ഇങ്ങനെയുള്ള ഓർമ്മപ്പെടുത്തലുകളാണ് പള്ളിയിൽ പറഞ്ഞുതരേണ്ടത്. പഴയ കാലത്തെ പ്രസംഗങ്ങൾ എത്രയോ മഹനീയമായവയായിരുന്നു. ഊർജ്ജം പകർന്നു തന്നിരുന്നു. ഇന്നോ... പിതാവിന്റെ പ്രസംഗം ഞങ്ങൾക്ക് പോസിറ്റീവ് എനർജിയാണ്.
@johnkuttygeorge5859Ай бұрын
അപമാനത്തിൻ്റെ അടയാളമായ കുരിശിനെ മഹത്വത്തിൻ്റെ സന്തോഷത്തിൻ്റെ ചിഹ്നമായി ഉയർത്തിയ കർത്താവ്
@shaijapaul5688Ай бұрын
ആമേൻ
@celinethomas7018Ай бұрын
😀 🙏
@AnnakuttyMathew-iu7in12 күн бұрын
😮 BB hi
@johnkuttygeorge5859Ай бұрын
കാര്യഗൗരവം ഒട്ടും ചോരാതെയുള്ള പിതാവിൻ്റെ സരസമായ സാധാരണക്കാരന് ബോധ്യം വരുന്ന വാക്കുകൾ
@iamhere8140Ай бұрын
Proud to be born as a Christian, pithave had seen you in my childhood days at Thrikodithanam ST Xavier's old church, where you lighting the candle before the mass old church altar, i believe in those days you were in seminary, my grandfather took me to church every morning, it has ingrained and powered my catholic faith, just think the situation now, how many grandparents take their grandkids to church, they have become posessive, money and lack of responsibility prevails among catholic families,to be sharp mainly in changanacherry diocese.
@beenajose3559Ай бұрын
Always waiting for your new videos Pithave, it's rejuvenating to both mind and body with your real life connections, you have touched many with your inspiring speech. God bless.
@chechammababy787Ай бұрын
Good message പിതാവേ❤❤❤
@ullasjohnullas1089Ай бұрын
കാലത്തിന് അനുയോജ്യമായ പ്രഭാഷണം
@littysebastian1601Ай бұрын
നല്ല സന്ദേശം..... നന്ദി പിതാവേ 🙏🙏
@molybaby9299Ай бұрын
പിതാവിൻ്റെ വാക്കുകൾ തന്നെgiving great positive energy
@ashasebastian3246Ай бұрын
🎉🎉🎉❤ lt is a very useful speach for the society. Pithave lt is a simple and humple talk. God bless you🌹
@regimandekar3304Ай бұрын
God bless us with such good things to teach us
@rajusherlysebastian74Ай бұрын
Great message!!!!🙏
@gracemichael4119Ай бұрын
The Hope of Glory dwells in us.❤
@sarammaabraham2702Ай бұрын
Good message you 🙏
@thresyammajoseph7725Ай бұрын
Very Good news പിതാവേ ഈശോമിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ
@preamcyjohn7704Ай бұрын
Good message ❤❤❤
@gracemichael4119Ай бұрын
God loves us irrespective of our deeds.
@gracemichael4119Ай бұрын
May Almighty God bless us with happiness.
@gracybaby4084Ай бұрын
Nanni
@ushamathew5026Ай бұрын
More and moretalkswithgod
@anilajacob1140Ай бұрын
❤amen❤
@simonphilip3436Ай бұрын
ആരോഗ്യമാസികയിൽ രോഗത്തെക്കുറിച്ച് മാത്രമേയുള്ളൂ
@joymadavanathomas6319Ай бұрын
അച്ചോ... ക്ലാവർ കുരിശ് പുഷ്പിക്കുന്നതിന്റെ അടയാളമാണെന്ന... മനുഷ്യ സങ്കൽപ്പ നിർമ്മിതമായവാക്കുകൾ... മാനുഷിക വിജ്ഞാനത്തിൽ നിന്നും വന്ന മായാദർശനങ്ങൾ ആണ്😭 ഇത് തിരുവചനവുമായി എന്തു ബന്ധം 😭 മനുഷ്യന് ദൈവം നൽകിയ സ്വാതന്ത്ര്യത്തെ... അധികാരത്തിന്റെ ചുക്കാൻ പിടിച്ച്... വശത്താക്കുന്ന... തറ അവതരണങ്ങൾ... ക്രിസ്തീയ ധാർമിക... മൂല്യങ്ങളുമായി... എന്തു ബന്ധം???. എന്റെ ഹൃദയത്തിന്റെ... നിഷ്കളങ്കതയിൽ നിന്ന് വരുന്ന... വാക്കുകളും പ്രവർത്തികളുമാണ്... അപരനെ സൗഖ്യ പെടുത്തുക ♥️. ഇവിടെ ഏകാധിപത്യവും പിടിവാശിയും ഉപേക്ഷിക്കണം. അങ്ങനെ വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവികമെന്ന... ജ്ഞാനം... വിനീതഹൃദയന്റേതാണ്. ♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️
ആർച്ച് ബിഷപ്പ് ആയാലും പിതാവേ അങ്ങയുടെ മുഖത്തെ 46 പേശികളും ഫ്ലെക്സിബിൾ ആയിരിക്കണം എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു❤😊😊😊😊
@thambichemmassery4512Ай бұрын
കേരളം മുഴുവനും നെഗറ്റീവ് ആണ്.
