Paril Parkkum Alpayussil | Anna Baby | Rev. OM Rajukutty | Malayalam Christian Songs

  Рет қаралды 185,137

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

Пікірлер: 131
@rainygeorge6023
@rainygeorge6023 8 ай бұрын
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ (2) രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
പാരിൽ പാർക്കും അല്പായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകയായ് (ഏകനായ്) ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ
@loveallintheworld
@loveallintheworld Жыл бұрын
Praise the Lord ❤
@sarammaphilip3278
@sarammaphilip3278 3 ай бұрын
❤ thanks
@ChackoJohn-qz2jo
@ChackoJohn-qz2jo Ай бұрын
യൂട്യൂബിൽ ഈ പാട്ടു തിരഞ്ഞതിൽ എനിക്കിഷ്ടപ്പെട്ട ആലാപനം... Super voice -
@christevejoel2336
@christevejoel2336 21 күн бұрын
Beautiful soul stiring song. Nothing in this world is eternal, but my Lord and Savior who is eternal and His kingdom is everlasting.
@anishaa9284
@anishaa9284 11 ай бұрын
നമ്മുടെ, യഥാർത്ഥ പ്രത്യാശ വെളിപ്പെടുത്തുന്ന ഗാനം
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 5 ай бұрын
ദൈവമേ ജീവിച്ചു കൊതിതീരാത്ത ഈ ലോകത്തിൽ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെനമ്മളെ വിട്ട കന്നുപോയ എല്ലാവരേയും നിൻ്റെ രാജ്യത്തിൽ ചേർക്കേണമെ
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Outspoken2020
@Outspoken2020 3 ай бұрын
😂😂😂 You can not love this world and Living god at same time…..
@darnijohnson5772
@darnijohnson5772 17 күн бұрын
ആമേൻ... 🔥🔥🔥🙏🔥🔥🔥
@ChackoJohn-qz2jo
@ChackoJohn-qz2jo Ай бұрын
മനോഹരം. ---.. നല്ല ശബ്ദം -- അന്നക്കുട്ടീ ........
@maryjacob9755
@maryjacob9755 Ай бұрын
How sweet voice thank you Lord
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@paulsonkodanadu6103
@paulsonkodanadu6103 Ай бұрын
അന്നകുഞ്ഞിന്റെ... മനോഹരഗാനം..... ഏറെ പ്രത്യാശ നൽകുന്നു
@loveallintheworld
@loveallintheworld Жыл бұрын
മറുകരയിൽ നാം കണ്ടിടും.... ആ ഗാനം ഇതുപോലെ പാടിയാൽ നന്നായിയിരുന്നു 🥰👍
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@mathewagri
@mathewagri 2 ай бұрын
Great voice and good feel .god bless you🎉
@RajuM-or1ut
@RajuM-or1ut 2 ай бұрын
സഹോദരി നല്ല സൂപ്പറായിട്ട് പാടി🙏🙏🙏
@k.mdavid7423
@k.mdavid7423 8 ай бұрын
അന്നക്കുട്ടിക്ക് അഭിനന്ദനങ്ങൾ. ഒത്തിരി നന്നായി.
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Ай бұрын
നല്ല പാട്ടാണ് നമ്മുടെ ഏതോരവസ്ഥയിലും നമ്മോടു കൂടെ നമ്മുടെ ദൈവം കൂട്ടിനായ് ഉണ്ടാകും അന്ന വളരെ ഭംഗിയായ് പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sabulatha4156
@sabulatha4156 Ай бұрын
Very good voice ,,,, super super song , God bless you ❤
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ammathews
@ammathews 3 ай бұрын
അന്ന ബേബി : മനോഹരമായി പാടിയിരിക്കുന്നു! Bless You 🎉🌹
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewsumansuman8561
@mathewsumansuman8561 Ай бұрын
ദൈവത്തിനു മഹത്യം
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 ай бұрын
യേശുവേ നന്ദി
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sweetygeorge144
@sweetygeorge144 4 ай бұрын
Beautiful song Talented singer
@jancysanthosh3800
@jancysanthosh3800 3 ай бұрын
വളരെ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ടതാണ് അന്ന നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@TipTop_power_CG
@TipTop_power_CG 2 ай бұрын
Jehovah is our God😊
@jancysanthosh3800
@jancysanthosh3800 6 ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ വളരെ സങ്കടവും ഹൃദയത്തിൽ ഒരു തീ കത്തുന്ന അനുഭവം ഉണ്ടാകാറുണ്ട് പ്രത്യാശ ഗാനമാണ് അന്ന നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jollymathew5096
@jollymathew5096 10 ай бұрын
Excellent heart touching lyrics and song blessed voice
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@BencySanil
@BencySanil 7 ай бұрын
God bless u
@elzabiju2203
@elzabiju2203 Жыл бұрын
Beautiful singing God bless
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@georgeverghese2292
@georgeverghese2292 10 ай бұрын
Great singing. Beautiful lyrics
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sabujosephchamakalayil3013
@sabujosephchamakalayil3013 Жыл бұрын
🙏🏻Touching & Soothing ❤Song🤝
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@babupm178
@babupm178 11 ай бұрын
Praise the Lord. Good song. 👍 🙏
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jayaluke2943
@jayaluke2943 Жыл бұрын
One of my favourite song. Blessed lyrics. Soulfully sung with sweet voice. May God bless each members of the team🙏🏻🙏🏻🙏🏻
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jayaluke2943
@jayaluke2943 Жыл бұрын
Sure👍🏻
@mariammajacob130
@mariammajacob130 Жыл бұрын
Enne kathu nilkkum sangathae Amen 🙏🙏🙏Yesuvin padam muthum njan. Prathashayudae gaanam
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jestinojb4323
@jestinojb4323 6 ай бұрын
​@@MalayalamChristianSongsarf❤y
@santhinimathew9782
@santhinimathew9782 6 ай бұрын
Amen Amen Amen
@drshirleyjoan
@drshirleyjoan 6 ай бұрын
Beautiful singing. God Bless
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@josekallara6064
@josekallara6064 Жыл бұрын
