അമ്മേ, മാതാവേ, എന്റെ വീട്ടിലെ രോഗം, കടം, മാനസിക പ്രയാസങ്ങൾ ഇവ മാറ്റി അനുഗ്രഹം തരണമേ
@mersaljoy6922 Жыл бұрын
അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ 🙏
@geenamolbijumon Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണേ
@celinesunny4361 Жыл бұрын
വല്ലാർപാടം അമ്മേ ഞങ്ങളെ അമ്മയോട് ചേർത്ത് നിർത്തണമെ ആമ്മേൻ
@manjalyjacob2273 Жыл бұрын
അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമെ ആമ്മേൻ 🙏🙏🙏
@lissyjohns1209 Жыл бұрын
🙏🙏🙏വല്ലാർ പാടത്തമ്മേ മകന് കുഞ്ഞുങ്ങളെ നല്കണമേ 👏👏👏
@jomoljomol863 Жыл бұрын
എനിക്ക് ഭയങ്കര വിശ്വാസം ആണ് കാരണം ഒരു ആൾക്ക് കുറച്ചു സ്വർണ്ണം കൊടുത്തു സഹായിച്ചു ഞാൻ ദൈവമെ ഞാൻ പോയി പ്രാർത്ഥിച്ചു മൂന്നിന് എനിക്ക് തിരിച്ചു തന്നു കാരണം തരില്ല എന്ന് പറഞ്ഞു അവർ ഞാൻ തകർന്നു പോയി ആകെ ഉള്ളത് കൊടുത്തു സഹായിച്ചു അവസാനം മെഴുകുതിരി കത്തിച്ചു ഞാൻ തിരിച്ചു കിട്ടി ആമേൻ
എന്റെ അമ്മേ എത്രയും പെട്ടെന്ന് എന്റെ ഇച്ചായനും ആയുള്ള എന്റെ വിവാഹ നിഞ്ചയം നടത്തി തരേണമേ എന്റെ ഇച്ചായനെയും പപ്പയെയും അമ്മയെയും കാത്തോളണമേ എനിക്ക് നന്നായിട്ട് പഠിക്കാനുള്ള ബുദ്ധിശക്തിയും ആത്മാശക്തിയും തന്നു അനുഗ്രഹിക്കേണമേ കൈയ് വിടല്ലേ അമ്മേ എന്റെ പ്രാർഥന കേൾക്കണമേ... 🙇♀️🙏
@chippyraju19026 ай бұрын
എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@chippyraju19026 ай бұрын
എന്റെ അമ്മേ എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റിതരണേ 🙏🙏
@Noname-ot5us Жыл бұрын
എന്റെ വല്ലാർപാടം അമ്മേ എന്റെ മക്കളുടെ മുൻകോപം എടുത്തുമാറ്റി തരണേ 😂🙏
@menamolu Жыл бұрын
വല്ലാര്പാടത്തമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ അവർക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ..... അവരുടെ എല്ലാ പ്രയാസങ്ങളും മാറ്റാണമേ 🙏🙏🙏🙏നല്ല ഒരു കടുംബ ജീവിതം നൽകണേ അമ്മേ 🙏🙏🙏
@sheltonantony9968 Жыл бұрын
വല്ലാർപാടത്തമ്മ എന്റെ ഭവനം വിശുദ്ധികരിക്കാനുമേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണുമെ ഈശോയോടെ പ്രത്യാകം പ്രാർത്ഥിക്കണുമേ അമ്മേ മാതാവേ 🙏🏿🙏🏿🙏🏿
എന്റെ മാതാവേ എന്റെ മക്കളെ കാത്തോളണമേ. നന്ദു മോന്റെ മദ്യപാനം, പുകവലി, കഞ്ചാവ് ഇവയുടെ ഉപയോഗത്തിൽ നിന്ന് ഒരു മനസാന്തരം കൊടുക്കണമേ അമ്മേ. ജോമോന്റെ മൊബൈൽ കളി മാറ്റികൊടുക്കണമേ അമ്മേ.
@georgeubalt7095 Жыл бұрын
വല്ലാർ പാടത്തെ അമ്മേ എന്റെ കുടുംബത്തിന് ഒരു വീടു തന്നും വിസ തടസം മാറ്റിയും വസ്തു കരമടച്ചു തന്നും അനുഗ്രെഹിക്കണമേ ശത്രുവിന്റെ ഒരു കാര്യവും നടക്കാതെ അമ്മ തന്നെ ഞങ്ങളെ രക്ഷിക്കണമേ
@sajanc1170 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഓ അനുഗ്രഹീത മാതാവേ! ഞങ്ങളിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ നഷ്ടപ്പെട്ട പ്രാർത്ഥനയും, സമ്പത്തും, സമാധാനവും, സന്തോഷവും 100 ഇരട്ടിയായി തിരിച്ചു നൽകാൻ, പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിക്കണമേ. ആമേൻ.
@jancyraju3274 Жыл бұрын
എന്റെ വല്ലാർപാടം ്് ത്തെഅമ്മെയ എൻ്റെ മകനെ നല്ല പ്രാർത്ഥന ഉള്ള ജീവിതപങ്കാളി യെകെടുകേണമെഅമ്മ
എന്റെ വല്ലാർപ്പാടം അമ്മേ എന്റെ മോളെയും അവളുടെ കുഞ്ഞിനേയും കാത്തുകൊള്ളണമേ
@marygeorge5573 Жыл бұрын
എന്റെ വല്ലാർപാടത്തമ്മേ ഞങ്ങളുടെ മക്കളേയും കുഞ്ഞുമക്കളേയും സംരക്ഷിക്കേണമേ.അവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കേണമേ. ആമ്മേൻ .🙏🌹💝♥️❤️🔥💖❤️💕💐🙏🙏🙏🙏
@aneesejacob8552 Жыл бұрын
Amme unni yesuvinodopam njangalileku kadannu varename. Njangalude kadabadhyathakal um kuravukalum pariharikename.amen
@mollychacko2357 Жыл бұрын
Amme mathave ente molude vivaham udane nadathitharanname amen 🙏
@kunjeliammini8080 Жыл бұрын
Ente vallapadathamme ente makanteyum makaludeyum. Jeevithathilulla thadassangal matti tharaname amen
@sijochackochen5726Ай бұрын
വല്ലാർപ്പാടം അമ്മേ എന്റെ അമ്മയുടെ അസുഖം മാറ്റി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏😭😭😭
@anniesoans1253 Жыл бұрын
അമ്മേ മാതാവേ എന്റെ സോണി മോളുടെ വിഷമങ്ങൾ മാറ്റിത്തരണമേ, ജോലി നഷ്ടപ്പെട്ടു കാല് വേദനമാറ്റിത്തരണമേ
@aneesejacob8552 Жыл бұрын
Amme mathave njangal ku vendi maadyastam vahikename.sahayikename.yesuvinodopam njangaluleku kadannu varename. Sambathikamaayi anugrahikename. Amen
@heavenofhome34395 ай бұрын
അമ്മേമാതാവേ എനിക്ക് അറിയില്ലായിരുന്നു ഈ ചൂൽ നേർച്ച ഏന്താണെന്നു... ഇപ്പോഴ് എനിക്കറിയാം.... ഞാൻ എന്റെ മക്കളെ രണ്ടാളെയും ഞാൻ അമ്മക്ക് അടിമ വച്ചിട്ടുണ്ട് മക്കളെ കാത്തോണേ.... മക്കൾ രണ്ടാളും ഈ വർഷം എഴുതുന്ന bsc നേഴ്സിങ് പരീക്ഷയിൽ ഉന്നതവിയം... റാങ്കോട്കൂടെ പാസാകുന്നതിന് അനുഗ്രഹിച്ചു യിശോഅപ്പയോട് പ്രാർത്ഥിക്കണമേ... ❤️ അങ്ങനെ ത്രിതേക ദൈവനാമവും, അമ്മമാതാവിന്റെ നാമവുംമഹത്വപ്പെടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️❤️
അമ്മേ എന്റെ പഴയ വീട ഒന്നു് പൊളിച്ച്‌വണിയാനുള്ള സാമ്പത്തിക സഹായം തൽ കന്ന മേ എന്നെ ഉപക്ഷിക്കല്ലേ
@thankammazachariah4196 Жыл бұрын
ParishuthaMathave Athikalathe ente Blood Pressure koodipokaruthe normal Ayirikaname ennu parishutha Amma enikuventy puthranThampuranodapekshikaname Amen
@jalajaTr-lp3lc4 ай бұрын
അ മേമ മാതാ വേ എ ന്റെ കുടുംബം ത്തെ കട ബാധി ത യും അ സുഖം വും മാനസി ക വിഷമം വും എ ന്റെ ചേ ട്ട നെ യും എ ന്റെ മക്കളെ യും കാത്തു കോളണേ അ മേ ആ മേ ൻ
@lizavarghese150 Жыл бұрын
Ave Maria.🙏please,pray for my daughter and son in law.
@saajicleetas9152 Жыл бұрын
വല്ലാർപാടത്തമ്മേ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കിത്തരണമേ
Ente makanu videshathu poyi padikanulla sambathikam thanne anugrahikene amma mathave.
@lissyshaji3304 Жыл бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@gilsonmulloor835 Жыл бұрын
Always a slave Of Mary Most Holy as while aboading a boat on the way to my mom's house @ Kothad along with my brother, mom and dad and accidentally I fell down and got drowned and my mom, dad and brother cried aloud for help and a fisherman who was a traveller in the boat swam down and raised me up and we all believed in the miraculous help of the Blessed Virgin thru the hands of the fisherman to whom we had been indebted till his last breath and till this day I continue to be the docile slave of mother Mary even though my parents are no more. And so mother Mary disowns no one who seeks her help. Ave Maria, Hallelujah.
@vasanthykumar1893 Жыл бұрын
Amma mathave, help our family with good health and happiness
@sophyouseph1845 Жыл бұрын
Amma Madhav pray for my daughter and her family
@rosammajoseph4480 Жыл бұрын
Amme parisudha amme mathave anugrahikkaname amen Amen Amen🙏🙏🙏 a
@praveenkumarpraveen1937 Жыл бұрын
മാതാവേ കാത്തോളണേ...
@catherinetc9314 Жыл бұрын
എന്റെ വല്ലാര്പാടത്തമ്മേ അനീഷിനെയും സാനിഷിനെയും കാത്തുകൊള്ളണമേ അമ്മേ അനുഗ്രഹിക്കണേ അമ്മേ
@minin.k.9273 Жыл бұрын
Thanku Amme
@cjk8456 Жыл бұрын
Vallarpadathamme ente prathanna kelkanname. Ente molku oru jevitha pankale kanichu tharunname