എന്റെ ഈശോയെ എന്നെ ഒരു ക്രിസ്ത്യാനിയായി പിറക്കാൻ അവസരം നൽകിയതിന് ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️❤️❤️❤️❤️.. ഈശോയെ ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു
@johnpoulkulathinkal3484 Жыл бұрын
Me too God is great
@hillaryfernandeza81642 жыл бұрын
പരിശുദ്ധ അമ്മേ,ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏
@dianageorges93032 жыл бұрын
ഏറ്റം ഏറ്റം പരിശുദ്ധ ആയ സ്വർഗീയ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
@isabelageorge17012 жыл бұрын
വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങൾക്കു മാതൃകയായഅമ്മേ നിൻറെ മക്കളായ ഞങ്ങൾക്കും നീ ജീവിച്ചത് പോലെ വിശുദ്ധിയിൽ ജീവിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ, ആവേ മരിയ സ്വസ്തി
അമ്മേ സഭയില്യ എല്ലാ ശത്രുക്കൾ തകരാപെടുവാൻ അമ്മേ പ്രാർത്ഥിക്കണമേ iittargi യിൽ മയം kalarthunnu അമ്മേ തടയേണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏❤️🌹❤️🌹❤️🙏🙏
@jojikallooram66892 жыл бұрын
Hail Mary, full of grace, the Lord is with you.” Amen 😍🙏
@fr.martinrayappan24742 жыл бұрын
Ave Ave Maria Amen
@aljinantony37562 жыл бұрын
പരിശുദ്ധ മാതാവേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു
@elsammasebastian8852 жыл бұрын
അമ്മ ദൈവ പിതാവിന്റെ മകളും പിതാവിന്റെ ഏകജാതന്റെ അമ്മയുമാണ് വിശുദ്ധ ജോസെഫിന്റെ ഭാര്യയുമാണ് എന്നാൽ ത്രീത്വ രാഞ്ജിയുമാണ് ലോകമക്കളുടെ പൊതു മുതലുമാണ് ജീവന്റെ അടയാളം അമ്മ നിറവേറ്റൻ അമ്മ സഞ്ചാരി ആകുന്നു അമ്മ വിശ്വാസികളുടെ ഭവനത്തിൽ കടന്നു വരുന്നു ഇപ്പോൾ ലോകത്തു നടക്കുന്ന അനിഷ്ട സംഭവം മുൻകൂട്ടി പറഞ്ഞു തരുന്നു ഈ സത്യം ഞാൻ സാക്ഷ്യം നൽകുന്നു കാരണം അമ്മ എന്റെ ഭവനത്തിൽ വരാറുണ്ട് ഒന്നോ രണ്ടോ നേരത്തേക്കല്ല കണക്കില്ല എല്ലാവരും അമ്മയേ ഷെണിക്കുക അമ്മ വരും കേട്ടോ 🙏♥🙏
@selinselin25132 жыл бұрын
എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@elsammasebastian8852 жыл бұрын
@@selinselin2513 ഞാൻ പ്രാർത്ഥിക്കാം മാതാവ് സംരഷിച്ചുകൊള്ളും വിശ്വസിക്കുക ഗോഡ് ബ്ലെസ് യൂ 🙏
@miniphilip98432 жыл бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ
@meria37882 жыл бұрын
Thank you my ma for your precious sacrifices for us we the sinners save us 🙏
@philipmkky18892 жыл бұрын
അമ്മേ,ഞങ്ങളെ പൂർണ്ണമായും ഈശോയ്ക്ക് വിട്ടുകൊടുക്കാൻ ബലഹീനരായ ഞങ്ങളെ സഹായിക്കേണമെ. ഈശോയെ ഞങ്ങൾ നിനക്ക് സ്വന്തം.
Praise the Lord 🙏🙏Glory to God 🙏 Hallelujah Amen🙏🙏
@marychakkalackal60762 жыл бұрын
Thank you our Blessed Mom
@jomolesunny61352 жыл бұрын
Hail Mary,full of grace, Lord is with you. Blessed are amongst woman Blessed is the fruit of thy womb Jesus. Amen
@MaryThomas-e2r5 ай бұрын
Please pray for us and whole world
@mollysabina21482 жыл бұрын
അമ്മേ ആശയമേ ലോകത്തെ കാത്ത് കൊള്ളണമേ
@rosejoseph3334 Жыл бұрын
Mary our mother pray for us sinners.
