ചില മാലാഖമാർക്ക് പരിശുദ്ധ മറിയത്തോട് അസൂയ..അമ്മയുടെ അറിയാത്ത കഥകൾ | Shekinah News

  Рет қаралды 38,247

Shekinah News

Shekinah News

Күн бұрын

ചില മാലാഖമാർക്ക് പരിശുദ്ധ മറിയത്തോട് അസൂയ..അമ്മയുടെ അറിയാത്ത കഥകൾ
#shekinahnews #shekinahtelevision
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 110
@celinesunny4361
@celinesunny4361 2 жыл бұрын
അമ്മേൻ, അമ്മേ ദൈവമാതാവേ ഞ്ഞങ്ങളുടെ ജീവിതത്തിൽ കടന്നു വരുന്ന എല്ലാ പൈശാചിക ശക്തികളെയും,തകർക്കണമെ ആമ്മേൻ
@alphonsiastanly640
@alphonsiastanly640 2 жыл бұрын
🙏
@vimalasr4289
@vimalasr4289 2 жыл бұрын
Amma Mother of Jesus help me us to lead a peaceful life Pure life 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MarianLive52
@MarianLive52 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@JCCreationsVideos
@JCCreationsVideos 2 жыл бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ.
@techandall4U
@techandall4U 2 жыл бұрын
എൻറെ പരിശുദ്ധ അമ്മ മാതാവ് അമല മനോഹരി ഉമ്മ പരിശുദ്ധ അമ്മയ്ക്കും ഊശോയ്ക്കും ദൈവപിതാവിനും പരിശുദ്ധാത്മാവിനും സ്നേഹപൂർവ്വം ഉമ്മ നൽകുന്നു അയോഗ്യനായ ഞാൻ അമല മനോഹരിയായ അമ്മേ ഈ എളിയ ദാസനും എൻറെ ഭവനത്തിൽ ഉള്ളവർക്ക് വേണ്ടിയും മരണമടഞ്ഞ് അച്ചാച്ചന് വേണ്ടിയും പ്രാർത്ഥിയ്ക്കണേ....അച്ചാച്ചനേയും സ്വർഗ്ഗത്തിലേയ്ക്ക് സ്വീകരിയ്ക്കാൻ കനിവുണ്ടാകണമേ....ആമ്മേൻ...
@paule.l5878
@paule.l5878 2 жыл бұрын
അതിഗംഭീരമായ പ്രഭാഷണം . ശക്തമായ ചില സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു . ഞാൻ അത് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്നു . അങ്ങയുടെ തിരുകുമാരനോടൊപ്പം മനുഷ്യരിലൂടെയുംമാലാഖമാരിലൂടെയുംമഹത്വ മുണ്ടാകട്ടെ ഈശോയെ സ്വസ്തി , പരി . അമ്മെ സ്വസ്തി .
@sajiabhraham1428
@sajiabhraham1428 2 жыл бұрын
എത്ര മനോഹരമായ ചിന്തകൾ
@mariya4539
@mariya4539 2 жыл бұрын
എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്നങ്ങൾ ഇന്നത്തെ യോഗത്തോടെ മാറട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏
@maryav5737
@maryav5737 2 жыл бұрын
Ernakulam and Angamaly news.
@thankachanpt6451
@thankachanpt6451 2 жыл бұрын
പരിശൂത അമ്മമാതാവേ 🙏🙏🙏
@rosammajohny5426
@rosammajohny5426 2 жыл бұрын
Amme maathaave ente makkalkku vendy easoyodu madyastham praarthickaname amen
@JCCreationsVideos
@JCCreationsVideos 2 жыл бұрын
എന്റെ അപേക്ഷകൾ സമർപ്പിക്കുന്നു.