@josephjohn8471Ай бұрын
Pithave, if possible please tell Ernakulam Vimathar about Marthoma Kurish or Pushpikunna Kurish.
@cgjose16Ай бұрын
leave aside al such
@saviorraison555926 күн бұрын
dear fr,Sorry for the bad words
@thomaspj4141Ай бұрын
പിതാവേ യൂടൂബ് തുറന്നാൽ അങ്കമാലിയിലെ അടിയാണ്,പരസ്പരം കുറ്റം പറച്ചിലും...ഇതു കണ്ടല്ലേ കുട്ടികൾ വളരുന്നത്..വീടു മാത്രം നന്നായാൽ കുട്ടികൾ നന്നാവില്ലല്ലോ..സമൂഹത്തെ നന്നാക്കാൻ നടക്കുന്നവർ ഒന്ന് നന്നാവാൻ പിതാവിൻറ് കയ്യിൽ എന്തെങ്കിലും വഴിയുണ്ടോ..
അങ്കമാലിയിലെ അടി ഇപ്പോൾ കാണാറില്ല . കുറച്ച് കാലം മുന്നെ വരെ ഉണ്ടായിരുന്നു. ഇനി ക്രിസ്ത്മസിന് കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കേ ചിലപ്പോ തുടങ്ങുമായിരിക്കും ' അപ്പോ അതിന് പിറകിൽ ആരാണെന്ന് പറയേണ്ട കാര്യമില്ലല്ലോ
@ManjelaScariaАй бұрын
🙏🙏
@Queen-x6j-n2c29 күн бұрын
Acha തമാശ പറഞ്ഞതിൻ്റെ പേരിൽ ഇനി ഒന്നും അനുഭവിക്കാൻ ബാക്കിയില്ല, നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് കൂടി തമാ ശ യാ യിട്ട് തോന്നണ്ടേ, ഇന്നത്തെ കാലത്ത് സ്വന്തം കാര്യം നോക്കി നടക്കുന്നതാണ് ഏറ്റവും നല്ലത്
@premkalarickal9800Ай бұрын
ACHEN SUGICHU JEEVIKKUNNA KAARENAM PANAM ELLATH MANO VEDHANA ARIYAAN VAIYYA DHAARIDRIYATHINTE THAT IS LITTLE OR NO MONEY MANO VADHANA ARIYADHE SUGICH JEEVIKKUKALLE ACHENMAARUM KANYASTHREEGALUM LIFE IS PAIN BE TOUGH ADHAAYIRIKKANAM POLICY LIFE IS PAIN BE TOUGH IS A WISE SAYING ALL WISDOM COMES FROM ALMIGHTY GOD JESUS
@ShijiPM007Ай бұрын
If you are not a married man , Pls go to any Congregation and enjoy the Priest life ... not blame them . They Sacrifice their entire life to Chirist . You Can also do so ... All the best 👍
നല്ല കാര്യം പറഞ്ഞ് ഉറങ്ങാൻ പറ്റുന്ന വാതാവരണമാണോ നമ്മുടെ സഭയിൽ ഉള്ളതെന്ന് വെള്ള തേച്ച ശവക്കല്ലറ ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ സഭയിലെ മുപ്പത്തി ഒന്ന് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുള്ളത് തനിക്ക് അറിയാമല്ലോ. അവരൊന്നും ആത്മഹത്യ ചെയ്തതല്ല എന്നും അവരെ കഴുത്തു ഞെരിച്ചു കൊന്നതാണ് എന്നുമുള്ള വസ്തുത സ്പഷ്ടമല്ലേ? പുറത്തുള്ള ആരെങ്കിലും ആണ് ഈ ക്രൂര കൃത്യം ചെയ്തിരുന്നത് എങ്കിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകളെ എല്ലാം സഭ വാഴ്ത്തപ്പെട്ടവർ ആയി പ്രഖ്യാപിക്കുമായിരുന്നു. അതുണ്ടായില്ലല്ലോ. അതുകൊണ്ടു അവരെ എല്ലാം കൊലപ്പെടുത്തിയത് വെള്ള തേച്ച ശവക്കല്ലറകൾ തന്നെയാണ് എന്ന കാര്യവും വ്യക്തമാണ്. ഇത്രയും നീചരായ വെള്ള തേച്ച ശവക്കല്ലറകൾ നയിക്കുന്ന സഭയിൽ വിശ്വാസികൾ പത്തു നല്ല കാര്യം പറഞ്ഞ് ഏങ്ങനെ ഉറങ്ങാൻ പോകും?
@bettyjose33869 күн бұрын
എന്താടോ ഇത്. കഷ്ടം
@sunnyjose473510 күн бұрын
Thara Thoma please return the money of that poor lady