എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി....❤
@nasarpm54493 жыл бұрын
എല്ലാം നല്ലരീതിയിൽ അവധരിപ്പിച്ച നിങ്ങക്ക് നന്ദി 👍🏻
@Thaju-yo1lg2 жыл бұрын
Wow 🤩
@unni99473 жыл бұрын
ചേട്ടന്റെ വീഡിയോ ഇന്നാണ് കാണുന്നത്. അതും ടൈം ലൈനിൽ വന്നപ്പോൾ.കുറെ കാലം ആയി എന്റെ വീട്ടിൽ രണ്ട് ലൗ ബെർഡുകൾ ഉണ്ട്.കേജ് അടക്കം ഗിഫ്റ്റ് കിട്ടിയത് ആണ്. ഇതിൽ പറയുന്ന പോലെ തന്നെ നല്ല രീതിയിൽ ഭക്ഷണം കൊടുക്കുന്നുണ്ട്.അവർ തീറ്റ എടുക്കുന്നുണ്ട്.പുതിയ രീതിക്ക് ഉള്ള ആർട്ടിഫിഷ്യൽ കൂട് ആണ്.പാറി പറക്കാൻ ഇടം ഇല്ല.ഇരിക്കാൻ രണ്ട് കൊമ്പുകളും ഒരു ഊഞ്ഞാലും അതിൽ തന്നെ ഉണ്ട്.മാറി മാറി അതിൽ ഇരിക്കാരും ഉണ്ട്.ബ്രീഡിങ്ന് വേണ്ടി ഉള്ള സജ്ജീകരം ഒന്നും ഇല്ല അതിൽ. കുറെ സമയം ഒച്ച വച്ചു ഇങ്ങനെ ഇരിക്കും.കുറേ സമയം മിണ്ടാതെ ഇങ്ങനെ ഇരിക്കും. അപ്പോ അവരെ ഞാൻ വലിയ കൂടിലേക്ക് മാറ്റണോ. പറ്റുന്ന പോലെ നന്നായി നോക്കുന്നുണ്ട്. അസുഖങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല.
@e.r.gaming13423 жыл бұрын
Oru kuttil 2 pair love birds athinta koda oru male or female bird ondakil kozhyapamundo
Love birdinte thoovel muzuvan pozingu poi.endanu karanam
@akhinsunny2363 жыл бұрын
Good one
@jasnasubair1884 жыл бұрын
Kollam😍
@petsandfarming20213 жыл бұрын
ഹായ് 👍👍
@beatricekishore59013 жыл бұрын
Good information
@ajithbabu57514 жыл бұрын
സൂപ്പർ ഇക്കാ
@NazeerAbdulkarim4 жыл бұрын
💕
@fidanazeer86764 жыл бұрын
Kalakki
@SachinSuresh3 жыл бұрын
Bro virinja kuzhju kilikalk enth food hand feed cheyyam
@NazeerAbdulkarim3 жыл бұрын
Hand feeding formula kittum bro
@santhaunnikrishnan5183 жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു പക്ഷെ വിരയിളക്കണം എന്നന്നഞ്ഞു എങ്ങിനെ ?
@Saleem-ko1bg4 ай бұрын
ഒരു തവണ അട ഇരുന്ന് വിരിഞ്ഞു സെക്കന്റ് ടൈം ഇടുന്ന മുട്ടകൾ എല്ലാം കൂടിന് പുറത്ത് കൊതി ഇടുന്നത് എന്തുകൊണ്ടെന്ന് പറഞ്ഞു തരുമോ?