@leemajames45832 жыл бұрын
Ammenjangalkuvendi prarthikaname
@sollyjoseph78562 жыл бұрын
പരിശുദ്ധ മറിയം വഴി മാത്രമേ എല്ലാവര്‍ക്കും ഈശോയില്‍ എത്താൻ സാധിക്കൂ........
@sunojsr19122 жыл бұрын
യേശു ഭൂമിയിൽ വന്ന് കഷ്ടം അനുഭവിച്ച് കുരിശിൽ തറച്ച് മരിച്ച് അടക്കപ്പെട്ട് ഉയർത്തെണീറ്റത് വെറുതെ ആയിപോയല്ലോ
@aleykuttydotty64622 жыл бұрын
ഇതു പാഷണ്ഡതയാണ് ആത്മാർത്ഥ മായി ഈശോയെ വിളിച്ചാൽ തീർച്ചയായും ഉറപ്പായും ഈശോ കേൾക്കും. ഉത്തരവും തരും.
@simonrajesh81402 жыл бұрын
Nonsense
@aneyrose55362 жыл бұрын
മറ്റൊരു സുവിശേഷം, ആരു പറഞ്ഞാലും, അവൻ ശപിക്കപ്പെട്ടവൻ
@aljinantony37562 жыл бұрын
love you mama mary
@Jomolm8492 жыл бұрын
Ave Maria 🙏🙏 I love you mother Mary ❣️❣️❣️
@rinydenny49642 жыл бұрын
Ave Maria amen 🙏
@pmmathew41502 жыл бұрын
Ave Ave Ave Maria Ave Ave Ave Maria... 🙏🙏🙏🙏
@maryfabian49512 жыл бұрын
Amma Mathave naghalkkuvendy apeshikkaname
@leemajames45832 жыл бұрын
Amme my mamma ave mariya
@motherofmercy82502 жыл бұрын
Jesus Christ loves you
@leelammajose62352 жыл бұрын
Amen Ave Maria
@shiniroy69672 жыл бұрын
Ave maria 🙏🏻🙏🏻🙏🏻
@IssacAm-yi1wp7 ай бұрын
ave maria pray for us
@varshagrover26982 жыл бұрын
Amen
@maryshirlyluckose11512 жыл бұрын
Amme,pray,for,us,😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@joyputhenveedu53812 жыл бұрын
ആമേന്‍
@mohanjaugustine80892 жыл бұрын
YOU'RE PERSONALY PRESENT .whole doges started business.
@aleenas4522 жыл бұрын
Jesus Christ is real God
@elsammasebastian8852 жыл бұрын
അമ്മ സ്വർഗം ആകാശം ഭൂമി പാതാളം അഗ്നി വായു മനുഷ്യർ സർവ്വ ജീവജാലങ്ങളും മഹത്വത്തിന്റെ പുത്രിയായ കന്ന്യ ക മറിയത്തിന്റെ മുൻപിൽ മുട്ടു മടക്കി കുമ്പിട്ടു നമിക്കുന്നു ദൈവകുമാരന്റ അമ്മ ആകുന്നു ആമേൻ ലോകത്തിന്റെ നിലനിൽപ്പിന്റെ അവകാശം മാതാവിൽ നിന്നും ഉത്ഭവിച്ചതാണല്ലോ ഹല്ലേലുയ 🙏
@daisyantony12632 жыл бұрын
Ave Maria
@thomasjoseph84365 ай бұрын
ഫാത്തിമായിൽ അമ്മ പ്രത്യക്ഷപ്പെട്ടു മൂന്നു കുട്ടികളെ നരകം കാണിച്ചു കൊണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത് 🌹ആത്മാക്കൾ രക്ഷപെട്ടാൽ യുദ്ധം അവസാനിക്കും എന്ന് പറഞ്ഞത് എന്താ പറയാത്തത് 🌹
@martinmathewpm41492 жыл бұрын
🙏🙏🙏
@rosevtroselit95002 жыл бұрын
ജോമി സമാധാനം 🙏🙏
@rosevtroselit95002 жыл бұрын
അമ്മേ ലിജോ അഞ്ചു ഡെൽവിൻ അയർലണ്ട് വിസ ജോബ് 🙏കൊരട്ടി 60ലാക്ക്ഷം കിട്ടാൻ ആൻസി ഹോം 🙏🙏🙏
@georgebabu29492 жыл бұрын
✝️
@aneyrose55362 жыл бұрын
അവൻ പറയുന്നത്, ചെയ്യുവിൻ, ഇതാണ് അമ്മ പറയുന്നത്
@lintthomas64822 жыл бұрын
🙏🙏🙏🙏🙏❤❤❤❤
@milanbobby5651Ай бұрын
മക്കൾ മരിച്ചുപോയ എല്ലാ അമ്മമാർക്കും മക്കളുടെ കൂടെ ഇരിക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷെ അങ്ങനെ സംഭവിക്കാറില്ല..പിന്നെ മാതാവിന് മാത്രമെന്താ special consideration
