ഞാൻ എന്ത് ഫുഡ് ഉണ്ടാക്കാൻ യൂട്യൂബ് നോക്കുന്നെ അത് shamees kitchen ചാനലിൽ ആണ് 😍
@amimol_2 жыл бұрын
നാളത്തെ ബ്രേക്ക്ഫാസ്റ്റിന് കടല വെള്ളത്തിൽ ഇട്ടിട്ടു വന്ന് യൂട്യൂബ് തുറന്ന ഞാൻ 😁ഷമിയുടെ കടലക്കറി കണ്ട നിമിഷം തീരുമാനിച്ചു നാളെത്തെ കടലക്കറി ഇത് പോലെ തന്നെയെന്ന് 🥰👍♥️♥️♥️♥️
@ShameesKitchen2 жыл бұрын
😁😁Athu Powaliche 🥰🥰😘😘🥰
@durgadevika61672 жыл бұрын
Super kadalakari
@Ayngel58 ай бұрын
Njanaum... 😂
@hashmunneesa92395 ай бұрын
Njanum 🤣🤣
@Roshniraju-c9h4 ай бұрын
ഞാനും 😅
@deepthisumesh3755 Жыл бұрын
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤❤
@rajagopalanpv2429 Жыл бұрын
ഷമ്മിസ് റെസിപ്പി കണ്ടവരെല്ലാം ഇഷ്ട പെടും ഉറപ്പാണ്. Thank u shammis. മലബാർ ചെമ്മീൻ കറി റെസിപി ചോദിച്ചു. അയക്കണം 👍
@_.radhika_krishna2 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു .. തീർച്ചയായും നാളെ തന്നെ ഉണ്ടാക്കിനോക്കും....
@ft-anjanapv548110 ай бұрын
I have been following your recipes recently. Its very easy to make and ingredients are also easily available. It came out well too. Kudos to you ❤
@sreelakshmic8801 Жыл бұрын
Itha...onum parayan illa adipoli Recipe Njn adhayita kadalacurry undakune.. Thank u so much dear...🤗🤗🤗
@sindhusudhakaran4229 Жыл бұрын
Super കറി അതുപോലെ thanne നല്ല അവതരണം valland bhoradippikkunnilla❤️
@nourinnm9186 Жыл бұрын
I tried this today. It's so yummy & tasty. My husband like this very much. Thnku shamee thatha for this recipe
@aynusmommy276 Жыл бұрын
Nalla recipes aan ..njan try cheyyarund..easy to cook and understand
@Skyatnight05Ай бұрын
Shami ഞാൻ ഇപ്പോൾ കുറച്ചു മുൻപ് ഈ കറി ഉണ്ടാക്കി.. അടിപൊളി ആണുട്ടോ. ഒരുപാട് ഇഷ്ടായി
@ratnamratnaamminiamma18222 жыл бұрын
Really my favorite and one of the best cookerychanel wonderfulldishes and easy for cooking
@layanar4861 Жыл бұрын
I tried it and it came out super tasty .It was very easy to make and everyone liked it.Thank you for sharing this recipe chechi👍🏻❣️
ഇത്താന്റെ വീട്ടിലുള്ള വരുടെ ഭാഗ്യം നല്ല രുചി യുള്ള ഫുഡ് കഴിക്കാൻ 😋😋🤤🤤❤
@gafoorfareedha2653 Жыл бұрын
സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി iniyum ഇത്പോലെ സിംബിൾ ആയിട്ടുള്ള നല്ല റെസിപ്പിക്കൾ പ്രതീക്ഷിക്കുന്നു 👍👍👍👍😍😍
@akhilmurali67026 ай бұрын
Kariveepila cookeril itt cook chyyth...cooker use chyyunnath safe alla..pressure release avand block aakan chance und.
@radhuradhu62912 жыл бұрын
ഷമീസിന്റെ അവതരണം വളരെ പെർഫെക്ട് ആണ് അതാണ് എനിക് കൂടുതൽ ഇഷ്ടം കടലക്കറി ടെസ്റ്റ് ചെയ്യാതെ തന്നെ മനസിലായി very testy ആണെന്ന് 👌👏👍
@ShameesKitchen2 жыл бұрын
Hi..thanku so much😘😘🥰😘
@sudinadivakaran92132 жыл бұрын
Super super recipe
@prabhithasachin14802 ай бұрын
ഇന്ന് ഞാൻ ഉണ്ടാക്കി.. സൂപ്പർ.. എല്ലാർക്കും ഇഷ്ടായി.. Thank you ❤
@thulaseedharanpillai4183 Жыл бұрын
ഇന്നലെ വീഡിയോ കണ്ടു . ഇന്ന് കടല കറി ഉണ്ടാക്കി. പുട്ടിൻ്റെ കൂടെ കഴിച്ചു...സൂപ്പർ❤,🙏
@ShameesKitchen Жыл бұрын
🥰🥰😇😇🥰
@leeashfly567 Жыл бұрын
ഞാൻ ഇത് മൂന്നാമത്തെ തവണ ആണ് ഉണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റി. Highly recomented recipe ❤
@ShameesKitchen Жыл бұрын
Happy Dear💕💕
@juliesam9314 Жыл бұрын
Nice vlog Super chef Melodious voice Nice explanation straight to the point and yummylicious curry..its finger lickin good
@ShameesKitchen Жыл бұрын
Hi..thanku so much dear🥰😇🥰😍😘
@shanimolshanimol63304 ай бұрын
ഞാൻ ഇപ്പോഴാണ് try ചെയ്തത്,,, super ആണ് ട്ടോ,, thanks dear
@deepaambadikannan29092 жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ🥰🥰
@itsmeammuzzz8311 Жыл бұрын
Super njn undakki inne ellarkkum ishttayi
@Aswathi-AR-Vlogs Жыл бұрын
Thanks dear.... ഇന്ന് രാവിലെ ഞാൻ ഈ കടലകറി try ചെയ്തിരുന്നു.... അടിപൊളി ആയി.... എല്ലാർക്കും ഇഷ്ടപ്പെട്ടു...... ഒരുപാട് ഇഷ്ടം shamees കിച്ചൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰very useful
@WafaV-j8uАй бұрын
Ellam jan try cheyyarund ellam enikk nalla pole varalund thanks❤❤❤❤❤❤❤
@jaisytm53832 жыл бұрын
നാളെ എന്തായാലും ഉണ്ടാക്കും... കടല കുതിരൻ ഇട്ടിട്ടുണ്ട് ❤
@ShameesKitchen2 жыл бұрын
🥰🥰🥰😘👍happiyee
@jaisytm53832 жыл бұрын
@@ShameesKitchen ❤
@Ramos4cb7 ай бұрын
ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. Must try🤍👍😌
@sumayyaishack17482 жыл бұрын
നിങ്ങളുടെ കുക്കറും ചട്ടിയും നല്ല കളറാണ് വാഷ് ചെയ്യാൻ എന്താ യൂസ് ചെയ്യുന്നദ് 👍🏻👍🏻🥰
@rajanimadhu31322 жыл бұрын
സമ്പീന പൗസർ ഉപയോഗിച്ച് നോക്ക്
@geethabalagopalan84777 ай бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു. നാളെ ഇത് തന്നെ ഉണ്ടാക്കും. മോളെ നിന്നെ ഇഷ്ട്ടായി. പാചകം ഒരു കലയാണ്. നീ നല്ല കലാകാരി തന്നെ.
@shamseenacp66422 жыл бұрын
ഈ കറിയാണ് പുട്ടിനു ഞാൻ ഇന്ന് ഉണ്ടാക്കിയത് കറി കാലിയയത് അറിഞ്ഞില്ല അത്രയ്ക്കു ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌😍❤👍🏻
@ShameesKitchen2 жыл бұрын
Hi..ishttamayi ennu ariyumbole happiyee 🥰😘😘
@narasimhashenoy40492 жыл бұрын
Carakt
@MufeedhaK-bo1wi4 ай бұрын
Njn undakki adi poli aayittundayirunnu Ellarkkum nalla ishattayii 😍
Ella utube recipes kaanum bt adhonnum try cheyyilla bcz i alwyz follow shamithas recipes it gives me comfrtble😘
@ShameesKitchen2 жыл бұрын
Love you 😘
@rishanafathimarishu57262 жыл бұрын
@@ShameesKitchen luvew toooo😍❤️
@saraswathikuttipurath30812 жыл бұрын
Very good presentation👍
@Muraleedharan-vv8uj7 ай бұрын
Good presentation! Very informative and viewable
@harithap.r59982 жыл бұрын
ഷമീസെ ഈ കടല കറി ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം ഇന്ന് ഞാൻ ഷമീസിന്റ പരിപ്പ് വട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ട്ടപെട്ടു എനിക്ക് നല്ല സന്തോഷമായി ഉണ്ടാക്കി നോക്കിയിട്ട് നല്ലതുപോലെ വന്നല്ലോ. ഷമീസ് ഇടുന്ന വീഡിയോയിൽ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളത് എല്ലാം സൂപ്പർ ആയിരുന്നു
I tried this recipe today it was really yummy 😋😋😋😋😋 thank you for this tasty recipe
@ShameesKitchen2 жыл бұрын
Most welcome 😊
@byjabyja53172 жыл бұрын
ഷമീസെ കടലക്കറി പോലെ നിന്റെ സംസാരവും നല്ല രസമാണ് 👍
@muneerat82768 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ ആയിരുന്നു Tnku
@Linsonmathews2 жыл бұрын
നമ്മൾ ഉണ്ടാക്കുന്നത് കടലാക്രമണം പോലെ ഇരിക്കും 😂🤭 ഇതാണ് അസ്സൽ recipe, സൂപ്പർ ഷമിസേ 👌👌❣️❣️❣️
@ShameesKitchen2 жыл бұрын
😁😁😁🥰🥰apole igane try cheyane👍
@ambilymanoj4012 жыл бұрын
സത്യം
@safirarafeeq64042 жыл бұрын
♥️♥️♥️♥️👍
@shahanaarafath99862 жыл бұрын
Ntha wife nu cooking ariyille 😂😂😂😂😂
@Linsonmathews2 жыл бұрын
@@shahanaarafath9986 വൈഫിന് പാചകം അറിയാം... അതുപോലെ എനിക്ക് ഇഷ്ടമാണ് cooking 😄 off ഡേ എല്ലാം പരീക്ഷണമാണ് 💪😅
@hareeshaiswarya86666 ай бұрын
I tried it and it came out well,thanks for the recipe chechi❤
@anumolthomas32562 жыл бұрын
സൂപ്പർ കടലക്കറി ❤️❤️👍👍
@ShameesKitchen2 жыл бұрын
🥰🥰😘😇
@lalithakrishnan594 ай бұрын
Your illustration about Kadalakari..is...Superb. indeed...!!.. I appreciate your talent in cooking good dishes in easy way to enjoy their food as required at home.!!!.....you are really specialist in cooking mam...!! My Tks to you....KPK. .......!!!
@safafathimak4682 жыл бұрын
കടലക്കറി സൂപ്പർ 🤤🤤
@beatricejerome22762 жыл бұрын
Super
@gouthamibr4 ай бұрын
Super chechi undakunnathellam kiduvanu ammaykum allavarkum ishttamanu
അടിപൊളി വീഡിയോ 🥰 . SHAMEE ഇത്ത ഞാൻ എന്താ പറയുക പറയാനാണെങ്കിൽ വാക്കുകൾ ഇല്ല , അടിപൊളി recipie , ഒരുപാട് ഒരുപാട് ഇഷ്ട്ടമായി , നാളത്തെ breakfast ഇത് ഉണ്ടാക്കും 🥰 .thank you shamee ഇത്ത 🥰💞. SHAMEE ഇത്തയുടെ വീഡിയോ അവതരണവും പിന്നെ shamee ഇത്തയുടെ സംസാരവും കേൾക്കാൻ നല്ല ഭംഗിയാണ് , ഒരുപാട് ഒരുപാട് നന്ദിയുണ്ട് ട്ടോ 🥰🥰🥰🤝🥰🥰🥰.
@ShameesKitchen2 жыл бұрын
Ansi muthe😘😘😘
@ThomasSouthil13 күн бұрын
Kadala curry very delicious 😋 and my favorite 🎉😊
@MrsMaguuuu2 жыл бұрын
Very tasty. Made it a few days back. TY
@mabellamedhaa56432 жыл бұрын
Njan try cheythu ithaa.. Adipoli aayirunnu
@girijadevisariga10952 жыл бұрын
Supper
@hidhasvlogmychannel8823 Жыл бұрын
Adipoli test cheytho ennu poli testy ❤️❤️❤️❤️😋😋😋😋😋😋
@sanjeevanputhiyottile7399 Жыл бұрын
I cooked it was delicious❤
@ajithkp25765 ай бұрын
Thank you so much,adipoli kadala curry arunnu
@sumim6152 жыл бұрын
നല്ല സംസാരം 🥰🥰
@ShameesKitchen2 жыл бұрын
🥰🥰🥰😘
@jisnajisna5232 жыл бұрын
Supper
@abhinlal5645 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ഷമി യുടെ പാചകം ഒക്കെ നോക്കിയഞാൻ ചെയ്യാറ്
@fasiijufz24712 жыл бұрын
I tried this recipe today it was yummy thank u shamitha🥰