പരിപ്പെ വേണ്ട, സൂപ്പർ രുചിയിൽ ഉടനടി സാമ്പാർ Quick Idli Sambar| Tiffin Sambar| Without Dal Sambar

  Рет қаралды 957,794

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 517
@mallikaskumar9518
@mallikaskumar9518 2 жыл бұрын
വളരെ long ആയി പോകുന്നു. ആളുകൾക്ക് ടൈം തീരെ ഇല്ല
@ayshu627
@ayshu627 Жыл бұрын
Playback speed click ചെയ്ത് time സെറ്റ് ചെയ്യൂ chechi prblms solve😂
@maiz8868
@maiz8868 Жыл бұрын
2x speedil kanoo
@sopanammedia4642
@sopanammedia4642 Жыл бұрын
ആളുകൾ എവിടെ പോകുന്നു
@ayshaayoob2094
@ayshaayoob2094 Жыл бұрын
​@@sopanammedia4642😅😅😅
@SafiyaHassainar-xg8zs
@SafiyaHassainar-xg8zs 5 ай бұрын
😊😢 ​@@ayshu627
@remadevir1706
@remadevir1706 2 жыл бұрын
പരിപ്പ് ettilla angil എന്താ കടല മാവ് ettallo
@AnuCJose
@AnuCJose 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിട് കമന്റ്‌ ഇടാന്നു വെച്ച്.. അടിപൊളി ❤❤❤.. പരിപ്പ് ഇട്ടു വെയ്ക്കുന്നത്തിലും സൂപ്പർ.. Feedback അറിയിച്ചില്ലെകിൽ മോശം ആയി പൊകുലേ. ഇത്രേ നല്ല റെസിപ്പി തന്നിട്ട് 🌹
@lijisuresh9217
@lijisuresh9217 2 жыл бұрын
നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ shami
@divyabiju7731
@divyabiju7731 2 жыл бұрын
സാമ്പാർ ഉണ്ടാക്കാൻ പച്ചക്കറികൾ കിട്ടിയില്ല എന്ന വിഷമം ഇനി വേണ്ട.അടിപൊളി സാമ്പാർ.Thank you.
@എന്ന്സ്വന്തംജാനകികുട്ടി
@എന്ന്സ്വന്തംജാനകികുട്ടി 2 жыл бұрын
പച്ചക്കറി അല്ല ചേട്ട 🤣🤣🤣പരിപ്പ് ഇല്ലാത്ത സാമ്പാർ ആണ് 🤣🤣
@divyabiju7731
@divyabiju7731 2 жыл бұрын
@@എന്ന്സ്വന്തംജാനകികുട്ടി chettan alla chechiyan. Njan kure vegetables itt sambar undakkunna alaanu. Tomato, onion mathram ullath konda paranje
@kasinath4935
@kasinath4935 2 жыл бұрын
P
@eightysevenchannel7457
@eightysevenchannel7457 2 жыл бұрын
ഇതിൽ കടലപ്പൊടി ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ ? Please reply
@gopika952
@gopika952 2 ай бұрын
Undo?ningal undaki nokyo
@eightysevenchannel7457
@eightysevenchannel7457 2 ай бұрын
@@gopika952 illa
@jollyasokan1224
@jollyasokan1224 2 жыл бұрын
കൊള്ളാമല്ലോ സാമ്പാർ കായം ചേർക്കുന്നില്ലേ ഷമ്മീക്കുട്ടി 🥰🥰❤️❤️
@151in
@151in 2 жыл бұрын
Kaayam kalakkiya oru glass vellam aramanikkoor munne kudikkanam. Appo kazhikkan neram eambokkam varum kayathinte Ruchi vaayil varum
@maleyamhomestay8566
@maleyamhomestay8566 2 жыл бұрын
Sambarpodiyil undallo kayam
@Calmcreativestudio
@Calmcreativestudio 2 жыл бұрын
Adipoli Sambar! Thank you, Shamee! 😄
@malabari4658
@malabari4658 2 жыл бұрын
സാമ്പാർകൂട്ടുകൾ നന്നായിട്ടുണ്ട് എന്നാൽ അതിലെ കടമാവിനെക്കാൾ സാമ്പാറിന് രുചി കൂട്ടുക തൊവരപരിപ്പാണ് അല്ലെങ്കിൽ ചറുപരിപ്പ് ചെറുപരിപ്പാണെങ്കിൽ ഗ്യാസ് ഉണ്ടാവില്ല....