@babukg7593
@babukg7593 2 жыл бұрын
യേശു കർത്താവാണ് മാതാവ് പറയുന്നു എൻ്റെ അത്മാവ് കർത്താവിനെ മഹത്യപ്പെടുത്തുന്നു എൻ്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു ലുക്കാ 1 .46-47 യേശുവേ നന്ദി സ്തുതി ആരാധന
@praveenliverpool
@praveenliverpool 2 жыл бұрын
All glory to God and his beloved mother 🙏
@hillaryfernandeza8164
@hillaryfernandeza8164 2 жыл бұрын
ആമേൻ.
@sobyjoseph5298
@sobyjoseph5298 2 жыл бұрын
Thanks God...
@annammastephen9025
@annammastephen9025 2 жыл бұрын
Amme please pray for me to get deliverance from all evil powers.
@cicilykurian3139
@cicilykurian3139 2 жыл бұрын
Amen hallelujah 🙌🙏👏🏿❤ Ave Maria
@valsammajose6018
@valsammajose6018 2 жыл бұрын
Amen 🙏 🙏 🙏..Halleluiah..Praise you Lord..Thank you Lord..Mahathwam Halleluiah. 🙏
@maryjohnson8603
@maryjohnson8603 2 жыл бұрын
Thanks for the informations.may god bless u
@mollyjoseph4182
@mollyjoseph4182 2 жыл бұрын
Amme sathante keniyilninnum jnngale kakaname 🙏🙏🙏🙏
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
Very reasonable explanation.
@Spondaniousreply
@Spondaniousreply 2 жыл бұрын
Social media യിൽ അച്ചനെ എവിടെ ചെന്നാലും കാണാമല്ലൊ... Great.. Again, wish you happy priest day
@elizabethkankedath6559
@elizabethkankedath6559 2 жыл бұрын
ബഹു.അച്ചാ ഒരു സംശയം ചോദിച്ചോട്ടെ ,എപ്പോഴും മനസ്സിൽ തോന്നുന്നതാണ് ,സ്വർഗ്ഗത്തിലിരിക്കുന്ന മാലഖമാർക്ക് എങ്ങനെയാണ് അസൂയ തോന്നുന്നത്.
@ginijose1426
@ginijose1426 2 жыл бұрын
Mathave🙏🏻🌹
@lijukilijuki665
@lijukilijuki665 2 жыл бұрын
Amen
@ginijose1426
@ginijose1426 2 жыл бұрын
Ave Maria🙏🏻
@steevensentp6614
@steevensentp6614 2 жыл бұрын
Ammen 🙏 100/100.
@rejijoseph8816
@rejijoseph8816 2 жыл бұрын
ഹല്ലേലുയ 🙏
@Adv.Francis_Mangalath
@Adv.Francis_Mangalath 2 жыл бұрын
Good talk Thank you
@cicilykurian3139
@cicilykurian3139 2 жыл бұрын
Ave Maria. Good talk brother
@jefferykappil5741
@jefferykappil5741 2 жыл бұрын
Thankyou for the information
@idyllicexplorer7298
@idyllicexplorer7298 2 жыл бұрын
✨🌟💞🙏 amen
@neethubiju1331
@neethubiju1331 2 жыл бұрын
Thank you Holyspirit
@stellasajan4539
@stellasajan4539 2 жыл бұрын
നല്ല ലേഖനം, പഠനo👍
@selectedoneeverlasting814
@selectedoneeverlasting814 2 жыл бұрын
1st തിമോത്തി 4:1-മുതൽ വായിച്ചാൽ കൂടുതൽ clear ആകും.
@mercykoppuzha4207
@mercykoppuzha4207 2 жыл бұрын
With Help of our Heavenly Mother, let us defeat the Darkness and enters in to light.