@JosephCv-lx7ws2 жыл бұрын
👍🌹
@selectedoneeverlasting8142 жыл бұрын
1st തിമോത്തി 4:1മുതൽ വായിക്കുക കൂടുതൽ വ്യക്തമാകും.
@chechammababy7872 жыл бұрын
Mygod
@leelamadhu15882 жыл бұрын
എതൃ കെടടുകഥ പറഞ്ഞലും ബൈബിൾ പഠിചവരുടെ അടുത്ത് ഇതു ചിലവാകുക ഇലല, യേശുവിനെ പൃസവിച മറിയം അലല.നിങളുടെ ഇടയിൽ മറിയയുടെ പേരിൽ പവർതതികുനനതു വൃജ ആത്മാവാണ്
@Jaisoncj2 жыл бұрын
ആരുമറിയാത്ത സംഭവങ്ങൾ, നിങ്ങൾ എങ്ങനെ അറിഞ്ഞു....🤭
@aneyrose55362 жыл бұрын
മറ്റൊരു സുവിശേഷം!
@womensarea47922 жыл бұрын
E book full video cheyyamo ?
@jamesthomas84842 жыл бұрын
Repent brother and believe in the true teaching of chirst Jesus.... Repent brother....😥😥😥
@sthomaschannel2 жыл бұрын
If it is known to nobody, how did you know?
@georgethomas74982 жыл бұрын
Please listen to the audio carefully. You will get answers.
@sthomaschannel2 жыл бұрын
@@georgethomas7498 That was a question for you to answer. Also I do not seek answers in books that are 3500 or 2000 or 1300 years old.
@sabupaul9002 жыл бұрын
പണ്ഡിത ശ്രേഷ്ഠാ, എന്റെ കുറെ നാളുകളായുള്ള ചില സംശയങ്ങൾ താഴെ കൊടുക്കുന്നു :- 1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്? 2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ? 3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണുള്ളത് ? 4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ? 5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ? 6. നിന്റെ വലത്തെ ചെകിട്ടത്തടിക്കുന്നവന് മറ്റേത് കൂടി കാണിക്ക എന്നു പറഞ്ഞ യേശു , വിസ്താര സമയത്ത് തന്റെ ചെകിട്ടത്തടിച്ച ഭടനോട് എന്നെ തല്ലുന്നതെന്തെന്ന് എന്നു ചോദിച്ചത് വേദനയെടുത്തിട്ട് ആയിരിക്കുമോ? 7. സഹോദരനോട് മൂഢാ എന്നു പറഞ്ഞാൽ നിത്യനരകത്തിന് യോഗ്യനാകും എന്നു പറഞ്ഞ യേശു 'മൂഢന്മാരേ പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്' എന്നു പറഞ്ഞു എന്നു പറയുന്നത് സത്യമാണോ ? 8. എന്റെ സമയം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ലെന്ന് പറഞ്ഞ് സഹോദരന്മാരെ അയച്ച യേശു ,പിന്നീട് രഹസ്യമായി പെരുന്നാളിന് പോയതിനെ ഒരു വ്യാജ പ്രവർത്തിയായി കാണുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ? 9. മൂന്നു രാവും മൂന്നു പകലും ഭൂമിക്കടിയിൽ ഇരിക്കുമെന്നു പറഞ്ഞ യേശു, രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞപ്പോൾ ഉയർത്തെഴുന്നേറ്റതിൽ വല്ല അപാകതയുമുണ്ടോ? 10 . യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ മാത്രം പോയി സുവിശേഷം അറിയിക്ക എന്നു പറഞ്ഞ യേശു, പിന്നീട് ഉയർത്തെഴുന്നേറ്റതിനു ശേഷം സകല ജാതികളോടും സുവിശേഷമറിയിക്കുക എന്നു പറഞ്ഞതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ? 11. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ? 12 . രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ? 13. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ? 14. ഞാൻ പോവാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരില്ലെന്ന് ഒരിക്കൽ പറഞ്ഞ യേശു , തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു തന്നെ ശിഷ്യന്മാരുടെ മേൽ ഊതി അവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നതായി കാണുന്നു. യേശുവിന്റെ വാക്കു പോലെയല്ല പ്രവർത്തി എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ? 15. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ? വെറുതെ അതുമിതും പറയാതെ കൃത്യമായ മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു. .
@jamesthomas84842 жыл бұрын
Pure IDOL worship.....
@sunithajacob77222 жыл бұрын
Mother mary pray for us sinners
@jessyjohn97342 жыл бұрын
സാത്താന്റെ സന്തതീ മാതാവിനെ ആരും ആരാധിക്കുന്നില്ല..നിനക്കൊക്കെ അമ്മയില്ലാത്ത ജന്മങ്ങളായിപ്പോയി..😭😭
@jmj41382 жыл бұрын
@@jessyjohn9734 He's not a DEVOUT CATHOLIC my sister in christ. Let's intercede for all those lost souls... 🙏🙏🙏🕯️
@jamesthomas84842 жыл бұрын
@@jessyjohn9734 our Christ Jesus is not the son of Mrs Maria Joseph...She is only a surrogate women... that's why Jesus called her 'WOMEN'...May the true God give good Spiritual sense....🙏
@jamesthomas84842 жыл бұрын
@@jessyjohn9734 this types of words are not from the Holy GOD...So please Repent sister and be a true Christian first....🙏
@jpmaliakkal28622 жыл бұрын
ഈ സംഭവങ്ങൾ എങ്ങനെ നിങ്ങൾ അറിഞു? നുണ പറഞാൽ കുബസാരിക്യണം
@jamesthomas84842 жыл бұрын
💯❌
@damiop.g7962 жыл бұрын
എവിടുന്നാ പ്രിയ സഹോദരാ ഈ ചരിത്രം ഒക്കെ കിട്ടിയത് ബൈബിൾ ഒന്ന് മനസിരുത്തി വായിക്കുക സഹോദര
@johnpoulkulathinkal3484 Жыл бұрын
ബൈബിൾ പഠിപ്പിക്കാൻ വരല്ലേ സഹോദര... തൻ്റെ കണ്ണിലെ കോല് എടുത്തിട്ട് പോരെ അപരൻ്റെ കണ്ണിലെ കരട് എടുക്കാൻ നോക്കേണ്ടത്.....
@jamesthomas84842 жыл бұрын
If we are true Christians... please don't tell lies.... Remember our Christ Jesus teaching and way of life... 😥😥😥
@shajishaji8742 жыл бұрын
ആരും അറിയാത്തത് നിങൾ. എങ്ങനെ അറിഞ്ഞു ഓ പരിശുദ്ധാത്മാവിൻ്റെ നിറവിൽ
@pj305552 жыл бұрын
Devaprasad കൃസ്തുവിനെ ചെറുതാക്കാൻ കഥകൾ മെനയുന്നു. വയസ്സ് കാലത്ത് രക്ഷകനായ യേശുക്രിസ്തുവിനേ പ്രഘോഷിച്ച് നിത്യജീവൻ പ്രാപിക്കുന്നതിന് പകരം വ്യർത്ഥമായ കഥകൾ പറഞ്ഞു വിശ്വാസികളേ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. യോഹന്നാൻ ബൈബിളിൽ പറയാത്ത കഥകൾ എങ്ങനെ ഇദ്ദേഹം അറിഞ്ഞു? യോഹന്നാൻ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് മാത്രം ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. ദൈവത്തോടൊത്ത് പറുദീസയിൽ സന്തോഷത്തോടെ കഴിഞ്ഞ ആദ്യത്തെ വഴിതെറ്റിക്കാൻ പിശാച് വന്നു. ഇന്ന് കൃസ്തുവിൽ സന്തോഷത്തോടെ കഴിയുന്നവരെ വഴി തെറ്റിക്കാൻ ദേവപ്രസാദും.
@geobasil71052 жыл бұрын
ഇതൊക്കെ എന്ന് ആരോട് പറഞ്ഞു? ഇതൊന്നും Bible ൽ പ റ ഞ്ഞിട്ടില്ലല്ലോ? വേറെ ഒരു ക്രിസ്തീയ സഭയോടും പറഞ്ഞിട്ടില്ല, സഭ പണിയുന്നത് ക്രിസ്തുവാന്നോമാതാവാണോ? പുതിയ നിയമത്തിൽ പിതാവായ ദൈവം മനുഷ്യരോട് നേരിട്ട് സംസാരിച്ചത് ആദ്യമായി കേൾക്കുന്നു, മാതാവു പോലും അറിഞ്ഞിട്ടുണ്ടാവില്ല ഇപ്പറഞ്ഞതൊന്നും, ആളുകളെ ക്രിസ്തുവിൽ നിന്നും വഴിതെറ്റിക്കാനുള്ള സാത്താന്റെ വേല, മാതാവ് മരിച്ച ത് നന്നായി.ഭാഗ്യവതി
@jamesthomas84842 жыл бұрын
Repent brother......
@jamesthomas84842 жыл бұрын
Misleading many many innocent believers away from Christ Jesus teaching....
@sunojsr19122 жыл бұрын
മറിയ ജനിക്കുന്നതിനു മുമ്പേ യേശു പിതാവിന്റ് അടുക്കൽ ഉണ്ടായിരുന്നു. മറിയ ഞാനും പിതാവും ഒന്നെന്ന് പറഞ്ഞ യേശുവിന്റ് ദാസി. നമ്മെ പോലെ ഒരു മനുഷ്യ സ്ത്രീ. സ്വർഗത്തിൽ നിന്ന് ജീവനോടെ ഇറങ്ങിയ ജീവനുളള അപ്പമായ യേശു ഭൂമിയിൽ വരണമെങ്കിൽ വിശുദ്ധിയുളള സ്ഥലത്തായിരിക്കണം ആ വിശുദ്ധി മറിയയിൽ കണ്ടു. ദൈവത്തെ മറന്ന് ജനം മാതാവിലേക്ക് തിരിയുമെന്ന് യേശു മനസ്സിലാക്കിയതുകൊണ്ടാകാം സ്ത്രീയെ എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്നെ അന്യേഷിക്കുന്നതെന്തിന്? ഞാൻ പിതാവിന്റെ അടുത്തിരിക്കേണ്ടതല്ലേ നിന്റ് അമ്മയും സഹോദരനും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു ശിഷ്യമാർ പറഞ്ഞപ്പോൾ യേശു തിരിച്ചു ചോദിച്ചുകൊണ്ട് മറിയെ മാത്രം ഉയർത്തി കാണിക്കാതെ എന്റ് അമ്മ ആർ? എന്റ് സഹോദരൻമാർ ആർ? ശിഷ്യമാരുടെ നേരെ കൈ ചൂണ്ടി ദൈവത്തിന്റ് വചനം പ്രമാണിക്കുന്നവരാണ് യേശുവിന് എല്ലാം. ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്:നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുളളവ എന്നു പറഞ്ഞു. അതിന് അവൻ:👉 അല്ല 👈മറിയെ മാത്രം ഉയർത്തി പറയാതെ ദൈവത്തിന്റ് വചനം കേട്ടു പ്രമാണികാകുന്നവൻ അത്രേ ഭിഗ്യവാൻമാർ എന്നു പറഞ്ഞു. യേശു വാനോളം പുകഴ്ത്തി ഉയർത്തി പറഞ്ഞത് സ്വർഗത്തിലെ പിതാവിനെ മാത്രം.
@jessyjohn97342 жыл бұрын
Sunoj, ഇത് നിന്നെക്കൊണ്ടു സാത്താൻ പറയിക്കുന്നതാണ്..നിനക്കെങ്ങനെ പറയാൻ സാധിക്കുന്നു മറിയ നമ്മപ്പോലെ ഒരു മനുഷ്യസ്ത്രീ എന്ന്...പരിശുദ്ധ മറിയം യേശുവിന്റെ രക്ഷാകരപദ്ധതിയിൽ സഹരക്ഷക ആയി നിന്ന പരിശുദ്ധ അമ്മയാണ്..നിങ്ങൾ പറയുന്നതുപോലെ യേശു സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞെങ്കിൽ പിന്നെ നമ്മെ ഏതു വകുപ്പിൽ സ്വീകരിക്കുമെന്നാണ് പറയുന്നത്. അത്രയെങ്കിലും ചിന്തിക്കാനുള്ള ബോധമില്ലാത്ത വർഗങ്ങൾക്കു മാത്രമേ സകല മർത്യരുടെയും രക്ഷകനായ കർത്താവിനെക്കുറിച് ഇങ്ങനെയൊക്കെ പറയാനാകൂ.
@sunojsr19122 жыл бұрын
@@jessyjohn9734 യേശു പഠിപ്പിച്ചോ മാതാവിന്റയും മറ്റുളളവരുടെയും ബിംബങ്ങൾ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന നടത്തുവാൻ വേദ പുസ്തകത്തിൽ എവിടെ? എവിടെ? ? ?
@sunojsr19122 жыл бұрын
@@jessyjohn9734 യേശു മാതാവിനെ ഉയർത്തി പറഞ്ഞതായി വേദ പുസ്തകത്തിൽ എവിടെ? ? ? ? ? ?യേശു വാനോളം പുകഴ്ത്തി ഉയർത്തി പറഞ്ഞത് സ്വർഗത്തിലെ പിതാവിനെ മാത്രം.
@sunojsr19122 жыл бұрын
@@jessyjohn9734 യോഹന്നാൻ 1__12, 13,അവൻ രക്തത്തിൽ നിന്നല്ല, ജഡത്തിന്റ് ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത് .പിന്നെ എങ്ങനെയാണ് യേശുവിന് അമ്മ ആകുന്നത്? ? ? ? ? ? ? ? ?
@sunojsr19122 жыл бұрын
@@jessyjohn9734 മാതാവും യേശുവിൻ കല്പനകൾ അനുസരിച്ചാലെ ദൈവ മക്കളാകുവാൻ കഴിയുകയുളളൂ.
@monarkindia2 жыл бұрын
Sir .എന്തെല്ലാം കാര്യങ്ങളാണ് യേശക്രിസ്തു പഠിപ്പിച്ചിരുന്നത് ബൈബിളിൽ എന്തെല്ലാം വചനങ്ങൾ ഉണ്ടു് .ഏതെങ്കിലും ഒരെണ്ണം ജനങ്ങൾക്ക് പറഞ്ഞ് കൊടുത്തു കൂടേ . ചുമ്മാ എന്തിനാ ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു വഴിതെറ്റിക്കുന്നു . മരിയ അമ്മ എല്ലാവരുടെയും അമ്മയാണ് . ഭാഗ്യവതി , മാതൃകാ, എല്ലാം ആണ് , എന്നാല് യേശുക്രിസ്തു എന്തു പറഞ്ഞു അതു ഒന്നു ബൈബിള് എടുത്ത് ഒന്നു്. വായിക്കൂ 🙏
@samsonk14082 жыл бұрын
ബൈബിൾ അല്ലല്ലോ ഇവർ വിശ്വസിക്കുന്നത്....
