പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ജീവചരിത്രം ഗാനരൂപത്തിൽ!! | Vallarpadam Song | Evergreen Hits

  Рет қаралды 900,813

Das Creations

Das Creations

2 жыл бұрын

Like ✔ Comment✔ Tag ✔ Share ✔
കാലങ്ങളായി പാടിപ്പതിഞ്ഞ പരമ്പരാഗത ഗാനം, Vallarpadam Song,
ഈ ഗാനം കേൾക്കു നിങ്ങളിലും അത്ഭുതം സംഭവിച്ചേക്കാം, വല്ലാർപാടത്തമ്മയുടെഅനുഗ്രഹത്തിനായി നിയോഗങ്ങൾ സമർപ്പിച്ച് മാദ്ധ്യസ്ഥം യാചിക്കാം, ഈ മഹാമാരിയുടെ കാലത്ത് മരണമടഞ്ഞ സകലരെയും പ്രത്യേകിച്ച് ഒരുക്കമില്ലാതെ മരിച്ച സകലരുടെ ആത്മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
#Vallarpadam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ KZbin : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Пікірлер: 1 200
@PranavPrasad-fh2uq
@PranavPrasad-fh2uq 3 ай бұрын
ഞാൻ ഹിന്ദു ആണ് എന്നിരുന്നാലും എനിക്ക് മാതാവിനെ വളരെ ഇഷ്ടം ആണ്.. മാതാവേ അമ്മേ എന്നും എന്റെ കൂടെ ഉണ്ടാകണമെ.. ആമേൻ 🙏
@princedigitalbusiness2731
@princedigitalbusiness2731 28 күн бұрын
തെറ്റിദ്ധാരണയാണ് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രം ആണ് മാതാവ് അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ🙏💥
@achusachu8930
@achusachu8930 Жыл бұрын
അമ്മേ വല്ലാർപാടത്തമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പൈശാചിക തടസ്സങ്ങൾ നീക്കി അനുഗ്രഹങ്ങൾ തന്ന് അനുഗ്രഹിക്കേണമെ ശരീരത്തിലെ എല്ലാ വേദനകളും കൈകഴപ്പ്മാറ്റിതരേണമെ വസ്തു വില്പന നടത്തുവാനും പലിശകടവും ബാങ്ക് ലോൺ തീർക്കുവാനും അമ്മ ഇടപെടേണമെ വസ്തു വിന് നാല് ലക്ഷം രൂപ തന്ന് അനുഗ്രഹിക്കേണമെ
@savinasajisavinsaji6998
@savinasajisavinsaji6998 2 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ. എന്റെ കുടുംബത്തിൽ കടബാധ്യതയാണ് മാതാവേ. എന്റെ വീട്ടിൽ ഇന്നൊരു അത്ഭുതം നടക്കണമെ മാതാവേ
@user-ly3so9ib8r
@user-ly3so9ib8r Жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ
@mollyjoseph3035
@mollyjoseph3035 2 жыл бұрын
വല്ലാർ പാടത്തു വാഴും അമ്മേ മാതാവേ കരുണയായിരിക്കേണമേ
@baijupaulose9900
@baijupaulose9900 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ അസുഖകൾ മാറ്റിതരണമേ, മക്കൾക്കു പഠിക്കുവാനുള്ള ബുദ്ധിശക്തിയും ഓർമശക്തിയും നൽകേണമേ, ഞങ്ങൾക്കു ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@joymb402
@joymb402 Жыл бұрын
അമ്മേ ഞങളെ കാത്തുകൊള്ളണമെ.....ആമ്മേൻ
@user-ri6px1mm7k
@user-ri6px1mm7k 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ലോണിന്റെ മേൽ അമ്മയുടെ കരം തൊട്ടു വർഷിക്കേണമേ മാതാവിന്റെ നാമത്തിൽ ലോൺ പെട്ടെന്ന് ലഭിക്കണമെന്ന്
@sibyshaju2435
@sibyshaju2435 2 жыл бұрын
അമ്മേ മാതാവേ..ഞങ്ങളെ പൂർണമായും അമ്മ യുടെ വിമലഹൃദയം വഴി ഈശോയ്ക്ക് നൽകുന്നു.. ഞങ്ങളെയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അമ്മ അറിയുന്നുവല്ലോ..അമ്മേ എന്റെ മകളുടെ വിസ എത്രയും വേഗം ശരിയായി കിട്ടുവാൻ മാധ്യസ്ഥം വഹിക്കണേ... 🙏🙏🙏🙏🙏
@joymb402
@joymb402 Жыл бұрын
അമ്മേ..എൻറെ ഭർത്താവിന്റെ മദ്യപാനം എന്നേയ്ക്കുമായി മാറ്റി തന്ന്...ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ...മാതാവെ..