@kochumonantony5630
@kochumonantony5630 2 жыл бұрын
ആവെ മരിയ
@jessychakkapan651
@jessychakkapan651 2 жыл бұрын
🙏🙏🙏❤❤❤🌷🌷🌷
@tharak1874
@tharak1874 2 жыл бұрын
🙏🙏🙏
@valsathomas5786
@valsathomas5786 2 жыл бұрын
🙏🙏🙏🌹
@justinjustingeorge4831
@justinjustingeorge4831 7 ай бұрын
അവള്‍ ദൈവശക്‌തിയുടെ ശ്വാസവും, സര്‍വശക്‌തന്റെ മഹത്വത്തിന്റെ ശുദ്‌ധമായ നിസ്‌സരണവുമാണ്‌. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല; ജ്‌ഞാനം 7 : 25
@justinjustingeorge4831
@justinjustingeorge4831 7 ай бұрын
പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്‌ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല. ജ്‌ഞാനം 7 : 30
@c.pthomas1667
@c.pthomas1667 2 жыл бұрын
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
@womensarea4792
@womensarea4792 2 жыл бұрын
ഈ Book ന്റെ Series ചെയ്യാമോ
@jojojohny5904
@jojojohny5904 2 жыл бұрын
യേശു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? യോഹന്നാന്‍ 10 : 34 വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു. യോഹന്നാന്‍ 10 : 35അങ്ങനെയെങ്കില്‍, പിതാവ്‌ വിശുദ്‌ധീകരിച്ച്‌ ലോകത്തിലേക്കയ ച്ചഎന്നെ ഞാന്‍ ദൈവപുത്രനാണ്‌ എന്നു പറഞ്ഞതുകൊണ്ട്‌, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? യോഹന്നാന്‍ 10 : 36
@Sebin369
@Sebin369 2 жыл бұрын
Engane saadhikkunnu?
@jojojohny5904
@jojojohny5904 2 жыл бұрын
ദൈവം എവിടെയാണ് വിഗ്രഹം വച്ചു ആരാധിക്കാൻ പറഞത് ബൈബിൾ എവിടെയാണ് പറഞത് ദൈവമാകളെക്കാൾ വലിയവരാണ് മാലാഖമാർ എന്ന് പറഞത് അവർ സഹദാസന്മാരാണ് എന്ന് ബൈബിൾ വചനം പറയുന്നു
@Jesus-theoneandonlylivingGod
@Jesus-theoneandonlylivingGod 2 жыл бұрын
Hebrews 2:7 You made them(men) a little lower than the angels; you crowned them with glory and honor.
@jojojohny5904
@jojojohny5904 2 жыл бұрын
നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌. വെളിപാട്‌ 22 : 15
@leslyjohn6074
@leslyjohn6074 2 жыл бұрын
ദയവു ചെയ്ത് ഇതു പോലുള്ള വീഡിയോസ് ചെയ്യരുത്‌, headlines ശ്രദ്ധിക്കുക,,,, ഒരാളുടെ പഴ്സൽനൽ conviction എടുത്തു സഭയുടെ തെയോളജി ആയി അവതരിപ്പിക്കാരുത്,, ഈ ബുക്കിൽ ചരിത്ര പരമായും തെയോളജി പരമായും തെറ്റുകൾ ഉണ്ട്,,, ഈ ബുക്കുകൾ വായിക്കുകയും അസ്വദിക്കനും വിശ്വസത്തിൽ ഉറപ്പിക്കാനും ഉപകരിക്കും,,, plz check the facts
@jessyjohn9734
@jessyjohn9734 2 жыл бұрын
Enkil sariyaayittullayhu thaankal ittittu comment parayunnathalle nallathu
@samuelvarghese9991
@samuelvarghese9991 2 жыл бұрын
ഇതെല്ലാം വചനവിരുദ്ധം.
@bennypaul4736
@bennypaul4736 2 жыл бұрын
We can see from the Bible bigging itself holy Mother was there. Genesis 1.26,27,28.from this words God mention we, they, us. They made male and female like them. Man was like holy Father and women was like holy mother.