@shahana12
@shahana12 2 жыл бұрын
*ഇത്തുസ് ബേറെ ലെവൽ🤤✌️* *ഒത്തിരി ഇഷ്ട്ടായി🥰💖*
@anjuu7723
@anjuu7723 2 жыл бұрын
സൂപ്പർ 😍😍പിന്നെ തക്കാളിയുടെ വില ഓർക്കുമ്പോൾ
@Wingedmechanic
@Wingedmechanic 2 жыл бұрын
ഇത് നമ്മുടെ കിള്ളി സാമ്പാറിൻ്റെ ഡെൽറ്റ വകഭേദം ആണ്. പരിപ്പിന് പകരം കടലമാവ് ആണ് വ്യത്യാസം.
@anjananikhil4515
@anjananikhil4515 2 жыл бұрын
Coconut scrapper വാങ്ങിച്ച കടയുടെ details തരുമോ??? ഞാൻ online ഒക്കെ കുറെ നോക്കി.. കിട്ടിയില്ല 😢
@prameelavarrier8830
@prameelavarrier8830 2 жыл бұрын
True
@mujeebpulikodan9244
@mujeebpulikodan9244 2 жыл бұрын
iganayum sambaroo polishameeda👍👍👍💜💛💚❤
@deepaabhilash9526
@deepaabhilash9526 2 жыл бұрын
Njan innu undaki..Nalla taste..iniyum ithu pole simple recipe pratheekshikunu...thank you
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee dear 😘🥰🥰😍
@nikitanaem19
@nikitanaem19 2 жыл бұрын
Cheriya jeerakam ennu paranjittu fennel seed ennanu ezhuthi kaaniche.. Actually fennel seed or cumin seed powder, which one is correct? 🤔
@apinchofspice4766
@apinchofspice4766 2 жыл бұрын
Cumin seed powder ane
@adrijamahesh513
@adrijamahesh513 2 жыл бұрын
Fennel seeds sambaril idilla....
@sar-x4l
@sar-x4l 2 жыл бұрын
Shemi…ingredients description boxil koduthitundengil nannayirunnu..
@jithinrajpremkumar5259
@jithinrajpremkumar5259 2 жыл бұрын
Cookeril ittu vevikkumbol potato koodi cherkkunnathil kuzhappamundo
@ajmalali3820
@ajmalali3820 2 жыл бұрын
ഹായ് ഷെമീ .. സാമ്പാർ കൊള്ളാലോ. പക്ഷേ ഇതിൽ വെണ്ടക്കയും മുരിങ്ങക്കയും ഇട്ടാലും കുഴപ്പമുണ്ടാവില്ല അല്ലെ? എന്തായാലും എനിക്കിഷ്ടപ്പെട്ടു. ഞാനുണ്ടാക്കും 👍🌼🌼❤️❤️
@user-pi4tu8cg8k
@user-pi4tu8cg8k 2 жыл бұрын
പണ്ടൊക്കെ പാൽകാച്ചിന്, മരണ സഞ്ചയാനത്തിനും, കല്യാണ പാർട്ടിക്കും, എല്ലാം ഇഡ്ഡലിയും സാമ്പാറും ആയിരുന്നു ഇപ്പോൾ ഇതേ പോലുള്ള വിശേഷം വല്ലതും വന്നാൽ. കൊറേ പുളിച്ച ബിരിയാണി വാരി കൊടുക്കും അതാണെങ്കിലോ ഒരു കാശിനും കൊള്ളൂല 🤮. 😆🤣🤣🤣ചിക്കെൻ ബിരിയാണി ആണെങ്കിൽ പറയണ്ട കണ്ടാൽ കോഴി എഴിച്ചു നിൽക്കുന്നെന്നു തോന്നും 😆🤣🤣🤣. അങ്ങനെ അല്ലേ ഇപ്പോഴത്തെ ചിക്കെൻ ബിരിയാണി. 🤪🤪🤪🤪😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@shanshahid8597
@shanshahid8597 2 жыл бұрын
കായം ചേർക്കണ്ടേ
@saumyamani1700
@saumyamani1700 2 жыл бұрын
Kadala mavinu pakaram mattendeum otion ndo shsmee
@ismailvk8115
@ismailvk8115 Жыл бұрын
ഞങ്ങൾ ചെറിയ ജീരകം ചേർക്കില്ല തമിഴ് സാമ്പാറിൻ്റെ ടേസ്റ്റ് വരും. ഷമിയുടെ നാട് പാലക്കാട് ആണോ?