@agnasgeorge21gmailcom
@agnasgeorge21gmailcom 2 жыл бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ കടബാധ്യത ജപ്തി നടപടികളിലും മുങ്ങിത്താഴുന്ന ഞങ്ങളെ കാത്തു രക്ഷിക്കണേലോൺതിരിച്ചടയ്ക്കാൻഅമ്മസഹായിക്കണമേ
@annasunny1540
@annasunny1540 2 жыл бұрын
പരിശുദ്ധ മാതാവേ, വിശുദ്ധ യൗസേപ്പിതാവേ ഉണ്ണീശോയെ ഞങ്ങളുടെ കൂടെ നടന്ന് ഞങ്ങളെ എല്ലാവരേയും ഇതു വരെ കാത്തുരക്ഷിച്ചതിന് നന്ദി പറയുന്നു. പണി തീരാത്ത ഒരു ഭവനം വാങ്ങാൻ അവസരം ഒരുക്കിത്തരുന്ന തിനു നന്ദി പറയുന്നു ' അതിന്റെ ശേഷിക്കുന്ന പണികളെല്ലാം തിരുക്കുടുംബം ഏറ്റെടുത്തു നടത്തി ഞങ്ങൾക്ക് വാസയോഗ്യമാക്കിത്തരണമെന്ന് ഞങ്ങൾ യാചിക്കുന്നു. അതിനുള്ള സാമ്പത്തികം സ്വർഗ്ഗത്തിൽ നിന്നും ദൈവമേ അങ്ങു ഞങ്ങൾക്ക് നല്കണമേ ദീർഘായുസ്സും ആരോഗ്യവും നല്കി മക്കളോടും കൊച്ചുമക്കളോടൊപ്പം മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പം സന്തോഷിച്ച് കൂടിച്ചേരാനും താമസിക്കാനും അവസാനം ഞങ്ങൾ ക്നല്ല മരണവും നല്കി സ്വർഗ്ഗത്തിൽ എത്തിച്ചേരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളേ എല്ലാവരേയും അമ്മയുടെ നീല കാപ്പക്കുള്ളിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ആമ്മേൻ.
@jessysunny8830
@jessysunny8830 2 жыл бұрын
❤️🙏🏻❤️
@josephxavior8265
@josephxavior8265 2 жыл бұрын
അമ്മേ ....! മാതാവേ ....! ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ..... ആവേ ... മരിയ .... ആവേ ആവേ ....
@mollyjoseph3035
@mollyjoseph3035 Жыл бұрын
അമ്മേ മാതാവേതെരെസയുടെയും ക്രിസ്റ്റീഫർ ന്റെയും ജീവിതത്തിൽ പ്രവർത്തിക്കേണമേ കുട്ടികൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഉത്സാഹവും കൊടുത്തു അനുഗ്രഹിക്കേണമേ
@ranijohny2108
@ranijohny2108 2 жыл бұрын
വല്ലഭമുള്ള വല്ലാർപാടത്തമ്മേ എന്റെ മകന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു കൊടുക്കണമേ 🙏 അവന്റെ എല്ലാ മാനസീക ശാരീരിക ക്ലേശങ്ങൾക്കും ദുഃഖങ്ങൾക്കും ടെൻഷനും നിരന്തരം ആശ്വാസമേകി കരുത്തേകി തുണയായി അമ്മ കരുണയോടെ കാത്തു കൊള്ളേണമേ ..🙏 നല്ലമാതാവേ കാരുണ്യമേറുമെൻ വല്ലാർപാടത്തമ്മേ...🙏 എന്റെ മകൾ ആകെ കടുത്ത നിരാശയിലും കണ്ണീരിലുമാണ്. മരണത്തേക്കുറിച്ച് ചിന്തിയ്ക്കുന്ന അവൾക്ക് ആശ്വാസം നൽകണമേ 🙏 നീറുന്ന അവളുടെ ദുഃഖങ്ങൾക്ക് പ്രശ്നങ്ങൾക്ക് അവൾടെ ആഗ്രഹങ്ങൾക്ക് കണ്ണീരിന് സർവ്വേശ്വരന്റെപരിശുദ്ധ അമ്മേ നല്ല മാതാവേ കരുണയോടെ തൃക്കൺ പാർത്ത് പരിഹാരം നൽകണമേ...🙏 അങ്ങയുടെ ശക്തിയെ തടയാൻ ആർക്കും സാധ്യമല്ല : കരുണയോടെ എന്റെ ഭർത്താവിന്റെ എല്ലാ പ്രശ്നങ്ങളിലും കണ്ണിരിലും കടുത്ത ടെൻഷൻ സ്ട്രെസ്കളിലും ന്യായമായ എല്ലാക്കാര്യങ്ങളിലും പരിഹാരവും ആശ്വാസവും നൽകേണമേ കരുണയുള്ള നല്ല മാതാവേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏എന്റെ സങ്കേതവും അഭയവുമായ പരിശുദ്ധ മേരിമാതാവേ എന്നേയുംഎന്റെ കുടുംബത്തേയും എന്റെ പ്രിയപ്പെട്ടവരേയും എപ്പോഴും കാത്തുരക്ഷിയ്ക്കേണമേ അമ്മേ ....🙏🙏🙏
@leelaleela7802
@leelaleela7802 2 ай бұрын
@user-ry1ud5wk2e
@user-ry1ud5wk2e 7 ай бұрын
അമ്മേ എന്റെ കുഞ്ഞിനെ അങ്ങേക്ക് അടിമവെച്ചു പ്രാർത്ഥിക്കുന്നു, അവനെ എത്രയും പെട്ടന്ന് സൗഖ്യപ്പെടുത്തണേ ആമേൻ
@jamesmoly8173
@jamesmoly8173 Жыл бұрын
AmmeVallarpadathamme Ente Kadabhadhatha Theerthutharuvan Prarthikaname Enikkuvendi Eesoyodu Apeshikaname Amen
@sallyjolly6228
@sallyjolly6228 Жыл бұрын
അമ്മേ മാതാവേ അസുഖങ്ങൾ മാറ്റി ആരോഗ്യത്തോടെ നാടത്തണമേ ഞങ്ങളെ കാത്തോള്ളണമേ ആമ്മേൻ.