@jessyjohn97342 жыл бұрын
@@samsonk1408 ഈ ബൈബിൾ പെന്തക്കോസ്തുകാർ ഉണ്ടാക്കിയത് അല്ല എന്നെങ്കിലുമുള്ള യാഥാർഥ്യം അറിയാമോ..വിമർശകാ..ബൈബിൾ കത്തോലിക്കാ സഭയിലാണ് എഴുതപ്പെട്ടത്..പൊട്ടത്തരം വിളമ്പാതെ..
@monarkindia2 жыл бұрын
@@jessyjohn9734 പൊട്ടത്തരം .പറഞ്ഞിരിക്കുന്നത് .ആരാ😂😂😂 . നിങൾ ഒന്നു് ഏതെങ്കിലും അഛൻമാരോട് ചോദിക്ക് . ബൈബിള് ഏതു സഭ എഴുതിയെന്ന് . കാതോലിക്കയൊ, പെന്തകോസ്തോ, ഒരു സഭയുമല്ല എഴുതിയിരിക്കുന്നത് . ഇത് ദൈവ നിവേശിതം .യേശുക്രിസ്തു മരിച്ചത്. കത്തോലിക്കർക്ക് മാത്രമോ ഇല്ല ലോകത്തിലെ എല്ലാവർക്കും വേണ്ടി . നമ്മൾ അല്ല ദൈവത്തിനെ തിരഞ്ഞെടുക്കുന്നത്. ദൈവം ആണ് ഓരോരുത്തരെ തിരഞ്ഞെടുക്കുന്നത് .അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യ ജീവൻ തരും . ഇത് ഞൻ പറഞ്ഞതല്ല ക്രിസ്തു . പൊട്ടത്തരം പറയുമ്പോൾ ഒന്നു് ചിന്തിക്കണം ktto ബൈബിള് പരിശുദ്ധ ആത്മാവിനാൽ ശിഷ്യന്മാർ എഴുതിയപ്പോൾ. ഇത് കത്തോലിക്കർക്ക് , അങ്ങിനെ പറഞ്ഞോ 😂
@sunojsr19122 жыл бұрын
@@jessyjohn9734 ഭൂമിയിൽ നിന്ന് വേർപ്പെട്ടവരോട് ബിംബങ്ങൾ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥനകൾ നടത്തുവാൻ ആരാണ് താങ്കളെ പഠിപ്പിച്ചത് യേശുവോ അലറുന്ന സിംഹമായ പിശാചോ മറുപടി പറയുമോ? ???????
@sunojsr19122 жыл бұрын
@@jessyjohn9734 ചിതറി കിടക്കുന്ന ദൈവ മക്കളെ ഒരുമിക്കാനും കൂടിയാണ് യേശു ഭൂമിയിലേക്ക് വന്നത് ദൈവത്തിന് നിന്റ് സഭ എന്റ് സഭ എന്നില്ല ഒരുമ ഐക്യത, വാക്ക് തർക്കമില്ല, യേശു പഠിപ്പിച്ച ഒരഭിപ്രായത്തിൽ കൂടി സ്വർഗ രാജ്യത്തിലേക്ക്
@jayasoorya67902 жыл бұрын
നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഭയക്കുന്ന വിഷയം മുല്ലപ്പെരിയാർ ആണല്ലോ. അതെപ്പറ്റി മാതാവ് എന്തെങ്കിലും അറിയിച്ചിട്ടുണ്ടോ?
@sunithajacob77222 жыл бұрын
Don't fear of worldly things trust in Jesus
@sunojsr19122 жыл бұрын
ഭൂമിയിൽ നിന്ന് മാതാവ് ഉൾപ്പെടെ ബിംബങ്ങൾ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥന നടത്തുവാൻ യേശുവും ശിഷ്യരും പഠിപ്പിച്ചോ? ? ? ? ? പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവത്തിന്റ് പ്രവാചകൻമാർ പഠിപ്പിച്ചുവോ? ? ? ? ? ? എന്റെ ഈ ചോദ്യത്തിന് നാളിതുവരെ ആർക്കും ഉത്തരം നൽകുവാൻ കഴിയുന്നില്ല. ആർക്ക് കഴിയും ഈ സംശയം മാറ്റാൻ
@monarkindia2 жыл бұрын
എനിക്കും ഉത്തരം കിട്ടിയില്ല . ബൈബിളിൽ ഒരു സ്ഥലത്തും കാണാത്ത കാര്യങ്ങൽ . യേശുവേ . എന്താ ഇ കേൾക്കുന്നത് 🙏
@anniejohn2812 жыл бұрын
ഒരിക്കലും ക്രിസ്തു അല്ലാതെ, മറ്റാരെയും ( പരിശുദ്ധ അമ്മയെയോ, മറ്റു വിശുദ്ധരെയോ ) ആരാധിക്കുന്നില്ല.. മെഴുകുതിരി കത്തിച്ചു വെച്ചാലും, ഇല്ലെങ്കിലും അവരെയെല്ലാം വണങ്ങുക മാത്രമാണ് സത്യക്രിസ്ത്യാനികൾ ചെയ്യുന്നത്. വെറുതെ തെറ്റുധാരണ ഉണ്ടാക്കേണ്ട.
@sunojsr19122 жыл бұрын
അബ്രഹാമിന് പകരം മാതാവ് ഞങ്ങൾക്കുണ്ടെന്ന് ഉളളം കൊണ്ട് പറവാൻ തുനിയരുത്. വളഞ്ഞ വഴി സ്വീകരിക്കാതെ നേരിട്ട് സകലതും ചോദിക്കേണ്ടത് നേരിട്ട് പിതാ, പുത്രാ പരിശുദ്ധാ അടങ്ങിയ യേശുവിൻ നാമത്തിൽ
@sunojsr19122 жыл бұрын
ദൈവം മരിച്ചവരുടെതല്ല ജീവനുളളവരുടേതാണ് മരിച്ചവരുടെ കാലം കടന്ന് പോയി ജീവനുളളവരുടെ മദ്ധ്യസ്ത പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നത്. ഭൂമിയിൽ നിന്ന് വേർപ്പെട്ടവരോട് മദ്ധ്യസ്ത പ്രാർത്ഥന നടത്തിയാൽ ലൂസിഫർ സന്തോഷിക്കും
@monarkindia2 жыл бұрын
@@anniejohn281 കൽപ്പന അറിയുമെങ്കിൽ ഇങ്ങനെ പറയുമോ 😀. ഞൻ അല്ലാതെ മറ്റൊരു ദൈവമില്ല .ഒന്നിനെയും വണങ്ങ രുത് എന്നു പറഞ്ഞതു .ആരാ . പുറപ്പാട് 20 . വായിക്കൂ 👍
@jijomps2 жыл бұрын
Please don't take away people from Trinitarian God. Talk about word of God, Almighty God.
@jamesthomas84842 жыл бұрын
Repent brother and believe in the true teaching of chirst Jesus..... Don't tell lies...
@jamesthomas84842 жыл бұрын
Not even LKG standard.....❗
@josephkj64252 жыл бұрын
Who saw it money making program. U read Bible niyamavarthanam adyayam 5(6to21) John 3(13)
@jamesthomas84842 жыл бұрын
All Christians are not IDIOTS or PARROTS brother... they know the truth....
@sunithajacob77222 жыл бұрын
Mother mary pray for us sinners
@jamesthomas84842 жыл бұрын
@@sunithajacob7722 According to Apostolic teaching this is wrong...We have to pray to the Almighty God through our Christ Jesus... Ameen...
@jamesthomas84842 жыл бұрын
@@sunithajacob7722 This is priestly teaching not Apostolic teaching....So Repent...
@jamesthomas84842 жыл бұрын
@@sunithajacob7722 Repent sister and believe in the true teaching of chirst Jesus...
@jmj41382 жыл бұрын
@@sunithajacob7722 dear sister in christ, we all know that we Catholics doesn't follow Sola Scriptura. So, yes, Our loving Trinitarian God Almighty have given us our loving Heavenly mother.... JESUS loves her than ever. So let's intercede for all those lost souls who is disrespectful to our Mother of Jesus christ, and to our Saint and Catholic Church. God be with you 🙏🙏🙏🕯️Viva cristo Rey, Ave Maria.
@jamesthomas84842 жыл бұрын
Out of bible syllabus.... Please don't add or deduct..... from the Holy scriptures....