@rasheedmuhammed2427
@rasheedmuhammed2427 2 жыл бұрын
കടലമാവിന്റെ പകരം വേറെ എന്തെങ്കിലും പറ്റുമോ
@farhanfithashareefnadeera212
@farhanfithashareefnadeera212 2 жыл бұрын
എനിക്ക് സാംബ്ബാർ ഇഷ്ടമാ ഷെമിത ഞാൻ ഉണ്ടാക്കും
@dadsgirl.
@dadsgirl. 2 жыл бұрын
എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനുള്ള വീഡിയോ തപ്പി നടക്കുവാരുന്നു. മനസ്സറിഞ്ഞ് വീഡിയോ ചെയ്യുന്ന ഇത്ത സൂപ്പറാ 😍😍😍...
@ShameesKitchen
@ShameesKitchen 2 жыл бұрын
😁😁🥰🥰
@niyasivettoor6346
@niyasivettoor6346 2 жыл бұрын
Kadalamav ellengil option chodichatha
@saleenamujeeb7596
@saleenamujeeb7596 2 жыл бұрын
ഷമീടെ മുൻമ്പ് ഉള്ള instant sambar ഞാൻ ഇടയ്ക് ഉണ്ടാക്കാറുണ്ട് super ആണ്. ഇതും try ചെയ്യും 👍
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾🤝🙏
@psubbulekshmi4327
@psubbulekshmi4327 2 жыл бұрын
Najn ennale Parippu ellathe Sambar Vechu Super aai erunu yellarkum estappettu Thanks shamees 👍
@anjusuresh3374
@anjusuresh3374 2 жыл бұрын
ഇത്രയും കുറച്ച്സാധനങ്ങൾ കൊണ്ട് സൂപ്പർ സാമ്പാർ ഉണ്ടാക്കാമെന്ന് അറിയില്ലരുന്നു എന്റെ ഷമിത്താ പൊളിച്ചു മുത്തേ
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💕🥰
@sinijashareef569
@sinijashareef569 2 жыл бұрын
ഇത് കാണുമ്പോൾ തന്നെ അറിയാമല്ലോ എന്ത് മാത്രം ടേസ്റ്റ് ഇതിന് ഉണ്ടാകും എന്ന് 💞💞💞ഇത് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം 👍🏻
@statuswolrd1177
@statuswolrd1177 2 жыл бұрын
Hi Polichutto try cheyyam tto👌👌👌
@rajeeshavlog1450
@rajeeshavlog1450 2 жыл бұрын
Shammitha കാത്തിരിക്കായിരുന്നു ഞാൻ ഇന്നത്തെ റെസിപ്പി 🔥പൊളിച്ചു
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘😘🥰
@saranyasurendran5689
@saranyasurendran5689 2 жыл бұрын
സൂപ്പർ സൂപ്പർ 🥰🥰🥰🥰👍👍🙏🌹🌹🌹
@anuanu5928
@anuanu5928 2 жыл бұрын
Njan try cheydetto. Super ayiunnu. Thankuuu shemi🥰
@apinchofspice4766
@apinchofspice4766 2 жыл бұрын
🤝🙏
@ngnair
@ngnair 2 жыл бұрын
സാമ്പാറിൽ കടല പൊടി ചേർക്കുന്ന രീതി അടിപൊളി .
@majeedkunhimoidu9697
@majeedkunhimoidu9697 2 жыл бұрын
ചെറിയ രീതിയിൽ തട്ടുകട നടത്തുന്ന എനിക്ക് ഇത്തരം സാമ്പാർ ഗുണകരം തന്നെ Aone minimart കൂനമ്മൂച്ചി
@റാണിപത്മിനി
@റാണിപത്മിനി 2 жыл бұрын
ഷെമി വന്നല്ലോ 😄😄. ഇന്നു സാമ്പാർ ഉണ്ടാക്കാമെന്നു വിചാരിച്ചു ഇരിക്കായിരുന്നു..