@antomichele5678
@antomichele5678 2 жыл бұрын
വല്ലാർപാടത്തമ്മ. എനിക്ക് പണവും വിദ്യാഭ്യാസവും ഒന്നുമില്ല അമ്മേ എനിക്കും എന്റെ മോനും താമസിക്കാൻവെള്ളവും വഴിയുമുള്ള ഒരു പോരു വീട് ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾക്കുവേണ്ടി അമ്മ പ്രാർത്ഥിക്കണേ എടുത്തു വന്ന് ഞാൻ സാക്ഷ്യപ്പെടുത്തി കോൾ അമ്മയെ.ആൻസി.
@freefireworld3704
@freefireworld3704 2 ай бұрын
അമ്മയെ വല്ലാർപാടത്ത് മാതാവേ കാത്തുകൊള്ളാൻ കൈവിടല്ലേ എനിക്കൊരു ജോലി തന്ന രക്ഷിക്കണേ അമ്മേ മാതാവേ🙏🙏🙏
@umesh6555
@umesh6555 2 жыл бұрын
എൻറെ വല്ലാർപാടത്തമ്മ എൻറെ കാലിലെ മുറിവുണക്കി തരേണമേ എങ്ങനെ എൻറെ കുടുംബത്തെയും രക്ഷിക്കേണമേ കൂടെ മറ്റുള്ളവരെയും
@molammamp171
@molammamp171 2 жыл бұрын
എന്റെ അമ്മേ, എന്റെയും എന്റെ കുടുംബത്തിൽ ഉള്ള എല്ലാ പ്രേശ്നങ്ങളും മാറ്റി സന്തോഷവും സമാധാനവും ധൈര്യവും തരണമേ 🙏🙏🙏🙏🙏🙏🙏
@powerfullindia5429
@powerfullindia5429 Жыл бұрын
♥️♥️😘😘
@maryjoseph948
@maryjoseph948 2 жыл бұрын
അമ്മേ മാതാവേ ആരോ . രും യില്ലാത്ത മക്കളെ കാഞ്ഞു കൊള്ളണമേ🙏🙏🙏
@jobinjoseph6711
@jobinjoseph6711 7 ай бұрын
എന്റെ ഭാര്യാ ബിന്ദുവിനെയും ഉദരത്തിലുള്ള രണ്ടു വാവകളെയും അനുഗ്രഹിക്കണം അമ്മേലോക മാതാവേ.. 🙏🙏🙏🙏🙏🙏🙏
@arayananarayanan4996
@arayananarayanan4996 2 жыл бұрын
അമ്മേ എന്റെ സാമ്പത്തിക കടബാധ്യതകൾ തീർന്നു എനിക്കൊരു വീട് ഉണ്ടാക്കാൻ കഴിയണം ഏ എന്റെ മക്കൾ ഒമ്പതാം ക്ലാസിലും പ്ലസ് വണ്ണിലും സ്കൂളിൽ പോകാനും പഠിക്കാനും താല്പര്യം കാണിക്കേണമേ ആമേൻ
@marymathew3102
@marymathew3102 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ ജീവിതമാകുന്ന തോണി മുങ്ങി പോകാതെ കാത്തു ഞങ്ങളെ രക്ഷിക്കാൻ തിരുമനസ്സ് ആകണം എന്ന് അപേക്ഷിക്കുന്നു ❤️🙏❤️🌹🙏❤️🌹🙏❤️🌹🙏
@rajichithrani3860
@rajichithrani3860 2 жыл бұрын
എന്റെ മാതാവേ എന്നും എനിക്ക് കൂട്ടായി ഉണ്ടാകണമേ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chellappansuresh9108
@chellappansuresh9108 2 жыл бұрын
🙏🙏🙏🌹🌹🌹
@user-bz7vu6md7s
@user-bz7vu6md7s 3 ай бұрын
ജീവിക്കുന്നവനായ സത്യദൈവത്തിന്റെ പരിശുദ്ധ അമ്മ വല്ലാർപാടത്തമ്മ 😭😭😭🙏🏼🥰എനിക്ക് വേണ്ടി നിന്റെ തിരുകുമാരന്റെ തിരു രക്തത്തിന് യോഗ്യതയാൽ സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കണമേ അവിടുത്തോടുള്ള സ്നേഹത്തിൽ നിന്നും തെല്ലും പിന്നിലേക്കു പോവാൻ എന്നെ അനുവദിക്കല്ലേ
@hildajoseph702
@hildajoseph702 Жыл бұрын
🌹 എന്റെ പ്രാർത്ഥനകൾ🙏 അമ്മയുടെ🌹 കാൽ കീഴിൽ🌹 സമർപ്പിക്കുന്നു🌹
@minuanne6117
@minuanne6117 2 жыл бұрын
Ente Ammae...karuna ayirikaname