Very good song 👍👍👍 very good voice Very good singing Super super super song 👍 🙏🙏🙏 God bless you all 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Stephychacko-y8d
@Stephychacko-y8d 4 ай бұрын
Amen❤❤
@jishajomon4119
@jishajomon4119 Жыл бұрын
Everhit devotional song
@maryjacob9755
@maryjacob9755 Ай бұрын
Feeeelllll❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@joyjohnk63
@joyjohnk63 Жыл бұрын
Very heart touching song… well sung and presented. Congratulations 💐🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, please share
@thankachanthankachan3322
@thankachanthankachan3322 11 күн бұрын
God bless you
@MalayalamChristianSongs
@MalayalamChristianSongs 8 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@JomonJos-vp2gi
@JomonJos-vp2gi Жыл бұрын
നല്ല ഒരു പ്രത്യാശാ ഗാനം
@rainygeorge6023
@rainygeorge6023 8 ай бұрын
❤❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@manojchackokallupalam7286
@manojchackokallupalam7286 7 ай бұрын
Amen
@dayan7625
@dayan7625 Жыл бұрын
Best ❤❤❤❤ superrrrrr ❤❤❤❤❤ Best singing ❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@tmmathew5717
@tmmathew5717 Жыл бұрын
Amen hallelujah sthothram
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@febaj1827
@febaj1827 Жыл бұрын
Suuuper voice and blessed song
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Solaman905
@Solaman905 3 ай бұрын
Supper❤
@jaisonthomasebenezer2397
@jaisonthomasebenezer2397 Жыл бұрын
നല്ല പാട്ട് ...♥♥
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SajanKp-uh8wo
@SajanKp-uh8wo 17 сағат бұрын
❤❤❤❤❤ilovyu
@MalayalamChristianSongs
@MalayalamChristianSongs 2 сағат бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@josephjudsonrodrigues3560
@josephjudsonrodrigues3560 Жыл бұрын
Good voice God bless you
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@WilsRamani
@WilsRamani 12 күн бұрын
❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 11 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@clementt3715
@clementt3715 Жыл бұрын
സൂപ്പർ🙏👌👌👌
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@ebycr4181
@ebycr4181 Жыл бұрын
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@robmas87
@robmas87 Жыл бұрын
Amen 🙏❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sabin4511
@sabin4511 Жыл бұрын
My fev song
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@bijujohn3965
@bijujohn3965 Жыл бұрын
Nice singing.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@prettymary8641
@prettymary8641 11 күн бұрын
@MalayalamChristianSongs
@MalayalamChristianSongs 11 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@DeepuDeepu-v7r
@DeepuDeepu-v7r Жыл бұрын
Super
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@7777aida
@7777aida Жыл бұрын
❤️❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@arjunarun.8090
@arjunarun.8090 Жыл бұрын
𝓖𝓸𝓭 𝓫𝓵𝓮𝓼𝓼 𝔂𝓸𝓾
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@chth1359
@chth1359 Жыл бұрын
Good message, nice singing
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sajivarghese9344
@sajivarghese9344 Жыл бұрын
Very good song
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Thanksalot24
@Thanksalot24 Жыл бұрын
❤❤🎉🎉😊😊
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@singpraises5013
@singpraises5013 Жыл бұрын
👍👍👍
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jacobthomas3180
@jacobthomas3180 Ай бұрын
Sir,Pastor Rajukutty Avarkal,Ee paatu,Enganey janmam eduthu?.sir can you say the mysterie behind this song?❤
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@celestialrhythmband6176
@celestialrhythmband6176 Жыл бұрын
Amazing lyrics ❤ Nice singing 👍🏽
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@lalammajacob5210
@lalammajacob5210 Жыл бұрын
Blessed song! Well sang
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@familyworld1434
@familyworld1434 Жыл бұрын
Beautiful song ❤ ഈ song ൻ്റേ Hindi lyrics undo
@kripashalom6332
@kripashalom6332 Жыл бұрын
Song,❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@vinodperumkadavila3920
@vinodperumkadavila3920 8 ай бұрын
Super❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@loveallintheworld
@loveallintheworld Жыл бұрын
❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shyjasathyadevean950
@shyjasathyadevean950 Жыл бұрын
❤❤🙏🏻
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Athmasakthi Pakarunna Christheeyaganangal | Non Stop Malayalam Christian Songs  | Worship Songs
1:03:20
Christian Devotional Manorama Music
Рет қаралды 37 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,3 МЛН
Krooshil Ninnum Panjozhukeedunna | Maria Kolady | Rev. Raju Varghese | Malayalam Christian Songs
7:14
Christian Devotional Manorama Music
Рет қаралды 103 М.
Vaanchikkunne Neril Kaanan | Maria Kolady | Rev. Sam T. Mukhathala | Malayalam Christian Songs
6:09
Christian Devotional Manorama Music
Рет қаралды 94 М.
Popular Malayalam Christian Songs | Non Stop Evergreen Christian Songs | Christian Worship Songs
1:02:06
Christian Devotional Manorama Music
Рет қаралды 101 М.