@balant2734
@balant2734 2 жыл бұрын
L
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😍
@mariammaphilip8477
@mariammaphilip8477 2 жыл бұрын
@@balant2734 l
@sangeethasandram762
@sangeethasandram762 2 жыл бұрын
Conflour cherkkavo shemi kadalamavunu pakaram
@nennasworld3292
@nennasworld3292 2 ай бұрын
Njanum indaki....suuprayirunnu tamilans oke vekkunna taste
@anilkumarraji2153
@anilkumarraji2153 2 жыл бұрын
Super 👍😘🥰🥰🥰🥰
@SahlaShirin-wc5hw
@SahlaShirin-wc5hw 7 ай бұрын
Supr reciepie
@sanjanasajinks5457
@sanjanasajinks5457 2 жыл бұрын
👍🏻👍🏻👍🏻👌👌👌👏👏👏👏👏😍😍😍
@josephthottan2724
@josephthottan2724 2 жыл бұрын
ചെറിയ ജീരകം എന്നു പറഞ്ഞിട്ട് ഫെന്നൽ സീഡ് എന്നാണല്ലോ എഴുതിക്കാണിച്ചത്. ഏതാണ്?
@ancientvedicwisdom4823
@ancientvedicwisdom4823 2 жыл бұрын
Hai Shamee..Tried it...me and my husband loved it very much.. Simple and tasty❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🤩🤩😘🤩🥰🥰
@LeelaMani-sb2mz
@LeelaMani-sb2mz Жыл бұрын
​@@ShameesKitchen🤗😋❤❣️💞💘😍🥰🤩😎👌
@sreejakn7135
@sreejakn7135 2 жыл бұрын
ചെറിയജീരകം എന്നു പറഞ്ഞിട്ട് fennel seed's എന്നാണല്ലോ എഴുതിക്കാണിച്ചത്
@dimpleaby467
@dimpleaby467 2 жыл бұрын
Fennel seed alla cumin seed anu ☺️
@lakshmivanisuriyan
@lakshmivanisuriyan 2 жыл бұрын
Sambar powder recipe please 🙏🙏🙏. Can you send me the link.
@ummerfarooq5117
@ummerfarooq5117 2 жыл бұрын
തക്കാളിയും ഉള്ളിയും ഉണ്ടെങ്കിൽ സാമ്പാർ റെഡി സൂപ്പർ
@athiraachu8090
@athiraachu8090 2 жыл бұрын
ഉരുളകിഴങ്ങു, ക്യാരറ്റ് ഒക്കെ ആഡ് ചെയ്യാമോ തക്കാളി വേവിക്കുമ്പോൾ. പുളി വെള്ളം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ പ്ലീസ് reply
@nicykj153
@nicykj153 2 жыл бұрын
Kadalamavinu pakaram verenthelum pattumo
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝💝💝💝
@dhaanusvlog2565
@dhaanusvlog2565 2 жыл бұрын
Kadukellam potti kainju enna paranjeth.... Uluvayum... Jeerakavum allarno😁
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good..
@samsudeenm4183
@samsudeenm4183 2 жыл бұрын
Mm
@challenge5763
@challenge5763 2 жыл бұрын
വീഡിയോ നന്നായി അഭിനന്ദനങ്ങൾ
@gokulnj9562
@gokulnj9562 2 жыл бұрын
Kayamvende
@anjaliammu5407
@anjaliammu5407 Жыл бұрын
Kadalapodi kku pakaram corn flour cherkkan pattuo mam
@mobailecreations7487
@mobailecreations7487 2 жыл бұрын
സൂപ്പർ വീഡിയോ ആണ്, ട്ടോ അല്ലേലും food ഒകെ കയിക പറയുന്നത് ,test ഉള്ള കര്യം തന്നെ അല്ലെ, , ഇത് പോലെ ഉണ്ടകൻ ഉം വേണം ഒരു ക്യപുണ്യം
@mahimamahesh1295
@mahimamahesh1295 2 жыл бұрын
കൊള്ളാലോ സൂപ്പർ സാമ്പാർ 😋
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾
@hindziyad6008
@hindziyad6008 2 жыл бұрын
Adipoli recipe 👌👌 Urappayittum try cheyyum 🥰🥰 Adupole shameesinte pathrangalum Super 🥳🥳🥳🥳 ❤️❤️❤️❤️❤️❤️❤️❤️❤️
@apinchofspice4766
@apinchofspice4766 2 жыл бұрын
Super ane . I also made it
@prabhapadmanabhan3528
@prabhapadmanabhan3528 2 жыл бұрын
സാമ്പാർ നല്ലത്. പക്ഷെ ആ കടല പൊടി ഒഴിവാക്കണം.പരിപ്പിനെക്കാൾ ഗ്യാസ് പ്രശ്നമാണ് കടല പൊടിക്ക് .ബാക്കി ഒക്കെ .സൂപ്പർ.
@nabankpkdy123nabankpkdy7
@nabankpkdy123nabankpkdy7 2 жыл бұрын
🥰ഷമിതാ എന്റെ ഉമ്മ എപ്പോഴും സാമ്പാർ eganaya ഉണ്ടകുനെ ഈ കൂട്ട് സൂപ്പർ ആണ് 👍👍👍👍👌
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰👍👍
@sinijohny6770
@sinijohny6770 2 жыл бұрын
കടലമാവിന്റ ടേസ്റ്റ് വരുമോ
@deepthideepz4964
@deepthideepz4964 2 жыл бұрын
ശമീത്ത ഇടക്കൊക്കെ intro വരണേ face കാണാൻ തോനുന്നു ..സാമ്പാർ സൂപ്പർ ☺️👌
@shemiali6448
@shemiali6448 2 жыл бұрын
Angane eluppathiloru sambar 👍🏻
@sreehari3127
@sreehari3127 2 жыл бұрын
Sambar looks sooooo perfect
@apinchofspice4766
@apinchofspice4766 2 жыл бұрын
Yes
@reshmapurushothaman3092
@reshmapurushothaman3092 2 жыл бұрын
ഇത്ത, വീട്ടിൽ സബാർപൗഡർ ഉങാക്കൂന്ന വിഡിയേ ഇടാൽ നാന്നയിരുന്ന്
@snoufu
@snoufu 2 жыл бұрын
ഐവ.....👍👍
@jaanv5346
@jaanv5346 2 жыл бұрын
2 doubt Kaayam cherkkande? ഇതിൽ മലക്കറി ഇടമോ
@niyasivettoor6346
@niyasivettoor6346 2 жыл бұрын
Uzunnu podiyanu chrkunnathegil kuzappamundo
@aleenanaslam7022
@aleenanaslam7022 2 жыл бұрын
Hey iththa🤩 Inn breakfast this variety sambaar with appam aarnu... it's very delicious 🤤...Just Loved ❤️😍😘
@apinchofspice4766
@apinchofspice4766 2 жыл бұрын
Tasty one
@supridurai8169
@supridurai8169 2 жыл бұрын
Hi veediyo kanunnathinu.munb.coment.edan.vannatha❤️❤️❤️❤️
@anniejacob1858
@anniejacob1858 2 жыл бұрын
njaan bechi. super saambaaraannu.
@real-4
@real-4 Жыл бұрын
Thanku dear..pls may I know what brand pan u used to temper mustard seeds n onion n curry leaves ? Thanku
@girijas9866
@girijas9866 Жыл бұрын
My mom used to make this type of sambar..
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അടിപൊളി 👍🙏yummy😋
@werfamily5702
@werfamily5702 Жыл бұрын
Thankyou chechi... Tried it... Nannaai thanne vannu
@tinytoybyayrinazminkids2629
@tinytoybyayrinazminkids2629 2 жыл бұрын
Hi dear
@chickuvavachickuvava1123
@chickuvavachickuvava1123 2 жыл бұрын
ഹായ് ഷമീത്ത അസ്സലാമുഅലൈക്കും സുഖമാണോ, ഇത്താ ഒന്ന് മാങ്കോപുഡ്ഡിംഗ് റെസിപ്പി vlog ഇടുമോ pls ഞാൻ 3 തവണ ആക്കിട്ട് ജ്യൂസ് ആയിപോയി.അതിനു ശേഷം ഞാൻ അടുത്ത വീട്ടിൽ ആണ് പുഡിങ് ആക്കാൻ വേണ്ടി കൊടുക്കാറ്.ഒന്ന് അതിന്റെ vlog ഇടുമോ pls 🙏 🙏 pls എന്റെ അബേക്ഷ പരിഗണിക്കണേ. പിന്നെ ഇത്താന്റെ റവയുടെ പുഡിങ് ഞാൻ ഇന്ന് ചെയ്തു. മാഷാ allah.നല്ല ടേസ്റ്റി ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി
@ShameesKitchen
@ShameesKitchen 2 жыл бұрын
👍🥰🥰🥰
@harikrishnanks009
@harikrishnanks009 2 жыл бұрын
Try cheythu ...super
@harshanajmudheen
@harshanajmudheen 2 жыл бұрын
Minjiann paripp illanjitt njan eganayokkeyo sambar undaki 🤭nalla taste ayirunnu
@smijarejith5033
@smijarejith5033 2 жыл бұрын
🥳🥳🥳🥳🥳🥳🥳
@gopalkrishnan765
@gopalkrishnan765 Жыл бұрын
ഈയിടെ ആണ് ഈ വീഡീയോ കണ്ടത്.. അതനുസരിച്ചുതന്നെ ഞാൻ ഇതുണ്ടാക്കി... സൂപ്പർ ആയിരുന്നു... ഒരു sugession... മുരിങ്ങക്കയുടെ കാമ്പ് ചീകി അതുംകൂടി കുക്കറിൽ തക്കാളിയുടെയും സവാളയുടെയും കൂടെ ചേർത്താൽകൂടുതൽ ടേസ്റ്റി ആയിരിക്കും...