@preethinishan7069
@preethinishan7069 7 ай бұрын
അമ്മേ മാതാവേ ഈ വർഷത്തെ കഷ്ട്ടവും നഷ്ട്ടവും സാമ്പത്തിക ബുദ്ധിമുട്ടും അടുത്ത വർഷം ഇല്ലാതെ എന്നെ ഒരു സന്തോഷവതിയും ഭാഗ്യവതിയുമായി മാറ്റാണമേ വല്ലാർപ്പടത്തമ്മയുടെ ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ എനിക്ക് 100% ഉറപ്പുണ്ട് വല്ലാര്പാടത്തമ്മ എന്നെ രക്ഷപെടുത്തും 🙏🙏
@RaniRani-ze5fl
@RaniRani-ze5fl Жыл бұрын
അമ്മ മാതാവേ വല്ലാർപാടത്തമ്മ ഞങ്ങളുടെ കടബാധ്യത തീർക്കുവാൻ അനുഗ്രഹിക്കേണമേ ഈ ഗാനം കേട്ട് 41 ദിവസം ഞാൻ പ്രാർത്ഥിച്ചു കൊള്ളാം ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണം ഞങ്ങടെ കഷ്ടതയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആമേൻ ആമേൻ
@albinaalonarejireji6086
@albinaalonarejireji6086 2 жыл бұрын
അമ്മ ഞങ്ങളുടെ കുടുംബത്തെ ഈ കണ്ണീർ കയത്തിൽ നിന്നും രക്കിക്കണമേ
@sinoymj1749
@sinoymj1749 Жыл бұрын
അമ്മേ മാതാവേ കൂട്ടായി ഇരിക്കേണംമേ
@deepuraj9506
@deepuraj9506 2 жыл бұрын
അമ്മയെ കാണാൻ ഞാൻ ഒരു ദിവസം വരും എന്റെ യാചന കേൾക്കാൻ വേഗം വരണേ
@anjalianju7488
@anjalianju7488 Жыл бұрын
Ammen🙏
@betsybetlarsikera8793
@betsybetlarsikera8793 2 жыл бұрын
അമ്മേ മക്കളെ കാത്തതിന് നന്ദി, ആമേൻ
@brigitjustin582
@brigitjustin582 4 күн бұрын
അമ്മേ വല്ലാര്പാടത്തമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അമ്മേ സമർപ്പിക്കുന്നു. 🙏🙏🙏🙏
@rmbodyshop4369
@rmbodyshop4369 2 жыл бұрын
എന്റെ അമ്മെ എൻ്റെ ആശ്രയമെ
@shijuajithashijuajitha1245
@shijuajithashijuajitha1245 2 жыл бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏 ആമേൻ
@rajisuresh935
@rajisuresh935 2 жыл бұрын
Njan Ammayude Dhasi ente manovishamangal matti tharane Amme
@marymathew3102
@marymathew3102 2 жыл бұрын
അമ്മേ മാതാവേ വല്ലാർപാടത്ത് അമ്മേ മകൻ ഏറ്റവും വേഗം ജോലി കൊടുത്ത് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🌹🙏🌹❤️🌹🙏
@swarnarajeev6169
@swarnarajeev6169 2 жыл бұрын
Veg kittum
@jessysunny8830
@jessysunny8830 2 жыл бұрын
❤️🙏🏻❤️
@annapaulose5119
@annapaulose5119 Жыл бұрын
അമ്മേ മാതാവേ വല്ലാര്പാടത്തമ്മേ ഈ കേരളത്തെ ഭരിക്കാൻ നീതിബോധമുള്ള ഒരു ഭരണകൂടം ഉണ്ടാകുവാൻ അമ്മ ഉണ്ണിയേസോയോട് പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🌹🌹🌹🌹🌹
@Goodboy-dr4th
@Goodboy-dr4th Жыл бұрын
Super songs
@joyjoseph7945
@joyjoseph7945 Жыл бұрын
@@swarnarajeev6169 .
@esthappanosepm3247
@esthappanosepm3247 2 жыл бұрын
അമ്മേ മാതാവേ എന്റെ പ്രത്യേക പ്രാർത്ഥന കേൾക്കേണമേ !
@minimol8286
@minimol8286 Жыл бұрын
അമ്മേ എന്റെ നെഞ്ച് വേദന മാറ്റി തരണേ 🙏 വല്ലാർ പാടത്തമ്മേ എന്റെ ആശ്രയമേ 🙏🙏🙏😪😪
@marylouis8693
@marylouis8693 2 жыл бұрын
Vallarpadam ammea 🙏🕯️ halley luya halleyluya Amen 🙏 enty makkaley samrpikkunnu vivaham nadakkuvan. Sahayikename
@jancyjancyjose5264
@jancyjancyjose5264 Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാം അസുഖങ്ങളും മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹
@manjumanoj3363
@manjumanoj3363 Жыл бұрын
അമ്മേ ഞങ്ങൾക്കു സ്വന്തമായി ഒരു വീടിനു വേണ്ടി ജങ്ങളെ അനുഗ്രഹിക്കണേ അമ്മേ... എന്റെ മോനു പടിയ്ക്കാൻ ബുദ്ധിയും ശക്തിയും കൊടുക്കണേ അമ്മേ.... ജങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏
@lincyeldho5850
@lincyeldho5850 Жыл бұрын
അമ്മേ ഈ സ്ഥാപനത്തെയും ഇതിൽ ജോലി ചെയ്യുന്നവരെ യും, എല്ലാവരെയും പ്രത്യേകിച്ച് എൻ്റെ ഭവനത്തിൽ ഉള്ളവരെയും അനുഗ്രഹിക്കേണമേ അമ്മേ .
@babylatisha2240
@babylatisha2240 2 жыл бұрын
അമ്മേ എൻ്റെ മകൾക്ക് സുക പ്രസവമകാൻ വേണ്ടി അനുഗ്രഹ ഹിക്നെ എന്നും അമ്മയ്ഡെ അടിമയാരികും
@user-on2cn2rc7v
@user-on2cn2rc7v 2 жыл бұрын
വല്ലാർപാടത്ത. മാതാവേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@user-nc8sl8kx5r
@user-nc8sl8kx5r Ай бұрын
🙏🙏🙏അമ്മേ വല്ലാര്പാടത്തമ്മേ. എന്നെയും ലോകം മുഴുവനും എന്റെ മക്കളെയും എനിക്ക് വേണ്ട പെട്ടവരെയും. സഭയിൽ ഉള്ള വരെയും. സമ്മർപ്പിക്കുന്നു. ഞങ്ങൾ ക്കു ആവശ്യം ഉള്ള എല്ലാം അമ്മയ്ക് സമർപ്പിക്കുന്നു. അമ്മ വഴി ഞങ്ങൾ ക്കു വാങ്ങി താരേ ണമേ ആമ്മേൻ 🙏ആ വേ മരിയ 🙏അമ്മ എന്നും എപ്പോഴും ഞങ്ങൾ ളിൽ വാഴേ ണ് മേ ആമ്മേൻ അമ്മയ്ക് സ്തുതി മഹത്വം. ഹല്ലേലുയ 🌹🌹🌹❤️❤️❤️❤️👌👌👌👍👍👍🥰🥰🥰
@annammayohannan3634
@annammayohannan3634 2 жыл бұрын
അമ്മ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@annammayohannan3634
@annammayohannan3634 2 жыл бұрын
Ammen
@anjalianju7488
@anjalianju7488 Жыл бұрын
Ammen🙏
@vinodjacob5530
@vinodjacob5530 Жыл бұрын
🧄🧅
@shirlysebastian3250
@shirlysebastian3250 2 жыл бұрын
Amme NjangalkkuVasayogyamaya oru bhavanam nalki anugrahikkaname
@SindhuPrathapan.
@SindhuPrathapan. Ай бұрын
അമ്മേ എന്റെ സഹോദരങ്ങളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യം നടത്തി തരണേ മാതാവേ,
@freefireworld3704
@freefireworld3704 11 күн бұрын
അമ്മയെ വല്ലാത്ത അമ്മയെ എന്റെ കടങ്ങളിൽ നിന്ന് എന്നെ കരകയറ്റണ അനുഗ്രഹിക്കണമേ വല്ലാർപാടം അമ്മ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏
@nadanrujiyudekalavara4113
@nadanrujiyudekalavara4113 2 жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ പരീക്ഷ ആണ് 9/10/2021ന് അമ്മേ മോളെ സഹായിക്കണമേ.. 🙏🙏🙏🙏ആമേൻ
@sumapv
@sumapv 2 жыл бұрын
Amme ente sajuvine enikku tharename
@soniyasatheesh1491
@soniyasatheesh1491 2 жыл бұрын
അമ്മേ എല്ലാ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ......
@maryjoseph8611
@maryjoseph8611 Жыл бұрын
വല്ലാറുഫാടത്തമ്മേ.⭐🙏.മാതാവേ യേശുവിന്റെ അമ്മേ ലോകൈകനാഥേ, ഞങ്ങളുടെ സ്വർഗിയ അഭ്മേ, ഞങ്ങളെ രക്ഷിക്കണേ... എല്ലാ പൈശാചി പീഠകളിൽ നിന്നും, വിശ്വാസം, സ്നേഹം , പ്രത്യാശ, കരുണ, എളിമ എന്നീ പുണൃങ്ങളാൽ, വിശുദ്ധ കർബാനയിലും, കൂദാശകളുടെ സ്വീകരണത്തിലും, പ്രാർത്ഥന യിലും, ഉണർവിൻ വരം ലഭിക്കാൻ പരിശുദ്ധാത്മാവിന്റെ നിറവും തരണേ അമ്മേ.. വളർന്നു വരുന്ന കൊച്ചു മക്കളെ കാക്കണേ..🙏🙏🙏
@bibinavarghese4674
@bibinavarghese4674 Жыл бұрын
ആപത്തൊന്നും കൂടാതെ കുഞ്ഞിന് ജന്മം സാധിക്കണമേ മാതാവേ
@marypoulose2285
@marypoulose2285 2 жыл бұрын
Amma mathava kakanam Amen
@anjalianju7488
@anjalianju7488 Жыл бұрын
Ammen🙏
@manjupeter7423
@manjupeter7423 2 жыл бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിലെ എല്ലാ എല്ലാവരെയും എല്ലാവർക്കും അർത്ഥങ്ങൾ നിന്നും സംരക്ഷിക്കണം എത്ര ഹൃദയസ്പർശിയായ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല അമ്മയെ ഒരായിരം നന്ദി ആമേൻ
@delighttale9976
@delighttale9976 Жыл бұрын
Ll ll llll ll ll
@delighttale9976
@delighttale9976 Жыл бұрын
🙏 PLL ll
@delighttale9976
@delighttale9976 Жыл бұрын
Ll ll
@saurabhfrancis
@saurabhfrancis 7 ай бұрын
🌺🙏🏻🌸 AMME VALLARPADATHAMME PLEASE PRAY FOR US ALWAYS 🌸🙏🏻🌺.
@sreedeviajith6054
@sreedeviajith6054 2 жыл бұрын
കൊറോണ എന്നാ രോഗത്തെ തുടച്ചു മാറ്റണം മാതാവേ
@jessybijijessybiji4321
@jessybijijessybiji4321 2 жыл бұрын
Vallarpadathamme kudhumathil santhiyum samadhanavumtharane sambhikavishamavum kadavumtheerkkane amme farthavinu nalla salary ulla joli pettennu kittane amme amen
@mathewkutty7436
@mathewkutty7436 2 жыл бұрын
Amen Amen Amen 🙏🙏🙏🙏🙏
@anjanasajan2371
@anjanasajan2371 11 ай бұрын
എന്റെയും എന്റെ കുഞ്ഞിന്റയും എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞു നടത്തി തരുന്നതിനു ഒരായിരം നന്ദി
@pearlmaryajith7966
@pearlmaryajith7966 2 жыл бұрын
Amme mathave ente ammayude asugangal ellam mattikodukkename amen
@shajia3277
@shajia3277 Жыл бұрын
വല്ലാതെ പാടത്ത് അമ്മയെ ഏറ്റവും കഷ്ടപ്പെടുന്ന പ്രാർത്ഥിക്കണമേ മാതാവേ അമ്മയുടെ വലിയ അനുഗ്രഹം എനിക്കുണ്ടാവട്ടെ ഞാൻ എന്നും അമ്മയുടെ ഭക്തൻ ആയിരിക്കും ഞാൻ
@mariageorage4034
@mariageorage4034 2 жыл бұрын
28തിയതി സ്കാനിംഗ്ൽ ഒരു കുഴപ്പം ഉണ്ടാവാതെ എല്ലാ തടസ്സംങ്ങൾ മാറ്റി എന്നെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്റെ വല്ലാർ പടത്തു അമ്മേ 🙏
@maryfrancis685
@maryfrancis685 Жыл бұрын
kzbin.info/www/bejne/eV7CaZ-BlLKNlZI
@unniappu4498
@unniappu4498 Жыл бұрын
Ammamathavu
@annammakuriakose77
@annammakuriakose77 2 жыл бұрын
IELTS exam എഴുതാൻ പോകുന്ന മോനെ നല്ല score വാങ്ങി pass ആയി canadaku പോകാൻ സഹായിക്കണേ അമ്മ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@Reshmajobi
@Reshmajobi 2 жыл бұрын
Hey, How did it go for you?
@elisasunny949
@elisasunny949 2 жыл бұрын
vallarpadathammeentemakanRixonvivahamnadathitharannneeAmen
@daisyjoy1862
@daisyjoy1862 Жыл бұрын
അമ്മേ മാതാവേ മകനെ നിക് സമർപ്പിക്കുന്ന വീടിന്റെ പണി പൂർത്തി കരിക്കാനുള്ള കൃപ തലകണമേ
@leelabijithambi2627
@leelabijithambi2627 7 ай бұрын
മാതാവ് എന്നെയും എന്റെ മക്കളെ യും കാത്തു കൊള്ളണേ അമ്മേ
@sophyvarghese6715
@sophyvarghese6715 2 жыл бұрын
വല്ലാർപാടത്തെ അമ്മേ എന്റെ മകന്റെ വിദേശത്തേയ്ക്ക് പോകാനുള്ള തടസ്സം മാറ്റിതരണ മേ♥️
@sajinishaji3710
@sajinishaji3710 2 жыл бұрын
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞു സ്‌ഥലവും കുഞ്ഞു വീടും തന്നു അനുഗ്രഹിക്കേണമേ... 🙏
@minijoy4300
@minijoy4300 9 ай бұрын
Amme vallarpadathamme ente bharthavine ezhunnelpichu nadathename
@sheenajijosh
@sheenajijosh 7 ай бұрын
അമ്മേ മാതാവേ cancer ബാധിച്ചിരിക്കുന്ന എന്റെ കൂട്ടുകാരിയെ സഹായിക്കാൻ എല്ലാവർക്കും മനസ്സ് തോന്നണമേ
@neethukrishna7855
@neethukrishna7855 2 жыл бұрын
അമ്മേ എന്റെ എല്ലാ ദുഃഖങ്ങളും മാറ്റിതരണേ അമ്മേ 🙏🙏🙏
@rosilyroy8190
@rosilyroy8190 2 жыл бұрын
Amme mathave Amen 🌷🌷🌷
@SindhuPrathapan.
@SindhuPrathapan. Ай бұрын
അമ്മേ വല്ലാർപാടത്തമ്മേ രക്ഷിക്കണേ എന്റെ കാലിന്റെ അസുഖം മാറ്റിതരണേ അമ്മയുടെ അടുത്ത് വന്ന് ആ പാദങ്ങളിൽ മുട്ടുകുത്താൻ സാധിക്കണേ അമ്മേ മാതാവേ
@mysticaljugnu
@mysticaljugnu Жыл бұрын
മാതാവേ,ഈശോയുടെ അമ്മേ, ഏന്റെ 3 അത്യാവശ്യ കാര്യങ്ങൽ സാധിച്ചു തരേണമേ.. Amen.
@linibenedict2722
@linibenedict2722 2 жыл бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ മകനുവേണ്ടി പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏
@jijimol7569
@jijimol7569 2 жыл бұрын
അമ്മേ ഞങ്ങളെ അനുഗൃഹിക്കേണമേ കടത്തിൽനിന് ഞങ്ങളെ വിടുവിക്കേണമേ അമ്മേ
@devudiyafans8836
@devudiyafans8836 2 жыл бұрын
അമ്മേ അനുഗ്രഹിക്കണമേ
@user-ri6px1mm7k
@user-ri6px1mm7k 3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവന്റെ മേലിലും കരുണയായിരിക്കണമേ ആമേൻ
@mathewov1283
@mathewov1283 2 жыл бұрын
Amma njangale sahayichu .Othiti Othiti kreuthanjara Nanni sthuthi amen amen
@mathewov1283
@mathewov1283 2 жыл бұрын
Mathave njangalude nilavili kettarulaneme.Apsthapakadangalil ninnum epozhum kakename amen amen amen.
@maneeshamanoj1
@maneeshamanoj1 Жыл бұрын
എന്റെ വല്ലാർ പടത്തമ്മേ എന്റെ വീട്ടിലെ കടങ്ങളൊക്കെ മാറണമേ... രണ്ടു ദിവസത്തിനകം ഞങ്ങൾക്ക് പൈസ കിട്ടണേ.... 🙏🏽
@parvathyprasad5733
@parvathyprasad5733 2 жыл бұрын
വല്ലാര്പാടത്തമ്മേ എന്റെ കുടുംബം അമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@valsajoy1187
@valsajoy1187 2 жыл бұрын
Amme enneum ente makkaleyum kudumbatheyum anugrahikaname
@SindhuPrathapan.
@SindhuPrathapan. Ай бұрын
പരിശുദ്ധ അമ്മേദൈവമാതാവേ ലോക മാതാവേ എന്റെ പ്രാർത്ഥന കേട്ട് എന്നെ രക്ഷിക്കണ ഞാൻ ഒരു ഹിന്ദുവാണ് എന്നാലും എനിക്ക് എല്ലാം വിശ്വാസമാണ് വല്ലാർപാടത്തമ്മേ ഞാൻ ഒരു പാട് നാളായി ഞാൻ അമ്മയുടെ തിരുമുന്നിൽ വരാൻ കൊതിക്കുന്നു. എന്റെ കാലിനു സുഖമില്ല അമ്മ എന്റെ കാല് സുഖപ്പെടുത്തി തരണേ കരുണാനിധേ ഈ ദാസിയെ കൈവിടല്ലേ എത്രയും പെട്ടെന്ന് വരാൻ അനുഗ്രഹിക്കണ അമ്മേ
@jijireji4771
@jijireji4771 2 жыл бұрын
Amme kudumbhathe anugrahikkane
@SindhuPrathapan.
