ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/Rosary prayer June 26/ glorious mysteries Malayalam

  Рет қаралды 14,110

Vachana sobha

Vachana sobha

5 күн бұрын

ജപമാല / മഹിമയുടെ ദിവ്യരഹസ്യങ്ങൾ/Rosary prayer June 26/ glorious mysteries Malayalam
‪@vachanasobha2934‬
#malayalam #japamala #japamalamalayalam #holymary #catholicprayer #jesuschrist #savior

Пікірлер: 62
@Antosiah
@Antosiah 2 күн бұрын
പരിശുദ്ധ അമ്മ മാതാവേ ഇത്രയും നാൾ അമ്മയുടെയും പാദത്തിങ്കൽ ഞാൻ എൻറെ ആവശ്യങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുറെയെല്ലാം അവിടുന്ന് ഇതുവരെയും എനിക്ക് സാധിച്ചു തന്നു എനിക്ക് ഏറ്റവും അത്യാവശ്യമുള്ള സാമ്പത്തിക കാലഘട്ടങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എനിക്ക് വരുവാനിരിക്കുന്ന സാമ്പത്തിക ലോണുകൾ അവിടുന്ന് ശക്തമായി ഇടപെട്ട് എനിക്ക് അനുകൂലമാക്കി തന്ന സഹായിക്കേണമേ പിന്നെ എൻറെ കുടുംബത്തെയും അവിടുന്ന് ഉപേക്ഷിക്കരുത് നിരസിക്കരുത് എന്ന ശിക്ഷിക്കരുതേ എല്ലാവരുടെയും കടബാധ്യതകൾ അടച്ചുതീർക്കാൻ ആവശ്യമായ സമ്പത്തുകളും സാമ്പത്തിക സംവിധാനങ്ങളും നൽകി എനിക്ക് അതിനുള്ള അവസരം ഒരുക്കി തരണമേ മാതാവേ ആരോഗ്യത്തോടെ എൻറെ കുടുംബത്തിലെ ഓരോരുത്തരെയും അവിടുത്തെ കൈവെള്ളയിൽ കാത്തു സംരക്ഷിക്കേണമേ പെട്ടെന്നുള്ള മരണത്തിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും എനിക്ക് അറിയാവുന്ന വരെയും അവിടുന്ന് കാത്തു സംരക്ഷിക്കാൻ കനിവ് ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ
@tressajose4605
@tressajose4605 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യം അങ്ങ് അറിയുന്നു 🙏 അമ്മേ എന്റെ നിയോഗം സാധിച്ചു തന്ന് അനുഗ്രഹിക്കനേമേയ് 🙏
@user-el2id3xr6r
@user-el2id3xr6r 2 күн бұрын
ദൈവമേ ആപത്തിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijaakshara5938
@girijaakshara5938 2 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും അവിടുന്ന് സാധിച്ചു തരുവാൻ കരുണയാകണേ 🙏🙏🙏
@tressajose4605
@tressajose4605 2 күн бұрын
അമ്മേ എന്റെ മോന്റെ വീട് വിൽപ്പന നടത്തി കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏
@rajirn6928
@rajirn6928 2 күн бұрын
അമ്മേ എനിക്ക് ഭയമാകുന്നു എപ്പോഴും കൂടെ ഉണ്ടാകണമേ❤️🙏
@joyraphael4937
@joyraphael4937 2 күн бұрын
എന്റെ മാതാവേ അനുഗ്രഹിച്ചു കാത്തുകൊള്ളണമേ ആമേൻ
@sindhujose-zj8lj
@sindhujose-zj8lj 2 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ മോൻ ഈ വർഷം 10ൽ ആണ് നല്ല മാർക്ക്‌ വാങ്ങിച്ചുകൊടുക്കണമേ ആമേൻ
@mariyamavarghese2016
@mariyamavarghese2016 2 күн бұрын
മാതാവെ അമ്മെ ഞങ്ങളെ കാത്തു രക്ഷിയ്ക്കണെ
@DrishyaSPuram
@DrishyaSPuram 3 күн бұрын
അമ്മേ പരിശുദ്ധ മാതാവേ കനിവ് തോന്നണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം എത്രയും വേഗം സൗഖ്യമാക്കി കൊടുക്കണമേ. എത്രയും വേഗം എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ❤
@reenacheriyan1267
@reenacheriyan1267 2 күн бұрын
🙏🙏 ഈശോയെ ഞങ്ങളുടെ യാചനകളുടെ മേൽ കരുണ വർഷിക്കണമെ
@amminijoseph1735
@amminijoseph1735 3 күн бұрын
Ente amme ente Aashrayame Amen ❤❤❤❤❤❤❤❤❤❤❤❤
@amminijoseph1735
@amminijoseph1735 3 күн бұрын
Ente karthave ente dhivame makkale ellavreyum kathukollane Oppam undakane amme mathave ❤❤❤❤❤❤
@sunithachandran7986
@sunithachandran7986 2 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ യേശു അപ്പച്ചാ നാളെ മഴ ഉണ്ടാകാതെ കാത്തോളണേ എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@joyraphael4937
@joyraphael4937 2 күн бұрын
മാതാവേ എന്റെ വീട് വില്പന നടത്തി തരേണമേ 🙏🙏🙏🙏🙏
@leelammathomas2244
@leelammathomas2244 2 күн бұрын
അമ്മേ മാതാവേ ഞങ്ങക്കു വേണ്ടി തമ്പുരാനോട് അപേഷിക്കേണമേ.. ആമേൻ 🙏❤️🙏
@PriyamvadaMadhu
@PriyamvadaMadhu 2 күн бұрын
എന്റെ അമ്മയുടെ അമ്മെ നെയും അമ്മയനെ അ ചെന്റെ അമ്മയു നെയും ഈ ലംക്കതെയും കാക്കണെ ആമ്മേ❤❤❤
@sibyaji2698
@sibyaji2698 2 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ ഇപ്പോൾ mri സ്കാനിങ് ന് കയറ്റിയേക്കുകയാണ് അമ്മേ അത്ഭുതം പ്രവർത്തിക്കണമേ
@abhilashss9165
@abhilashss9165 2 күн бұрын
Amma mathavum esoyum ente bhyavun asnkayum matti enne thalodaname enik shakthi tharaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@SomiShibun
@SomiShibun 2 күн бұрын
Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen
@anjuo.r199
@anjuo.r199 2 күн бұрын
Amme njagalkku rogamukthi nalkane amen amen amen
@elsagorge4165
@elsagorge4165 2 күн бұрын
Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏
@aleyammastephen7633
@aleyammastephen7633 2 күн бұрын
AmmeMathave bless all of us attending the rosary and seeking prayers for my husband and children and speedy recovery of my health 🙏
@rajeshwarivijayan4486
@rajeshwarivijayan4486 2 күн бұрын
Parisudha amme daiva mathave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname karthave 🙏 😢
@tijovarghese7671
@tijovarghese7671 2 күн бұрын
Amme mathave njnagalude kudumbathe kathukollenamee Ella paiysachaka sakthikalil ninnum njngalude kudumbathe anugrahikename Amme njagalude car innuthanne seriyayi labhikkan sahayikane njngalude kudumbathe anugrahikename Ammeen
@jollyjaison8599
@jollyjaison8599 2 күн бұрын
എന്റെ അമ്മേ ❤ എന്റെ ആശ്രയമേ 🙏
@valsammageorge8494
@valsammageorge8494 2 күн бұрын
Amme mathave kodanukodi nanni sthuthy epozhum ellathinum Amen hallelujah hallelujah 🙏🙏
@rajeshwarivijayan4486
@rajeshwarivijayan4486 2 күн бұрын
Parisudha amme daiva mathave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname amme mathave 🙏 😢
@chinnuajith2910
@chinnuajith2910 2 күн бұрын
Amme Parishudha amme njagalke vendi prathikename amme 🙏🌹🌹🌹🌹🌹🌹🌹
@deborahkuriakose2081
@deborahkuriakose2081 2 күн бұрын
Holy Mary Mother of God pray for me and my family Bless us Amen 🙏🙏🙏🙏
@ambilybiju9728
@ambilybiju9728 2 күн бұрын
Amme ente kudumbathe samarpichu prarthikkunnu🙏amen🙏🙏
@somigeorge4856
@somigeorge4856 2 күн бұрын
അമ്മേ anughrhikkaney
@chinnuajith2910
@chinnuajith2910 2 күн бұрын
Amme Parishudha amme Anugraha molke padikuvan ulla kreupa kodukaname amme 🙏🙏🙏🙏🙏🙏🙏🙏🙏🌹
@aswathysreejesh9985
@aswathysreejesh9985 2 күн бұрын
Amen🙏🙏🙏🙏Ave Maria♥️♥️♥️♥️
@babudarly6901
@babudarly6901 2 күн бұрын
Maa Please pray. For us. Amen 🎉🎉
@elsagorge4165
@elsagorge4165 2 күн бұрын
Mathave pray for my husbands and my health 🙏 Mathave pray for our sons and daughters families
@valsammajothish3328
@valsammajothish3328 2 күн бұрын
🌿🙏🙏 Amen Amen 🙏🙏🌿
@Mercy_jose869
@Mercy_jose869 3 күн бұрын
Mathave ente makkale senehathil onneeppeekkane
@SumaSuma-jf9sb
@SumaSuma-jf9sb 2 күн бұрын
ആമേൻ 🙏🙏🙏
@abyjc6620
@abyjc6620 3 күн бұрын
Amme Mathave ente moonu makaleyum nalla markode passakane . Nervaziku nadathane.
@arjun.nair2009
@arjun.nair2009 2 күн бұрын
Amen 🙏 🙏
@jollykuttyjohn9221
@jollykuttyjohn9221 2 күн бұрын
Amen
@pushpajames451
@pushpajames451 3 күн бұрын
Mathavae pray & bless all hope my medical is okay🙏🙏🙏
@MargaretNirmal
@MargaretNirmal 2 күн бұрын
🙏🙏🙏Amen
@sonyjoseph7449
@sonyjoseph7449 3 күн бұрын
Holy mother Mary hear my prayer for a miracle bless winning get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace
@Mercy_jose869
@Mercy_jose869 3 күн бұрын
Kadabathythayilnenum mojeekkane. Mone Ella duseelathilnenum rekshekkane Amme.
@shirlypius8697
@shirlypius8697 2 күн бұрын
Yesuve ente minumole ca examil jayippikkaname Amen
@alphonsamathew3334
@alphonsamathew3334 2 күн бұрын
Ande Amme take care of me I’m becoming weak mentally and physically take care or else I’ll fall
@leelammathomas2244
@leelammathomas2244 2 күн бұрын
ആമേൻ ❤️🙏
@jobyjose5007
@jobyjose5007 2 күн бұрын
Ethraum vegam sugam prabippan
@jojiejosephm3854
@jojiejosephm3854 2 күн бұрын
Matha don't leave me alone
@abyjc6620
@abyjc6620 3 күн бұрын
Esoye ente makalude daivabakhi vardipikane. Nervaziku nadathane.
@shirlypius8697
@shirlypius8697 2 күн бұрын
Amma mathsve ente minumole ca examil jayippikkaname Amen
@sreechithraanamika6782
@sreechithraanamika6782 2 күн бұрын
Amen🌹🌹🌹🙏🙏🙏
@DokvetstoreChalakkudy
@DokvetstoreChalakkudy 2 күн бұрын
Enta chachekku sugham nelgy anugrahikkanam.
@aswathyraju9714
@aswathyraju9714 2 күн бұрын
🙏🙏🙏🙏🙏🤲🏻🤲🏻🤲🏻
@bhavanareji6038
@bhavanareji6038 2 күн бұрын
amme ee makante preshar normalakki tharename
@jobyjose5007
@jobyjose5007 2 күн бұрын
Hospital il kazhiunna njan appachanu vendi
@maryfelcita3618
@maryfelcita3618 2 күн бұрын
അമ്മേ മാതാവേ, എന്റെ husbandinte കാഴ്ച തിരിച്ചു നൽകി പൂർണ ആരോഗ്യം നല്കണമേ. Moonumakkalkkum
@maryfelcita3618
@maryfelcita3618 2 күн бұрын
അമ്മേ, മക്കൾക്ക് ആരോഗ്യം നല്കണമേ. നല്ലൊരു ഭാവി ജീവിതം പ്രദാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏❤️❤️❤️🌹🌹
@maryfelcita3618
@maryfelcita3618 2 күн бұрын
ഞങ്ങൾ അവർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്നോ അവർക്കു വേണ്ടിയും,, ഞങ്ങളോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിരിക്കുന്നവരെയും സമർപ്പിക്കുന്നു. അമ്മേ, അവരുടെ ആവശ്യങ്ങളിൽ ഇടപെടണേ. മാധ്യസ്ഥം വഹിക്കണമേ.
@maryfelcita3618
@maryfelcita3618 2 күн бұрын
ഞങ്ങൾ ആർക്കെല്ലാം വേണ്ടി എന്ന് correct ചെയ്യുക.
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,1 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
DAILY BLESSING 2024 JUNE 29/FR.MATHEW VAYALAMANNIL CST
12:05
Sanoop Kanjamala
Рет қаралды 25 М.
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2 МЛН