@rasheedashabeer116
@rasheedashabeer116 2 жыл бұрын
Cheriya jeerkam cumin seed aantto itha valiya jeerakam aan fennel
@sayujsiddharth5777
@sayujsiddharth5777 2 жыл бұрын
Hai chachi, njan chachiyude pachakam kanarunde pakshe camment onnum ettittilla. Njan innu sambarethupole try chaythu. Super chachi. Pinne chachiyude voice super anu
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 🥰😘🤩🤩🥰😘
@shameerkalathingal3219
@shameerkalathingal3219 2 жыл бұрын
മുരിങ്ങാക്കായേം വെണ്ടക്കേം ഇല്ലാതേ എന്ത് സാമ്പാർ
@maheshmenon6473
@maheshmenon6473 2 жыл бұрын
Sambarano,enkil vendakkayum,muringakkayum,alpam koodi kayavum venam,ithatha...
@hymyben5613
@hymyben5613 2 жыл бұрын
Fennel seed all ktto. Cumin aanu nalla jeerakam.
@radhamaniperiyat1057
@radhamaniperiyat1057 2 жыл бұрын
വെണ്ടക്ക ഇടാമായിരുന്നു. Sooper 😘
@LeenaLk-z4c
@LeenaLk-z4c 6 ай бұрын
Nalla video but valichu neettaruthu plz
@mathewlookose3850
@mathewlookose3850 2 жыл бұрын
എല്ലാവർക്കും സുഖമാണോ, ഇവിടെയും സുഖമാണ്... 🌹
@shemeemnoushad6966
@shemeemnoushad6966 2 жыл бұрын
Supper sambhar adipoli thank you shemee by shemee kollam
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘🥰😍
@paruparu8590
@paruparu8590 2 жыл бұрын
കൊള്ളാമല്ലോ ഷെമി 🥰ഇത് എളുപ്പം ഉണ്ടാക്കാൻ പറ്റിയ സാമ്പാർ ആണല്ലോ.... തീർച്ചയായും ട്രൈ ചെയ്യാം 👍👍💕💕💕💕
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Super
@gopika952
@gopika952 2 ай бұрын
Cheru jeerakapodi uluva ith 2um must items ano ithilek
@meharbanu123tv4
@meharbanu123tv4 2 жыл бұрын
അടിപൊളി സാമ്പാർ 🥰🥰🥰🥰. പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു recipe 😍😍😍😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰😘🥰🥰🥰
@Zarah3300
@Zarah3300 2 жыл бұрын
Chechee cheriya jeerakam fennel powder allallo. Fennel perumjeerakam alle. Onnu sraddikkane
@saheeraashraf1243
@saheeraashraf1243 2 жыл бұрын
അടിപൊളി.കായം ചേർക്കില്ലേ?
@anjanadevi5791
@anjanadevi5791 2 жыл бұрын
ഇന്ന് രാത്രി തന്നെ ഉണ്ടാക്കി Super Taste 👍ആണ്
@HasmiHasmi-f3l
@HasmiHasmi-f3l Ай бұрын
Kadala powder ellathe undakan patumo
@sukumarsukumar9384
@sukumarsukumar9384 2 жыл бұрын
ചെറിയ ജീരകം cumin seeds ആണ്
@aswanithedreamgirl1598
@aswanithedreamgirl1598 4 ай бұрын
Thank you so much for your recipe ❤. Enik inn sambhar kazhiknm enn cravings vannu nokiyapo sadangal kuravanu apozha ee video kndath. Njn ith noki ipo vechu kazhije ol. Super taste arunu. Thank you so much. ❤❤❤
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН