമ്പു ഡെറ്റി അലിന ആൽബിൻ
@rosevarghese24795 ай бұрын
അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു. പ്രാർത്ഥനയിൽ പിടിച്ചു നില്കാൻ ക്രെപ തരണേ
@Suja-y9c6 ай бұрын
എന്റെ കടബാദ്യത തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@shijidanny93605 ай бұрын
മാതവേ എത്രയും വേഗം വിടും സ്ഥലം വിറ്റുപോവാൻ അനുഗ്രഹിക്കണമെ
@GladnessYT6 ай бұрын
എൻ്റെ ഗ്ളാഡ്സൺ മോൻ ജൂലൈ 20ന് എഴുതുന്ന എൽ പി സ്കൂൾ ടീച്ചർ പോസ്റ്റിലേക്കുള്ള PSC പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവന് സാധിക്കുന്നതിനും ആ ജോലി അവന് എത്രയും വേഗം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ
@elsydavis636 Жыл бұрын
എന്റെ മകളും ഭർത്താവും രണ്ടു രാജ്യത്താണ് രണ്ടു പേരും ഒരുമിച്ച് ജീവിക്കാൻ മകന്റെ വിസ തടസം ഈശോയെ മാറ്റിത്തന്നെ 🙏🙏🙏🙏പ്രൈസ് തെ ലോർഡ്
@reenareenashibu67646 ай бұрын
എന്റെ പേര് റീനാ മേരി ഭർത്താവ് ഷിബു കുടുംബത്തിൽ ഒരു സമാധാനവുമില്ല കടബാധ്യത കാരണം ജീവിതം തന്നെ വഴിമുട്ടി അവസ്ഥ ഇപ്പോൾ ഭർത്താവിനെ എപ്പോഴും ദേഷ്യം മാത്രമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾ ഉണ്ട് സച്ചിൻ,സന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@ManjuXavier-bw7wk5 ай бұрын
ഈശോയെ എനിക്ക് സ്വന്തം മായി ഒരു ഭവനം നല്കി അനുഗ്രഹിക്കേണമേ. കുടുംബ സമാധാനം നഷ്ട്ട പെട്ട എല്ല കുടുംബങ്ങളെയും അനുഗ്രഹിക്കമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🎂
@mallikas351110 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@sugunammamohandas6414 Жыл бұрын
കർത്താവെ monu നല്ല oru ജോലി കാട്ടികൊടുക്കണമേ aame🙏🙏
@daisyjoseph37062 жыл бұрын
എന്റെ മക്കൾക്കു വേണ്ടി ചേച്ചി ഒന്നു പ്രാർത്ഥിക്കേണമേ പഠിക്കാൻ വളരെ പുറകിലാണ് അവർക്കു വിജയം കിട്ടാനുള്ള അവസരത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ
@lissysaju32412 жыл бұрын
Chachy ante makkal 29 yrs 27 yrs they r very Laizy not studing not working. Iam not getting sleep till 5 am so I can't do kripasanam udambady prayer u know how much tension I am having my sons are fighting please pray for my family allways iam giving qurbana offering
@rejeenajohnson1172 жыл бұрын
എന്റ മകന്റ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം
@lissy64592 жыл бұрын
@@lissysaju3241 sq
@aslaa851 Жыл бұрын
ഒരാള്‍ നമുക്ക് വേണ്ടി തടസ്സപ്പെടുത്തിയാൽ ഒരിക്കലും തടസപെടില്ല എന്നു പറയുന്നത് വെറുതെയാണ് കാരണം എന്റെ കുട്ടികൾക്ക് പഠിക്കാന്‍ ഉള്ളത്... എൻറ വീടെന്ന സ്വപ്നം എൻറ സന്തോഷം എന്തിന് പറയുന്നു എൻറ ജീവിതം തന്നെ പോയി അപ്പോള്‍ ഇതെല്ലാം ദൈവം അറിഞ്ഞോണ്ട് ആണോ അതുപോലെ ഒരു വ്യക്തി എന്നോട് വഴക്ക് ഇട്ട സമയത്ത് ഞാന്‍ കർത്താവിനോട് പ്രാർത്ഥിക്കുന്ന സമയത്ത് എന്നോട് ദൈവ വചനം സംസാരിച്ചത് അവരോട് മല്ല് പിടിക്കാന്‍ പോകണ്ടാ കാരണം അവൻ വലിയവൻ ആണ് അവനെ പണം ഉണ്ട് ആള് ഉണ്ട് അതുകൊണ്ട് നീ ഈ ഭവനം വിട്ടു പോകുക അന്നു മുതല്‍ എൻറ മനസ്സില്‍ വന്ന ഒരു ചോദ്യം ആണ് പണം ഉണ്ടെങ്കില്‍ ദൈവവും അവരുടെ കൂടെ ആണ് ആ സത്യം എനിക്ക് മനസ്സിലായി
ഇങ്ങനെ ഉള്ള ഒരു കാര്യത്തിൽ ഒരിക്കലും വിശ്വസിക്കില്ല ചേച്ചി viswsikkan പാടില്ല.. 🙏🏽🙏🏽🙏🏽
@udayshetty31955 ай бұрын
Thirty three years aayi vaadakaveetilanu thamasikunnath vella um velichavumulla oru bhavana. Nalki anugrahikaname pray for me.
@leelashaju4642 жыл бұрын
Praying for Ben shaj, s excellent course related job interview, s appointment, excellent salary and wv as Early as possible and albin shaj, s job appointment and excellent salary as possible. Praise the lord. Hallelujah, hallelujah, hallelujah. A men Amen, amen.
@valsalajoy2095 ай бұрын
എന്റെ എല്ലാ പ്രേശ്നങ്ങളും അമ്മ മാതാവിനെ സമർപ്പിക്കുന്നു
@sogireji2012 Жыл бұрын
5 വർഷം മക്കൾ ഇല്ലാതെയിരുന്ന ഞങ്ങൾക്ക് മാതാവിനോട് ചോദിച്ചു വാങ്ങിയാ കുഞ്ഞാണ് Evin , അവന് 4 വയസ്സായി പക്ഷെ ഇപ്പോൾ അവന് ഭയങ്കര ശ്വാസം മുട്ടുലും ശർദ്ദിയുമാണ്. എത്ര മരുന്ന് ഉപയോഗിച്ചിട്ടും ശരിയാക്കുന്നില്ല. എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണെ
@rrenju.9c1376 ай бұрын
Kripasanathil poyi udambady edukku
@RosemaryRajukombans-ol2gu6 ай бұрын
അമ്മേ മാതാവേ അവിടുത്തെ തിരുകുമാരന്റെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ബിജു ജോസഫ്
@sumababy21642 жыл бұрын
Prayers 🙏
@MJ-ne1vw2 жыл бұрын
Pls pray for my son’s
@anilalbert9022 жыл бұрын
ഒരു ധ്യാനം കൂടുമോ കടലുണ്ടി ധ്യാനകേന്ദ്രത്തിൽ പോയി
@vijayasreeks16132 жыл бұрын
Prerthikam superchrchi god blessyou
@reenath67905 ай бұрын
മാതാവേ കടബാധ്യതയിൽ കഴിയു വാണ് രക്ഷിക്കണമേ
@Mgmg-zw2dw2 жыл бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ മോൾ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ... 🙏🙏🙏🙏
@PushpamAnnMaria2 жыл бұрын
ഉറപ്പായും
@meenasubash2294 Жыл бұрын
🙏🙏🙏🙏🙏🙏🙏
@lovelylovely2516 Жыл бұрын
@@PushpamAnnMaria Sister no onnu tharavo please njn thakarana avasthayeil anu 🙏🙏🙏
@salymathewkutty8760 Жыл бұрын
Abhilash എന്നാ മകന് നല്ല കോൺത്രേഖഷൻ ലഭിക്കാനും ഡീക്കൻ പട്ടവും തിരുപ്പട്ടവും ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറാൻ ഏത് വചനമാണ് പ്രാർത്ഥിക്കേണ്ടത്... പറഞ്ഞ് തരാമോ... ചേച്ചിയും പ്രാർത്ഥിക്കുമോ 🙏🏻🙏🏻🙏🏻
Ente മകന്റെ ഗോദ്‌വിൻ ജോർജ് മദ്യപാനം മാറ്റുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ
@seenavarghese82785 ай бұрын
കടബാധ്യത മാറാൻ എന്ന സഹായിക്കണ അമ്മേ 🙏🙏
@jomonac31962 жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം
@teenaanil6606 Жыл бұрын
🙏chechi ente kudumbathinu vendi prardhikkenam
@gracyjose33712 жыл бұрын
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ +2 വിന് പഠിക്കുന്നു വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണ്ണമ്മേ 🙏🙏🙏🙏🙏
@polsonkp378 Жыл бұрын
Antamakaneparikhavijayamnalkanprarthikanamae
@valsalamani63686 ай бұрын
വർഷങ്ങളായി രോഗപീഢയിൽ ആണ് സഹിക്കാൻ വയ്യ)ത്ത നടുവ് കാല് വേദന സഹിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാത്ഥിക്കണമെ
@shobhadominic25912 жыл бұрын
Thank you chechi. Good God bless you always 🙏🙏🙏❤❤❤
@remyabr79635 ай бұрын
എന്റെ സഹോദരൻ രാഹുലിന്റെ കേസ് വിടുത്തലിനായി പ്രാർത്ഥിക്ണമേ
@minijoseph9716 Жыл бұрын
എന്റെ മകൾക്ക് അടുത്ത മാസം പരീക്ഷയാണ് വിജയിക്കാൻ വേണ്ടി പ്രാർഥിക്കണമേ
@BinduV-mj1jw6 ай бұрын
മാതാവേ വീട്ടിൽ കലഹം മാറ്റി തരണേ
@sinidenny2202 Жыл бұрын
എൻെറ ചേച്ചി ഞാൻ 2009മുതൽ ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പഠിക്കുന്നു പക്ഷെ എനിക്കു ജോലി കിട്ടുന്നില്ല ചേച്ചി എന്റെ അവസാനത്തെ ചാൻസ് ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ
@Mi8g-gh2ki4 ай бұрын
എൻ്റെ ചേച്ചിയുടെ മകൻ്റെ കടഭാരം നീങ്ങി കിട്ടാൻ പൊന്നുമോനു വേണ്ടി േചച്ചീ പ്രാർത്ഥിക്കണമേ
@sinidenny2202 Жыл бұрын
ചേച്ചി ഒത്തിരി നന്ദി ചേച്ചി ........