@sabarinath473 жыл бұрын
Chetta, njn 2 jodi lovebirdsine valarthunud athil oru pair jodi akunilla. Jodi aya pair 3 weeks munbu egg chyrhu 3 eggs undarunu. Egg chytha undane male bird mutta kalathil ninum purathitu potikunu. Love birdsine kure year ayi valarthu und but kujugal ethu vare undakunilla. Egg foodum, kanavanakum, ellam kodukunud. Velya kuttilum anu edunathu but ela pravashyavum kilikale vagum athu jodi akum kalathilum kerum bit egg edunilla. Egg etal athu pottikukayum chyunu. Ethinu etha solution. Plz replay
@jasirsaif66343 жыл бұрын
Ini ningal birdsine vaangumbo male oru shopil ninnum female mattoru shopil ninnum vangu ath inbreedingil vann kilikalaayathu kondayirikkanam angana cheyyunath
@nasarpm54493 жыл бұрын
നല്ല അറിവ്
@NazeerAbdulkarim3 жыл бұрын
Thanks 🙏
@jasirsaif66344 жыл бұрын
Adipwoli 👏
@mohammedaslam14353 жыл бұрын
👍💯💯💯💯💯💯💯💯💯💯💯💯💯💯👍💯👍💯
@mohammadsafvanmohammadsafv48323 жыл бұрын
അടുത്ത viedo എത്രയും പെട്ടന്ന് ഇടൂ
@mastermind_creators3 жыл бұрын
beans kodukamo
@NazeerAbdulkarim3 жыл бұрын
കൊടുക്കാം
@mallufoodiekl84693 жыл бұрын
Bro vedio ഇനിയും വേണം
@aryasr14404 жыл бұрын
❤️❤️❤️
@NazeerAbdulkarim4 жыл бұрын
💕
@aryasr14404 жыл бұрын
😘😘😘😘
@sajasCr3 жыл бұрын
@@aryasr1440 🤔
@aslammuhammad85574 жыл бұрын
👌❤️
@NazeerAbdulkarim4 жыл бұрын
😘
@mohammadsafvanmohammadsafv48323 жыл бұрын
Poli
@kamarudheenpunathil64193 жыл бұрын
ഡീ വാം എന്താ
@surumipk79584 жыл бұрын
സൂപ്പർ
@fathimasheeba57534 жыл бұрын
♥️kolllaam
@NazeerAbdulkarim4 жыл бұрын
🙄
@fayizmuhammednazeer52514 жыл бұрын
👏
@NazeerAbdulkarim4 жыл бұрын
💕
@rajgokul8883 жыл бұрын
🖤🖤🖤
@mittusvlogs49553 жыл бұрын
Chetta evide engum illa kanava nakk adhukond njan online vazhi vangann nokkuva kuzhapam undo
@NazeerAbdulkarim3 жыл бұрын
എവിടെയാ സ്ഥലം
@mittusvlogs49553 жыл бұрын
@@NazeerAbdulkarim chengannur alapuzha
@NazeerAbdulkarim3 жыл бұрын
+919567700822 Whatsapp cheyy
@aminaas20014 жыл бұрын
Nice ❤🖤
@NazeerAbdulkarim4 жыл бұрын
💕
@anoopmathew57863 жыл бұрын
ചേട്ടൻ എവിടെയാ സ്ഥലം ?
@NazeerAbdulkarim3 жыл бұрын
Kollam Parippally
@sambhumohanan6103 жыл бұрын
Love birds inte lifespan ethraya
@NazeerAbdulkarim3 жыл бұрын
5 to 8 years
@shanavas6664 жыл бұрын
കുഞ്ഞു കിളികൾക്ക് കൊത്തു കിട്ടാതിരിക്കാൻ എന്ത് ചെയ്യണം ?
@NazeerAbdulkarim4 жыл бұрын
കുഞ്ഞുങ്ങൾ ഇറങ്ങിയാലുടൻ മാറ്റിയിടുന്നതാണ് നല്ലത്
@arshadfdnarshadfdn12364 жыл бұрын
ലൗ ബേസ്ഡ്സിന് എത്രജോഡിയാണോ ഉള്ളത് അതിനെക്കാളും കൂടുതൽ കലങ്ങൾ വെച്ച് കൊടുക്കണം.... കലങ്ങൾക്ക് വേണ്ടിയാണ് പെൺകിളികൾ കൊത്തുകൂടാറുളളത് അത് എപ്പഴും സൂക്ഷിക്കുക...
@NazeerAbdulkarim4 жыл бұрын
അത് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@nasarnisam26163 жыл бұрын
മുട്ടയിട്ടു .കുഞ്ഞുങ്ങൾ വിരിഞ്ഞു . കുടത്തിൽ നാലു പേരുണ്ട്. കുഞ്ഞുങ്ങൾ കാഷ്ടം.എടുത്തു കഴിക്കുന്നത് കാണുന്നുണ്ട് കുഴപ്പമുണ്ടോ