@jojojohny5904
@jojojohny5904 2 жыл бұрын
എന്നാല്‍, കൈകൊണ്ടുണ്ടാക്കിയ ദൈവങ്ങള്‍ ദൈവങ്ങളേ അല്ല എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പൗലോസ്‌ എന്ന ഈ മനുഷ്യന്‍ എഫേസോസില്‍ മാത്രമല്ല, ഏഷ്യയിലാകെ വളരെപ്പേരെ വഴിതെറ്റിക്കുന്നതു നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ. അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 26
@eugenebastian8351
@eugenebastian8351 2 жыл бұрын
There was no need for incarnation before Angels committed sin. You are saying incarnation was decided before Angels committed sin. It is better not to speculate on these mysteries.
@sonygeorge4990
@sonygeorge4990 2 жыл бұрын
ദയവു ചെയ്ത് ഇതുപോലുള്ള തെറ്റായ പഠനങ്ങൾ സംപ്രേക്ഷണം ചെയ്യരുത്....... ആ വിശുദ്ധയുടെ അടുത്ത് വന്ന് സ്വയം പുകഴ്ത്തി സംസാരിച്ചത് ആരാണെന്ന് ബൈബിൾ വായിച്ച് മനസ്സിലാക്കുക ...........
@antonyko7674
@antonyko7674 2 жыл бұрын
Daivathinu.sthuthi
@nithinvarghese5319
@nithinvarghese5319 2 жыл бұрын
Ava marria
@jamesthomas8484
@jamesthomas8484 2 жыл бұрын
💯❌
@c.pthomas1667
@c.pthomas1667 2 жыл бұрын
ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്. ആദം മുതൽ ജീവിച്ചുമരിച്ച സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ് .അവർക്കു ശരീരം ഉണ്ട് .കയീൻ മുതൽജീവിച്ചുമരിച്ച സകല ദുഷ്ടൻമാരും സാത്താന്റെ ദൂതന്മാരാണ് .
@minibinu2623
@minibinu2623 2 жыл бұрын
Ente amme ente asrayame
@c.pthomas1667
@c.pthomas1667 2 жыл бұрын
@@Indiansebinvlog ആരണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:ഉല്പത്തി 19 :1 . ദൂതന്മാർക്കു ശരീരം ഉണ്ട് .
@sabib1022
@sabib1022 2 жыл бұрын
🙄കവി എന്താ ഉദ്ദേശിച്ചത്?
@jojojohny5904
@jojojohny5904 2 жыл бұрын
Remove all statues immediately Holy Bible said 1000 or more times but christians required money thats why not removing. God not living in church. Jesus living in humans heart.
@tiju.j
@tiju.j 4 ай бұрын
God commanded to build so many statues in Jerusalem temple. What Bible are you reading brother?
@ronygeorge312
@ronygeorge312 2 жыл бұрын
Wrong teaching, read Isaiah 14:12-15 about the fall of Satan....teach truth from bible...
@jomanjanani
@jomanjanani 2 жыл бұрын
Please don't publish these type of private revelation
@Aleenaprajeesh
@Aleenaprajeesh Жыл бұрын
യേശു പറഞ്ഞത് ഓണും ഇല്ലെ?
@shijishaji4514
@shijishaji4514 2 жыл бұрын
So Mary is creation not creator. We should worship only creator not creation
@tiju.j
@tiju.j 4 ай бұрын
Why are you saying this here? Who worships Mary?
@rejipoulose9852
@rejipoulose9852 2 жыл бұрын
മാലാഖമാർക്കും അസൂയ കൊള്ളാല്ലോ.... എന്ത് തട്ടിപ്പ് ആണ് നിങ്ങൾ പടച്ചു വിടുന്നത്... ഇത് കേട്ടു വിസ്വാസിക്കുന്ന കുറെ കുഞ്ഞാടുകളും കൊള്ളാം
@mariya4539
@mariya4539 2 жыл бұрын
Lucifer നെയാണ് ഉദ്ദേശിക്കുന്നത്
@rosilypaul9772
@rosilypaul9772 2 жыл бұрын
ലൂസിഫറും കൂട്ടരും അഹങ്കാരം മൂത്ത മാലാഖ മാർ പിശാച്കളായി തീർന്ന താനെ ഈ സന്ദേശം വിശ്വാസയോഗ്യമാണ്.
@georgeputhenkalayil9095
@georgeputhenkalayil9095 2 жыл бұрын
നിങ്ങളോട് ഇത് വിശ്വസിക്കാൻ ആരും നിർബന്ധിച്ചില്ല ല്ലോ പിന്നെ എന്തിനാണ് ഇത്തരം കമൻ്റ് അനേകലക്ഷങ്ങൾ വിശ്വസിക്കുന്ന വിശ്വാസ സത്യങ്ങളാണിത് ഇത് വിശ്വസിക്കാൻ പിശാച് നിങ്ങളെപ്പോലുള്ളവരെ ഒരിക്കലും അനുവദിക്കില്ല -
@rejipoulose9852
@rejipoulose9852 2 жыл бұрын
@@georgeputhenkalayil9095 എല്ലാവരും മണ്ടൻമ്മാര് ആണെന്ന് കരുതരുത്.... ഈ പറയുന്ന നിങ്ങള്ക്ക് എന്ത് വിശ്വസം ആണ് ഉള്ളത്... നിങ്ങൾ അനുഭവസ്ഥൻ ആണോ... നിരീക്ഷരവാദികൾ ഉള്ള ഇന്ത്യയിൽ ആണ് നിങ്ങളും ഞാനും ഒക്കെ ജീവിക്കുന്നത് അതു മറക്കേണ്ട... മാലാഖമാർക്ക് അസൂയ അതു കൊള്ളാം.... നിങ്ങൾ ഈ പറയുന്ന മാലാഖ സ്വർഗത്തിൽ ആണോ അതോ നരകത്തിൽ ആണോ????
@rejipoulose9852
@rejipoulose9852 2 жыл бұрын
@@rosilypaul9772 ആരുണോതയ്ൻ എന്ന മാലാഖയേ കുറിച്ച് ആണ് നിങ്ങൾ പറഞ്ഞതെങ്കിൽ അതു ok അല്ലാതെ സ്വർഗത്തിൽ ഉള്ള മാലാഖയെ കുറിച്ച് പറഞ്ഞാൽ ചിരിക്കനെ തോന്നുകയുള്ളു....
@sunojsr1912
@sunojsr1912 2 жыл бұрын
ഭൂമിയിൽ നിന്ന് വേർപ്പെട്ടവരുടെ ബിംബങ്ങൾ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥനകൾ നടത്തുവാൻ പഠിപ്പിച്ചോ? ? ? ? പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവത്തിന്റ് പ്രവാചകൻമാർ പഠിപ്പിച്ചുവോ? ? ? ? ? എന്റെ ഈ ചോദ്യത്തിന് നാളിതുവരെ ആർക്കും ഉത്തരം നൽകുവാൻ കഴിയുന്നില്ല
@thomsoncj1299
@thomsoncj1299 2 жыл бұрын
Vivarakaduparayalamr
@BabuBabu-xo5st
@BabuBabu-xo5st 2 жыл бұрын
Rong Understanding
@anjalarosesaji4219
@anjalarosesaji4219 2 жыл бұрын
കാരണവരുടെ അറിവ് ഭയങ്കരം 😁😁😁വചനത്തിൽ ഇല്ലാത്ത ഈ അറിവ് എവിടെനിന്നു കിട്ടി . സാത്താന്റെ ഉത്ഭവ ത്തെ കുറിച്ച് isaiah പ്രവാചകന്റെ പുസ്തകത്തിൽ 14, 10 - 15 വായിക്കുക .
@manseerkhanmahin7163
@manseerkhanmahin7163 2 жыл бұрын
ജോർജ് വളാഞ്ചേരി പിന്നെ ഫ്രാൻകോ കണ്ടിട്ട് അസൂയ 😂😂😂മാലാഖ മാർക്ക്
@abinjose8735
@abinjose8735 2 жыл бұрын
Alla ippolathe usthadhumarekandittu mahonnathanu asooya atha correct
@Catholic.Defender
@Catholic.Defender 2 жыл бұрын
Brotha ഒരുവൻ നാൽക്കാലിയുമായി ഇണചേരുമ്പോൾ { മൃഗരതി } നടത്തുമ്പോൾ ശുക്ലസ്രാവമുണ്ടായാൽ മാത്രമാണ് കുളി നിർബന്ധമായുള്ളത് - അള്ളാഹുവിന്റെ ദൂതൻ (താ) - സുനൻ ഇബ്നു മാജ 610. സുന്ന വെബ്‌സൈറ്റിൽ ഉള്ള പരിഭാഷ വ്യാജമാണ്. കൃത്യമായ പരിഭാഷ താഴെ കൊടുക്കുന്നു. അബു ഹുറൈറ വിവരിച്ചു: അള്ളാഹുവിന്റെ ദൂതൻ പറഞ്ഞു: "ഒരു പുരുഷൻ നാലു അവയവങ്ങളുളളതിന് (തന്റെ ഭാര്യയുടെ കൈകൾക്കും കാലുകൾക്കും* - {വെളുപ്പിക്കൽ}) ഇടയിൽ ഇരുന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, ശുക്ലസ്രാവമുണ്ടായാൽ കുളി നിർബന്ധമാണ്." [ സുനൻ ഇബ്നു മാജ 610 ]
@Catholic.Defender
@Catholic.Defender 2 жыл бұрын
മുഹമ്മദ്‌ ഒരു പ്രവാചകനായിരുന്നുവെങ്കിൽ ഗോവിന്ദചാമിയും (സ) ഒരു പ്രവാചകനാണ്‌
@Catholic.Defender
@Catholic.Defender 2 жыл бұрын
1400 വർഷമായി ഇസ്ലാം ഭരിക്കുന്ന രാജ്യങ്ങളുടെ അവസ്ഥ എടുത്തു നോക്ക്. ഒരെണ്ണം ഉണ്ടോ മര്യാദക്ക് ജീവിക്കുന്നത് ? ഉള്ളവർ പോലും യഹൂദ ക്രൈസ്തവ സംഭാവനകൾ ഉപയോഗിച്ച് എണ്ണ കുഴിച്ചെടുത്തു, അടിമകളെ പണിയെടുപ്പിച്ചു ജീവിക്കുന്നവർ. ലോകത്തെ ഏറ്റവും അസ്ഥിരവും അസന്തുഷ്ടവും ദാരിദ്ര്യവും ഉള്ള രാജ്യങ്ങൾ എല്ലാം ഇസ്ലാമിക രാജ്യങ്ങൾ അല്ലെ ? അപ്പോൾ എന്താണ് ഇസ്ലാം നേടിയത് ? പറയൂ.
@Catholic.Defender
@Catholic.Defender 2 жыл бұрын
ബുദ്ധി ഇല്ലാത്ത ആളാണ് താങ്കൾ എന്നതിൽ ഞാൻ വ്യസനിക്കുന്നില്ല. കാരണം ബാലപീഡനം, ശവരതി, മൃഗരതി, ആമ്യഗമനം (അമ്മായിമാരുമായി, മകന്റെ ഭാര്യയുമായി ) ഇത്തരം രതി വൈകൃതങ്ങൾക്ക് അടിമയായിരുന്ന, ഒട്ടനവധി ബലാത്സംഗങ്ങൾ നടത്തിയിട്ടുള്ള, അനേകം സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കിയിരുന്ന, അനേകം സ്ത്രീകളെയും കുട്ടികളെയും ബാലന്മാരെയും പുരുഷന്മാരെയും അടിമകളാക്കി പിടിക്കുകയും ചന്തയിൽ വിൽക്കുകയും ചെയ്തിരുന്ന, എണ്ണമറ്റ കൊലയും, കൊള്ളയും, വംശഹത്യകളും നടത്തിയിട്ടുള്ള ഒരുവനെ, ഒരു നരാധമനെ ദൈവത്തിന്റെ പ്രവാചകനായി അംഗീകരിക്കുകയും അവനെ ദൈവമാക്കി ആരാധിക്കുകയും ചെയ്യുന്ന നിങ്ങൾ ഇതല്ല ഇതിൽ കൂടുതെലും ചെയ്യും. അത്രക്ക് ബോധമല്ലേ നിങ്ങൾക്ക് ഉള്ളൂ ?