@SindhuPrathapan. Ай бұрын
അമ്മേ പരിശുദ്ധ അമ്മേ വല്ലാർപാടത്തമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റിതരണേ എന്റെ മോനു ഇന്നു കണക്കിന്റെ പരീക്ഷയ്ക് എല്ലാ ഓർത്തു എഴുതാൻ പറ്റണേ എന്റ മൂത്ത മോനു ഇന്ന് ഒരു ഇൻർവ്യു ഉണ്ട് ആ ജോലി കിട്ടണേ ഞാൻ എന്റെ മക്കളെ കൊണ്ട് തിരു മുറ്റം അടിച്ചോളാം അമ്മേ കൃപ ചൊരിയണേ മാതാവേ
@lijogeorge5997
@lijogeorge5997 Жыл бұрын
എനിക്കുഎന്റെകുടുംബത്തിനുംവേണ്ടി പ്രാത്ഥിക്കണമഅമ്മേ 🙏🙏🙏🙏🙏💕💕💕💕💕
@bijixavierchakku36
@bijixavierchakku36 2 жыл бұрын
Amme maathaave Ella makkaleyum kaathukollane
@thomasthomas928
@thomasthomas928 2 жыл бұрын
വല്ലാർപാടത്തമ്മേ എൻറെ മോളുടെ എക്സാം ഒക്കെ എളുപ്പം ഉള്ള താക്കി തീർക്കണമേ അവൾക്ക് ആത്മീയവും മാനസികവും ശാരീരികവുമായ ഉണർവ് ്് നല്കണമേ ഞങ്ങളെ എല്ലാവരെയും അങ്ങേ സ്നേഹ ത്താൽ നിറയ്ക്കണമേ ആമ്മേൻ
@nandanan4977
@nandanan4977 7 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ദുഖിപ്പിച്ചാലും എന്റെ ആഗ്രഹങ്ങളിൽ എത്താൻ എന്നെ അനുഗ്രഹിക്കേണമേ. എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണേ. എല്ലാവരേം കാത്തുകൊള്ളേണമേ അമ്മേ. പ്രാർത്ഥന കേൾക്കണമേ അമ്മേ 🥺
@anciyaantony3488
@anciyaantony3488 11 ай бұрын
വല്ലാർപാടത്തമ്മേ എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊള്ളണേ....🙏🙏🙏🌹🌹🌹🌹
@jewel845
@jewel845 2 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ ശരീരത്തിലെ അമിതമായി കൊഴുപ്പിനെ അമ്മയുടെ വിമല കൈകൾ കൊണ്ട് ഉരുക്കി കളയണെ
@jessydhana7044
@jessydhana7044 6 ай бұрын
അമ്മേ മാതാവേ സ്വസ്തി ഞൻ കേട്ടിട്ടേ ഉള്ളു അവിടെ വന്നിട്ടില്ല എൻ്റെ കുടും ബത്തെ അനുഗ്രഗ്രഹീക്കണമെ ആമേൻ
@josephvarghese4450
@josephvarghese4450 Жыл бұрын
അമ്മേ എന്റെ അച്ചാച്ചനു നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏
@linylona5307
@linylona5307 Жыл бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുദം പ്രവെർതികന്നെ
@reenalowrance3053
@reenalowrance3053 Жыл бұрын
വല്ലാര്പാടത്തമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു രക്ഷികണേ
@jancyjohny5919
@jancyjohny5919 Жыл бұрын
മാതാവേ അമ്മയുടെ ജിതിമോനെ കാത്തുകൊള്ളണമേ അവന്റെ എല്ലാ കഷ്ട്ടപാടും മാറ്റികൊടുക്കണമേ നല്ലൊരു ജോലിനൽകി അനുഗ്രഹിക്കണേ അവന്റെ വിവാഹം അമ്മ വേഗം നടത്തികൊടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവ് അനുഗ്രഹിക്കണേ
@antonyshaji3811
@antonyshaji3811 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എളിയ നിയോഗങ്ങൾ സാധിച്ചു തരണമേ
@mariajasminc.d2555
@mariajasminc.d2555 Жыл бұрын
എന്റെ cathy മോൾക്ക് പൂർണാസൗഖ്യ നൽകണേ... അമ്മേ പ്രാർത്ഥിക്കണേ 🙏🙏🙏
@abcdcd3779
@abcdcd3779 2 жыл бұрын
Amma mathava ante kubatha kathu kollanama
@monijose1914
@monijose1914 2 жыл бұрын
എന്റെ അമ്മേ എന്റെ ബാങ്കിലെ കടം. എന്റെ കുഞ്ഞിന്റെ പ്രസവത്തിനു ആവശ്യമായ കാശ് തന്ന് സഹായിക്കണേ ഒരു നിവർത്തിയും ഇല്ലാ അമ്മേ
@sophyouseph7485
@sophyouseph7485 2 жыл бұрын
Amme thirukudumbampol ente dambathyatheyum kakaname. Enneyum ente husband rohitineyum aashirvadikaname, njangale maranam vare cherthu vaykaname njangale pirikaruthe
Сын Расстроился Из-за Новой Стрижки Папы 😂
00:21
Глеб Рандалайнен
Рет қаралды 6 МЛН
Adam | Zhurek | Isko Remix | New track 2024
3:09
Adam official
Рет қаралды 5 МЛН
Ернар Айдар - Шүкір
3:40
Ernar Aidar
Рет қаралды 96 М.
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 61 М.
POLI - Брат (Official music video Brata)
1:08
POLI
Рет қаралды 2,3 МЛН
SEVENTEEN (세븐틴) 'MAESTRO' Official MV
4:12
HYBE LABELS
Рет қаралды 41 МЛН
POLI - Сестра (Official music video Sister)
1:12
POLI
Рет қаралды 4,1 МЛН