@sreelathaj16922 жыл бұрын
Ente roagangal maari ente mudiyum,shareeravum bhangiyum thirichu kittan prayar cheyyane
@AniammaJose-o4o5 ай бұрын
മാതാവേ മക്കളുടെ േജാലി തടസം വി സത്യ സംമക്കളെ രക്ഷിക്കണമെ
@jessypaul7542 Жыл бұрын
എന്റെ മക്കൾക്ക് ജീവിത പങ്കാളികളെ ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു
@geethamurali5112 ай бұрын
Jnangaley dayvam anugrahikkum amen
@jessydileep97662 жыл бұрын
ചേച്ചി എനിക്കുവേണ്ടി പ്രാർത്ഥിക്കുമോ തീരാത്ത കടഭാരം വേഗം ഒരു മോചനം തരുവാൻ എന്റെ ഈശോ യോട് പ്രാർത്ഥിക്കുമോ 🙏🏼🙏🏼🙏🏼
@sandhyabaiju91996 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ
@sindhumartin8742 Жыл бұрын
ചേച്ചി എന്റെ മക ന്റെ വിദേശത്ത് പഠിക്കാൻ ഉള്ള തടസ്സങ്ങൾ മാറി കിട്ടുവാൻപ്രാർത്ഥിക്കണം, ഞങ്ങളുടെ ബാധ്യതകൾ ഈശോക്ക് സമർപ്പിച്ചു പ്രാർതിക്കുന്നു🙏🙏🙏🙏
@MiniReji-i6g6 ай бұрын
ചേച്ചി എന്റെ കുടുംബപ്രാർത്ഥനയുടെ തടസ്സം കടബാദ്ധ്യത. ശരദോഷം ഇവ മാറാൻ ഈശോയോട് പ്രാർത്ഥിക്ക ണ മേ
@minsimolethomas1726 Жыл бұрын
എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുംകടബാധ്യത മാറുന്നതിനും വേണ്ടി ചേച്ചി പ്രത്യേകം പ്രാർഥിക്കണേ 🙏🙏🙏
@sojanv.j2130 Жыл бұрын
Ki
@sojanv.j2130 Жыл бұрын
Idh
@sojanv.j2130 Жыл бұрын
Jim kkk
@gloryedmund60712 жыл бұрын
എന്റെ മോൾ +1 പഠിക്കുന്നു ഷുഗർ രോഗം ഉണ്ട് അത് മാറാൻ പ്രാർത്ഥിക്കണമേ. ഗവണ്മെന്റ് ജോലി കാത്തിരിക്കാൻ തുടങ്ങി 5 വർഷം ആയി കിട്ടാൻ പ്രാർത്ഥിക്കണമേ. കടം മാറാൻ പ്രാർത്ഥിക്കണമേ ബിസിനസ് നല്ല രീതിയിൽ പോകാൻ ഭർത്താവ് അനുഗ്രഹിക്കണമേ
@anaga47848.2 жыл бұрын
വിദേശത്ത് ജോലിക്ക് പോകാൻ തയ്യാറായിട്ട് തടസ്സം നേരിടുന്നവർക്ക് വേണ്ടി പ്രാത്ഥിക്കണെ
@minimol19452 жыл бұрын
Amen
@reenaroymusicalmix7752 Жыл бұрын
Amen
@shinyantony3253 Жыл бұрын
🙏
@ajithamartin4812 Жыл бұрын
Amen
@minisunil94966 ай бұрын
Amen.enteyum videsa joly thadassam maaran vendi prarthikane
@jessy79711 ай бұрын
ഞങ്ങളുടെ മക്കളുടെ കുടുംബ ജീവിതത്തിലെ തിന്മകൾനീക്കികളയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@parieljohnthomas21732 жыл бұрын
Eniku oru sontha bhavanam tharane
@RosemaryRajukombans-ol2gu6 ай бұрын
എന്റെ ഭർത്താവിന്റെ കൽമുട്ടു വേദന സുഖ്യപെടുത്തിതരണമേ മാതാവേ
@valsaroy54062 жыл бұрын
ചേച്ചി എനിക്ക് ഒരു ഭവനം ലഭിക്കാൻ വേണ്ടി പ്രാർത്ഥികണം🙏🙏