@robertmathew2307
@robertmathew2307 2 жыл бұрын
Foolishness. Pls read the Bible especially genesis.
@josephkj6425
@josephkj6425 2 жыл бұрын
Halo scientist. Read Bible niyamavarthanam adyayam 5(6to21) john3(13) and after say u r fool comedy.
@jamesthomas8484
@jamesthomas8484 2 жыл бұрын
We want Apostolic teaching NOT your teaching....Ok....
@samuelvarghese9991
@samuelvarghese9991 2 жыл бұрын
എന്നിട്ടു ബൈബിളിൽ ഒരിടത്തും മറി യത്തെ ദൂതരുടെ റാഞി ആയി പറയുന്നില്ല.
@tiju.j
@tiju.j 4 ай бұрын
സങ്കീര്‍ത്തനങ്ങള്‍ 45 : 9 വെളിപാട്‌ 12
@samuelvarghese9991
@samuelvarghese9991 4 ай бұрын
@@tiju.j കഷ്ടം! സ്ത്രീ എന്നും രാഞ്ജി എന്നും കണ്ടാൽ മറിയം തന്നെ ??? പച്ച പെയിൻ്റടിച്ച ബണ്ടി കണ്ടാൽ ഇങ്ങള് കേറിക്കോളി....... ഞമ്മടെ സേട്ട്യൂൻ്റെ ബണ്ടിയാ......😀😀😀
@tiju.j
@tiju.j 4 ай бұрын
@@samuelvarghese9991 യേശുവിനെ പ്രസവിച്ച സ്ത്രീ എന്ന് നല്ല വെടിപ്പായി വെളിപാടിൽ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തിന്റെ ഏതു കോണിൽ പോയി യേശുവിനെ പ്രസവിച്ച സ്ത്രീ ആരെന്നു ചോദിച്ചാലും ഒറ്റ ഉത്തരമേ ഉള്ളു, മറിയം എന്ന്. എന്നാൽ അന്തിക്രിസ്തുവിന്റെ ആത്മാവ് ബാധിച്ചവർക്ക് പകൽ പോലെ വ്യക്തമായ വാക്യം ഉണ്ടെങ്കിലും കാണാതിരിക്കാൻ അവരുടെ കണ്ണിന് സാത്താൻ മൂടുപടം ഇട്ടിരിക്കുന്നു.
@bineeshvelmani6737
@bineeshvelmani6737 2 жыл бұрын
Pada.patti
@anubenny6746
@anubenny6746 2 жыл бұрын
Enthu thallanado
@rosilypaul9772
@rosilypaul9772 2 жыл бұрын
ലൂസിഫറും കൂട്ടരും മാലാഖ മാർ ആയിരുന്നു
@saralakrishnan5202
@saralakrishnan5202 2 жыл бұрын
@@rosilypaul9772 ys. 👍🏻
@jessammabobann5500
@jessammabobann5500 Жыл бұрын
Amen🙏
@josephphilipose1692
@josephphilipose1692 2 жыл бұрын
Amen.
@alfinmariya2104
@alfinmariya2104 2 жыл бұрын
🙏🙏
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
Сигма бой не стал морожкой
00:30
КРУТОЙ ПАПА на
Рет қаралды 10 МЛН
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
DAILY BLESSING 2025 FEB-12/FR.MATHEW VAYALAMANNIL CST
13:47
Sanoop Kanjamala
Рет қаралды 356 М.
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН